സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
സംസ്ഥാന സ്കൂൾ കലോത്സവം Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
സംസ്ഥാന സ്കൂൾ കലോത്സവം Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
സംസ്ഥാന സ്കൂൾ കലോത്സവം Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
സംസ്ഥാന സ്കൂൾ കലോത്സവം Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
സംസ്ഥാന സ്കൂൾ കലോത്സവം Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
സംസ്ഥാന സ്കൂൾ കലോത്സവം Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
സംസ്ഥാന സ്കൂൾ കലോത്സവം Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
സംസ്ഥാന സ്കൂൾ കലോത്സവം Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
സംസ്ഥാന സ്കൂൾ കലോത്സവം Vote_lcapസംസ്ഥാന സ്കൂൾ കലോത്സവം Voting_barസംസ്ഥാന സ്കൂൾ കലോത്സവം Vote_rcap 
Ammu
സംസ്ഥാന സ്കൂൾ കലോത്സവം Vote_lcapസംസ്ഥാന സ്കൂൾ കലോത്സവം Voting_barസംസ്ഥാന സ്കൂൾ കലോത്സവം Vote_rcap 
vipinraj
സംസ്ഥാന സ്കൂൾ കലോത്സവം Vote_lcapസംസ്ഥാന സ്കൂൾ കലോത്സവം Voting_barസംസ്ഥാന സ്കൂൾ കലോത്സവം Vote_rcap 
sandeep
സംസ്ഥാന സ്കൂൾ കലോത്സവം Vote_lcapസംസ്ഥാന സ്കൂൾ കലോത്സവം Voting_barസംസ്ഥാന സ്കൂൾ കലോത്സവം Vote_rcap 
shamsheershah
സംസ്ഥാന സ്കൂൾ കലോത്സവം Vote_lcapസംസ്ഥാന സ്കൂൾ കലോത്സവം Voting_barസംസ്ഥാന സ്കൂൾ കലോത്സവം Vote_rcap 
Neelu
സംസ്ഥാന സ്കൂൾ കലോത്സവം Vote_lcapസംസ്ഥാന സ്കൂൾ കലോത്സവം Voting_barസംസ്ഥാന സ്കൂൾ കലോത്സവം Vote_rcap 
Binu
സംസ്ഥാന സ്കൂൾ കലോത്സവം Vote_lcapസംസ്ഥാന സ്കൂൾ കലോത്സവം Voting_barസംസ്ഥാന സ്കൂൾ കലോത്സവം Vote_rcap 
unnikmp
സംസ്ഥാന സ്കൂൾ കലോത്സവം Vote_lcapസംസ്ഥാന സ്കൂൾ കലോത്സവം Voting_barസംസ്ഥാന സ്കൂൾ കലോത്സവം Vote_rcap 
midhun
സംസ്ഥാന സ്കൂൾ കലോത്സവം Vote_lcapസംസ്ഥാന സ്കൂൾ കലോത്സവം Voting_barസംസ്ഥാന സ്കൂൾ കലോത്സവം Vote_rcap 
Greeeeeshma
സംസ്ഥാന സ്കൂൾ കലോത്സവം Vote_lcapസംസ്ഥാന സ്കൂൾ കലോത്സവം Voting_barസംസ്ഥാന സ്കൂൾ കലോത്സവം Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 സംസ്ഥാന സ്കൂൾ കലോത്സവം

Go down 
5 posters
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyTue Jan 17, 2017 11:26 am

[You must be registered and logged in to see this image.]

കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് വര്‍ണാഭമായ തുടക്കം. ഇനി കണ്ണൂരിന്റെ രാപ്പകലുകളിൽ കലയുടെ സർഗലഹരി നിറഞ്ഞുനിൽക്കും. പ്രധാന വേദിയായ നിളയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെ.കെ.ശൈലജ, എം.പി പി.കെ. ശ്രീമതി. ഗായിക കെ.എസ്. ചിത്ര എന്നിവര്‍ സന്നിഹിതരായിരുന്നു.


സംസ്ഥാന സ്കൂൾ കലോത്സവം 855531 സംസ്ഥാന സ്കൂൾ കലോത്സവം 855531 സംസ്ഥാന സ്കൂൾ കലോത്സവം 855531
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyTue Jan 17, 2017 11:31 am

57th സംസ്ഥാന സ്കൂൾ കലോത്സവം കണ്ണൂരിൽ....
ഇന്നലെ നടന്ന ഘോഷയാത്രയിലെ ചില ദൃശ്യങ്ങൾ


[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyTue Jan 17, 2017 11:32 am

[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyTue Jan 17, 2017 11:52 am

[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyWed Jan 18, 2017 8:50 am

ഓകെ കണ്‍മണി

സംസ്ഥാന സ്കൂൾ കലോത്സവം 559487  സംസ്ഥാന സ്കൂൾ കലോത്സവം 559487  സംസ്ഥാന സ്കൂൾ കലോത്സവം 559487


[You must be registered and logged in to see this link.]

ആലപ്പുഴയുടെ കൺമണി ഒരു അഷ്ടപദി കഴിഞ്ഞതോടെ കണ്ണൂരുകാരുടെയും കൺമണിയായി. അവളുടെ ഇല്ലായ്മകളല്ല, അതിനെ വെല്ലുന്ന അവളുടെ ഉണ്മയാണ് ഈ നാട്ടുകാർ കണ്ടത്. ജന്മസിദ്ധമായി കൈകളല്ല, കലകളാണ് എസ്.കൺമണിക്ക് ലഭിച്ചത്.


കാലുകൊണ്ട് ചേങ്ങിലയിൽ താളമിട്ട് 'അത്രാന്തരേ മസൃഷരോഷ' യെന്ന അഷ്ടപദിഗീതം പാടിയപ്പോൾ വേദി പല്ലനയാർ കാളിന്ദിയായി. ഫലം വന്നപ്പോൾ ആർക്കും അദ്ഭുതമുണ്ടായില്ല, ഒന്നാം സ്ഥാനം കൺമണിക്കുതന്നെ. കഴിഞ്ഞവർഷം കൈവിട്ടുപോയ സമ്മാനമാണ് രാധാവർണനയോടെ തിരിച്ചുപിടിച്ചത്. ജയദേവകവി രാധയുടെ സൗന്ദര്യം വർണിക്കുന്ന വരികളാണ് കൺമണി പാടിയത്. വാക്കുകൾ കിട്ടാതെ കവി കുളിക്കാൻ പോയപ്പോൾ ഭഗവാൻ വന്ന് പൂരിപ്പിച്ചെന്ന് ഐതിഹ്യം.

കൺമണിയുടെ സംഗീതം മാത്രമേ കണ്ണൂരുകാർ കണ്ടുള്ളൂ. കാലുകൊണ്ട് സുന്ദരചിത്രങ്ങൾ വരയ്ക്കുന്ന മറ്റൊരു കൺമണിയുണ്ട്. സോഷ്യൽ സയൻസിന്റെ ബിജുമാഷെ അത്ഭുതപ്പെടുത്തിയ ‘കാലക്ഷര’മുള്ള കൺമണി.

അങ്ങനെ ആത്മവിശ്വാസമുണ്ടെങ്കിൽ കൈകൾ മാത്രമല്ല, കാലുകൾ പോലും മുഴുവൻ ആവശ്യമില്ലെന്ന് തെളിയിച്ച കൺമണി ഒട്ടേറെ കച്ചേരികൾ ഇതിനകം നടത്തിക്കഴിഞ്ഞു. ചിത്രപ്രദർശനങ്ങളും നടത്തി.

താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസുകാരിയായ കൺമണി കുറൂർ ബിന്ദു ടീച്ചറുടെയും പൊൻമണിയാണ്. ടീച്ചറാണ് അഞ്ചുവർഷമായി കൺമണിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നത്. അതിനായി ഒരു കാറുതന്നെ അവർ വാങ്ങി. വിദേശത്ത് ജോലിചെയ്യുന്ന ശശികുമാറിന്റെയും രേഖ ശശികുമാറിന്റെയും മകളാണ് കൺമണി.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyWed Jan 18, 2017 9:14 am

Kerala School Kalolsavam - Leading Districts
Sl.NoDistrictHS GeneralHSS GeneralGold Cup PointHS ArabicHS Sanskrit
1 Palakkad961202164330
2 Kozhikode921182104530
3 Kannur911182094530
4 Kottayam921162083330
5 Thrissur961122084530
6 Ernakulam891142034030
7 Thiruvananthapuram871142014328
8 Malappuram921092014330
9 Kollam891112004530
10 Alappuzha911081994330
11 Wayanad831001834528
12 Pathanamthitta761031793628
13 Kasaragod761031794330
14 Idukki681031713624
Back to top Go down
sunder
Forum Boss
Forum Boss
sunder



സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyWed Jan 18, 2017 10:20 am

സംസ്ഥാന സ്കൂൾ കലോത്സവം 811586 സംസ്ഥാന സ്കൂൾ കലോത്സവം 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyThu Jan 19, 2017 10:32 am

Kerala School Kalolsavam - Leading 
Sl.NoDistrictHS GeneralHSS GeneralGold Cup PointHS ArabicHS Sanskrit
1 Palakkad1822304125645
2 Kozhikode1782344126045
3 Kannur1772304076045
4 Malappuram1772234005845
5 Thrissur1822163986045
6 Ernakulam1712153865545
7 Kottayam1732113844845
8 Thiruvananthapuram1662133795643
9 Kollam1662093756045
10 Alappuzha1732013745840
11 Wayanad1612113726038
12 Kasaragod1511933445845
13 Pathanamthitta1461923384943
14 Idukki12819432249
34
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyThu Jan 19, 2017 12:04 pm

സംസ്ഥാന സ്കൂൾ കലോത്സവം 811586 സംസ്ഥാന സ്കൂൾ കലോത്സവം 811586 സംസ്ഥാന സ്കൂൾ കലോത്സവം 811586 സംസ്ഥാന സ്കൂൾ കലോത്സവം 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyThu Jan 19, 2017 1:11 pm

sandeep wrote:

ഓകെ കണ്‍മണി


സംസ്ഥാന സ്കൂൾ കലോത്സവം 559487  സംസ്ഥാന സ്കൂൾ കലോത്സവം 559487  സംസ്ഥാന സ്കൂൾ കലോത്സവം 559487


[You must be registered and logged in to see this link.]

ആലപ്പുഴയുടെ കൺമണി ഒരു അഷ്ടപദി കഴിഞ്ഞതോടെ കണ്ണൂരുകാരുടെയും കൺമണിയായി. അവളുടെ ഇല്ലായ്മകളല്ല, അതിനെ വെല്ലുന്ന അവളുടെ ഉണ്മയാണ് ഈ നാട്ടുകാർ കണ്ടത്. ജന്മസിദ്ധമായി കൈകളല്ല, കലകളാണ് എസ്.കൺമണിക്ക് ലഭിച്ചത്.


കാലുകൊണ്ട് ചേങ്ങിലയിൽ താളമിട്ട് 'അത്രാന്തരേ മസൃഷരോഷ' യെന്ന അഷ്ടപദിഗീതം പാടിയപ്പോൾ വേദി പല്ലനയാർ കാളിന്ദിയായി. ഫലം വന്നപ്പോൾ ആർക്കും അദ്ഭുതമുണ്ടായില്ല, ഒന്നാം സ്ഥാനം കൺമണിക്കുതന്നെ. കഴിഞ്ഞവർഷം കൈവിട്ടുപോയ സമ്മാനമാണ് രാധാവർണനയോടെ തിരിച്ചുപിടിച്ചത്. ജയദേവകവി രാധയുടെ സൗന്ദര്യം വർണിക്കുന്ന വരികളാണ് കൺമണി പാടിയത്. വാക്കുകൾ കിട്ടാതെ കവി കുളിക്കാൻ പോയപ്പോൾ ഭഗവാൻ വന്ന് പൂരിപ്പിച്ചെന്ന് ഐതിഹ്യം.

കൺമണിയുടെ സംഗീതം മാത്രമേ കണ്ണൂരുകാർ കണ്ടുള്ളൂ. കാലുകൊണ്ട് സുന്ദരചിത്രങ്ങൾ വരയ്ക്കുന്ന മറ്റൊരു കൺമണിയുണ്ട്. സോഷ്യൽ സയൻസിന്റെ ബിജുമാഷെ അത്ഭുതപ്പെടുത്തിയ ‘കാലക്ഷര’മുള്ള കൺമണി.

അങ്ങനെ ആത്മവിശ്വാസമുണ്ടെങ്കിൽ കൈകൾ മാത്രമല്ല, കാലുകൾ പോലും മുഴുവൻ ആവശ്യമില്ലെന്ന് തെളിയിച്ച കൺമണി ഒട്ടേറെ കച്ചേരികൾ ഇതിനകം നടത്തിക്കഴിഞ്ഞു. ചിത്രപ്രദർശനങ്ങളും നടത്തി.

താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസുകാരിയായ കൺമണി കുറൂർ ബിന്ദു ടീച്ചറുടെയും പൊൻമണിയാണ്. ടീച്ചറാണ് അഞ്ചുവർഷമായി കൺമണിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നത്. അതിനായി ഒരു കാറുതന്നെ അവർ വാങ്ങി. വിദേശത്ത് ജോലിചെയ്യുന്ന ശശികുമാറിന്റെയും രേഖ ശശികുമാറിന്റെയും മകളാണ് കൺമണി.

സംസ്ഥാന സ്കൂൾ കലോത്സവം 559487 സംസ്ഥാന സ്കൂൾ കലോത്സവം 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyThu Jan 19, 2017 4:20 pm

കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബി.ജെ.പി കലോത്സവനഗരിക്കടുത്ത്
[You must be registered and logged in to see this link.] സംസ്ഥാന സ്കൂൾ കലോത്സവം 635779 സംസ്ഥാന സ്കൂൾ കലോത്സവം 76296 സംസ്ഥാന സ്കൂൾ കലോത്സവം 76296
[You must be registered and logged in to see this link.]

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptySun Jan 22, 2017 10:26 am

Kannur thane avasanam jayikkumo?Atho Kozhikkodu?
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptySun Jan 22, 2017 5:56 pm

Kannurilum"Kozhikodu"thanne സംസ്ഥാന സ്കൂൾ കലോത്സവം 811586 സംസ്ഥാന സ്കൂൾ കലോത്സവം 811586 സംസ്ഥാന സ്കൂൾ കലോത്സവം 811586 സംസ്ഥാന സ്കൂൾ കലോത്സവം 811586 സംസ്ഥാന സ്കൂൾ കലോത്സവം 811586 സംസ്ഥാന സ്കൂൾ കലോത്സവം 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyMon Jan 23, 2017 9:18 am

[You must be registered and logged in to see this link.]


Well done Kozhikode

സംസ്ഥാന സ്കൂൾ കലോത്സവം 811586 സംസ്ഥാന സ്കൂൾ കലോത്സവം 811586 സംസ്ഥാന സ്കൂൾ കലോത്സവം 811586
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyMon Jan 23, 2017 4:23 pm

sandeep wrote:

കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബി.ജെ.പി കലോത്സവനഗരിക്കടുത്ത്
[You must be registered and logged in to see this link.] സംസ്ഥാന സ്കൂൾ കലോത്സവം 635779 സംസ്ഥാന സ്കൂൾ കലോത്സവം 76296 സംസ്ഥാന സ്കൂൾ കലോത്സവം 76296
[You must be registered and logged in to see this link.]

സംസ്ഥാന സ്കൂൾ കലോത്സവം 794191 സംസ്ഥാന സ്കൂൾ കലോത്സവം 794191
kolllum kolayum okae ningakku pinne puthiriyallalllo സംസ്ഥാന സ്കൂൾ കലോത്സവം 230854
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyMon Jan 23, 2017 4:24 pm

kannuril kolapathakathil ethavana youth festival niram keduthi.. ee kannurkar orikalum nannakunna lakshanamilla സംസ്ഥാന സ്കൂൾ കലോത്സവം 635779
Back to top Go down
Ammu
Forum Boss
Forum Boss
Ammu



സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyTue Jan 24, 2017 9:51 am

sandeep wrote:

കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബി.ജെ.പി കലോത്സവനഗരിക്കടുത്ത്
[You must be registered and logged in to see this link.] സംസ്ഥാന സ്കൂൾ കലോത്സവം 635779 സംസ്ഥാന സ്കൂൾ കലോത്സവം 76296 സംസ്ഥാന സ്കൂൾ കലോത്സവം 76296
[You must be registered and logged in to see this link.]


സംസ്ഥാന സ്കൂൾ കലോത്സവം 67921 സംസ്ഥാന സ്കൂൾ കലോത്സവം 76296 സംസ്ഥാന സ്കൂൾ കലോത്സവം 76296 സംസ്ഥാന സ്കൂൾ കലോത്സവം 76296
Back to top Go down
Ammu
Forum Boss
Forum Boss
Ammu



സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം EmptyTue Jan 24, 2017 9:51 am

midhun wrote:
kannuril kolapathakathil ethavana youth festival niram keduthi.. ee kannurkar orikalum nannakunna lakshanamilla സംസ്ഥാന സ്കൂൾ കലോത്സവം 635779

സംസ്ഥാന സ്കൂൾ കലോത്സവം 860952 സംസ്ഥാന സ്കൂൾ കലോത്സവം 143614
Back to top Go down
Sponsored content





സംസ്ഥാന സ്കൂൾ കലോത്സവം Empty
PostSubject: Re: സംസ്ഥാന സ്കൂൾ കലോത്സവം   സംസ്ഥാന സ്കൂൾ കലോത്സവം Empty

Back to top Go down
 
സംസ്ഥാന സ്കൂൾ കലോത്സവം
Back to top 
Page 1 of 1
 Similar topics
-
» സംസ്ഥാന സ്കൂള്‍ കലോത്സവം 2012
» നാളെ സംസ്ഥാന വ്യാപകമായ ഹര്‍ത്താല്‍...

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: