സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_rcap 
Ammu
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_rcap 
vipinraj
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_rcap 
sandeep
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_rcap 
shamsheershah
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_rcap 
Neelu
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_rcap 
Binu
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_rcap 
unnikmp
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_rcap 
midhun
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_rcap 
Greeeeeshma
പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_lcapപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Voting_barപി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പി ജയചന്ദ്രന്‍ഭാവഗായകന്‍

Go down 
+19
Michael Jacob
nettooraan
balamuralee
ROHITH NAMBIAR
Abhijit
Sheeja
Binu
Neelu
Reshmi
Greeeeeshma
sandeep
Ammu
jenny
kaaat
sunder
shamsheershah
parutty
anizham
vipinraj
23 posters
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:30 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:32 pm

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 559487 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 559487

Back to top Go down
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:37 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:38 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:39 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:42 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:43 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:45 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:46 pm

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 559487 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 559487

Back to top Go down
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:48 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:50 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Oct 05, 2011 10:51 pm

Back to top Go down
Guest
Guest
avatar

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Jan 11, 2012 4:11 pm

മലയാളചലച്ചിത്രവേദിയിലെ ഭാവഗായകന്‍ ജയചന്ദ്രന്‍, മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി എത്രയോ മനോഹരഗാനങ്ങള്‍. നീലഗിരിയുടെ സഖികളെ ജ്വാലമുഖികളെ പാടികൊണ്ട് പ്രഥമ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി 1972ല്‍. പിന്നീട് എത്രയോ സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍, തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ്. വിവാദങ്ങളോ ബഹളങ്ങളോ ഇല്ലാതെ ഇന്നും ഭാവസുന്ദര ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ആസ്വാദകന്റെ മനസ്സിനെ ആനന്ദത്തിലാറാടിക്കുന്നു. എവിടേയും അടയാളപ്പെടുത്താതെപോകുന്ന ഈ മഹാനായ ഗായകന്റെ ദുഃഖം കഴിഞ്ഞവാരം ചിത്രഭൂമിയിലൂടെ പുറത്തുവന്നു.

പരാതികളോ പരിദേവനങ്ങളോ ഇല്ലാതെ ഏറ്റവും സൗമ്യനായ് കടന്നു പോകുന്ന ഈ ഗായകനെ മലയാളചലച്ചിത്രലോകം വല്ലാതെ അപമാനിക്കുന്നു.കാലങ്ങളായ് തുടരുന്ന കാര്യങ്ങള്‍ നിര്‍ലജ്ജം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു എന്നത് ആ ഗായകനോടും അയാളുടെ ഹൃദയസംഗീതത്തെ നെഞ്ചേറ്റിയ ആസ്വാദകരോടും ചെയ്യുന്ന കഠിനപാതകമാണ്.

ജയചന്ദ്രന്റെ പാട്ടുകള്‍ക്കൊപ്പം ശ്രേയഘോഷാല്‍, ചിത്ര, എസ്. ജാനകി, എന്നിവരും പാടുമ്പോള്‍ ചിത്രത്തില്‍ നിന്നും ഒടുവില്‍ ജയചന്ദ്രന്റെ പാട്ട് മാറ്റി നിര്‍ത്തപ്പെടുന്നു.യുഗ്മഗാനങ്ങളില്‍ ജയചന്ദ്രന്‍ പാടിയ പാട്ടുകളെ മായ്ച്ചുകളഞ്ഞും അപ്രസക്തമാക്കിയും സിനിമയില്‍ ഉപയോഗിക്കാത്ത പാട്ടുകള്‍ ഒട്ടേറെ.

മനോഹരമായ സിറ്റ്വേഷന്‍ ഗാനങ്ങളെ ടൈറ്റില്‍ സോംഗാക്കി മാറ്റുന്നു. റിക്കാര്‍ഡ് ചെയ്ത ഗാനങ്ങള്‍ സിനിമ പുറത്തു വരുമ്പോള്‍ മറ്റൊരാളുടെ പാട്ടായി മാറിയിരിക്കുന്നു. നാല്‍പ്പത്തിയാറുവര്‍ഷമായ് മലയാളസിനിമയ്ക്കുവേണ്ടി പാടുന്ന ഈ കുലീനനായ മനുഷ്യനോട് ഇതിനേക്കാള്‍ കൂടുതല്‍ എങ്ങിനെ മോശമായ് ഇടപെടാന്‍ നമ്മുടെ ചലച്ചിത്രകാരന്‍മാര്‍ക്ക് സാധിക്കും.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Jan 11, 2012 4:14 pm

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 566730 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 566730 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 566730
Back to top Go down
Guest
Guest
avatar

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Jan 11, 2012 4:16 pm

അപൂര്‍വ്വമായി ചിലപാട്ടുകള്‍ സിറ്റ്വേഷന്‍ ബേസില്‍ ബദലായ് റിക്കാര്‍ഡ് ചെയ്തു ഉപയോഗിക്കേണ്ടി വരും ഉദാഹരണത്തിലന് തന്മാത്രയിലെ ഇതളൂര്‍ന്നുവീണ പനിനീര്‍ദലങ്ങള്‍ ജയചന്ദ്രന്‍ പാടിയ ഈ ഗാനത്തിനു പകരം മോഹന്‍ലാല്‍ പാടിയതാണ് പ്രസ്തുത രംഗത്ത് ഉപയോഗിക്കുന്നത്.

എന്നാല്‍ ബ്‌ളസിയുടെ തന്നെ പ്രണയത്തില്‍ പാട്ടില്‍ ഈ പാട്ടില്‍ ഇനിയും നീ ഉണരില്ലേ..സിനിമ വന്നപ്പോള്‍ ശ്രേയഘോഷാലിന്റെ പാട്ടുമാത്രം. ആഴക്കടലിന്റെ അങ്ങേക്കരയിലായ്... ചാന്തുപൊട്ടുവന്നപ്പോള്‍ ജാനകിയുടെ പാട്ടേ ഉള്ളു. അയ്യര്‍ ദി ഗ്രേറ്റ്, ചങ്ങാതി പൂച്ച , ഓര്‍ക്കുക വല്ലപ്പോഴും, പല്ലാവൂര്‍ ദേവനാരായണന്‍, നോട്ടം, ദേ ഇങ്ങോട്ട് നോക്കിയേ, ഉടയോന്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ഫിലിം സ്‌റാര്‍ എന്നിവയിലെ ജയചന്ദ്രന്‍ പാട്ടുകളെ അപ്രസക്തമാക്കികൊണ്ട് സിനിമ വന്നപ്പോള്‍ പൗരന്‍,കരുമാടിക്കുട്ടന്‍, അമ്മക്കിളിക്കൂട്, കളിവീട്, അകലെ, വെണ്‍ശംഖുപോല്‍ എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളില്‍ നിന്ന് ജയചന്ദ്രന്റെ പാട്ടേ തുടച്ചു മാറ്റപ്പപ്പെട്ടു.

ജയചന്ദ്രനെപ്പോലൊരു ഗായകനോട് ഈ വിധം സമീപിക്കുമ്പോള്‍ പുതിയ ഗായകരുടെയൊക്കെ അവസ്ഥ എന്തായിരിക്കും. മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി, മധുചന്ദ്രികയുടെ.., കല്ലോലിനി...., റംസാനിലെ ചന്ദ്രികയോ...., കരിമുകില്‍ കാട്ടിലെ..., പറഞ്ഞാല്‍ തീരാത്തത്ര മധുരഗാനങ്ങള്‍ കൊണ്ട് മലയാളചലച്ചിത്രധാരയെ ഭാവസാന്ദ്രമാക്കിയ പാലിയത്ത് ജയചന്ദ്രന്‍ ആസ്വാദകമനസ്സില്‍ ഇതളൂര്‍ന്ന് വീഴാത്ത പരിമളമാര്‍ന്ന റോസാപൂവ് തന്നെയാണ്.

രണ്ടായിരത്തിപതിനൊന്നിലെ ഏറ്റവും ഹൃദ്യമാര്‍ന്ന പ്രണയഗാനം പ്രേമിക്കുമ്പോള്‍ ..നീയും ഞാനും, സാള്‍ട്ട് ആന്റ് പെപ്പറിലൂടെഅനുഭവിച്ചുകഴിഞ്ഞതാണ്. മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്ന, ആരാരും കാണാതെ ആരോമല്‍ തൈമുല്ല, ആലിലത്താലിയുമായ് വരുനീ തിങ്കളെ, പിന്നിട്ട വര്‍ഷങ്ങളിലത്രയും ഈ ഗായകന്റെ അടയാളപ്പെടുത്തലുകള്‍ കാലം തിരിച്ചറിഞ്ഞതാണ്.

ഇന്നും പ്രണയാദ്രമായ് ഭാവസാന്ദ്രമായ് പാടികൊണ്ടിരിക്കുന്ന നിര്‍മമനായ ജയചന്ദ്രനോട് മലയാളസിനിമ തെറ്റു ചെയ്തിരിക്കുന്നു.ആദരിച്ചില്ലെങ്കിലും അവമതിക്കുന്നതും ജയചന്ദ്രന്‍ ക്ഷമിക്കുന്നു അതാണ് ആ വലിയ ഗായകന്റെ ഗരിമ.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Jan 11, 2012 5:06 pm

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 559487 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 559487 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 559487 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 559487
Back to top Go down
Guest
Guest
avatar

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptySun Apr 08, 2012 12:59 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptySun Apr 08, 2012 1:56 pm

sweetword wrote:
[You must be registered and logged in to see this image.]

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 5267 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 5267 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 5267 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 5267
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyFri May 04, 2012 3:49 pm

26 വര്‍ഷത്തിനുശേഷം ജയചന്ദ്രന്‍ വീണ്ടും നടനാവുന്നു പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 855112 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 855112

കൊച്ചി ഇരുപത്താറ് വര്‍ഷത്തിനു ശേഷം ഗായകന്‍ പി. ജയചന്ദ്രന്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. വി.കെ. പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രമായ ട്രിവാന്‍ഡ്രം ലോഡ്ജിലാണ് ജയചന്ദ്രന്‍ പുതിയ വേഷം അണിയുന്നത്. എം.ടി. വാസുദേവന്‍ നായരുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലാണ് ജയചന്ദ്രന്‍ ഇതിനു മുമ്പ് അഭിനയിച്ചത്.

ബ്യൂട്ടിഫുള്‍ എന്ന സിനിമയുടെ അദ്ഭൂതപൂര്‍വ്വമായ വിജയത്തിനു ശേഷം അതേ ടീം ഒരുക്കുന്ന ട്രിവാന്‍ഡ്രം ലോഡ്ജിലും ജയസൂര്യയും അനൂപ് മേനോനും പ്രധാന വേഷങ്ങളിലെത്തുന്നു. നാരായണനെന്ന സാധാരണക്കാരനായ ഒരു ചായക്കടക്കാരന്റെ വേഷമാണ് ജയചന്ദ്രന്. അടുത്ത സുഹൃത്തായ വി.കെ. പ്രകാശിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിനയിക്കാന്‍ തയ്യാറായതെന്നു ജയചന്ദ്രന്‍ പറഞ്ഞു.

'അഭിനയം വലിയ ഇഷ്ടമുള്ള പരിപാടിയല്ല. വി.കെ.പി. പറഞ്ഞപ്പോള്‍ വന്നു, അഭിനയിച്ചു. പാട്ട് എന്റെ സ്ഥിരം തൊഴിലാണ്. അഭിനയമെന്നു പറഞ്ഞാല്‍ നമുക്കു പറ്റിയ പരിപാടിയല്ല. നല്ല റോളാണെന്നു തോന്നിയതുകൊണ്ടും നല്ല സിനിമയാണെന്നു തോന്നിയതുകൊണ്ടും വി.കെ.പി. നിര്‍ബന്ധിച്ചതുകൊണ്ടും ഈ കഥാപാത്രം ചെയ്യുകയാണ്. ' ജയചന്ദ്രന്‍ പറഞ്ഞു.

ബ്യൂട്ടിഫുളിന്റെ പ്രധാന ലൊക്കേഷനായിരുന്ന ഫോര്‍ട്ട് കൊച്ചിയാണ് പുതിയ സിനിമയുടെയും ലൊക്കേഷന്‍. മൂന്നു ദിവസത്തെ കോള്‍ഷീറ്റാണ് ജയചന്ദ്രന്‍ ട്രിവാന്‍ഡ്രം ലോഡ്ജിനായി നല്‍കിയത്. വിനീതിന്റെ നായകകഥാപാത്രത്തിനു കൂട്ടായി വരുന്ന രസികനായ നമ്പൂതിരിയുടെ വേഷത്തിലാണ് ജയചന്ദ്രന്‍ നഖക്ഷതങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്.

എന്നാല്‍ അഭിനയത്തെ ഗൗരവമായി കാണാന്‍ ജയചന്ദ്രന്‍ പിന്നീടു തയ്യാറായില്ല. ഒരിടക്കാലത്തെ മൗനത്തിനു ശേഷം ഗാനരംഗത്ത് അതിശക്തമായ തിരിച്ചുവന്ന ജയചന്ദ്രന്‍ അഭിനയരംഗത്തും അതേ മികവ് കാഴ്ചവയ്ക്കുമെന്ന് സംവിധായകന്‍ വി.കെ. പ്രകാശിനു പ്രതീക്ഷയുണ്ട്.
Back to top Go down
Guest
Guest
avatar

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyFri May 04, 2012 5:09 pm

Ammu wrote:

chumma pulliyippo sthiram athinte munnilaaa പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 855112
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyFri May 04, 2012 5:12 pm

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyFri May 04, 2012 5:20 pm

daivameee
Back to top Go down
Reshmi
Forum Boss
Forum Boss
avatar

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyFri May 04, 2012 7:34 pm

Best wishes PJ ji പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Jun 13, 2012 8:39 am

ഗാനമേളയ്ക്ക് ട്രാക്ക് വെച്ച് പാടുന്നവരെ തല്ലണമെന്ന് പി. ജയചന്ദ്രന്‍ പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 143614

കൊച്ചി: ഗാനമേളയ്ക്ക് ട്രാക്ക് വെച്ച് പാടുന്നത് തെറ്റാണെന്നും ഇത്തരക്കാരെ വേദിയില്‍ കയറി തല്ലണമെന്നും ഗായകന്‍ പി. ജയചന്ദ്രന്‍. പ്രസ് ക്ലബ്ബില്‍ 'പുഷ്പാഞ്ജലി പ്രസാദം' എന്ന ഭക്തിഗാന സിഡി പ്രകാശനത്തിനെത്തിയതായിരുന്നു ജയചന്ദ്രന്‍. റിയാലിറ്റി ഷോയ്ക്ക് മികച്ച ഗായകരെ സൃഷ്ടിക്കാന്‍ കഴിയില്ല. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നവര്‍ക്ക് പിന്നീട് ഗാനമേളകള്‍ നടത്തി പണമുണ്ടാക്കാന്‍ കഴിയും. കൊലവെറി പോലുള്ള ഗാനങ്ങള്‍ക്ക് അല്‍പായുസ്സേ ഉണ്ടാകൂ എന്നും ജയചന്ദ്രന്‍ പറഞ്ഞു.

ഏറെ സമയമെടുത്ത് കമ്പോസ് ചെയ്തിരുന്നതിനാലാണ് പഴയ പാട്ടുകള്‍ പുതിയവയെക്കാള്‍ മെച്ചമായിരിക്കുന്നത്. സംഗീത സംവിധാനത്തില്‍ എ.ആര്‍. റഹ്മാനെക്കാളും പ്രാഗത്ഭ്യം ഇളയരാജയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ വി.കെ. പ്രകാശ് നിര്‍ബന്ധിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ അഭിനയിച്ചത്. അഭിനയം തുടര്‍ന്ന് കൊണ്ടുപോകില്ല. ഗായകനായി യാതൊരു അവാര്‍ഡും ആവശ്യമില്ലെന്നും ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡെന്നും ജയചന്ദ്രന്‍ പറഞ്ഞു.

പി.എസ്. നമ്പീശനും പി.എന്‍. ശ്രീധരനുമാണ് പുഷ്പാഞ്ജലി പ്രസാദത്തിന്റെ രചന നിര്‍വഹിച്ചത്. പി.കെ. കേശവന്‍ നമ്പൂതിരിയാണ് സംഗീത സംവിധാനം. പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജയചന്ദ്രന്റെ ഭാര്യ ലളിത, ജി.എസ്. രാധാകൃഷ്ണന് ആദ്യ സി.ഡി. കൈമാറി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 EmptyWed Jun 13, 2012 9:07 am

sandeep wrote:
ഗാനമേളയ്ക്ക് ട്രാക്ക് വെച്ച് പാടുന്നവരെ തല്ലണമെന്ന് പി. ജയചന്ദ്രന്‍ പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 143614

കൊച്ചി: ഗാനമേളയ്ക്ക് ട്രാക്ക് വെച്ച് പാടുന്നത് തെറ്റാണെന്നും ഇത്തരക്കാരെ വേദിയില്‍ കയറി തല്ലണമെന്നും ഗായകന്‍ പി. ജയചന്ദ്രന്‍. പ്രസ് ക്ലബ്ബില്‍ 'പുഷ്പാഞ്ജലി പ്രസാദം' എന്ന ഭക്തിഗാന സിഡി പ്രകാശനത്തിനെത്തിയതായിരുന്നു ജയചന്ദ്രന്‍. റിയാലിറ്റി ഷോയ്ക്ക് മികച്ച ഗായകരെ സൃഷ്ടിക്കാന്‍ കഴിയില്ല. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നവര്‍ക്ക് പിന്നീട് ഗാനമേളകള്‍ നടത്തി പണമുണ്ടാക്കാന്‍ കഴിയും. കൊലവെറി പോലുള്ള ഗാനങ്ങള്‍ക്ക് അല്‍പായുസ്സേ ഉണ്ടാകൂ എന്നും ജയചന്ദ്രന്‍ പറഞ്ഞു.

ഏറെ സമയമെടുത്ത് കമ്പോസ് ചെയ്തിരുന്നതിനാലാണ് പഴയ പാട്ടുകള്‍ പുതിയവയെക്കാള്‍ മെച്ചമായിരിക്കുന്നത്. സംഗീത സംവിധാനത്തില്‍ എ.ആര്‍. റഹ്മാനെക്കാളും പ്രാഗത്ഭ്യം ഇളയരാജയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ വി.കെ. പ്രകാശ് നിര്‍ബന്ധിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ അഭിനയിച്ചത്. അഭിനയം തുടര്‍ന്ന് കൊണ്ടുപോകില്ല. ഗായകനായി യാതൊരു അവാര്‍ഡും ആവശ്യമില്ലെന്നും ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡെന്നും ജയചന്ദ്രന്‍ പറഞ്ഞു.

പി.എസ്. നമ്പീശനും പി.എന്‍. ശ്രീധരനുമാണ് പുഷ്പാഞ്ജലി പ്രസാദത്തിന്റെ രചന നിര്‍വഹിച്ചത്. പി.കെ. കേശവന്‍ നമ്പൂതിരിയാണ് സംഗീത സംവിധാനം. പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജയചന്ദ്രന്റെ ഭാര്യ ലളിത, ജി.എസ്. രാധാകൃഷ്ണന് ആദ്യ സി.ഡി. കൈമാറി.

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 143614 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 143614 പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 143614
Back to top Go down
Sponsored content

പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty
PostSubject: Re: പി ജയചന്ദ്രന്‍ഭാവഗായകന്‍    പി ജയചന്ദ്രന്‍ഭാവഗായകന്‍  - Page 2 Empty

Back to top Go down
 
പി ജയചന്ദ്രന്‍ഭാവഗായകന്‍
Back to top 
Page 2 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next
 Similar topics
-
»  എം. ജയചന്ദ്രന്‍
» എന്റെ പാട്ടില്‍ കവിതവേണം-എം.ജയചന്ദ്രന്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: