സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
സിനിമാ അവലോകനങ്ങള്‍  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
സിനിമാ അവലോകനങ്ങള്‍  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
സിനിമാ അവലോകനങ്ങള്‍  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
സിനിമാ അവലോകനങ്ങള്‍  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
സിനിമാ അവലോകനങ്ങള്‍  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
സിനിമാ അവലോകനങ്ങള്‍  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
സിനിമാ അവലോകനങ്ങള്‍  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
സിനിമാ അവലോകനങ്ങള്‍  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
സിനിമാ അവലോകനങ്ങള്‍  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
സിനിമാ അവലോകനങ്ങള്‍  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
സിനിമാ അവലോകനങ്ങള്‍  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
സിനിമാ അവലോകനങ്ങള്‍  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
സിനിമാ അവലോകനങ്ങള്‍  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
സിനിമാ അവലോകനങ്ങള്‍  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
സിനിമാ അവലോകനങ്ങള്‍  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
സിനിമാ അവലോകനങ്ങള്‍  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
സിനിമാ അവലോകനങ്ങള്‍  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
സിനിമാ അവലോകനങ്ങള്‍  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
സിനിമാ അവലോകനങ്ങള്‍  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
സിനിമാ അവലോകനങ്ങള്‍  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
സിനിമാ അവലോകനങ്ങള്‍  Vote_lcapസിനിമാ അവലോകനങ്ങള്‍  Voting_barസിനിമാ അവലോകനങ്ങള്‍  Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 സിനിമാ അവലോകനങ്ങള്‍

Go down 
+30
umbidivava
jenny
Laila N
nettooraan
Michael Jacob
Sheeja
Parthan
unnikmp
shamsheershah
binjo
The Sorcerer
പാക്കരന്‍
midhun
Reshmi
Ammu
Ratheesh0072
Mansoor
ammavan
niceman
Greeeeeshma
Minnoos
Neelu
ranjith
Binu
Rounik Jaha
sandeep
balamuralee
parutty
vipinraj
jaykvjay
34 posters
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
jaykvjay
Super Member
Super Member
jaykvjay

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:00 pm

റിലീസ് ചെയ്ത പുതിയ ചലച്ചിത്രങ്ങളൂടെ അവലോകനങ്ങളും അഭിപ്രായങ്ങളും പ്രത്യേകം ഒരു നൂലില്‍ കിടന്നാല്‍ എളുപ്പമുണ്ടെന്നു തോന്നുന്നു. അണിയറ വിശേഷങ്ങളും മറ്റു ചര്‍ച്ചകളും പഴയ നൂലില്‍ തന്നെ നടക്കട്ടെ .
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:02 pm

സിനിമാ അവലോകനങ്ങള്‍  407681 സിനിമാ അവലോകനങ്ങള്‍  272323 സിനിമാ അവലോകനങ്ങള്‍  7483

aiswaryamaayi jayan thanne review ezhuthi thudangu സിനിമാ അവലോകനങ്ങള്‍  608472
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:02 pm

രചന,സംവിധാനം രൂപേഷ് പീതാംബരന്‍ . ഈ പേരു പരിചിതമല്ലെങ്കിലും ആളെ പറഞ്ഞാല്‍ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞേക്കും .
1995ല്‍ അവതരിച്ച ആടുതോമയെ നിങ്ങള്‍ മറന്നിട്ടില്ലെങ്കില്‍ ആടുതോമയ്ക്കു മുന്പ് ജീവിച്ചിരുന്ന തോമസ് ചാക്കോയെ ഓര്‍ത്തെടുക്കാം , ഭൂഗോളത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ ചാക്കോ മാഷിന്റെ കണക്കറിയാത്ത മകന്‍ ! അതെ , ആ കൊച്ചു പയ്യനാണ്‌ വളര്‍ന്ന് ഇപ്പോള്‍ ഒരു സംവിധായകനായി തീര്‍ന്നിരിക്കുന്നത് . അദ്ദേഹത്തിന്റെ ആദ്യ ചിത്രം "തീവ്രം" കഴിഞ്ഞ രാത്രിയില്‍ കണ്ടു .
എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നറിയാനുള്ള ആകാംക്ഷയായിരുന്നു തുടക്കത്തില്‍ . പേരില്‍ ഒരു തീവ്രതയുണ്ടല്ലോ! പിന്നീടുള്ള കഥഗതിയില്‍ നിന്നും മനസ്സിലാകുന്നത് പ്രതികാരത്തിന്റെ തീവ്രതയാണ്‌ . പതിയെ മുന്നോട്ട് പോകുന്ന ചിത്രത്തിന്‌ ആ തീവ്രത പ്രേക്ഷകരിലേക്ക് പകരാന്‍ കഴിഞ്ഞോ എന്ന് സംശയമാണ്‌ . മാത്രമല്ല ചിത്രത്തിന്റെ ഏകദേശ രൂപം കിട്ടിക്കഴിഞ്ഞതിനു ശേഷവും തുടരുന്ന ഈ മെല്ലെപ്പോക്ക് വിരസവുമാണ്‌ .
രണ്ടുമണിക്കൂറിലധികം നീളമുള്ള ഈ ചിത്രത്തില്‍ പകല്‍ വെളിച്ചം കടന്നു വരുന്നത് അപൂര്‍വ്വമായി മാത്രം . ഇത് ചിലപ്പോള്‍ പുതിയ പരീക്ഷണവും വല്ലതുമാകാം . അതൊരു ദോഷമാണെന്ന് തോന്നിയുമില്ല . പിന്നെ മിക്ക ദൃശ്യങ്ങളിലും ക്യാമറയെവിടെയും ഉറപ്പിക്കാതെ വിറയാര്‍ന്ന കൈകളിലായിരുന്നിരിക്കണം എന്നും തോന്നി .
പാരമ്പര്യത്തിന്റെ തഴമ്പുള്ള(?) താരോദയമായി ആരാധകവൃന്ദം ഏറ്റെടുത്ത യുവ നായകന്‍ ദുല്‍ഖറിന്റെ മൂന്നാമത്തെ ചിത്രം . ഇതിലും അഭിനയ മിക്ലവു തെളിയിക്കാന്‍ തക്കതായി എന്തെങ്കിലും ഉണ്ടായിരുന്നെന്നിക്ക് തോന്നിയില്ല . ഒരു സാദാ പ്രേക്ഷകനായ എന്റെ വിലയിരുത്തലില്‍ കാര്യമില്ലല്ലൊ!
മറ്റു വേഷങ്ങളിലെത്തിയ മിക്കവരും അത്ര പരിചിതമല്ലാത മുഖങ്ങള്‍ . കാര്യമാത്ര പ്രസക്തമായ വേഷത്തില്‍ ശ്രീനിവാസനുമുണ്ട് . അദ്ദേഹം തന്നെ അനുകരിച്ചു നടക്കുന്നവരെ അനുകരിക്കുകയായിരുന്നോ എന്നു തോന്നി അഭിനയം കണ്ടപ്പോള്‍ . പശ്ചാത്തല സംഗീതം ശബ്ദാനമെങ്കിലും നന്നായിട്ടുണ്ട് .
വൈകാരികമായ സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കാന്‍ സംവിധായകനും താരങ്ങള്‍ക്കും ഇനിയുമേറെ സമയമുണ്ടല്ലോ ! കഥാപാത്രങ്ങളുടെ തീവ്രമായ മനോവേദന പ്രേക്ഷകനു ചിരിക്കാന്‍ വക നല്കുന്നെങ്കില്‍ മറ്റെന്താണിതിനെകുറിച്ച് പറയേണ്ടത് ?
മൊത്തത്തില്‍ പറയുമ്പോള്‍ തീവ്രത കുറഞ്ഞ നനഞ്ഞ പടക്കം കത്തുന്നതുപോലെയായി കാര്യങ്ങള്‍ ! പേരിലെ തീവ്രത കാത്തു സൂക്ഷിക്കാന്‍ അരങ്ങിലോ അണിയറയിലോ പ്രവര്‍ത്തിച്ചവര്‍ക്കോ കഴിഞ്ഞിട്ടില്ല. ഇനി കാശുപോയതോര്‍ത്ത് വേണമെങ്കില്‍ ആര്‍ക്കെങ്കിലും തീവ്രമായി വേദനിക്കാം !

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
parutty

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:02 pm

സിനിമാ അവലോകനങ്ങള്‍  292828
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:12 pm

parutty wrote:
സിനിമാ അവലോകനങ്ങള്‍  292828

പുതിയ ഹിന്ദി - പഞ്ചാബി ചിത്രങ്ങളുടെ അവലോകനങ്ങളും പോരട്ടെ സിനിമാ അവലോകനങ്ങള്‍  855112
Back to top Go down
parutty
Forum Boss
Forum Boss
parutty

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:13 pm

jaykvjay wrote:
parutty wrote:
സിനിമാ അവലോകനങ്ങള്‍  292828

പുതിയ ഹിന്ദി - പഞ്ചാബി ചിത്രങ്ങളുടെ അവലോകനങ്ങളും പോരട്ടെ സിനിമാ അവലോകനങ്ങള്‍  855112

njan puthiya film onum kandilla സിനിമാ അവലോകനങ്ങള്‍  855112
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:26 pm

jaykvjay wrote:
രചന,സംവിധാനം രൂപേഷ് പീതാംബരന്‍ . ഈ പേരു പരിചിതമല്ലെങ്കിലും ആളെ പറഞ്ഞാല്‍ മലയാള ചലച്ചിത്ര പ്രേക്ഷകര്‍ക്ക് ഒരുപക്ഷേ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞേക്കും .
1995ല്‍ അവതരിച്ച ആടുതോമയെ നിങ്ങള്‍ മറന്നിട്ടില്ലെങ്കില്‍ ആടുതോമയ്ക്കു മുന്പ് ജീവിച്ചിരുന്ന തോമസ് ചാക്കോയെ ഓര്‍ത്തെടുക്കാം , ഭൂഗോളത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ ചാക്കോ മാഷിന്റെ കണക്കറിയാത്ത മകന്‍ ! അതെ , ആ കൊച്ചു പയ്യനാണ്‌ വളര്‍ന്ന് ഇപ്പോള്‍ ഒരു സംവിധായകനായി തീര്‍ന്നിരിക്കുന്നത് . അദ്ദേഹത്തിന്റെ ആദ്യ ചിത്രം "തീവ്രം" കഴിഞ്ഞ രാത്രിയില്‍ കണ്ടു .
എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നറിയാനുള്ള ആകാംക്ഷയായിരുന്നു തുടക്കത്തില്‍ . പേരില്‍ ഒരു തീവ്രതയുണ്ടല്ലോ! പിന്നീടുള്ള കഥഗതിയില്‍ നിന്നും മനസ്സിലാകുന്നത് പ്രതികാരത്തിന്റെ തീവ്രതയാണ്‌ . പതിയെ മുന്നോട്ട് പോകുന്ന ചിത്രത്തിന്‌ ആ തീവ്രത പ്രേക്ഷകരിലേക്ക് പകരാന്‍ കഴിഞ്ഞോ എന്ന് സംശയമാണ്‌ . മാത്രമല്ല ചിത്രത്തിന്റെ ഏകദേശ രൂപം കിട്ടിക്കഴിഞ്ഞതിനു ശേഷവും തുടരുന്ന ഈ മെല്ലെപ്പോക്ക് വിരസവുമാണ്‌ .
രണ്ടുമണിക്കൂറിലധികം നീളമുള്ള ഈ ചിത്രത്തില്‍ പകല്‍ വെളിച്ചം കടന്നു വരുന്നത് അപൂര്‍വ്വമായി മാത്രം . ഇത് ചിലപ്പോള്‍ പുതിയ പരീക്ഷണവും വല്ലതുമാകാം . അതൊരു ദോഷമാണെന്ന് തോന്നിയുമില്ല . പിന്നെ മിക്ക ദൃശ്യങ്ങളിലും ക്യാമറയെവിടെയും ഉറപ്പിക്കാതെ വിറയാര്‍ന്ന കൈകളിലായിരുന്നിരിക്കണം എന്നും തോന്നി .
പാരമ്പര്യത്തിന്റെ തഴമ്പുള്ള(?) താരോദയമായി ആരാധകവൃന്ദം ഏറ്റെടുത്ത യുവ നായകന്‍ ദുല്‍ഖറിന്റെ മൂന്നാമത്തെ ചിത്രം . ഇതിലും അഭിനയ മിക്ലവു തെളിയിക്കാന്‍ തക്കതായി എന്തെങ്കിലും ഉണ്ടായിരുന്നെന്നിക്ക് തോന്നിയില്ല . ഒരു സാദാ പ്രേക്ഷകനായ എന്റെ വിലയിരുത്തലില്‍ കാര്യമില്ലല്ലൊ!
മറ്റു വേഷങ്ങളിലെത്തിയ മിക്കവരും അത്ര പരിചിതമല്ലാത മുഖങ്ങള്‍ . കാര്യമാത്ര പ്രസക്തമായ വേഷത്തില്‍ ശ്രീനിവാസനുമുണ്ട് . അദ്ദേഹം തന്നെ അനുകരിച്ചു നടക്കുന്നവരെ അനുകരിക്കുകയായിരുന്നോ എന്നു തോന്നി അഭിനയം കണ്ടപ്പോള്‍ . പശ്ചാത്തല സംഗീതം ശബ്ദാനമെങ്കിലും നന്നായിട്ടുണ്ട് .
വൈകാരികമായ സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കാന്‍ സംവിധായകനും താരങ്ങള്‍ക്കും ഇനിയുമേറെ സമയമുണ്ടല്ലോ ! കഥാപാത്രങ്ങളുടെ തീവ്രമായ മനോവേദന പ്രേക്ഷകനു ചിരിക്കാന്‍ വക നല്കുന്നെങ്കില്‍ മറ്റെന്താണിതിനെകുറിച്ച് പറയേണ്ടത് ?
മൊത്തത്തില്‍ പറയുമ്പോള്‍ തീവ്രത കുറഞ്ഞ നനഞ്ഞ പടക്കം കത്തുന്നതുപോലെയായി കാര്യങ്ങള്‍ ! പേരിലെ തീവ്രത കാത്തു സൂക്ഷിക്കാന്‍ അരങ്ങിലോ അണിയറയിലോ പ്രവര്‍ത്തിച്ചവര്‍ക്കോ കഴിഞ്ഞിട്ടില്ല. ഇനി കാശുപോയതോര്‍ത്ത് വേണമെങ്കില്‍ ആര്‍ക്കെങ്കിലും തീവ്രമായി വേദനിക്കാം !

[You must be registered and logged in to see this link.]

സിനിമാ അവലോകനങ്ങള്‍  550239 jai . thuppaki kando സിനിമാ അവലോകനങ്ങള്‍  140111
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:29 pm

സിനിമാ അവലോകനങ്ങള്‍  7483 Jai സിനിമാ അവലോകനങ്ങള്‍  272323
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:30 pm

തുപ്പാക്കി കണ്ടില്ല ബാലു . കഴിഞ്ഞാഴ്ച തിരക്കുകളായിരുന്നു . മലയാളം സിനിമളും കുറേയിറങ്ങി . മറ്റു പുതിയ ചിത്രങ്ങളൊന്നും കണ്ടില്ല ബാലു സിനിമാ അവലോകനങ്ങള്‍  855112
Back to top Go down
Guest
Guest
avatar

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:35 pm

നയിസ് ത്രെഡ് സിനിമാ അവലോകനങ്ങള്‍  811586 സിനിമാ അവലോകനങ്ങള്‍  811586
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:36 pm

jaykvjay wrote:
തുപ്പാക്കി കണ്ടില്ല ബാലു . കഴിഞ്ഞാഴ്ച തിരക്കുകളായിരുന്നു . മലയാളം സിനിമളും കുറേയിറങ്ങി . മറ്റു പുതിയ ചിത്രങ്ങളൊന്നും കണ്ടില്ല ബാലു സിനിമാ അവലോകനങ്ങള്‍  855112

torrentsil ethi സിനിമാ അവലോകനങ്ങള്‍  489245 ente friendinte kayyil undennu paranju...
pakshe theateril poyi kananam...oru vattam madangi ticket kittathe സിനിമാ അവലോകനങ്ങള്‍  708918
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:37 pm

vipinraj wrote:
jaykvjay wrote:
തുപ്പാക്കി കണ്ടില്ല ബാലു . കഴിഞ്ഞാഴ്ച തിരക്കുകളായിരുന്നു . മലയാളം സിനിമളും കുറേയിറങ്ങി . മറ്റു പുതിയ ചിത്രങ്ങളൊന്നും കണ്ടില്ല ബാലു സിനിമാ അവലോകനങ്ങള്‍  855112

torrentsil ethi സിനിമാ അവലോകനങ്ങള്‍  489245 ente friendinte kayyil undennu paranju...
pakshe theateril poyi kananam...oru vattam madangi ticket kittathe സിനിമാ അവലോകനങ്ങള്‍  708918

+1 here
Back to top Go down
Rounik Jaha
Forum Member
Forum Member
Rounik Jaha

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:39 pm

sandeep wrote:
vipinraj wrote:

torrentsil ethi സിനിമാ അവലോകനങ്ങള്‍  489245 ente friendinte kayyil undennu paranju...
pakshe theateril poyi kananam...oru vattam madangi ticket kittathe സിനിമാ അവലോകനങ്ങള്‍  708918

+1 here

youtubil undallo സിനിമാ അവലോകനങ്ങള്‍  855112
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:41 pm

Rounik Jaha wrote:
sandeep wrote:

+1 here

youtubil undallo സിനിമാ അവലോകനങ്ങള്‍  855112

no black...only white ;)
Back to top Go down
Rounik Jaha
Forum Member
Forum Member
Rounik Jaha

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:42 pm

sandeep wrote:
Rounik Jaha wrote:

youtubil undallo സിനിമാ അവലോകനങ്ങള്‍  855112

no black...only white ;)

സിനിമാ അവലോകനങ്ങള്‍  352966
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:46 pm

Jai...Good Move...

Nice thread....
സിനിമാ അവലോകനങ്ങള്‍  608472
Othal ente oru revoew varum Budhanzcha...

Thuppakki kanaan pokunnundu.... സിനിമാ അവലോകനങ്ങള്‍  608472
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:46 pm

vipinraj wrote:
jaykvjay wrote:
തുപ്പാക്കി കണ്ടില്ല ബാലു . കഴിഞ്ഞാഴ്ച തിരക്കുകളായിരുന്നു . മലയാളം സിനിമളും കുറേയിറങ്ങി . മറ്റു പുതിയ ചിത്രങ്ങളൊന്നും കണ്ടില്ല ബാലു സിനിമാ അവലോകനങ്ങള്‍  855112

torrentsil ethi സിനിമാ അവലോകനങ്ങള്‍  489245 ente friendinte kayyil undennu paranju...
pakshe theateril poyi kananam...oru vattam madangi ticket kittathe സിനിമാ അവലോകനങ്ങള്‍  708918

innale roomil kaanunudaayirunnu...pakshe oru rasavum villa cdyil kandittu...ee filimokke theateril poyi kandaale athinte effect ullu
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:47 pm

ranjith wrote:

സിനിമാ അവലോകനങ്ങള്‍  855112
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:47 pm

Binu wrote:
Jai...Good Move...

Nice thread....
സിനിമാ അവലോകനങ്ങള്‍  608472
Othal ente oru revoew varum Budhanzcha...

Thuppakki kanaan pokunnundu.... സിനിമാ അവലോകനങ്ങള്‍  608472

സിനിമാ അവലോകനങ്ങള്‍  608472 സിനിമാ അവലോകനങ്ങള്‍  608472
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:47 pm

enthe Thuppaki review thappi eduthu ivide idatte...
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:48 pm

ranjith wrote:
enthe Thuppaki review thappi eduthu ivide idatte...

idoo സിനിമാ അവലോകനങ്ങള്‍  608472 സിനിമാ അവലോകനങ്ങള്‍  608472 സിനിമാ അവലോകനങ്ങള്‍  608472
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:49 pm

jaykvjay wrote:
ranjith wrote:
enthe Thuppaki review thappi eduthu ivide idatte...

idoo സിനിമാ അവലോകനങ്ങള്‍  608472 സിനിമാ അവലോകനങ്ങള്‍  608472 സിനിമാ അവലോകനങ്ങള്‍  608472

+1111111111111 സിനിമാ അവലോകനങ്ങള്‍  811586 സിനിമാ അവലോകനങ്ങള്‍  811586
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:53 pm

Thuppaki Review

[You must be registered and logged in to see this image.]

angane varshangalkku shesham oru tamil movie njaan theateril poyi kandu..Thuppaki...endha parayuka...20-20 dubayil kandadinu shesham naatile theateril irunnu kaanuna feel kittiyadhu ee moviyil aanu....electrifying atmosphere inside the theater....njaanum friendum film tudangi oru 10 minitolum balconiyil ninnau film kandadu...oduvil theater staff irikaan extra chairs kondu thannu...about the film...Jagadeesh enna army officer naatil vacationu varumbol undaagunna chila sambhavangal aanu thuppaki...vijayude mattu filmsine polulla kopraayangal onnum ithil illa...Jayaram kurachu scenile undaayirunnuvengilum super ayirunnu...Jayaraminu tamizhil ithrayere fans undennu innaleya manasilaaydhu...saadaarana oru vijay padam release aayaal varunna reviews a movie for fans ennokke aanu...pakshe Thuppaki ellavarkkum ishtapedunna nalloru entertainer aanu...Go for it....
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:53 pm

ranjith wrote:
enthe Thuppaki review thappi eduthu ivide idatte...
സിനിമാ അവലോകനങ്ങള്‍  855112 സിനിമാ അവലോകനങ്ങള്‍  608472
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  EmptyMon Nov 19, 2012 12:56 pm

ranjith wrote:
Thuppaki Review

[You must be registered and logged in to see this image.]

angane varshangalkku shesham oru tamil movie njaan theateril poyi kandu..Thuppaki...endha parayuka...20-20 dubayil kandadinu shesham naatile theateril irunnu kaanuna feel kittiyadhu ee moviyil aanu....electrifying atmosphere inside the theater....njaanum friendum film tudangi oru 10 minitolum balconiyil ninnau film kandadu...oduvil theater staff irikaan extra chairs kondu thannu...about the film...Jagadeesh enna army officer naatil vacationu varumbol undaagunna chila sambhavangal aanu thuppaki...vijayude mattu filmsine polulla kopraayangal onnum ithil illa...Jayaram kurachu scenile undaayirunnuvengilum super ayirunnu...Jayaraminu tamizhil ithrayere fans undennu innaleya manasilaaydhu...saadaarana oru vijay padam release aayaal varunna reviews a movie for fans ennokke aanu...pakshe Thuppaki ellavarkkum ishtapedunna nalloru entertainer aanu...Go for it....

സിനിമാ അവലോകനങ്ങള്‍  550239 renjith.
Back to top Go down
Sponsored content

സിനിമാ അവലോകനങ്ങള്‍  Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍    സിനിമാ അവലോകനങ്ങള്‍  Empty

Back to top Go down
 
സിനിമാ അവലോകനങ്ങള്‍
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: