സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_lcapചില പ്രെഡിക്ഷൻ  ഓർമ്മകൾ  Voting_barചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_rcap 
Ammu
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_lcapചില പ്രെഡിക്ഷൻ  ഓർമ്മകൾ  Voting_barചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_rcap 
vipinraj
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_lcapചില പ്രെഡിക്ഷൻ  ഓർമ്മകൾ  Voting_barചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_rcap 
sandeep
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_lcapചില പ്രെഡിക്ഷൻ  ഓർമ്മകൾ  Voting_barചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_rcap 
shamsheershah
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_lcapചില പ്രെഡിക്ഷൻ  ഓർമ്മകൾ  Voting_barചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_rcap 
Neelu
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_lcapചില പ്രെഡിക്ഷൻ  ഓർമ്മകൾ  Voting_barചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_rcap 
Binu
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_lcapചില പ്രെഡിക്ഷൻ  ഓർമ്മകൾ  Voting_barചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_rcap 
unnikmp
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_lcapചില പ്രെഡിക്ഷൻ  ഓർമ്മകൾ  Voting_barചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_rcap 
midhun
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_lcapചില പ്രെഡിക്ഷൻ  ഓർമ്മകൾ  Voting_barചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_rcap 
Greeeeeshma
ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_lcapചില പ്രെഡിക്ഷൻ  ഓർമ്മകൾ  Voting_barചില പ്രെഡിക്ഷൻ  ഓർമ്മകൾ  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ചില പ്രെഡിക്ഷൻ ഓർമ്മകൾ

Go down 
+2
Ammu
vipinraj
6 posters
Go to page : 1, 2  Next
AuthorMessage
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 1:36 pm

ചില പ്രെഡിക്ഷൻ  ഓർമ്മകൾ ഷെയർ ചെയ്തോട്ടെ

2011 World cup !!!
[You must be registered and logged in to see this image.]

[You must be registered and logged in to see this link.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 1:37 pm



IPL 2012




[You must be registered and logged in to see this link.]

First Prize sponsored by Shamsheer shah[/u][/color]

[You must be registered and logged in to see this image.]

A Tital watch worth Rs 2400 !!! ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472


Second Prize sponsored by Paarutty

[You must be registered and logged in to see this link.]


A churidar set worth Rs 2000!!! ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472
 


Third prize sponsored by Binu


[You must be registered and logged in to see this image.]

A mixi from Jaipan worth Rs 1400!!! ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472


Fourth prize sponsored by sweetword

[You must be registered and logged in to see this image.]

A 3 litre cooker from prestige worth Rs 1200!!!  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472

Fifth Prize sponsored by Sandeep

[You must be registered and logged in to see this image.]

A ladies watch from Timex worth Rs 1150 !!! ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472

Sixth prize again sponsored by Parutty


[You must be registered and logged in to see this link.]

A churidar set worth Rs 1100 !!! ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 1:38 pm

20/20 WORLD CUP 2012


[You must be registered and logged in to see this link.]
[You must be registered and logged in to see this image.]




ഒന്നാം സമ്മാനം സ്പോന്സോര്‍ ചെയ്യുന്നത് ഖത്തറില്‍ നിന്നും പ്രവചന മത്സരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472 ...പ്രവാചകരുടെ കപ്പിത്താന്‍ ആയ വിപിന്‍ !!!!! ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472  സമ്മാനം താഴെക്കൊടുക്കുന്നു .......... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  145684  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  145684  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  906450

[/b]
[You must be registered and logged in to see this image.]



രണ്ടാം സമ്മാനം പാറൂട്ടിയുടെ ഭാവനയിലും കരവിരുതിലും രൂപപ്പെട്ട അതിമനോഹരമായ ഒരു ചുരിദാര്‍ സെറ്റ് ..... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  60367  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586 ...പടം കണ്ടു ആസ്വദിച്ചു നിര്‍വൃതിയടയുവിന്‍........... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  145684  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  145684  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236


[You must be registered and logged in to see this image.]


മൂന്നാം സമ്മാനം "രതീഷ്‌ കുതിരപ്പുറം" സംഭാവന ചെയ്യുന്ന ഒരു വിലയേറിയ 8 ജി ബി എം.പി 3 / എം പി 4 പ്ലയര്‍ ....... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  145684  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  145684


[You must be registered and logged in to see this link.]

നാലാം സമ്മാനം വീണ്ടും പഞാബില്‍ നിന്നും വണ്ടി കയറി എത്തുന്നു ... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  240242 ..പാറൂട്ടി അതി മനോഹരമായി ഡിസയിന്‍ ചെയ്ത ഒരു ചുരിദാര്‍ മെറ്റിരിയല്‍ ....... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  145684  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  145684

[You must be registered and logged in to see this image.]


അഞ്ചാം സമ്മാനം സംഭാവന ചെയ്യുവാന്‍ സന്മനസ്സു കാട്ടിയത് മന്‍സൂര്‍ ......4 ജി .ബി എം.പി 3 / എം പി 4 പ്ലയര്‍ ..... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472


[You must be registered and logged in to see this link.]
[b]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 1:39 pm



2013 IPL



[You must be registered and logged in to see this link.]
[You must be registered and logged in to see this image.]

ഒന്നാം സമ്മാനം: അങ്ങ് ദുബൈയില്‍ നിന്നും നമ്മുടെ ഭായ് താടി തടവി സ്നേഹപൂര്‍വ്വം സംഭാവന ചെയ്യുന്നു   നവീന സൌകര്യങ്ങളോട് കൂടിയ ഒരു മൊബൈല്‍ ഫോണ്‍ (കോസ്റ്റ് : Rs .6000/-) *

[/b]

[You must be registered and logged in to see this image.]



രണ്ടാം സമ്മാനം : മാലിന്യങ്ങളില്ലാതെ ശുദ്ധജലം പാനം ചെയ്യാന്‍  അമ്പലപ്പുഴക്കാരന്‍ ബാലമുരളി വക  ഒരു വാട്ടര്‍ ഫില്‍റ്റര്‍ (കോസ്റ്റ് :Rs . 3000)*



[You must be registered and logged in to see this image.]



മൂന്നാം സമ്മാനം : ഫോറം ഫാഷിന്‍  ഡിസയിനര്‍  പാറൂട്ടി തന്റെ ഭാവനയിലും കരവിരുതിലും നെയ്തെടുത്ത  അതിമനോഹര ചുരിദാര്‍ (കോസ്റ്റ് :Rs : 2500/-)*



[You must be registered and logged in to see this link.]



നാലാം സമ്മാനം : ദുബായ് യില്‍ നിന്നും കടല് കടന്നെന്നെത്തുന്നു  ..നമ്മുടെ  നീലൂ സ്പോന്‍സര്‍  ചെയ്യുന്ന Aldo  ബ്രാന്ഡ് ഹാന്‍ഡ്‌ ബാഗ് (കോസ്റ്റ് : Rs . 2000/-)*



[You must be registered and logged in to see this link.]



അഞ്ചാം സമ്മാനം :വീണ്ടും പഞാബിന്റെ അതിര്ത്തി കടന്നു അഴക്‌ വിരിച്ചു എത്തുന്നു പാറൂട്ടി  വക ഒരു ചുരിദാര്‍ കൂടി ....(കോസ്റ്റ് :Rs.1800/-)*





[You must be registered and logged in to see this link.]



ആറാം സമ്മാനം : പ്രവചനം നടത്തി അവശരായ പ്രവാചകന്‍ /പ്രവാചക യ്ക്കായി മതിവരുവോളം കാപ്പി കുടിക്കുവാന്‍ കുവൈറ്റില്‍ നിന്നും ബിനു വാഗ്നാനം ചെയ്യുന്നു ഒരു കോഫി മേക്കര്‍ (കോസ്റ്റ് :Rs  .1650/-)*



[You must be registered and logged in to see this image.]




ഏഴാം സമ്മാനം : കറന്റ് കട്ട്  അനുദിന ജീവിതത്തില്‍ വായുവും വെള്ളവും പോലെ ഒഴിച്ചുകൂടാനാവാത്തത് പോലെ ആകുന്ന ഇക്കാലത്ത്  ആശ്വാസത്തിന്റെ വെള്ളി വെളിച്ചവുമായി ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും  സ്വീറ്റ് വേര്‍ഡ്‌ സംഭാവന ചെയ്യുന്നു ഒരു എമര്‍ജന്‍സി  ലാംബ് ( കോസ്റ്റ് : Rs .1500/- )*




[You must be registered and logged in to see this image.]



      പ്രവാചകരുടെ ആവേശവും ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ വേലിയേറ്റങ്ങളും നിറഞ്ഞ ഈ ഐ .പി എല്‍ പ്രവചന മത്സരത്തില്‍ ഒരു വിസ്മയമായി ഇതേവരെ അരങ്ങേറിയിട്ടില്ലാത്ത മറ്റൊരു അപൂര്‍വ്വ സമ്മാനവുമായി വീണ്ടും പാറൂട്ടി !!!!! മുടങ്ങാതെ പ്രവചിക്കുകയും ഏറ്റവും അധികം മുട്ട വാരിക്കൂട്ടുകയും ചെയ്ത ഒരാള്‍ക്ക്‌ ആയിരം രൂപാ വില മതിക്കുന്ന ഒരു ചുരിദാര്‍ നല്‍കുന്നു !!!!*






[You must be registered and logged in to see this link.]
[b]
[b]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 1:39 pm



IPL 2014




[You must be registered and logged in to see this image.]



കണിശതയും കൃത്യതയുമാര്‍ന്ന പ്രവചനത്തിലൂടെ ഒന്നാമത് എത്തിയ ബിനുവിനെ  കാത്തിരിക്കുന്നത്  നമ്മുടെ അമ്പലപ്പുഴക്കാരന്‍  ബാലു  സംഭാവന ചെയ്യുന്ന ഒരുഗ്രന്‍ ഫിലിപ്സ്    മിക്സര്‍ ഗ്രൈന്റര്‍  ...(കോസ്റ്റ് : RS. 3500/-)  

[You must be registered and logged in to see this image.]

രണ്ടാമത് എത്തിയ അമ്മുവിന് ലഭിക്കുന്നു   സമയ ക്ലിപ്തത പാലിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനായി  സുന്ദരന്‍ നല്‍കുന്ന സുന്ദര സമ്മാനം....ഒരു റ്റൈറ്റാന്‍ രാഗ മെറ്റാലിക്ക്   വാച്ച് (കോസ്റ്റ്. RS .2800/-)    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  786975  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  786975  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  786975 
.

[You must be registered and logged in to see this image.]

മൂന്നാമത്തെ സമ്മാനം ഏറ്റു വാങ്ങുന്നത് പ്രവാചകരിലെ ഉസ്താദ് ആയ ഗനിയ്ക്ക് അണിയുവാന്‍  പാറൂട്ടി ഡിസയിന്‍ ചെയ്തു സംഭാവന ചെയ്യുന്ന ഒരു കിടിലന്‍ ചുരിദാര്‍ ..(കോസ്റ്റ് : RS .2500/-)  


[You must be registered and logged in to see this link.]



നാലാം സമ്മാനം :  കൂ  ഫോര്‍  കുവെയ്റ്റില്‍  നിന്നും  ബിനുവിന്റെ സംഭാവന പറന്നെത്തുന്നു  ....ഒരുഗ്രന്‍  ബ്ലൂ ടൂത്ത്  സ്പീക്കര്‍ (കോസ്റ്റ്. :RS . 2100 /-)  ...അത് ലഭിക്കുന്നത്  മ്മടെ ബാലമുരളിയ്ക്ക്


[You must be registered and logged in to see this image.]

അഞ്ചാം  സമ്മാനം : നമ്മുടെ ഷംഷീര്‍   ഭായ്   താടി തടവി   സസന്തോഷം നല്‍കുന്ന ഒരു ഇലക്ട്രോണിക്  വാച്ച്....ഇനി  സമയം നോക്കി പ്രണയിക്കൂ ...ജീവിതം ആനന്ദകരമാക്കൂ..  ..(കോസ്റ്റ് : RS . 2000/-)  സമ്മാനാര്‍ഹന്‍ മന്‍സൂര്‍  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  665408 


[You must be registered and logged in to see this image.]


ആറാം  സമ്മാനം  നേടിയത് കന്നി പ്രവചനത്തിലൂടെ വിസ്മയം തീര്‍ത്ത സുന്ദരന്‍  : ലഭിക്കുന്നത്    പാറൂട്ടി വക ഒരു മനോഹര ചുരിദാര്‍ ...(കോസ്റ്റ് : RS .1800/-)  

[You must be registered and logged in to see this link.]

ജാഗരൂകരായി നിലകൊണ്ടു   , കണ്ണും കാതും ഫോറത്തില്‍ അര്‍പ്പിച്ചു സ്ക്രോള്‍ ചെയ്യുന്ന ചോദ്യത്തിന്  താമസംവിനാ പ്രവചിച്ചു ശരിയുത്തരം ഏറ്റവും അധികം ശരിയുത്തരങ്ങള്‍ പറഞ്ഞ  ഭായിയെ കാത്തിരിക്കുന്നത് , പ്രവചന മത്സരങ്ങളുടെ നെടുംതൂണായ വിപിന്‍ രാജ് സംഭാവന ചെയ്യുന്ന രണ്ടായിരം രൂപാ വിലമതിയ്ക്കുന്ന അത്യാകര്‍ഷകമായ  ഒരു സമ്മാനം !!  


[You must be registered and logged in to see this image.]


സമ്മാനപ്പെരുമഴ തീര്‍ന്നില്ല കൂട്ടുകാരെ ....... കഠിനമായി പ്രയത്നിച്ചു അതികഠിനമായി പ്രവചിച്ചു  ഏറ്റവും കൂടുതല്‍ മുട്ട സമ്പാദിച്ച  ഒരു പ്രവാചകനെ കാത്തിരിക്കുന്നു  പാറൂട്ടി സംഭാവന ചെയ്യുന്ന ഒരു ചുരിദാര്‍ ...(കോസ്റ്റ് : RS . 1500 /-).  അത് ലഭിയ്ക്കുന്നത്  മ്മടെ സ്വന്തം ഫോറം ബേബി  രോഹിതന് ചില പ്രെഡിക്ഷൻ  ഓർമ്മകൾ  786975  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  786975 


[You must be registered and logged in to see this image.]


[/b][/b]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 1:40 pm



FIFA WORLD CUP 2014



[You must be registered and logged in to see this image.]

കണിശതയും കൃത്യതയുമാര്‍ന്ന പ്രവചനത്തിലൂടെ  ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന പ്രവാചകനെ /പ്രവാചകയെ  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  143614 കാത്തിരിക്കുന്നത് ,  ഈ മത്സരത്തിന്റെ ചുക്കാന്‍ പിടിയ്ക്കുന്ന ഷംഷീര്‍ ഭായ് സംഭാവന ചെയ്യുന്ന ആരും അണിയുവാന്‍ കൊതിച്ചു പോകുന്ന അതിമനോഹര വാച്ച് (മതിപ്പ് വില : 3500/-) ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  786975 

[You must be registered and logged in to see this image.]

രണ്ടാം സമ്മാനം : അഭിജിത്ത്  സസ്നേഹം സ്പോന്‍സര്‍ ചെയ്യുന്ന ഒരു ഫിലിപ്സ് ഹാന്‍ഡ് മിക്സര്‍ ...(മതിപ്പ് വില : 2000/-)

[You must be registered and logged in to see this image.]

മൂന്നാം സമ്മാനം : പാറൂട്ടി സംഭാവന ചെയ്യുന്ന ഒരുഗ്രന്‍ സാരി (മതിപ്പ് വില : 1900)

(പണിപ്പുരയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  334277 )

നാലാം സമ്മാനം : വീണ്ടും ഭായ് എത്തുന്നു   ചില പ്രെഡിക്ഷൻ  ഓർമ്മകൾ  93974 ...പ്രവാചകരെ  സമയനിഷ്ട്ട പഠിപ്പിച്ചേ തീരൂ എന്ന വാശിയുമായി... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  143614  ഒരു ലേഡീസ് വാച് ...(മതിപ്പുവില : 1500)

[You must be registered and logged in to see this image.]


അഞ്ചാം സമ്മാനം : വീണ്ടും പാറൂട്ടി വക ഒരു സമ്മാനം ....മനോഹരമായ ഒരു ചുരിദാര്‍ ..(മതിപ്പ് വില : 1400)
(പണിപ്പുരയില്‍.. ചില പ്രെഡിക്ഷൻ  ഓർമ്മകൾ  334277 )

ആറാം സമ്മാനം : സംഗീത പ്രേമിയായ  ബീ ഫോര്‍ ബിനു , ആറാം സ്ഥാനത് എത്തുന്ന പ്രവാചകനായി  പാട്ടുകള്‍  

ശ്രദ്ധാപൂര്‍വ്വം   കേള്‍ക്കുവാനായി നല്‍കുന്ന ഒരു കോഡ്ലെസ്സ് ഹെഡ് ഫോണ്‍ (മതിപ്പ് വില : 1300)

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 1:41 pm




2015 Cricket  World cup


SCORE CARD
PositionName As on 25.03.2015AUS X NZMegaTotal
1Ammu4181545478
2Abijith4092025454
3Rohith3951530440
4Mansoor4042010434
5Vipin3722535432
6Unni3871030427
7SUNDER3762510411
8Bhai3751520410
9Binu3652020405
10Issac3761010396
11Neelu3611520396
12Greesh3502015385
13Kaat3272520372
14Midhun3252520370
15Michael3481010368
16Parutty3291020359
17Gauri314510329
18Balu32250327
19P.Yettan 238 30268
20Sandeep2401010260
കൃത്യതയാര്‍ന്ന പ്രവചനത്തിലൂടെ ഒന്നാമത് എത്തുന്ന ഏറ്റവും മികച്ച പ്രവാചകനെ കാത്തിരിക്കുന്നു ദുബായി യില്‍ നിന്നും ഷംഷീര്‍ഭായി സംഭാവന ചെയ്യുന്ന നാലായിരത്തി അഞ്ഞൂറ് രൂപാ വില വരുന്ന ഒരു വാച്ച് (അല്ലെങ്കില്‍ തത്തുല്യ തുകയ്ക്കുള്ള മറ്റൊരു സമ്മാനം ) ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236

[You must be registered and logged in to see this image.]

രണ്ടാം സമ്മാനം : ശുദ്ധമായ ജലം പാനം ചെയ്തു ആരോഗ്യം സംരക്ഷിക്കുവാന്‍ ഉതകുന്ന ഒരു വാട്ടര്‍പ്യൂരിഫയര്‍ ( വില : 2700) ..സമ്മാനം നല്‍കുന്നത് ദുബായില്‍ നിന്നും നമ്മുടെ സ്വന്തം വിപിന്‍ രാജാവ് ... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  665408

[You must be registered and logged in to see this link.]

മൂന്നാം സമ്മാനം : അടുക്കള ജോലികള്‍ അനായാസം ആക്കുവാന്‍ , പച്ചക്കറികള്‍ നിമിഷനേരം കൊണ്ട് അരിഞ്ഞു തീര്‍ത്തു ശിഷ്ട്ട സമയം ഫോറമിംഗ് നു ചിലവിടുവാന്‍ ഉദേശിച്ചു കൊണ്ട് കല്‍ക്കട്ടയില്‍ നിന്നും അമ്മു സംഭാവന ചെയ്യുന്ന ഒരു വെജിറ്റബിള്‍ ചോപ്പര്‍ ( വില : 2400) ചില പ്രെഡിക്ഷൻ  ഓർമ്മകൾ  287716
[You must be registered and logged in to see this link.]


നാലാം സമ്മാനം : പഞ്ചാബില്‍ നിന്നും പാറൂട്ടിയുടെ കരവിരുത് വിളിച്ചറിയിക്കുന്ന ഒരു ചുരിദാര്‍ (വില : 2100)(പണിപ്പുരയില്‍ ആയതിനാല്‍ പടം ലഭ്യമായിട്ടില്ല  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  25662 ) ചില പ്രെഡിക്ഷൻ  ഓർമ്മകൾ  140111

അഞ്ചാം സമ്മാനം : കാപ്പികുടിച്ചു പ്രവചനങ്ങള്‍ക്കു ഊര്‍ജ്ജവും , ഉന്മേഷവും പകര്‍ന്നു തരുവാന്‍ ഉതകുന്ന ഒരു കോഫീ മേക്കര്‍ ...(വില: 1750)നല്‍കുന്നത് ദുബായ് യില്‍ നിന്നും നമ്മുടെ മന്‍സൂര്‍  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  906450

[You must be registered and logged in to see this link.]

ആറാം സമ്മാനം: പ്രഭാത ഭക്ഷണം തനിയെ ഉണ്ടാക്കി കഷ്ട്ടപ്പെടുന്ന ബാച്ചിലേര്‍സ് നെ മനസ്സില്‍ സ്മരിച്ചു , അവരില്‍ ഒരാളായ അമ്പലപ്പുഴ ബാലൂ സസ്നേഹം നല്‍കുന്ന ഒരു ബ്രെഡ്‌ ടോസ്ടര്‍ ..( വില; 1450) ചില പ്രെഡിക്ഷൻ  ഓർമ്മകൾ  906450
[You must be registered and logged in to see this image.]

സമ്മാനപ്പെരുമഴ തീര്‍ന്നില്ല കൂട്ടുകാരെ ....... കഠിനമായി പ്രയത്നിച്ചു അതികഠിനമായി പ്രവചിച്ചു ഏറ്റവും കൂടുതല്‍ മുട്ട ആര്‍ത്തിയോടെ സമ്പാദിച്ച ഒരു പ്രവാചകനെ കാത്തിരിക്കുന്നു പാറൂട്ടി സംഭാവന ചെയ്യുന്ന ഒരു ചുരിദാര്‍ ...(കോസ്റ്റ് : RS . 1700 /-). ചില പ്രെഡിക്ഷൻ  ഓർമ്മകൾ  665408

നമ്മള്‍ സമ്മാനങ്ങളിലും മത്സരങ്ങളിലും പുതുമ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നത്തിന്റെ ഫലമായി ഓരോ വര്‍ഷവും എന്തെങ്കിലും സര്‍പ്രൈസ് സമ്മാനങ്ങള്‍ അവതരിപ്പിക്കാറുണ്ട്.. ചില പ്രെഡിക്ഷൻ  ഓർമ്മകൾ  334277 ...ഈ വര്‍ഷവും ആ പതിവ് തെറ്റിക്കുന്നില്ല...ഫൈനല്‍ നോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു സര്‍പ്രൈസ് മത്സരത്തില്‍ വിജയി ആകുന്ന വ്യക്തിക്ക് സൌദി സുന്ദരന്‍ നല്‍കുന്ന മൂവായിരം രൂപാ വിലമതിക്കുന്ന അത്യുഗ്രന്‍ സമ്മാനം... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  786975  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  786975
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 1:42 pm



2015 IPL



[You must be registered and logged in to see this link.]

1)കൃത്യതയും കണിശതയും നിറഞ്ഞ പ്രവചനങ്ങളിലൂടെ ഒന്നാമന്‍ ആയി എത്തുന്ന ആളെ കാത്തിരിക്കുന്നു സന്ദീപ്‌ ദുബായ് സ്പോന്‍സര്‍ ചെയ്യുന്ന ഒരു സ്റെയിന്ലെസ്സ് സ്റ്റീല്‍ ഇന്നര്‍ ലിഡ് കുക്കര്‍ ..
1) Hawkins Futura Stainless Steel Induction Compatible 4 L Pressure Cooker(Induction Bottom, Stainless Steel)
Rs. 4030
[You must be registered and logged in to see this image.]

2) രണ്ടാം സമ്മാനം : കുക്കര്‍ കിട്ടാതെ മനസ് തകര്‍ന്നു പോയ രണ്ടാം സ്ഥാനക്കാരന്റെ മനസ്സില്‍ സന്തോഷത്തിന്റെ കുളിമഴ പെയ്യിക്കാന്‍ ഇതാ കൂ ഫോര്‍  കുവെയിറ്റില്‍ നിന്നും ബി ഫോര്‍ ബിനു  സമ്മാനവുമായി എത്തിക്കഴിഞ്ഞു  ചില പ്രെഡിക്ഷൻ  ഓർമ്മകൾ  665408 .....ഒരു വെറ്റ് ഗ്രയിണ്ടര്‍ .... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  334277
2) : Lakshmi Junior 2 Litres Table Top 2 Stone Wet Grinder ..
Rs. 2,990

[You must be registered and logged in to see this link.]

3) മൂന്നാം സമ്മാനം  : പ്രവാചകരുടെ അടുക്കളജോലികള്‍ അനായാസകരമാക്കുക എന്ന ഉദ്യേശത്തോടെ ദുബായിയില്‍ നിന്നും വിപി രാജ് സ്നേഹപൂര്‍വ്വം നല്‍കുന്ന ഫിലിപ്സ് മിക്സര്‍ &ജ്യൂസര്‍
Rs. 2,699

[You must be registered and logged in to see this link.]

4)വസ്ത്രങ്ങളുടെ ചുളിവുകള്‍ നിവര്‍ത്തി , സ്റ്റൈലിഷ്  ആയി അണിഞ്ഞൊരുങ്ങി നടക്കാന്‍ പ്രവാചകരെ സഹായിക്കാന്‍ വേണ്ടി , അഭിജിത്ത് ഡല്‍ഹിയില്‍ നിന്നും അയക്കുന്നു   നോണ്‍-സ്റിക്ക് , സ്റ്റീം അയന്‍ ബോക്സ് .
price: 2,540.00

[You must be registered and logged in to see this link.]


5) വനിതാ പ്രവാചകരുടെ ആവശ്യം മുന്‍ നിര്‍ത്തി , ദുബായിയില്‍ നിന്നും ഷംഷീര്‍ ഭായി , സസന്തോഷം നല്‍കുന്നു  മനോഹരമായ ഹാന്‍ഡ് ബാഗ്...

Rs. 2526
[You must be registered and logged in to see this link.]

6) രുചികരവും , തുമ്പപ്പൂ പോലെയുള്ളതുമായ  ചോറ് അനായാസമായി നിര്‍മ്മിക്കാന്‍ പ്രവാചകരെ സഹായിക്കുക എന്ന ഉദ്യെശ്യത്തോടെ ഹൈദരാബാദില്‍ നിന്നും ഉണ്ണി സ്നേഹപൂര്‍വ്വം നല്‍കുന്നു ബജാജ് റൈസ് കുക്കര്‍ &സ്ടീമര്‍  Bajaj RCX 7 1.8 L Food Steamer
Rs. 2,500

[You must be registered and logged in to see this link.]

7) വിവിധതരം പാചകങ്ങള്‍ക്ക്  വിവിധതരം നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ആവശ്യമുണ്ട് എന്ന് മനസിലാക്കിയ ദുബായ് രതീഷ്‌ , കുതിരപ്പുറത്ത്‌ പാഞ്ഞെത്തി നല്‍കുന്ന ഏഴാം സമ്മാനം...10 നോണ്‍ സ്റ്റിക്ക് പാത്രങ്ങളുടെ  സെറ്റ്..Apricoat Non-Stick Cookware Set, 10-Pieces

Price: 2,499.00

[You must be registered and logged in to see this link.]

8) പരിപ്പ് കുത്തിക്കാച്ചാനും , ചിക്കന്‍ ബിരിയാണി വെയ്ക്കാനും ഏറ്റവും ഉചിതമായ പാചക സാമഗ്രി എന്ന് തന്റെ ഉപയോഗത്തിലൂടെ തിരിച്ചറിഞ്ഞ  നീലൂ , ദുബായി.....സ്നേഹപൂര്‍വ്വം നല്‍കുന്ന എട്ടാം സമ്മാനം...പ്രെസ്ടീജ് ഇന്ഡക്ഷന്‍ കുക്കര്‍
PRESTIGE PIC14.0
Price: 2,100.00

[You must be registered and logged in to see this link.]


സമയത്തിനു അനുസരിച്ച്  ജീവിത ചക്രം ചിട്ടപ്പെടുത്തുവാന്‍  വനിതകളെ പ്രേരിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുക എന്ന ഉദ്യേശത്തോടെ  മിന്നൂസ് ദുബായി  സസന്തോഷം നല്‍കുന്ന അത്യുഗ്രന്‍   ടൈറ്റാന്‍  രാഗ വാച് .... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  906450



[You must be registered and logged in to see this link.]



TITAN Raga Kitsch Analog Watch - For Women


പത്താം സമ്മാനം: ലേഡീസ് ബാഗ് നു ശേഷം , സംഗീത പ്രേമിയായ  നമ്മുടെ ഷംഷീര്‍ ഭായി  നല്‍കുന്ന രണ്ടാമത്തെ സമ്മാനം....എം പി 4 പ്ലയര്‍  വിത്ത്‌ എഫ് എം റേഡിയോ ... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  906450



[You must be registered and logged in to see this link.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 1:42 pm



2014 Lok Sabha election
[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 1:54 pm

വിപീ ചില പ്രെഡിക്ഷൻ  ഓർമ്മകൾ  559487 ...ഹോ.....എന്തോരം സമ്മാനങ്ങള്‍ ആണ് നമ്മള്‍ ഇവിടെ വിതരണം ചെയ്തിരിക്കുന്നത് ചില പ്രെഡിക്ഷൻ  ഓർമ്മകൾ  272323 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  859925 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  807107 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  726514 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  726514 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  726514
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 3:01 pm

wow... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 3:02 pm

Niyamasabha election prediction veno?
vene nadatham
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 3:06 pm

Binu wrote:
Niyamasabha election prediction veno?
vene nadatham

main constituencies il venel nadatham... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 .....
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 3:26 pm

Neelu wrote:
Binu wrote:
Niyamasabha election prediction veno?
vene nadatham

main constituencies il venel nadatham... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 .....

illa 140 ennathilum venam ചില പ്രെഡിക്ഷൻ  ഓർമ്മകൾ  855112
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 3:57 pm

Binu wrote:
Neelu wrote:


main constituencies il venel nadatham... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 .....

illa 140 ennathilum venam ചില പ്രെഡിക്ഷൻ  ഓർമ്മകൾ  855112

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586 enikkee vattam sreesanth vazhi oru prize nedanullathaaa ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 4:05 pm

vipinraj wrote:
Binu wrote:


illa 140 ennathilum venam ചില പ്രെഡിക്ഷൻ  ഓർമ്മകൾ  855112

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586 enikkee vattam sreesanth vazhi oru prize nedanullathaaa ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  2958 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  2958 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  2958 ഭീമന്‍ രഘുവേട്ടന്‍ , ഒത്തിരി പോയിന്റ് തന്നേക്കും ചില പ്രെഡിക്ഷൻ  ഓർമ്മകൾ  287716
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 4:07 pm

Binu wrote:
Neelu wrote:

main constituencies il venel nadatham... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 .....

illa 140 ennathilum venam ചില പ്രെഡിക്ഷൻ  ഓർമ്മകൾ  855112

നല്ല പണിയാകും 140 മണ്ഡലങ്ങള്‍ ഒക്കെ ആവുമ്പോള്‍.... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  808463 prediction നടത്തുക ആണെങ്കില്‍...കുറച്ചു പ്രധാന മണ്ഡലങ്ങള്‍ മതിയാവും.. ചില പ്രെഡിക്ഷൻ  ഓർമ്മകൾ  768717
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 4:09 pm

Ammu wrote:
Binu wrote:


illa 140 ennathilum venam ചില പ്രെഡിക്ഷൻ  ഓർമ്മകൾ  855112

നല്ല പണിയാകും 140 മണ്ഡലങ്ങള്‍ ഒക്കെ ആവുമ്പോള്‍.... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  808463  prediction നടത്തുക ആണെങ്കില്‍...കുറച്ചു പ്രധാന മണ്ഡലങ്ങള്‍ മതിയാവും.. ചില പ്രെഡിക്ഷൻ  ഓർമ്മകൾ  768717  
alla distric base cheythu oro divasavum idaam

Say eX:

PTA

TVLA
RANNI
KONNI
ARANMULA
ADOOR

idam oru divasam allenkil for three days...Appol alkarkku predictam athu kazzhinju next district angine
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 4:11 pm

Binu wrote:
Ammu wrote:

നല്ല പണിയാകും 140 മണ്ഡലങ്ങള്‍ ഒക്കെ ആവുമ്പോള്‍.... ചില പ്രെഡിക്ഷൻ  ഓർമ്മകൾ  808463  prediction നടത്തുക ആണെങ്കില്‍...കുറച്ചു പ്രധാന മണ്ഡലങ്ങള്‍ മതിയാവും.. ചില പ്രെഡിക്ഷൻ  ഓർമ്മകൾ  768717  
alla distric base cheythu oro divasavum idaam

Say eX:

PTA

TVLA
RANNI
KONNI
ARANMULA
ADOOR

idam oru divasam allenkil for three days...Appol alkarkku predictam athu kazzhinju next district angine

പ്രഡിക്ഷന്‍ അല്ല പ്രശനം ബിനു...., അത് കഴിഞ്ഞു സോര്‍ട്ട് ചെയ്തു ടേബിള്‍ ആക്കുകയും പോയിന്റ് ഇടുകയും വേണ്ടേ? ചില പ്രെഡിക്ഷൻ  ഓർമ്മകൾ  143614 ലോകസഭ ഇലക്ഷന് വിപി കുറെ പാടുപെട്ടതാ ചില പ്രെഡിക്ഷൻ  ഓർമ്മകൾ  855112
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 4:13 pm

Ammu wrote:
Binu wrote:

alla distric base cheythu oro divasavum idaam

Say eX:

PTA

TVLA
RANNI
KONNI
ARANMULA
ADOOR

idam oru divasam allenkil for three days...Appol alkarkku predictam athu kazzhinju next district angine

പ്രഡിക്ഷന്‍ അല്ല പ്രശനം ബിനു...., അത് കഴിഞ്ഞു സോര്‍ട്ട് ചെയ്തു ടേബിള്‍ ആക്കുകയും പോയിന്റ് ഇടുകയും വേണ്ടേ? ചില പ്രെഡിക്ഷൻ  ഓർമ്മകൾ  143614 ലോകസഭ ഇലക്ഷന് വിപി കുറെ പാടുപെട്ടതാ ചില പ്രെഡിക്ഷൻ  ഓർമ്മകൾ  855112

e vattam njan aa panikkilla ചില പ്രെഡിക്ഷൻ  ഓർമ്മകൾ  489245
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 4:14 pm

Ammu wrote:
Binu wrote:

alla distric base cheythu oro divasavum idaam

Say eX:

PTA

TVLA
RANNI
KONNI
ARANMULA
ADOOR

idam oru divasam allenkil for three days...Appol alkarkku predictam athu kazzhinju next district angine

പ്രഡിക്ഷന്‍ അല്ല പ്രശനം ബിനു...., അത് കഴിഞ്ഞു സോര്‍ട്ട് ചെയ്തു ടേബിള്‍ ആക്കുകയും പോയിന്റ് ഇടുകയും വേണ്ടേ? ചില പ്രെഡിക്ഷൻ  ഓർമ്മകൾ  143614 ലോകസഭ ഇലക്ഷന് വിപി കുറെ പാടുപെട്ടതാ ചില പ്രെഡിക്ഷൻ  ഓർമ്മകൾ  855112
athu njan cheythal pore?
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 4:16 pm

Kurachu nerathe plan cheyyendathayirunnu
njan nattil pova
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 4:17 pm

Binu wrote:
Ammu wrote:

പ്രഡിക്ഷന്‍ അല്ല പ്രശനം ബിനു...., അത് കഴിഞ്ഞു സോര്‍ട്ട് ചെയ്തു ടേബിള്‍ ആക്കുകയും പോയിന്റ് ഇടുകയും വേണ്ടേ? ചില പ്രെഡിക്ഷൻ  ഓർമ്മകൾ  143614 ലോകസഭ ഇലക്ഷന് വിപി കുറെ പാടുപെട്ടതാ ചില പ്രെഡിക്ഷൻ  ഓർമ്മകൾ  855112
athu njan cheythal pore?

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 എന്നാല്‍ പിന്നെന്താ ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  665408
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 4:18 pm

Ammu wrote:
Binu wrote:

athu njan cheythal pore?

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  912236 എന്നാല്‍ പിന്നെന്താ ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472   ചില പ്രെഡിക്ഷൻ  ഓർമ്മകൾ  665408
oru database design cheythal mathy pakshe kurachoodi nerathe plan cheyyendiyirunnu
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  EmptyTue Apr 12, 2016 4:21 pm

Binu wrote:
Ammu wrote:


പ്രഡിക്ഷന്‍ അല്ല പ്രശനം ബിനു...., അത് കഴിഞ്ഞു സോര്‍ട്ട് ചെയ്തു ടേബിള്‍ ആക്കുകയും പോയിന്റ് ഇടുകയും വേണ്ടേ? ചില പ്രെഡിക്ഷൻ  ഓർമ്മകൾ  143614 ലോകസഭ ഇലക്ഷന് വിപി കുറെ പാടുപെട്ടതാ ചില പ്രെഡിക്ഷൻ  ഓർമ്മകൾ  855112
athu njan cheythal pore?

ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586 ചില പ്രെഡിക്ഷൻ  ഓർമ്മകൾ  811586

[You must be registered and logged in to see this link.]

ith pole cheyyan ithiri paadaaa ചില പ്രെഡിക്ഷൻ  ഓർമ്മകൾ  608472
Back to top Go down
Sponsored content





ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty
PostSubject: Re: ചില പ്രെഡിക്ഷൻ ഓർമ്മകൾ    ചില പ്രെഡിക്ഷൻ  ഓർമ്മകൾ  Empty

Back to top Go down
 
ചില പ്രെഡിക്ഷൻ ഓർമ്മകൾ
Back to top 
Page 1 of 2Go to page : 1, 2  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Predictions-
Jump to: