സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_lcapപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Voting_barപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_rcap 
Ammu
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_lcapപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Voting_barപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_rcap 
vipinraj
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_lcapപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Voting_barപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_rcap 
sandeep
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_lcapപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Voting_barപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_rcap 
shamsheershah
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_lcapപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Voting_barപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_rcap 
Neelu
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_lcapപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Voting_barപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_rcap 
Binu
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_lcapപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Voting_barപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_rcap 
unnikmp
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_lcapപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Voting_barപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_rcap 
midhun
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_lcapപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Voting_barപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_rcap 
Greeeeeshma
പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_lcapപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Voting_barപല്ലവി കണ്ടുപിടിച്ചാലോ? - Page 39 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പല്ലവി കണ്ടുപിടിച്ചാലോ?

Go down 
+24
issac k.j
Greeeeeshma
Michael Jacob
Usha Venugopal
Ammu
Neelu
balamuralee
Sheeja
jaykvjay
kaaat
nettooraan
Laila N
Parthan
parutty
anizham
Reshmi
unnikmp
Binu
Minnoos
nairsrikanth
sandeep
jenny
sunder
shamsheershah
28 posters
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
Greeeeeshma
Forum Boss
Forum Boss
Greeeeeshma

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptySun Aug 31, 2014 1:25 pm

Mazhayulla ratriyil manassinte thoovalil.......viral tottu unarttunnathareeeee

ethanennu thonnunnu

exact MJ chettane ariyu
Back to top Go down
issac k.j
Active Member
Active Member
avatar

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptySun Aug 31, 2014 1:29 pm

Greeeeeshma wrote:

Mazhayulla ratriyil manassinte thoovalil.......viral tottu unarttunnathareeeee

ethanennu thonnunnu

exact MJ chettane ariyu

athe.ethanennu thonnunnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptySun Aug 31, 2014 2:36 pm

Greeeeeshma wrote:

Mazhayulla ratriyil manassinte thoovalil.......viral tottu unarttunnathareeeee

ethanennu thonnunnu

exact MJ chettane ariyu

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 608472 അത് തന്നെ ആണന്നെ പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586

മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ
വിരല്‍ തോട്ടുണർത്തുന്നതാരെ (2)
അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്‌ (2)
പരിഭവം പകരുന്നതാരെ
(മഴയുള്ള ...)

പാതിയടഞ്ഞൊരെന്‍ മിഴിയിതൾത്തുമ്പിന്മേല്‍
മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരെ
പാര്‍വണചന്ദ്രനായ്‌ പതുങ്ങി നിന്നെന്‍ മാറില്‍
പനിനീര് പെയ്യുവാന്‍ വരുന്നതാരെ
പ്രണയം തുളുമ്പി നില്‍ക്കും
ഒരു പൊന്മണിവീണ തലോടി
ഒരു സ്വരമാരിയായ് പൊഴിഞ്ഞതാരെ
(മഴയുള്ള ...)

ഹൃദയത്തിനുള്ളില്‍ ദലമര്‍മ്മരങ്ങള്‍ പോല്‍
മധുരാഗമന്ത്രമായ് മിടിച്ചതാരെ
വാരിളംപൂവാം വിരല്‍ത്തുമ്പ് കൊണ്ടേതോ
വസന്തത്തെ നുള്ളുവാന്‍ കൊതിച്ചതാരെ
മധുരം പുരണ്ടു നില്‍ക്കും
മനസ്സിന്‍ കണിമുല്ലയിലേതോ
ഒരു വരസൂര്യനായ്‌ വിരിഞ്ഞതാരെ
(മഴയുള്ള ...)
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptySun Aug 31, 2014 3:27 pm

Thank u amoose

ethevide ayirunnu
Back to top Go down
parutty
Forum Boss
Forum Boss
parutty

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 6:24 am

Greeeeeshma wrote:
clue njan tharam parus
nattil okey ee sambhavam kondu bhayankara budhimutta
nammal okey valare kothikunnatum

ee clue eeol annu kandathu greshma
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 8:41 am

Greeeeeshma wrote:

Thank u amoose

ethevide ayirunnu

സണ്ടേ അല്ലെ ഗ്രീഷൂ പല്ലവി കണ്ടുപിടിച്ചാലോ? - Page 39 95345 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 161961 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 161961 ആകെ ബിസിയാന്നെ പല്ലവി കണ്ടുപിടിച്ചാലോ? - Page 39 3312860399
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 11:39 am

Greeeeeshma wrote:

Mazhayulla ratriyil manassinte thoovalil.......viral tottu unarttunnathareeeee

ethanennu thonnunnu

exact MJ chettane ariyu

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 11:51 am

Ammu wrote:
Greeeeeshma wrote:

Mazhayulla ratriyil manassinte thoovalil.......viral tottu unarttunnathareeeee

ethanennu thonnunnu

exact MJ chettane ariyu

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 608472 അത് തന്നെ ആണന്നെ പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586

മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ
വിരല്‍ തോട്ടുണർത്തുന്നതാരെ (2)
അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്‌ (2)
പരിഭവം പകരുന്നതാരെ
(മഴയുള്ള ...)

പാതിയടഞ്ഞൊരെന്‍ മിഴിയിതൾത്തുമ്പിന്മേല്‍
മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരെ
പാര്‍വണചന്ദ്രനായ്‌ പതുങ്ങി നിന്നെന്‍ മാറില്‍
പനിനീര് പെയ്യുവാന്‍ വരുന്നതാരെ
പ്രണയം തുളുമ്പി നില്‍ക്കും
ഒരു പൊന്മണിവീണ തലോടി
ഒരു സ്വരമാരിയായ് പൊഴിഞ്ഞതാരെ
(മഴയുള്ള ...)

ഹൃദയത്തിനുള്ളില്‍ ദലമര്‍മ്മരങ്ങള്‍ പോല്‍
മധുരാഗമന്ത്രമായ് മിടിച്ചതാരെ
വാരിളംപൂവാം വിരല്‍ത്തുമ്പ് കൊണ്ടേതോ
വസന്തത്തെ നുള്ളുവാന്‍ കൊതിച്ചതാരെ
മധുരം പുരണ്ടു നില്‍ക്കും
മനസ്സിന്‍ കണിമുല്ലയിലേതോ
ഒരു വരസൂര്യനായ്‌ വിരിഞ്ഞതാരെ
(മഴയുള്ള ...)

ഒരു അവധിക്കാലത്ത്‌ ഞാൻ നാട്ടിൽ വന്നതിനുശേഷം ഞങ്ങൾ വേളാങ്കണ്ണിയിൽ പോകുന്ന സമയത്ത് ബസ്സിൽ ഈ ഗാനം ഇട്ടിരുന്നു. അന്ന് ആദ്യമായിട്ടാണ് ഈ ഗാനം കേൾക്കുന്നത്. വിധു പ്രതാപിന്റെ ശബ്ദത്തിൽ ഈ പാട്ടു കേട്ടപ്പോൾ ഒരു പ്രത്യേക സുഖം തന്നെയായിരുന്നു. അപ്പോൾ തന്നെ ഞാൻ എല്ലാ വരികളും കാണാപ്പാടമാക്കി. അന്നു മുതൽ ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി തുടങ്ങി. രാത്രിയിൽ മഴ പെയ്യുമ്പൊഴെല്ലം ഈ ഗാനം ഓർമ്മ വരും. പല്ലവി കണ്ടുപിടിച്ചാലോ? - Page 39 92114
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 11:54 am

അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
എന്തു മധുരം എന്നോതുവാന്‍ മോഹം (൨)
ആ . . . . . . . .
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 11:59 am

Michael Jacob wrote:
അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
എന്തു മധുരം എന്നോതുവാന്‍ മോഹം (൨)
ആ . . . . . . . .
oruvattam koodiyennormakal meyunna thirumuttathethuvan moham
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:01 pm

Michael Jacob wrote:
Ammu wrote:

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 608472 അത് തന്നെ ആണന്നെ പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586

മഴയുള്ള രാത്രിയില്‍ മനസ്സിന്റെ തൂവലിൽ
വിരല്‍ തോട്ടുണർത്തുന്നതാരെ (2)
അരികത്തിരുന്നൊരു പ്രിയമുള്ള പാട്ടായ്‌ (2)
പരിഭവം പകരുന്നതാരെ
(മഴയുള്ള ...)

പാതിയടഞ്ഞൊരെന്‍ മിഴിയിതൾത്തുമ്പിന്മേല്‍
മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരെ
പാര്‍വണചന്ദ്രനായ്‌ പതുങ്ങി നിന്നെന്‍ മാറില്‍
പനിനീര് പെയ്യുവാന്‍ വരുന്നതാരെ
പ്രണയം തുളുമ്പി നില്‍ക്കും
ഒരു പൊന്മണിവീണ തലോടി
ഒരു സ്വരമാരിയായ് പൊഴിഞ്ഞതാരെ
(മഴയുള്ള ...)

ഹൃദയത്തിനുള്ളില്‍ ദലമര്‍മ്മരങ്ങള്‍ പോല്‍
മധുരാഗമന്ത്രമായ് മിടിച്ചതാരെ
വാരിളംപൂവാം വിരല്‍ത്തുമ്പ് കൊണ്ടേതോ
വസന്തത്തെ നുള്ളുവാന്‍ കൊതിച്ചതാരെ
മധുരം പുരണ്ടു നില്‍ക്കും
മനസ്സിന്‍ കണിമുല്ലയിലേതോ
ഒരു വരസൂര്യനായ്‌ വിരിഞ്ഞതാരെ
(മഴയുള്ള ...)

ഒരു അവധിക്കാലത്ത്‌ ഞാൻ നാട്ടിൽ വന്നതിനുശേഷം ഞങ്ങൾ വേളാങ്കണ്ണിയിൽ പോകുന്ന സമയത്ത് ബസ്സിൽ ഈ ഗാനം ഇട്ടിരുന്നു. അന്ന് ആദ്യമായിട്ടാണ്  ഈ ഗാനം കേൾക്കുന്നത്. വിധു പ്രതാപിന്റെ ശബ്ദത്തിൽ ഈ പാട്ടു കേട്ടപ്പോൾ ഒരു പ്രത്യേക സുഖം തന്നെയായിരുന്നു. അപ്പോൾ തന്നെ ഞാൻ എല്ലാ വരികളും കാണാപ്പാടമാക്കി. അന്നു മുതൽ ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി തുടങ്ങി. രാത്രിയിൽ മഴ പെയ്യുമ്പൊഴെല്ലം ഈ ഗാനം ഓർമ്മ വരും. പല്ലവി കണ്ടുപിടിച്ചാലോ? - Page 39 92114
katha enna chitharthile ganamalle ithu
prithwi and kavya

ee katha thane veendum greetings ennu paranju irangi prithwi kkupakaram jayasurya nayakan...
bakkiyokke same പല്ലവി കണ്ടുപിടിച്ചാലോ? - Page 39 143614
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:06 pm

Binu wrote:
Michael Jacob wrote:
അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
എന്തു മധുരം എന്നോതുവാന്‍ മോഹം (൨)
ആ . . . . . . . .
oruvattam koodiyennormakal meyunna thirumuttathethuvan moham

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586

ഈ ഗാനം ഒരുവട്ടമല്ല എത്രവട്ടം കേട്ടാലും കുറെയേറെ ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകും. ONV സാറിന് പല്ലവി കണ്ടുപിടിച്ചാലോ? - Page 39 559487
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:09 pm

Binu wrote:
Michael Jacob wrote:

ഒരു അവധിക്കാലത്ത്‌ ഞാൻ നാട്ടിൽ വന്നതിനുശേഷം ഞങ്ങൾ വേളാങ്കണ്ണിയിൽ പോകുന്ന സമയത്ത് ബസ്സിൽ ഈ ഗാനം ഇട്ടിരുന്നു. അന്ന് ആദ്യമായിട്ടാണ്  ഈ ഗാനം കേൾക്കുന്നത്. വിധു പ്രതാപിന്റെ ശബ്ദത്തിൽ ഈ പാട്ടു കേട്ടപ്പോൾ ഒരു പ്രത്യേക സുഖം തന്നെയായിരുന്നു. അപ്പോൾ തന്നെ ഞാൻ എല്ലാ വരികളും കാണാപ്പാടമാക്കി. അന്നു മുതൽ ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി തുടങ്ങി. രാത്രിയിൽ മഴ പെയ്യുമ്പൊഴെല്ലം ഈ ഗാനം ഓർമ്മ വരും. പല്ലവി കണ്ടുപിടിച്ചാലോ? - Page 39 92114
katha enna chitharthile ganamalle ithu
prithwi and kavya

ee katha thane veendum greetings ennu paranju irangi prithwi kkupakaram jayasurya nayakan...
bakkiyokke same പല്ലവി കണ്ടുപിടിച്ചാലോ? - Page 39 143614

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 407681 ഇങ്ങനെ ഒരു കഥയെക്കുറിച്ച് ഞാൻ അറിയുന്നത് ബിനു പറഞ്ഞപ്പോഴാണ്. പല്ലവി കണ്ടുപിടിച്ചാലോ? - Page 39 362995
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:15 pm

ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:
ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:

അശ്രുസമുദ്രം അലറിടുമ്പോള്‍ (2)
ആ..ആ..
അശ്രുസമുദ്രം അലറിടുമ്പോള്‍
നീയേ ദേവി അഭയനൗകയായ്‌
വരം തന്നു നീ കനിയൂ വരദേ വനജേ..
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:17 pm

Binu wrote:
Michael Jacob wrote:

ഒരു അവധിക്കാലത്ത്‌ ഞാൻ നാട്ടിൽ വന്നതിനുശേഷം ഞങ്ങൾ വേളാങ്കണ്ണിയിൽ പോകുന്ന സമയത്ത് ബസ്സിൽ ഈ ഗാനം ഇട്ടിരുന്നു. അന്ന് ആദ്യമായിട്ടാണ്  ഈ ഗാനം കേൾക്കുന്നത്. വിധു പ്രതാപിന്റെ ശബ്ദത്തിൽ ഈ പാട്ടു കേട്ടപ്പോൾ ഒരു പ്രത്യേക സുഖം തന്നെയായിരുന്നു. അപ്പോൾ തന്നെ ഞാൻ എല്ലാ വരികളും കാണാപ്പാടമാക്കി. അന്നു മുതൽ ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി തുടങ്ങി. രാത്രിയിൽ മഴ പെയ്യുമ്പൊഴെല്ലം ഈ ഗാനം ഓർമ്മ വരും. പല്ലവി കണ്ടുപിടിച്ചാലോ? - Page 39 92114
katha enna chitharthile ganamalle ithu
prithwi and kavya

ee katha thane veendum greetings ennu paranju irangi prithwi kkupakaram jayasurya nayakan...
bakkiyokke same പല്ലവി കണ്ടുപിടിച്ചാലോ? - Page 39 143614

but 2 storiesilum difference undallo പല്ലവി കണ്ടുപിടിച്ചാലോ? - Page 39 783272 ille ? പല്ലവി കണ്ടുപിടിച്ചാലോ? - Page 39 415853
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:18 pm

ROHITH NAMBIAR wrote:

basic difference onnumilla..kurachangottum ingottum okke mareettundu
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:18 pm

Michael Jacob wrote:
ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:
ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:

അശ്രുസമുദ്രം അലറിടുമ്പോള്‍ (2)
ആ..ആ..
അശ്രുസമുദ്രം അലറിടുമ്പോള്‍
നീയേ ദേവി അഭയനൗകയായ്‌
വരം തന്നു നീ കനിയൂ വരദേ വനജേ..
Sripadam vidaranna saraseruhathil...
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:22 pm

Binu wrote:
ROHITH NAMBIAR wrote:

but 2 storiesilum difference undallo പല്ലവി കണ്ടുപിടിച്ചാലോ? - Page 39 783272  ille ? പല്ലവി കണ്ടുപിടിച്ചാലോ? - Page 39 415853
basic difference onnumilla..kurachangottum ingottum okke mareettundu

greetingsil kavya paying guest aane..kadhayil prithvide fatherinte frndinte mol...
greetingsil kavya varunnathe kaamukante achanem ammenem onnikan..kadhayil prithviyum kaavyayum piriyunnathe achanmar tammil ulla vazhakkil..angane aanente orma പല്ലവി കണ്ടുപിടിച്ചാലോ? - Page 39 783272
Back to top Go down
parutty
Forum Boss
Forum Boss
parutty

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:24 pm

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 292828 pallavi kandu pidikkanullathu missukayanallo പല്ലവി കണ്ടുപിടിച്ചാലോ? - Page 39 566730
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:26 pm

ROHITH NAMBIAR wrote:
Binu wrote:

basic difference onnumilla..kurachangottum ingottum okke mareettundu

greetingsil kavya paying guest aane..kadhayil prithvide fatherinte frndinte mol...
greetingsil kavya varunnathe kaamukante achanem ammenem onnikan..kadhayil prithviyum kaavyayum piriyunnathe achanmar tammil ulla vazhakkil..angane aanente orma പല്ലവി കണ്ടുപിടിച്ചാലോ? - Page 39 783272
thread okke same aanu only plot different aanu
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:27 pm

Binu wrote:
ROHITH NAMBIAR wrote:

greetingsil kavya paying guest aane..kadhayil prithvide fatherinte frndinte mol...
greetingsil kavya varunnathe kaamukante achanem ammenem onnikan..kadhayil prithviyum kaavyayum piriyunnathe achanmar tammil ulla vazhakkil..angane aanente orma പല്ലവി കണ്ടുപിടിച്ചാലോ? - Page 39 783272
thread okke same aanu only plot different aanu

sariya..kadha njan ippo odichu kandu... പല്ലവി കണ്ടുപിടിച്ചാലോ? - Page 39 855112 screenplay vasya vachassu പല്ലവി കണ്ടുപിടിച്ചാലോ? - Page 39 2958 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:31 pm

പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ പാദങ്ങള്‍ തൊട്ടപ്പോള്‍ പൗര്‍ണമിയായ്‌
പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ പാദങ്ങള്‍ തൊട്ടപ്പോള്‍ പൗര്‍ണമിയായ്‌
നോവുകള്‍ മാറാല മൂടും മനസ്സിന്റെ നോവുകള്‍ മാറാല മൂടും മനസ്സിന്റെ
മച്ചിലെ ശ്രീദേവിയായി
മംഗല പാലയില്‍ മലര്‍ക്കുടമായ് മണിനാഗ കാവിലെ മണ്‍വിളക്കായ്‌

ഈ പാട്ട് ബിനുവിനു പാടുവാന്‍ സമര്‍പ്പിക്കുന്നു.,.പല്ലവി കണ്ടുപിടിച്ചാലോ? - Page 39 906450 ..നന്നായി സ്യൂട്ട് ആകും ബിനുവിന്റെ ശബ്ദത്തിനു എന്ന് തോന്നുന്നു പല്ലവി കണ്ടുപിടിച്ചാലോ? - Page 39 912236 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 912236
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:41 pm

Binu wrote:
Michael Jacob wrote:
ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:
ഓം അനഘായൈ നമ:
ഓം അചലായൈ നമ:
ഓം അജയായൈ നമ:
ഓം അമൃതായൈ നമ:

അശ്രുസമുദ്രം അലറിടുമ്പോള്‍ (2)
ആ..ആ..
അശ്രുസമുദ്രം അലറിടുമ്പോള്‍
നീയേ ദേവി അഭയനൗകയായ്‌
വരം തന്നു നീ കനിയൂ വരദേ വനജേ..
Sripadam vidaranna saraseruhathil...

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 811586
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:46 pm

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി (രാത്തിങ്കള്‍ . ..)
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ് നീ നിറഞ്ഞൂ ...
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...

പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ
പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ്‌ (പാഴിരുള്‍..)
നോവുകള്‍ മാറാല മൂടും മനസ്സിന്റെ (2)
മച്ചിലെ ശ്രീദേവിയായി
മംഗല പാലയില്‍ മലര്‍ക്കുടമായ്
മണിനാഗ കാവിലെ മണ്‍്വിളക്കായ്‌

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...

കാവടിയാടുമീ കണ്‍തടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും (കാവടിയാടുമീ...)
മാറിലെ മാലേയ മധുചന്ദ്രനും (2)
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി
താമര പൂവിരല്‍ നീ തൊടുമ്പോള്‍
തരളമെന്‍ സ്വപ്നവും തനി തങ്കമായ്

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍, നറുജപ തീര്‍ത്ഥമായ്... നീ നിറഞ്ഞൂ ...

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 559487 ജോണ്‍സൻ മാഷ് & G. P.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 EmptyMon Sep 01, 2014 12:47 pm

Michael Jacob wrote:
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി (രാത്തിങ്കള്‍ . ..)
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ് നീ നിറഞ്ഞൂ ...
രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...

പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ
പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ്‌ (പാഴിരുള്‍..)
നോവുകള്‍ മാറാല മൂടും മനസ്സിന്റെ (2)
മച്ചിലെ ശ്രീദേവിയായി
മംഗല പാലയില്‍ മലര്‍ക്കുടമായ്
മണിനാഗ കാവിലെ മണ്‍്വിളക്കായ്‌

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...

കാവടിയാടുമീ കണ്‍തടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും (കാവടിയാടുമീ...)
മാറിലെ മാലേയ മധുചന്ദ്രനും (2)
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി
താമര പൂവിരല്‍ നീ തൊടുമ്പോള്‍
തരളമെന്‍ സ്വപ്നവും തനി തങ്കമായ്

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
നവമി നിലാവേ നീ വിരിഞ്ഞു
നെഞ്ചില്‍, നറുജപ തീര്‍ത്ഥമായ്... നീ നിറഞ്ഞൂ ...

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 559487 ജോണ്‍സൻ മാഷ് & G. P.

അത് തന്നെ മൈക്ക്..പല്ലവി കണ്ടുപിടിച്ചാലോ? - Page 39 786975 ..നല്ല പാട്ടല്ലേ ..പല്ലവി കണ്ടുപിടിച്ചാലോ? - Page 39 912236 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 912236 ..എനിക്കിഷ്ട്ടാ ഇത് കേള്‍ക്കാന്‍ പല്ലവി കണ്ടുപിടിച്ചാലോ? - Page 39 855112 പല്ലവി കണ്ടുപിടിച്ചാലോ? - Page 39 855112
Back to top Go down
Sponsored content

പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty
PostSubject: Re: പല്ലവി കണ്ടുപിടിച്ചാലോ?   പല്ലവി കണ്ടുപിടിച്ചാലോ? - Page 39 Empty

Back to top Go down
 
പല്ലവി കണ്ടുപിടിച്ചാലോ?
Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next
 Similar topics
-
» പല്ലവി കണ്ടുപിടിച്ചാലോ?
» പല്ലവി കണ്ടുപിടിച്ചാലോ?
» പല്ലവി കണ്ടുപിടിച്ചാലോ?

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Games-
Jump to: