സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! Vote_lcapചാനല്‍ പുരാണങ്ങള്‍ !! Voting_barചാനല്‍ പുരാണങ്ങള്‍ !! Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyWed Jan 15, 2014 5:18 pm

അങ്ങനെ അവസാനം ജയന്തി ടീച്ചര് തന്റെ അമ്മയാണെന്ന് ശാലിനി തിരിച്ചറിഞ്ഞു. ചാനല്‍ പുരാണങ്ങള്‍ !! 159785  ഇനി 7 മണിക്കുള്ള ചിന്നു മോള്ക്ക്‌ അമ്മയെ കിട്ടണം ചാനല്‍ പുരാണങ്ങള്‍ !! 768717 . പിന്നെ 7.30ക്കുള്ള ദിവ്യ മരുമകളുടെ നന്മ അമ്മായി അമ്മ തിരിച്ചറിയണം. ചാനല്‍ പുരാണങ്ങള്‍ !! 808463  എന്നിട്ട് വേണം ചെവിതല കേള്‍ക്കാന്‍ ....പക്ഷെ അപ്പോഴും വേറെ ഒരു പ്രശ്നം  ചാനല്‍ പുരാണങ്ങള്‍ !! 7910 ... മനോരമയില്‍ നിന്നും ഒരു പെണ്ണിന്റെ കഥയുമായി പാലായനം ചെയ്തു സൂര്യയില്‍ "അവളുടെ കഥയുമായി "പൊങ്ങിയ സീരിയലിലെ അശോകന്റെ സഹോദരി ആണോ പൂജാ... അശോകനും പൂജയും സഹോദരങ്ങള്‍ ആണെങ്കില്‍ പൂജയുടെ ചേച്ചി റീമ ആരുടെ സഹോദരി?? ആ സഹോദരിയുടെ സഹോദരന്‍ അല്ലെ അപ്പോള്‍ ഭര്‍ത്താവ് ആയിരുന്ന അശോകന്‍??. ചാനല്‍ പുരാണങ്ങള്‍ !! 156720 .പാപ്പച്ചി അമ്മയുടെ പാപ്പച്ചന്‍ ഭര്‍ത്താവും കോടാലി യൊ വാക്കത്തിയൊ ഒക്കെ ആയിരുന്ന അമ്മാവനും എവിടെ ?? ചാനല്‍ പുരാണങ്ങള്‍ !! 783272  ഓര്‍ത്താല്‍ ഭ്രാന്തു പിടിച്ചു പോകുന്ന കഥാ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ അവിഹിത സീരിയലുകള്‍ .. !!!!! ചാനല്‍ പുരാണങ്ങള്‍ !! 230854  ഏതായാലും ഒരു സമാധാനം ഉണ്ട് ചെമ്പരത്തിപ്പൂ....സോറി കുങ്കുമപ്പൂ തീരാന്‍ ഇനി അധികം ദിവസമില്ല.. ചാനല്‍ പുരാണങ്ങള്‍ !! 786975 . തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അഞ്ചു വര്ഷം ചാനലില്‍ ഉറഞ്ഞു തുള്ളിയ ഈ സീരിയല്‍ കഴിഞ്ഞാല്‍ മാര്‍ക്കോസും മറിയാമ്മയും ഒക്കെ വഴിയാധാരം ആകുമല്ലോ ഹെന്റെ ചാനല്‍ പരമ്പര ദൈവങ്ങളെ !!! ചാനല്‍ പുരാണങ്ങള്‍ !! 948518  അമ്മ , അമ്മക്കിളി , അമ്മവാല്സല്യം , മകള്‍ , മരുമകള്‍ , മകള്‍ കിളി .....ഇങ്ങിനെ സീരിയലുകളുടെ തീരാത്ത പ്രവാഹം. ചാനല്‍ പുരാണങ്ങള്‍ !! 76296 .. കൊച്ചു കുട്ടികളെ വലിയ വര്‍ത്തമാനം പറയുവാന്‍ പ്രേരിപ്പിച്ചു അത് കേട്ടു കൈകൊട്ടിച്ചിരിക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നിറയുന്ന മറ്റു ചില ഷോവ്സ്.. ചാനല്‍ പുരാണങ്ങള്‍ !! 22974 ..നമ്മള്‍ തമ്മില്‍ , നിങ്ങള്‍ തമ്മില്‍ , തമ്മില്‍ തമ്മില്‍ , ജെ ബിജങ്ക്ഷന്‍ , അമേരിയ്ക്കന്‍ ജങ്ക്ഷന്‍ , എസ .കെ എന്‍ ഷോ, തുടങ്ങി ബോറടിപ്പിയ്ക്കുന്ന വേറെ ചില വിഷയ രഹിത പരിപാടികള്‍ . ചാനല്‍ പുരാണങ്ങള്‍ !! 272962 ....നമുക്ക് വിശകലനം ചെയ്യാം ഇമ്മാതിരി ചാനല്‍ കോപ്രായങ്ങളെയും പൈങ്കിളി സീരിയലുകളെയും ...... ചാനല്‍ പുരാണങ്ങള്‍ !! 473319  ചാനല്‍ പുരാണങ്ങള്‍ !! 161961 

ചാനല്‍ സംബന്ധിയായ എല്ലാ വാര്‍ത്തകളും വിശേഷങ്ങളും അവതരിപ്പിക്കാന്‍ ഒരു ത്രെഡ് ......"ചാനല്‍ പുരാണങ്ങള്‍ " ......നിങ്ങള്‍ക്കായി സന്തോഷപൂര്‍വ്വം സമര്‍പ്പിക്കുന്നു..  ചാനല്‍ പുരാണങ്ങള്‍ !! 906450 ചാനല്‍ പുരാണങ്ങള്‍ !! 906450 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyWed Jan 15, 2014 5:24 pm

nalla thread.. ചാനല്‍ പുരാണങ്ങള്‍ !! 272323 jagatheeshinte comedy star vittu poyallo  ചാനല്‍ പുരാണങ്ങള്‍ !! 143614 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyWed Jan 15, 2014 5:52 pm

ചാനല്‍ പുരാണങ്ങള്‍ !! 550239 ചാനല്‍ പുരാണങ്ങള്‍ !! 7483 

Channel sambadiyaaya ella samsayangalkkum ivide vannu muttinokkaam alle...?

Appol Poojayude aaraayittu varum Saalini?Reemayum kallungalum thammil any relations?
Reeamayum Amalayum thamil akanna bandam undo...?Mattoru Amala,aa kochum Rinnga ringa Amalayum thammil enthaanu Bandam?
 ചാനല്‍ പുരാണങ്ങള്‍ !! 783272 Jayanthi teacher adutha film cheyyanaayittano Saalini thande makal ennu velipeduthiyath?

Expo-2020 vare waittamaayirunnu..ellam chavitti kootti kottayil ittene...
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyWed Jan 15, 2014 6:04 pm

ചാനല്‍ പുരാണങ്ങള്‍ !! 7483 

 ചാനല്‍ പുരാണങ്ങള്‍ !! 362995 Ammu
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyWed Jan 15, 2014 6:07 pm

Ammu wrote:
അങ്ങനെ അവസാനം ജയന്തി ടീച്ചര് തന്റെ അമ്മയാണെന്ന് ശാലിനി തിരിച്ചറിഞ്ഞു. ചാനല്‍ പുരാണങ്ങള്‍ !! 159785  ഇനി 7 മണിക്കുള്ള ചിന്നു മോള്ക്ക്‌ അമ്മയെ കിട്ടണം ചാനല്‍ പുരാണങ്ങള്‍ !! 768717 . പിന്നെ 7.30ക്കുള്ള ദിവ്യ മരുമകളുടെ നന്മ അമ്മായി അമ്മ തിരിച്ചറിയണം. ചാനല്‍ പുരാണങ്ങള്‍ !! 808463  എന്നിട്ട് വേണം ചെവിതല കേള്‍ക്കാന്‍ ....പക്ഷെ അപ്പോഴും വേറെ ഒരു പ്രശ്നം  ചാനല്‍ പുരാണങ്ങള്‍ !! 7910 ... മനോരമയില്‍ നിന്നും ഒരു പെണ്ണിന്റെ കഥയുമായി പാലായനം ചെയ്തു സൂര്യയില്‍   "അവളുടെ കഥയുമായി "പൊങ്ങിയ  സീരിയലിലെ  അശോകന്റെ  സഹോദരി ആണോ പൂജാ... അശോകനും പൂജയും സഹോദരങ്ങള്‍ ആണെങ്കില്‍  പൂജയുടെ ചേച്ചി റീമ  ആരുടെ  സഹോദരി?? ആ സഹോദരിയുടെ  സഹോദരന്‍ അല്ലെ അപ്പോള്‍ ഭര്‍ത്താവ് ആയിരുന്ന അശോകന്‍??. ചാനല്‍ പുരാണങ്ങള്‍ !! 156720 .പാപ്പച്ചി അമ്മയുടെ  പാപ്പച്ചന്‍  ഭര്‍ത്താവും  കോടാലി യൊ വാക്കത്തിയൊ ഒക്കെ ആയിരുന്ന അമ്മാവനും  എവിടെ ?? ചാനല്‍ പുരാണങ്ങള്‍ !! 783272  ഓര്‍ത്താല്‍  ഭ്രാന്തു പിടിച്ചു പോകുന്ന  കഥാ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ  അവിഹിത സീരിയലുകള്‍ .. !!!!! ചാനല്‍ പുരാണങ്ങള്‍ !! 230854   ഏതായാലും ഒരു സമാധാനം ഉണ്ട്  ചെമ്പരത്തിപ്പൂ....സോറി  കുങ്കുമപ്പൂ  തീരാന്‍  ഇനി അധികം ദിവസമില്ല.. ചാനല്‍ പുരാണങ്ങള്‍ !! 786975 .  തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി  അഞ്ചു വര്ഷം  ചാനലില്‍ ഉറഞ്ഞു തുള്ളിയ ഈ സീരിയല്‍ കഴിഞ്ഞാല്‍ മാര്‍ക്കോസും  മറിയാമ്മയും ഒക്കെ വഴിയാധാരം ആകുമല്ലോ ഹെന്റെ ചാനല്‍ പരമ്പര ദൈവങ്ങളെ !!! ചാനല്‍ പുരാണങ്ങള്‍ !! 948518  അമ്മ , അമ്മക്കിളി , അമ്മവാല്സല്യം , മകള്‍ , മരുമകള്‍ , മകള്‍ കിളി .....ഇങ്ങിനെ സീരിയലുകളുടെ തീരാത്ത പ്രവാഹം. ചാനല്‍ പുരാണങ്ങള്‍ !! 76296 .. കൊച്ചു കുട്ടികളെ വലിയ വര്‍ത്തമാനം പറയുവാന്‍ പ്രേരിപ്പിച്ചു അത് കേട്ടു കൈകൊട്ടിച്ചിരിക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നിറയുന്ന  മറ്റു ചില ഷോവ്സ്.. ചാനല്‍ പുരാണങ്ങള്‍ !! 22974 ..നമ്മള്‍ തമ്മില്‍ , നിങ്ങള്‍ തമ്മില്‍ , തമ്മില്‍ തമ്മില്‍ , ജെ ബിജങ്ക്ഷന്‍ , അമേരിയ്ക്കന്‍ ജങ്ക്ഷന്‍ , എസ .കെ എന്‍ ഷോ, തുടങ്ങി  ബോറടിപ്പിയ്ക്കുന്ന വേറെ ചില  വിഷയ രഹിത പരിപാടികള്‍ . ചാനല്‍ പുരാണങ്ങള്‍ !! 272962 ....നമുക്ക് വിശകലനം ചെയ്യാം ഇമ്മാതിരി ചാനല്‍ കോപ്രായങ്ങളെയും  പൈങ്കിളി സീരിയലുകളെയും ...... ചാനല്‍ പുരാണങ്ങള്‍ !! 473319  ചാനല്‍ പുരാണങ്ങള്‍ !! 161961 

  ചാനല്‍ സംബന്ധിയായ  എല്ലാ വാര്‍ത്തകളും വിശേഷങ്ങളും അവതരിപ്പിക്കാന്‍ ഒരു ത്രെഡ് ......"ചാനല്‍ പുരാണങ്ങള്‍ " ......നിങ്ങള്‍ക്കായി  സന്തോഷപൂര്‍വ്വം സമര്‍പ്പിക്കുന്നു..  ചാനല്‍ പുരാണങ്ങള്‍ !! 906450 ചാനല്‍ പുരാണങ്ങള്‍ !! 906450 
ahaa appo ella channelsilem ella serials um mudangathe kanunnund alle  ചാനല്‍ പുരാണങ്ങള്‍ !! 628462 ചാനല്‍ പുരാണങ്ങള്‍ !! 628462 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyWed Jan 15, 2014 6:30 pm

Thinkal okke ethreyo bhedam  ചാനല്‍ പുരാണങ്ങള്‍ !! 247158  ചാനല്‍ പുരാണങ്ങള്‍ !! 356913 

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyWed Jan 15, 2014 6:33 pm

magic kitchen aanallo..  ചാനല്‍ പുരാണങ്ങള്‍ !! 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyWed Jan 15, 2014 6:53 pm

Ammu wrote:
അങ്ങനെ അവസാനം ജയന്തി ടീച്ചര് തന്റെ അമ്മയാണെന്ന് ശാലിനി തിരിച്ചറിഞ്ഞു. ചാനല്‍ പുരാണങ്ങള്‍ !! 159785  ഇനി 7 മണിക്കുള്ള ചിന്നു മോള്ക്ക്‌ അമ്മയെ കിട്ടണം ചാനല്‍ പുരാണങ്ങള്‍ !! 768717 . പിന്നെ 7.30ക്കുള്ള ദിവ്യ മരുമകളുടെ നന്മ അമ്മായി അമ്മ തിരിച്ചറിയണം. ചാനല്‍ പുരാണങ്ങള്‍ !! 808463  എന്നിട്ട് വേണം ചെവിതല കേള്‍ക്കാന്‍ ....പക്ഷെ അപ്പോഴും വേറെ ഒരു പ്രശ്നം  ചാനല്‍ പുരാണങ്ങള്‍ !! 7910 ... മനോരമയില്‍ നിന്നും ഒരു പെണ്ണിന്റെ കഥയുമായി പാലായനം ചെയ്തു സൂര്യയില്‍   "അവളുടെ കഥയുമായി "പൊങ്ങിയ  സീരിയലിലെ  അശോകന്റെ  സഹോദരി ആണോ പൂജാ... അശോകനും പൂജയും സഹോദരങ്ങള്‍ ആണെങ്കില്‍  പൂജയുടെ ചേച്ചി റീമ  ആരുടെ  സഹോദരി?? ആ സഹോദരിയുടെ  സഹോദരന്‍ അല്ലെ അപ്പോള്‍ ഭര്‍ത്താവ് ആയിരുന്ന അശോകന്‍??. ചാനല്‍ പുരാണങ്ങള്‍ !! 156720 .പാപ്പച്ചി അമ്മയുടെ  പാപ്പച്ചന്‍  ഭര്‍ത്താവും  കോടാലി യൊ വാക്കത്തിയൊ ഒക്കെ ആയിരുന്ന അമ്മാവനും  എവിടെ ?? ചാനല്‍ പുരാണങ്ങള്‍ !! 783272  ഓര്‍ത്താല്‍  ഭ്രാന്തു പിടിച്ചു പോകുന്ന  കഥാ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ  അവിഹിത സീരിയലുകള്‍ .. !!!!! ചാനല്‍ പുരാണങ്ങള്‍ !! 230854   ഏതായാലും ഒരു സമാധാനം ഉണ്ട്  ചെമ്പരത്തിപ്പൂ....സോറി  കുങ്കുമപ്പൂ  തീരാന്‍  ഇനി അധികം ദിവസമില്ല.. ചാനല്‍ പുരാണങ്ങള്‍ !! 786975 .  തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി  അഞ്ചു വര്ഷം  ചാനലില്‍ ഉറഞ്ഞു തുള്ളിയ ഈ സീരിയല്‍ കഴിഞ്ഞാല്‍ മാര്‍ക്കോസും  മറിയാമ്മയും ഒക്കെ വഴിയാധാരം ആകുമല്ലോ ഹെന്റെ ചാനല്‍ പരമ്പര ദൈവങ്ങളെ !!! ചാനല്‍ പുരാണങ്ങള്‍ !! 948518  അമ്മ , അമ്മക്കിളി , അമ്മവാല്സല്യം , മകള്‍ , മരുമകള്‍ , മകള്‍ കിളി .....ഇങ്ങിനെ സീരിയലുകളുടെ തീരാത്ത പ്രവാഹം. ചാനല്‍ പുരാണങ്ങള്‍ !! 76296 .. കൊച്ചു കുട്ടികളെ വലിയ വര്‍ത്തമാനം പറയുവാന്‍ പ്രേരിപ്പിച്ചു അത് കേട്ടു കൈകൊട്ടിച്ചിരിക്കുന്ന മാതാപിതാക്കളും ബന്ധുക്കളും നിറയുന്ന  മറ്റു ചില ഷോവ്സ്.. ചാനല്‍ പുരാണങ്ങള്‍ !! 22974 ..നമ്മള്‍ തമ്മില്‍ , നിങ്ങള്‍ തമ്മില്‍ , തമ്മില്‍ തമ്മില്‍ , ജെ ബിജങ്ക്ഷന്‍ , അമേരിയ്ക്കന്‍ ജങ്ക്ഷന്‍ , എസ .കെ എന്‍ ഷോ, തുടങ്ങി  ബോറടിപ്പിയ്ക്കുന്ന വേറെ ചില  വിഷയ രഹിത പരിപാടികള്‍ . ചാനല്‍ പുരാണങ്ങള്‍ !! 272962 ....നമുക്ക് വിശകലനം ചെയ്യാം ഇമ്മാതിരി ചാനല്‍ കോപ്രായങ്ങളെയും  പൈങ്കിളി സീരിയലുകളെയും ...... ചാനല്‍ പുരാണങ്ങള്‍ !! 473319  ചാനല്‍ പുരാണങ്ങള്‍ !! 161961 

  ചാനല്‍ സംബന്ധിയായ  എല്ലാ വാര്‍ത്തകളും വിശേഷങ്ങളും അവതരിപ്പിക്കാന്‍ ഒരു ത്രെഡ് ......"ചാനല്‍ പുരാണങ്ങള്‍ " ......നിങ്ങള്‍ക്കായി  സന്തോഷപൂര്‍വ്വം സമര്‍പ്പിക്കുന്നു..  ചാനല്‍ പുരാണങ്ങള്‍ !! 906450 ചാനല്‍ പുരാണങ്ങള്‍ !! 906450 

 ചാനല്‍ പുരാണങ്ങള്‍ !! 407681  ammuchechi  ചാനല്‍ പുരാണങ്ങള്‍ !! 7483 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyWed Jan 15, 2014 7:00 pm

Minnoos wrote:

pinne allathe ചാനല്‍ പുരാണങ്ങള്‍ !! 536236 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 8:53 am

balamuralee wrote:
Thinkal okke ethreyo bhedam  ചാനല്‍ പുരാണങ്ങള്‍ !! 247158  ചാനല്‍ പുരാണങ്ങള്‍ !! 356913 

സത്യമാ..ചാനല്‍ പുരാണങ്ങള്‍ !! 855112 .. ഹെന്തൊരു ഭാഷാ  ചാനല്‍ പുരാണങ്ങള്‍ !! 7910 ചാനല്‍ പുരാണങ്ങള്‍ !! 7910 ചാനല്‍ പുരാണങ്ങള്‍ !! 76296 പക്ഷെ യെവള് പോയില്ലേ? ചാനല്‍ പുരാണങ്ങള്‍ !! 415853  ഇന്നലെയും കണ്ടല്ലോ ഷോയില്‍  ചാനല്‍ പുരാണങ്ങള്‍ !! 808463 

അനിതാനായരുടെ തെറി വിളി കൈരളിയുടെ വിലകുറഞ്ഞ റേറ്റിങ്ങ് തന്ത്രം  ചാനല്‍ പുരാണങ്ങള്‍ !! 860952 

കൈരളി ടിവിയില്‍ ലക്ഷ്മിനായര്‍ അവതരിപ്പിക്കുന്ന സെലിബ്രറ്റി കിച്ചണ്‍ ഷോ എന്ന പരാപാടിക്കിടെ സീരിയല്‍ നടി അനിതാനായര്‍ നടത്തുന്ന തെറിവിളി അടങ്ങുന്ന ദൃശ്യങ്ങള്‍ ഈ പരിപാടിയുടെ തന്നെ പ്രമോ ആയും സൈബര്‍ ലോകത്ത് ഉപയോഗിക്കുന്നതിനെതിരെ നാടക സിനിമാ നടി സജിത മഠത്തിലിന്റെ രൂക്ഷ വിമര്‍ശനം.

കൈരളിയുടെ മുന്‍ പ്രോഗ്രാം പ്രൊഡ്യൂസറിലൊരാളായിരുന്ന സജിത തന്റെ ഫേസ് ബുക്ക് വാളിലൂടെയാണ് സ്ത്രീ വിരുദ്ധമായ ഈ പ്രമോയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.
പെണ്‍മലയാളവും, നാട്ടകവും, കുടുംബകവും,പ്രവാസ ലോകവും പ്രക്ഷേഭണം ചെയ്ത കൈരളി വാചിക ആംഗിക ആഹാര്യ ഭാഷയിലൂടെ ഫ്‌ളോറിനകത്ത് അനിതാനായര്‍ നടത്തിയ പ്രതിഷേധം സോഷ്യല്‍ മീഡിയകളിലൂടെ പ്രമോ ആയി പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥതയും വേദനയും തോന്നുന്നു എന്ന് സജിത പറയുന്നു.

സജിതാ മഠത്തിലിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.  ചാനല്‍ പുരാണങ്ങള്‍ !! 145684  ചാനല്‍ പുരാണങ്ങള്‍ !! 145684 

കേരളത്തിലെ ചാനലുകളില്‍ ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപടിനാല്‍ വേറിട്ടതാകണമെന്നാണോ കൈരളി ആഗ്രഹിക്കുന്നത്?
ഇത് കുറേ വര്‍ഷം മുമ്പത്തെ കഥയാണ്. രണ്ടായിരാമാണ്ടിന്‍റെ തുടക്കം. അന്ന് എന്നെപ്പോലെ ഏറെപ്പേരുടെ മാധ്യമ പ്രതീക്ഷകള്‍ക്ക് പുതിയൊരു ഉന്മേഷം നല്കിക്കൊണ്ടാണ് കൈരളി ടിവി ജനിക്കുന്നത്. ആ കാലത്ത് ഞാന്‍ ചാനലിന്‍റെ പ്രൊഡ്യൂസര്‍മാരിലൊരാളായിരുന്ന. ഉദ്ഘാടനത്തിന് തൊട്ടു മുമ്പു വരെ മലയാളം എന്ന പേരായിരുന്നു ഞങ്ങളുടെ ചാനലിനായി കരുതി വച്ചിരുന്നത്. പിന്നീട് സാങ്കേതിക കാരണത്താല്‍ അത് കൈരളി ടിവി ആയി മാറി. എങ്കിലും പെണ്‍മലയാളം എന്നു ചൊല്ലി വിളിച്ച സ്ത്രീ പക്ഷ പ്രതിവാര പരിപാടിയുടെ പേര് ഞങ്ങള്‍ മാറ്റിയില്ല. അന്ന് കൈരളിയില്‍ പെണ്‍മലയാളത്തിനു പുറമേ ഗൌരവമുള്ള ഒട്ടേറെ പ്രതിവാര പരിപാടികള്‍ ഉണ്ടായിരുന്നു. നാട്ടകവും, പ്രവാസ ലോകവും, കുടുംബകവും എന്‍റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. സ്ത്രീ പ്രശ്നങ്ങളില്‍ ഒരു സ്റ്റുഡിയോ ടോക്ഷോയും ഞങ്ങള്‍ അന്ന് നിര്‍മിച്ച് പ്രക്ഷേപണം ചെയ്തിരുന്നു. തുടക്കത്തില്‍ പല തലത്തിലുള്ള അനുഭവ പരിചയങ്ങളുള്ള ഒരു പ്രൊഡക്ഷന്‍ ടീം രാപ്പകലില്ലാതെ അധ്വാനിച്ചു തന്നെയാണ് കൈരളിക്ക് ഒരു അടിസ്ഥാനമുണ്ടാക്കിയെടുത്തത്.

ഈ കഥയൊക്കെ ഇന്ന് പഴങ്കഥ മാത്രമാണ്. ഓര്‍ക്കേണ്ടതോ ഓര്‍മിപ്പിക്കേണ്ടതോ ആയ ഒരു കാര്യവും ഇതിലില്ല. ഞാനും എന്‍റെ കൈരളിക്കാലം മറന്നു തുടങ്ങി. അവിടെ നിന്ന് മാറിയ ശേഷവും കുറേക്കാലം കൂടി എന്‍റെ കണ്‍വെട്ടത്തും മനസ്സിന്‍റെ വട്ടത്തും കൈരളിയും പ്രോഗ്രാമുകളുമൊക്കെ ഉണ്ടായിരുന്നു. പിന്നീട് അതുമില്ലാതായി. സ്ത്രീവിരുദ്ധമായ ഒന്നും നമ്മുടെ ചാനലില്‍ അറിഞ്ഞുകൊണ്ട് കൊടുക്കരുത് എന്ന ശ്രദ്ധ പണ്ടുണ്ടായിരുന്നു. കോട്ടയത്ത് ഒരു പുരുഷപീഡനവേദിയുടെ സമ്മേളനം പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതില്‍ കുറച്ചൊന്നുമല്ല അതിന്‍റെ പ്രൊഡ്യൂസറെ ഞാനടക്കമുള്ളവര്‍ കുറ്റപ്പെടുത്തിയത്. പക്ഷേ, ഇന്നു ാന്‍ വീണ്ടും ആ കഥയൊക്കെ ഓര്‍ത്തു പോയതിനു കാരണം ഫേസ്ബുക്കില്‍ കണ്ട കൈരളി ടിവിയുടെ ഒരു പ്രൊമോ ആണ്. “സെലിബ്രിറ്റി കിച്ചന്‍റെ ഷൂട്ടിംഗ് ഫ്ലോറില്‍ സീരിയല്‍ നടി അനിതാ നായര്‍ അഴിഞ്ഞാടിയതെന്തിന്? അഭിനേത്രികളെയും മറ്റുള്ളവരെയും അസഭ്യം പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയതിന് കാരണമെന്താണ്?” ഒരു അപസര്‍പ്പക കഥയുടെ ഉദ്വേഗം ജനിപ്പിക്കുന്ന കമന്‍ററി,  ചാനല്‍ പുരാണങ്ങള്‍ !! 44121 അതെ അത് കൈരളിയുടെ ഒരു പ്രോഗ്രാമിന്റേതു തന്നെ.
അനിതാ നായര്‍ എന്ന നടി ഷോയില്‍ നിന്ന് എന്തോ പ്രശ്നം കൊണ്ട് ഇറങ്ങിപ്പോകുന്നതും വാചിക, ആംഗിക, ആഹാര്യ ഭാഷയിലൂടെ ഫ്ളോറിനകത്തു പ്രതിഷേധം പ്രകടിപ്പിക്കുന്നതും കര്‍ത്തവ്യ നിരതരായ കാമറാമാന്‍മാര്‍ അത് ഒപ്പിയെടുത്ത് എഡിറ്റര്‍മാരുടെ കരവിരുതില്‍ ബീപ്പുകളുടെ അകമ്പടിയോടെ പ്രൊമോ എന്ന പേരില്‍ ചാനലിലും സോഷ്യല്‍ മീഡിയിയലും പ്രചരിപ്പിക്കുകയും ചെയ്തു കാണുമ്പോള്‍ ഈ കൈരളി കുടുംബത്തിലെ അംഗമായിരുന്ന ആള്‍ എന്ന നിലയില്‍ മാത്രമല്ല അസ്വസ്ഥത തോന്നുന്നത്. ഒരു നടി എന്ന നിലയ്ക്ക്, ഈ നടി സമൂഹത്തിലെ അംഗമെന്ന നിലയ്ക്ക് അതെന്നെ ഏറെ വേദനിപ്പിക്കുന്നു.

നടി, പ്രത്യേകിച്ച് നാടക സീരിയല്‍ നടിക്ക് കേരള സമീഹം നല്കിയിരിക്കുന്ന ഒരിടമുണ്ട്. അഭിനയിച്ച പ്രണയവും കാമവും കഥാപാത്രങ്ങളുമെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടെന്ന് കരുതപ്പെടുന്നു. തന്നെ രസിപ്പിച്ച, തന്നില്‍ കാമനകളുണര്‍ത്തിയ അവളുടെ ശരീരത്തില്‍ സ്റ്റേജിനും ടെലിവിഷന്‍ പെട്ടിക്കും അപ്പുറത്തും തനിക്ക് അധികാരമുണ്ടെന്നും വിശ്വസിക്കുന്നു. സീരിയല്‍ രംഗത്തെ നടികളാണ് ഇന്നതിന്‍റെ ഏറ്റവും വലിയ ഇരകള്‍. അനിതാ നായര്‍, അതി കഠിനമായ തന്‍റെ ക്ഷോഭം പ്രകടിപ്പിക്കുന്നു. പക്ഷേ, അത് പ്രൊമോ ആക്കി അവതരിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വിലകുറഞ്ഞ പ്രേക്ഷകശ്രദ്ധയും റേറ്റിംഗും അതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭവും വേണമെന്നു വച്ചാല്‍ പിന്നെയെന്താണ് കൈരളിയുടെ രാഷ്ട്രീയം? അല്ലെങ്കില്‍, ഇത്തരം ദേഷ്യപ്രകടനങ്ങള്‍ രംഗവേദിക്ക് പുറത്തു നടക്കുമ്പോള്‍ കാമറയുമായി പുറകെ നടന്ന് എടുക്കരുതെന്ന് പറഞ്ഞ് കാമറക്കണ്ണുകള്‍ കൈ കൊണ്ട് കൊട്ടിയടക്കുന്നതു വരെ പരകര്‍ത്തി അനുവാദമില്ലാതെ ടെലികാസ്റ്റ് ചെയ്യുന്നതാണോ വേറിട്ട ദൃശ്യബോധം. ഇതിലൂടെ സീരിയല്‍ നടിയെക്കുറിച്ച് കേരള സമൂഹം രൂപപ്പെടുത്തിയെടുത്ത ഒരു കാഴ്ചയെ ഒന്നു കൂടെ ഊട്ടി ഉറപ്പിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു എന്നതാണോ?
കേരളത്തിലെ ചാനലുകളില്‍ ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപടിനാല്‍ വേറിട്ടതാകണമെന്നാണോ കൈരളി ആഗ്രഹിക്കുന്നത്?
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 9:00 am

ചാനല്‍ പുരാണങ്ങള്‍ !! 407681  njan kandille illa ee show
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 9:02 am

parutty wrote:
ചാനല്‍ പുരാണങ്ങള്‍ !! 407681   njan kandille illa ee show

 ചാനല്‍ പുരാണങ്ങള്‍ !! 334277  ഒക്കെയാ ചാനല്‍ പുരാണങ്ങള്‍ !! 143614 ...കാണുന്നത് ഭാവിയില്‍ പ്രയോജനപ്പെടും പാറൂട്ടി  ചാനല്‍ പുരാണങ്ങള്‍ !! 855112 ചാനല്‍ പുരാണങ്ങള്‍ !! 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 9:04 am

Ammu wrote:
parutty wrote:
ചാനല്‍ പുരാണങ്ങള്‍ !! 407681   njan kandille illa ee show

 ചാനല്‍ പുരാണങ്ങള്‍ !! 334277  ഒക്കെയാ ചാനല്‍ പുരാണങ്ങള്‍ !! 143614 ...കാണുന്നത് ഭാവിയില്‍ പ്രയോജനപ്പെടും പാറൂട്ടി  ചാനല്‍ പുരാണങ്ങള്‍ !! 855112 ചാനല്‍ പുരാണങ്ങള്‍ !! 855112 

bhavi onnum illathu kondu athinte avasyam varilla ammuchechi  ചാനല്‍ പുരാണങ്ങള്‍ !! 143614 ചാനല്‍ പുരാണങ്ങള്‍ !! 536236 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 10:01 am

"അവളുടെ കഥയിലേയ്ക്ക്"  അവള്‍ വരുന്നു.....  ചാനല്‍ പുരാണങ്ങള്‍ !! 93974   മനസ്സ് നിറയെ ഭരണിപ്പാടും , ശരീരം മറയാന്‍ വേണ്ടത്ര തുണിയും ഇല്ലാതെ കിട്ടിയ വിമാനം പിടിച്ചു അവള്‍ എത്തുന്നു .ചാനല്‍ പുരാണങ്ങള്‍ !! 169733 ...നമ്മുടെ സ്വന്തം  "തിങ്കളാഴ്ച  ഭാ !!!!!ല്‍".... ചാനല്‍ പുരാണങ്ങള്‍ !! 550205  നിങ്ങളുടെ സ്വന്തം സൂര്യാ ടീവിയില്‍.... ചാനല്‍ പുരാണങ്ങള്‍ !! 140111  തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി ഒന്‍പതു മണിയ്ക്ക് ടി വി ഓഫ്‌ ചെയ്യാന്‍ മറക്കല്ലേ  ചാനല്‍ പുരാണങ്ങള്‍ !! 95345 ചാനല്‍ പുരാണങ്ങള്‍ !! 161961 ചാനല്‍ പുരാണങ്ങള്‍ !! 159785 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 10:51 am

Ammu wrote:
"അവളുടെ കഥയിലേയ്ക്ക്"  അവള്‍ വരുന്നു.....  ചാനല്‍ പുരാണങ്ങള്‍ !! 93974   മനസ്സ് നിറയെ ഭരണിപ്പാടും , ശരീരം മറയാന്‍ വേണ്ടത്ര തുണിയും ഇല്ലാതെ കിട്ടിയ വിമാനം പിടിച്ചു അവള്‍ എത്തുന്നു .ചാനല്‍ പുരാണങ്ങള്‍ !! 169733 ...നമ്മുടെ സ്വന്തം  "തിങ്കളാഴ്ച  ഭാ !!!!!ല്‍".... ചാനല്‍ പുരാണങ്ങള്‍ !! 550205  നിങ്ങളുടെ സ്വന്തം സൂര്യാ ടീവിയില്‍.... ചാനല്‍ പുരാണങ്ങള്‍ !! 140111  തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി ഒന്‍പതു മണിയ്ക്ക് ടി വി ഓഫ്‌ ചെയ്യാന്‍ മറക്കല്ലേ  ചാനല്‍ പുരാണങ്ങള്‍ !! 95345 ചാനല്‍ പുരാണങ്ങള്‍ !! 161961 ചാനല്‍ പുരാണങ്ങള്‍ !! 159785 

ethellam ammuchechi kanumo  ചാനല്‍ പുരാണങ്ങള്‍ !! 566730 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 10:52 am

Malayali house second part udane undennu paranjittu varunialllo

epol kanikkunnundu repeat after 10.30..kanarundu......

aa model sandeep final vare undayiurnno

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 10:54 am

parutty wrote:
Ammu wrote:
"അവളുടെ കഥയിലേയ്ക്ക്"  അവള്‍ വരുന്നു.....  ചാനല്‍ പുരാണങ്ങള്‍ !! 93974   മനസ്സ് നിറയെ ഭരണിപ്പാടും , ശരീരം മറയാന്‍ വേണ്ടത്ര തുണിയും ഇല്ലാതെ കിട്ടിയ വിമാനം പിടിച്ചു അവള്‍ എത്തുന്നു .ചാനല്‍ പുരാണങ്ങള്‍ !! 169733 ...നമ്മുടെ സ്വന്തം  "തിങ്കളാഴ്ച  ഭാ !!!!!ല്‍".... ചാനല്‍ പുരാണങ്ങള്‍ !! 550205  നിങ്ങളുടെ സ്വന്തം സൂര്യാ ടീവിയില്‍.... ചാനല്‍ പുരാണങ്ങള്‍ !! 140111  തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി ഒന്‍പതു മണിയ്ക്ക് ടി വി ഓഫ്‌ ചെയ്യാന്‍ മറക്കല്ലേ  ചാനല്‍ പുരാണങ്ങള്‍ !! 95345 ചാനല്‍ പുരാണങ്ങള്‍ !! 161961 ചാനല്‍ പുരാണങ്ങള്‍ !! 159785 

ethellam ammuchechi kanumo  ചാനല്‍ പുരാണങ്ങള്‍ !! 566730 

പിന്നേ ,whistle  കഞ്ഞീം കറീം വെച്ചില്ലേലും ഞാനങ്ങു സഹിക്കും...  ചാനല്‍ പുരാണങ്ങള്‍ !! 618981  എന്നാല്‍ സീരിയലുകള്‍ കാണാതെ എങ്ങിനെ ജീവിയ്ക്കും  ചാനല്‍ പുരാണങ്ങള്‍ !! 1279423124 ചാനല്‍ പുരാണങ്ങള്‍ !! 1279423124 ചാനല്‍ പുരാണങ്ങള്‍ !! 3872331181 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 10:55 am

Ammu wrote:
parutty wrote:

ethellam ammuchechi kanumo  ചാനല്‍ പുരാണങ്ങള്‍ !! 566730 

പിന്നേ ,whistle  കഞ്ഞീം കറീം  വെച്ചില്ലേലും  ഞാനങ്ങു സഹിക്കും...  ചാനല്‍ പുരാണങ്ങള്‍ !! 618981  എന്നാല്‍ സീരിയലുകള്‍ കാണാതെ  എങ്ങിനെ ജീവിയ്ക്കും  ചാനല്‍ പുരാണങ്ങള്‍ !! 1279423124 ചാനല്‍ പുരാണങ്ങള്‍ !! 1279423124 ചാനല്‍ പുരാണങ്ങള്‍ !! 3872331181 

athe athe athu eppol alle manassilayathu  ചാനല്‍ പുരാണങ്ങള്‍ !! 143614 ചാനല്‍ പുരാണങ്ങള്‍ !! 143614 ചാനല്‍ പുരാണങ്ങള്‍ !! 133999 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 10:57 am

Greeeeeshma wrote:

Malayali house second part udane undennu paranjittu varunialllo

epol kanikkunnundu repeat after 10.30..kanarundu......

aa model sandeep final vare undayiurnno

പഴയത് തന്നെ വീണ്ടും കാട്ടി പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യാന്‍ സൂര്യ ക്വോട്ടേഷന്‍ വാങ്ങിയിട്ടുണ്ട്  ചാനല്‍ പുരാണങ്ങള്‍ !! 665408  സന്ദീപ്‌ ഒക്കെ പാതി വഴിയില്‍ ഔട്ട്‌ ആയിരുന്നല്ലോ  ചാനല്‍ പുരാണങ്ങള്‍ !! 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 10:58 am

enniyum arenkilum kanumo MH

 ചാനല്‍ പുരാണങ്ങള്‍ !! 143614 ചാനല്‍ പുരാണങ്ങള്‍ !! 143614 ചാനല്‍ പുരാണങ്ങള്‍ !! 143614 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 10:58 am

good boy ചാനല്‍ പുരാണങ്ങള്‍ !! 489245  ചാനല്‍ പുരാണങ്ങള്‍ !! 489245 

aa churidar nte bottom ettu nadakkunna aalu ethu field il aanu famous? aathu pole sojan engane celebrity aayi?

bakki ellavarum famous aanu

Ammu wrote:
Greeeeeshma wrote:

Malayali house second part udane undennu paranjittu varunialllo

epol kanikkunnundu repeat after 10.30..kanarundu......

aa model sandeep final vare undayiurnno

പഴയത് തന്നെ വീണ്ടും കാട്ടി പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യാന്‍ സൂര്യ ക്വോട്ടേഷന്‍  വാങ്ങിയിട്ടുണ്ട്  ചാനല്‍ പുരാണങ്ങള്‍ !! 665408  സന്ദീപ്‌ ഒക്കെ പാതി വഴിയില്‍ ഔട്ട്‌ ആയിരുന്നല്ലോ  ചാനല്‍ പുരാണങ്ങള്‍ !! 143614 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 10:59 am

Ammu wrote:
parutty wrote:

ethellam ammuchechi kanumo  ചാനല്‍ പുരാണങ്ങള്‍ !! 566730 

പിന്നേ ,whistle  കഞ്ഞീം കറീം  വെച്ചില്ലേലും  ഞാനങ്ങു സഹിക്കും...  ചാനല്‍ പുരാണങ്ങള്‍ !! 618981  എന്നാല്‍ സീരിയലുകള്‍ കാണാതെ  എങ്ങിനെ ജീവിയ്ക്കും  ചാനല്‍ പുരാണങ്ങള്‍ !! 1279423124 ചാനല്‍ പുരാണങ്ങള്‍ !! 1279423124 ചാനല്‍ പുരാണങ്ങള്‍ !! 3872331181 
kunukumappo theerno  ചാനല്‍ പുരാണങ്ങള്‍ !! 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 11:00 am

balamuralee wrote:
Ammu wrote:

പിന്നേ ,whistle  കഞ്ഞീം കറീം  വെച്ചില്ലേലും  ഞാനങ്ങു സഹിക്കും...  ചാനല്‍ പുരാണങ്ങള്‍ !! 618981  എന്നാല്‍ സീരിയലുകള്‍ കാണാതെ  എങ്ങിനെ ജീവിയ്ക്കും  ചാനല്‍ പുരാണങ്ങള്‍ !! 1279423124 ചാനല്‍ പുരാണങ്ങള്‍ !! 1279423124 ചാനല്‍ പുരാണങ്ങള്‍ !! 3872331181 
kunukumappo theerno  ചാനല്‍ പുരാണങ്ങള്‍ !! 566730 

barlee onnum kanille
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 11:01 am

Greeeeeshma wrote:
good boy ചാനല്‍ പുരാണങ്ങള്‍ !! 489245  ചാനല്‍ പുരാണങ്ങള്‍ !! 489245 

aa churidar nte bottom ettu nadakkunna aalu ethu field il aanu famous? aathu pole sojan engane celebrity aayi?

bakki ellavarum famous aanu

Ammu wrote:

പഴയത് തന്നെ വീണ്ടും കാട്ടി പ്രേക്ഷകരെ കൊല്ലാക്കൊല ചെയ്യാന്‍ സൂര്യ ക്വോട്ടേഷന്‍  വാങ്ങിയിട്ടുണ്ട്  ചാനല്‍ പുരാണങ്ങള്‍ !! 665408  സന്ദീപ്‌ ഒക്കെ പാതി വഴിയില്‍ ഔട്ട്‌ ആയിരുന്നല്ലോ  ചാനല്‍ പുരാണങ്ങള്‍ !! 143614 

ഹാര്!! മ്മടെ ദാല്‍ അല്ലയോ അത്..ചാനല്‍ പുരാണങ്ങള്‍ !! 44121 ചാനല്‍ പുരാണങ്ങള്‍ !! 44121 ചാനല്‍ പുരാണങ്ങള്‍ !! 44121 .. മൂപ്പര്‍ പേര്"കെട്ട" ഫാഷിന്‍ ഡിസയ്നര്‍ ആണ് കേട്ടോ  ചാനല്‍ പുരാണങ്ങള്‍ !! 143614 ചാനല്‍ പുരാണങ്ങള്‍ !! 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! EmptyThu Jan 16, 2014 11:02 am

ചാനല്‍ പുരാണങ്ങള്‍ !! 143614 ചാനല്‍ പുരാണങ്ങള്‍ !! 143614 
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-5
» ചാനല്‍ പുരാണങ്ങള്‍ !!-6
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: