Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | 10 Star Thattukada | |
|
+29vipinraj Ammu Abhijit ROHITH NAMBIAR unnikmp shamsheershah Anitha jenny sandeep ranjith nairsrikanth Parthan Binu The Sorcerer Moons chocalateboy vasantham luttaappi sErI bhama drizzle sunder sangeetham gani dolphin parutty anizham Minnoos Kannan 33 posters | |
Author | Message |
---|
parutty Forum Boss
| | | | Greeeeeshma Forum Boss
| Subject: Re: 10 Star Thattukada Fri May 15, 2015 3:22 pm | |
|
Wow - Thank u so much parus
| |
| | | parutty Forum Boss
| Subject: Re: 10 Star Thattukada Fri May 15, 2015 3:24 pm | |
| - Greeeeeshma wrote:
Wow - Thank u so much parus muthalali innu chuttyil alle | |
| | | Greeeeeshma Forum Boss
| Subject: Re: 10 Star Thattukada Fri May 15, 2015 3:33 pm | |
| | |
| | | parutty Forum Boss
| | | | Greeeeeshma Forum Boss
| Subject: Re: 10 Star Thattukada Fri May 15, 2015 3:44 pm | |
| Kannan yettan?? who is he??
| |
| | | parutty Forum Boss
| Subject: Re: 10 Star Thattukada Fri May 15, 2015 3:53 pm | |
| - Greeeeeshma wrote:
Kannan yettan?? who is he??
nerathe evide undayirunnatha ippol vararilla [You must be registered and logged in to see this link.]evide nokiye | |
| | | Greeeeeshma Forum Boss
| Subject: Re: 10 Star Thattukada Fri May 15, 2015 3:55 pm | |
| | |
| | | parutty Forum Boss
| Subject: Re: 10 Star Thattukada Fri May 15, 2015 3:56 pm | |
| | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: 10 Star Thattukada Fri May 15, 2015 8:56 pm | |
| | |
| | | parutty Forum Boss
| Subject: Re: 10 Star Thattukada Sat May 16, 2015 6:39 am | |
| - Parthan wrote:
- enthina moyalaliye
parthanyetta | |
| | | Parthan Forum Owner
Location : sangeethasangamam
| | | | parutty Forum Boss
| | | | Parthan Forum Owner
Location : sangeethasangamam
| | | | parutty Forum Boss
| | | | Ammu Forum Boss
| Subject: Re: 10 Star Thattukada Mon Jun 01, 2015 3:35 pm | |
| ഓര്‍ഡിനറി ചക്ക; എക്സ്ട്രാ ഓര്‍ഡിനറി ചക്കപ്പുഴുക്ക്...
കോട്ടയം: അങ്ങനെ നമ്മുടെ ചക്കപ്പുഴുക്കിനും ഡിമാന്റായി. ചക്ക തിന്നുന്നത് കുറച്ചിലാണെന്നു കരുതുന്നവരും ചക്കയോ ഇതാര്‍ക്കു വേണം എന്ന് ആക്ഷേപിച്ചിരുന്നവരുമൊക്കെ പാഴ്സല്‍ പുഴുക്കു വാങ്ങി കഴിക്കാന്‍ തുടങ്ങിയതോടെ ചക്കപ്പുഴുക്ക് ഹിറ്റായി. കോട്ടയത്തും പരിസരത്തുമുള്ള തട്ടുകടകളിലാണു നല്ല രസികന്‍ ചക്കപ്പുഴുക്ക് പ്രത്യേക വിഭമായി വിളമ്പി തുടങ്ങിയിരിക്കുന്നത്. എസ്.എച്ച്. മൗണ്ടില്‍ കിടങ്ങൂര്‍ സ്വദേശി ടോമിയുടെ തട്ടുകടയില്‍ തുടങ്ങിയ പരീക്ഷണം മറ്റിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. പിന്നെ ചക്ക വെട്ടാനും ഒരുക്കാനും ആര്‍ക്കാ നേരം .ചക്ക പുഴുക്കായി കിട്ടിയപ്പോള്‍ വാങ്ങിത്തുടങ്ങിയിരിക്കുകയാണ്. മുപ്പതു രൂപ നല്കിയാല് നല്ല ഉഗ്രന്‍ ചക്കപ്പുഴുക്ക് നിങ്ങള്‍ക്കു വാങ്ങാം. കൂടെ അല്‍പ്പം മീന്‍കറി കൂടി വാങ്ങിയാല്‍ വൈകുന്നേരത്തെ ശാപ്പാട് കുശാല്‍. വരിക്കയെന്നോ കൂഴയെന്നോ ഭേദമില്ലാതെ നാട്ടിന് പുറങ്ങളിലെ പുരയിടങ്ങളില്‍ ചക്ക പഴുത്തു കൊഴിഞ്ഞു വീഴുമ്പോഴാണു നഗരത്തില്‍ പുഴുക്ക് ഹിറ്റായി മാറിയിരിക്കുന്നത്. പെറോട്ടയെയും ചപ്പാത്തിയെയുമൊക്കെ പിന്തള്ളിയാണു ചക്കപ്പുഴുക്ക് തട്ടുകടകളില്‍ ജൈത്രയാത്ര തുടരുന്നത്. പോഷക ഗുണമേറിയ, ഒപ്പംവയറിനെ ശുദ്ധമാക്കുന്ന ചക്കപ്പുഴുക്ക് കഴിക്കാന്‍ കിലോമീറ്ററുകള്‍ അകലെനിന്നു പോലും തട്ടുകടകളിലെത്തുന്നവരുണ്ട്. ഒരു കാലത്തു നമ്മുടെ നാട്ടിലെ ജനങ്ങളുടെ പ്രധാന വിഭമായിരുന്നതും സുലഭമായിരുന്നതുമായ ചക്കയാണു ഇന്ന് അതിഥി വേഷത്തില്‍ തീന്മേശകളില് എത്തുന്നത്. ചക്കപ്പുഴുക്കും കാന്താരി പൊട്ടിച്ചതും, ചക്കപ്പുഴുക്കും ഉണക്കമീന്‍ ചുട്ടുചതച്ചതും, ചക്കപ്പുഴുക്കും നല്ല അയലക്കറിയും പറഞ്ഞു വരുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്ന ഈ വിഭങ്ങളൊക്കെ ഇനി നമ്മുടെ തീന്മേശയില് തിരികെയെത്തിയേക്കാമെന്നാണ് ചക്കപ്പുഴുക്കിന്റെ ഡിമാന്റ് കാണിക്കുന്നത്. ചക്കപ്പുഴുക്കു മാത്രമല്ല, ചക്കക്കുരുവും സ്റ്റാറായി മാറിയിരിക്കുകയാണ്. നഗരത്തിലെ പല പച്ചക്കറി കടകളിലും ഇപ്പോള്‍ ചക്കക്കുരു ലഭിക്കും. നാട്ടിന് പുറങ്ങളില്‍നിന്ന് ചക്ക വ്യാപകമായി അന്യസംസ്ഥാനങ്ങളിലേക്കു കയറി പോകുന്നുമുണ്ട്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കാണ് ഇവിടെനിന്നു ചക്ക കയറ്റിവിടുന്നത്. പരമാവധി അഞ്ചു രൂപയ്ക്ക് ഇവിടെനിന്നു വാങ്ങുന്ന ചക്ക പത്തും ഇരുപതും ഇരട്ടിവിലയ്ക്കാണ് അവിടെ വിറ്റഴിക്കുന്നത്. ഏതായാലും തങ്ങളുടെ നല്ലകാലം വന്നതിലുള്ള ആഹ്ളാദത്തിലാണു നാട്ടിലുള്ള പ്ലാവുകളെന്നു പ്രകൃതി സ്നേഹികള്‍ പറയുന്നു. - | |
| | | Sponsored content
| Subject: Re: 10 Star Thattukada | |
| |
| | | | 10 Star Thattukada | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |