സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
2016 വേർപാടുകളുടെ വർഷമോ? Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
2016 വേർപാടുകളുടെ വർഷമോ? Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
2016 വേർപാടുകളുടെ വർഷമോ? Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
2016 വേർപാടുകളുടെ വർഷമോ? Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
2016 വേർപാടുകളുടെ വർഷമോ? Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
2016 വേർപാടുകളുടെ വർഷമോ? Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
2016 വേർപാടുകളുടെ വർഷമോ? Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
2016 വേർപാടുകളുടെ വർഷമോ? Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
2016 വേർപാടുകളുടെ വർഷമോ? Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
2016 വേർപാടുകളുടെ വർഷമോ? Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
2016 വേർപാടുകളുടെ വർഷമോ? Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
2016 വേർപാടുകളുടെ വർഷമോ? Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
2016 വേർപാടുകളുടെ വർഷമോ? Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
2016 വേർപാടുകളുടെ വർഷമോ? Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
2016 വേർപാടുകളുടെ വർഷമോ? Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
2016 വേർപാടുകളുടെ വർഷമോ? Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
2016 വേർപാടുകളുടെ വർഷമോ? Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
2016 വേർപാടുകളുടെ വർഷമോ? Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
2016 വേർപാടുകളുടെ വർഷമോ? Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
2016 വേർപാടുകളുടെ വർഷമോ? Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
2016 വേർപാടുകളുടെ വർഷമോ? Vote_lcap2016 വേർപാടുകളുടെ വർഷമോ? Voting_bar2016 വേർപാടുകളുടെ വർഷമോ? Vote_rcap 
Ammu
2016 വേർപാടുകളുടെ വർഷമോ? Vote_lcap2016 വേർപാടുകളുടെ വർഷമോ? Voting_bar2016 വേർപാടുകളുടെ വർഷമോ? Vote_rcap 
vipinraj
2016 വേർപാടുകളുടെ വർഷമോ? Vote_lcap2016 വേർപാടുകളുടെ വർഷമോ? Voting_bar2016 വേർപാടുകളുടെ വർഷമോ? Vote_rcap 
sandeep
2016 വേർപാടുകളുടെ വർഷമോ? Vote_lcap2016 വേർപാടുകളുടെ വർഷമോ? Voting_bar2016 വേർപാടുകളുടെ വർഷമോ? Vote_rcap 
shamsheershah
2016 വേർപാടുകളുടെ വർഷമോ? Vote_lcap2016 വേർപാടുകളുടെ വർഷമോ? Voting_bar2016 വേർപാടുകളുടെ വർഷമോ? Vote_rcap 
Neelu
2016 വേർപാടുകളുടെ വർഷമോ? Vote_lcap2016 വേർപാടുകളുടെ വർഷമോ? Voting_bar2016 വേർപാടുകളുടെ വർഷമോ? Vote_rcap 
Binu
2016 വേർപാടുകളുടെ വർഷമോ? Vote_lcap2016 വേർപാടുകളുടെ വർഷമോ? Voting_bar2016 വേർപാടുകളുടെ വർഷമോ? Vote_rcap 
unnikmp
2016 വേർപാടുകളുടെ വർഷമോ? Vote_lcap2016 വേർപാടുകളുടെ വർഷമോ? Voting_bar2016 വേർപാടുകളുടെ വർഷമോ? Vote_rcap 
midhun
2016 വേർപാടുകളുടെ വർഷമോ? Vote_lcap2016 വേർപാടുകളുടെ വർഷമോ? Voting_bar2016 വേർപാടുകളുടെ വർഷമോ? Vote_rcap 
Greeeeeshma
2016 വേർപാടുകളുടെ വർഷമോ? Vote_lcap2016 വേർപാടുകളുടെ വർഷമോ? Voting_bar2016 വേർപാടുകളുടെ വർഷമോ? Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 2016 വേർപാടുകളുടെ വർഷമോ?

Go down 
+4
Binu
Usha Venugopal
Greeeeeshma
shamsheershah
8 posters
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyWed Feb 17, 2016 1:11 pm

കഥ പറഞ്ഞു തരുന്നവർ ,കവിത ചൊല്ലുന്നവർ അപ്രതീക്ഷിതമായി കടന്നു പോവുകയാണ്.കാലത്തോട് സ്പന്ദിക്കുന്ന എഴുത്തുകൾ ബാക്കിവച്ച് .... 2016 വേർപാടുകളുടെ വർഷമോ? ഇന്നിതാ അക്ബർ കക്കട്ടിലും ...!


കവികളുടെ കവി ഓ എൻ വി .ക്യാമറ കൊണ്ട് വിസ്മയം തീർത്ത ആനന്ദ കുട്ടൻ
ഗാന സംവിധാനത്തിലും പശ്ചാത്തല സംവിധാനത്തിലും അജയ്യനായ രാജാ മണി ..
വരകളുടെയും വര്നങ്ങളുടെയും പോരുലരിഞ്ഞ രാജൻ എം    കൃഷ്ണൻ
ഈയിടെ കല്പനയും  ഗോപകുമാർ സാറും ,ഷാൻ ജോന്സനും മണി ശോര്നൂരും
കൊല്ലം ജി കെ പിള്ളയും നഷ്ട്ടപെടത്തിണ്ടേ  വേദന തിങ്ങി നില്ക്കെ വീണ്ടും നഷ്ട്ടങ്ങൾ ...!

ഇങ്ങിനെ മറ്റൊരു വര്ഷം തുടങ്ങിയതായി ഓര്കുനില്ല..എന്തൊക്കെയോ അപശകുനങ്ങൾ ..!

2016 വേർപാടുകളുടെ വർഷമോ? 7687172016 വേർപാടുകളുടെ വർഷമോ? 7687172016 വേർപാടുകളുടെ വർഷമോ? 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyWed Feb 17, 2016 1:13 pm

കേവല മർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണ് നീ ...!
ഒരു ദേവദൂതികയാണ് നീ .........!
കേൾവി ഇല്ലാത്ത നിസ്സാഹയരെ അവരുടെ അവസ്ഥ അറിയാതെ പൊട്ടിയെന്നും പൊട്ടനെന്നും വിളിച്ചു ശീലിച്ചു നമ്മുടെ ബോധത്തെ ഈ പാട്ടിലെ ആദ്യ രണ്ട് വരിയിലൂടെ എത്ര കാവ്യാർദ്രമായി കവി തിരുത്തുന്നു ...
കവി മരിക്കുന്നേ ഇല്ല ...കവിതയും ......! 2016 വേർപാടുകളുടെ വർഷമോ? 768717 2016 വേർപാടുകളുടെ വർഷമോ? 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyWed Feb 17, 2016 1:15 pm

നാട്ടുമൊഴിയുടെ വേറിട്ട ഭാഷയില്‍ കഥ പറഞ്ഞ അക്ബര്‍ കക്കട്ടിൽ..!
ഗഹനവും സങ്കീര്‍ണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാന്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള അക്കബര്‍ കക്കട്ടില്‍ രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. അദ്ധ്യാപക കഥകള്‍’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ച അദ്ദേഹം മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വീസ് സ്റ്റോറിയുടെ രചയിതാവുമാണ്.മുതിര്‍ന്ന എഴുത്തുകാരുടെ കൃതികളിലേയ്‌ക്കും ജീവിതത്തിലേയ്‌ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സര്‍ഗാത്മക സാഹിത്യകാരന്‍ എന്ന നിലയില്‍ അവരുമായി സംവദിക്കുകയും ചെയ്യുന്ന ‘സര്‍ഗ്ഗസമീക്ഷ’, അത്തരത്തില്‍ തന്നെ ഇന്ത്യയില്‍ ആദ്യമായായിരുന്നു.ശമീല ഫഹ്‌മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആണ്‍കുട്ടി, ഇപ്പോള്‍ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്‌ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്‌ക്ക് പോകാം തുടങ്ങിയവയാണ് പ്രധാന കൃതികള്‍...! 2016 വേർപാടുകളുടെ വർഷമോ? 768717 2016 വേർപാടുകളുടെ വർഷമോ? 768717
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyWed Feb 17, 2016 1:39 pm

G.K. Pilla maricho.....kumkumapoovu fame 2016 വേർപാടുകളുടെ വർഷമോ? 768717 2016 വേർപാടുകളുടെ വർഷമോ? 768717 2016 വേർപാടുകളുടെ വർഷമോ? 768717 2016 വേർപാടുകളുടെ വർഷമോ? 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyWed Feb 17, 2016 3:09 pm

Greeeeeshma wrote:
G.K. Pilla maricho.....kumkumapoovu fame 2016 വേർപാടുകളുടെ വർഷമോ? 768717 2016 വേർപാടുകളുടെ വർഷമോ? 768717 2016 വേർപാടുകളുടെ വർഷമോ? 768717 2016 വേർപാടുകളുടെ വർഷമോ? 768717

2016 വേർപാടുകളുടെ വർഷമോ? 808463 അയ്യോ ആ പിള്ള അല്ല ഈ പിള്ള 2016 വേർപാടുകളുടെ വർഷമോ? 768717
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyWed Feb 17, 2016 3:14 pm

oh pilla mariyo

professor pilla aley ennal ok
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal



2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyThu Feb 18, 2016 11:33 am

Greeeeeshma wrote:
oh pilla mariyo

professor pilla aley ennal ok

njanu aadyam anganeya vicharichathu greeshu- pinne photo kandappol manassilayi
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyThu Feb 18, 2016 12:01 pm

2016 വേർപാടുകളുടെ വർഷമോ? 268577 2016 വേർപാടുകളുടെ വർഷമോ? 268577 2016 വേർപാടുകളുടെ വർഷമോ? 268577
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyThu Feb 18, 2016 3:16 pm

Usha Venugopal wrote:
Greeeeeshma wrote:
oh pilla mariyo

professor pilla aley ennal ok

njanu aadyam anganeya vicharichathu greeshu- pinne photo kandappol manassilayi
enthu nenjathu pant illenno 2016 വേർപാടുകളുടെ വർഷമോ? 133999
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyThu Feb 18, 2016 3:44 pm

2016 വേർപാടുകളുടെ വർഷമോ? 768717 2016 വേർപാടുകളുടെ വർഷമോ? 768717 2016 വേർപാടുകളുടെ വർഷമോ? 768717
Back to top Go down
sunder
Forum Boss
Forum Boss
sunder



2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyThu Feb 18, 2016 4:37 pm

prasastharude kozhinjupokk 2016 വേർപാടുകളുടെ വർഷമോ? 768717 . 2016 celebritikalk nallathallannu evido vayichu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyMon Mar 07, 2016 3:41 pm

കൊച്ചി: 2016 പിറന്നശേഷം മലയാള സിനിമാ ലോകത്തിന് ദു$ഖമൊഴിഞ്ഞ സമയമില്ല. തുടരെ തുടരെ വിയോഗങ്ങള്‍ മലയാള സിനിമക്ക് ഒരേസമയം ഞെട്ടലും ദു$ഖവുമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. സിനിമാ സംവിധായകര്‍, നിര്‍മാതാക്കള്‍, നടീനടന്മാര്‍, സംഗീത സംവിധായകര്‍, ഗാന രചയിതാക്കള്‍ അങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ജീവിതത്തിന്‍െറ തിരശ്ശീലക്ക് പിന്നിലേക്ക് പോകുന്നത്. 2016 പിറന്നശേഷം സിനിമാ ലോകത്തുനിന്ന് ആദ്യം കേട്ട വിയോഗ വാര്‍ത്ത നിര്‍മാതാവ് മഞ്ഞിലാസ് ജോസഫിന്‍േറതായിരുന്നു. ജനുവരി എട്ടിനായിരുന്നു ഈ വിയോഗം. മൂന്നു ദിവസത്തിനുശേഷം, 11ന് തിരക്കഥാകൃത്ത് വി.ആര്‍. ഗോപാലകൃഷ്ണനും കാലയവനികക്കുള്ളില്‍ മറഞ്ഞു. ‘വന്ദനം’, ‘ഈ പറക്കും തളിക’ തുടങ്ങിയ സിനിമകളുടെ തിരക്കഥകളെഴുതിയത് ഇദ്ദേഹമാണ്.
രണ്ടാഴ്ചക്കുശേഷം മലയാള സിനിമാ ലോകത്തിന് ഏറെ ഞെട്ടലുണ്ടാക്കിയ മരണവുമുണ്ടായി; നടി കല്‍പനയുടെ വിയോഗം. ഹൈദരാബാദിലെ ഒരു സിനിമാ ഷൂട്ടിങ്ങിനിടെ, അവിടെ ഒരു ഹോട്ടലിലായിരുന്നു കല്‍പനയുടെ മരണം. ടെലി സീരിയല്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശേഷം മാധ്യമരംഗത്ത് സ്വന്തം ഇടമുണ്ടാക്കിയ ടി.എന്‍. ഗോപകുമാറും ജനുവരിയുടെ നഷ്ടത്തില്‍പ്പെടും. ദീര്‍ഘകാലം രോഗബാധിതനായ ശേഷം പിന്നീട് കര്‍മരംഗത്തേക്ക് തിരിച്ചുവന്നശേഷം ജനുവരി 30നാണ് നിര്യാതനായത്.
തൊട്ടടുത്ത ദിവസം നടന്‍ ജി.കെ. പിള്ളയും ജീവിതത്തിന്‍െറ അരങ്ങൊഴിഞ്ഞു. ഫെബ്രുവരി പിറന്നത് തിരക്കഥാകൃത്ത് മണി ഷൊര്‍ണൂറിന്‍െറ നിര്യാണ വാര്‍ത്തയുമായാണ്. നിരവധി സിനിമകള്‍ക്ക് തിരക്കഥഒരുക്കിയിട്ടുണ്ട് ഇദ്ദേഹം.
ദിവസങ്ങള്‍ക്കകം, ഫെബ്രുവരി അഞ്ചിന്; സംഗീത ലോകത്ത് പുതു പ്രതീക്ഷയായി ഉയര്‍ന്നുവന്ന ഷാന്‍ ജോണ്‍സന്‍െറ നിര്യാണവുമുണ്ടായി. തന്‍െറ ഏറ്റവും പുതിയ ഗാനത്തിന്‍െറ റെക്കോഡിങ്ങിന് തീയതി കുറിച്ച ശേഷമാണ് അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്‍െറ മകള്‍ കൂടിയായ ഷാന്‍ വിടവാങ്ങിയത്.
ഒട്ടനവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ച ഒ.എന്‍.വി കുറുപ്പിന്‍െറ മരണവും സിനിമാ ലോകത്തിന് ഞെട്ടല്‍ സമ്മാനിച്ചു. ഫെബ്രുവരി 13നായിരുന്നു അദ്ദേഹത്തിന്‍െറ മരണം. തൊട്ടടുത്ത നാള്‍തന്നെ കാമറാമാന്‍ ആനന്ദക്കുട്ടനും ദൃശ്യങ്ങളുടെ ലോകത്തുനിന്ന് വിടവാങ്ങി. തുടര്‍ച്ചയായി മൂന്നാം നാള്‍ സിനിമാലോകത്തിന് വിയോഗത്തിന്‍െറ ഞെട്ടല്‍ നല്‍കിക്കൊണ്ട് 15ന് സംഗീത സംവിധായകന്‍ രാജാമണിയും യാത്രയായി.
ഏറെ വേദന നല്‍കിക്കൊണ്ടാണ് സംവിധായകന്‍ രാജേഷ് പിള്ളയും വിട വാങ്ങിയത്. തന്‍െറ ഏറ്റവും പുതിയ സിനിമയായ ‘വേട്ട’ റിലിസായതിന്‍െറ പിറ്റേദിവസമാണ് അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സിനിമാ ലോകത്തിന് ഏറെ നഷ്ടങ്ങള്‍ നല്‍കിയ ഫെബ്രുവരി വിടവാങ്ങുന്ന ദിവസം മറ്റൊരു വിയോഗ വാര്‍ത്തയുമുണ്ടായി, സംവിധായകന്‍ മോഹന്‍ രൂപിന്‍െറ വിയോഗം. 1984ല്‍ ‘വേട്ട’ എന്ന സിനിമ ഇദ്ദേഹവും സംവിധാനം ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു യാദൃച്ഛികത.
ഫെബ്രുവരിയോടെ സിനിമാ ലോകത്തെ മരണത്തിന്‍െറ ഘോഷയാത്ര അവസാനിച്ചുവെന്ന് ആശ്വസിച്ചവരെ ഞെട്ടിച്ച് മാര്‍ച്ച് ആദ്യവാരം സിനിമാ പ്രവര്‍ത്തകന്‍ പി.കെ. നായരും ജീവിതത്തില്‍നിന്ന് യാത്ര പറഞ്ഞു. ഇതിന് പിന്നാലെയാണ് കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തിയത്. ഏറെ അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ സിനിമാ ലോകത്ത് തുടരെയുള്ള വിയോഗ വാര്‍ത്തകള്‍ ആശങ്കക്കും ഇടവെച്ചിരിക്കുകയാണ്.
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyMon Mar 07, 2016 4:28 pm

ee threadil iniyum arduenkilum peru ezhuthendi varumo ? 2016 വേർപാടുകളുടെ വർഷമോ? 156720 2016 വേർപാടുകളുടെ വർഷമോ? 808463 2016 വേർപാടുകളുടെ വർഷമോ? 808463 2016 വേർപാടുകളുടെ വർഷമോ? 808463
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyMon Mar 07, 2016 4:32 pm

Binu wrote:
ee threadil iniyum arduenkilum peru ezhuthendi varumo ? 2016 വേർപാടുകളുടെ വർഷമോ? 156720 2016 വേർപാടുകളുടെ വർഷമോ? 808463 2016 വേർപാടുകളുടെ വർഷമോ? 808463 2016 വേർപാടുകളുടെ വർഷമോ? 808463
2016 വേർപാടുകളുടെ വർഷമോ? 948518 2016 വേർപാടുകളുടെ വർഷമോ? 948518
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyMon Mar 07, 2016 4:37 pm

Mani nee enne overtake cheythu nerette poyalloda ennu Salim kumar
Back to top Go down
Paandyettan
Forum Member
Forum Member
avatar



2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyMon Mar 07, 2016 4:47 pm

Greeeeeshma wrote:
Mani nee enne overtake cheythu nerette poyalloda ennu Salim kumar

Salim kumar nte very touching.

Kochin Haneefa marichappozhum Salim kumar ingane ezhuthiyirunnu. :(
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyMon Mar 07, 2016 4:50 pm

[You must be registered and logged in to see this image.]
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? EmptyTue Mar 08, 2016 9:40 am

Saji paravoor/48 vayassu..Janakan filminde director innale Marichu...! 2016 വേർപാടുകളുടെ വർഷമോ? 768717 2016 വേർപാടുകളുടെ വർഷമോ? 768717
Back to top Go down
Sponsored content





2016 വേർപാടുകളുടെ വർഷമോ? Empty
PostSubject: Re: 2016 വേർപാടുകളുടെ വർഷമോ?   2016 വേർപാടുകളുടെ വർഷമോ? Empty

Back to top Go down
 
2016 വേർപാടുകളുടെ വർഷമോ?
Back to top 
Page 1 of 1
 Similar topics
-
» VIVO IPL 2016
» IPL 2016 SCORECARD
» VIVO IPL 2016
» ASIANET FILM AWARDS 2016!
» VIVO IPL 2016-2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: