സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Best Of 2015 songs - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Best Of 2015 songs - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Best Of 2015 songs - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Best Of 2015 songs - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Best Of 2015 songs - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Best Of 2015 songs - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Best Of 2015 songs - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Best Of 2015 songs - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Best Of 2015 songs - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Best Of 2015 songs - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Best Of 2015 songs - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Best Of 2015 songs - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Best Of 2015 songs - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Best Of 2015 songs - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Best Of 2015 songs - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Best Of 2015 songs - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Best Of 2015 songs - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Best Of 2015 songs - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Best Of 2015 songs - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Best Of 2015 songs - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Best Of 2015 songs - Page 3 Vote_lcapBest Of 2015 songs - Page 3 Voting_barBest Of 2015 songs - Page 3 Vote_rcap 
Ammu
Best Of 2015 songs - Page 3 Vote_lcapBest Of 2015 songs - Page 3 Voting_barBest Of 2015 songs - Page 3 Vote_rcap 
vipinraj
Best Of 2015 songs - Page 3 Vote_lcapBest Of 2015 songs - Page 3 Voting_barBest Of 2015 songs - Page 3 Vote_rcap 
sandeep
Best Of 2015 songs - Page 3 Vote_lcapBest Of 2015 songs - Page 3 Voting_barBest Of 2015 songs - Page 3 Vote_rcap 
shamsheershah
Best Of 2015 songs - Page 3 Vote_lcapBest Of 2015 songs - Page 3 Voting_barBest Of 2015 songs - Page 3 Vote_rcap 
Neelu
Best Of 2015 songs - Page 3 Vote_lcapBest Of 2015 songs - Page 3 Voting_barBest Of 2015 songs - Page 3 Vote_rcap 
Binu
Best Of 2015 songs - Page 3 Vote_lcapBest Of 2015 songs - Page 3 Voting_barBest Of 2015 songs - Page 3 Vote_rcap 
unnikmp
Best Of 2015 songs - Page 3 Vote_lcapBest Of 2015 songs - Page 3 Voting_barBest Of 2015 songs - Page 3 Vote_rcap 
midhun
Best Of 2015 songs - Page 3 Vote_lcapBest Of 2015 songs - Page 3 Voting_barBest Of 2015 songs - Page 3 Vote_rcap 
Greeeeeshma
Best Of 2015 songs - Page 3 Vote_lcapBest Of 2015 songs - Page 3 Voting_barBest Of 2015 songs - Page 3 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Best Of 2015 songs

Go down 
+11
Anoop Mukundan
sunder
Parthan
Minnoos
Greeeeeshma
Binu
Neelu
Paandyettan
Ammu
shamsheershah
balamuralee
15 posters
Go to page : Previous  1, 2, 3, 4  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyMon Jan 04, 2016 9:17 am

Neelu wrote:
my vote for malare....

ഞാനോര്‍ത്തു Best Of 2015 songs - Page 3 143614 Best Of 2015 songs - Page 3 143614

വിജയ്‌ യേശുദാസ് ന്റെ കുറെ പാട്ടുകള്‍ ഇഷ്ട്ടായി, പോയ വര്ഷം.... Best Of 2015 songs - Page 3 559487

മലരേ, ഹെമന്തമെന്‍ ...Etc

ശ്രേയക്കുട്ടിയുടെ  എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് Best Of 2015 songs - Page 3 60367
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyMon Jan 04, 2016 9:19 am

Vijay thanne star singer of the year....pinne PJ   Best Of 2015 songs - Page 3 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyMon Jan 04, 2016 9:23 am

മെയില്‍ സിനിമകള്‍ പരാജയപ്പെട്ടാലും ചില പാട്ടുകള്‍ ഹിറ്റാവാറുണ്ട്. എക്കാലവും ചില സിനിമകള്‍ ഓര്‍മിക്കപ്പെടുന്നത് അത്തരം ചില പാട്ടുകളിലൂടെയാവാം. 2015 ലെ പാട്ടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അത്തരം ചില മികച്ച ഗാനങ്ങള്‍ കാണാം. മികച്ച ഒരുപിടി നല്ല ഗാനങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങി. മനസ്സില്‍ തൊട്ടുനില്‍ക്കുന്ന ഗാനങ്ങളായിരുന്നു എന്ന് നിന്റെ മൊയ്തീനില്‍ എല്ലാം.

പ്രേമത്തിലെ പാട്ടുകളും വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. മലരേ എന്ന് തുടങ്ങുന്ന പാട്ട് ഒരു തരംഗമായി മാറിയിരുന്നു. ഇപ്പോഴും പ്രേമത്തിലെ എല്ലാ പാട്ടുകളുടെയും വീഡിയോ റിലീസ് ചെയ്തിട്ടില്ല. സംഗീത സംവിധായകരിലേക്കെത്തുമ്പോള്‍ ഗോപി സുന്ദറും ബിജിപാലും തങ്ങളുടെ കഴിവിന്റെ മാക്‌സിമം പുറത്തെടുത്ത വര്‍ഷം. മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ഗോപി സുന്ദര്‍ സ്വന്തമാക്കിയതും ഈ വര്‍ഷമാണ്. രാഹുല്‍ രാജ് കൊഹിനൂര്‍ എന്ന ചിത്രത്തിലൂടെ പരാജയങ്ങളില്‍ നിന്നും തിരിച്ചു കയറി. സംശയിക്കാനില്ല, പിന്നണി ഗാനരംഗത്ത് വിജയ് യേശുദാസ് അച്ഛന്റെ മകനാണെന്ന് തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ട മലരേ... (പ്രേമം), കണ്ണോണ്ട് ചൊല്ലണ്... (എന്ന് നിന്റെ മൊയ്തീന്‍), ഹേമന്തമെന്‍... (കൊഹിനൂര്‍) എന്നീ പാട്ടുകളുടെ ശബ്ദത്തിനുടമ വിജയ് യേശുദാസാണ്. ശ്രേയാ ഘോഷാലാണ് ഇത്തവണയും ഗായികമാരില്‍ മുമ്പില്‍. കാത്തിരുന്ന്..., കണ്ണോണ്ട് ചൊല്ലണ്... (എന്ന് നിന്റെ മൊയ്തീന്‍), മേലെ മേലെ... (ലൈഫ് ഓഫ് ജോസൂട്ടി), മൊഹബ്ബത്ത് മെയിന്‍ (അനാര്‍ക്കലി) എന്നീ ഗാനങ്ങളിലൂടെ ശ്രേയ മലയാളി മനസ്സ് കീഴടക്കി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyMon Jan 04, 2016 9:28 am

മലരേ... ഈ വര്‍ഷം ഒരു തരംഗമായ ഗാനമാണ് മലരേ... വിജയ് യേശുദാസിന്റെ ശബ്ദം അത്രയ്ക്കാഴത്തില്‍ മനസ്സില്‍ പതിയുന്നു. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് ഈണം നല്‍കിയത് രാജേഷ് മുരുകേശനാണ്.



കാത്തിരുന്ന് കാത്തിരുന്ന് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റാണ്. അതില്‍ സ്രോതാക്കളുടെ മനസ്സില്‍ തറിച്ച പാട്ട് ശ്രേയ ഘോഷാല്‍ പാടിയ കാത്തിരുന്ന്...

ഹേമന്തമെന്‍ ഈ വര്‍ഷം ഏറ്റവും ഹിറ്റായ റൊമാന്റിക് സോങാണ് കൊഹിനൂറിലെ ഹേമന്തമന്‍... എന്ന് തുടങ്ങുന്ന പാട്ട്.

എന്നോ ഞാനനെന്റെ ഒരുപാട് പ്രേക്ഷകനസ്സുകള്‍ കീഴടക്കിയ പാട്ടാണ് അമര്‍ അക്ബര്‍ അന്തോണിയിലെ എന്നോ ഞാനെന്റെ... ബേബി ശ്രേയയാണ് പാടിയത്.

ഞാനൊരു മലയാളി പി ജയചന്ദ്രന്റെ ശബ്ദത്തില്‍ കേട്ടാസ്വദിച്ച പാട്ടാണ് ജിലേബിയിലെ ഞാനൊരു മലയാളി. ഈസ്റ്റോ കോസ്റ്റ് വിജയന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കിയിരിക്കുന്നു

പടിയിറങ്ങുന്നു ഒരു നോവോടെ കേട്ടിരിയ്ക്കാവുന്ന പാട്ടാണ് പത്തേമാരിയിലെ പടിയിറങ്ങുന്നു... റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കിയ പാട്ട്

വരൂ പോകാം പറക്കാം ശ്വേത മോഹനും ദേവദത്തും ലോലയും ചേര്‍ന്നാലപിച്ച മനോഹരമൊരു മെലഡിയാണ് റാണി പദ്മിനിയിലെ വരൂ പോകാം പറക്കാം... ബിജിപാല്‍ - റഫീക് അഹമ്മദ് കൂട്ടുകെട്ടിലാണ് പാട്ട് പുറത്തിറങ്ങിയത്

എന്റെ ജനലരികിലിന്ന് സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്‍കി ജയചന്ദ്രന്‍ ആലപിച്ച മനോഹരമായ ഗാനം. സു സു സുധി വാത്മീകത്തിലെ എന്റെ ജനലരികിലിന്ന് ഒരു ജമന്തി

Best Of 2015 songs - Page 3 559487 Best Of 2015 songs - Page 3 912236 Best Of 2015 songs - Page 3 912236 Best Of 2015 songs - Page 3 665408 Best Of 2015 songs - Page 3 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyTue Jan 05, 2016 8:46 am

മലയാള ചലച്ചിത്രമേഖല കണ്ട ഏറ്റവും വലിയ ബ്ളോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായ ‘പ്രേമ’ത്തിന് ഒരു പൊന്‍തൂവല്‍ കൂടി. Apple Music വിവിധ സംഗീത വിഭാഗങ്ങളിലെ ‘Best Of 2015’ പ്രഖ്യാപിച്ചപ്പോള്‍ ‘പ്രേമം’ മലയാളത്തിലെ ഏറ്റവും മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. സംഗീത വിദഗ്ദ്ധരും എഡിറ്റര്‍മാരും അടങ്ങുന്ന Apple Music ന്‍്റെ ടീം ഈ വര്‍ഷത്തെ നിരവധി ഗാനങ്ങള്‍ കേട്ട ശേഷമാണ് ചിത്രത്തിന് ഈ അംഗീകാരം സമ്മാനിച്ചത്. സന്തോഷ് വര്‍മ്മ, പ്രദീപ് പാലാര്‍ എന്നിവരെഴുതിയ ചിത്രത്തിലെ ഒമ്പത് ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. വിനീത് ശ്രീനിവാസന്‍, വിജയ് യേശുദാസ്, ശബരീഷ് വര്‍മ്മ, രാജേഷ് മുരുകേശന്‍, മുരളി ഗോപി, അനിരുദ്ധ് രവിചന്ദര്‍, ഹരിചരന്‍, രഞ്ജിത് ഗോവിന്ദ്, അലാപ് രാജു തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ റിലീസിന് മുമ്പു തന്നെ തരംഗമായികഴിഞ്ഞിരുന്നു. കൂടാതെ വിജയ് യേശുദാസ് ആലപിച്ച ‘മലരേ...’ എന്ന ഗാനം വൈറല്‍ ആവുകയും ചെയ്തു. Best Of 2015 songs - Page 3 665408 Best Of 2015 songs - Page 3 608472
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyTue Jan 05, 2016 10:37 am

Last year valare kurachu song  matram aanu touching aayi thonniyullu..alel manasl thangi ninnulu…

 

 

Engo njan ente muttatteorath                         - Shreya Kutty

Kattirunnu kattirunnu                                     - Shreya Ghoshal

Thelimanam – Malare                          - Vijay Yeshdas                                        

I love u I love u I love u mummy       - Shweta

Hemantame                                                    

Nilakudame                                         -Minimini chechi

 

2015 il chitra chechiku hit onnum elley ? MG 2015 il padiyilla ennu thonnunnu..

 

Najim oru padu padi 2015 il…onnum click ayila….Mrithula ????
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyTue Jan 05, 2016 10:46 am

Shreya kuttide paattum malare yum mathrame ente manassil keriyullu... Baakki onnum ith vare illa..

Chithra chechi Malayalam mainstream filmil onnum athikam padiyillaa...?? Tamil.. Ok kanmani song was a super hit...
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyTue Jan 05, 2016 10:47 am

Anoop Mukundan wrote:



 

Athe ente manasilum etra oke keriullu..baki ellam oru bangi ku vendi ettatha
Baluvinte oru Lambaaaaaaaaaaaaaaaaaaaaaa list oh noooooooo
 

 

 

Shreya kuttide paattum malare yum mathrame ente manassil keriyullu..
. Baakki onnum ith vare illa..

Chithra chechi Malayalam mainstream filmil onnum athikam padiyillaa...??  Tamil.. Ok kanmani song was a super hit...
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyTue Jan 05, 2016 11:01 am

Hehe baluvinte listil um 10 paattalle ullu... Malayala Sangeetham athraykkonnum appo rakshapettittillaa ith vare Best Of 2015 songs - Page 3 143614
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyTue Jan 05, 2016 11:11 am

Anoop Mukundan wrote:
Hehe baluvinte listil um 10 paattalle ullu... Malayala Sangeetham athraykkonnum appo rakshapettittillaa ith vare Best Of 2015 songs - Page 3 143614
putthukkiya list purake varunnatgyirlkum Best Of 2015 songs - Page 3 536236
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyTue Jan 05, 2016 7:44 pm

My Favourite Songs 2015

1. Malare/Aluva puzhayude theerathu - Premam

2. Vasanthamallike - Chandrettan evideya

3. Oru nal eni nam/Arum kanathe - Maduranaranga

4. Ambazham thannile - Oru 2nd class yathra

5. Hementhamen - Kohinoor

6. Ee thanutha manjurangal/Mohabbath - Anarkali

7. Ente chundile - Saigal padukayanu

8. Omal kanmani - 32 adhyayam 23 vaakyam

9. Kannondu/Sharadambaram - Ennu ninte Moideen

10. Chenthengin/Thanne thanne - 2 Countries

11. Njan oru malayali - Jilebi

12. Ullathu chonnal - Rajamma@yahoo
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 9:15 am

midhun wrote:
My Favourite Songs 2015

1. Malare/Aluva puzhayude theerathu - Premam

2. Vasanthamallike - Chandrettan evideya

3. Oru nal eni nam/Arum kanathe - Maduranaranga

4. Ambazham thannile - Oru 2nd class yathra

5. Hementhamen - Kohinoor

6. Ee thanutha manjurangal/Mohabbath - Anarkali

7. Ente chundile - Saigal padukayanu

8. Omal kanmani - 32 adhyayam 23 vaakyam

9. Kannondu/Sharadambaram - Ennu ninte Moideen

10. Chenthengin/Thanne thanne - 2 Countries

11. Njan oru malayali - Jilebi

12. Ullathu chonnal - Rajamma@yahoo

Best Of 2015 songs - Page 3 272323 Best Of 2015 songs - Page 3 811586 Best Of 2015 songs - Page 3 811586 Best Of 2015 songs - Page 3 811586

Best Of 2015 songs - Page 3 618981 Best Of 2015 songs - Page 3 618981 രാജമ്മയില്‍ പാട്ട് വല്ലതും ഉണ്ടോ? Best Of 2015 songs - Page 3 415853 Best Of 2015 songs - Page 3 783272 Best Of 2015 songs - Page 3 133999 Best Of 2015 songs - Page 3 133999

Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 9:16 am

ente list ingane....hitaya songs mathre kettittullu.. Best Of 2015 songs - Page 3 536236 Best Of 2015 songs - Page 3 536236


1. Malare....
2. Saradambaram...
3. Malarvaka thunchathu...
4. Hemanthamen...
5. Enno njanente...
6. Nilakkudame...
7. Mukkathe penne...
8. Kannondu chollanu...
9. Pularippoo penne...
10. ente janalarikil....
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 9:19 am

Neelu wrote:
ente list ingane....hitaya songs mathre kettittullu.. Best Of 2015 songs - Page 3 536236 Best Of 2015 songs - Page 3 536236


1. Malare....
2. Saradambaram...
3. Malarvaka thunchathu...
4. Hemanthamen...
5. Enno njanente...
6. Nilakkudame...
7. Mukkathe penne...
8. Kannondu chollanu...
9. Pularippoo penne...
10. ente janalarikil....

Best Of 2015 songs - Page 3 272323 Best Of 2015 songs - Page 3 811586 Best Of 2015 songs - Page 3 811586 കൊള്ളാല്ലോ...നീലൂ Best Of 2015 songs - Page 3 608472

മലര്‍വാക തുഞ്ചത്ത് Best Of 2015 songs - Page 3 415853 Best Of 2015 songs - Page 3 415853 ഏതു സിനിമയിലെ പാട്ടാ? കേട്ടിട്ടേയില്ലന്നു തോന്നുന്നു Best Of 2015 songs - Page 3 783272 Best Of 2015 songs - Page 3 808463 Best Of 2015 songs - Page 3 536236
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 10:12 am

Ammu wrote:
Neelu wrote:
ente list ingane....hitaya songs mathre kettittullu.. Best Of 2015 songs - Page 3 536236 Best Of 2015 songs - Page 3 536236


1. Malare....
2. Saradambaram...
3. Malarvaka thunchathu...
4. Hemanthamen...
5. Enno njanente...
6. Nilakkudame...
7. Mukkathe penne...
8. Kannondu chollanu...
9. Pularippoo penne...
10. ente janalarikil....

Best Of 2015 songs - Page 3 272323 Best Of 2015 songs - Page 3 811586 Best Of 2015 songs - Page 3 811586 കൊള്ളാല്ലോ...നീലൂ Best Of 2015 songs - Page 3 608472

മലര്‍വാക തുഞ്ചത്ത് Best Of 2015 songs - Page 3 415853 Best Of 2015 songs - Page 3 415853  ഏതു സിനിമയിലെ പാട്ടാ? കേട്ടിട്ടേയില്ലന്നു തോന്നുന്നു Best Of 2015 songs - Page 3 783272 Best Of 2015 songs - Page 3 808463 Best Of 2015 songs - Page 3 536236

Thunjathallaa... Kombath.. Colloquially.... Ennum eppozhum...
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 3:34 pm

Ammu wrote:
midhun wrote:
My Favourite Songs 2015

1. Malare/Aluva puzhayude theerathu - Premam

2. Vasanthamallike - Chandrettan evideya

3. Oru nal eni nam/Arum kanathe - Maduranaranga

4. Ambazham thannile - Oru 2nd class yathra

5. Hementhamen - Kohinoor

6. Ee thanutha manjurangal/Mohabbath - Anarkali

7. Ente chundile - Saigal padukayanu

8. Omal kanmani - 32 adhyayam 23 vaakyam

9. Kannondu/Sharadambaram - Ennu ninte Moideen

10. Chenthengin/Thanne thanne - 2 Countries

11. Njan oru malayali - Jilebi

12. Ullathu chonnal - Rajamma@yahoo

Best Of 2015 songs - Page 3 272323  Best Of 2015 songs - Page 3 811586  Best Of 2015 songs - Page 3 811586  Best Of 2015 songs - Page 3 811586

Best Of 2015 songs - Page 3 618981  Best Of 2015 songs - Page 3 618981 രാജമ്മയില്‍ പാട്ട് വല്ലതും ഉണ്ടോ? Best Of 2015 songs - Page 3 415853  Best Of 2015 songs - Page 3 783272  Best Of 2015 songs - Page 3 133999  Best Of 2015 songs - Page 3 133999

kettu nokku.. vineeth padiya pattoke enikku ishtamanu.. feel nannayi konduvaran kazhivundu Best Of 2015 songs - Page 3 608472
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 3:57 pm

my new list

1. കാത്തിരുന്നു കാത്തിരുന്നു - എന്ന് നിന്റെ മൊയ്തീൻ
2. ഹരിണാക്ഷി ജനമൗലെ - കളിയച്ഛൻ
3. ഓര്‍മ്മ പെയ്യുകയായി - അമ്മയ്ക്കൊരു താരാട്ട്
4. സാഹിബാ - അനാർക്കലി
5. ഈ മിഴികളിൽ - ലുക്കാ ചുപ്പി
6. ഒരു മകര നിലാവായ് - റാണി പദ്മിനി
7.എന്നോ ഞാനെന്റെ - അമർ അക്ബര് അന്തോണി
8.പടിയിറങ്ങുന്നു - പത്തേമാരി
9.കനകമൈലാഞ്ചി - ലോഹം
10.ഇത്ര പകലിനോടോത്തു - ലസാഗു
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 3:58 pm

vadakkan selfi pattu vittu poyi.. adichu poli pattenna reethyil enne thallenda ammava, kai kottum kanditilla ishtapettirunnu..
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 3:59 pm

balu kure rare aanallo.. lasagu,kaliyachan,lukacuppi onnum ketitilla
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 3:59 pm

midhun wrote:
vadakkan selfi pattu vittu poyi.. adichu poli pattenna reethyil enne thallenda ammava, kai kottum kanditilla ishtapettirunnu..

kaikkottum nannayirunu
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 4:00 pm

midhun wrote:
balu kure rare aanallo.. lasagu,kaliyachan,lukacuppi onnum ketitilla

kettu nokku Best Of 2015 songs - Page 3 273938 kaliyachan songs onnum mithunu ishtapedumennu thonnunilla Best Of 2015 songs - Page 3 536236 lukkachuppi Best Of 2015 songs - Page 3 60367
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 4:06 pm

balamuralee wrote:
midhun wrote:
balu kure rare aanallo.. lasagu,kaliyachan,lukacuppi onnum ketitilla

kettu nokku Best Of 2015 songs - Page 3 273938 kaliyachan  songs onnum mithunu ishtapedumennu  thonnunilla Best Of 2015 songs - Page 3 536236  lukkachuppi Best Of 2015 songs - Page 3 60367
Best Of 2015 songs - Page 3 855112 klekkam.. enikku pettannu catchy aaya songs aanu ishtam.. ee varsham kure ishtapetta songs undu last year aayi nokkumbol..
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 4:07 pm

midhun wrote:
balamuralee wrote:


kettu nokku Best Of 2015 songs - Page 3 273938 kaliyachan  songs onnum mithunu ishtapedumennu  thonnunilla Best Of 2015 songs - Page 3 536236  lukkachuppi Best Of 2015 songs - Page 3 60367
Best Of 2015 songs - Page 3 855112 klekkam..   enikku pettannu catchy aaya songs aanu ishtam.. ee varsham kure ishtapetta songs undu last year aayi nokkumbol..

2 countrilsile velu veluthoru pennu nalla rasama kelkkan
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 4:11 pm

balamuralee wrote:
midhun wrote:

Best Of 2015 songs - Page 3 855112 klekkam..   enikku pettannu catchy aaya songs aanu ishtam.. ee varsham kure ishtapetta songs undu last year aayi nokkumbol..

2 countrilsile velu veluthoru pennu nalla rasama kelkkan
2 countries enikku ishatpetti Best Of 2015 songs - Page 3 855112 najim padiya pattum kollam Best Of 2015 songs - Page 3 608472 ente favourite vasantha mallike and ambazham thannilitta aanu ee yearil.. last year ohm shanti- kattu moolyo pranyam and how old are u - vijandayil aayirunnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 EmptyWed Jan 06, 2016 4:15 pm

midhun wrote:
balamuralee wrote:
midhun wrote:

Best Of 2015 songs - Page 3 855112 klekkam..   enikku pettannu catchy aaya songs aanu ishtam.. ee varsham kure ishtapetta songs undu last year aayi nokkumbol..

2 countrilsile velu veluthoru pennu nalla rasama kelkkan
2 countries enikku ishatpetti Best Of 2015 songs - Page 3 855112  najim padiya pattum kollam Best Of 2015 songs - Page 3 608472 ente favourite vasantha mallike and ambazham thannilitta aanu ee yearil.. last year ohm shanti- kattu moolyo pranyam and how old are u - vijandayil aayirunnu

ശ്രേയയുടെ ശബ്ദവും മഞ്ജുവിന്റെ അഭിനയവും Best Of 2015 songs - Page 3 665408 Best Of 2015 songs - Page 3 786975 Best Of 2015 songs - Page 3 906450
Back to top Go down
Sponsored content





Best Of 2015 songs - Page 3 Empty
PostSubject: Re: Best Of 2015 songs   Best Of 2015 songs - Page 3 Empty

Back to top Go down
 
Best Of 2015 songs
Back to top 
Page 3 of 4Go to page : Previous  1, 2, 3, 4  Next
 Similar topics
-
» ***Lets share our own songs, beloved ones songs and friends songs***
» new songs not that appealing as old songs are
» CCL 2015!!
» PEPSI IPL 2015
» PEPSI IPL 2015 -2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: