സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ആറുകാലത്തില്‍ ഒരു ഗാനം Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ആറുകാലത്തില്‍ ഒരു ഗാനം Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ആറുകാലത്തില്‍ ഒരു ഗാനം Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ആറുകാലത്തില്‍ ഒരു ഗാനം Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ആറുകാലത്തില്‍ ഒരു ഗാനം Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ആറുകാലത്തില്‍ ഒരു ഗാനം Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ആറുകാലത്തില്‍ ഒരു ഗാനം Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ആറുകാലത്തില്‍ ഒരു ഗാനം Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ആറുകാലത്തില്‍ ഒരു ഗാനം Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ആറുകാലത്തില്‍ ഒരു ഗാനം Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ആറുകാലത്തില്‍ ഒരു ഗാനം Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ആറുകാലത്തില്‍ ഒരു ഗാനം Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ആറുകാലത്തില്‍ ഒരു ഗാനം Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ആറുകാലത്തില്‍ ഒരു ഗാനം Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ആറുകാലത്തില്‍ ഒരു ഗാനം Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ആറുകാലത്തില്‍ ഒരു ഗാനം Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ആറുകാലത്തില്‍ ഒരു ഗാനം Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ആറുകാലത്തില്‍ ഒരു ഗാനം Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ആറുകാലത്തില്‍ ഒരു ഗാനം Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ആറുകാലത്തില്‍ ഒരു ഗാനം Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ആറുകാലത്തില്‍ ഒരു ഗാനം Vote_lcapആറുകാലത്തില്‍ ഒരു ഗാനം Voting_barആറുകാലത്തില്‍ ഒരു ഗാനം Vote_rcap 
Ammu
ആറുകാലത്തില്‍ ഒരു ഗാനം Vote_lcapആറുകാലത്തില്‍ ഒരു ഗാനം Voting_barആറുകാലത്തില്‍ ഒരു ഗാനം Vote_rcap 
vipinraj
ആറുകാലത്തില്‍ ഒരു ഗാനം Vote_lcapആറുകാലത്തില്‍ ഒരു ഗാനം Voting_barആറുകാലത്തില്‍ ഒരു ഗാനം Vote_rcap 
sandeep
ആറുകാലത്തില്‍ ഒരു ഗാനം Vote_lcapആറുകാലത്തില്‍ ഒരു ഗാനം Voting_barആറുകാലത്തില്‍ ഒരു ഗാനം Vote_rcap 
shamsheershah
ആറുകാലത്തില്‍ ഒരു ഗാനം Vote_lcapആറുകാലത്തില്‍ ഒരു ഗാനം Voting_barആറുകാലത്തില്‍ ഒരു ഗാനം Vote_rcap 
Neelu
ആറുകാലത്തില്‍ ഒരു ഗാനം Vote_lcapആറുകാലത്തില്‍ ഒരു ഗാനം Voting_barആറുകാലത്തില്‍ ഒരു ഗാനം Vote_rcap 
Binu
ആറുകാലത്തില്‍ ഒരു ഗാനം Vote_lcapആറുകാലത്തില്‍ ഒരു ഗാനം Voting_barആറുകാലത്തില്‍ ഒരു ഗാനം Vote_rcap 
unnikmp
ആറുകാലത്തില്‍ ഒരു ഗാനം Vote_lcapആറുകാലത്തില്‍ ഒരു ഗാനം Voting_barആറുകാലത്തില്‍ ഒരു ഗാനം Vote_rcap 
midhun
ആറുകാലത്തില്‍ ഒരു ഗാനം Vote_lcapആറുകാലത്തില്‍ ഒരു ഗാനം Voting_barആറുകാലത്തില്‍ ഒരു ഗാനം Vote_rcap 
Greeeeeshma
ആറുകാലത്തില്‍ ഒരു ഗാനം Vote_lcapആറുകാലത്തില്‍ ഒരു ഗാനം Voting_barആറുകാലത്തില്‍ ഒരു ഗാനം Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ആറുകാലത്തില്‍ ഒരു ഗാനം

Go down 
4 posters
AuthorMessage
Guest
Guest
avatar



ആറുകാലത്തില്‍ ഒരു ഗാനം Empty
PostSubject: ആറുകാലത്തില്‍ ഒരു ഗാനം   ആറുകാലത്തില്‍ ഒരു ഗാനം EmptySat Dec 11, 2010 7:47 pm

കരയിലേക്ക് ഒരു കടല്‍ ദൂരം എന്ന പുതിയ ചിത്രത്തില്‍ ആറു കാലങ്ങളിലൂടെ സഞ്ചരിക്കുന്ന ഗാനം. ഈ സംഗീത വിസ്മയം രണ്ട് മിനിറ്റില്‍ ഒരുക്കിയത് എം. ജയചന്ദ്രന്‍.

ഗുരു ദേവരാജന്‍ മാസ്റ്ററുടെ മനസ്സിലെ എക്കാലത്തേയും വലിയ മോഹമായിരുന്നു ഷഡ്കാലത്തില്‍ ഒരു പാട്ട്. കരയിലേക്കൊരു കടല്‍ദൂരത്തിലെ ഗാനം എന്റെ ഗുരുവിന്റെ ആഗ്രഹപൂര്‍ത്തീകരണം കൂടിയാണ്. ജയചന്ദ്രന്‍ പറഞ്ഞു.

രസികപ്രിയ രാഗത്തില്‍ സഞ്ചരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒ.എന്‍.വി.കുറുപ്പിന്റേത്. ദേവരാജസംഗീതത്തിന്റെ സാഹിത്യമായ ഒ.എന്‍.വി. തന്നെ ജയചന്ദ്രന്റെ ഈണത്തിന് ജീവന്‍ നല്‍കാനെത്തിയെന്നതും പുണ്യമായാണ് ജയചന്ദ്രന്‍ കരുതുന്നത്. ഷഡ്കാല പല്ലവി പാടി മനോഹരമാക്കിയത് മധുബാലകൃഷ്ണനും കെ.എസ്. ചിത്രയും.

ഇരട്ടപ്രണയത്തിന്റെ കഥാസന്ദര്‍ഭത്തില്‍ മഹാഭാരതമുഹൂര്‍ത്തങ്ങള്‍ ഒരു ഫാന്റസി പോലെയാണ് ചിത്രത്തില്‍ കടന്നു വരുന്നത്. ദ്രൌപദിയ്്ക്കും ഹിഡിംബിയ്ക്കും ഇടയിലെ മന:സംഘര്‍ഷങ്ങളുമായി നില്‍ക്കുന്ന ഭീമനിലേയ്ക്കാണ് ഇന്ദ്രജിത്തിന്റെ നായകന്‍ സന്നിവേശിക്കുന്നത്. പ്രണയത്തിന്റെ ഉന്നതമായ ഈ സാന്ദ്രനിമിഷത്തിന്റെ സംഗീതമാണ് ആറുകാലത്തിലൂടെയുള്ള ദ്രുതസഞ്ചാരമായി ജയചന്ദ്രന്‍ ഒരുക്കിയത്.

Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ആറുകാലത്തില്‍ ഒരു ഗാനം Empty
PostSubject: Re: ആറുകാലത്തില്‍ ഒരു ഗാനം   ആറുകാലത്തില്‍ ഒരു ഗാനം EmptySat Dec 11, 2010 7:54 pm

ആറുകാലത്തില്‍ ഒരു ഗാനം 550239 ആറുകാലത്തില്‍ ഒരു ഗാനം 550239 sweet
Back to top Go down
parutty
Forum Boss
Forum Boss
parutty



ആറുകാലത്തില്‍ ഒരു ഗാനം Empty
PostSubject: Re: ആറുകാലത്തില്‍ ഒരു ഗാനം   ആറുകാലത്തില്‍ ഒരു ഗാനം EmptySat Dec 11, 2010 7:56 pm

yetta ആറുകാലത്തില്‍ ഒരു ഗാനം 550239 ആറുകാലത്തില്‍ ഒരു ഗാനം 559487
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആറുകാലത്തില്‍ ഒരു ഗാനം Empty
PostSubject: Re: ആറുകാലത്തില്‍ ഒരു ഗാനം   ആറുകാലത്തില്‍ ഒരു ഗാനം EmptySat Dec 11, 2010 8:14 pm

സ്വീറ്റ് ആറുകാലത്തില്‍ ഒരു ഗാനം 559487


ചിത്രശലഭമേ ചിത്രശലഭമേ
അപ്സരസ്സുകൾ തേടും ചിത്രശലഭമേ നീ
അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ
ഞാനൊരു കാട്ടുപൂവല്ലേ?
ഘനശ്യാമകാനനം കണിവച്ച പൂവല്ലേ
ചിത്രശലഭമേ...

തരുലതാവൃന്ദമാടും ഇവിടെയെൻ കളിപ്പന്തൽ
വരു! വരു! എന്നു നിന്നെ വിളിച്ചുവോ
ദലമർമ്മരങ്ങൾപോലും മധുരമായാരോ മീട്ടും
ജലതരംഗത്തിൻ ലോലശ്രുതിപോലെ

തരളലളിതമതിലോലം
തനു തഴുകി പവനനനുവേലം
മലർമിഴികളേ മധുമൊഴികളേ
വരു! തളിക നിറയെ-
യരിയൊരമൃതകളഭവുമായ്

എത്രയോ പൂവുകൾ ഹൃദയം നേദിച്ച
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...

പുളകിതയാമിനീ സഖികൾ സാക്ഷിയായ്
കളിയരങ്ങിതിലാടിത്തിമിർത്തൂ നാം
മുടിയുലഞ്ഞാടുമൊരു മുളങ്കാടുപോലെ
പീലി വിടർത്തിയ മയിൽ‌പോലെ നൃത്തമാടി ഞാൻ

ഉയിരിലുണരുമൊരു ഗാനം
കളമുരളി ചൊരിയുമൊരു നാദം
ശ്രുതിഭരിതമായ് കരൾ കവരവേ
ഒരു പ്രണയമധുര മദനലഹരിയതിലലിയേ

മറ്റൊരു പൂവിന്റെ മടിയിൽ മയങ്ങിയ
ചിത്രശലഭമല്ലേ!
നിനക്കെന്നെ ഇഷ്ടമെന്നെന്തിനോതി
ഇഷ്ടമെന്നെന്തിനോതി?
ചിത്രശലഭമേ...
Back to top Go down
anizham
Forum Boss
Forum Boss
anizham



ആറുകാലത്തില്‍ ഒരു ഗാനം Empty
PostSubject: Re: ആറുകാലത്തില്‍ ഒരു ഗാനം   ആറുകാലത്തില്‍ ഒരു ഗാനം EmptySat Dec 11, 2010 8:21 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content





ആറുകാലത്തില്‍ ഒരു ഗാനം Empty
PostSubject: Re: ആറുകാലത്തില്‍ ഒരു ഗാനം   ആറുകാലത്തില്‍ ഒരു ഗാനം Empty

Back to top Go down
 
ആറുകാലത്തില്‍ ഒരു ഗാനം
Back to top 
Page 1 of 1

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: