| KANNUR AIRPORT | |
|
+20nettooraan parutty Abhijit Neelu Laila N jaykvjay Ammu The Sorcerer gauri jenny anizham Sheeja jamesp sunder Parthan drizzle nairsrikanth shamsheershah sandeep vipinraj 24 posters |
|
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Thu Jul 02, 2015 12:17 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Thu Jul 02, 2015 12:31 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Thu Jul 02, 2015 12:34 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Thu Jul 02, 2015 12:35 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: KANNUR AIRPORT Thu Jul 02, 2015 12:50 pm | |
| | |
|
| |
gauri Forum Boss
| Subject: Re: KANNUR AIRPORT Fri Jul 03, 2015 1:19 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Wed Jul 29, 2015 4:21 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: KANNUR AIRPORT Wed Jul 29, 2015 4:27 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Thu Jul 30, 2015 5:37 pm | |
| കണ്ണൂര്‍ വിമാനത്താവളം: സ്വകാര്യമേഖലയില്‍ വിറ്റഴിഞ്ഞത് 3000 ഓഹരികള്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വകാര്യവ്യക്തികള്‍ക്കുള്ള ഓഹരിവില്പനയില് മാന്ദ്യം തുടരുന്നു. ഇതുവരെയായി 3000 ഓഹരികളാണ് സ്വകാര്യമേഖലയില്‍ വിറ്റഴിഞ്ഞത്. അടുത്ത മെയ് മാസത്തോടെ കണ്ണൂര്‍ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കെ ഓഹരി വാങ്ങുന്നതില്‍ സ്വകാര്യവ്യക്തികള്‍ വേണ്ടത്ര താത്പര്യം കാണിച്ചുതുടങ്ങിയിട്ടില്ല.
വിമാനത്താവളപദ്ധതിയില്‍ സ്വകാര്യമേഖലയിലുള്ള ഓഹരികള്‍ 49 ശതമാനത്തില്‍നിന്ന് 16 ശതമാനമാക്കി കുറച്ചിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി 26 ശതമാനം ഓഹരികള്‍ എടുക്കാന്‍ മുന്നോട്ടുവന്നതോടെയാണിത്. ആദ്യഘട്ടം 100 കോടി രൂപയുടെ ഓഹരിനിക്ഷേപമാണ് നടത്തുന്നത്. ഇതില്‍ 50 കോടി കൈമാറി. 260 കോടിരൂപയില്‍ ശേഷിക്കുന്ന 160 കോടിയും ഉടന്‍ കൈമാറുമെന്ന കണക്കുകൂട്ടലിലാണ് കിയാല്‍ അധികൃതര്‍. സംസ്ഥാനസര്‍ക്കാരിന് 35 ശതമാനവും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 23 ശതമാനവും ഓഹരി പങ്കാളിത്തമാണ് വിമാനത്താവളപദ്ധതിയിലുള്ളത്.
സ്വകാര്യമേഖലയിലെ ഓഹരികള്‍ വിറ്റഴിക്കാനായി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കിയാലിന് അനുമതിയില്ല. എങ്കിലും വിമാനത്താവളനിര്‍മാണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതല്‍ ആളുകള്‍ ഓഹരി വാങ്ങാനെത്തുമെന്നാണ് പ്രതീക്ഷ. പ്രമുഖ വ്യവസായി എം.എ.യൂസഫലി 25 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. അതേസമയം സ്വകാര്യമേഖലയിലെ ഓഹരിവിപണിയില്‍ തുടക്കത്തെക്കാളേറെ ചലനമുണ്ടെന്ന് കിയാല്‍ അധികൃതര്‍ പറഞ്ഞു.
ബി.പി.സി.എല്‍. 170 കോടി രൂപയുടെ ഓഹരിനിക്ഷേപമാണ് നടത്തിയത്. ഇനിയും 46.80 കോടിയുടെ അധികനിക്ഷേപം നടത്തും. ബാക്കിവരുന്ന 892 കോടിരൂപ ബാങ്ക് വായ്പകളിലൂടെയാണ് ലഭ്യമാക്കുന്നത്. കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Sat Sep 26, 2015 10:53 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Sun Sep 27, 2015 11:56 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: KANNUR AIRPORT Sun Sep 27, 2015 12:25 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Mon Oct 05, 2015 9:25 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Mon Oct 05, 2015 9:26 am | |
| | |
|
| |
Ammu Forum Boss
| Subject: Re: KANNUR AIRPORT Mon Oct 05, 2015 10:37 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Tue Oct 27, 2015 10:30 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Tue Oct 27, 2015 10:30 am | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: KANNUR AIRPORT Tue Oct 27, 2015 5:56 pm | |
| | |
|
| |
Sponsored content
| Subject: Re: KANNUR AIRPORT | |
| |
|
| |
| KANNUR AIRPORT | |
|