സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
രഹസ്യങ്ങൾ - പാട്ടുകളിൽ Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
രഹസ്യങ്ങൾ - പാട്ടുകളിൽ Vote_lcapരഹസ്യങ്ങൾ - പാട്ടുകളിൽ Voting_barരഹസ്യങ്ങൾ - പാട്ടുകളിൽ Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma
രഹസ്യങ്ങൾ - പാട്ടുകളിൽ Vote_lcapരഹസ്യങ്ങൾ - പാട്ടുകളിൽ Voting_barരഹസ്യങ്ങൾ - പാട്ടുകളിൽ Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 രഹസ്യങ്ങൾ - പാട്ടുകളിൽ

Go down 
+9
balamuralee
sunder
Paandyettan
unnikmp
Minnoos
shamsheershah
Neelu
Ammu
Anoop Mukundan
13 posters
Go to page : 1, 2, 3, 4  Next
AuthorMessage
Anoop Mukundan
Forum Member
Forum Member
Anoop Mukundan

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptySun Jan 24, 2016 9:47 pm

ചില പാട്ടുകളിൽ സിനിമയിലെ കഥയുമായി ബന്ധപെട്ടു നമ്മൾ പെട്ടെന്ന് ശ്രദ്ധിക്കാത്ത ചില രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. അത് വിശദീകരിക്കാൻ സംവിധായകർ മെനക്കെടാറില്ല ...

ഉദാഹരണം - മണിച്ചിത്രത്താഴിലെ 'പഴംതമിഴ് പാട്ടിഴയും' എന്ന ഗാനം.  

അതിൽ "കുളിരിനുള്ളിൽ സ്വയമിറങ്ങി" .. എന്ന വരി പാടുന്ന സമയം സിനിമയിലെ 'ശ്രീദേവി' എന്ന കഥാപാത്രം ആയിരുന്നു ഫോക്കസ്. ശ്രീദേവി കഥയിൽ നിരപരാധിയാണെന്ന് പിന്നീട് നമുക്ക് ബോധ്യപെടുന്നു .. പോരാത്തതിനു ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം അർദ്ധരാത്രി പാടുന്ന 'ഒരു മുറൈ വന്ത്'  എന്ന ഗാനത്തിന്റെ  ഈണമാണ് ആ ഗാനത്തിന് കൊടുത്തിരിക്കുന്നത്. അത് കഥാപാത്രമായ ഡോക്ടർ സണ്ണി മനപൂർവം പരീക്ഷിക്കുന്ന ഒരു psychological experiment ആയിരുന്നില്ലേ?...

എത്ര പേർ അത് ശ്രദ്ധിച്ചിരുന്നു എന്നറിയില്ല.  രഹസ്യങ്ങൾ - പാട്ടുകളിൽ 783272  രഹസ്യങ്ങൾ - പാട്ടുകളിൽ 783272

അത്തരം രഹസ്യങ്ങളെ പുറത്തു കൊണ്ടു  വരാൻ ഈ ത്രെഡ് ഉപയോഗിക്കു ...   രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 550205
Back to top Go down
Ammu
Forum Boss
Forum Boss
Ammu

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 9:09 am

Anoop Mukundan wrote:
ചില പാട്ടുകളിൽ സിനിമയിലെ കഥയുമായി ബന്ധപെട്ടു നമ്മൾ പെട്ടെന്ന് ശ്രദ്ധിക്കാത്ത ചില രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. അത് വിശദീകരിക്കാൻ സംവിധായകർ മെനക്കെടാറില്ല ...

ഉദാഹരണം - മണിച്ചിത്രത്താഴിലെ 'പഴംതമിഴ് പാട്ടിഴയും' എന്ന ഗാനം.  

അതിൽ "കുളിരിനുള്ളിൽ സ്വയമിറങ്ങി" .. എന്ന വരി പാടുന്ന സമയം സിനിമയിലെ 'ശ്രീദേവി' എന്ന കഥാപാത്രം ആയിരുന്നു ഫോക്കസ്. ശ്രീദേവി കഥയിൽ നിരപരാധിയാണെന്ന് പിന്നീട് നമുക്ക് ബോധ്യപെടുന്നു .. പോരാത്തതിനു ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം അർദ്ധരാത്രി പാടുന്ന 'ഒരു മുറൈ വന്ത്'  എന്ന ഗാനത്തിന്റെ  ഈണമാണ് ആ ഗാനത്തിന് കൊടുത്തിരിക്കുന്നത്. അത് കഥാപാത്രമായ ഡോക്ടർ സണ്ണി മനപൂർവം പരീക്ഷിക്കുന്ന ഒരു psychological experiment ആയിരുന്നില്ലേ?...

എത്ര പേർ അത് ശ്രദ്ധിച്ചിരുന്നു എന്നറിയില്ല.  രഹസ്യങ്ങൾ - പാട്ടുകളിൽ 783272  രഹസ്യങ്ങൾ - പാട്ടുകളിൽ 783272

അത്തരം രഹസ്യങ്ങളെ പുറത്തു കൊണ്ടു  വരാൻ ഈ ത്രെഡ് ഉപയോഗിക്കു ...   രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 550205

അനൂപേ രഹസ്യങ്ങൾ - പാട്ടുകളിൽ 912236 രഹസ്യങ്ങൾ - പാട്ടുകളിൽ 912236 രഹസ്യങ്ങൾ - പാട്ടുകളിൽ 272323 നല്ല ത്രെഡ് രഹസ്യങ്ങൾ - പാട്ടുകളിൽ 559487

രഹസ്യങ്ങൾ - പാട്ടുകളിൽ 292828 രഹസ്യങ്ങൾ - പാട്ടുകളിൽ 550205 രഹസ്യങ്ങള്‍ രഹസ്യങ്ങൾ - പാട്ടുകളിൽ 292828

അധികം രഹസ്യങ്ങള്‍ അറിയില്ല ...എന്നാലും ഈ പാട്ടിനെ കുറിച്ച് വായിച്ചത് പങ്കു വെയ്ക്കാമേ രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 161961

1) സിനിമാ സംഗീതവുമായി ബന്ധപ്പെട്ട, ഇന്ത്യയിലെ ആദ്യത്തെ ടി.വി റിയാലിറ്റി ഷോ എന്ന് പറയാവുന്ന “മേരി ആവാസ് സുനോ” യിലെ വിജയിയായ, പ്രശസ്ത മലയാളി ഗായകൻ പ്രദീപ്‌ സോമസുന്ദരമാണ് ഈ ഗാനം യേശുദാസിനു വേണ്ടി ട്രാക്ക് പാടിയത്. ട്രാക്ക് കേട്ട് ഒരുപാട് ഇഷ്ടം തോന്നിയ യേശുദാസ്, പ്രദീപ്‌ സോമസുന്ദരത്തെ ശരിക്കും പ്രശംസിക്കുകയുണ്ടായി.

2) പ്രശസ്തനായ ഡ്രം ആർട്ടിസ്റ്റ് ശിവമണിയാണ്, ഈ ഗാനത്തിൽ ഡ്രം വായിച്ചത്. പ്രീലൂഡ് മ്യൂസിക് സെഷനിൽ, ഏറ്റവും രസകരമായ ഡ്രം സെഷൻ മുഴുവനായും കൈകാര്യം ചെയ്തത് ശിവമണിയാണ്.

3) പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് ഈ ഗാനത്തിനു വയലിൻ വായിച്ചത്. പണ്ട് മുതലേ, പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും, ഇങ്ങനെയുള്ള ഓർക്കസ്ട്ര ജോലികൾക്ക് അദ്ദേഹം എപ്പോഴും സമയം കണ്ടെത്തുമായിരുന്നു.

ഈ ഗാനവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വിവാദം എന്ന് പറയുന്നത് ഇതിന്‍റെ രാഗമാണ്. ‘ആഹരി’ എന്ന രാഗത്തിൽ അധികം ഗാനങ്ങളൊന്നും സിനിമയിൽ ഇല്ല. ഈ രാഗത്തിൽ ഗാനങ്ങൾ ചെയ്യുന്നവർക്ക് ദോഷങ്ങളുണ്ടാകും എന്ന വിശ്വാസമാണ് അതിനു കാരണം. എന്നാൽ , അത്തരം കാര്യങ്ങളിൽ വിശ്വസിക്കാതെ, എം.ജി.രാധാകൃഷ്ണൻ എന്ന മഹാപ്രതിഭ ധൈര്യപൂർവ്വം “പഴംതമിഴ് പാട്ടിഴയും” എന്ന ഗാനം പൂർത്തിയാക്കി. സംഗീത ലോകത്തെ ആ ഒറ്റയാന് മുന്നിൽ അന്ധവിശ്വാസങ്ങൾക്കൊന്നും സ്ഥാനമില്ല എന്നതിന്‍റെ ഏറ്റവും വലിയ തെളിവായിരുന്നു അത്.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 9:12 am

Anoop Mukundan wrote:
ചില പാട്ടുകളിൽ സിനിമയിലെ കഥയുമായി ബന്ധപെട്ടു നമ്മൾ പെട്ടെന്ന് ശ്രദ്ധിക്കാത്ത ചില രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. അത് വിശദീകരിക്കാൻ സംവിധായകർ മെനക്കെടാറില്ല ...

ഉദാഹരണം - മണിച്ചിത്രത്താഴിലെ 'പഴംതമിഴ് പാട്ടിഴയും' എന്ന ഗാനം.  

അതിൽ "കുളിരിനുള്ളിൽ സ്വയമിറങ്ങി" .. എന്ന വരി പാടുന്ന സമയം സിനിമയിലെ 'ശ്രീദേവി' എന്ന കഥാപാത്രം ആയിരുന്നു ഫോക്കസ്. ശ്രീദേവി കഥയിൽ നിരപരാധിയാണെന്ന് പിന്നീട് നമുക്ക് ബോധ്യപെടുന്നു .. പോരാത്തതിനു ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം അർദ്ധരാത്രി പാടുന്ന 'ഒരു മുറൈ വന്ത്'  എന്ന ഗാനത്തിന്റെ  ഈണമാണ് ആ ഗാനത്തിന് കൊടുത്തിരിക്കുന്നത്. അത് കഥാപാത്രമായ ഡോക്ടർ സണ്ണി മനപൂർവം പരീക്ഷിക്കുന്ന ഒരു psychological experiment ആയിരുന്നില്ലേ?...

എത്ര പേർ അത് ശ്രദ്ധിച്ചിരുന്നു എന്നറിയില്ല.  രഹസ്യങ്ങൾ - പാട്ടുകളിൽ 783272  രഹസ്യങ്ങൾ - പാട്ടുകളിൽ 783272

അത്തരം രഹസ്യങ്ങളെ പുറത്തു കൊണ്ടു  വരാൻ ഈ ത്രെഡ് ഉപയോഗിക്കു ...   രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 550205
hentamme....ithrem okke rahasyangal sraddikkan undalle ee pattil... രഹസ്യങ്ങൾ - പാട്ടുകളിൽ 912236 രഹസ്യങ്ങൾ - പാട്ടുകളിൽ 912236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 9:24 am

Neelu wrote:
Anoop Mukundan wrote:
ചില പാട്ടുകളിൽ സിനിമയിലെ കഥയുമായി ബന്ധപെട്ടു നമ്മൾ പെട്ടെന്ന് ശ്രദ്ധിക്കാത്ത ചില രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. അത് വിശദീകരിക്കാൻ സംവിധായകർ മെനക്കെടാറില്ല ...

ഉദാഹരണം - മണിച്ചിത്രത്താഴിലെ 'പഴംതമിഴ് പാട്ടിഴയും' എന്ന ഗാനം.  

അതിൽ "കുളിരിനുള്ളിൽ സ്വയമിറങ്ങി" .. എന്ന വരി പാടുന്ന സമയം സിനിമയിലെ 'ശ്രീദേവി' എന്ന കഥാപാത്രം ആയിരുന്നു ഫോക്കസ്. ശ്രീദേവി കഥയിൽ നിരപരാധിയാണെന്ന് പിന്നീട് നമുക്ക് ബോധ്യപെടുന്നു .. പോരാത്തതിനു ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം അർദ്ധരാത്രി പാടുന്ന 'ഒരു മുറൈ വന്ത്'  എന്ന ഗാനത്തിന്റെ  ഈണമാണ് ആ ഗാനത്തിന് കൊടുത്തിരിക്കുന്നത്. അത് കഥാപാത്രമായ ഡോക്ടർ സണ്ണി മനപൂർവം പരീക്ഷിക്കുന്ന ഒരു psychological experiment ആയിരുന്നില്ലേ?...

എത്ര പേർ അത് ശ്രദ്ധിച്ചിരുന്നു എന്നറിയില്ല.  രഹസ്യങ്ങൾ - പാട്ടുകളിൽ 783272  രഹസ്യങ്ങൾ - പാട്ടുകളിൽ 783272

അത്തരം രഹസ്യങ്ങളെ പുറത്തു കൊണ്ടു  വരാൻ ഈ ത്രെഡ് ഉപയോഗിക്കു ...   രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 550205
hentamme....ithrem okke rahasyangal sraddikkan undalle ee pattil... രഹസ്യങ്ങൾ - പാട്ടുകളിൽ 912236 രഹസ്യങ്ങൾ - പാട്ടുകളിൽ 912236

രഹസ്യങ്ങൾ - പാട്ടുകളിൽ 143614 ഉണ്ട്..ഉണ്ട്...ശ്രദ്ധിക്കാന്‍ ഒത്തിരി ഉണ്ട് രഹസ്യങ്ങൾ - പാട്ടുകളിൽ 912236 രഹസ്യങ്ങൾ - പാട്ടുകളിൽ 912236
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 9:56 am

Anoop Mukundan wrote:
ചില പാട്ടുകളിൽ സിനിമയിലെ കഥയുമായി ബന്ധപെട്ടു നമ്മൾ പെട്ടെന്ന് ശ്രദ്ധിക്കാത്ത ചില രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. അത് വിശദീകരിക്കാൻ സംവിധായകർ മെനക്കെടാറില്ല ...

ഉദാഹരണം - മണിച്ചിത്രത്താഴിലെ 'പഴംതമിഴ് പാട്ടിഴയും' എന്ന ഗാനം.  

അതിൽ "കുളിരിനുള്ളിൽ സ്വയമിറങ്ങി" .. എന്ന വരി പാടുന്ന സമയം സിനിമയിലെ 'ശ്രീദേവി' എന്ന കഥാപാത്രം ആയിരുന്നു ഫോക്കസ്. ശ്രീദേവി കഥയിൽ നിരപരാധിയാണെന്ന് പിന്നീട് നമുക്ക് ബോധ്യപെടുന്നു .. പോരാത്തതിനു ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം അർദ്ധരാത്രി പാടുന്ന 'ഒരു മുറൈ വന്ത്'  എന്ന ഗാനത്തിന്റെ  ഈണമാണ് ആ ഗാനത്തിന് കൊടുത്തിരിക്കുന്നത്. അത് കഥാപാത്രമായ ഡോക്ടർ സണ്ണി മനപൂർവം പരീക്ഷിക്കുന്ന ഒരു psychological experiment ആയിരുന്നില്ലേ?...

എത്ര പേർ അത് ശ്രദ്ധിച്ചിരുന്നു എന്നറിയില്ല.  രഹസ്യങ്ങൾ - പാട്ടുകളിൽ 783272  രഹസ്യങ്ങൾ - പാട്ടുകളിൽ 783272

അത്തരം രഹസ്യങ്ങളെ പുറത്തു കൊണ്ടു  വരാൻ ഈ ത്രെഡ് ഉപയോഗിക്കു ...   രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 550205

Sreedevi enna kadhapatrathiloodeyaanennu thonunnu Vinaya Prasad enna nadi Malayalathil sradhikkapettathum...Pineedu Mega serialile Mega Nadiyayi malayala serial premikalude manassil sthira prathishtta nedukayum cheythu..Nalloru narthakiyum gaayikayum koodiyaya ee nadiyude abhinayathil "athi bhavukatham"palappozhum kadannu varunnathayi enikku thonniyittund..engilum enikku ee Prathibhaye ishttamaanu...

Karyathilekku kadakkumbol mel paranja randu paattukalum pala rahasyangaludeyum nigoodathakalilekku name kootti kondu pokunnund...Suspense kee cheyyuvaan manapoorvam Sredeviyilekk focus mattukayalle cheythathu?
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 12:05 pm

Anoop Mukundan wrote:
ചില പാട്ടുകളിൽ സിനിമയിലെ കഥയുമായി ബന്ധപെട്ടു നമ്മൾ പെട്ടെന്ന് ശ്രദ്ധിക്കാത്ത ചില രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. അത് വിശദീകരിക്കാൻ സംവിധായകർ മെനക്കെടാറില്ല ...

ഉദാഹരണം - മണിച്ചിത്രത്താഴിലെ 'പഴംതമിഴ് പാട്ടിഴയും' എന്ന ഗാനം.  

അതിൽ "കുളിരിനുള്ളിൽ സ്വയമിറങ്ങി" .. എന്ന വരി പാടുന്ന സമയം സിനിമയിലെ 'ശ്രീദേവി' എന്ന കഥാപാത്രം ആയിരുന്നു ഫോക്കസ്. ശ്രീദേവി കഥയിൽ നിരപരാധിയാണെന്ന് പിന്നീട് നമുക്ക് ബോധ്യപെടുന്നു .. പോരാത്തതിനു ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം അർദ്ധരാത്രി പാടുന്ന 'ഒരു മുറൈ വന്ത്'  എന്ന ഗാനത്തിന്റെ  ഈണമാണ് ആ ഗാനത്തിന് കൊടുത്തിരിക്കുന്നത്. അത് കഥാപാത്രമായ ഡോക്ടർ സണ്ണി മനപൂർവം പരീക്ഷിക്കുന്ന ഒരു psychological experiment ആയിരുന്നില്ലേ?...

എത്ര പേർ അത് ശ്രദ്ധിച്ചിരുന്നു എന്നറിയില്ല.  രഹസ്യങ്ങൾ - പാട്ടുകളിൽ 783272  രഹസ്യങ്ങൾ - പാട്ടുകളിൽ 783272

അത്തരം രഹസ്യങ്ങളെ പുറത്തു കൊണ്ടു  വരാൻ ഈ ത്രെഡ് ഉപയോഗിക്കു ...   രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 550205
yyo njan shradhichilla tto.. അതിൽ "കുളിരിനുള്ളിൽ സ്വയമിറങ്ങി" . രഹസ്യങ്ങൾ - പാട്ടുകളിൽ 247158 adipoli thread.. ariyavunnavar okke rahasyam parasyamakkoo.. rahasyam ayathukond thanne ariyan nalla thalparyam und രഹസ്യങ്ങൾ - പാട്ടുകളിൽ 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 2:41 pm

Minnoos wrote:

രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 2:50 pm

Ammu wrote:
Minnoos wrote:

yyo njan shradhichilla tto.. അതിൽ "കുളിരിനുള്ളിൽ സ്വയമിറങ്ങി" . രഹസ്യങ്ങൾ - പാട്ടുകളിൽ 247158 adipoli thread.. ariyavunnavar okke rahasyam parasyamakkoo.. rahasyam ayathukond thanne ariyan nalla thalparyam und രഹസ്യങ്ങൾ - പാട്ടുകളിൽ 143614

രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958
enthuva kidannu chirikkunne രഹസ്യങ്ങൾ - പാട്ടുകളിൽ 248570 rahasym vallom ariyamel angott para രഹസ്യങ്ങൾ - പാട്ടുകളിൽ 746372
Back to top Go down
Ammu
Forum Boss
Forum Boss
Ammu

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 2:53 pm

Minnoos wrote:
Ammu wrote:

രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958
enthuva kidannu chirikkunne രഹസ്യങ്ങൾ - പാട്ടുകളിൽ 248570 rahasym vallom ariyamel angott para രഹസ്യങ്ങൾ - പാട്ടുകളിൽ 746372

രഹസ്യങ്ങൾ - പാട്ടുകളിൽ 473319 രഹസ്യം ഒത്തിരി ഉണ്ട്....കാണ്ഡം കാണ്ഡം ആയി പറയാട്ടോ രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 161961
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 2:55 pm

Ammu wrote:
Minnoos wrote:

enthuva kidannu chirikkunne രഹസ്യങ്ങൾ - പാട്ടുകളിൽ 248570 rahasym vallom ariyamel angott para രഹസ്യങ്ങൾ - പാട്ടുകളിൽ 746372

രഹസ്യങ്ങൾ - പാട്ടുകളിൽ 473319 രഹസ്യം ഒത്തിരി ഉണ്ട്....കാണ്ഡം കാണ്ഡം ആയി പറയാട്ടോ രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 161961

Paattinte aanenkil mathi... Forum public aanu രഹസ്യങ്ങൾ - പാട്ടുകളിൽ 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 2:56 pm

Anoop Mukundan wrote:
Ammu wrote:
Minnoos wrote:

enthuva kidannu chirikkunne രഹസ്യങ്ങൾ - പാട്ടുകളിൽ 248570 rahasym vallom ariyamel angott para രഹസ്യങ്ങൾ - പാട്ടുകളിൽ 746372

രഹസ്യങ്ങൾ - പാട്ടുകളിൽ 473319 രഹസ്യം ഒത്തിരി ഉണ്ട്....കാണ്ഡം കാണ്ഡം ആയി പറയാട്ടോ രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 161961

Paattinte aanenkil mathi... Forum public aanu രഹസ്യങ്ങൾ - പാട്ടുകളിൽ 143614

രഹസ്യങ്ങൾ - പാട്ടുകളിൽ 44121 രഹസ്യങ്ങൾ - പാട്ടുകളിൽ 44121 രഹസ്യങ്ങൾ - പാട്ടുകളിൽ 44121 രഹസ്യങ്ങൾ - പാട്ടുകളിൽ 44121 രഹസ്യങ്ങൾ - പാട്ടുകളിൽ 44121 പാട്ടിന്റെ രഹസ്യങ്ങള്‍ തന്നെയാ രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 161961
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 2:57 pm

Ammu wrote:
Minnoos wrote:
Ammu wrote:

രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958 രഹസ്യങ്ങൾ - പാട്ടുകളിൽ 2958
enthuva kidannu chirikkunne രഹസ്യങ്ങൾ - പാട്ടുകളിൽ 248570 rahasym vallom ariyamel angott para രഹസ്യങ്ങൾ - പാട്ടുകളിൽ 746372

രഹസ്യങ്ങൾ - പാട്ടുകളിൽ 473319 രഹസ്യം ഒത്തിരി ഉണ്ട്....കാണ്ഡം കാണ്ഡം ആയി പറയാട്ടോ രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 161961
ഹോ അമ്മുവേടത്തിയുടെ രഹസ്യങ്ങൾ കേൾക്കാൻ ഞാൻ റെഡി രഹസ്യങ്ങൾ - പാട്ടുകളിൽ 912236
Back to top Go down
Paandyettan
Forum Member
Forum Member
avatar

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 2:57 pm

രഹസ്യങ്ങൾ - പാട്ടുകളിൽ 559487 Anoop nice thread!
Back to top Go down
sunder
Forum Boss
Forum Boss
sunder

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 2:58 pm

രഹസ്യങ്ങൾ - പാട്ടുകളിൽ 811586 രഹസ്യങ്ങൾ - പാട്ടുകളിൽ 811586 good thread anoop

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 3:05 pm

unnikmp wrote:
Ammu wrote:

രഹസ്യങ്ങൾ - പാട്ടുകളിൽ 473319 രഹസ്യം ഒത്തിരി ഉണ്ട്....കാണ്ഡം കാണ്ഡം ആയി പറയാട്ടോ രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 161961
ഹോ അമ്മുവേടത്തിയുടെ രഹസ്യങ്ങൾ കേൾക്കാൻ ഞാൻ റെഡി രഹസ്യങ്ങൾ - പാട്ടുകളിൽ 912236
entha oru avesham രഹസ്യങ്ങൾ - പാട്ടുകളിൽ 912236
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 3:08 pm

Minnoos wrote:
unnikmp wrote:
Ammu wrote:

രഹസ്യങ്ങൾ - പാട്ടുകളിൽ 473319 രഹസ്യം ഒത്തിരി ഉണ്ട്....കാണ്ഡം കാണ്ഡം ആയി പറയാട്ടോ രഹസ്യങ്ങൾ - പാട്ടുകളിൽ 95345 രഹസ്യങ്ങൾ - പാട്ടുകളിൽ 161961
ഹോ അമ്മുവേടത്തിയുടെ രഹസ്യങ്ങൾ കേൾക്കാൻ ഞാൻ റെഡി രഹസ്യങ്ങൾ - പാട്ടുകളിൽ 912236
entha oru avesham രഹസ്യങ്ങൾ - പാട്ടുകളിൽ 912236
അങ്ങിനെ പറയാതെ...മിന്നൂം കുറച്ചു രഹസ്യങ്ങൾ എഴുതിയെ രഹസ്യങ്ങൾ - പാട്ടുകളിൽ 273938
Back to top Go down
Ammu
Forum Boss
Forum Boss
Ammu

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 3:09 pm

രഹസ്യങ്ങൾ - പാട്ടുകളിൽ 292828 രഹസ്യങ്ങൾ - പാട്ടുകളിൽ 292828
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 3:16 pm

unnikmp wrote:
Minnoos wrote:

entha oru avesham രഹസ്യങ്ങൾ - പാട്ടുകളിൽ 912236
അങ്ങിനെ പറയാതെ...മിന്നൂം കുറച്ചു രഹസ്യങ്ങൾ എഴുതിയെ രഹസ്യങ്ങൾ - പാട്ടുകളിൽ 273938
njan ezhuthumey.. ennekond aa sahasathinu nirbhandhikkaruth രഹസ്യങ്ങൾ - പാട്ടുകളിൽ 545345
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 3:30 pm

Ith manjapathrathekkaal kashtam aavunna kolundallo... രഹസ്യങ്ങൾ - പാട്ടുകളിൽ 143614

Btw Thanks pandyettan.. Sunder രഹസ്യങ്ങൾ - പാട്ടുകളിൽ 5267
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 3:36 pm

Anoop Mukundan wrote:
Ith manjapathrathekkaal kashtam aavunna kolundallo... രഹസ്യങ്ങൾ - പാട്ടുകളിൽ 143614

Btw Thanks pandyettan.. Sunder രഹസ്യങ്ങൾ - പാട്ടുകളിൽ 5267
nna pinne vegam aa rahasyngal oronnayi angadu postikoluka.. രഹസ്യങ്ങൾ - പാട്ടുകളിൽ 92114
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyMon Jan 25, 2016 3:51 pm

Rahasyangal Rahasyamaayezhuthanam....(Ratri vare waittaam) രഹസ്യങ്ങൾ - പാട്ടുകളിൽ 768717 രഹസ്യങ്ങൾ - പാട്ടുകളിൽ 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyWed Jan 27, 2016 11:47 am

rahasyangal onnum vannille രഹസ്യങ്ങൾ - പാട്ടുകളിൽ 269180 രഹസ്യങ്ങൾ - പാട്ടുകളിൽ 269180
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyWed Jan 27, 2016 11:56 am

Minnoos wrote:
rahasyangal onnum vannille രഹസ്യങ്ങൾ - പാട്ടുകളിൽ 269180 രഹസ്യങ്ങൾ - പാട്ടുകളിൽ 269180
ഒരു സാമ്പിൾ രഹസ്യം എഴുതിയാട്ടെ രഹസ്യങ്ങൾ - പാട്ടുകളിൽ 273938
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyWed Jan 27, 2016 12:03 pm

unnikmp wrote:
Minnoos wrote:
rahasyangal onnum vannille രഹസ്യങ്ങൾ - പാട്ടുകളിൽ 269180 രഹസ്യങ്ങൾ - പാട്ടുകളിൽ 269180
ഒരു സാമ്പിൾ രഹസ്യം എഴുതിയാട്ടെ രഹസ്യങ്ങൾ - പാട്ടുകളിൽ 273938
aadyam unni.. pinne njaan രഹസ്യങ്ങൾ - പാട്ടുകളിൽ 16546
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ EmptyWed Jan 27, 2016 1:09 pm

Minnoos wrote:
unnikmp wrote:
Minnoos wrote:
rahasyangal onnum vannille രഹസ്യങ്ങൾ - പാട്ടുകളിൽ 269180 രഹസ്യങ്ങൾ - പാട്ടുകളിൽ 269180
ഒരു സാമ്പിൾ രഹസ്യം എഴുതിയാട്ടെ രഹസ്യങ്ങൾ - പാട്ടുകളിൽ 273938
aadyam unni.. pinne njaan രഹസ്യങ്ങൾ - പാട്ടുകളിൽ 16546
യതോ ഹസ്ത സ്ഥതോ മനഹ എന്നല്ലേ...അതോണ്ട് മിന്നു തന്നെ ആയ്ക്കോട്ടെ ആദ്യം രഹസ്യങ്ങൾ - പാട്ടുകളിൽ 273938
Back to top Go down
Sponsored content

രഹസ്യങ്ങൾ - പാട്ടുകളിൽ Empty
PostSubject: Re: രഹസ്യങ്ങൾ - പാട്ടുകളിൽ   രഹസ്യങ്ങൾ - പാട്ടുകളിൽ Empty

Back to top Go down
 
രഹസ്യങ്ങൾ - പാട്ടുകളിൽ
Back to top 
Page 1 of 4Go to page : 1, 2, 3, 4  Next
 Similar topics
-
» ഉലുവപൊടി ആരോഗ്യ രഹസ്യങ്ങൾ

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: