സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_rcap 
Ammu
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_rcap 
vipinraj
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_rcap 
sandeep
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_rcap 
shamsheershah
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_rcap 
Neelu
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_rcap 
Binu
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_rcap 
unnikmp
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_rcap 
midhun
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_rcap 
Greeeeeshma
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...

Go down 
+10
drizzle
gauri
dolphin
shamsheershah
jenny
sunder
parutty
Minnoos
Parthan
unnikmp
14 posters
Go to page : Previous  1, 2, 3  Next
AuthorMessage
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 4:43 pm

[You must be registered and logged in to see this image.]
തെങ്ങോലകള്‍ക്കും, വൃക്ഷ തലപ്പുകള്‍ക്കും ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന ഉച്ച സൂര്യന്‍-ഈ തണലില്‍ ഒന്ന് ഇടം ചായ്ക്കാന്‍ വേണ്ടിയാണോ സൂര്യന്‍ നോക്കുന്നത്?
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 4:44 pm

unneee athii manoharamaya chithrangal... athinlere manoharamaaya adikkurippu കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 559487 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 559487 ee puzhavakkil poyi niilkkunna oru pratheethi കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 559487

enikum nattil ponammm കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 948518 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 948518
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 4:46 pm

[You must be registered and logged in to see this image.]
ഓളങ്ങളെ കീറി മുറിച്ചു കൊണ്ടൊരു യന്ത്ര ബോട്ട് - ഓളക്കുത്തുകളുടെ സ്പന്ദനങ്ങളെ തല്ലിതകര്‍ക്കുന്നത് എന്നും നമ്മള്‍ മനുഷ്യര്‍ തന്നെ!!!
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 4:49 pm

Manoharamaaya "Naadan-Kaazchakal"
Athinekkal Manoharamaaya Adikuripukal..
Bhai... [You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 4:50 pm

Minnoos wrote:
unneee athii manoharamaya chithrangal... athinlere manoharamaaya adikkurippu കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 559487 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 559487 ee puzhavakkil poyi niilkkunna oru pratheethi കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 559487

enikum nattil ponammm കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 948518 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 948518
മിന്നു സത്യം പറഞ്ഞാല്‍ നാട്ടില്‍ എത്തി ഈ കാഴ്ചകള്‍ ഒക്കെ കണ്ടപ്പോള്‍ മടങ്ങി വരാന്‍ എനിക്കും ഭയങ്കര സങ്കടം ആയിരുന്നു...ആത്മാവില്‍ നാടിന്റെ ഗന്ധം ഉള്ളപ്പോള്‍ അങ്ങിനെ മാത്രമേ എല്ലാവര്ക്കും തോന്നൂ...
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 4:55 pm

shamsheershah wrote:
Manoharamaaya "Naadan-Kaazchakal"
Athinekkal Manoharamaaya Adikuripukal..
Bhai... [You must be registered and logged in to see this image.]
ഭായ് കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 550239 എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു അവധിക്കാലം ആയിരുന്നു ഭായ് ഇത്...എന്നെ ഞാന്‍ ആക്കിയ എന്റെ സ്വന്തം നാട്, ആ തോന്നല്‍ ആണ് മനസ്സില്‍ ഉണ്ടായിരുന്നത് അവിടെ ചെന്നപ്പോള്‍...
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 5:04 pm

unnikmp wrote:
shamsheershah wrote:
Manoharamaaya "Naadan-Kaazchakal"
Athinekkal Manoharamaaya Adikuripukal..
Bhai... [You must be registered and logged in to see this image.]
ഭായ് [You must be registered and logged in to see this image.] എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു അവധിക്കാലം ആയിരുന്നു ഭായ് ഇത്...എന്നെ ഞാന്‍ ആക്കിയ എന്റെ സ്വന്തം നാട്, ആ തോന്നല്‍ ആണ് മനസ്സില്‍ ഉണ്ടായിരുന്നത് അവിടെ ചെന്നപ്പോള്‍...
Ellam Thottariyaan..Manassukond,athinu kazhinjallo..Bagyam..Iniyum Athundaakatte... [You must be registered and logged in to see this image.]
Back to top Go down
dolphin
Forum Owner
Forum Owner
dolphin

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 5:17 pm

unni, welcome back! കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 608472

manoharamaaya photography!

athi manoharamaaya kazhchakk jeevan kodukkunna varikal!! കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 60367

unni, naad foruthilekk konduvannathinu കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 550239
Back to top Go down
gauri
Forum Boss
Forum Boss
gauri

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 5:20 pm

AmbadI wrote:
naadu kaanumbol manasinu thanne oru kuliru കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 665408
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 352966 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 665408
Back to top Go down
drizzle
Forum Owner
Forum Owner
drizzle

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 5:29 pm

unni...

naaduvare kondupoyallo.... കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 60367
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 5:36 pm

[You must be registered and logged in to see this image.]
എന്റെ ആദ്യത്തെ വിദ്യാലയം - ഈ നഴ്സറിയില്‍ ആണ് എന്റെ വിദ്യാലയ ജീവിതം തുടങ്ങുന്നത്...ഇപ്പോള്‍ കുറെ മാറ്റം ഒക്കെ വരുത്തിയിട്ടുണ്ട് ഈ കെട്ടിടത്തിന്...ഉച്ചയാവുമ്പോള്‍ അമ്മ ഊണും കൊണ്ട് വരുന്നത്, മരം കൊണ്ടുണ്ടാക്കിയ ജനല്‍പ്പാളികള്‍ക്കിടയിലൂടെ നോക്കി നിന്ന ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ ഉണ്ട്...തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ എന്നും അമ്മയോട് ആവശ്യപ്പെട്ടിരുന്നത് 'അമ്പിളി അമ്മാവനും''പൂമ്പാറ്റയും' ഒക്കെ വാങ്ങി തരാന്‍ വേണ്ടി മാത്രമാണ്...അവ്യക്തമെങ്കിലും മനസ്സില്‍ ഈറനായി നില്‍കുന്ന ഓര്‍മ്മകള്‍...
Back to top Go down
parutty
Forum Boss
Forum Boss
parutty

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 5:40 pm

unniyetta കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 60367 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 559487

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 608472 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 608472 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 786975 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 786975 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 912236 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 912236 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 912236

njan de unniyettante nattil ethiyathu pole . കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 912236 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 912236 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 912236 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 906450 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 906450

Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 5:42 pm

[You must be registered and logged in to see this image.]
ഇവിടെ നിന്നാണ് എന്റെ സ്കൂള്‍ ജീവിതം ശരിക്കും തുടങ്ങിയത്...ഒരു മാറ്റവും ഇല്ല എന്റെ സ്കൂളിന്..
ജനല്‍പ്പാളികളോ, വരാന്തയോ, നിറമോ ഒന്നും മാറിയിട്ടില്ല...പരിഭവങ്ങളുടെയും, പൊട്ടിച്ചിരികളുടെയും, കൊച്ചു ശബ്ദങ്ങള്‍ ഇപ്പോഴും എന്റെ കാതില്‍ കേള്‍ക്കാം...
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 5:52 pm

[You must be registered and logged in to see this image.]
ഈ സ്കൂള്‍ മുറ്റത്തെ പൂഴി മണ്ണിന്റെ പവിത്രത എന്നും ഞാന്‍ എന്റെ നെഞ്ചില്‍ സൂക്ഷിക്കും...വരാന്തയില്‍ നിരയായി ഇരുന്ന് കൂട്ടുകാര്‍ ഉച്ചക്കഞ്ഞിയും, ഉപ്പുമാവും ഒക്കെ കഴിക്കുമ്പോള്‍ അതിന്റെ മണം എന്നെ ഒരു പാട് കൊതിപ്പിച്ചിട്ടുണ്ട്...വീട് ഒരു വിളിപ്പാടകലെ മാത്രം ആയതു കൊണ്ട് എനിക്ക് അതിന്റെ ഒക്കെ സ്വാദ് എന്നും അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല...എങ്കിലും ചിലപ്പോഴൊക്കെ നോട്ട് പുസ്തകത്തിന്റെ താഴ് പറിച്ചെടുത്തു പോയി ഞാനും വാങ്ങിച്ചിട്ടുണ്ട് ഉപ്പുമാവ്...കുടയും,പുസ്തക സഞ്ചിയും പിടിച്ച്മഴ വെള്ളം കാലു കൊണ്ട് തെറിപ്പിച്ചു ഓടി നടന്ന ആ ദിവസങ്ങള്‍ ഒരിക്കല്‍ കൂടി തിരിച്ചു വന്നിരുന്നുവെങ്കില്‍???
Back to top Go down
dolphin
Forum Owner
Forum Owner
dolphin

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 5:52 pm

Unniii! കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 60367 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 60367 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 60367 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 60367

ithpole odukal paakiya, vellayum akaashaneelayum paint cheythatha enteyum school! athinte munnil nannayi valarnn nilkkunna thulasiyum pala nirangalilulla ilakalulla chedikalum okke ormayil theliyunnu!

oct 2nd nu sevana vaaram enn paranj school nte muttathe pullukal parikkaan kuttikalod teachers parayum!

ormakal !! ormakal!! കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 948518
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 5:58 pm

[You must be registered and logged in to see this image.]
അഞ്ച് മുതല്‍ പത്തു വരെ ഞാന്‍ ഇവിടെയാണ്‌ പഠിച്ചത്...പറന്നു കിടക്കുന്ന മൈദാനത്തില്‍ അസ്സംബ്ലിക് വേണ്ടി നിരന്ന് നിന്നത് ഞാന്‍ ഓര്‍ക്കുന്നു...ക്രിക്കറ്റോ ഫുട്ബോളോ ഒക്കെ നടക്കുമ്പോള്‍ ആ അരമതിലിലോ, ഗോളാകൃതിയില്‍ ഉള്ള സ്തംഭത്തിന്റെ മുകളിലോ ഒക്കെ ആണ് ഇരിക്കുക..പഴമയുടെ സുഗന്ധം ഇന്നും അത് പോലെ ഉണ്ട് ഇവിടെ...
Back to top Go down
parutty
Forum Boss
Forum Boss
parutty

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 5:59 pm

wowwwwwwwwwww കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 559487
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 608472 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 608472 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 608472
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 6:07 pm

[You must be registered and logged in to see this image.]
ആ ''റ" ക്ലാസ്സില്‍ ആയിരുന്നു എന്റെ 5 -B.തറയോടു പാകിയ നിലവും, വണ്ണമുള്ള മരം പാകിയ ഓടു മേഞ്ഞ മേല്‍കൂരയും, മരപ്പാളികള്‍ ഉള്ള ജനലും, മുളയുടെ തട്ടി കൊണ്ട് വേര്‍തിരിച്ച ക്ലാസ് മുറികളും എല്ലാം അതെ പടി ഉണ്ട് ഇപ്പോഴും...മഴക്കാലത്ത് സ്കൂളില്‍ എന്തെങ്കിലും കലാപരിപാടികള്‍ ഉണ്ടെങ്കില്‍ അത് ഈ ഹാളില്‍ ആയിരുന്നു നടന്നിരുന്നത്...ഇതേ ഹാളിന്റെ ഇങ്ങേ അറ്റത്തായിരുന്നു എന്റെ 7 -A യും. മലയാളം പഠിപ്പിച്ച ചന്ദ്രശേഖരന്‍ മാഷിന്റെയും, ഹിന്ദി പഠിപ്പിച്ച ഭവാനി ടീച്ചരിന്റെയും ഒക്കെ മുഴങ്ങുന്ന ശബ്ദം ഇപ്പോഴും അവിടെ പ്രതിധ്വനിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നി...എന്റെ ഗുരുവര്യന്മാര്‍ക്ക് മനസ്സ് കൊണ്ട് പ്രണാമം... കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 362995
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 6:08 pm

ഉണ്ണീ.. ശെരിക്കും നാട്ടിലേക്കു കൊണ്ടു പോയി ഈ ചിത്രങ്ങളിലൂടെ അതിനേക്കാളുപരി ആ മനോഹരമായ അടികുറിപ്പിലൂടെ... മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിനു ഒത്തിരി ഒത്തിരി നന്ദി... കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 559487 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 608472 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 811586
Back to top Go down
parutty
Forum Boss
Forum Boss
parutty

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 6:10 pm

AmbadI wrote:
ഉണ്ണീ.. ശെരിക്കും നാട്ടിലേക്കു കൊണ്ടു പോയി ഈ ചിത്രങ്ങളിലൂടെ അതിനേക്കാളുപരി ആ മനോഹരമായ അടികുറിപ്പിലൂടെ... മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചതിനു ഒത്തിരി ഒത്തിരി നന്ദി... കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 559487 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 608472 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 811586
+1

njan eppol ludhanayil ninum unniyettannte nattil ethiyallo
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 912236 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 912236
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 6:14 pm

[You must be registered and logged in to see this image.]
6 -B യും 8 -D യും ഈ വരാന്തയുടെ രണ്ടറ്റങ്ങളില്‍ ആയിരുന്നു...ലോക കപ്പ് ക്രിക്കറ്റ് കാണാന്‍ വേണ്ടി,ഇടവേള സമയത്ത് സ്കൂളിന്റെ അടുത്തുള്ള ഒരു ഇലക്ട്രോണിക്സ് കടയിലെ ടി.വിയില്‍ പോയി നോക്കിയിരുന്നത് ഓര്‍മ്മ വരുന്നു...പാതി വഴിയില്‍ ഉപേക്ഷിച്ച ഒപ്പനയും, സമയം തീര്‍ന്നത് കൊണ്ട് നിര്‍ത്താന്‍ പറഞ്ഞ കഥാപ്രസംഗവും ഒക്കെ ആണ് ഇത് കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത്...
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 6:21 pm

[You must be registered and logged in to see this image.]
ഈ വരാന്ത എന്റെ 10 -M ലേക്കുള്ളതാണ്.ഓണപ്പരീക്ഷയോ, ക്രിസ്മസ് പരീക്ഷയോ ഒക്കെ കഴിഞ്ഞു സ്കൂള്‍ തുറന്നു കഴിയുമ്പോള്‍ ഉത്തരക്കടലാസും പിടിച്ചു നടന്നു വരുന്ന മാഷിന്റെ പദനിസ്വനം വരാന്തയില്‍ കൂടി കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഒരു പെരുമ്പറ മുഴങ്ങുന്നുണ്ടാവും....കളിതമാശകളെക്കാള്‍ കൂടുതല്‍,മനസ്സിലും വാക്കിലും പഠിത്തം മാത്രം ഉണ്ടായിരുന്ന ദിവസങ്ങള്‍ ആയിരുന്നു അത്...
Back to top Go down
sunder
Forum Boss
Forum Boss
sunder

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 6:21 pm

ഉണ്ണീ കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 559487

ചിത്രങ്ങളിലൂടെ ഉണ്ണിടെ നാട്ടിലെത്താന്‍ കഴിഞ്ഞു
ആ തൊട്ടാവാടി ചിത്രം കണ്ടപ്പോള്‍ ശരിക്കും കുട്ടിക്കാലം ഓര്മ വന്നു . ഒരു വടിയെടുത്തു അടിക്കും തോട്ടാവാടിയെ അതിന്റെ ഇലകള്‍ പെട്ടന്ന് അടയുന്നത് കാണാന്‍ .
എല്ലാ ചിത്രങ്ങളും മനോഹരം , അടിക്കുറിപ്പുകള്‍ കൂടുതല്‍ മിഴിവേകുന്നു . കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 550239
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 6:30 pm

[You must be registered and logged in to see this image.]
10 -M ...സത്യം പറഞ്ഞാന്‍ എന്റെ കണ്ണ് നനഞ്ഞു പോയി പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആ ക്ലാസ് മുറിയില്‍ കാലെടുത്തു വെച്ചപ്പോള്‍...'ജീവിതത്തില്‍ പഠിച്ചു വളര്‍ന്നു ആരെങ്കിലും ആയിതീരണമെങ്കില്‍ പത്തില്‍ നല്ല മാര്‍ക്ക് വേണം' എന്ന് എല്ലാവരും പറഞ്ഞു കേട്ട് മനസ്സില്‍ പതിഞ്ഞത് കൊണ്ട് ആയിരിക്കണം പുസ്തകങ്ങളുടെ മണം ഈ മുറിയില്‍ എനിക്ക് കൂടുതല്‍ അനുഭവപ്പെട്ടത്... ഇന്ദുലേഖയുടെ പരിഹാസ വാക്കുകളും, ചന്ദ്രക്കാരന്റെ ആജ്ഞകളും, ശര ശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ പരിവേദനങ്ങളും, ഡാല്‍ഹൌസി പ്രഭുവിന്റെ ഭരണ പരിഷ്കാരങ്ങളും, ലക്ഷമാണോപദേശവും, സമാന്തര ശ്രേണിയും ഒക്കെ എന്റെ മനസ്സില്‍ ഒരു മിന്നായം പോലെ ഓടി എത്തി...
Back to top Go down
dolphin
Forum Owner
Forum Owner
dolphin

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 EmptyWed Nov 24, 2010 6:33 pm

unnikmp wrote:

10 -M ...സത്യം പറഞ്ഞാന്‍ എന്റെ കണ്ണ് നനഞ്ഞു പോയി പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആ ക്ലാസ് മുറിയില്‍ കാലെടുത്തു വെച്ചപ്പോള്‍...'ജീവിതത്തില്‍ പഠിച്ചു വളര്‍ന്നു ആരെങ്കിലും ആയിതീരണമെങ്കില്‍ പത്തില്‍ നല്ല മാര്‍ക്ക് വേണം' എന്ന് എല്ലാവരും പറഞ്ഞു കേട്ട് മനസ്സില്‍ പതിഞ്ഞത് കൊണ്ട് ആയിരിക്കണം പുസ്തകങ്ങളുടെ മണം ഈ മുറിയില്‍ എനിക്ക് കൂടുതല്‍ അനുഭവപ്പെട്ടത്... ഇന്ദുലേഖയുടെ പരിഹാസ വാക്കുകളും, ചന്ദ്രക്കാരന്റെ ആജ്ഞകളും, ശര ശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ പരിവേദനങ്ങളും, ഡാല്‍ഹൌസി പ്രഭുവിന്റെ ഭരണ പരിഷ്കാരങ്ങളും, ലക്ഷമാണോപദേശവും, സമാന്തര ശ്രേണിയും ഒക്കെ എന്റെ മനസ്സില്‍ ഒരു മിന്നായം പോലെ ഓടി എത്തി...

unnii! കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 60367 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 60367 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 60367
Back to top Go down
Sponsored content

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 2 Empty

Back to top Go down
 
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
Back to top 
Page 2 of 3Go to page : Previous  1, 2, 3  Next
 Similar topics
-
» കുഞ്ഞുണ്ണി മാഷിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം...!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: