Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | കെ. ജെ .യേശുദാസ് | |
|
+17balamuralee Ammu nettooraan Sheeja indeevaram Neelu Greeeeeshma Minnoos sandeep Parthan kaaat jenny sunder shamsheershah parutty anizham vipinraj 21 posters | |
Author | Message |
---|
Anoop Mukundan Forum Member
| Subject: Re: കെ. ജെ .യേശുദാസ് Sat Feb 20, 2016 9:01 am | |
| | |
| | | Ammu Forum Boss
| | | | Minnoos Forum Boss
Location : Dubai
| Subject: Re: കെ. ജെ .യേശുദാസ് Sun Feb 21, 2016 11:38 am | |
| nerathe etho vediyil paranjathorkkunnu.. kochumakalude nirbandham karanamaanu ippozhum mudiyum thadiyum karuppikkunnath ennu.. | |
| | | Neelu Forum Boss
Location : Dubai
| Subject: Re: കെ. ജെ .യേശുദാസ് Sun Feb 21, 2016 11:48 am | |
| innale asianet awardil undarunna velutha dasettan... | |
| | | Anoop Mukundan Forum Member
| Subject: Re: കെ. ജെ .യേശുദാസ് Sun Apr 10, 2016 7:28 pm | |
| മയിൽപ്പീലിയെ വെല്ലാൻ ഒരു ആൽബം ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല ... [You must be registered and logged in to see this link.] | |
| | | Ammu Forum Boss
| | | | Ammu Forum Boss
| Subject: Re: കെ. ജെ .യേശുദാസ് Tue Jan 10, 2017 1:27 pm | |
| തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെയും മനസിലെയും ഈണമാണ് യേശുദാസ്. കേട്ട് തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ട് പിന്നിട്ടിട്ടും കാതിന് കുളിർമയേകുക തന്നെയാണ് ഇന്നും ഗന്ധര്‍വ ശബ്ദം. ആ അനശ്വര ഗായകന് ഇന്ന് എഴുപത്തിയേഴ് വയസ് തികയുന്നു. ഇരുപത്തി രണ്ടാം വയസിലാണ് 'കാല്‍പ്പാടുകള്‍' എന്ന ചിത്രത്തിലടെ 'ജാതിഭേദം മതദ്വേഷം...' എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. ഇന്നും ഏതു പൊതുപരിപാടിയിലും യേശുദാസ് ആദ്യം പാടുന്ന ഗാനം ഇതുതന്നെ. അന്ന് തുടങ്ങിയ സംഗീത സപര്യയിൽ പിന്നീടിന്നുവരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളം കടന്ന് തമിഴിലേക്ക്. കന്നടയും, തെലുങ്കും, ഹിന്ദിയും കടന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും ഗന്ധര്‍വ ശബ്ദം ഒഴുകി. ഇംഗ്ലീഷ്, അറബി, റഷ്യ തുടങ്ങിയ വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു. സംഗീത സംവിധായകനായും നടനായും തിളങ്ങി. കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസിന്റെ ആദ്യ ഗുരു അച്ഛന് തന്നെയായിരുന്നു. പിന്നീട് ആർ.എൽ.വി സംഗീത സ്കൂളിൽ പഠിച്ചു. നിരവധി തവണ മികച്ച പിന്നണിഗായകനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു. യുനസ്കോ പുരസ്കാരം, വിവിധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിങ്ങനെ അദ്ദേഹത്തെ തേടിയെത്തിയ അംഗീകാരങ്ങൾ നിരവധിയാണ്. പതിവുപോലെ ലളിതമായി തന്നെയാണ് യേശുദാസ് ഇത്തവണയും പിറന്നാള്‍ ആഘോഷിക്കുന്നത്. സ്വരംകൊണ്ടു കാലത്തെ തോല്പിച്ച ഗായകനെ എന്തുകൊണ്ട് മലയാളി നെഞ്ചോടു ചേർത്തു പിടിക്കുന്നു എന്ന് മനസിലാക്കാൻ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ടാൽ മാത്രം മതി. | |
| | | Anoop Mukundan Forum Member
| Subject: Re: കെ. ജെ .യേശുദാസ് Tue Jan 10, 2017 1:35 pm | |
| Happy Birthday Dasettaaa... New year aayitt ivide oru anakkam illaallo nnu karuthi irikkuvayirunnu | |
| | | Ammu Forum Boss
| | | | Anoop Mukundan Forum Member
| Subject: Re: കെ. ജെ .യേശുദാസ് Tue Jan 10, 2017 1:47 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: കെ. ജെ .യേശുദാസ് Tue Jan 10, 2017 4:41 pm | |
| Happy Birthday to Gandarvan... | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: കെ. ജെ .യേശുദാസ് Sat Jan 14, 2017 1:19 am | |
| വൈകിയാണേലും പിറന്നാൾ ആശംസകൾ | |
| | | sandeep Forum Boss
Location : Dubai
| Subject: Re: കെ. ജെ .യേശുദാസ് Thu Jan 26, 2017 8:51 am | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: കെ. ജെ .യേശുദാസ് Thu Jan 26, 2017 7:22 pm | |
| | |
| | | Sponsored content
| Subject: Re: കെ. ജെ .യേശുദാസ് | |
| |
| | | | കെ. ജെ .യേശുദാസ് | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |