സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_rcap 
Ammu
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_rcap 
vipinraj
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_rcap 
sandeep
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_rcap 
shamsheershah
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_rcap 
Neelu
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_rcap 
Binu
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_rcap 
unnikmp
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_rcap 
midhun
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_rcap 
Greeeeeshma
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_lcapകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Voting_barകുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...

Go down 
+10
drizzle
gauri
dolphin
shamsheershah
jenny
sunder
parutty
Minnoos
Parthan
unnikmp
14 posters
Go to page : Previous  1, 2, 3
AuthorMessage
unnikmp
Forum Boss
Forum Boss
unnikmp



കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyWed Nov 24, 2010 6:37 pm

sunder. wrote:
ഉണ്ണീ കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 559487

ചിത്രങ്ങളിലൂടെ ഉണ്ണിടെ നാട്ടിലെത്താന്‍ കഴിഞ്ഞു
ആ തൊട്ടാവാടി ചിത്രം കണ്ടപ്പോള്‍ ശരിക്കും കുട്ടിക്കാലം ഓര്മ വന്നു . ഒരു വടിയെടുത്തു അടിക്കും തോട്ടാവാടിയെ അതിന്റെ ഇലകള്‍ പെട്ടന്ന് അടയുന്നത് കാണാന്‍ .
എല്ലാ ചിത്രങ്ങളും മനോഹരം , അടിക്കുറിപ്പുകള്‍ കൂടുതല്‍ മിഴിവേകുന്നു . കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 550239
സുന്ദരാ കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 362995 ഇപ്പോള്‍ നാട്ടില്‍ എത്തുമ്പോള്‍ കിട്ടുന്ന വിരലില്‍ എണ്ണാവുന്ന ദിവസങ്ങളില്‍ ആണ് മനസ്സിലാവുന്നത് അവിടുത്തെ ഓരോ പുല്‍ക്കൊടിയും, മണ്തരിയും, നമ്മള്‍ക്ക് പ്രിയപ്പെട്ടതാണ് എന്ന്....പഴയകാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന എന്തും മനസ്സില്‍ തങ്ങി നില്‍ക്കും....തൊട്ടാവാടിയുടെ ഇല ഞെട്ടോട് കൂടി പൊട്ടിച്ചെടുത്ത് അതില്‍ നിന്നും ഊറി വരുന്ന വെള്ളം കുഴല് പോലെ ഉള്ള പുല്‍ക്കൊടി തണ്ടിന്റെ അറ്റത് ഇറ്റിച്ചു , മറ്റേ അറ്റത് ഊതി കുമിളകള്‍ ഉണ്ടാക്കാരുണ്ടായിരുന്നു നമള്‍ ചെറുപ്പത്തില്‍...
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyWed Nov 24, 2010 6:40 pm

dolphin wrote:
unnikmp wrote:

10 -M ...സത്യം പറഞ്ഞാന്‍ എന്റെ കണ്ണ് നനഞ്ഞു പോയി പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആ ക്ലാസ് മുറിയില്‍ കാലെടുത്തു വെച്ചപ്പോള്‍...'ജീവിതത്തില്‍ പഠിച്ചു വളര്‍ന്നു ആരെങ്കിലും ആയിതീരണമെങ്കില്‍ പത്തില്‍ നല്ല മാര്‍ക്ക് വേണം' എന്ന് എല്ലാവരും പറഞ്ഞു കേട്ട് മനസ്സില്‍ പതിഞ്ഞത് കൊണ്ട് ആയിരിക്കണം പുസ്തകങ്ങളുടെ മണം ഈ മുറിയില്‍ എനിക്ക് കൂടുതല്‍ അനുഭവപ്പെട്ടത്... ഇന്ദുലേഖയുടെ പരിഹാസ വാക്കുകളും, ചന്ദ്രക്കാരന്റെ ആജ്ഞകളും, ശര ശയ്യയില്‍ കിടക്കുന്ന ഭീഷ്മരുടെ പരിവേദനങ്ങളും, ഡാല്‍ഹൌസി പ്രഭുവിന്റെ ഭരണ പരിഷ്കാരങ്ങളും, ലക്ഷമാണോപദേശവും, സമാന്തര ശ്രേണിയും ഒക്കെ എന്റെ മനസ്സില്‍ ഒരു മിന്നായം പോലെ ഓടി എത്തി...

unnii! കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 60367 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 60367 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 60367
ഡോള്‍ഫി കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 550239 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 550239
സുഖം തന്നെയല്ലേ ഡോള്‍ഫി?...നാട്ടില്‍ പോയതിനു ശേഷം ഞാന്‍ നെറ്റില്‍ കയറിയിട്ടില്ല...ഇവിടെ വന്നപ്പോള്‍ ഓഫിസിലും തിരക്ക്...ഡോള്ഫിയുടെ ജോലി ശരിയായിട്ടുണ്ടാവും എന്ന് കരുതുന്നു...
Back to top Go down
sunder
Forum Boss
Forum Boss
sunder



കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyWed Nov 24, 2010 6:48 pm

ഉണ്ണി പഠിച്ച ഈ സ്കൂളുകള്‍ എല്ലാം ഇതുപോലെ തന്നെ ഇന്നും നിലനിര്‍ത്തി പോരുന്നുണ്ടല്ലോഅത് തന്നെ ഭാഗ്യം . ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും ഒരമ്കള്‍ പിന്നോട്ട് ഓടിക്കുമ്പോള്‍ ശരിക്കും അക്കാലത്തെ ഓര്മ വരുന്നു.
ഞാന്‍ പഠിച്ച സ്കൂള്‍ ഒക്കെ അന്ന് ഓല മേഞ്ഞ ഷെഡുകള്‍ ആയിരുന്നു . ഇന്നെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആയി .
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyWed Nov 24, 2010 6:49 pm

[You must be registered and logged in to see this image.]
ഈ മൈദാനത്തില്‍ ക്രിക്കറ്റും, ഫുട്ബോളും ഒക്കെ കളിച്ചത് ഓര്‍മ്മ വരുന്നു...വെയിലിന്റെ ചൂടോ, മഞ്ഞിന്റെ കുളിരോ ഒന്നും വക വെക്കാതെ ഇവിടെ ഓടിതിമിര്‍ത്തു കളിച്ചിരുന്നു...തൊട്ടപ്പുറത്തുള്ള പാളത്തില്‍ കൂടി കൂകി പായുന്ന തീവണ്ടിക്കു നേരെ കൈ വീശിയതും, വലിയ പുളിയന്‍ മാവിന്റെ മുകളില്‍ നിന്നും വീഴുന്ന കണ്ണിമാങ്ങകള്‍ പെറുക്കി എടുത്തു തിന്നതും, മഞ്ഞു വീഴുന്ന ധനു മാസ രാവുകളില്‍ തുഷാരം പടര്‍ന്ന പുല്ലില്‍ കൂട്ടുകാരോടൊത്ത് ഇരുന്നു കളി പറഞ്ഞതും, ചുട്ടു പൊള്ളുന്ന രാവിലത്തെ വെയിലില്‍ അസംബ്ലിക്ക് നിന്നതും ഒക്കെ ഇന്നും മായാതെ മനസ്സില്‍ ഉണ്ട്..
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyWed Nov 24, 2010 7:44 pm

unniiiiiiiii nadu ethra sundaram കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 665408
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyWed Nov 24, 2010 7:49 pm

unnii..nice images.. down to memory lane [You must be registered and logged in to see this image.]
cudn't follow your report
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyWed Nov 24, 2010 9:34 pm

AmbadI wrote:
unniiiiiiiii nadu ethra sundaram കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 665408 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 665408
അത് പിന്നെ പറയാനുണ്ടോ അമ്പാടി... കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 550239 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 550239
Matz thanks a lot...most of the captions are direct depiction of the respective pictures...in addition to that some lines are scribbled to bring sweet memories of my school and childhood days...it will be a wonderful moment to visit your schools, where you spent the beautiful days of your lives, which will never ever come back...but it is always great to cherish and share those moments with your friends.
.. കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 855112
Back to top Go down
anizham
Forum Boss
Forum Boss
anizham



കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyWed Nov 24, 2010 11:34 pm

ഉണ്ണി അതി മനോഹരമായ ചിത്രങ്ങള്‍ ..!!! [You must be registered and logged in to see this image.] അതോടൊപ്പം മനോഹരമായ അടിക്കുറിപ്പും ..! [You must be registered and logged in to see this image.] ഉണ്ണി ടെ നാടും , പഠിച്ച സ്കൂളും ഞ്ഗള്‍ക്ക് കാണിച്ചു തന്നതിന് ഒരു പാട് നന്ദി ..!! 10 Mക്ലാസ്സ്‌ മുറിയിലെ ബെഞ്ചും ഡിസ്ക്കും, ഒക്കെ കണ്ടപ്പോള്‍ ഞാനും എന്റെ സ്കൂളിലെ ക്ലാസ്സ്‌ മുറി കണ്ടത് പോലെ ഒരു തോന്നല്‍ ......ഇത് പോലെ തെന്നെ ചെറിയ ഒരു ക്ലാസ്സ്‌ മുറി ആയിരുന്ന ഞാന്‍ പഠിച്ച സ്ക്കൂളിലെ പത്താം ക്ലാസ്സ്‌ മുറി യും.ഒരിക്കലും തിരിച്ചു കിട്ടാത്ത എത്ര സുന്ദേരമായ കാലമായിരുന്നു അത് [You must be registered and logged in to see this image.] Unni enne pazaya ormayilekku kootty kondu poyi vishamippichu vengilum [You must be registered and logged in to see this image.] oru sukhamulla, vedhana sammanichathinu..!!! [You must be registered and logged in to see this image.]
Back to top Go down
kaaat
Forum Owner
Forum Owner
kaaat



കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyThu Nov 25, 2010 12:10 pm

Unniiiiiiiiiiii................. കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 559487 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 559487 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 559487

parayaan vaakkukalilla.........!!! manoharamaya kazhchakal, kazhchakalalla yaatharthyam.. കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 608472 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 60367 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 60367

ithoke kandeppol.........theerchaayyum othiri varsham pirakottu poyiii............prethekichum school parisarangal kandappoll....!!!

lot of nostalgic feel.......... കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 550239 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 550239

ethoke kandappol ingane paadan thonniiiiiiii...............

Eee manohara graamathil tharumo iniyoru janmam koodiiiiiiii. iniyoru janmam koodiiiiii

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 855112 കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 855112
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyThu Nov 25, 2010 12:21 pm

unnikmp wrote:
AmbadI wrote:
unniiiiiiiii nadu ethra sundaram [You must be registered and logged in to see this image.]
അത് പിന്നെ പറയാനുണ്ടോ അമ്പാടി... [You must be registered and logged in to see this image.]
Matz thanks a lot...most of the captions are direct depiction of the respective pictures...in addition to that some lines are scribbled to bring sweet memories of my school and childhood days...it will be a wonderful moment to visit your schools, where you spent the beautiful days of your lives, which will never ever come back...but it is always great to cherish and share those moments with your friends.
.. [You must be registered and logged in to see this image.]

thats real quite experience & thanks for the gesture!
Back to top Go down
Guest
Guest
avatar



കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyThu Nov 25, 2010 1:22 pm

unnee thanks a lot കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 559487
Back to top Go down
jenny
Forum Boss
Forum Boss
jenny


Location : Bangalore

കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptyThu Nov 25, 2010 3:07 pm

unni oru nalla writer anennnariyarunnu.oru superb photographer koodiyarunnu alle...fantastic കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 559487
Back to top Go down
rafiquem

rafiquem



കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: nostalgic pictures   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 EmptySat Apr 01, 2017 9:09 am

Dear ,
Overwhelmed to see true live nostalgic snaps with apt description .അവധിക്കാല ഓർമ്മകൾ മനസ്സിൽ കുളിരാകുന്നു.....ഒത്തിരി ഒത്തിരി ഇഷ്ടമായി

from Dr.Rafique
Back to top Go down
Sponsored content





കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty
PostSubject: Re: കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...   കുറച്ച് അവധിക്കാല ഓര്‍മ്മകള്‍... - Page 3 Empty

Back to top Go down
 
കുറച്ച് അവധിക്കാല ഓര്‍മ്മകള്‍...
Back to top 
Page 3 of 3Go to page : Previous  1, 2, 3
 Similar topics
-
» കുഞ്ഞുണ്ണി മാഷിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം...!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: