സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_lcapപനിനിര്‍ മഴ പൂമഴ തേന്‍മഴ  Voting_barപനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_rcap 
Ammu
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_lcapപനിനിര്‍ മഴ പൂമഴ തേന്‍മഴ  Voting_barപനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_rcap 
vipinraj
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_lcapപനിനിര്‍ മഴ പൂമഴ തേന്‍മഴ  Voting_barപനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_rcap 
sandeep
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_lcapപനിനിര്‍ മഴ പൂമഴ തേന്‍മഴ  Voting_barപനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_rcap 
shamsheershah
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_lcapപനിനിര്‍ മഴ പൂമഴ തേന്‍മഴ  Voting_barപനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_rcap 
Neelu
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_lcapപനിനിര്‍ മഴ പൂമഴ തേന്‍മഴ  Voting_barപനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_rcap 
Binu
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_lcapപനിനിര്‍ മഴ പൂമഴ തേന്‍മഴ  Voting_barപനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_rcap 
unnikmp
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_lcapപനിനിര്‍ മഴ പൂമഴ തേന്‍മഴ  Voting_barപനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_rcap 
midhun
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_lcapപനിനിര്‍ മഴ പൂമഴ തേന്‍മഴ  Voting_barപനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_rcap 
Greeeeeshma
പനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_lcapപനിനിര്‍ മഴ പൂമഴ തേന്‍മഴ  Voting_barപനിനിര്‍ മഴ പൂമഴ തേന്‍മഴ  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പനിനിര്‍ മഴ പൂമഴ തേന്‍മഴ

Go down 
+5
sandeep
balamuralee
midhun
Binu
Ammu
9 posters
Go to page : 1, 2, 3  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 12:23 pm

പനിനിര്‍ മഴ പൂമഴ തേന്‍മഴ പനിനിര്‍ മഴ പൂമഴ തേന്‍മഴ  912236 പനിനിര്‍ മഴ പൂമഴ തേന്‍മഴ  767648
ഇ.ജി.വസന്തന്‍

കാത്തിരുന്ന് കാത്തിരുന്ന് ആദ്യമായി മഴയെത്തുമ്പോള്‍ അത് ആഹ്ലാദമായി മനസ്സിലേക്ക് പതുക്കെ പെയ്തിറങ്ങുന്നതായിത്തോന്നും. മുറ്റത്തേക്കിറങ്ങി മഴ നനയാനും ആ മഴയില്‍ തുള്ളിച്ചാടാനും കൊതി തോന്നുന്നതും സ്വാഭാവികം.

മുതിര്‍ന്നവര്‍ക്കും മഴ ആവേശവും ഉന്മേഷവും ആനന്ദവുമാണ്. ഒരു മഴക്കവിതയെങ്കിലും എഴുതാത്ത കവിയുണ്ടാകുമെന്ന് തോന്നുന്നില്ല. മഴക്കവിതകള്‍ എന്ന പേരില്‍തന്നെ എത്രയോ കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നു.

സിനിമയിലെ മഴപ്പാട്ടുകള്‍ കണ്ടും കേട്ടും നാം ഏറെ ആസ്വദിച്ചവരാണ്. ഭാഷ ഏതായാലും നായികയുടെയും (നായകന്റെയും) മഴയില്‍ കുതിര്‍ന്ന മേനിയഴകു കാണിച്ച് കാണികളെ ആകര്‍ഷിക്കുക എന്ന ബോക്‌സോഫീസ് വിപണന തന്ത്രമാണ് സിനിമയില്‍ പലപ്പോഴും കണ്ടിട്ടുള്ളത്. മോരാ നാം ജോക്കര്‍ എന്ന ചിത്രത്തില്‍ ഇടിയും മിന്നലുമുള്ള കോരിച്ചൊരിയുന്ന മഴയത്തുള്ള 'അംഗ് ലഗ് ജാ ബാല്‍മാ..' എന്ന ഗാനം എത്രയെത്രെ മനസ്സുകളിലാണ് കുളിര്‍ മഴ കോരിയൊഴിച്ചത്! ഈ ഗാനം ഇപ്പോഴും കോരിത്തരിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നറിയാനായി നേരെ യുറ്റിയൂബിലേക്ക് പോയാല്‍ മതി. പത്മിനിയും രാജ്കപൂറും അഭിനയിച്ച, പലരും പോസ്റ്റു ചെയ്ത 'അംഗ് ലഗ് ജാ ബാല്‍മാ..' കണ്ടവര്‍ മൂന്നര ലക്ഷം കവിഞ്ഞു. എന്നാല്‍ അത്തരത്തിലുള്ള പാട്ടുകളായിരുന്നില്ല രാജ്കുമാര്‍ അഭിനയിച്ചിട്ടുള്ള ശ്രീ 420 ലെ 'പ്യാര്‍ ഹുവാ ഇക്‌രാര്‍ ഹുവാ..', ചാലിയ എന്ന ചിത്രത്തിലെ 'ദം ദം ദീഗാ ദീഗാ..'എന്നീ മഴപ്പാട്ടുകളെന്നും നാം ഓര്‍ക്കേണ്ടതതുണ്ട്.

തമിഴില്‍, ഇളയരാജ ഈണം നല്കിയ 'പൊന്‍വാനം പണ്ണീര്‍ തൂവുത്' എന്നൊരു മനോഹര ഗാനമുണ്ട്. ഇന്റ്‌റു നീ നാളൈ ഞാന്‍ എന്ന ചിത്രത്തിലെ ഈ ഗാനരംഗത്ത് മഴ നനഞ്ഞ് ചുവടുവെക്കുന്നത് ശിവകുമാറും ലക്ഷ്മിയും. പുന്നകൈ മന്നനിലെ 'വാനം മേഘം പൂ പൂവൈ..', എനക്കുള്‍ ഒരുവനിലെ 'മേഘം കൊട്ടട്ടും..' ജേണിയിലെ കാറ്റ്‌റില്‍ ഉന്തന്‍ ഗീതം.. എന്നിങ്ങനെ ഒട്ടേറ പാട്ടുകള്‍ തമിഴ് സിനിമയില്‍ കണ്ടെത്താം..

മലയാളസിനിമയിലെ മഴപ്പാട്ടുകള്‍ കണ്ടെത്താനുള്ള ഒരു ശ്രമം ഞാന്‍ ഈയിടെ നടത്തുകയുണ്ടായി. മഴ എന്നു തുടങ്ങുന്ന പാട്ടുകളും മഴ എന്ന വാക്കുളള ഒട്ടേറെ പാട്ടുകള്‍ ഓര്‍ത്തെടുക്കാനായെങ്കിലും ഗാനരംഗം മഴ നനഞ്ഞതാണോ എന്ന സംശയം ബാക്കിയായി. '
ഭൂമിദേവി പുഷ്പിണിയായി എന്ന ചിത്രത്തിലൊരു പാട്ടുണ്ടല്ലോ.

പനിനിര്‍ മഴ പൂമഴ തേന്‍മഴ
മഴയില്‍ കുതിരുന്നൊരു അഴകേ
നനയുന്നത് കഞ്ചുകമോ സഖീ
നിന്നെ പൊതിയും യൗവനമോ
വയലാറിന്റേതാണ് വരികള്‍. ഈണം പകര്‍ന്നത് ദേവരാജനും. നേരത്തെ സുചിപ്പിച്ച, സിനിമയിലെ മഴപ്പാട്ടുകളുടെ ലക്ഷ്യം വയലാറിന്റെ മനോഹരമായ വരികളില്‍ കാണാം. മഴയില്‍ കുതിര്‍ന്നുകൊണ്ട് നായകന്‍(പ്രേംനസീര്‍) പാടുകയാണ്.
കണ്‍പീലികളില്‍ തങ്ങി
ചുണ്ടിലെ കമലക്കൂമ്പുകള്‍ നുള്ളി
മാറില്‍ പെട്ടിത്തകര്‍ന്ന് ചിതറി
മൃദുരോമങ്ങളിലിടറി
പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ
പവിഴമഴത്തുള്ളി..
മഴത്തുള്ളികള്‍ ശരീരത്തിലുടെ ഒഴുകിയിറങ്ങുമ്പോള്‍ ശ്രീപാര്‍വതിയപ്പോലെ സുന്ദരിയാവുകയാണ് നായിക (ജയഭാരതി). ഗാനരംഗം കാണാതെ തന്നെ വികാരത്തിന്റ ഒരു തിരയിളക്കം ആസ്വാദകരില്‍ സൃഷ്ടിക്കുന്നു വയലാര്‍ രാമവര്‍മ്മ.
എം.കെ.അര്‍ജുനന്റെ സംഗീതത്തില്‍ ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ നന്ദിതാബോസിനോടൊപ്പം മഴയിലെ കുളിരില്‍ അലിഞ്ഞു പാടുകയാണ് യേശുദാസിന്റെ ശബ്ദത്തില്‍ പ്രേംനസീര്‍: (ചിത്രം:പൂന്തേനരുവി)

കുളിരോടു കുളിരടി കുറുമ്പുകാരി
കൂനിവിറയ്ക്കാതെ കാറ്റില്‍ പറക്കാതെ
ഇടിമിന്നലില്‍ നീയെന്നരികത്തുവാ
നീയീ കുടക്കീഴില്‍ വാ..
ചിരിക്കുടുക്ക എന്ന ചിത്രത്തില്‍ യൂസഫലി കേച്ചേരി എഴുതി ശങ്കര്‍ ഗണേഷ് എഴുതിയ ഗാനം ഇങ്ങനെ തുടങ്ങുന്നു:
കുളിരു കോരണ് കരളു തുടിക്കണ്
കൂട്ടുകാരി ഓ കൂട്ടുകാരി
മാറില്‍ ഒരുപിടി ചൂടു പകരൂ
മാന്‍കിടാവെ ഓ മാന്‍കിടാവെ
യുസഫലിയുടെ വരികള്‍ മാത്രമല്ല, യേശുദാസിന്റെ ആലാപനവും കുളിരുള്ളതാണ്. പ്രേംനസീറും വിധുബാലയുമാണ് ഗാനരംഗത്ത്. നായകന്‍ പാടുകയാണ്:
കണ്ണിനമൃതാണോമനേ നിന്‍
നനഞ്ഞ സൗന്ദര്യം
മഞ്ഞുതുള്ളികള്‍ വീണു ചിന്നിയ
മഞ്ജുമലര്‍ പോലെ എന്റെ
മാനസത്തിന്‍ കൂട്ടിനുള്ളില്‍
വന്നിരുന്നാട്ടെ-നയെന്‍
താമരക്കിളിയേ..
ഇത്തരം പാട്ടുകള്‍ കാതിനും കണ്ണിനും അമൃതാണെന്നതില്‍ എതിരഭിപ്രായം ഉണ്ടാകാനിടയില്ല.
വാനിലും ഒപ്പം നമ്മുടെ മനസ്സിലും മഴ തുള്ളിതുള്ളി നൃത്തമാടി വരുന്ന ഒരു ഗാനമുണ്ട് സരിത എന്ന ചിത്രത്തില്‍. രചന:സത്യന്‍ അന്തിക്കാട്. സംഗീതം: ശ്യാം.

മഴ തുള്ളിത്തുള്ളി
നൃത്തമാടി വരും വാനില്‍
വര്‍ഷമേഘങ്ങള്‍ പീലി നീര്‍ത്തുന്നു
പ്രേമസംഗീതം പാടുന്നു
എന്നില്‍ നിന്നില്‍
മോഹം ചേരും ചേരും..
പാവാടയും നേരിയ വെളുത്ത ബ്ലൗസുമണിഞ്ഞ് നായിക മഴപ്പാട്ടിന്റെ താളത്തിനൊപ്പം ചുവടു വെച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അശ്വരഥം എന്ന ചിത്രത്തില്‍ അങ്ങനെയും ഒരു ഗാനരംഗമുണ്ടായി. നിത്യയും രവീന്ദ്രനുമാണ് അഭിനേതാക്കള്‍. പാട്ടൊരുക്കിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനും ശ്യാമും ചേര്‍ന്ന്.

എസ്.ജാനകി പാടുകയാണ്:
തുലാവര്‍ഷമേളം
തുടിക്കൊട്ടിന്‍ താളം
ചെല്ലച്ചിറകുണര്‍ന്ന് പളുങ്കുചൊരിയും
അമൃത ജലധാര
അത് ആയിരം പീലി നീര്‍ത്തി നിന്നേ
എന്നില്‍ അറിയാതെ ആത്മഹര്‍ഷം തന്നേ
ശ്യാമിന്റെ സംഗീതം ഐ.വി.ശശിയുടെ ഗാനചിത്രീകരണമികവ് എന്നിവകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ച പാട്ടാണിത്. മങ്കൊമ്പിന്റെ വരികള്‍ക്ക് വലിയ മേന്‍മ അവകാശപ്പെടാനില്ലെങ്കിലും സിനിമയുടെ വിജയത്തിന് ഗാനരംഗം വഹിച്ച പങ്ക് ചെറുതായി കാണാനാവില്ല.
വൈശാലി എന്ന ചിത്രം കണ്ടവരുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു ഗാനമുണ്ട്. ഒ.എന്‍.വിയുടെ വരികളും രവിയുടെ സംഗീതവും. ഋഷ്യശൃംഗന്റെ ഹോമത്തിനൊടുവില്‍ തകര്‍ത്തു പെയ്ത മഴയില്‍ പാട്ടുപാടി ആനന്ദനൃത്തമാടുന്നവരില്‍ നമ്മളും ഉണ്ടായിരുന്നില്ലേ?
ദും ദും ദും ദുന്ദുബി നാദം .. നാദം നാദം
ദേവദുന്ദുബി തന്‍ വര്‍ഷ മംഗളഘോഷം
ഇന്ദ്രധനുസ്സേന്തി വരുന്ന ഘനാഘന സേനകളെ
വന്നാലും ഇതിലേ ഇതിലേ ഇതിലേ
ലജ്ജാവതി എന്ന ചിത്രത്തില്‍ മനം കുളിര്‍പ്പിക്കുന്ന ഒരു ഗാനമുണ്ട്.
മഴപെയ്ത് പെയ്ത് മണ്ണു കിളുര്‍ത്തു
മല്ലീശരനെയ്തന്‍ മനം കുളിര്‍ത്തു
ഹൃദയസരസ്സിലെ കളഹംസമേ
മല്ലീശരനെയ്‌തെന്‍ മനം കുളിര്‍ത്തു
രചന: അന്‍വര്‍ സുബൈര്‍. സംഗീതം: കെ.ജെ.ജോയ്. പാടിയത്: ജയചന്ദ്രന്‍, പി.സുശീല. അഭിനയിച്ചവര്‍ കൃഷ്ണചന്ദ്രനും (ബേബി)സുമതിയും.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 2:26 pm

Enikkettavum ishtamulla mazhappattu thamizh aanu
Enswasakkatte enna chithrathil MG annan paadiya ARR ganam

Chinna chinna mazhayhulikal cherthu vekkenam
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 2:32 pm

Lyrics of Chinna chinna mazhai thuligal from en swasa kaatre

Pallavi:

chinna chinna mazhai thuligal serthu vaippeno
minnal oliyil nooleduthu korthu vaippeno
chinna chinna mazhai thuligal serthu vaippeno
minnal oliyil nooleduthu korthu vaippeno
chakkaravagamo mazhayai arundhumam-naan
sakkaravaga paravai aaveno
mazhayin thaaraigal vaira vizhidugal
vizhudhu pidithu vinnil serveno

siru poovinile vizhundhal oru then thuliyai varuvai
siru sippiyile vizhundhal oru muthu-enave mudhirvai
payir verinile vizhundhal navadhaniyamai vilaivaai
En kanvizhikkul vizhundhadhanal kavidhayaga malarndhai

andha iyarkai annai padaitha oru periya shower idhu
ada indha vayadhu kazhindhal piragengu nanaivadhu
ival kanniyenpadhai indha mazhai kandendhu solliyadhu

mazhai kavidhai kondu varudhu yaarum kadavadaikka vendam
oru karuppu kodi kaati yaarum kudai pidikka vend
idhu devadhayin parisu yaarum thirumbi kolla vendam
nedun-chalayile nanaya oruvar sammadhamum vendam

andha megam surandha paalil yen nanaya marukkirai
nee vaazha vandha vaazhvil oru pagudi izakkirai
nee kangal moodi karayum podhu mannil sorgam eeyduvaai

Manoharamaaya lyrics
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 3:50 pm

mazhaye mazhaye enikku ishtamanu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 3:50 pm

Binu wrote:
Enikkettavum ishtamulla mazhappattu thamizh aanu
Enswasakkatte enna chithrathil MG annan paadiya ARR ganam

Chinna chinna mazhayhulikal cherthu vekkenam

പനിനിര്‍ മഴ പൂമഴ തേന്‍മഴ  811586 പനിനിര്‍ മഴ പൂമഴ തേന്‍മഴ  811586 പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472 പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472 പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472 ബിനുവേ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 3:53 pm

midhun wrote:
mazhaye mazhaye enikku ishtamanu

മിഥുനെ പനിനിര്‍ മഴ പൂമഴ തേന്‍മഴ  272323 പനിനിര്‍ മഴ പൂമഴ തേന്‍മഴ  811586 എനിക്ക് ഏറ്റവും ടച്ചിംഗ് ആയി തോന്നിയ മഴ ഗാനം

രാക്കിളി തന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരിപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം... ഓര്‍മ്മകള്‍ തന്‍ ... പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  948518 പനിനിര്‍ മഴ പൂമഴ തേന്‍മഴ  948518
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 3:54 pm

Ammu wrote:
midhun wrote:
mazhaye mazhaye enikku ishtamanu

മിഥുനെ  പനിനിര്‍ മഴ പൂമഴ തേന്‍മഴ  272323 പനിനിര്‍ മഴ പൂമഴ തേന്‍മഴ  811586  എനിക്ക് ഏറ്റവും ടച്ചിംഗ് ആയി തോന്നിയ മഴ ഗാനം

രാക്കിളി തന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരിപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം... ഓര്‍മ്മകള്‍ തന്‍ ... പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  948518 പനിനിര്‍ മഴ പൂമഴ തേന്‍മഴ  948518
yes.. njanum eppol manasil karuthi.. malayalathil ee pattu thanneya പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 3:56 pm

midhun wrote:
Ammu wrote:

മിഥുനെ  പനിനിര്‍ മഴ പൂമഴ തേന്‍മഴ  272323 പനിനിര്‍ മഴ പൂമഴ തേന്‍മഴ  811586  എനിക്ക് ഏറ്റവും ടച്ചിംഗ് ആയി തോന്നിയ മഴ ഗാനം

രാക്കിളി തന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരിപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം... ഓര്‍മ്മകള്‍ തന്‍ ... പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  948518 പനിനിര്‍ മഴ പൂമഴ തേന്‍മഴ  948518
yes.. njanum eppol manasil karuthi.. malayalathil ee pattu thanneya പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472

പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112 പനിനിര്‍ മഴ പൂമഴ തേന്‍മഴ  40124 വല്ലാത്ത ഫീല്‍ ആണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍.. പനിനിര്‍ മഴ പൂമഴ തേന്‍മഴ  4214 ..എം ജെ സ്വയം അലിഞ്ഞു തന്നെ പാടിയിട്ടും ഉണ്ട് പനിനിര്‍ മഴ പൂമഴ തേന്‍മഴ  559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 3:58 pm

മഴയില്‍ രാത്രിമഴയില്‍... കൊഴിയും സ്നേഹനിറവില്‍...
നിനവേ... ആ‍...
നിനവേ... എന്തേ... നിന്നില്‍...
വിരഹം ചേരും നോവിന്‍ നീലാംബരീ...
മഴയില്‍ രാത്രിമഴയില്‍ കൊഴിയും സ്നേഹനിറവില്‍... പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367 പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:00 pm

Ammu wrote:
midhun wrote:

yes.. njanum eppol manasil karuthi.. malayalathil ee pattu thanneya പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472

പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112 പനിനിര്‍ മഴ പൂമഴ തേന്‍മഴ  40124  വല്ലാത്ത ഫീല്‍ ആണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍.. പനിനിര്‍ മഴ പൂമഴ തേന്‍മഴ  4214 ..എം ജെ സ്വയം അലിഞ്ഞു തന്നെ പാടിയിട്ടും ഉണ്ട് പനിനിര്‍ മഴ പൂമഴ തേന്‍മഴ  559487
പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112
mazhapattu ennu parayumbol kooduthal premam aanu vishaym.. dukha vikaram angane kanditilla..
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:02 pm

Ammu wrote:
മഴയില്‍ രാത്രിമഴയില്‍... കൊഴിയും സ്നേഹനിറവില്‍...
നിനവേ... ആ‍...
നിനവേ... എന്തേ... നിന്നില്‍...
വിരഹം ചേരും നോവിന്‍ നീലാംബരീ...
മഴയില്‍ രാത്രിമഴയില്‍ കൊഴിയും സ്നേഹനിറവില്‍... പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367 പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367
manjari പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:04 pm

mazhayulla rathryil manasinte thoovalil പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:06 pm

midhun wrote:
Ammu wrote:

പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112 പനിനിര്‍ മഴ പൂമഴ തേന്‍മഴ  40124  വല്ലാത്ത ഫീല്‍ ആണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍.. പനിനിര്‍ മഴ പൂമഴ തേന്‍മഴ  4214 ..എം ജെ സ്വയം അലിഞ്ഞു തന്നെ പാടിയിട്ടും ഉണ്ട് പനിനിര്‍ മഴ പൂമഴ തേന്‍മഴ  559487
പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112
mazhapattu ennu parayumbol kooduthal premam aanu vishaym.. dukha vikaram angane kanditilla..

സത്യമാ.....മഴ ...ആഹ്ലാദത്തിന്റെ , , പ്രണയത്തിന്റെ ഒക്കെ പ്രതീകം ആയാണ് ചിത്രീകരിക്കപ്പെടാറുള്ളത്...പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112 ....ആര്‍ത്തലച്ചു പെയ്യുന്ന മഴയ്ക്ക്‌ ശോകഭാവം ആണെന്ന് കമല്‍ സാര്‍ ഭംഗിയായി കാട്ടി തന്നു .. പനിനിര്‍ മഴ പൂമഴ തേന്‍മഴ  559487 ‘രാക്കിളി തന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം...’’ എന്നുതുടങ്ങുന്ന പാട്ടാണ് ട്യൂണിനനുസരിച്ച് താനെഴുതുന്ന ആദ്യ ഗാനം എന്ന് റഫീക്ക് അഹമ്മദ് ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു പനിനിര്‍ മഴ പൂമഴ തേന്‍മഴ  143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:07 pm

midhun wrote:
mazhayulla rathryil manasinte thoovalil പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367

കഥയിലെ , വിധു പാടിയ പാട്ട്.. പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367 പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367 പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472 അതിനും ഒരു ലേശം ശോക ഭാവമാ പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:08 pm

Ammu wrote:
midhun wrote:

പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112
mazhapattu ennu parayumbol kooduthal premam aanu vishaym.. dukha vikaram angane kanditilla..

സത്യമാ.....മഴ ...ആഹ്ലാദത്തിന്റെ ,  , പ്രണയത്തിന്റെ ഒക്കെ പ്രതീകം ആയാണ് ചിത്രീകരിക്കപ്പെടാറുള്ളത്...പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112 ....ആര്‍ത്തലച്ചു പെയ്യുന്ന മഴയ്ക്ക്‌ ശോകഭാവം ആണെന്ന്  കമല്‍ സാര്‍ ഭംഗിയായി കാട്ടി തന്നു .. പനിനിര്‍ മഴ പൂമഴ തേന്‍മഴ  559487 ‘രാക്കിളി തന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം...’’ എന്നുതുടങ്ങുന്ന പാട്ടാണ് ട്യൂണിനനുസരിച്ച് താനെഴുതുന്ന ആദ്യ ഗാനം എന്ന് റഫീക്ക് അഹമ്മദ്  ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു പനിനിര്‍ മഴ പൂമഴ തേന്‍മഴ  143614
പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472
permazhakalathil eppolum mazha undu.. mazha oru character pole പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:10 pm

Ammu wrote:
midhun wrote:
mazhayulla rathryil manasinte thoovalil പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367

കഥയിലെ , വിധു പാടിയ പാട്ട്.. പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367 പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367 പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472 അതിനും ഒരു ലേശം ശോക ഭാവമാ  പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112
vidhuvinte pattil enikku ettavum ishtam thonniyathu ethanu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:12 pm

midhun wrote:
Ammu wrote:

സത്യമാ.....മഴ ...ആഹ്ലാദത്തിന്റെ ,  , പ്രണയത്തിന്റെ ഒക്കെ പ്രതീകം ആയാണ് ചിത്രീകരിക്കപ്പെടാറുള്ളത്...പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112 ....ആര്‍ത്തലച്ചു പെയ്യുന്ന മഴയ്ക്ക്‌ ശോകഭാവം ആണെന്ന്  കമല്‍ സാര്‍ ഭംഗിയായി കാട്ടി തന്നു .. പനിനിര്‍ മഴ പൂമഴ തേന്‍മഴ  559487 ‘രാക്കിളി തന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം...’’ എന്നുതുടങ്ങുന്ന പാട്ടാണ് ട്യൂണിനനുസരിച്ച് താനെഴുതുന്ന ആദ്യ ഗാനം എന്ന് റഫീക്ക് അഹമ്മദ്  ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു പനിനിര്‍ മഴ പൂമഴ തേന്‍മഴ  143614
പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472
permazhakalathil eppolum mazha undu.. mazha oru character pole പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112

മിക്ക സീനിലും മഴ പല ഭാവത്തില്‍ ഉണ്ട്... പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112 കമലിന് മഴയോട് പ്രിയം കൂടുതല്‍ ഉണ്ടെന്നു തോന്നുന്നു . പനിനിര്‍ മഴ പൂമഴ തേന്‍മഴ  95345 ...അഴകിയ രാവണനിലെ....സുജാത ചേച്ചി പാടിയ...പ്രണയ മണിതൂവല്‍ പൊഴിയും പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  2486119768 (എന്റെ അപ്രിയഗാനം ആണിത് പനിനിര്‍ മഴ പൂമഴ തേന്‍മഴ  7910 പനിനിര്‍ മഴ പൂമഴ തേന്‍മഴ  536236 )
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:13 pm

വെട്ടത്തിലെ ;

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍
കാറ്റാലെ നിന്‍ ഈറന്‍ മുടി ചേരുന്നിതെന്‍ മേലാകവെ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയില്ലയോ
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍ പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:15 pm

Ammu wrote:
midhun wrote:

പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472
permazhakalathil eppolum mazha undu.. mazha oru character pole പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112

മിക്ക സീനിലും മഴ പല ഭാവത്തില്‍ ഉണ്ട്... പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112  കമലിന് മഴയോട് പ്രിയം കൂടുതല്‍ ഉണ്ടെന്നു തോന്നുന്നു . പനിനിര്‍ മഴ പൂമഴ തേന്‍മഴ  95345 ...അഴകിയ രാവണനിലെ....സുജാത ചേച്ചി പാടിയ...പ്രണയ മണിതൂവല്‍ പൊഴിയും പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  2486119768 (എന്റെ അപ്രിയഗാനം ആണിത് പനിനിര്‍ മഴ പൂമഴ തേന്‍മഴ  7910 പനിനിര്‍ മഴ പൂമഴ തേന്‍മഴ  536236 )
പനിനിര്‍ മഴ പൂമഴ തേന്‍മഴ  489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:16 pm

Ammu wrote:
വെട്ടത്തിലെ ;

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍
കാറ്റാലെ നിന്‍ ഈറന്‍ മുടി ചേരുന്നിതെന്‍ മേലാകവെ
നീളുന്നൊരീ മണ്‍പാതയില്‍ തോളോടു തോള്‍ പോയില്ലയോ
മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി
നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍ പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114
kollam..
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:17 pm

midhun wrote:
Ammu wrote:
midhun wrote:
mazhayulla rathryil manasinte thoovalil പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367

കഥയിലെ , വിധു പാടിയ പാട്ട്.. പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367 പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367 പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472 അതിനും ഒരു ലേശം ശോക ഭാവമാ  പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112
vidhuvinte pattil enikku ettavum ishtam thonniyathu ethanu

വിധു , വാസ്തവം സിനിമയില്‍ പാടിയ :
അരപ്പവന്‍ പൊന്നു കൊണ്ട്
അരയിലൊരേലസ്സ്
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
കൂവളക്കണ്‍കളില്‍ വിരിയുന്നതുഷസ്സ്
കുറുമൊഴിപ്പെണ്ണിന്‍ അനുരാഗത്തപസ്സ് പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367 പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367 പക്ഷെ ...കൂടെ പാടിയ റിമി , തന്റെ ഭാഗം...സാമാന്യം ബോറാക്കി വെറുപ്പിച്ചു .. പനിനിര്‍ മഴ പൂമഴ തേന്‍മഴ  76296 പനിനിര്‍ മഴ പൂമഴ തേന്‍മഴ  76296 ...ഹസ്ക്കി ആയി...ആആആആ....എന്നൊക്കെ ഉള്ള ഭാഗം ഒന്ന് കേട്ടു നോക്ക്യേ പനിനിര്‍ മഴ പൂമഴ തേന്‍മഴ  76296 പനിനിര്‍ മഴ പൂമഴ തേന്‍മഴ  76296

വിധു-ജ്യോല്‍സ്യന : സുഖമാണീ നിലാവ് പനിനിര്‍ മഴ പൂമഴ തേന്‍മഴ  272323 പനിനിര്‍ മഴ പൂമഴ തേന്‍മഴ  811586 പനിനിര്‍ മഴ പൂമഴ തേന്‍മഴ  811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:17 pm

midhun wrote:
Ammu wrote:

മിക്ക സീനിലും മഴ പല ഭാവത്തില്‍ ഉണ്ട്... പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112  കമലിന് മഴയോട് പ്രിയം കൂടുതല്‍ ഉണ്ടെന്നു തോന്നുന്നു . പനിനിര്‍ മഴ പൂമഴ തേന്‍മഴ  95345 ...അഴകിയ രാവണനിലെ....സുജാത ചേച്ചി പാടിയ...പ്രണയ മണിതൂവല്‍ പൊഴിയും പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  2486119768 (എന്റെ അപ്രിയഗാനം ആണിത് പനിനിര്‍ മഴ പൂമഴ തേന്‍മഴ  7910 പനിനിര്‍ മഴ പൂമഴ തേന്‍മഴ  536236 )
പനിനിര്‍ മഴ പൂമഴ തേന്‍മഴ  489245

പനിനിര്‍ മഴ പൂമഴ തേന്‍മഴ  292828 പനിനിര്‍ മഴ പൂമഴ തേന്‍മഴ  292828 പനിനിര്‍ മഴ പൂമഴ തേന്‍മഴ  133999
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:18 pm

eeyide erangiyathil ishtapettathu.. mazhanila kulirumayi-vikramadithyan

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:21 pm

Ammu wrote:
midhun wrote:

vidhuvinte pattil enikku ettavum ishtam thonniyathu ethanu

വിധു , വാസ്തവം സിനിമയില്‍ പാടിയ :
അരപ്പവന്‍ പൊന്നു കൊണ്ട്
അരയിലൊരേലസ്സ്
അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ്
കൂവളക്കണ്‍കളില്‍ വിരിയുന്നതുഷസ്സ്
കുറുമൊഴിപ്പെണ്ണിന്‍ അനുരാഗത്തപസ്സ് പനിനിര്‍ മഴ പൂമഴ തേന്‍മഴ  92114 പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367 പനിനിര്‍ മഴ പൂമഴ തേന്‍മഴ  60367  പക്ഷെ ...കൂടെ പാടിയ റിമി , തന്റെ ഭാഗം...സാമാന്യം ബോറാക്കി വെറുപ്പിച്ചു .. പനിനിര്‍ മഴ പൂമഴ തേന്‍മഴ  76296 പനിനിര്‍ മഴ പൂമഴ തേന്‍മഴ  76296  ...ഹസ്ക്കി ആയി...ആആആആ....എന്നൊക്കെ ഉള്ള ഭാഗം ഒന്ന് കേട്ടു നോക്ക്യേ പനിനിര്‍ മഴ പൂമഴ തേന്‍മഴ  76296 പനിനിര്‍ മഴ പൂമഴ തേന്‍മഴ  76296

വിധു-ജ്യോല്‍സ്യന : സുഖമാണീ നിലാവ് പനിനിര്‍ മഴ പൂമഴ തേന്‍മഴ  272323 പനിനിര്‍ മഴ പൂമഴ തേന്‍മഴ  811586 പനിനിര്‍ മഴ പൂമഴ തേന്‍മഴ  811586
പനിനിര്‍ മഴ പൂമഴ തേന്‍മഴ  855112 പനിനിര്‍ മഴ പൂമഴ തേന്‍മഴ  608472
arappavan pattu enikku ishtamalla.. rimi sadhakam polum cheyarilla.. ullathu kondu onam pole.. music padikunnumilla ennu parayunna kandu.. dasettan music padikkan upadeshichthre പനിനിര്‍ മഴ പൂമഴ തേന്‍മഴ  489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  EmptySat Aug 01, 2015 4:24 pm

midhun wrote:
eeyide erangiyathil ishtapettathu.. mazhanila kulirumayi-vikramadithyan

പനിനിര്‍ മഴ പൂമഴ തേന്‍മഴ  272323 പനിനിര്‍ മഴ പൂമഴ തേന്‍മഴ  272323 മ്മടെ നജീം പാടിയതല്ലേ... പനിനിര്‍ മഴ പൂമഴ തേന്‍മഴ  906450 പനിനിര്‍ മഴ പൂമഴ തേന്‍മഴ  906450 ഈ സൌമ്യയ്ക്ക് അധികം ചാന്‍സ് കിട്ടുന്നില്ലേ? പണ്ട് രഞ്ജിനി ജോസ് ഒക്കെ ആയി ഒരു ബാന്‍ഡ് ഒക്കെ ഉണ്ടാക്കിയതല്ലാര്ന്നോ സൌമ്യ? പനിനിര്‍ മഴ പൂമഴ തേന്‍മഴ  783272 പനിനിര്‍ മഴ പൂമഴ തേന്‍മഴ  783272 പനിനിര്‍ മഴ പൂമഴ തേന്‍മഴ  415853
Back to top Go down
Sponsored content

പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty
PostSubject: Re: പനിനിര്‍ മഴ പൂമഴ തേന്‍മഴ    പനിനിര്‍ മഴ പൂമഴ തേന്‍മഴ  Empty

Back to top Go down
 
പനിനിര്‍ മഴ പൂമഴ തേന്‍മഴ
Back to top 
Page 1 of 3Go to page : 1, 2, 3  Next
 Similar topics
-
» കാതില്‍ തേന്‍മഴയായ പാട്ടുകള്‍
» സ്റാര്‍ സിങ്ങര്‍ വേദിയില്‍ കാതില്‍ തേന്‍ മഴയുമായി അയ്യപ്പന്‍ !!!!!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: