സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വിരഹ ഗാനങ്ങള്‍  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വിരഹ ഗാനങ്ങള്‍  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വിരഹ ഗാനങ്ങള്‍  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വിരഹ ഗാനങ്ങള്‍  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വിരഹ ഗാനങ്ങള്‍  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വിരഹ ഗാനങ്ങള്‍  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വിരഹ ഗാനങ്ങള്‍  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വിരഹ ഗാനങ്ങള്‍  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വിരഹ ഗാനങ്ങള്‍  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വിരഹ ഗാനങ്ങള്‍  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വിരഹ ഗാനങ്ങള്‍  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വിരഹ ഗാനങ്ങള്‍  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വിരഹ ഗാനങ്ങള്‍  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വിരഹ ഗാനങ്ങള്‍  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വിരഹ ഗാനങ്ങള്‍  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വിരഹ ഗാനങ്ങള്‍  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വിരഹ ഗാനങ്ങള്‍  Vote_lcapവിരഹ ഗാനങ്ങള്‍  Voting_barവിരഹ ഗാനങ്ങള്‍  Vote_rcap 
Ammu
വിരഹ ഗാനങ്ങള്‍  Vote_lcapവിരഹ ഗാനങ്ങള്‍  Voting_barവിരഹ ഗാനങ്ങള്‍  Vote_rcap 
vipinraj
വിരഹ ഗാനങ്ങള്‍  Vote_lcapവിരഹ ഗാനങ്ങള്‍  Voting_barവിരഹ ഗാനങ്ങള്‍  Vote_rcap 
sandeep
വിരഹ ഗാനങ്ങള്‍  Vote_lcapവിരഹ ഗാനങ്ങള്‍  Voting_barവിരഹ ഗാനങ്ങള്‍  Vote_rcap 
shamsheershah
വിരഹ ഗാനങ്ങള്‍  Vote_lcapവിരഹ ഗാനങ്ങള്‍  Voting_barവിരഹ ഗാനങ്ങള്‍  Vote_rcap 
Neelu
വിരഹ ഗാനങ്ങള്‍  Vote_lcapവിരഹ ഗാനങ്ങള്‍  Voting_barവിരഹ ഗാനങ്ങള്‍  Vote_rcap 
Binu
വിരഹ ഗാനങ്ങള്‍  Vote_lcapവിരഹ ഗാനങ്ങള്‍  Voting_barവിരഹ ഗാനങ്ങള്‍  Vote_rcap 
unnikmp
വിരഹ ഗാനങ്ങള്‍  Vote_lcapവിരഹ ഗാനങ്ങള്‍  Voting_barവിരഹ ഗാനങ്ങള്‍  Vote_rcap 
midhun
വിരഹ ഗാനങ്ങള്‍  Vote_lcapവിരഹ ഗാനങ്ങള്‍  Voting_barവിരഹ ഗാനങ്ങള്‍  Vote_rcap 
Greeeeeshma
വിരഹ ഗാനങ്ങള്‍  Vote_lcapവിരഹ ഗാനങ്ങള്‍  Voting_barവിരഹ ഗാനങ്ങള്‍  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 വിരഹ ഗാനങ്ങള്‍

Go down 
+17
sunder
unnikmp
parutty
retheeshxavier
ROHITH NAMBIAR
nettooraan
shamsheershah
Neelu
Minnoos
kaaat
vipinraj
midhun
Binu
Abhijit
Michael Jacob
Greeeeeshma
Ammu
21 posters
Go to page : 1, 2, 3 ... 11 ... 22  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 11:40 am

കൂട്ടുകാരെ , വിരഹ ഗാനങ്ങള്‍ക്കായി ഒരു ത്രെഡ് .വിരഹ ഗാനങ്ങള്‍  665408 ...നിങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ച....ഇടയ്ക്കൊക്കെ  എങ്കിലും ഒന്ന് മൂളാന്‍കൊതിയ്ക്കുന്ന ഏതെങ്കിലും  ഒരു വിരഹഗാനം കാണില്ലേ  നിങ്ങളുടെ ഉള്ളില്‍??? വിരഹ ഗാനങ്ങള്‍  860952 വിരഹ ഗാനങ്ങള്‍  860952 ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന  ആ ഗാനങ്ങള്‍  പങ്കു വെയ്ക്കൂ..വിരഹ ഗാനങ്ങള്‍  161961 . നമുക്ക് ചര്‍ച്ച ചെയ്യാം....അത്തരം ഗാനങ്ങളെ കുറിച്ച്....വിരഹ ഗാനങ്ങള്‍  25662 വിരഹ ഗാനങ്ങള്‍  25662 


    എനിക്കേറെ ഇഷ്ട്ടമുള്ള ഏതാനും ഗാനങ്ങള്‍ ഇതാ ...വിരഹ ഗാനങ്ങള്‍  145684 വിരഹ ഗാനങ്ങള്‍  145684 വിരഹ ഗാനങ്ങള്‍  92114 ബാക്കി പിന്നാലെ പോസ്ടാമേ വിരഹ ഗാനങ്ങള്‍  143614 

1. 'ഗസല്‍' എന്ന ചിത്രത്തില്‍ യൂസഫലി കേച്ചേരി എഴുതി, ബോംബെ രവി ഈണം പകര്‍ന്ന് യേശുദാസ് പാടിയ ''ഇനിയുമുണ്ടൊരു ജന്മമെങ്കില്‍...'', ചിത്രചേച്ചി  പാടിയ ''ഇശല്‍ തേന്‍കണം...''

2. പി. ഭാസ്‌കരന്‍ എഴുതിയ ''ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍/പൊന്നോടക്കുഴലില്‍വന്നൊളിച്ചിരുന്നു...'',

3 വയലാറിന്റെ പ്രശസ്തമായ ''ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം...''

4. എം.എസ്. ബാബുരാജ് ഈണം പകര്‍ന്ന ''ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍...''

5 .റഫീക്ക് അഹമ്മദ് എഴുതി സുജാത പാടിയ ''തട്ടം പിടിച്ചു വലിക്കല്ലേ...''

6.  'നീയെത്ര ധന്യ' എന്ന ചിത്രത്തില്‍ ഒ.എന്‍.വി. കുറുപ്പ് എഴുതി ദേവരാജന്‍ സംഗീതം പകര്‍ന്ന് യേശുദാസ് പാടിയ ''അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍... ''

തുടങ്ങിയ ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകള്‍ പരിഭവത്തിന്റെ പട്ടുതൂവാലകൊണ്ട്  മുഖംതുടക്കുന്നു.  വിരഹ ഗാനങ്ങള്‍  327442 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 11:47 am




Sumangali neee ormikkumoooooo
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 11:50 am

Greeeeeshma wrote:



Sumangali neee ormikkumoooooo
വിരഹ ഗാനങ്ങള്‍  912236 വിരഹ ഗാനങ്ങള്‍  912236 വിരഹ ഗാനങ്ങള്‍  811586 വിരഹ ഗാനങ്ങള്‍  550239  ഗ്രീഷ്മ .വിരഹ ഗാനങ്ങള്‍  25662 .....അതിമനോഹരമായ , കാലത്തെ അതിജീവിച്ചു നിത്യഹരിതമായി നില്‍ക്കുന്ന ഒരുഗാനം വിരഹ ഗാനങ്ങള്‍  60367 .....സുമംഗലീ നീ ഓര്‍മ്മിയ്ക്കുമോ ? വിരഹ ഗാനങ്ങള്‍  92114 വിരഹ ഗാനങ്ങള്‍  92114 വിരഹ ഗാനങ്ങള്‍  948518 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 11:51 am



Viraham means eniku ormavarunna adya song ethathu......beautiful song.....except naseer sir facial expression
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 11:55 am





എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം
ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല
ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ ( എന്നോടെന്തിനീ )

മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി
കസ്തൂരി മഞ്ഞൾ കുറിവരച്ചു കണ്ണിൽ കാർത്തിക ദീപം കൊളുത്തി
പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ )

കാല്പ്പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും
കാൽത്തളക്കിലുങ്ങാതെ നടക്കും, ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ തേടി വന്നീല ( എന്നോടെന്തിനീ )

ചിത്രം/ആൽബം: കളിയാട്ടം
ഗാനരചയിതാവു്: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം: ഭാവന രാധാകൃഷ്ണൻ

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 11:55 am

വിരഹ ഗാനങ്ങള്‍  7483 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 11:56 am

Michael Jacob wrote:
വിരഹ ഗാനങ്ങള്‍  7483 
പാട്ടുകള്‍ പോരട്ടെ മൈക്ക് വിരഹ ഗാനങ്ങള്‍  912236 വിരഹ ഗാനങ്ങള്‍  912236 വിരഹ ഗാനങ്ങള്‍  912236 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 11:57 am

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 11:59 am

Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:00 pm

Michael Jacob wrote:
വിരഹ ഗാനങ്ങള്‍  912236 വിരഹ ഗാനങ്ങള്‍  912236  എന്തൊരു മനോഹരമായ പാട്ടാണിത് ....സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ വിരഹ ഗാനങ്ങള്‍  92114 വിരഹ ഗാനങ്ങള്‍  92114 ....വിരഹ ഗാനങ്ങള്‍  60367 വിരഹ ഗാനങ്ങള്‍  811586 വിരഹ ഗാനങ്ങള്‍  811586 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:00 pm

Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:01 pm

ചിത്രം:കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (Krishnagudiyil Oru Pranayakalathu)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:വിദ്യാസാഗര്‍
ആലാപനം:യേശുദാസ്‌,ചിത്ര

കാത്തിരിപ്പൂ കണ്‍മണീ കാത്തിരിപ്പൂ കണ്‍മണീ
ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍തോണിയില്‍
കാത്തിരിപ്പൂ മൂകമായ് കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടല്‍ പോലെ ശരല്‍കാല മുകില്‍ പോലെ
എകാന്തമീ പൂംച്ചിപ്പിയില്‍ കാത്തിരിപ്പൂ കണ്‍മണീ

പാടീ മനം നൊന്തു പാടീ പാഴ് കൂട്ടിലേതോ പകല്‍ കോകിലം
കാറ്റിന്‍ വിരല്‍ തുമ്പു ചാര്‍ത്തീ അതിന്‍ നെഞ്ചിലേതൊരഴല്‍ ചന്ദനം
ഒരു കൈത്തിരി നാളവുമായ്‌ ഒരു സാന്ത്വന ഗാനവുമായ്‌
വെണ്ണിലാ ശലഭമേ പോരുമൊ നീ

കാത്തിരിപ്പൂ മൂകമായ് കാത്തിരിപ്പൂ കണ്‍മണീ

രാവിന്‍ നിഴല്‍ വീണ കോണില്‍ പൂക്കാന്‍ തുടങ്ങീ നീര്‍മാതളം
താനെ തുളുമ്പും കിനാവില്‍ താരാട്ടു മൂളി പുലര്‍ താരകം
ഒരു പൂത്തളിരമ്പിളിയായ്‌ ഇതള്‍ നീര്‍ത്തുമൊരോര്‍മകളില്‍
ലോലമാം ഹൃദയമേ പോരുമൊ നീ

കാത്തിരിപ്പൂ കണ്‍മണീ കാത്തിരിപ്പൂ കണ്‍മണീ
ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ മണ്‍തോണിയില്‍
കാത്തിരിപ്പൂ മൂകമായ് കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടല്‍ പോലെ ശരല്‍കാല മുകില്‍ പോലെ
എകാന്തമീ പൂംച്ചിപ്പിയില്‍
കാത്തിരിപ്പൂ കണ്‍മണീ
കാത്തിരിപ്പൂ കണ്‍മണീ
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:04 pm

Ammu wrote:
Michael Jacob wrote:
വിരഹ ഗാനങ്ങള്‍  912236 വിരഹ ഗാനങ്ങള്‍  912236   എന്തൊരു മനോഹരമായ പാട്ടാണിത് ....സന്യാസിനീ  നിന്‍ പുണ്യാശ്രമത്തില്‍ വിരഹ ഗാനങ്ങള്‍  92114 വിരഹ ഗാനങ്ങള്‍  92114 ....വിരഹ ഗാനങ്ങള്‍  60367 വിരഹ ഗാനങ്ങള്‍  811586 വിരഹ ഗാനങ്ങള്‍  811586 
ഒരായിരം വട്ടം കേട്ടാലും മതിവരില്ല. എനിക്ക് അത്രയ്ക്ക് പ്രിയതരമാണ് ഈ ഗാനം.
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:06 pm

Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:09 pm

Movie Name: പ്രണയവര്‍ണ്ണങ്ങള്‍
Singer:ചിത്ര
Music Director: വിദ്യാസാഗര്‍
Lyrics: ഗിരീഷ് പുത്തഞ്ചേരി



ആരോ വിരല്‍ മീട്ടി മനസിന്‍ മണവീണയില്‍
ഏതൊ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂഗം
തളരും തനുവോടെ ഇടറും മനമോടെ
വിടവാങ്ങുന്ന സന്ധ്യേ വിരഹാര്‍ദ്രയായ സന്ധ്യേ .... ഇന്നാരോ
വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണരാജി നീട്ടും വസന്തം വര്‍ഷ ശോകമായി
നിന്‍റെ ആര്‍ദ്ര ഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ കിളിയായി നീ

പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ്‌ കാത്തു നില്‍പ്പതാരെ
നിന്‍റെ മോഹ ശകലം പീലി ചിറകൊടിഞ്ഞ ശലഭം
മനസ്സില്‍ മെനഞ്ഞ മഴവില്ലുമായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ..


Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:17 pm

[You must be registered and logged in to see this image.]


Enthey neee kanna......enthey nee thannilla krishna thulasi.....



ethu virahamo....paribhavamo....getting confused
വിരഹ ഗാനങ്ങള്‍  489245 വിരഹ ഗാനങ്ങള്‍  489245 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:31 pm

Greeeeeshma wrote:
[You must be registered and logged in to see this image.]


Enthey neee kanna......enthey nee thannilla krishna thulasi.....



ethu virahamo....paribhavamo....getting confused
വിരഹ ഗാനങ്ങള്‍  489245 വിരഹ ഗാനങ്ങള്‍  489245 
വിരഹവും പ്രണയവും കലര്‍ന്ന പരിഭവം ആകാനുള്ള സാധ്യത കാണുന്നു.വിരഹ ഗാനങ്ങള്‍  143614 ... കൃഷ്ണനല്ലേ ആള് വിരഹ ഗാനങ്ങള്‍  143614 വിരഹ ഗാനങ്ങള്‍  143614 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:32 pm

വിരഹ ഗാനങ്ങള്‍  489245 വിരഹ ഗാനങ്ങള്‍  489245 വിരഹ ഗാനങ്ങള്‍  489245 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:34 pm


Film: ഡെയ്‌സി
Lyricist :പി ഭാസ്ക്കരന്‍
Music :ശ്യാം

Singer യേശുദാസ് കെ ജെ


ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)

എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രം
വ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍
(ഓര്‍മ്മതന്‍)

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞു പിന്നെ ഞാനെന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:36 pm

Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:36 pm

വളരെ പ്രിയപ്പെട്ട ഒരു ഗാനം വിരഹ ഗാനങ്ങള്‍  287716 വിരഹ ഗാനങ്ങള്‍  287716  എന്താ മ്യൂസിക്ക് വിരഹ ഗാനങ്ങള്‍  60367 വിരഹ ഗാനങ്ങള്‍  811586 വിരഹ ഗാനങ്ങള്‍  559487 


Film : ഗുരു

Music ഇളയ രാജാ

Singer യേശുദാസ്


ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ

തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങള്‍ തീരുമോ ദാഹമീ മണ്ണില്‍
നിന്നോര്‍മ്മയില്‍ ഞാനേകനായ് (2) ( തേങ്ങുമീ...)



ചിലു ചിലും സ്വര നൂപുരം ദൂര ശിഞ്ജിതം പൊഴിയുമ്പോള്‍
ഉതിരുമീ മിഴിനീരിലെന്‍ പ്രാണ വിരഹവും അലിയുന്നു
എവിടെ നിന്‍ മധുര ശീലുകള്‍ മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ


ശ്രുതിയിടും കുളിരായി നിന്‍ ഓര്‍മയെന്നില്‍ നിറയുമ്പോള്‍
ജനനമെന്ന കഥ കേള്‍ക്കാന്‍ തടവിലായതെന്തേ നാം
ജീവ രാഗ മധു തേടീ വീണുടഞ്ഞതെന്തേ നാം
സ്നേഹമെന്ന കനി തേടീ നോവു തിന്നതെന്തേ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ (തേങ്ങുമീ...)
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:37 pm

Michael Jacob wrote:
വിരഹ ഗാനങ്ങള്‍  811586 വിരഹ ഗാനങ്ങള്‍  811586 വിരഹ ഗാനങ്ങള്‍  272323  മൈക്ക്...
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:40 pm


VIRAHAM SONG
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 12:46 pm

Ammu wrote:
[size=18]കൂട്ടുകാരെ , വിരഹ ഗാനങ്ങള്‍ക്കായി ഒരു ത്രെഡ് .വിരഹ ഗാനങ്ങള്‍  665408 ...
വിരഹ ഗാനങ്ങള്‍  811586 വിരഹ ഗാനങ്ങള്‍  811586 
bhaaii ee vazhi onnum vannille വിരഹ ഗാനങ്ങള്‍  156720 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  EmptyFri Oct 04, 2013 1:02 pm

കരളേ നിന്‍ കൈ പിടിച്ചാല്‍
ചിത്രം: ദേവദൂതന്‍
രചന; കൈതപ്രം
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ്, പ്രീത

കരളേ നിന്‍ കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ്
ഉള്‍ക്കണ്ണിന്‍ കാഴ്കയില്‍ നീ കുറുകുന്നൊരു വെണ്‍‌പിറാവ്
മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ)

എന്‍‌റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്
വീണ്ടുമെന്നു നീ പോയ്‌വരും..............................
ഇനി വരും വസന്തരാവില്‍ നിന്‍‌റെ സ്നേഹജന്മമാകെ
സ്വന്തമാക്കുവാന്‍ ഞാന്‍ വരും.........................
ചിറകുണരാ പെണ്‍പിറാവായ് ഞാ‍നിവിടെ കാത്തുനില്‍ക്കാം
മഴവില്ലിന്‍ പൂഞ്ചിറകില്‍ ഞാന്‍ അരികത്തായ് ഓടിയെത്താം
ഇനി വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ സ്വരം
അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)

മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ
അരികിലിന്നു നീയില്ലയോ..........................
എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാന്‍
കദനപൂര്‍ണ്ണമെന്‍ വാക്കുകള്‍....................
നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ
നീ അണയും രാവുതേടി ഞാനിവിടെ കാത്തുനില്‍ക്കാം
പോയ് വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ മനം
Back to top Go down
Sponsored content





വിരഹ ഗാനങ്ങള്‍  Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  Empty

Back to top Go down
 
വിരഹ ഗാനങ്ങള്‍
Back to top 
Page 1 of 22Go to page : 1, 2, 3 ... 11 ... 22  Next
 Similar topics
-
» ലളിത ഗാനങ്ങള്‍
» അപ്രിയ ഗാനങ്ങള്‍
» കരോക്കെ ഗാനങ്ങള്‍
» ബാബുരാജിന്റെ ഗാനങ്ങള്‍
» മലയാള ദുഃഖ ഗാനങ്ങള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: