സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പഞ്ച് ഡയലോഗുകൾ ...! - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പഞ്ച് ഡയലോഗുകൾ ...! - Page 2 Vote_lcapപഞ്ച് ഡയലോഗുകൾ ...! - Page 2 Voting_barപഞ്ച് ഡയലോഗുകൾ ...! - Page 2 Vote_rcap 
Ammu
പഞ്ച് ഡയലോഗുകൾ ...! - Page 2 Vote_lcapപഞ്ച് ഡയലോഗുകൾ ...! - Page 2 Voting_barപഞ്ച് ഡയലോഗുകൾ ...! - Page 2 Vote_rcap 
vipinraj
പഞ്ച് ഡയലോഗുകൾ ...! - Page 2 Vote_lcapപഞ്ച് ഡയലോഗുകൾ ...! - Page 2 Voting_barപഞ്ച് ഡയലോഗുകൾ ...! - Page 2 Vote_rcap 
sandeep
പഞ്ച് ഡയലോഗുകൾ ...! - Page 2 Vote_lcapപഞ്ച് ഡയലോഗുകൾ ...! - Page 2 Voting_barപഞ്ച് ഡയലോഗുകൾ ...! - Page 2 Vote_rcap 
shamsheershah
പഞ്ച് ഡയലോഗുകൾ ...! - Page 2 Vote_lcapപഞ്ച് ഡയലോഗുകൾ ...! - Page 2 Voting_barപഞ്ച് ഡയലോഗുകൾ ...! - Page 2 Vote_rcap 
Neelu
പഞ്ച് ഡയലോഗുകൾ ...! - Page 2 Vote_lcapപഞ്ച് ഡയലോഗുകൾ ...! - Page 2 Voting_barപഞ്ച് ഡയലോഗുകൾ ...! - Page 2 Vote_rcap 
Binu
പഞ്ച് ഡയലോഗുകൾ ...! - Page 2 Vote_lcapപഞ്ച് ഡയലോഗുകൾ ...! - Page 2 Voting_barപഞ്ച് ഡയലോഗുകൾ ...! - Page 2 Vote_rcap 
unnikmp
പഞ്ച് ഡയലോഗുകൾ ...! - Page 2 Vote_lcapപഞ്ച് ഡയലോഗുകൾ ...! - Page 2 Voting_barപഞ്ച് ഡയലോഗുകൾ ...! - Page 2 Vote_rcap 
midhun
പഞ്ച് ഡയലോഗുകൾ ...! - Page 2 Vote_lcapപഞ്ച് ഡയലോഗുകൾ ...! - Page 2 Voting_barപഞ്ച് ഡയലോഗുകൾ ...! - Page 2 Vote_rcap 
Greeeeeshma
പഞ്ച് ഡയലോഗുകൾ ...! - Page 2 Vote_lcapപഞ്ച് ഡയലോഗുകൾ ...! - Page 2 Voting_barപഞ്ച് ഡയലോഗുകൾ ...! - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 പഞ്ച് ഡയലോഗുകൾ ...!

Go down 
+4
Neelu
brother
Ammu
shamsheershah
8 posters
Go to page : Previous  1, 2, 3  Next
AuthorMessage
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 2:20 pm

Neelu wrote:
appo sooryane kanan torch adichu nokkanda kalakkan alle.. പഞ്ച് ഡയലോഗുകൾ ...! - Page 2 143614
പിന്നല്ലാണ്ട്..പഞ്ച് ഡയലോഗുകൾ ...! - Page 2 273938 ഇത് ലാലേട്ടൻ പറയുന്നതായി ഒന്ന് സങ്കല്പ്പിച്ചു നോക്കിക്കേ പഞ്ച് ഡയലോഗുകൾ ...! - Page 2 133999
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 2:21 pm

Minnoos wrote:
Neelu wrote:
appo sooryane kanan torch adichu nokkanda kalakkan alle.. പഞ്ച് ഡയലോഗുകൾ ...! - Page 2 143614
പിന്നല്ലാണ്ട്..പഞ്ച് ഡയലോഗുകൾ ...! - Page 2 273938  ഇത് ലാലേട്ടൻ പറയുന്നതായി ഒന്ന് സങ്കല്പ്പിച്ചു നോക്കിക്കേ പഞ്ച് ഡയലോഗുകൾ ...! - Page 2 133999

hey...ithokke paranju hitakkan santhoshettane kazhiyooo പഞ്ച് ഡയലോഗുകൾ ...! - Page 2 44121 പഞ്ച് ഡയലോഗുകൾ ...! - Page 2 44121 .....lalettan sisu.. പഞ്ച് ഡയലോഗുകൾ ...! - Page 2 768717
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 2:23 pm

Chila dialouges okey nallatha..but pattinte lyrics okey kettal thalakutty chriikum wrote:

പഞ്ച് ഡയലോഗുകൾ ...! - Page 2 268577 പഞ്ച് ഡയലോഗുകൾ ...! - Page 2 268577

Greeeeeshma wrote:

എന്നാത്തിനാ പേടിക്കുന്നെ.. അങ്ങ് പറയെന്നെ പഞ്ച് ഡയലോഗുകൾ ...! - Page 2 273938
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 3:27 pm

Greeeeeshma wrote:
Chila dialouges okey nallatha..but pattinte lyrics okey kettal thalakutty chriikum wrote:

പഞ്ച് ഡയലോഗുകൾ ...! - Page 2 268577 പഞ്ച് ഡയലോഗുകൾ ...! - Page 2 268577

Greeeeeshma wrote:

എന്നാത്തിനാ പേടിക്കുന്നെ.. അങ്ങ് പറയെന്നെ പഞ്ച് ഡയലോഗുകൾ ...! - Page 2 273938

ന്ഘെ..തലകുത്തി ചിരിക്കും wrote എന്നോ? ഗ്രീഷ് , മൊബൈലില്‍ നിന്നാണോ ഇവിടെ പോസ്റ്റ്‌ ഇടുന്നത് ?? ക്വോട്ട് ചെയ്യുമ്പോള്‍ ഇത്തിരി കൂടി ശ്രദ്ധിക്കണം ട്ടോ......കുറെ ഒക്കെ പിന്നാലെ നടന്നു എഡിറ്റ്‌ ചെയ്തു ശരിയാക്കിയിട്ടുണ്ട്....എപ്പോളും അത് സാധിച്ചു എന്ന് വരില്ല....നല്ല രീതിയില്‍ ക്വോട്ട് ചെയ്യാന്‍ ശ്രദ്ധിക്കണേ ഇനി ട്ടോ....
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 3:57 pm

പഞ്ച് ഡയലോഗുകൾ ...! - Page 2 489245 പഞ്ച് ഡയലോഗുകൾ ...! - Page 2 489245 പഞ്ച് ഡയലോഗുകൾ ...! - Page 2 489245

shradhikkam
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 4:34 pm

പെരുന്തച്ചനിലെ "കല്ല്‌ മാറി ദേവിയായപ്പോൾ ആശാരിയും മൂശാരിയും തീണ്ടാപ്പാടകലെ.." എന്ന തിലകന്റെ ഡയലോഗ് മറക്കാൻ കഴിയില്ല....
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 4:48 pm

unnikmp wrote:
പെരുന്തച്ചനിലെ "കല്ല്‌ മാറി ദേവിയായപ്പോൾ ആശാരിയും മൂശാരിയും തീണ്ടാപ്പാടകലെ.." എന്ന തിലകന്റെ ഡയലോഗ് മറക്കാൻ കഴിയില്ല....
പഞ്ച് ഡയലോഗുകൾ ...! - Page 2 272323 പഞ്ച് ഡയലോഗുകൾ ...! - Page 2 811586 പഞ്ച് ഡയലോഗുകൾ ...! - Page 2 811586
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 4:52 pm

നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ. കൺമുമ്പിൽ വച്ച് എന്റെ അമ്മച്ചിയെ കയറിപിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒൻപതു വയസ്സ്. കഴുമരത്തേന്ന് അപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കൈയിലോട്ടു വാങ്ങിക്കുമ്പോൾ അന്നെന്റെ പത്താമത്തെ പിറന്നാളാ. പനമ്പായേ പൊതിഞ്ഞ് കെട്ടി മൂന്നാം പക്കം എന്റെ അപ്പനെ ഈ പള്ളിമുറ്റത്ത് കൊണ്ട് ഇറക്കുമ്പോൾ, എന്റെ കണ്ണിന്റെ മുമ്പിൽ ഇപ്പോഴും ഞൊളയ്ക്കുവാ തിരുമേനി, ദേണ്ടെ ഈ നീളത്തിലുള്ള കൃമികൾ, അപ്പന്റെ മൂക്കീന്നും വായീന്നും. അന്ന് മൂക്കു പൊത്തികൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ശവത്തിനിട്ടാട്ടിയത്, എടുത്ത് തെമ്മാടിക്കുഴിയിൽ കൊണ്ട് തള്ളിക്കോള്ളാൻ. അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെൻസേലും കയറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട്, അന്ന് തീർന്നതാ തിരുമേനി ബഹുമാനം. ..

Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 5:04 pm

shamsheershah wrote:
നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല.  മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ. കൺമുമ്പിൽ വച്ച് എന്റെ അമ്മച്ചിയെ  കയറിപിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ  അപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒൻപതു വയസ്സ്. കഴുമരത്തേന്ന് അപ്പന്റെ  ശവമിറക്കി ദാ, ഇങ്ങനെ കൈയിലോട്ടു വാങ്ങിക്കുമ്പോൾ അന്നെന്റെ പത്താമത്തെ  പിറന്നാളാ. പനമ്പായേ പൊതിഞ്ഞ് കെട്ടി മൂന്നാം പക്കം എന്റെ അപ്പനെ ഈ  പള്ളിമുറ്റത്ത് കൊണ്ട് ഇറക്കുമ്പോൾ, എന്റെ കണ്ണിന്റെ മുമ്പിൽ ഇപ്പോഴും  ഞൊളയ്ക്കുവാ തിരുമേനി, ദേണ്ടെ ഈ നീളത്തിലുള്ള കൃമികൾ, അപ്പന്റെ മൂക്കീന്നും  വായീന്നും. അന്ന് മൂക്കു പൊത്തികൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട  തിരുമേനിമാര് അപ്പന്റെ ശവത്തിനിട്ടാട്ടിയത്, എടുത്ത് തെമ്മാടിക്കുഴിയിൽ  കൊണ്ട് തള്ളിക്കോള്ളാൻ. അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും തിന്നു  വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെൻസേലും കയറിനടക്കുന്നവരുടെ പളുപളുത്ത  കുപ്പായത്തോട്, അന്ന് തീർന്നതാ തിരുമേനി ബഹുമാനം. ..

പഞ്ച് ഡയലോഗുകൾ ...! - Page 2 912236 പഞ്ച് ഡയലോഗുകൾ ...! - Page 2 912236 പഞ്ച് ഡയലോഗുകൾ ...! - Page 2 60367 പഞ്ച് ഡയലോഗുകൾ ...! - Page 2 60367 പഞ്ച് ഡയലോഗുകൾ ...! - Page 2 60367 പഞ്ച് ഡയലോഗുകൾ ...! - Page 2 559487 പഞ്ച് ഡയലോഗുകൾ ...! - Page 2 559487
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 5:13 pm

Bisuness nte porake pona papa, night party kum DJ k um pona mammy, kottaram pole ulla veetil aa raja kumaran ottakyairunnu..
 
Ethu rajakumarana chetta?
 
Poderka..poyeda..
 
Sharja cricket stadium il cricket kalichondu ninna enodu oru arabi kootukaran chodichu
 
“Enna Alakum maha enn huva Thaklatula”
 
Aa chodiyam kettum njan pakachu ninnu””



[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 5:14 pm

പഞ്ച് ഡയലോഗുകൾ ...! - Page 2 489245 പഞ്ച് ഡയലോഗുകൾ ...! - Page 2 489245 പഞ്ച് ഡയലോഗുകൾ ...! - Page 2 489245


Last edited by Greeeeeshma on Mon Feb 15, 2016 5:14 pm; edited 1 time in total
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 5:14 pm

enne manasayallo alle...njan chackochy..aanakaattil chackochy...
.....Anungalil aanaya abkary premani kadayadi raaghavan..
The upcoming terror kadayadi thampi....
Pinne kallukachavada karkku idayile catastrophic don kadayadi baby...
Karuthanamarr ingane nirannu ninnitum vizhuppu chumakkan ivane pole oru parama erappaliyum..... !

.....Ente appachane pinnill ninnu kuthy malarthiyathu ee koottathil ethu naayinte mon anellum...ee chackochy avane vidilla...this is a game ..."

Suresh Gopi/Lelam
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 5:15 pm

Greeeeeshma wrote:
Bisuness nte porake pona papa, night party kum DJ k um pona mammy, kottaram pole ulla veetil aa raja kumaran ottakyairunnu..
 
Ethu rajakumarana chetta?
 
Poderka..poyeda..
 
Sharja cricket stadium il cricket kalichondu ninna enodu oru arabi kootukaran chodichu
 
“Enna Alakum maha enn huva Thaklatula”
 
Aa chodiyam kettum njan pakachu ninnu””


[You must be registered and logged in to see this image.]
പഞ്ച് ഡയലോഗുകൾ ...! - Page 2 44121 പഞ്ച് ഡയലോഗുകൾ ...! - Page 2 44121
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 5:18 pm

shamsheershah wrote:

പഞ്ച് ഡയലോഗുകൾ ...! - Page 2 489245 പഞ്ച് ഡയലോഗുകൾ ...! - Page 2 489245
Ennale chakochi etho channel il kurachu teenage penpillere pidichu eritttm prayanatte patti class edukunnu

13-14 age ulla pillerodu snehikundo..evide anau alu......pranaya sugam explain ceyan okey paryaunnu


enne manasayallo alle...njan chackochy..aanakaattil chackochy...
.....Anungalil aanaya abkary premani kadayadi raaghavan..
The upcoming terror kadayadi thampi....
Pinne kallukachavada karkku idayile catastrophic don kadayadi baby...
Karuthanamarr ingane nirannu ninnitum vizhuppu chumakkan ivane pole oru parama erappaliyum..... !

.....Ente appachane pinnill ninnu kuthy malarthiyathu ee koottathil ethu naayinte mon anellum...ee chackochy avane vidilla...this is a game ..."

Suresh Gopi/Lelam
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 5:20 pm

"Onnorthal pirinju pookunnathu thanneya nallathu
manasil kuttabodam thonni kazinjal pinne
cheyyunathellam yanthrikamayirikkum"

Mohanlal/Rajavinte makan
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 5:21 pm

Greeeeeshma wrote:
shamsheershah wrote:

പഞ്ച് ഡയലോഗുകൾ ...! - Page 2 489245 പഞ്ച് ഡയലോഗുകൾ ...! - Page 2 489245
Ennale chakochi etho channel il kurachu teenage penpillere pidichu eritttm prayanatte patti class edukunnu

13-14 age ulla pillerodu snehikundo..evide anau alu......pranaya sugam explain ceyan okey paryaunnu


enne manasayallo alle...njan chackochy..aanakaattil chackochy...
.....Anungalil aanaya abkary premani kadayadi raaghavan..
The upcoming terror kadayadi thampi....
Pinne kallukachavada karkku idayile catastrophic don kadayadi baby...
Karuthanamarr ingane nirannu ninnitum vizhuppu chumakkan ivane pole oru parama erappaliyum..... !

.....Ente appachane pinnill ninnu kuthy malarthiyathu ee koottathil ethu naayinte mon anellum...ee chackochy avane vidilla...this is a game ..."

Suresh Gopi/Lelam

njan kurachu neram athu kandu...pilleru paakchirikkukayaanu..chakkochi no raksha... പഞ്ച് ഡയലോഗുകൾ ...! - Page 2 44121 പഞ്ച് ഡയലോഗുകൾ ...! - Page 2 44121
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyMon Feb 15, 2016 6:01 pm

Greeeeeshma wrote:
Bisuness nte porake pona papa, night party kum DJ k um pona mammy, kottaram pole ulla veetil aa raja kumaran ottakyairunnu..
 
Ethu rajakumarana chetta?
 
Poderka..poyeda..
 
Sharja cricket stadium il cricket kalichondu ninna enodu oru arabi kootukaran chodichu
 
“Enna Alakum maha enn huva Thaklatula”
 
Aa chodiyam kettum njan pakachu ninnu””


[You must be registered and logged in to see this image.]
പഞ്ച് ഡയലോഗുകൾ ...! - Page 2 2958 പഞ്ച് ഡയലോഗുകൾ ...! - Page 2 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyTue Feb 16, 2016 8:52 am

Greeeeeshma wrote:
Bisuness nte porake pona papa, night party kum DJ k um pona mammy, kottaram pole ulla veetil aa raja kumaran ottakyairunnu..
 
Ethu rajakumarana chetta?
 
Poderka..poyeda..
 
Sharja cricket stadium il cricket kalichondu ninna enodu oru arabi kootukaran chodichu
 
“Enna Alakum maha enn huva Thaklatula”
 
Aa chodiyam kettum njan pakachu ninnu””


[You must be registered and logged in to see this image.]

പഞ്ച് ഡയലോഗുകൾ ...! - Page 2 2958 പഞ്ച് ഡയലോഗുകൾ ...! - Page 2 2958 പഞ്ച് ഡയലോഗുകൾ ...! - Page 2 2958 പഞ്ച് ഡയലോഗുകൾ ...! - Page 2 2958 പഞ്ച് ഡയലോഗുകൾ ...! - Page 2 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyTue Feb 16, 2016 10:25 am

മറക്കാന്‍ കഴിയാത്ത ചില ഡയലോഗ്സ്:


1)What did you say? Beggars? Maybe we are poor, coolies, trolley pullers. But we are not beggars! You enjoy this status in life because of our sweat and blood. Let it be the last time. If you dare to say that word once more, I will pull out your bloody tongue.

വാട്ട് ഡിഡ് യു സേ? ബെഗ്ഗേഴ്സ്? മെയ്ബി വി ആർ പുവർ, കൂലീസ്, ട്രോളി പുള്ളേഴ്സ്. ബട്ട് വി ആർ നോട്ട് ബെഗ്ഗേഴ്സ്! യു എൻജോയ് ദിസ് സ്റ്റാറ്റസ് ഇൻ ലൈഫ് ബിക്കോസ് ഓഫ് അവർ സ്വെറ്റ് ആന്റ് ബ്ലഡ്. ലെറ്റ് ഇറ്റ് ബി ദി ലാസ്റ്റ് ടൈം. ഇഫ് യു ഡെയർ ടു സേ ദാറ്റ് വേഡ് വൺസ് മോർ, ഐ വിൽ പുൾ ഔട്ട് യുവർ ബ്ലഡി ടംഗ്.

2) അല്ല... എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ. താനാരുവാ?

രവീന്ദ്രൻ: നാരായണാ...

നാരായണൻ: കൂരായണാ... പോ ഉവ്വേ... തനിക്കൊരു വിചാരമുണ്ട്. താൻ ഏതോ കോപ്പിലെ വലിയ രാജാവാണെന്ന്. താൻ ഒരു പുല്ലുവല്ല. ഒന്നോ രണ്ടോ ദിവസം ലണ്ടനിൽ പോയി ഏതോ ഒരു ഓന്തൻ റിച്ചാർഡ് സായിപ്പിന് അരിവച്ചുകൊടുത്തു കിട്ടിയ കാശുകൊണ്ട് ഒരു പഴയ കൊട്ടാരം വാങ്ങി അവിടെ ഒരു ആശുപത്രിയും തുടങ്ങി അവിടെ പ്രാന്തൻമാരെ പട്ടാളച്ചിട്ട പഠിപ്പിക്കുന്ന വിവരംകെട്ട പന്ന റാസ്ക്കലല്ലേ താൻ. തന്നെ ഞാൻ പത്തുപറയണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. താനൊക്കെ മറ്റേ ചിട്ടയുടെ ആളല്ലേ, മിലിട്രി. പക്ഷേ ഞങ്ങള് ജോലിക്കാരെ ചിട്ട പഠിപ്പിക്കുന്നതിന് മുൻപ് താൻ തന്റെ മോളെ നിലയ്ക്കുനിർത്തണം. യൂക്കാലിപ്റ്റസ് മരത്തിനിടയിൽ പരസ്പരം കെട്ടിപ്പുണർന്ന് മരം ചുറ്റി ഓടുന്ന രണ്ട് യുവമിഥുനങ്ങളെ ഞാൻ കണ്ടു. തന്റെ സ്വന്തം മോളും തന്റെ ആശുപത്രിയിലെ വട്ടനും.
രവീന്ദ്രൻ: You bloody... അനാവശ്യം പറയരുത്...
നാരായണൻ: അവരുടെ ആവശ്യം തനിക്കനാവശ്യമായിരിക്കും. ഞാൻ കണ്ടതേ പറഞ്ഞുള്ളൂ. തന്നോട് മാത്രമല്ല, ഈ നാട്ടിലുള്ള എല്ലാവരോടും ഞാൻ പറയുകയും ചെയ്യും. ഇനി ഒരു മൈക്കും ഒരു സൈക്കിളും എടുത്തോണ്ട് ഞാൻ ഇറങ്ങാൻപോവാ. രവീന്ദ്രാ... തന്നെയും തന്റെ മോളെയും ഈ നാട്ടിൽ ഈ നാരായണൻ നാറ്റിച്ചില്ലെങ്കിൽ തന്റെ പേര് തന്റെ പട്ടിക്ക് താനിട്ടോ.

3)Call the police. I did it. ഞാനത് ചെയ്തു. ഞാനവനെ കൊന്നു. തിന്നചോറിനു നന്ദി കാണിക്കണ്ടേ? So I did it for you. നിങ്ങൾക്ക് വേണ്ടി ഞാനവനെ കൊന്നു. ജീവനില്ലാതെ ജീവിക്കുന്ന വിനുവിനെ ആർക്കും ആവശ്യമില്ല. So I did it for him. അവനു വേണ്ടി ഞാനവനെ കൊന്നു. ഉണ്ണിയേട്ടാ എന്ന് വിളിക്കാത്ത വിനുവിനെ എനിക്ക് ആവശ്യമില്ല. So I did it for myself. എനിക്ക് വേണ്ടി ഞാനവനെ കൊന്നു. Out of love... Out of love... Out of love... പഞ്ച് ഡയലോഗുകൾ ...! - Page 2 948518 പഞ്ച് ഡയലോഗുകൾ ...! - Page 2 948518
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyTue Feb 16, 2016 10:26 am

4)

ഹം കോ പീനെ കേ ലിയേ നാരിയൽ കാ പാനി ലാവോ.

ചുപ്. മേനേ സോച്ചാ കി കേരൾ മേ ബുദ്ധിമാൻ കാ ലോഗ് രഹ്തേ ഹേ. മഗർ അഭി മാലും പടാ, മേനേ ഗലത് സംഝാ ഹൂം. ഹമാരാ രാഷ്ട്രഭാഷ ഹിന്ദി ഹേ. തും ലോഗ് ഹിന്ദി സീഖോ. നഹീ തോ കിസി കോ ചുട്കാരാ നഹീ പാ സക്താ. ജിൻ ലോഗോ കോ ഹിന്ദി നഹീ മാലും ഉൻ ലോഗോ കോ ഹമാരാ സർക്കാർ നൗക്കിരി നഹീ ദേഗി. ഓർ യാദ് രഖോ. കോയി ബച്ചാ ലേക്കർ ബോംബെ മേ ആത്തേ തോ, മാർ കരേംഗേ. സംഝാ. സമ്പൂർണ്ണ ചാച്ചരതാ.. പഞ്ച് ഡയലോഗുകൾ ...! - Page 2 2958 പഞ്ച് ഡയലോഗുകൾ ...! - Page 2 2958 . ബന്ദർ കാ ബച്ചേ...

5)താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്

6)പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്. എനിക്കതിഷ്ടമല്ല.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyTue Feb 16, 2016 10:32 am

7)
രമണൻ: അല്ല മുതലാളി, എന്താ നമ്മുടെ ഭാവി പരിപാടി?
ഗംഗാധരൻ: എന്തു ഭാവി? വർത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കൈയിലാ നമ്മുടെ ഭാവി.

8)മോനേ, കത്തി താഴെ ഇടെടാ... കത്തി താഴെ ഇടാനാ പറഞ്ഞത്. മോനെ കത്തി താഴെ ഇടെടാ... നിന്റച്ഛനാടാ പറയുന്നേ, കത്തി താഴെ ഇടെടാ. പഞ്ച് ഡയലോഗുകൾ ...! - Page 2 60367 പഞ്ച് ഡയലോഗുകൾ ...! - Page 2 559487 പഞ്ച് ഡയലോഗുകൾ ...! - Page 2 559487 പഞ്ച് ഡയലോഗുകൾ ...! - Page 2 559487

9)നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം

10)വേദനിക്കുന്ന കോടീശ്വരൻ. അതാണു ഞാൻ. പഞ്ച് ഡയലോഗുകൾ ...! - Page 2 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyTue Feb 16, 2016 10:34 am

ഇന്നിത്രേം മതി പഞ്ച് ഡയലോഗുകൾ ...! - Page 2 159785 പഞ്ച് ഡയലോഗുകൾ ...! - Page 2 33541
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyTue Feb 16, 2016 11:24 am

soooooper dialogues.. :whistle: പഞ്ച് ഡയലോഗുകൾ ...! - Page 2 4276145973 പഞ്ച് ഡയലോഗുകൾ ...! - Page 2 4276145973 പഞ്ച് ഡയലോഗുകൾ ...! - Page 2 4276145973
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyTue Feb 16, 2016 11:37 am

പഞ്ച് ഡയലോഗുകൾ ...! - Page 2 608472 പഞ്ച് ഡയലോഗുകൾ ...! - Page 2 608472 പഞ്ച് ഡയലോഗുകൾ ...! - Page 2 608472 പഞ്ച് ഡയലോഗുകൾ ...! - Page 2 608472 പഞ്ച് ഡയലോഗുകൾ ...! - Page 2 608472
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 EmptyTue Feb 16, 2016 11:46 am

ammu... പഞ്ച് ഡയലോഗുകൾ ...! - Page 2 60367 പഞ്ച് ഡയലോഗുകൾ ...! - Page 2 786975 പഞ്ച് ഡയലോഗുകൾ ...! - Page 2 786975 പഞ്ച് ഡയലോഗുകൾ ...! - Page 2 786975
Back to top Go down
Sponsored content





പഞ്ച് ഡയലോഗുകൾ ...! - Page 2 Empty
PostSubject: Re: പഞ്ച് ഡയലോഗുകൾ ...!   പഞ്ച് ഡയലോഗുകൾ ...! - Page 2 Empty

Back to top Go down
 
പഞ്ച് ഡയലോഗുകൾ ...!
Back to top 
Page 2 of 3Go to page : Previous  1, 2, 3  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: