സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_rcap 
Ammu
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_rcap 
vipinraj
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_rcap 
sandeep
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_rcap 
shamsheershah
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_rcap 
Neelu
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_rcap 
Binu
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_rcap 
unnikmp
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_rcap 
midhun
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_rcap 
Greeeeeshma
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 പി ജയചന്ദ്രന്‍ഭാവഗായകന്‍

Go down 
+19
Michael Jacob
nettooraan
balamuralee
ROHITH NAMBIAR
Abhijit
Sheeja
Binu
Neelu
Reshmi
Greeeeeshma
sandeep
Ammu
jenny
kaaat
sunder
shamsheershah
parutty
anizham
vipinraj
23 posters
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyTue Sep 23, 2014 10:31 am

Michael Jacob wrote:
പൂവേ പൂവേ പാലപ്പൂവേ
മണമിത്തിരി കരളിൽ തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍
പകരം നല്‍‌കാം
വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
പലവട്ടം പാടിയതല്ലേ
മണമെല്ലാം മധുരക്കനവായ്
മാറിപ്പോയി..
മണിവില്ലിന്‍ നിറമുണ്ടോ
മഞ്ഞോളം കുളിരുണ്ടോ
ഒരുവട്ടം കൂടിച്ചൊല്ലാമോ
മണിവില്‍കൊടി മഞ്ഞായി
മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
ഓ.ഓ ഓ...
(പൂവേ പൂവേ ..)

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 60367 song പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 559487

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 855112 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 60367 song
Back to top Go down
Deva Naadam
Junior Member
Junior Member
Deva Naadam


Location : Saudi Arabia

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyTue Sep 23, 2014 3:10 pm

ജയചന്ദ്രന്‍.പി ഇഷ്ട ഗായകന്‍ ആണ്... തൃശ്ശൂര്‍ ക്കാരനാ.... മൂക്കിന്റെ തുമ്പത്താ ദേഷ്യം... അന്നും ഇന്നും ശബ്ദത്തിനു ഒരു മാറ്റവും ഇല്ലാത്ത ഗായകന്‍. പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 559487
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyTue Sep 23, 2014 3:12 pm

Deva Naadam wrote:
ജയചന്ദ്രന്‍.പി  ഇഷ്ട ഗായകന്‍ ആണ്... തൃശ്ശൂര്‍ ക്കാരനാ.... മൂക്കിന്റെ തുമ്പത്താ ദേഷ്യം...  അന്നും ഇന്നും ശബ്ദത്തിനു ഒരു മാറ്റവും ഇല്ലാത്ത ഗായകന്‍. പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 559487

athe,ippozhum aa bhavathinoru kuravum illa...ullil sudhan aanu pakshe..
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyTue Sep 23, 2014 3:12 pm

last week JB junctionil Jayachandranyirunnu പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyWed Sep 24, 2014 9:44 am

balamuralee wrote:
last week JB junctionil Jayachandranyirunnu പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 855112





പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 608472 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 608472 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 608472
Back to top Go down
parutty
Forum Boss
Forum Boss
parutty



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyWed Sep 24, 2014 10:29 am

balamuralee wrote:
last week JB junctionil Jayachandranyirunnu പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 855112

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 608472 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 608472 kandayirunu ethu
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptySat Oct 18, 2014 10:29 am

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptySat Oct 18, 2014 10:33 am

Edakku tight jeans um short t shirt okey ettu channel ils kanarundu.
Sharikum bhavagayankan thanne

Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptySat Oct 18, 2014 10:37 am

Greeeeeshma wrote:
Edakku tight jeans um short t shirt okey ettu channel ils kanarundu.
Sharikum bhavagayankan thanne

yesu annane velluvilichathaano പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 489245
Back to top Go down
parutty
Forum Boss
Forum Boss
parutty



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptySat Oct 18, 2014 10:40 am

Abhijit wrote:
[You must be registered and logged in to see this image.]

ethu പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 407681 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 860952 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 268577
Back to top Go down
parutty
Forum Boss
Forum Boss
parutty



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptySat Oct 18, 2014 10:40 am

Abhijit wrote:
Greeeeeshma wrote:
Edakku tight jeans um short t shirt okey ettu channel ils kanarundu.
Sharikum bhavagayankan thanne

yesu annane velluvilichathaano പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 489245

pinne allathe പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 143614 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 143614 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 143614 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyTue Sep 01, 2015 8:26 am

സംഗീത സംവിധായകന്‍ ജയചന്ദ്രനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തടഞ്ഞെന്നു പരാതി പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 421801

ഗുരുവായൂര്‍: സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞെന്ന്‌ ആരോപണം. ഇന്നലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം രാത്രിയിലെ പ്രസാദ ഊട്ടിനായി എത്തിയപ്പോഴായിരുന്നു സംഭവം. സംഗീത സംവിധായകന്‍ ജയചന്ദ്രനാണെന്ന്‌ പറഞ്ഞെങ്കിലും ജീവനക്കാര്‍ ചെവിക്കൊണ്ടില്ല. ദേവസ്വം ജീവനക്കാരുടെ നടപടിയില്‍ ജയചന്ദ്രന്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 566730 കഴിഞ്ഞ ദിവസങ്ങളിലായി ക്ഷേത്ര ദര്‍ശനത്തിനെത്തിയ പല ഭക്‌തര്‍ക്കും സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനമേറ്റിരുന്നു. ദൂരെനിന്ന്‌ എത്തിയ ഭക്‌തരായതിനാല്‍ പരാതി പറഞ്ഞിട്ട്‌ കാര്യമില്ലെന്നുകണ്ട്‌ പലരും പിന്മാറുകയായിരുന്നു. ദേവസ്വം അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച്‌ ഗുരുവായൂരില്‍ വ്യാപകമായി സമരങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ്‌ പുതിയ സംഭവം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptySat Jan 02, 2016 12:59 pm

നല്ല പാട്ടുകളുണ്ടാകാത്തത് പരിശുദ്ധ പ്രണയമില്ലാത്തതിനാല്‍ – ജയചന്ദ്രന്‍ പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 143614



പരിശുദ്ധമായതും കലര്‍പ്പില്ലാത്തതുമായ പ്രണയമില്ലാത്തതിനാലാണ് പുതിയ കാലത്ത് എണ്ണപ്പെട്ട പാട്ടുകളുണ്ടാവാത്തതെന്ന് മലയാളത്തിന്‍െറ ഭാവഗായകന്‍ കെ. ജയചന്ദ്രന്‍. ഇന്ന് ശുദ്ധമായ പ്രണയമല്ല കാമമാണുള്ളത്. പ്രണയം കാമലക്ഷ്യത്തോടെയുള്ളതാണ്. ഒരു കാലത്ത് പരിശുദ്ധവും കലര്‍പ്പില്ലാത്തതുമായ പ്രണയങ്ങളുണ്ടായിരുന്നു. ഇത്തരം അനശ്വര പ്രണയങ്ങളുടെ എല്ലാ ഭാവങ്ങളും ആവാഹിച്ച് ആവിഷ്കരിക്കാന്‍ കഥ എഴുത്തുകാരുമുണ്ടായിരുന്നു. തന്മയത്തമുള്ള ഇത്തരം കഥകളെ ഒരിക്കലും മരിക്കാത്ത വരികളില്‍ കോര്‍ത്തെടുക്കാന്‍ വയലാര്‍ അടക്കമുള്ള കവികളുണ്ടായിരുന്നു. ഇവക്ക് ഈണം നല്‍കാന്‍ ബാബുരാജ് അടക്കമുള്ള നല്ല സംഗീതജ്ഞരുമുണ്ടായിരുന്നു. 1964 മുതല്‍ 75 വരെയാണ് മലയാളത്തില്‍ പാട്ടുകളുടെ സുവര്‍ണകാലം. മഹാപ്രതിഭകളുടെ സംഗമകാലമായിരുന്നു അത്. ഈ പ്രതിഭാസംഗമമാണ് ഇക്കാലത്തെ നിരവധി പാട്ടുകളെ അനശ്വരമായി നിര്‍ത്തുന്നത്. മഞ്ഞലയില്‍... അടക്കമുള്ള പാട്ടുകള്‍ ഇന്നും ഹിറ്റായി പാടാന്‍ കഴിയുന്നത് ഇത്തരം പ്രതിഭകളുടെ സ്പര്‍ശനമാണ്. ഈ പ്രതിഭകള്‍ക്കൊപ്പം പാടിത്തുടങ്ങാന്‍ കഴിഞ്ഞത് മഹാ അനുഗ്രമാണ്. എന്നാല്‍, ഇത്തരം പരിശുദ്ധമായ പ്രണയങ്ങള്‍ സിനിമകളില്‍ ഇന്ന് കഥയാവുന്നില്ല. ഗള്‍ഫ് മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പുതിയ ഗാനങ്ങളെ ജയചന്ദ്രന്‍ വിലയിരുത്തിയത്. ഇന്നും പ്രതിഭകളുണ്ട്.
എന്നാല്‍, ഇത്തരം സംഗമങ്ങളില്ല. സിനിമയില്‍ ഇത്തരം പാട്ടുകള്‍ക്ക് ഇടവുമില്ല. സംവിധായകര്‍ ഇത്തരം നല്ല പാട്ടുകളെ പ്രോത്സാഹിപ്പിക്കുന്നുമില്ല. ഇത്തരം പാട്ടുകള്‍ വിരിഞ്ഞുവരാന്‍ പറ്റിയ കഥകളുമില്ല. അതിനാല്‍, ഇപ്പോഴിറങ്ങുന്ന നല്ല പാട്ടുകള്‍ക്കുപോലും കൂടിയാല്‍ രണ്ടുവര്‍ഷത്തെ ആയുസ്സാണുള്ളത്. സിനിമകള്‍ക്കും മൂല്യശോഷണം സംഭവിച്ചിട്ടുണ്ട്. മലയാളത്തില്‍ നല്ല സിനിമകള്‍ വല്ലപ്പോഴുമാണ് ഇപ്പോള്‍ ഇറങ്ങുന്നത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും നല്ല സിനിമകള്‍ ഇറങ്ങുന്നില്ല. അതിനാല്‍, നല്ല പാട്ടുകളുമുണ്ടാവുന്നില്ല.
പുതിയ പാട്ടുകള്‍ക്ക് എന്തോ ഗ്രഹപിഴയുണ്ട്. നല്ലതെന്നുതോന്നുന്ന പാട്ടുകള്‍പോലും കൂടുതല്‍ കാലം നിലനില്‍ക്കുന്നില്ല. ഇതിന്‍െറ കാരണമെന്താണെന്ന് വിലയിരുത്തേണ്ടതുണ്ട്. പുതിയ സിനിമകളില്‍ പാട്ടുകള്‍ക്ക് കഥാസന്ദര്‍ഭങ്ങളില്ലാത്തതാവാം കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരെയും കുറ്റം പറയാന്‍ കഴിയില്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ് സംവിധായകന്‍ സിനിമ ഒരുക്കുന്നത്. അല്ളെങ്കില്‍ സിനിമ പൊട്ടും. പുതിയ തലമുറക്ക് മനുഷ്യഗന്ധിയായ ഇത്തരം സിനിമകള്‍ ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു. അടിപൊളി പാട്ടുകളും സിനിമകളുമാണ് പുതിയ തലമുറക്ക് ആവശ്യം. കഴിഞ്ഞ 25 വര്‍ഷമായി ഒരു സിനിമയും കാണാറില്ല.
സിനിമാരംഗത്തുള്ളവരെ കുറ്റപ്പെടുത്തുകയല്ല. ഞാന്‍ പാടിയ പാട്ടുകള്‍ ഏറെ ഹിറ്റായ ‘എന്‍െറ സ്വന്തം മൊയ്തീന്‍’ പോലും കണ്ടിട്ടില്ല. മൂന്നു മണിക്കുര്‍ തിയറ്ററില്‍ ഇരിക്കാനുള്ള ക്ഷമയില്ല. അതുകൊണ്ടാണ് സിനിമകള്‍ കാണാത്തത്. കുട്ടിക്കാലത്ത് സിനിമാഭ്രാന്തുണ്ടായിരുന്നു. പല സിനിമകളും നിരവധി തവണ കണ്ടിരുന്നു. 1964ല്‍ ഇറങ്ങിയ ഒരു സിനിമ 27 തവണ തയറ്ററില്‍ പോയി കണ്ടിരുന്നു. ഹിന്ദിയിലും തമിഴിലും നിരവധി സിനിമകള്‍ പല തവണ കണ്ടിരുന്നു. ഗുരുവായൂരപ്പന്‍ കഴിഞ്ഞാല്‍ സംഗീതമാണ് ദൈവം. ജീവിതം സംഗീതത്തിന് ഉഴിഞ്ഞുവെച്ചതാണ്.
ദു$ഖം വരുമ്പോള്‍ പാട്ടുകളെയാണ് ശരണം പ്രാപിക്കുന്നത്. ഇഷ്ടഗായകരുടെ പാട്ടുകള്‍ കേട്ടാണ് ദു$ഖം മറക്കുന്നത്. മുഹമ്മദ് റാഫി, പി. സുശീല, ആശാ ഭോസ്ലെ, ലതാ മങ്കേഷ്കര്‍ എന്നിവരുടെ പാട്ടുകളാണ് കേള്‍ക്കുന്നത്. ദു:ഖമകറ്റാന്‍ സംഗീതത്തിന് കഴിയുമെന്ന വിശ്വാസമാണുള്ളത്. അതിനാല്‍, ധാരാളം സംഗീതം കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്യും.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptySat Jan 02, 2016 1:04 pm

ഞാന്‍ പാടിയ പാട്ടുകള്‍ ഏറെ ഹിറ്റായ ‘എന്‍െറ സ്വന്തം മൊയ്തീന്‍’ പോലും കണ്ടിട്ടില്ല. മൂന്നു മണിക്കുര്‍ തിയറ്ററില്‍ ഇരിക്കാനുള്ള ക്ഷമയില്ല. അതുകൊണ്ടാണ് സിനിമകള്‍ കാണാത്തത് പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 566730
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptySat Jan 02, 2016 1:20 pm

sandeep wrote:
ഞാന്‍ പാടിയ പാട്ടുകള്‍ ഏറെ ഹിറ്റായ ‘എന്‍െറ സ്വന്തം മൊയ്തീന്‍’ പോലും കണ്ടിട്ടില്ല. മൂന്നു മണിക്കുര്‍ തിയറ്ററില്‍ ഇരിക്കാനുള്ള ക്ഷമയില്ല. അതുകൊണ്ടാണ് സിനിമകള്‍ കാണാത്തത് പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 566730

pulli allenkile restless aaanu ... hehe pinnengane theateril irikkumm പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 143614


"പുതിയ പാട്ടുകള്‍ക്ക് എന്തോ ഗ്രഹപിഴയുണ്ട്. നല്ലതെന്നുതോന്നുന്ന പാട്ടുകള്‍പോലും കൂടുതല്‍ കാലം നിലനില്‍ക്കുന്നില്ല. ഇതിന്‍െറ കാരണമെന്താണെന്ന് വിലയിരുത്തേണ്ടതുണ്ട്. "


puthiyathinonnum .. .puthuma illathatha karanam ... grahapizha onnum aavan chance illaa ...
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptySun Jan 03, 2016 4:20 pm

Ippozhum nalla baavathode paadunnu ee anugraheetha gaayakan...
Sarathaambharam thane typical example... പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 559487 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 811586 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 811586 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 768717 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptySun Jan 03, 2016 4:21 pm

vipinraj wrote:
National Film Awards:

1986 - Best Male Play Back Singer for the song Shivashankara Sharva Sharanyavibho in the film Sree Narayana Guru

Kerala State Film Awards:

1972 - Best Male Play Back Singer for the song Suprabhatham in the film Pani Theeratha Veedu
1978 - Best Male Play Back Singer for the song Ragam Sreeragam in the film Bandhanam
1999 - Best Male Play Back Singer for the song Prayam Nammil in the film Niram
2004 - Best Male Play Back Singer for the song Neeyoru Puzhayaay in the film Thilakkam

Tamil Nadu State Film Awards:

1972 - Best Male Playback Singer - for the song in the film Panitheertha veedu
1978 - Best Male Playback Singer - for the song in the film Bandhanam
1994 - Best Male Playback Singer - for the song Kattazham Kattuvazhi in the film Kizhakku Cheemayile
1997 - Kalaimamani award by Tamil Nadu Government for 30 Years in Tamil Film Music

Asianet Film Awards:

2001 - Best Male Playback - Raavanaprabhu
1999 - Best Male Playback - Niram
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 811586 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 811586 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 811586
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyMon Jan 04, 2016 9:06 am

sarikkum prayam nammil...oru awardinu deserved aano....athum duet....enthayalum PJ yude randam varavile songs aanu enikku kooduthal ishtam...
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyMon Jan 04, 2016 9:10 am

Neelu wrote:
sarikkum prayam nammil...oru awardinu deserved aano....athum duet....enthayalum PJ yude randam varavile songs aanu enikku kooduthal ishtam...

ഹേ...പഴയ പി ജെ ഗാനങ്ങള്‍ സൂപ്പര്‍ അല്ലാര്ന്നോ പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 161961 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 559487 രണ്ടാം വരവില്‍ ശ്രദ്ധിക്കപ്പെട്ടത് മെലഡി യുടെ മനോഹാരിത കൊണ്ടാ പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 855112 അതും അത്തരം ഗാനങ്ങള്‍ ശുഷ്ക്കിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ ആയതു കൊണ്ടാ , രണ്ടാം വരവിലെ ഗാനങ്ങള്‍ കൂടുതല്‍ ഇഷ്ട്ടമായി നീലൂനു തോന്നുന്നത് പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 95345 അങ്ങിനെ അല്ലെ? പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 292828
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyMon Jan 04, 2016 9:13 am

Ammu wrote:
Neelu wrote:
sarikkum prayam nammil...oru awardinu deserved aano....athum duet....enthayalum PJ yude randam varavile songs aanu enikku kooduthal ishtam...

ഹേ...പഴയ പി ജെ ഗാനങ്ങള്‍ സൂപ്പര്‍ അല്ലാര്ന്നോ പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 161961 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 559487  രണ്ടാം വരവില്‍ ശ്രദ്ധിക്കപ്പെട്ടത്  മെലഡി യുടെ മനോഹാരിത കൊണ്ടാ പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 855112  അതും അത്തരം ഗാനങ്ങള്‍ ശുഷ്ക്കിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ ആയതു കൊണ്ടാ , രണ്ടാം വരവിലെ ഗാനങ്ങള്‍ കൂടുതല്‍ ഇഷ്ട്ടമായി നീലൂനു തോന്നുന്നത് പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 95345 അങ്ങിനെ അല്ലെ?  പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 292828
athalla...prayamaya PJ yude voica enikku kooduthal ishtaye...sarikkum romantic.. പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 16546
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyMon Jan 04, 2016 9:14 am

Neelu wrote:
Ammu wrote:


ഹേ...പഴയ പി ജെ ഗാനങ്ങള്‍ സൂപ്പര്‍ അല്ലാര്ന്നോ പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 161961 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 559487  രണ്ടാം വരവില്‍ ശ്രദ്ധിക്കപ്പെട്ടത്  മെലഡി യുടെ മനോഹാരിത കൊണ്ടാ പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 855112  അതും അത്തരം ഗാനങ്ങള്‍ ശുഷ്ക്കിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ ആയതു കൊണ്ടാ , രണ്ടാം വരവിലെ ഗാനങ്ങള്‍ കൂടുതല്‍ ഇഷ്ട്ടമായി നീലൂനു തോന്നുന്നത് പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 95345 അങ്ങിനെ അല്ലെ?  പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 292828
athalla...prayamaya PJ yude voica enikku kooduthal ishtaye...sarikkum romantic.. പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 16546

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 44121 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 44121 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 44121 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 44121 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 44121 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 860952 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 860952
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyMon Jan 04, 2016 9:35 am

Neelu wrote:
sarikkum prayam nammil...oru awardinu deserved aano....athum duet....enthayalum PJ yude randam varavile songs aanu enikku kooduthal ishtam...

Njan Neeluvinodu yojikunnu..pakshe aa varsham irangiya mattu songsinde nilavaram onnu parisodichaal thammil bedam thomman..enna oru sidhantham vechu kondu aa gaanathinoru award koduthathaavanam ennanu ende nigamanam...

engilum Jayettande pazhaya gaanangal thanneyaanu super hittukal.. പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 786975 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 786975
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyMon Jan 04, 2016 3:30 pm

ee varshathe nalloru song

Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyThu Feb 04, 2016 8:29 pm

[You must be registered and logged in to see this image.]

Read the article about the book below: Nalla article! പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 272323

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 EmptyFri Feb 05, 2016 3:43 pm

Anoop Mukundan wrote:
[You must be registered and logged in to see this image.]

Read the article about the book below: Nalla article!  പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 272323

[You must be registered and logged in to see this link.]

അനൂപേ.. പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 811586 ഇന്നലെ ഒറ്റയിരുപ്പില്‍ വായിച്ചിരുന്നു. പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 855112 ...ഇന്റെറസ്റിംഗ് പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 608472 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 608472
Back to top Go down
Sponsored content





പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 6 Empty

Back to top Go down
 
പി ജയചന്ദ്രന്‍ഭാവഗായകന്‍
Back to top 
Page 6 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next
 Similar topics
-
»  എം. ജയചന്ദ്രന്‍
» എന്റെ പാട്ടില്‍ കവിതവേണം-എം.ജയചന്ദ്രന്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: