enik youtube okke und.. ippam oru kurishu vannekuva.. internet il ponel VPN disconnect akkanam.. ath disonnect aayal outlook off aakum.. athukond valkya budhimutta.. appo njan download cheythu kelkkum pattu nammaloda kali

Subject: Re: MyFM - Minnoos Wed Feb 10, 2016 11:41 am
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.... ഈ വരികൾ ഒരിക്കലെങ്കിലും മൂളാത്ത ആരും നമ്മളിൽ ഉണ്ടാവില്ല... ഒ .എൻ .വി.യുടെ വരികൾക്ക് ദേവരാജൻ മാസ്റ്ററിൻറെ ഈണം. നഷ്ടപ്രണയം, കാലങ്ങൾക്കു ശേഷം സുഖമുള്ള ഒരു നൊമ്പരമാവാറുണ്ട്. എന്നാൽ പ്രണയ നഷ്ടത്തിന്റെ നാളുകളിൽ പുകയുന്ന മനസിനെ ആളികത്തിക്കാൻ ഇതിലും നല്ലൊരു പാട്ടില്ല. ദാസേട്ടന്റെ ആലാപനവും മുരളിയുടെ ഒതുക്കമാർന്ന അഭിനയവും ഈ പാട്ടിനെ കൂടുതൽ മനോഹരമാക്കി എന്ന് എനിക്ക് തോന്നുന്നു..
Ammu Forum Boss
Subject: Re: MyFM - Minnoos Wed Feb 10, 2016 11:50 am
Minnoos wrote:
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.... ഈ വരികൾ ഒരിക്കലെങ്കിലും മൂളാത്ത ആരും നമ്മളിൽ ഉണ്ടാവില്ല... ഒ .എൻ .വി.യുടെ വരികൾക്ക് ദേവരാജൻ മാസ്റ്ററിൻറെ ഈണം. നഷ്ടപ്രണയം, കാലങ്ങൾക്കു ശേഷം സുഖമുള്ള ഒരു നൊമ്പരമാവാറുണ്ട്. എന്നാൽ പ്രണയ നഷ്ടത്തിന്റെ നാളുകളിൽ പുകയുന്ന മനസിനെ ആളികത്തിക്കാൻ ഇതിലും നല്ലൊരു പാട്ടില്ല. ദാസേട്ടന്റെ ആലാപനവും മുരളിയുടെ ഒതുക്കമാർന്ന അഭിനയവും ഈ പാട്ടിനെ കൂടുതൽ മനോഹരമാക്കി എന്ന് എനിക്ക് തോന്നുന്നു..
മിന്നു... എന്റെയും പ്രിയ ഗാനത്തില്‍ ഒന്നാണ് ഇത്.... ഇത് നഷ്ട്ട പ്രണയം ഒന്നും ഇല്ലെങ്കിലും , മനസ്സില്‍ ഒരു നേര്‍ത്ത നോവായി ഈ ഗാനം എന്നും ഉണ്ട് ....കേള്‍ക്കുമ്പോള്‍ ഒരു വിങ്ങല്‍...നല്ല ചിത്രീകരണവും
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.... ഈ വരികൾ ഒരിക്കലെങ്കിലും മൂളാത്ത ആരും നമ്മളിൽ ഉണ്ടാവില്ല... ഒ .എൻ .വി.യുടെ വരികൾക്ക് ദേവരാജൻ മാസ്റ്ററിൻറെ ഈണം. നഷ്ടപ്രണയം, കാലങ്ങൾക്കു ശേഷം സുഖമുള്ള ഒരു നൊമ്പരമാവാറുണ്ട്. എന്നാൽ പ്രണയ നഷ്ടത്തിന്റെ നാളുകളിൽ പുകയുന്ന മനസിനെ ആളികത്തിക്കാൻ ഇതിലും നല്ലൊരു പാട്ടില്ല. ദാസേട്ടന്റെ ആലാപനവും മുരളിയുടെ ഒതുക്കമാർന്ന അഭിനയവും ഈ പാട്ടിനെ കൂടുതൽ മനോഹരമാക്കി എന്ന് എനിക്ക് തോന്നുന്നു..
Minnoos Forum Boss
Location : Dubai
Subject: Re: MyFM - Minnoos Sun Feb 14, 2016 2:39 pm
പൂവച്ചൽ ഖാദറിന്റെ ഈ വരികൾ എത്ര കേട്ടാലും മതി വരില്ല, ഇതിന്റെ ചിത്രീകരണവും എനിക്കേറെ ഇഷ്ടമാണ്. കുളിച്ച് ഈറൻ മാറി പ്രിയതമനെ കാത്തിരിക്കുന്ന പെണ്ണിന്റെ മനസ്സ്... ഇത് ഓരോ പെണ്ണിന്റെയും സ്വകാര്യ സ്വപ്നം ആവാം.. (ജീവിതത്തിൽ ഇങ്ങനെ ഒന്നും നടക്കാറില്ലെങ്കിലും..) നിങ്ങൾക്കും ഈ പാട്ട് ഇഷ്ടമാവും എന്ന് കരുതുന്നു