സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
-------അമ്മാവൻ----------- Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
-------അമ്മാവൻ----------- Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
-------അമ്മാവൻ----------- Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
-------അമ്മാവൻ----------- Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
-------അമ്മാവൻ----------- Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
-------അമ്മാവൻ----------- Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
-------അമ്മാവൻ----------- Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
-------അമ്മാവൻ----------- Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
-------അമ്മാവൻ----------- Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
-------അമ്മാവൻ----------- Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
-------അമ്മാവൻ----------- Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
-------അമ്മാവൻ----------- Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
-------അമ്മാവൻ----------- Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
-------അമ്മാവൻ----------- Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
-------അമ്മാവൻ----------- Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
-------അമ്മാവൻ----------- Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
-------അമ്മാവൻ----------- Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
-------അമ്മാവൻ----------- Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
-------അമ്മാവൻ----------- Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
-------അമ്മാവൻ----------- Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
-------അമ്മാവൻ----------- Vote_lcap-------അമ്മാവൻ----------- Voting_bar-------അമ്മാവൻ----------- Vote_rcap 
Ammu
-------അമ്മാവൻ----------- Vote_lcap-------അമ്മാവൻ----------- Voting_bar-------അമ്മാവൻ----------- Vote_rcap 
vipinraj
-------അമ്മാവൻ----------- Vote_lcap-------അമ്മാവൻ----------- Voting_bar-------അമ്മാവൻ----------- Vote_rcap 
sandeep
-------അമ്മാവൻ----------- Vote_lcap-------അമ്മാവൻ----------- Voting_bar-------അമ്മാവൻ----------- Vote_rcap 
shamsheershah
-------അമ്മാവൻ----------- Vote_lcap-------അമ്മാവൻ----------- Voting_bar-------അമ്മാവൻ----------- Vote_rcap 
Neelu
-------അമ്മാവൻ----------- Vote_lcap-------അമ്മാവൻ----------- Voting_bar-------അമ്മാവൻ----------- Vote_rcap 
Binu
-------അമ്മാവൻ----------- Vote_lcap-------അമ്മാവൻ----------- Voting_bar-------അമ്മാവൻ----------- Vote_rcap 
unnikmp
-------അമ്മാവൻ----------- Vote_lcap-------അമ്മാവൻ----------- Voting_bar-------അമ്മാവൻ----------- Vote_rcap 
midhun
-------അമ്മാവൻ----------- Vote_lcap-------അമ്മാവൻ----------- Voting_bar-------അമ്മാവൻ----------- Vote_rcap 
Greeeeeshma
-------അമ്മാവൻ----------- Vote_lcap-------അമ്മാവൻ----------- Voting_bar-------അമ്മാവൻ----------- Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 -------അമ്മാവൻ-----------

Go down 
4 posters
AuthorMessage
Binu
Forum Boss
Forum Boss
Binu


Location : Kuwait

-------അമ്മാവൻ----------- Empty
PostSubject: -------അമ്മാവൻ-----------   -------അമ്മാവൻ----------- EmptySun Mar 06, 2016 5:44 pm

അഭിമാനിയും അഹങ്കാരിയും വൃത്തിയുടെ കാര്യത്തിൽ മിസ്റ്റർ ഹൈജീനും ആയിരുന്നല്ലോ അമ്മാവൻ. അങ്ങനെ ഇങ്ങനെ ഒന്നും വേറെ സ്ഥലത്ത് നിന്നും ഒന്നും കഴിക്കില്ല,കഴിക്കുന്നത്‌ നല്ല ഒന്നാന്തരം വില കൂടിയ സാധനങ്ങൾ മാത്രം,ഓർഗാനിക് ഫുഡ്,അതാണ് പഥ്യം,അങ്ങനെ ഇരിക്കവേ ആണ് അമ്മാവനെ സിംഗപ്പൂർ നിന്നും വന്ന കോടീശ്വരൻ ആയ സുഹൃത്ത്‌ ക്ഷണിക്കുന്നത്, വരൂ ഓരോ കാപ്പി കുടിച്ചു സംസാരിക്കാം എന്ന ഒരു ലൈനിൽ,
ചെന്നു, പരസ്പരം പൊങ്ങച്ചം വെച്ച് വധിച്ചു,ശേഷം കാപ്പി കുടിക്കാം എന്നായി, സുവർണ്ണ താലങ്ങളിൽ അണി നിരന്നല്ലോ ലോകത്തിലെ വിവിധങ്ങളായ ആഹാര പദാർഥങ്ങൾ,എല്ലാം നിരസിച്ച ശേഷം അമ്മാവൻ സ്വർണ്ണ നിറമാർന്ന കാപ്പി കപ്പിൽ പകർന്ന ആവി പറക്കുന്ന കാപ്പി മാത്രം രുചിച്ചു കുടിച്ചു ,കൊള്ളാം ഒരു പ്രത്യേക രുചി
കപ്പ് ശബ്ദം ഉണ്ടാക്കാതെ നിലത്തു വെച്ച ശേഷം അമ്മാവൻ നാപ്കിൻ വെച്ച് ചുണ്ട് തുടച്ചു,ശേഷം അത് മേശ മേൽ വെച്ചു
മിസ്റ്റർ നായർ ,എങ്ങനെ ഉണ്ട് കാപ്പി,
കൊള്ളാം, കാപ്പി പോലെ ഉണ്ട്
എന്നാൽ ഇത് സാധാരണ കാപ്പി അല്ല
പിന്നെന്താ ഇതിനു കൊമ്പുണ്ടോ? അമ്മാവൻ ചോദിച്ചു .പിന്നെ സ്വന്തം തമാശ ആലോചിച്ച് അഞ്ച് മിനിറ്റ് ചിരിച്ചു
അത് കേൾക്കാത്ത പോലെ സുഹൃത്ത്‌ പറഞ്ഞു,നായർ, താങ്കൾ ഇപ്പൊ കുടിച്ച കാപ്പി ലോകത്തിലെ ഏറ്റവും വില കൂടിയതാണ്,
എന്ന് പറഞ്ഞാൽ നെസ്കഫേ ഗോൾഡിനെക്കാട്ടിലും ?
ഹഹഹഹ, ആ ഹഹഹഹഹ ആാാ ഹഹഹഹഹ ഇക്കുറി ചിരിച്ചത് സുഹൃത്താണ് ,പക്ക മേളത്തിന് കാപ്പി വിളമ്പാൻ നിന്ന ജോലിക്കാരനും
മിസ്റ്റർ നായർ ,ഗ്രോ അപ്പ് ,നെസ്കഫേ ഗോൾഡോ,ഹഹഹഹ, ആ ഹഹഹഹഹ ആാാ ഹഹഹഹഹ
പിന്നെ ?
ദിസ്‌ ഈസ്‌ ദ വേൾഡ് ഫേമസ് , ഐവറി ബ്ലാക്ക് കോഫീ
എന്ന് വെച്ചാൽ, ?
എന്ന് വെച്ചാൽ തായ്‌വാനിൽ മാത്രം കിട്ടുന്ന ഒരു കാപ്പി ,
ഓ പിന്നെ, ഇവിടെ പോത്തീസിൽ കിട്ടുമായിരിക്കും
പോത്തീസല്ല, കൂ ....അല്ലെങ്കിൽ വേണ്ട, കുന്തം, ഇതിന്റെ വില എത്ര എന്നറിയാമോ?
എത്ര?
കിലോക്ക് ,കേവലം അറുപത്തി ആറായിരം രൂപ
എത്ര,? അമ്മാവൻ കസേരയിൽ നിന്നും ചാടി എണീറ്റു
കിലോക്ക് ,അറുപത്തി ആറായിരം രൂപ
ഓ, മൈ മുടിപ്പുർ അമ്മച്ചീ ,ഇതെന്തരിത് ?
ഇത് എങ്ങനെ ആണ് കിട്ടുന്നത് എന്നറിയാമോ?
ആകാശത്ത് നിന്നും പൊഴിഞ്ഞു വീഴുമോ?
അല്ല ,നല്ല ഒന്നാന്തരം കാപ്പിക്കുരു ആനയെ കൊണ്ട് തീറ്റിക്കും.
അത് തീറ്റിച്ചോട്ടെ, ഇത് എങ്ങനെ കിട്ടും എന്ന് പറ
അതല്ലേ പറയുന്നത്, ആ ആന അടുത്ത ദിവസം ഇടുന്ന പിണ്ഡത്തിൽ നിന്നും കിട്ടുന്ന കാപ്പി കുരു എടുത്തു കഴുകി വൃത്തി ആക്കിപൊടിച്ചെടുക്കുന്നതാണ് സാക്ഷാൽ ഐവറി ബ്ലാക്ക് കോഫീ
എന്തോന്ന്, ആനാാാാാാ
പിണ്ഡം
ആനാാാാ
പിണ്ഡം ന്ന്
മഹാപാപീ , ആനപ്പിണ്ടത്തിൽ നിന്നോ , അമ്മാവന്റെ മുഖം പിണ്ഡം ഇടാൻ തുടങ്ങുന്ന ആനയെ പോലെ ആയി
ഓ തന്നെ, അതല്ലേ ഇത്ര വില
തെണ്ടീ , കണ്ണിൽ കണ്ട ഏതോ ആനേടെയൊക്കെ പിണ്ടത്തിലെ കാപ്പിക്കുരു പൊടിച്ച് നീ എന്നെ കുടിപ്പിച്ചു അല്ലെ, നിന്നെ ഞാൻ, ഗ്വാ ഗ്വാ
മിസ്റ്റർ നായർ, ഇവിടെ ശർദിക്കരുത് , ടോയിലെറ്റിൽ പോകൂ
യുവര് ഗ്രാൻഡ്‌ മദേഴ്സ് ടോയിലേറ്റ്...... ഗ്വാ.. ഗ്വാ
പ്ലീസ്,വില കൂടിയ കാർപ്പറ്റ് ആണ് ,ആ കാപ്പിക്കുരു അവര് നല്ലോണം കഴുകും,
താനും ഈ കാർപ്പറ്റ് നല്ലോണം കഴുകിക്കോ, ഗ്വാ..ഗ്വാ...
അത് ഓർഗാനിക്ക് ആണ്, ആ കാപ്പിപ്പൊടി അത് നിങ്ങൾക്ക് ഇഷ്ട്ടമല്ലേ
ആനപ്പിണ്ടം, ഓർഗാനിക്ക് അല്ലെ, @#%$#^%$‪#‎ക്ക്‬
അങ്ങനെ ആ കാപ്പി മൊത്തം അവിടെ ശർദിച്ച ശേഷം അമ്മാവൻ മേശമേൽ ഇരുന്ന കപ്പും സോസറും എറിഞ്ഞു പൊട്ടിച്ചു, പിന്നെ മേലാൽ ഈ വീട്ടിൽ കയറില്ല എന്ന് ശപഥവും ചെയ്തു പുറത്തേക്കു പോയി
ആ പോകുന്ന വഴി ആണ് എന്നെ ഫോണിൽ വിളിച്ചു ചോദിച്ചത്,ഡേയ് , നിന്റെ വീട്ടിൽ കുറെ പട്ടീം പൂച്ചേം ഇല്ലേ
ഉണ്ടല്ലോ അമ്മാവാ
അതിൽ ഏതെങ്കിലും പട്ടിയോ പൂച്ചയോ നമ്മള് പറഞ്ഞാൽ കേൾക്കുമോടെ ?
എന്തിനാണ് അമ്മാവാ ?
കുറച്ചു കാപ്പിക്കുരു അതിനെ തീറ്റിച്ചാൽ അത് തിന്നിട്ടു അടുത്ത ദിവസം നമുടെ മുന്നില് വന്നു പിണ്ഡം ഇടുവോടെ?
പിണ്ടമോ?
അല്ല, അത് കാഷ്ട്ടിക്കുമോ എന്ന്
എന്തിന്?
അതെടുത്ത് കഴുകി പൊടിച്ച് കാപ്പി ഇട്ട് ആ അലവലാതിയെ കൊണ്ട് കുടിപ്പിക്കാൻ .
അമ്മാവൻ തന്നെ ഒന്ന് ട്രൈ ചെയ്തു നോക്ക്, ആ മഞ്ഞപ്പൂച്ച കുറച്ചൊക്കെ പറഞ്ഞാൽ കേൾക്കും
അതിനടുത്ത ആഴ്ച ആണ് അമ്മ പറഞ്ഞത് , നിന്റെ അമ്മാവനെ ആ മഞ്ഞപ്പൂച്ച ഓടിച്ചിട്ട്‌ കടിച്ചു കേട്ടാ
എന്തിന് ?
ഇന്നലെ കാലത്ത് അത് കാഷ്ട്ടിക്കുന്നിടത്ത് എങ്ങാണ്ട് പോയി ഒളിഞ്ഞു നോക്കിയിരിക്കുന്നു വൃത്തി കേട്ട മനുഷ്യൻ , വന്നു വന്നു പൂച്ചക്ക് പോലും രക്ഷ ഇല്ലാതെ ആയി, കലികാലം

[You must be registered and logged in to see this link.]


Last edited by Binu on Sun Mar 06, 2016 6:37 pm; edited 1 time in total
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

-------അമ്മാവൻ----------- Empty
PostSubject: Re: -------അമ്മാവൻ-----------   -------അമ്മാവൻ----------- EmptySun Mar 06, 2016 6:01 pm

-------അമ്മാവൻ----------- 143614 -------അമ്മാവൻ----------- 143614 -------അമ്മാവൻ----------- 143614
Back to top Go down
Paandyettan
Forum Member
Forum Member
avatar



-------അമ്മാവൻ----------- Empty
PostSubject: Re: -------അമ്മാവൻ-----------   -------അമ്മാവൻ----------- EmptySun Mar 06, 2016 6:03 pm

Binu wrote:

അതിനടുത്ത ആഴ്ച ആണ് അമ്മ പറഞ്ഞത് , നിന്റെ അമ്മാവനെ ആ മഞ്ഞപ്പൂച്ച ഓടിച്ചിട്ട്‌ കടിച്ചു കേട്ടാ
എന്തിന് ?
ഇന്നലെ കാലത്ത് അത് കാഷ്ട്ടിക്കുന്നിടത്ത് എങ്ങാണ്ട് പോയി ഒളിഞ്ഞു നോക്കിയിരിക്കുന്നു വൃത്തി കേട്ട മനുഷ്യൻ , വന്നു വന്നു പൂച്ചക്ക് പോലും രക്ഷ ഇല്ലാതെ ആയി, കലികാലം

എന്റമ്മോ  !!! സിരിച്ചു സിരിച്ചു സത്ത് !!! -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958
കലക്കി ബിനു !!
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

-------അമ്മാവൻ----------- Empty
PostSubject: Re: -------അമ്മാവൻ-----------   -------അമ്മാവൻ----------- EmptySun Mar 06, 2016 6:07 pm

Paandyettan wrote:
Binu wrote:

അതിനടുത്ത ആഴ്ച ആണ് അമ്മ പറഞ്ഞത് , നിന്റെ അമ്മാവനെ ആ മഞ്ഞപ്പൂച്ച ഓടിച്ചിട്ട്‌ കടിച്ചു കേട്ടാ
എന്തിന് ?
ഇന്നലെ കാലത്ത് അത് കാഷ്ട്ടിക്കുന്നിടത്ത് എങ്ങാണ്ട് പോയി ഒളിഞ്ഞു നോക്കിയിരിക്കുന്നു വൃത്തി കേട്ട മനുഷ്യൻ , വന്നു വന്നു പൂച്ചക്ക് പോലും രക്ഷ ഇല്ലാതെ ആയി, കലികാലം

എന്റമ്മോ  !!! സിരിച്ചു സിരിച്ചു സത്ത് !!! -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958
കലക്കി ബിനു !!
-------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 ithu quote cheythekkunna kandappo onnoode chirikkan thonni -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958
Back to top Go down
Paandyettan
Forum Member
Forum Member
avatar



-------അമ്മാവൻ----------- Empty
PostSubject: Re: -------അമ്മാവൻ-----------   -------അമ്മാവൻ----------- EmptySun Mar 06, 2016 6:11 pm

Minnoos wrote:
Paandyettan wrote:


എന്റമ്മോ  !!! സിരിച്ചു സിരിച്ചു സത്ത് !!! -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958
കലക്കി ബിനു !!
-------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 ithu quote cheythekkunna kandappo onnoode chirikkan thonni -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958

-------അമ്മാവൻ----------- 44121 -------അമ്മാവൻ----------- 44121 ചുമ്മാ ചിരിക്കാൻ കൊടുക്കെടോ !!
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

-------അമ്മാവൻ----------- Empty
PostSubject: Re: -------അമ്മാവൻ-----------   -------അമ്മാവൻ----------- EmptySun Mar 06, 2016 6:20 pm

-------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958 -------അമ്മാവൻ----------- 2958
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

-------അമ്മാവൻ----------- Empty
PostSubject: Re: -------അമ്മാവൻ-----------   -------അമ്മാവൻ----------- EmptySun Mar 06, 2016 6:28 pm

enikku FB nnu kittiyathaa -------അമ്മാവൻ----------- 143614 -------അമ്മാവൻ----------- 143614 -------അമ്മാവൻ----------- 143614 -------അമ്മാവൻ----------- 143614 -------അമ്മാവൻ----------- 536236 -------അമ്മാവൻ----------- 536236
Back to top Go down
Sponsored content





-------അമ്മാവൻ----------- Empty
PostSubject: Re: -------അമ്മാവൻ-----------   -------അമ്മാവൻ----------- Empty

Back to top Go down
 
-------അമ്മാവൻ-----------
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: