സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
സിനിമാ അവലോകനങ്ങള്‍-2 - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
സിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 2 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_rcap 
Ammu
സിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 2 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_rcap 
vipinraj
സിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 2 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_rcap 
sandeep
സിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 2 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_rcap 
shamsheershah
സിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 2 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_rcap 
Neelu
സിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 2 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_rcap 
Binu
സിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 2 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_rcap 
unnikmp
സിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 2 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_rcap 
midhun
സിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 2 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_rcap 
Greeeeeshma
സിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 2 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 സിനിമാ അവലോകനങ്ങള്‍-2

Go down 
+20
sandeep
midhun
vipinraj
Minnoos
Parthan
luttaappi
Ammu
Neelu
sunder
deepthi
jaykvjay
Mansoor
ROHITH NAMBIAR
Greeeeeshma
Usha Venugopal
Anoop Mukundan
balamuralee
Paandyettan
nettooraan
unnikmp
24 posters
Go to page : Previous  1, 2, 3 ... 22 ... 42  Next
AuthorMessage
Paandyettan
Forum Member
Forum Member
avatar

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyMon Oct 12, 2015 3:36 pm

Ammu wrote:
രണ്ടു ദിവസം മുന്നേ...നിര്‍ണ്ണായകം  കണ്ടു കേട്ടോ.. സിനിമാ അവലോകനങ്ങള്‍-2 - Page 2 608472  നല്ല ഒരു സിനിമ കണ്ട നിര്‍വൃതി അനുഭവപ്പെട്ടു......ഒരു ചെറിയ കഥ...എന്നാല്‍ സാമൂഹ്യപ്രസക്തി ഉള്ള കഥ ...ബോബി സഞ്ജയ്‌  ടീമിന് സിനിമാ അവലോകനങ്ങള്‍-2 - Page 2 559487  കഥയ്ക്ക്‌ യോജിച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത സംവിധായകന്‍ vkp യ്ക്ക് സിനിമാ അവലോകനങ്ങള്‍-2 - Page 2 559487 സിനിമാ അവലോകനങ്ങള്‍-2 - Page 2 811586  ആസിഫിന്റെ ഒരു സിനിമ ആദ്യമായിട്ടാ ഇഷ്ട്ടാകുന്നത്.....മിതത്വമുള്ള അഭിനയം സിനിമാ അവലോകനങ്ങള്‍-2 - Page 2 559487 സിനിമാ അവലോകനങ്ങള്‍-2 - Page 2 811586  ഒരു ചെറിയ കഥാപാത്രം പോലുമില്ല മോശമായി എന്നത്..... , പ്രേം പ്രകാശ്,  കരമനയുടെ മകന്‍ ചെയ്ത ജഡ്ജ്, നെടുമുടി വേണു എന്നിവരെ മറക്കാന്‍ ആവുന്നില്ല സിനിമാ അവലോകനങ്ങള്‍-2 - Page 2 811586 സിനിമാ അവലോകനങ്ങള്‍-2 - Page 2 811586  ഇഷ്ട്ടായി ഈ സിനിമ ......കാണുവാന്‍ സജസ്റ്റ് ചെയ്ത ബാലുവിനും നന്ദി സിനിമാ അവലോകനങ്ങള്‍-2 - Page 2 665408

nedumudi, thilakan, oduvil - സിനിമാ അവലോകനങ്ങള്‍-2 - Page 2 272323 സിനിമാ അവലോകനങ്ങള്‍-2 - Page 2 272323 thudangiya actors ulla movie aanenkil ethra vattam venamenkilum kaanaam!!
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyMon Oct 12, 2015 3:37 pm

Ammu wrote:
രണ്ടു ദിവസം മുന്നേ...നിര്‍ണ്ണായകം  കണ്ടു കേട്ടോ.. സിനിമാ അവലോകനങ്ങള്‍-2 - Page 2 608472  നല്ല ഒരു സിനിമ കണ്ട നിര്‍വൃതി അനുഭവപ്പെട്ടു......ഒരു ചെറിയ കഥ...എന്നാല്‍ സാമൂഹ്യപ്രസക്തി ഉള്ള കഥ ...ബോബി സഞ്ജയ്‌  ടീമിന് സിനിമാ അവലോകനങ്ങള്‍-2 - Page 2 559487  കഥയ്ക്ക്‌ യോജിച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത സംവിധായകന്‍ vkp യ്ക്ക് സിനിമാ അവലോകനങ്ങള്‍-2 - Page 2 559487 സിനിമാ അവലോകനങ്ങള്‍-2 - Page 2 811586  ആസിഫിന്റെ ഒരു സിനിമ ആദ്യമായിട്ടാ ഇഷ്ട്ടാകുന്നത്.....മിതത്വമുള്ള അഭിനയം സിനിമാ അവലോകനങ്ങള്‍-2 - Page 2 559487 സിനിമാ അവലോകനങ്ങള്‍-2 - Page 2 811586  ഒരു ചെറിയ കഥാപാത്രം പോലുമില്ല മോശമായി എന്നത്..... , പ്രേം പ്രകാശ്,  കരമനയുടെ മകന്‍ ചെയ്ത ജഡ്ജ്, നെടുമുടി വേണു എന്നിവരെ മറക്കാന്‍ ആവുന്നില്ല സിനിമാ അവലോകനങ്ങള്‍-2 - Page 2 811586 സിനിമാ അവലോകനങ്ങള്‍-2 - Page 2 811586  ഇഷ്ട്ടായി ഈ സിനിമ ......കാണുവാന്‍ സജസ്റ്റ് ചെയ്ത ബാലുവിനും നന്ദി സിനിമാ അവലോകനങ്ങള്‍-2 - Page 2 665408
സിനിമാ അവലോകനങ്ങള്‍-2 - Page 2 665408 സിനിമാ അവലോകനങ്ങള്‍-2 - Page 2 665408
nalla cinemakal onnum kanarilla ennartham സിനിമാ അവലോകനങ്ങള്‍-2 - Page 2 628462 ozhimuri onnum kandu nokku സിനിമാ അവലോകനങ്ങള്‍-2 - Page 2 273938
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyMon Oct 12, 2015 3:37 pm

Ammu wrote:
രണ്ടു ദിവസം മുന്നേ...നിര്‍ണ്ണായകം  കണ്ടു കേട്ടോ.. സിനിമാ അവലോകനങ്ങള്‍-2 - Page 2 608472  നല്ല ഒരു സിനിമ കണ്ട നിര്‍വൃതി അനുഭവപ്പെട്ടു......ഒരു ചെറിയ കഥ...എന്നാല്‍ സാമൂഹ്യപ്രസക്തി ഉള്ള കഥ ...ബോബി സഞ്ജയ്‌  ടീമിന് സിനിമാ അവലോകനങ്ങള്‍-2 - Page 2 559487  കഥയ്ക്ക്‌ യോജിച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത സംവിധായകന്‍ vkp യ്ക്ക് സിനിമാ അവലോകനങ്ങള്‍-2 - Page 2 559487 സിനിമാ അവലോകനങ്ങള്‍-2 - Page 2 811586  ആസിഫിന്റെ ഒരു സിനിമ ആദ്യമായിട്ടാ ഇഷ്ട്ടാകുന്നത്.....മിതത്വമുള്ള അഭിനയം സിനിമാ അവലോകനങ്ങള്‍-2 - Page 2 559487 സിനിമാ അവലോകനങ്ങള്‍-2 - Page 2 811586  ഒരു ചെറിയ കഥാപാത്രം പോലുമില്ല മോശമായി എന്നത്..... , പ്രേം പ്രകാശ്,  കരമനയുടെ മകന്‍ ചെയ്ത ജഡ്ജ്, നെടുമുടി വേണു എന്നിവരെ മറക്കാന്‍ ആവുന്നില്ല സിനിമാ അവലോകനങ്ങള്‍-2 - Page 2 811586 സിനിമാ അവലോകനങ്ങള്‍-2 - Page 2 811586  ഇഷ്ട്ടായി ഈ സിനിമ ......കാണുവാന്‍ സജസ്റ്റ് ചെയ്ത ബാലുവിനും നന്ദി സിനിമാ അവലോകനങ്ങള്‍-2 - Page 2 665408

സിനിമാ അവലോകനങ്ങള്‍-2 - Page 2 665408 സിനിമാ അവലോകനങ്ങള്‍-2 - Page 2 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyTue Oct 13, 2015 10:29 am

ഒരു പ്രവാസി സുഹൃത്തെങ്കിലും സ്വന്തമായില്ലാത്ത മലയാളിയില്ല, ഒരു പ്രവാസിയെങ്കിലും ബന്ധുവല്ലാത്ത കുടുംബങ്ങളും. കടല്‍ കടന്നാലെങ്കിലും പച്ചപിടിക്കുമെന്നുകരുതി രണ്ടുംകല്‍പിപ്പിച്ച്‌ മണലാരണ്യങ്ങളിലേക്ക്‌ കടന്ന ആദ്യതലമുറയുടെ വഴി പിന്‍തുടര്‍ന്നുപോയവരാണവര്‍.

ആഗോളവല്‍ക്കരണവും ഗള്‍ഫ്‌ യുദ്ധങ്ങളും പ്രവാസികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ പലതരത്തില്‍ മാറ്റിയെങ്കിലും സിനിമയില്‍ പറയുന്ന പ്രവാസിയുടെ കഥയ്‌ക്കു കണ്ണീരിന്റെ മാത്രം നിറമാണ്‌.

അല്ലെങ്കില്‍ സലിം അഹമ്മദ്‌ അതിലേക്കുമാത്രമാണ്‌ ഫോക്കസ്‌ ചെയ്യുന്നത്‌. അത്തരത്തിലൊരു ത്യാഗം നിറഞ്ഞ നന്മകഥ പറയുന്ന കാലം ഇപ്പോള്‍ പറഞ്ഞാല്‍ വിശ്വസനീയമല്ല എന്നതുകൊണ്ട്‌ അന്‍പതുവര്‍ഷത്തെ പ്രവാസത്തിന്റെ ചരിത്രം എന്നനിലയിലാണ്‌ സിനിമയുടെ ആഖ്യാനം. നന്മയും ത്യാഗവും ചേര്‍ന്ന ഇത്തരം സിനിമകള്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ കണ്ടുനോക്കാം.
അല്ലെങ്കില്‍ അങ്ങേയറ്റം ഡിപ്രസിങ്‌ ആണു സിനിമ എന്ന്‌ ആദ്യമേ പറയുന്നു. ഓരോ ഫ്രെയിമിലും വിഷാദം തേച്ചുവച്ചിട്ടുണ്ട്‌. മനസുതുറന്നൊന്നു ചിരിക്കുന്ന ഒരു കഥാപാത്രം പോലുമില്ല സിനിമയില്‍, സര്‍വത്ര വിഷാദം. സര്‍വം ഗള്‍ഫ്‌പുരുഷന്റെ ത്യാഗത്തെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലുകള്‍, വല്ലാതങ്ങു മുഷിപ്പിക്കും.

സര്‍വപരിത്യാഗിയായ ഗള്‍ഫുകാരന്‍ മാത്രമാണ്‌ നന്മയും സഹജീവി സ്‌നേഹവുമുള്ളവന്‍. അവന്റെ ഭാര്യയും മക്കളും സഹോദരങ്ങളും അടക്കമുള്ളവര്‍ അവന്റെ സമ്മാനങ്ങളിലേക്കും മണിഓര്‍ഡറുകളിലേക്കും മാത്രം കണ്ണും നട്ടിരിക്കുന്നവരാണ്‌. മോഹന്‍ലാലിന്റെ ജോഷിപ്പടം മാമ്പഴക്കാലവും ഇതുതന്നെയായിരുന്നു. അതൊന്നു ആര്‍ട്‌ഹൗസ്‌ ഫോര്‍മാറ്റിലേക്ക്‌ 'കണ്‍വര്‍ട്ട്‌' ചെയ്‌തിട്ടുണ്ട്‌ എന്നേയുള്ളു പത്തേമാരി.

മാമ്പഴക്കാലത്തിലെ അമ്മയെപ്പോലെ നാല്‍പതുകഴിഞ്ഞ വയസായ മകനെ മോനേ എന്നുവിളിച്ച്‌ ഉമ്മവയ്‌ക്കുന്ന ഒരു കവിയൂരെ പൊന്നമയും(കടപ്പാട്‌: സുഭാഷ്‌ചന്ദ്രന്‍) ഉണ്ട്‌ സിനിമയില്‍. സിനിമാ അവലോകനങ്ങള്‍-2 - Page 2 44121 സെന്റിമെന്റ്‌സോടു സെന്റിമെന്റ്‌സാണ്‌. ഒരേസമയം റിയലിസ്‌റ്റിക്കാകുകയും മറുവശം നായകനന്മയാല്‍ വല്ലാതങ്ങു സിനിമാറ്റിക്ക്‌ ആകുകയും ചെയ്യുന്ന കാഴ്‌ചയാണു പത്തേമാരി.
ആദാമിന്റെ മകന്‍ അബു എന്ന ആദ്യചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സംവിധാകയനാണ്‌ സലിം അഹമ്മദ്‌. ശ്രദ്ധേയമാകാതെ പോയ കുഞ്ഞനന്തന്റെ കടയ്‌ക്കുശേഷം ഒരുക്കുന്ന പത്തേമാരി സലിം അഹമ്മദിന്റെ മൂന്നാമത്തെ സിനിമയാണ്‌.
മമ്മൂട്ടിയ്‌ക്കൊപ്പമുള്ള രണ്ടാമത്തെയും. ആദ്യകാല പ്രവാസികളിലൊരാളായ എല്ലാവരും നാരായണേട്ടന്‍ എന്നുവിളിക്കുന്ന നാരായണന്റെ(മമ്മൂട്ടി)യുടെ അന്‍പതുവര്‍ഷത്തെ ദുബായിലെ പ്രവാസജീവിതമാണു സിനിമ പറയുന്നത്‌.
ആഡംബരത്തിളക്കത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്നത്തെ ദുബായില്‍ നിന്ന്‌ പഴയകാലത്തേയ്‌ക്കുള്ള ഫ്‌ളാഷ്‌ബാക്കിലൂടെയാണു സിനിമ മുന്നേറുന്നത്‌. നാരായണന്റെ ഗള്‍ഫ്‌ അവധിക്കാലവും അയാളുടെ തീരദേശഗ്രാമവും അയാളുടെ കുടുംബവുമാണു ആഖ്യാനവിഷയങ്ങള്‍.
ഒരു സാദാ ഗള്‍ഫുകാരന്‌ അയാളുടെ പ്രവാസജീവിതത്തിനിടയില്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍, വേണ്ടപ്പെട്ടവരുടെ മരണം, കുട്ടികളുടെ ജനനനവും വളര്‍ച്ചയും, സഹോദരങ്ങളുടെ വിവാഹം എന്നുവേണ്ട സകലതിനും പണമയച്ചുകൊടുക്കുന്ന നിശബ്‌ദസാന്നിധ്യമായി കഴിയുന്ന രംഗങ്ങളാണ്‌ സിനിമയുടെ ഏറിയപങ്കും.
എല്ലാം തന്നെ സ്വഭാവികവും പരിചിതവുമായ പശ്‌ചാത്തലങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്‌. ബ്രൂട്ട്‌ സ്‌പ്രേ മുതല്‍ പിസ്‌തവരെ പെട്ടിനിറച്ചുകൊണ്ടുവന്നുകൊടുക്കുന്ന എണ്‍പതുകളിലെ ഗള്‍ഫുകാരന്റെ നൊസ്‌റ്റാള്‍ജിയ പുന:സൃഷ്‌ടിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്‌.
ജീവിതം മുഴുവന്‍ ത്യാഗം നല്‍കിയിട്ടും തിരസ്‌കൃതനാകുന്ന നാരായണന്‍ ഗള്‍ഫ്‌ തന്നെ ശരണം എന്ന നിലയില്‍ മറ്റൊരു മാര്‍ഗവുമില്ലാതെ കുടുംബത്തെപ്പോറ്റാനും കടംവീട്ടാനും തന്റെ ജീവിതം വല്ലപ്പോഴുമുള്ള നാട്ടില്‍പ്പോക്കില്‍ ഒതുക്കിത്തീര്‍ക്കുന്നതായാണു സിനിമ പറഞ്ഞുവയ്‌ക്കുന്നത്‌.
ദുബായ്‌ എന്ന ആധുനികനഗരത്തെ ഫ്‌ളാഷ്‌ബാക്കിലേക്കു കൊണ്ടുപോകുക എന്ന വെല്ലുവിളിക്കൊപ്പം എഴുപതുകളിലെ കേരളത്തെ പുന:സൃഷ്‌ടിക്കുക എന്നതും സിനിമയെ ഒരു ആയാസകരമായ നിര്‍മിതിയാക്കുന്നുണ്ട്‌. സ്‌റ്റുഡിയോകള്‍ക്കുവെളിയിലുള്ള ദുബായ്‌കാഴ്‌ചകള്‍ക്കു കമ്പ്യൂട്ടര്‍ ജനറേറ്റഡ്‌ ഇമേജുകളിലുടെ സംയോജിപ്പിക്കാന്‍ വിദഗ്‌ധമായി സാധിച്ചിട്ടുണ്ട്‌.

നാരായണന്റെയും സംഘത്തിന്റേയും പത്തേമാരിയിലുള്ള ഗള്‍ഫ്‌യാത്രയുടെ ഗ്രാഫിക്‌സ് ഉന്നതനിലവാരം പുലര്‍ത്തുന്നുണ്ട്‌. കോടികള്‍ പൊടിച്ചുകളയുന്ന സിനിമകളില്‍പോലും സ്‌പെഷല്‍ ഇഫക്‌ടുകളില്‍ ഈ മികവ്‌ ഇല്ല എന്നുവച്ചുനോക്കിയാല്‍ അഭിനന്ദനാര്‍ഹം തന്നെയാണു പത്തേമാരിയുടെ സാങ്കേതികമികവ്‌.

സാങ്കേതികപരമായി സലിം അഹമ്മദിന്റെ മികച്ച സൃഷ്‌ടിതന്നെയാണ്‌ പത്തേമാരി. ഫ്‌ളാഷ്‌ ബാക്കിനും വര്‍ത്തമാനകാലത്തിനും വ്യത്യസ്‌തമായ കളര്‍ടോണുകളാണ്‌ സിനിമയില്‍ സ്വീകരിച്ചിരിക്കുന്നത്‌. വിഷാദഭാവമാണു സ്വീകരിക്കുന്നതെങ്കിലും കഥാപാത്രങ്ങളിലേയ്‌ക്ക് ഇറങ്ങിച്ചെല്ലുന്നതാണ്‌ മധു അമ്പാട്ടിന്റെ ദൃശ്യങ്ങളുടെ അതിരുകള്‍. റസൂല്‍ പൂക്കുട്ടിയെപ്പോലെയുള്ള സാങ്കേതിവിദഗ്‌ധരുമുണ്ട്‌ അണിയറയില്‍.
നാരായണന്‍ എന്ന കഥാപാത്രത്തിലൂടെ ആദ്യാവസാനം മമ്മൂട്ടി നിറഞ്ഞുനില്‍ക്കുകയാണ്‌. മുന്നറിയിപ്പ്‌ എന്ന സിനിമയ്‌ക്ക് മമ്മൂട്ടിയ്‌ക്ക് അവാര്‍ഡ്‌ നിഷേധിച്ചുകൊണ്ട്‌ ജൂറി പറഞ്ഞത്‌ അയാള്‍ ജീവപര്യന്തം ജയില്‍ശിക്ഷ അനുഭവിച്ച ആളായി തോന്നുന്നേ ഇല്ല എന്നായിരുന്നു.
അതു കേട്ടപ്പോള്‍ ജൂറിയുടെ ഒരു തമാശയേ എന്നൊക്കെ തോന്നിയിരുന്നെങ്കിലും കഠിനാധ്വാനിയായ ഒരു സാധാരണക്കാരനായി മാറാന്‍ മമ്മൂട്ടിയുടെ ശരീരഭാഷയ്‌ക്ക് ഏറെ പരിമിതികളുണ്ടെന്നാണ്‌ ഈ പത്തേമാരിയും കാട്ടിത്തരുന്നത്‌. അതൊഴിച്ചാല്‍ ഭാവനിയന്ത്രണത്തോടെ മമ്മൂട്ടി കൈകാര്യം ചെയ്യുന്നുണ്ട്‌ നാരായണനെ.
നായികയും നാരായണന്റെ ഭാര്യ നളിനിയുമായെത്തുന്ന ജൂവല്‍ മേരി തരക്കേടില്ലാത്ത പ്രകടനം കാഴ്‌ചവച്ചിട്ടുണ്ട്‌. സിദ്ധീഖ്‌, സലിംകുമാര്‍, ജോയ്‌ മാത്യൂ, ശ്രീനിവാസന്‍, സുനില്‍ സുഗദ എന്നിവരാണു മറ്റുപ്രധാനവേഷങ്ങളില്‍. പത്തേമാരിയില്‍ ആളുകളെ ദുബായിലേക്കു കൊണ്ടുപോകുന്ന വേലായുധനായി വേഷമിട്ട സിദ്ധിഖിന്റെ പ്രകടനം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.

സലിം അഹമ്മദ്‌ തന്നെയാണു സിനിമയുടെ നിര്‍മാണവും രചനയും. സംഭാഷണങ്ങള്‍ക്കു പലപ്പോഴും നാടകച്ചുവയാണ്‌. വാക്കുകള്‍ക്ക്‌ ജീവിതവിശകലനങ്ങളുടെ കനവും. പ്രവാസിയും പ്രവാസം അനുഭവിക്കാത്തവനും തമ്മിലുള്ള താരതമ്യത്തിനാണ്‌ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പിറക്കുന്നത്‌.
അവസാനവാക്ക്‌: നന്മ, ത്യാഗം, മമ്മൂട്ടി..ഇതുമതിയെങ്കില്‍ കണ്ടുനോക്കാം. സിനിമാ അവലോകനങ്ങള്‍-2 - Page 2 143614
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyTue Oct 13, 2015 2:15 pm

enthoru thamasa.....40 kazhinjal ammakku swantham makane mone ennallathe chetta ennu vilikkan pattumo... സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyTue Oct 13, 2015 2:51 pm

Neelu wrote:
enthoru thamasa.....40 kazhinjal ammakku swantham makane mone ennallathe chetta ennu vilikkan pattumo... സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958

athey സിനിമാ അവലോകനങ്ങള്‍-2 - Page 2 855112 mone ennalltha pinne entha vilikkendathu. Enthayalum pathemariye pattiyulla adythe negative reviewaa സിനിമാ അവലോകനങ്ങള്‍-2 - Page 2 566730
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyTue Oct 13, 2015 2:52 pm

balamuralee wrote:
Neelu wrote:
enthoru thamasa.....40 kazhinjal ammakku swantham makane mone ennallathe chetta ennu vilikkan pattumo... സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958

athey സിനിമാ അവലോകനങ്ങള്‍-2 - Page 2 855112 mone ennalltha pinne entha vilikkendathu.  Enthayalum pathemariye pattiyulla adythe negative reviewaa സിനിമാ അവലോകനങ്ങള്‍-2 - Page 2 566730

athey....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyTue Oct 13, 2015 3:14 pm

സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 മ്വോനേ ഉണ്ണീ.....മ്വോനേ....എന്നുള്ള ക്ലീഷേ ഡയലോഗ് ആയിരിയ്ക്കും കവി ഓര്‍ത്തത്‌ സിനിമാ അവലോകനങ്ങള്‍-2 - Page 2 95345 സിനിമാ അവലോകനങ്ങള്‍-2 - Page 2 161961
Back to top Go down
Ammu
Forum Boss
Forum Boss
Ammu

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyTue Oct 13, 2015 3:14 pm

balamuralee wrote:
Neelu wrote:
enthoru thamasa.....40 kazhinjal ammakku swantham makane mone ennallathe chetta ennu vilikkan pattumo... സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958

athey സിനിമാ അവലോകനങ്ങള്‍-2 - Page 2 855112 mone ennalltha pinne entha vilikkendathu.  Enthayalum pathemariye pattiyulla adythe negative reviewaa സിനിമാ അവലോകനങ്ങള്‍-2 - Page 2 566730

പടിയിറങ്ങുകയായി സിനിമാ അവലോകനങ്ങള്‍-2 - Page 2 92114 സിനിമാ അവലോകനങ്ങള്‍-2 - Page 2 60367 സിനിമാ അവലോകനങ്ങള്‍-2 - Page 2 906450
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyTue Oct 13, 2015 8:58 pm

balamuralee wrote:
Neelu wrote:
enthoru thamasa.....40 kazhinjal ammakku swantham makane mone ennallathe chetta ennu vilikkan pattumo... സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958

athey സിനിമാ അവലോകനങ്ങള്‍-2 - Page 2 855112 mone ennalltha pinne entha vilikkendathu.  Enthayalum pathemariye pattiyulla adythe negative reviewaa സിനിമാ അവലോകനങ്ങള്‍-2 - Page 2 566730

E V Shibu alle reviewer? Pulliye allelum thripthipeduthaan paadaaanu... lokathulla sakala cinemayum kandittundaakum ... pinne athilonnum kaanatha enthenkilum undenkile positive aayittu vallathum varullu ...   സിനിമാ അവലോകനങ്ങള്‍-2 - Page 2 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyWed Oct 14, 2015 8:32 am

Anoop Mukundan wrote:
balamuralee wrote:

athey സിനിമാ അവലോകനങ്ങള്‍-2 - Page 2 855112 mone ennalltha pinne entha vilikkendathu.  Enthayalum pathemariye pattiyulla adythe negative reviewaa സിനിമാ അവലോകനങ്ങള്‍-2 - Page 2 566730

E V Shibu alle reviewer? Pulliye allelum thripthipeduthaan paadaaanu... lokathulla sakala cinemayum kandittundaakum ... pinne athilonnum kaanatha enthenkilum undenkile positive aayittu vallathum varullu ...   സിനിമാ അവലോകനങ്ങള്‍-2 - Page 2 143614

സിനിമാ അവലോകനങ്ങള്‍-2 - Page 2 44121 സിനിമാ അവലോകനങ്ങള്‍-2 - Page 2 44121 സിനിമാ അവലോകനങ്ങള്‍-2 - Page 2 44121 സിനിമാ അവലോകനങ്ങള്‍-2 - Page 2 44121 ഷിബു വിന്റെ റിവ്യൂ ആണ് സിനിമാ അവലോകനങ്ങള്‍-2 - Page 2 855112

Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyWed Oct 14, 2015 3:22 pm

unnikmp wrote:
എനിക്ക് അഭിമുഖങ്ങളിൽ ഒക്കെ ഒട്ടും സഹിക്കാൻ പറ്റാത്ത നടനാണ്‌ വിനീത്...ഹമ്മച്ചിയോ യെന്തൊരു ജാഡ..യെന്തൊരു ഇംഗ്ലീഷ്...പറയുന്നത് കേട്ടാ തോന്നും ജനിച്ചതും പഠിച്ചതും ഒക്കെ അങ്ങ് ഓക്സ്ഫോർഡിലോ കേംബ്രിഡ്ജിലോ ആണെന്ന്...ഡാൻസ് കളിക്കുന്നതിലും ഒരു ഗ്രേസ് ഇല്ല...ലവനും ലച്ചിമി കോവാല സാമിയും കൂടിയാ തീർന്നു, മരപ്പട്ടിയുടെ വാല് പിടിച്ചു ഈനാമ്പേച്ചി മാർഗ്ഗംകളി കളിക്കുന്നത് പോലെ

ente unnee- eniku entha unniyodu ithra ishtam thonnunnathu ennu eppolum aalochikarundu. utharavun ariyaam. ingane ore pole chinthikunna manassukal aayathu thane..

pakshe ee upama unniku maathrame parayaan pattoo.. ugran and very true സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyThu Oct 15, 2015 11:07 am

പ്രവാസത്തിന്‍െറ മുറിവുകളിലൂടെ ‘പത്തേമാരി’ സിനിമാ അവലോകനങ്ങള്‍-2 - Page 2 608472 സിനിമാ അവലോകനങ്ങള്‍-2 - Page 2 608472

മലയാളിയുടെ പ്രവാസത്തിന് അരനൂറ്റാണ്ടിന്‍െറ ചരിത്രമുണ്ട്. എന്നാല്‍ ഗര്‍ഷോം, വിസ, അറബിക്കഥ പോലുള്ള അപൂര്‍വം ചില ചിത്രങ്ങളൊഴികെ പ്രവാസജീവിതത്തിന്‍െറ നേരും നോവും നമ്മുടെ തിരശ്ശീലയില്‍ കാര്യമായി അടയാളപ്പെടുത്തിയിട്ടില്ല. ആ അഭാവം നികത്താനുള്ള ശ്രമമാണ് സലിം അഹമ്മദിന്‍െറ ‘പത്തേമാരി’. നേരത്തെ വന്ന പ്രവാസചിത്രങ്ങളില്‍നിന്നു വ്യത്യസ്തമായി ‘പത്തേമാരി’യില്‍ കയറി ജീവന്‍ പണയംവെച്ച് ഗള്‍ഫ് എന്ന സ്വപ്നഭൂമിയിലത്തെിയവരുടെ ചരിത്രം ഓര്‍മപ്പെടുത്തുന്നുണ്ട് ഈ ചിത്രം. ഘോര്‍ഫുക്കാന്‍ കുന്നും കടലിടുക്കും പുതിയ വാഗ്ദത്ത ഭൂമിയിലേക്ക് ജീവന്‍ പണയം വെച്ച് തുഴഞ്ഞടുക്കുന്നവരുടെ അതിജീവനത്വരയുമെല്ലാം വൈകാരികമായ ഫ്രെയിമുകളില്‍ ഇവിടെ ആവിഷ്കരിക്കപ്പെടുന്നു. ആദാമിന്‍െറ മകന്‍ അബു, കുഞ്ഞനന്തന്‍െറ കട എന്നീ ചിത്രങ്ങള്‍ക്കുശേഷം കുറേക്കൂടി വലിയ കാന്‍വാസിലാണ് സലിം അഹമ്മദ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ‘എന്നു നിന്‍െറ മൊയ്തീന്‍’ എന്ന ചിത്രത്തിനു ശേഷം വൈകാരികതക്ക് പ്രാധാന്യമുള്ള ഒരു സിനിമയെക്കൂടി മലയാളിപ്രേക്ഷകര്‍ നെഞ്ചേറ്റിയിരിക്കുകയാണ്.

പ്രവാസി സ്വന്തം മണ്ണില്‍ നേരിടുന്ന അന്യവത്കരണമായിരുന്നു പി.ടി കുഞ്ഞുമുഹമ്മദിന്‍െറ ‘ഗര്‍ഷോമി’ന്‍െറയും പ്രമേയം. നാട്ടില്‍ വേരുപിടിക്കാനാവാതെ പ്രവാസി മടങ്ങിപ്പോവുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയുടെ അഞ്ചു പതിറ്റാണ്ടു നീണ്ട പ്രവാസജീവിതവും അയാളുടെ മരണവും ഹൃദയസ്പര്‍ശിയായ വിധം അവതരിപ്പിച്ചിട്ടുണ്ട് സലിം അഹമ്മദ്. കഥയിലോ ആഖ്യാനത്തിലോ പുതുമകള്‍ ഒന്നും പ്രതീക്ഷിക്കരുത്. പള്ളിക്കല്‍ നാരായണന് പലയിടത്തും ‘വാല്‍സല്യ’ത്തിലെ മേലേടത്ത് രാഘവന്‍ നായരുടെ ഛായ കാണാം. അയാളുടെ ആത്മത്യാഗങ്ങള്‍ കാണാം. അയാളുടെ വിങ്ങലുകള്‍ കേള്‍ക്കാം. തന്നില്‍ പറ്റിപ്പിടിച്ചുവളരുന്ന പരാദങ്ങളെ പൊറുപ്പിക്കുന്ന സര്‍വംസഹന്‍ എന്ന ആവര്‍ത്തിച്ച പാത്രസൃഷ്ടിയില്‍ നിന്നും പലപ്പോഴും നാരായണനെ രക്ഷിച്ചെടുക്കുന്നത്‌ പ്രവാസി എന്ന നിലയിലുള്ള അയാളുടെ അസ്തിത്വമാണ്. അതുകൊണ്ടുതന്നെ പ്രവാസജീവിതം കടന്നുപോന്നവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമയില്‍ തങ്ങളെ തന്നെ കണ്ടത്തൊന്‍ കഴിയും.

മണല്‍മരുഭൂമിയില്‍ ജീവിതം ഹോമിച്ചിട്ടും ഒന്നുമാവാന്‍ കഴിയാതെപോയ ആയിരങ്ങളുടെ പ്രതിനിധിയാണ് പള്ളിക്കല്‍ നാരായണന്‍. പക്ഷേ അയാളുടെ ജീവിതദര്‍ശനം ഒടുവില്‍ നമ്മെ വിസ്മയിപ്പിക്കുന്നു. ചിത്രത്തിന്‍െറ അവസാനത്തെ പത്തു മിനിറ്റ് കണ്‍പീലി നനയാതെ കണ്ടിരിക്കാന്‍ കഴിയില്ല. അസാമാന്യമായ ഭാവനിയന്ത്രണവും ശബ്ദനിയന്ത്രണവുമായി മമ്മൂട്ടി പള്ളിക്കല്‍ നാരായണന്‍െറ അന്ത$സംഘര്‍ഷങ്ങള്‍ പ്രേക്ഷകനിലത്തെിക്കുന്നു. മൂന്നു പതിറ്റാണ്ടിലധികമായി വിസ്മയകരമാം വിധം വൈവിധ്യമേറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മുട്ടിക്ക് പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രം ഒരു വെല്ലുവിളിയേ അല്ല. ഒരിടത്തും മമ്മുട്ടി എന്ന താരം കടന്നുവരാതിരിക്കാനുള്ള കരുതലും ആത്മസംയമനവും അദ്ദേഹം കാണിക്കുന്നു. ഓരോ ഫ്രെയിമിലും പ്രക്ഷുബ്ധമായ ഒരു കടലിനെ ഉള്ളിലൊതുക്കിയ പ്രവാസിയായി അദ്ദേഹം ജീവിക്കുന്നു. കഥാപാത്രം കാതലുള്ളതാണെങ്കില്‍ മമ്മൂട്ടി കഥാപാത്രമാവും. കഥാപാത്രം ഉള്ളുപൊള്ളയാണെങ്കില്‍ മമ്മുട്ടി മമ്മൂട്ടിയായി തന്നെ കാണപ്പെടും. ഇവിടെ നാരായണന്‍ എന്ന കഥാപാത്രത്തിന് പല പ്രവാസികളുടെ മനസ്സും മജ്ജയും മാംസവുമുണ്ട്. അതുകൊണ്ടുതന്നെ മമ്മൂട്ടിയെ ചിത്രത്തില്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

സ്നേഹം കിനിയുന്ന ദീപ്തപൗരുഷം എന്ന പ്രതിച്ഛായ വര്‍ഷങ്ങളായി മമ്മൂട്ടി എന്ന നടനിലുണ്ട്. ആ പ്രതിച്ഛായയില്‍ നിന്ന് തെല്ലും വ്യതിചലിച്ചുകൊണ്ടുള്ള പാത്രസൃഷ്ടിയല്ല ഇതിലുള്ളത്. എങ്കിലും തനിയാവര്‍ത്തനം, അമരം, സുകൃതം, ഭൂതക്കണ്ണാടി, ഒരേ കടല്‍ തുടങ്ങിയ ചിത്രങ്ങളിലെ അപൂര്‍വസുന്ദരമായ അഭിനയമുഹൂര്‍ത്തങ്ങളെ ഓര്‍മിപ്പിക്കും ചിത്രത്തിലെ കൈ്ളമാക്സ് സീനിലെ മമ്മുട്ടിയുടെ പ്രകടനം. പ്രായമുള്ള മമ്മൂട്ടിയാണ് യുവാവും മധ്യവയസ്കനുമൊക്കെയായ മമ്മൂട്ടിയേക്കാള്‍ ശക്തമായി നില്‍ക്കുന്നത്. ഡാനി, അംബേദ്കര്‍ എന്നീ സിനിമകളിലെ എഴുപതുകാരന്‍െറ ഭാവപ്പകര്‍ച്ചകളെ ഓര്‍മിപ്പിക്കും ചിത്രത്തിലെ നാരായണന്‍െറ അവസാന കാലങ്ങള്‍. അത് അസാമാന്യമായ കൈയൊതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം.

മമ്മൂട്ടിയുടെയും സിദ്ദിഖിന്‍െറയും പ്രകടനമാണ് ചിത്രത്തിന്‍െറ ഹൈലൈറ്റുകളിലൊന്ന്.എണ്‍പതുകള്‍ മുതലുള്ള മൂന്നു പതിറ്റാണ്ടിനുള്ളില്‍ സിദ്ദിഖിനോളം ശൈലീപരമായ വളര്‍ച്ച കാണിച്ച മറ്റൊരു യുവനടനില്ല എന്നുതന്നെ പറയാം. എണ്‍പതുകളിലെ സിദ്ദിഖ്ലാല്‍ ചിരിപ്പടങ്ങളിലെ ആണ്‍കൂട്ടത്തിലൊരാള്‍, പൂവാലന്‍, കോമഡിതാരം, നായകന്‍ (പാവങ്ങളുടെ മമ്മൂട്ടി എന്നു വിളിപ്പേരുവീണ പൊലീസ് വേഷങ്ങള്‍ ഓര്‍ക്കുക) എന്നിവയൊക്കെ പിന്നിട്ട് പ്രതിനായകനിലേക്കും സ്വഭാവനടനിലേക്കും വളര്‍ന്ന സിദ്ദിഖിനെ മലയാളസിനിമ ഇനിയും വേണ്ട വിധം പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നു തോന്നുന്നില്ല. ഈയിടെ ‘ലോഹ’ത്തിലെയും ‘പത്തേമാരി’യിലെയും ചെറുവേഷങ്ങളില്‍ സിദ്ദിഖ് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ‘പത്തേമാരി’യില്‍ ഗള്‍ഫിലേക്ക് ആളെ കടത്തുന്ന ലോഞ്ചി വേലായുധനെ തന്മയത്വത്തോടെ സിദ്ദിഖ് അവതരിപ്പിച്ചിരിക്കുന്നു. മനസ്സിന്‍െറ സഞ്ചാരദിശകള്‍ തെറ്റിപ്പോവുമ്പോഴും പ്രവാസികളുടെ നിയോഗങ്ങളെപ്പറ്റി ഒരു ദാര്‍ശനികനെപ്പോലെ വാചാലനാവുമ്പോഴും മറക്കാത്ത ഭാവപ്പകര്‍ച്ചകള്‍ ബാക്കിവെക്കുന്നു ഈ നടന്‍.

ചിത്രത്തിന്‍െറ ആദ്യഭാഗം അരനൂറ്റാണ്ടു മുമ്പ് യാത്രാരേഖകളൊന്നുമില്ലാതെ പത്തേമാരിയില്‍ പൊന്നുവിളയുന്ന പേര്‍ഷ്യയിലേക്കുപോവുന്ന മലയാളികളുടെ അതിജീവനത്തിന്‍െറ കഥയാണ് പറയുന്നത്. ഘോര്‍ഫുക്കാന്‍കുന്ന് അതിജീവനത്തിന്‍െറ ബിംബമായി ചിത്രത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നു. വെള്ളവും ഭക്ഷണവും വേണ്ടവിധം കിട്ടാതെ, കടല്‍ച്ചൊരുക്കമനുഭവിച്ച് പാതിവഴില്‍ മരിച്ചുവീഴുന്നവരെ മുന്നില്‍ കണ്ട് തുടങ്ങുന്ന ആ യാത്ര അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു സലിം അഹമ്മദ്. അറബിപ്പൊന്നുരുകിയ പോലൊരു പുന്നാരക്കടലല മീതെ കനവിന്‍െറ പനമ്പായ് നീര്‍ത്തിയ പത്തേമാരിയിറങ്ങുന്നേ എന്ന റഫീക്ക് അഹമ്മദിന്‍െറ ഗാനം പ്രിയതീരം വിട്ടണയുന്ന പ്രവാസികളുടെ വേദനകളെ ആഴത്തില്‍ ആവിഷ്കരിച്ചിരിക്കുന്നു. അതിന്‍െറ എല്ലാ ഭാവതീവ്രതയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഷഹബാസ് അമന്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഉന്നതജാതി ഹിന്ദുക്കള്‍ കൃഷിഭൂമി ഉള്‍പ്പെടെയുള്ള ഉല്‍പാദനോപാധികള്‍ കൈയടക്കിവെച്ചിരുന്നതുകൊണ്ടാണ് ഈഴവനും മുസ്ലിമിനും ഉപജീവനത്തിന് വകതേടി മണല്‍മരുഭൂമിയിലേക്കു കുടിയേറേണ്ടിവന്നത്. പള്ളിക്കല്‍ നാരായണനെ ഈഴവനായി അവതരിപ്പിക്കുന്നതിലൂടെ ആ ഒരു ചരിത്രയാഥാര്‍ഥ്യത്തിനു കൂടി അടിവരയിടുന്നുണ്ട് സലിം അഹമ്മദ്. കടല്‍ക്കോളിലും കൊടുങ്കാറ്റിലും ഉലയുന്ന പത്തേമാരിയുടെ വിഷ്വല്‍ എഫക്ട്സ് വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. ബാഹുബലിയോളം വളര്‍ന്ന സാങ്കേതിക സംവിധാനങ്ങള്‍ ഇന്ത്യ സിനിമ കൈയത്തെിപ്പിടിച്ചിട്ടും കുറഞ്ഞ നിമിഷങ്ങള്‍ മാത്രമുള്ള ആ രംഗങ്ങള്‍ക്കായി സ്വാഭാവികതയുള്ള ദൃശ്യസംവിധാനങ്ങള്‍ ഒരുക്കാതിരുന്നതിനാല്‍ ആ രംഗം ഒരു കല്ലുകടിയായി.

ബന്ധുക്കളുടെ കറവപ്പശുക്കളായിരുന്നു എന്നും പ്രവാസികള്‍ എന്ന് പൊതുവെ പറയാറുണ്ടല്ളോ. യൗവനവും സഹജമായ മനുഷ്യതൃഷ്ണകളും മരുഭൂമിയില്‍ ഹോമിച്ച് ഒരായുഷ്കാലം മുഴുവന്‍ അധ്വാനിച്ചുകഴിയുന്നവരുടെ വൈകാരികലോകം വെളിപ്പെടുത്തുന്ന ചില നല്ല സംഭാഷണങ്ങളുണ്ട് ചിത്രത്തില്‍. ഭാര്യയുടെ ശബ്ദത്തിന്‍െറ ടേപ്പ് റെക്കോര്‍ഡ് ,കത്തുപാട്ട്, ലേബര്‍ ക്യാമ്പിലെ ചങ്ങാത്തങ്ങള്‍ എന്നിവ മനസ്സില്‍ തൊടുംവിധം ആവിഷ്കരിച്ചിരിക്കുന്നു. പ്രവാസജീവിതത്തെപ്പറ്റി കുറിക്കുകൊള്ളുന്ന നര്‍മവും തൊടുക്കുന്നുണ്ട് തിരക്കഥാകൃത്ത് കൂടിയായ സലിം അഹമ്മദ്. ദുബൈയിലെ കുടുസ്സുമുറിയില്‍ കഴിയുമ്പോള്‍ മൊയ്തീന്‍ നാരായണനോട്, ‘നാട്ടില്‍ പോവുമ്പോഴുള്ള ഏക ആശ്വാസം ക്യൂനില്‍ക്കാതെ കക്കൂസില്‍ പോവാമല്ളോ എന്നതാണ്’ എന്നു പറയുന്നുണ്ട്. ‘:നാലും അഞ്ചും കക്കൂസുള്ള വീട് നാട്ടില്‍ പൂട്ടിയിട്ട് ഇവിടെ വന്ന് കക്കൂസിന് ക്യൂനില്‍ക്കുന്നവരുണ്ട്’ എന്നാണ് നാരായണന്‍െറ മറുപടി. ദല്ലാള്‍ കബളിപ്പിച്ചു പോയപ്പോള്‍ നാട്ടിലേക്കു മടങ്ങാനാവാതെ മുംബൈയില്‍ കഴിയുന്ന മജീദിന് കൈയില്‍ നാരായണന്‍ പണംവെച്ചുകൊടുക്കുമ്പോള്‍ അയാള്‍ പേരു ചോദിക്കുന്നു. ‘എന്തിനാ പേര് അറിയുന്നത്’ എന്നു നാരായണന്‍. ‘കുട്ടിക്കാലത്തു പഠിച്ച പടച്ചോന്‍മാരുടെ പല പേരുകളില്‍ ഉണ്ടോ എന്ന് അറിയാനാ’ എന്ന് മജീദിന്‍െറ മറുപടി.

ആദാമിന്‍െറ മകന്‍ അബു മുതല്‍ മികച്ച സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തുന്ന പതിവ് ഈ ചിത്രത്തിലും സലിം അഹമ്മദ് തുടരുന്നു. ആദ്യചിത്രം മുതല്‍ കൂടെയുള്ള മധു അമ്പാട്ടാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റസൂല്‍ പൂക്കുട്ടി ശബ്ദരൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നു. റഫിക്ക് അഹമ്മദിന്‍െറ വരികളും ബിജിബാലിന്‍െറ ഈണവും മനസ്സില്‍ തങ്ങിനില്‍ക്കും. പത്തേമാരി, പടിയിറങ്ങുന്നു എന്നീ ഗാനങ്ങള്‍ പ്രത്യേകിച്ചും.
അഭിനേതാക്കളില്‍ നാരായണന്‍െറ ഭാര്യ നളിനിയായി ജുവല്‍മേരി മികച്ച പ്രകടനം കാഴ്ചവെച്ചു. പതിവു വില്ലന്‍ വേഷങ്ങളില്‍നിന്നുള്ള വിടുതലാണ് ജോയ് മാത്യുവിന് നാരായണന്‍െറ ഏട്ടന്‍ വേഷം. അത് അദ്ദേഹം ഭംഗിയായി ചെയ്തിരിക്കുന്നു. നാരായണന്‍െറ മകന്‍ സതീശനായി വേഷമിട്ട നടന്‍ സിദ്ദിഖിന്‍െറ മകന്‍ ഷഹീന്‍ സിദ്ദിഖിനെ മലയാള സിനിമക്ക് ഇനിയും പരീക്ഷിക്കാവുന്നതാണ്.

മലയാളിപ്രേക്ഷകന്‍െറ ആസ്വാദനബോധത്തെക്കുറിച്ച് ഒന്നു പ്രവചിക്കാന്‍ കഴിയില്ല എന്നതിന്‍െറ സൂചനയാണ് ‘എന്നു നിന്‍െറ മൊയ്തീന്‍െറ’യും ‘പത്തേമാരി’യുടെയും വിജയം. തീവ്രമായ വൈകാരികതയില്‍ ഊന്നിയ ആഖ്യാനങ്ങളാണ് രണ്ടും. ചിരിപ്പടങ്ങളും ഉല്‍സവാന്തരീക്ഷത്തിലുള്ള പടങ്ങളുമാണ് മലയാളത്തില്‍ ഇതിനു മുമ്പ് ബോക്സോഫീസില്‍ മിനിമം ഗ്യാരണ്ടി ഉറപ്പാക്കിയിരുന്നത്. രണ്ടു ചിത്രങ്ങളുടെയും മേക്കിങിലോ ട്രീറ്റ്മെന്‍റിലോ കാര്യമായ പുതുമയൊന്നുമില്ലതാനും. ന്യൂജനറേഷന്‍ സിനിമയുടെ മാറ്റങ്ങളുടെ കാലം അവസാനിച്ചുവെന്നാണോ ഇതിന്‍െറ അര്‍ഥം.? വലിയ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ നല്ല ഒരു കഥ പറഞ്ഞാല്‍ എത്ര പഴകിയ ട്രീറ്റ്മെന്‍റായാലും പ്രേക്ഷകര്‍ ഇഷ്ടപ്പെടുമെന്ന് ഈ ചിത്രങ്ങള്‍ ഉറപ്പിച്ചുപറയുന്നു. ഗൗരവമുള്ള ശുദ്ധകലാ സിനിമകളുടെ പതിവുസ്വഭാവമായ ഇഴച്ചിലുണ്ടായിരുന്നിട്ടും ‘പത്തേമാരി’ സാധാരണപ്രേക്ഷകനു കൂടി ഇഷ്ടമാവുന്നു. നന്മ നിറഞ്ഞ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും ഇറക്കിവിടാന്‍ ഒരുപക്ഷേ ‘പത്തേമാരി’യുടെ വിജയം സിനിമക്കാരെ പ്രേരിപ്പിച്ചേക്കും.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyThu Oct 15, 2015 1:20 pm

Usha Venugopal wrote:
unnikmp wrote:
എനിക്ക് അഭിമുഖങ്ങളിൽ ഒക്കെ ഒട്ടും സഹിക്കാൻ പറ്റാത്ത നടനാണ്‌ വിനീത്...ഹമ്മച്ചിയോ യെന്തൊരു ജാഡ..യെന്തൊരു ഇംഗ്ലീഷ്...പറയുന്നത് കേട്ടാ തോന്നും ജനിച്ചതും പഠിച്ചതും ഒക്കെ അങ്ങ് ഓക്സ്ഫോർഡിലോ കേംബ്രിഡ്ജിലോ ആണെന്ന്...ഡാൻസ് കളിക്കുന്നതിലും ഒരു ഗ്രേസ് ഇല്ല...ലവനും ലച്ചിമി കോവാല സാമിയും കൂടിയാ തീർന്നു, മരപ്പട്ടിയുടെ വാല് പിടിച്ചു ഈനാമ്പേച്ചി മാർഗ്ഗംകളി കളിക്കുന്നത് പോലെ

ente unnee- eniku entha unniyodu ithra ishtam thonnunnathu ennu eppolum aalochikarundu. utharavun ariyaam. ingane ore pole chinthikunna manassukal aayathu thane..

pakshe ee upama unniku maathrame parayaan pattoo.. ugran and very true സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958
എന്റെ ചേച്ചി, മനസ്സിൽ തോന്നണ കാര്യങ്ങൾ ഒരു നുള്ള് അങ്ങോട്ടോ ഇങ്ങോട്ടോ കൂടാതെ കുറയാതെ വെട്ടിത്തുറന്നു പറയണം എനിക്ക് എന്നാലെ മനസ്സിലൊരു സമാധാനം കിട്ടൂ...ചേച്ചീം അങ്ങിനെ തന്നെയാ എന്നെനിക്കറിയാം സിനിമാ അവലോകനങ്ങള്‍-2 - Page 2 40124 സിനിമാ അവലോകനങ്ങള്‍-2 - Page 2 40124
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyThu Oct 15, 2015 1:24 pm

orikkal stage il vineeth urundu pidanju veezhunna kandu

nalla thalam todeye vineeth samsariku

ennthoru englishh
Back to top Go down
nettooraan
Super Member
Super Member
nettooraan

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyThu Oct 15, 2015 1:42 pm

Greeeeeshma wrote:

orikkal stage il vineeth urundu pidanju veezhunna kandu

nalla thalam todeye vineeth samsariku

ennthoru englishh

Kavi enthaanaavo uddeshichathu? സിനിമാ അവലോകനങ്ങള്‍-2 - Page 2 415853
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyThu Oct 15, 2015 1:56 pm

aaaaaarude kavi??
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyThu Oct 15, 2015 2:00 pm

nettooraan wrote:
Greeeeeshma wrote:

orikkal stage il vineeth urundu pidanju veezhunna kandu

nalla thalam todeye vineeth samsariku

ennthoru englishh

Kavi enthaanaavo uddeshichathu? സിനിമാ അവലോകനങ്ങള്‍-2 - Page 2 415853
വിനീതിന് നല്ല താളബോധവും ഇംഗ്ലീഷ് ഭാഷാ ജ്ഞാനവും ഉണ്ട് എന്നാവും
Back to top Go down
Paandyettan
Forum Member
Forum Member
avatar

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyThu Oct 15, 2015 6:21 pm

unnikmp wrote:
nettooraan wrote:

Kavi enthaanaavo uddeshichathu? സിനിമാ അവലോകനങ്ങള്‍-2 - Page 2 415853
വിനീതിന് നല്ല താളബോധവും ഇംഗ്ലീഷ് ഭാഷാ ജ്ഞാനവും ഉണ്ട് എന്നാവും

സിനിമാ അവലോകനങ്ങള്‍-2 - Page 2 44121 സിനിമാ അവലോകനങ്ങള്‍-2 - Page 2 44121 but pulliyude acting skills okke superb aanu സിനിമാ അവലോകനങ്ങള്‍-2 - Page 2 272323
Back to top Go down
Paandyettan
Forum Member
Forum Member
avatar

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyThu Oct 15, 2015 6:44 pm

valare kaalangalkku shesham  "ee thanutha veluppaan kaalathu" enna movie kandu സിനിമാ അവലോകനങ്ങള്‍-2 - Page 2 272323 സിനിമാ അവലോകനങ്ങള്‍-2 - Page 2 272323 .clean thriller!!
direction - joshy
thirakkadha  - padmarajan.

mammootyude police vesham, സിനിമാ അവലോകനങ്ങള്‍-2 - Page 2 608472  ranjithinteyum ranji panikkarudeyum theri dialogues onnum parayatha oru police officer
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptyThu Oct 15, 2015 7:47 pm

Paandyettan wrote:
valare kaalangalkku shesham  "ee thanutha veluppaan kaalathu" enna movie kandu സിനിമാ അവലോകനങ്ങള്‍-2 - Page 2 272323 സിനിമാ അവലോകനങ്ങള്‍-2 - Page 2 272323 .clean thriller!!
direction - joshy
thirakkadha  - padmarajan.

mammootyude police vesham, സിനിമാ അവലോകനങ്ങള്‍-2 - Page 2 608472  ranjithinteyum ranji panikkarudeyum theri dialogues onnum parayatha oru police officer

Nedumudi venu as warrier sir .. aa film alle? pandu kandathaa... Nalla thriller aaayirunu ... സിനിമാ അവലോകനങ്ങള്‍-2 - Page 2 60367
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptySat Oct 17, 2015 4:29 pm

Amar Akbar Anthony.

Asif Aliyude thakarppan introduction.
  സിനിമാ അവലോകനങ്ങള്‍-2 - Page 2 786975  സിനിമാ അവലോകനങ്ങള്‍-2 - Page 2 786975 Pinnedu Asifinte vivaranathode Amar , Akbar , Antony ennivarude storyilekku.

Ellarudeyum introkku nalla kayyadi. Avarude family story okke kaanichu angu thudangunnu.
Pinne pratheykichu parayaaan angane illa. 3 perudeyum tharikidakal okke aayitu padam munnotu pokkunnu.

Comedies almost ellaam thane work out aayi. Kidu response. Colorfull aayittu eduthitundu. Cinema palappozhum average levelilottu varunno ennu thonni pokum.
Comedies okke ullondu enjoy cheythu kandirikkam. Last nalla oru social messagum undu. That makes the movie an above average film.

Performance

Pritvi – Nannayitundu ,Introku thakarppan Kayyadi. comedy timing okke nannaayi varunnundu. Action scenes okke kollaaam.
Indran – As usual, multi star padangalil Indran thakarkkunna pole ithilum kidukki.
Jayan – kollaaam. Gud..

Rating 3/5. Watchable Entertainer. Comedies okke kidu. Paisa vasool.
Box office verdict – superhit
Back to top Go down
Ammu
Forum Boss
Forum Boss
Ammu

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptySat Oct 17, 2015 4:31 pm

midhun wrote:
Amar Akbar Anthony.

Asif Aliyude thakarppan introduction.
  സിനിമാ അവലോകനങ്ങള്‍-2 - Page 2 786975  സിനിമാ അവലോകനങ്ങള്‍-2 - Page 2 786975 Pinnedu Asifinte vivaranathode Amar , Akbar , Antony ennivarude storyilekku.

Ellarudeyum introkku nalla kayyadi.
Avarude family story okke kaanichu angu thudangunnu.
Pinne pratheykichu parayaaan angane illa. 3 perudeyum tharikidakal okke aayitu padam munnotu pokkunnu.

Comedies almost ellaam thane work out aayi. Kidu response. Colorfull aayittu eduthitundu. Cinema palappozhum average levelilottu varunno ennu thonni pokum.
Comedies okke ullondu enjoy cheythu kandirikkam. Last nalla oru social messagum undu. That makes the movie an above average film.

Performance

Pritvi – Nannayitundu ,Introku thakarppan Kayyadi. comedy timing okke nannaayi varunnundu. Action scenes okke kollaaam.
Indran – As usual, multi star padangalil Indran thakarkkunna pole ithilum kidukki.
Jayan – kollaaam. Gud..

Rating 3/5. Watchable Entertainer. Comedies okke kidu. Paisa vasool.
Box office verdict – superhit

സിനിമാ അവലോകനങ്ങള്‍-2 - Page 2 261826 സിനിമാ അവലോകനങ്ങള്‍-2 - Page 2 261826 സിനിമാ അവലോകനങ്ങള്‍-2 - Page 2 261826 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptySat Oct 17, 2015 4:32 pm

അമർ അക്ബർ പിന്നെ അന്തോണി...

ഒരു സിനിമയിൽ പ്രതീക്ഷ ജനിപ്പിക്കുന്നതിനു പല ഘടകങ്ങൾ ഭാഗമായേക്കാം. എന്നാൽ അടുത്തിടെ, പൃത്ഥ്വി സിനിമ ആണേൽ പൃത്ഥ്വിയുടെ പേരിനേക്കാൾ വലിയ മറ്റൊരു ഘടകവും എന്നെ സ്വാധീനിച്ചിട്ടില്ല..

നാദിർഷയെ മലയാളികൾക്കു സുപരിചിതമാണു. എന്നൽ മലയാളികൾ ആരും തന്നെ സംവിധായകൻ നാദിർഷയെ അറിയില്ല. ഈ ഒരു കൗതുകം എന്നിലും ഒരു ചോദ്യമായി അവഷേഷിച്ചു.

സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ഒരു കാര്യം ഉറപ്പായി ...

" ഇനി മലയാളി മനസ്സിൽ സംവിധായകൻ നാദിർഷയും ഉണ്ടാകും"

ആരാണു അമർ അക്ബർ ആന്തോണി ?

കൊച്ചി അല്ല എറണാകുളത്തെ 3 ചെറുപ്പക്കാർ.. ഇവരുടെ ഇപ്പോഴത്തെ പ്രധാന ആഗ്രഹം പട്ടായയിലെക്കുള്ള യാത്രയാണു.. അതിനായി കഷ്ടപ്പെടുന്ന തിരക്കിലാണിവരിപ്പോൾ...പല തവണ പ്രതീക്ഷിച്ച തുക വന്നെങ്കിലും ജീവിത സാഹചര്യങ്ങൾ മൂലം ഇവരുടെ യാത്ര ഇന്നും സ്വപ്നമായി അവശേഷിക്കുന്നു..

കഥയുടെ വഴിത്തിരിവു :-

സ്വന്തം ശരീരത്തിനു മുറിവേറ്റാൽ മാത്രം തിരിഞ്ഞു നോക്കുന്ന ഒരു സമൂഹമാണു നമ്മുടേത്*. നാം മുഖം തിരിചു കളയുന്ന ഒരോ നിസാര കാര്യങ്ങളിലും പൊഴിയുന്നതു പലരുടെയും ചിരിക്കുന്നതു മുഖങ്ങളാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്*. ഈ ചിത്രം അത്തരമൊരു സാഹചര്യം ഉണ്ടാകിയ പ്രത്യാഘാതങ്ങൾ പങ്കുവെക്കുന്നു..

ചിരി അല്ല ചിരിയോ ചിരി :-

ആദ്യ പകുതി സമ്മാനിച്ചത്* ചിരിയുടെ പെരുന്നാളായിരുന്നു. അവസാനം ഞാൻ ചിരികില്ല എന്നുറപ്പിച്ചു മസിൽ പിടിച്ചിരിക്കുന്ന സമയം ഇന്ദ്രന്റെ ഗാനാലാപനം .. പിന്നെ ഒന്നും നോകിയില്ല ചിരിക്കാൻ തന്നെ തീരുമാനിച്ചു.

Highlight:-

പൃത്ഥ്വി - ഇന്ദ്രൻ -ജയസൂര്യ ഇവരുടെ അഴിഞ്ഞാട്ടം തന്നെയാണു പൂർണ്ണമായും..
3 പേരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു.

ഇനി അൽപം സുഖിപ്പിക്കൽ :-

☆ Songs n BGM:- കൊള്ളാം. 3 songs നല്ല സ്ഥലങ്ങലിൽ തന്നെ ഉപയോഗിച്ചു.
☆ DOP ~ സുജിത്തിന്റെ ഛായഗ്രഹണം ചിത്രത്തിനു വലിയ ഐശ്വര്യം സമ്മാനിച്ചു..

Rating (3.5/5)

Verdict :- സമയം വെച്ചു BLOCKBUSTER തന്നെ പ്രതീക്ഷിക്കുന്നു.
സിനിമാ അവലോകനങ്ങള്‍-2 - Page 2 665408 സിനിമാ അവലോകനങ്ങള്‍-2 - Page 2 665408

വാൽകഷ്ണം :- ചിരിക്കാം...ചിന്തിക്കാം. ..ആഘോഷിക്കാം. .
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 EmptySat Oct 17, 2015 4:35 pm

Ammu wrote:
midhun wrote:
Amar Akbar Anthony.

Asif Aliyude thakarppan introduction.
  സിനിമാ അവലോകനങ്ങള്‍-2 - Page 2 786975  സിനിമാ അവലോകനങ്ങള്‍-2 - Page 2 786975 Pinnedu Asifinte vivaranathode Amar , Akbar , Antony ennivarude storyilekku.

Ellarudeyum introkku nalla kayyadi.
Avarude family story okke kaanichu angu thudangunnu.
Pinne pratheykichu parayaaan angane illa. 3 perudeyum tharikidakal okke aayitu padam munnotu pokkunnu.

Comedies almost ellaam thane work out aayi. Kidu response. Colorfull aayittu eduthitundu. Cinema palappozhum average levelilottu varunno ennu thonni pokum.
Comedies okke ullondu enjoy cheythu kandirikkam. Last nalla oru social messagum undu. That makes the movie an above average film.

Performance

Pritvi – Nannayitundu ,Introku thakarppan Kayyadi. comedy timing okke nannaayi varunnundu. Action scenes okke kollaaam.
Indran – As usual, multi star padangalil Indran thakarkkunna pole ithilum kidukki.
Jayan – kollaaam. Gud..

Rating 3/5. Watchable Entertainer. Comedies okke kidu. Paisa vasool.
Box office verdict – superhit

സിനിമാ അവലോകനങ്ങള്‍-2 - Page 2 261826 സിനിമാ അവലോകനങ്ങള്‍-2 - Page 2 261826 സിനിമാ അവലോകനങ്ങള്‍-2 - Page 2 261826 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958 സിനിമാ അവലോകനങ്ങള്‍-2 - Page 2 2958
asif is lucky factor സിനിമാ അവലോകനങ്ങള്‍-2 - Page 2 786975 സിനിമാ അവലോകനങ്ങള്‍-2 - Page 2 786975
Back to top Go down
Sponsored content

സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 2 Empty

Back to top Go down
 
സിനിമാ അവലോകനങ്ങള്‍-2
Back to top 
Page 2 of 42Go to page : Previous  1, 2, 3 ... 22 ... 42  Next
 Similar topics
-
» സിനിമാ അവലോകനങ്ങള്‍
» സിനിമാ അവലോകനങ്ങള്‍-2
» സിനിമാ ചൊല്ലുകള്‍..!
» ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: