സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Technology NEWS - Page 39 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Technology NEWS - Page 39 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Technology NEWS - Page 39 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Technology NEWS - Page 39 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Technology NEWS - Page 39 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Technology NEWS - Page 39 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Technology NEWS - Page 39 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Technology NEWS - Page 39 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Technology NEWS - Page 39 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Technology NEWS - Page 39 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Technology NEWS - Page 39 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Technology NEWS - Page 39 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Technology NEWS - Page 39 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Technology NEWS - Page 39 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Technology NEWS - Page 39 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Technology NEWS - Page 39 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Technology NEWS - Page 39 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Technology NEWS - Page 39 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Technology NEWS - Page 39 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Technology NEWS - Page 39 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Technology NEWS - Page 39 Vote_lcapTechnology NEWS - Page 39 Voting_barTechnology NEWS - Page 39 Vote_rcap 
Ammu
Technology NEWS - Page 39 Vote_lcapTechnology NEWS - Page 39 Voting_barTechnology NEWS - Page 39 Vote_rcap 
vipinraj
Technology NEWS - Page 39 Vote_lcapTechnology NEWS - Page 39 Voting_barTechnology NEWS - Page 39 Vote_rcap 
sandeep
Technology NEWS - Page 39 Vote_lcapTechnology NEWS - Page 39 Voting_barTechnology NEWS - Page 39 Vote_rcap 
shamsheershah
Technology NEWS - Page 39 Vote_lcapTechnology NEWS - Page 39 Voting_barTechnology NEWS - Page 39 Vote_rcap 
Neelu
Technology NEWS - Page 39 Vote_lcapTechnology NEWS - Page 39 Voting_barTechnology NEWS - Page 39 Vote_rcap 
Binu
Technology NEWS - Page 39 Vote_lcapTechnology NEWS - Page 39 Voting_barTechnology NEWS - Page 39 Vote_rcap 
unnikmp
Technology NEWS - Page 39 Vote_lcapTechnology NEWS - Page 39 Voting_barTechnology NEWS - Page 39 Vote_rcap 
midhun
Technology NEWS - Page 39 Vote_lcapTechnology NEWS - Page 39 Voting_barTechnology NEWS - Page 39 Vote_rcap 
Greeeeeshma
Technology NEWS - Page 39 Vote_lcapTechnology NEWS - Page 39 Voting_barTechnology NEWS - Page 39 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 Technology NEWS

Go down 
+33
Neelu
jnan
niceman
Susmitha
jaykvjay
Admin
Binukrngply
Tracy Catherine
Ammu
binjo
balamuralee
Minnoos
gauri
Sijo
Mansoor
nettooraan
kaaat
nairsrikanth
Kannan
vipinraj
anizham
Binu
sandeep
shamsheershah
jenny
Parthan
sunder
Dew Drops
drizzle
parutty
dolphin
The Sorcerer
gani
37 posters
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyTue Sep 10, 2013 5:26 pm

Binu wrote:
Athu oru poojyam koodipoyathaa
Technology NEWS - Page 39 44121 Technology NEWS - Page 39 44121 Chilappol Toys vallathum aano?
Back to top Go down
parutty
Forum Boss
Forum Boss
parutty

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyTue Sep 10, 2013 5:29 pm

Binu wrote:
Athu oru poojyam koodipoyathaa
ayirikum Technology NEWS - Page 39 143614 Technology NEWS - Page 39 143614 Technology NEWS - Page 39 143614 Technology NEWS - Page 39 143614 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyTue Sep 10, 2013 5:35 pm

shamsheershah wrote:
Binu wrote:
Athu oru poojyam koodipoyathaa
Technology NEWS - Page 39 44121 Technology NEWS - Page 39 44121 Chilappol Toys vallathum aano?
angine njangalude Ganguli ye kurachu kananda...Maharaja yaa Maharaja Technology NEWS - Page 39 618981 Technology NEWS - Page 39 618981 
Back to top Go down
parutty
Forum Boss
Forum Boss
parutty

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyTue Sep 10, 2013 5:36 pm

Binu wrote:
shamsheershah wrote:
Technology NEWS - Page 39 44121 Technology NEWS - Page 39 44121 Chilappol Toys vallathum aano?
angine njangalude Ganguli ye kurachu kananda...Maharaja yaa Maharaja Technology NEWS - Page 39 618981 Technology NEWS - Page 39 618981 
enthonnu Technology NEWS - Page 39 143614 Technology NEWS - Page 39 143614 Technology NEWS - Page 39 143614 Technology NEWS - Page 39 143614 

binuyettante aalu anallo alle Technology NEWS - Page 39 143614 
Back to top Go down
kaaat
Forum Owner
Forum Owner
kaaat

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyTue Sep 10, 2013 5:38 pm

shamsheershah wrote:
Binu wrote:
Athu oru poojyam koodipoyathaa
Technology NEWS - Page 39 44121 Technology NEWS - Page 39 44121 Chilappol Toys vallathum aano?
sheharam undennoke parayumbol Technology NEWS - Page 39 783272 Technology NEWS - Page 39 415853  chilappol  stamps collections aayirikkum....Technology NEWS - Page 39 143614 Technology NEWS - Page 39 143614 ....enikumundu 30 carinte stamps.....Technology NEWS - Page 39 618981 Technology NEWS - Page 39 618981 

Technology NEWS - Page 39 536236
Back to top Go down
parutty
Forum Boss
Forum Boss
parutty

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyTue Sep 10, 2013 5:39 pm

kaaat wrote:
shamsheershah wrote:
Technology NEWS - Page 39 44121 Technology NEWS - Page 39 44121 Chilappol Toys vallathum aano?
sheharam undennoke parayumbol Technology NEWS - Page 39 783272 Technology NEWS - Page 39 415853  chilappol  stamps collections aayirikkum....Technology NEWS - Page 39 143614 Technology NEWS - Page 39 143614 ....enikumundu 30 carinte stamps.....Technology NEWS - Page 39 618981 Technology NEWS - Page 39 618981 

Technology NEWS - Page 39 536236
Technology NEWS - Page 39 44121 Technology NEWS - Page 39 44121 Technology NEWS - Page 39 44121 Technology NEWS - Page 39 44121 Technology NEWS - Page 39 44121 

appolkaattinum parayam 30 car undennu Technology NEWS - Page 39 855112 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyTue Sep 10, 2013 5:46 pm

Binu wrote:
shamsheershah wrote:
Technology NEWS - Page 39 44121 Technology NEWS - Page 39 44121 Chilappol Toys vallathum aano?
angine njangalude Ganguli ye kurachu kananda...Maharaja yaa Maharaja Technology NEWS - Page 39 618981 Technology NEWS - Page 39 618981 
Technology NEWS - Page 39 44121 Technology NEWS - Page 39 44121 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyTue Sep 10, 2013 5:46 pm

Apple Inc is expected to introduce a cheaper version of the iPhone on Tuesday, bringing one of the industry's costliest smartphones within reach of the masses in poorer emerging markets. The world's most valuable technology company, which many expect to unveil an iPhone 5C in several colours alongside the latest high-end iPhone 5S, is trying to beat back rivals like Samsung Electronics Co Ltd and Huawei Technologies Co Ltd in markets like India and China, where it is fast losing ground. Globally, the market for cheaper smartphones priced around $300 - the iPhone 5 now starts at $649 without a contract - could grow to 900 million units by 2015, Bernstein Research analyst Toni Sacconaghi estimated. Assuming Apple manages to capture just 10 per cent of that market, the 5C could bring in revenue of $30 billion annually. Apple is expected to unveil an iPhone 5C in several colours alongside the latest high-end iPhone 5S today. Apple iPhone 5S The iPhone 5S is expected to come with a display carrying twice the pixels than the current generation and a quad-core processor. The phone is speculated to come with a thinner bezel, thereby adopting the iPad mini like design. If the leaked photos are to be believed, the Apple iPhone 5S will come with a dual LED flash. The battery in the iPhone 5S is also expected to be of a higher capacity compared to the battery of the iPhone 5. An Australian teenager who has built an online following by leaking pictures of upcoming Apple products has also showed off the purported fingerprint scanner of the latest iPhone ahead of its expected launch next week. The iPhone 5S is rumoured to come in four colours - Gold, Slate, White, and Graphite. The leaked photos of the upcoming iPhone 5S hint that Apple may include a fingerprint scanner in the iPhone 5S. Sonny Dickson, who lives with his parents in suburban Melbourne, attracted attention in August after he released detailed pictures and videos of the new grey and champagne casing on the upcoming iPhone. Recently, Dickson leaked what he says are the first detailed pictures of the new model's new "home" button with its rumoured biometric fingerprint scanner. "While the design differences have yet to be technically assessed, they could have a whole lot to do with the rumoured biometric fingerprint scanner that numerous pundits and analysts have predicted. In fact, we'd count on it," Dickson said on his website, sonnydickson.com/ Apple iPhone 5C If reports are to be believed, the C in iPhone 5C is for colour. Also, the multi-coloured polka dots on the invite sent by Apple hints at the colourful lot of upcoming iPhones. Supply chain sources told Reuters in June that Apple is expected to launch two new models this year, one with new fingerprint technology and a cheaper version in a plastic casing, widely referred to as the iPhone 5S and iPhone 5C respectively. Apple plans to dress up the 5C model in a range of five or six colours to differentiate it from the more expensive model that has traditionally come only in black and white, according to the sources. The iPhone 5C is likely come in blue, pink, yellow, white and green colours. Apple iPhone 5C is liekly to be released on September 20. One key question is whether Apple will sell its cheaper iPhone 5C also in more mature markets like Europe or the United States - heightening the risk that it will begin cannibalizing sales of the flagship 5S. iWatch The company is believed to be working on a so-called "smartwatch" that would work like a wrist-bound smartphone. Industry observers said Apple has not turned out a category-defining electronic device since late co-founder Steve Jobs made a bet on the iPad in 2010. Speculation revolves around a smartwatch - along the same lines as Samsung's recently introduced Galaxy Gear. "You can call me a smartwatch skeptic," says Sarah Rotman Epps, an analyst at Forrester. "I don't see that any vendor, with the possible exception of Apple, can make smartwatches a mainstream success." Speculation aside, Apple has kept its cards close to its chest. CEO Tim Cook has called the wrist "interesting" and Apple has registered the trademark iWatch in Japan. Several Apple patents point to wrist-worn devices. Speculations are rife that the smartwatch may have a 1.5-inch to 2-inch display and is expected to use biometrics - much like a prototype of a Toshiba smartwatch. If rumours are to believed that the biometric functionality would also allow the watch to be used as a fitness-tracking device. Apple's iWatch is likely to debut by the end of 2014. If the Galaxy Gear is the first salvo, Apple has little to fear.

Read more at: [You must be registered and logged in to see this link.]
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyWed Sep 11, 2013 5:11 am

parutty wrote:
Binu wrote:
ithavana chennappol avan parayunnu 2015 ayalum BB varilla ennu Technology NEWS - Page 39 44121 Technology NEWS - Page 39 44121 Technology NEWS - Page 39 44121 
pavam mon. binuyettan egane pattikkaruthu ketto Technology NEWS - Page 39 463549 Technology NEWS - Page 39 463549 
Evide pattikkaan....Technology NEWS - Page 39 421801  oru 7, 8 vayassu muthal boys technology yil muthirnnavarekkaal valare munnillaaa...mon binune oro modelnteyum class eduthu thudangumbol, binu aayudham vechu keezhadangum....Technology NEWS - Page 39 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyWed Sep 11, 2013 9:10 am

umbidivava wrote:
parutty wrote:
pavam mon. binuyettan egane pattikkaruthu ketto Technology NEWS - Page 39 463549 Technology NEWS - Page 39 463549 
Evide pattikkaan....Technology NEWS - Page 39 421801  oru 7, 8 vayassu muthal boys technology yil muthirnnavarekkaal valare munnillaaa...mon binune oro modelnteyum class eduthu thudangumbol, binu aayudham vechu keezhadangum....Technology NEWS - Page 39 855112 
Technology NEWS - Page 39 143614 Technology NEWS - Page 39 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyFri Sep 13, 2013 7:12 pm

ഐഫോണ്‍ 5 സി വന്നു; വാങ്ങണമെങ്കില്‍ ആധാരം പണയം വെയ്‌ക്കണം Technology NEWS - Page 39 948518 Technology NEWS - Page 39 948518 Technology NEWS - Page 39 28432 Technology NEWS - Page 39 618981 

ന്യൂഡല്‍ഹി: വിലകുറഞ്ഞ ഐഫോണിനെക്കുറിച്ച്‌ പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളുകള്‍ കുറേയായെങ്കിലും കാത്തിരുന്ന്‌ കാത്തിരുന്ന്‌ കണ്ണ്‌ കഴച്ചെന്ന്‌ പറയുന്നത്‌ പോലെയായിരുന്നു കാര്യങ്ങള്‍. ഒടുവില്‍ ചൊവ്വാഴ്‌ച സാധനം വന്നപ്പോഴാകട്ടെ വില കേട്ട്‌ ഇന്ത്യന്‍ ഉപഭോക്‌താക്കളുടെ കണ്ണു തള്ളുകയാണ്‌. വിലകുറഞ്ഞ സാധനങ്ങളുടെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലും ചൈനയിലും ആപ്പിള്‍ സാധനം പുറത്തിറക്കിയത്‌ മദ്ധ്യവര്‍ഗ്ഗത്തില്‍ പെട്ടവരെ ഉദ്ദേശിച്ചാണെങ്കിലും ഈ ഫോണ്‍ വാങ്ങണമെങ്കില്‍ ആധാരം പണയം വെയ്‌ക്കണമെന്നതാണ്‌ പൊതുവേയുള്ള ആക്ഷേപം.
ഐ ഫോണ്‍ 5 സിയാണ്‌ വിപണിയില്‍ എത്തിയിട്ടുള്ളത്‌. ഹാര്‍ഡ്‌വേയര്‍ നോക്കുമ്പോള്‍ ഐഫോണ്‍ 5 ല്‍ നിന്നും ഒട്ടും വ്യത്യസ്‌തമല്ലെങ്കിലും പ്‌ളാസ്‌റ്റിക്‌ ബോഡിയാണ്‌ നല്‍കിയിട്ടുള്ളത്‌. യു എസില്‍ 99 ഡോളര്‍ മാത്രം വില വരുന്ന സാധനത്തിന്‌ പക്ഷേ ഇന്ത്യയില്‍ കയ്യില്‍ കിട്ടണമെങ്കില്‍ ഇപ്പോഴത്തെ കണക്ക്‌ പ്രകാരം 40,000 രൂപയെങ്കിലും വരുമെന്നാണ്‌ കേള്‍ക്കുന്നത്‌.
ടെലികോം കമ്പനിയുമായി രണ്ടു വര്‍ഷ കരാറില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ അമേരിക്കയിലും യുകെയിലും സബ്‌സീഡി ലഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇത്‌ പ്രകാരം 99 ഡോളറിന്‌ സാധനം വാങ്ങാനാകും. അതേസമയം ചൈനയില്‍ ഇതിന്റെ വില 730 ഡോളറാകും. ഇന്ത്യന്‍ ഉപഭോക്‌താക്കള്‍ക്ക്‌ തിരിച്ചടിയാകുന്ന കൂറ്റന്‍ വിലയുടെ കാരണം രൂപയുടേയും ഡോളറിന്റെയും മൂല്യങ്ങളില്‍ വന്ന ഏറ്റക്കുറച്ചിലാണ്‌. അനുസരിച്ച്‌ നോക്കുമ്പോള്‍ ഇന്ത്യയില്‍ 20 ശതമാനം കൂടിയ തുകയ്‌ക്കായിരിക്കും കിട്ടുക. അതേസമയം ഇന്ത്യയില്‍ ഒരു മോട്ടോര്‍ ബൈക്കിന്റെ തൊട്ടരികില്‍ എത്തുന്ന ഉപകരണത്തിന്‌ ഇന്ത്യയില്‍ കാര്യമായി മാര്‍ക്കറ്റ്‌ പിടിക്കാനാകില്ലെന്നാണ്‌ വിപണി വിദഗ്‌ദ്ധര്‍ പറയുന്നത്‌. ഇതേ വിലയില്‍ മികച്ച ഹാര്‍ഡ്‌വേയറുമായി മറ്റ്‌ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ വ്യാപകമായിരിക്കെ ഐഫോണിനെ വിപണി കാര്യമായി പിന്തുണയ്‌ക്കില്ലെന്നാണ്‌ വിപണി വിദഗ്‌ദധര്‍ നല്‍കുന്ന സൂചന.
Back to top Go down
parutty
Forum Boss
Forum Boss
parutty

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyFri Sep 13, 2013 7:47 pm

Ammu wrote:

Technology NEWS - Page 39 566730 Technology NEWS - Page 39 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyFri Sep 20, 2013 6:29 am

മറ്റൊരു ഹ്യുണ്ടായി ഹിറ്റ് Technology NEWS - Page 39 912236 Technology NEWS - Page 39 912236 Technology NEWS - Page 39 912236 Technology NEWS - Page 39 811586 

ഒരു കാലത്ത് പ്രീമിയര്‍ പത്മിനിയായിരുന്നു ഇന്ത്യക്കാരുടെ പ്രിയകാര്‍. അത് പിന്നീട് മാരുതിയിലേക്ക് മാറി. എന്നാല്‍ ഷാറൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറാക്കി ഹ്യുണ്ടായി സാന്‍ട്രോ അവതരിപ്പിച്ചതോടെ ചെറുപ്പക്കാരുടെ സ്വപ്നവാഹനമായി അതുമാറി. പിന്നീട് ഐ-10 വന്നപ്പോഴും ഈ ഇഷ്ടത്തിന് മാറ്റമൊന്നും സംഭവിച്ചില്ല. ഇപ്പോഴിതാ ഹ്യുണ്ടായി അവരുടെ ഏറ്റവും പുതിയ ഐ-10 മോഡലായ ഗ്രാന്‍ഡ് ഐ-10 നിരത്തിലിറക്കിയിരിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ പുതിയ സാന്‍ട്രോ ഇറങ്ങിയപ്പോഴാണ് ഹ്യുണ്ടായി ഇന്ത്യയില്‍ സാന്‍ട്രോ നിലനിര്‍ത്തിക്കൊണ്ട് ഐ-10 അവതരിപ്പിച്ചത്. എന്നിട്ടും സാന്‍ട്രോ നല്ല രീതിയില്‍ വിറ്റുപോയി. അതുകൊണ്ടാകാം ഇന്ത്യയില്‍ ഐ-10 നിലനിര്‍ത്തിക്കൊണ്ട് ഗ്രാന്‍ഡ് ഐ-10നെ അവതരിപ്പിച്ചത്. വിശ്വാസ്യതയും ഗുണമേന്മയും പുലര്‍ത്തുന്ന കൊറിയന്‍ കമ്പനിയുടെ കാറിനെപ്പറ്റി ജനങ്ങളുടെ ഇടയില്‍ വലിയ പ്രതീക്ഷയാണ് ഉള്ളത്.

പുതിയ ഗ്രാന്‍ഡ് ഐ-10 കാണുമ്പോള്‍ ആദ്യം അമ്പരക്കാനിടയുണ്ട്. ഐ-20യുടെ വലിപ്പത്തിന് എന്ത് സംഭവിച്ചു എന്നു തോന്നിപ്പോകും. ഇതിന് മുഖ്യമായ കാരണം പുതിയ മുന്‍വശമാണ്. ഹ്യുണ്ടായിയുടെ കോര്‍പ്പറേറ്റ് ഐഡന്റിറ്റിയായ റേഡിയേറ്റര്‍ ഗ്രില്ലും വലിയ എയര്‍വെന്റും പുതിയ ആകൃതിയിലുള്ള റാപ്പ്‌റൗണ്ട് ഹെഡ്‌ലൈറ്റും കൂടിച്ചേരുമ്പോള്‍ ഗ്രാന്‍ഡ് ഐ-10ന്റെ മുഖശ്രീ വര്‍ധിച്ചിട്ടുണ്ട്. ഇതിന് പുറമേ ക്യാരക്ടര്‍ ലൈനുകളും പ്രൊപ്പോഷനും പുതിയ ഫ്ലുയിഡിക് ഡിസൈനിന്റെ മുഖമുദ്ര നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ചെറിയ ഗ്രീന്‍ ഹൗസ് ഗ്രാന്‍ഡ് ഐ-10ന്റെ ടോള്‍ബോയി രൂപകല്പനയുടെ മടുപ്പ് മാറ്റിയെടുക്കുന്നുണ്ട്.

ഐ10-നുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്‍ഭാഗത്തും കാര്യമായ മാറ്റങ്ങളുണ്ട്. പുതിയ ടെയില്‍ ലൈറ്റാണ് മുഖ്യആകര്‍ഷണീയത. ഇതിന് പുറമെ പുതിയ ബൂട്ടും വലിയ ബമ്പറും അതിലെ ലൈനും പിന്‍ ഫോഗ്‌ലാമ്പും കൂടിച്ചേരുമ്പോള്‍ ഗ്രാന്‍ഡ് ഐ-10ന്റെ ഡിസൈന്‍ പൂര്‍ത്തീകരിക്കുന്നു.

തങ്ങളുടെ വിഭാഗത്തിലെ ഏറ്റവും മികച്ച ഉള്‍വശം ഒരുക്കാന്‍ ഹ്യുണ്ടായി എന്നും ശ്രദ്ധിക്കുന്ന കാര്യമാണ്, ചെറുകാര്‍ വിഭാഗത്തില്‍ അത് നമ്മള്‍ കണ്ടറിഞ്ഞതുമാണ്. പുതിയ ഗ്രാന്‍ഡ് ഐ-10ലും മികച്ച ഉള്‍വശമാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ഡാഷ്‌ബോര്‍ഡ് മികവുറ്റതാണ്; സെന്റര്‍ കണ്‍സോളിലെ വൃത്താകൃതിയിലുള്ള എയര്‍വെന്റും സ്വിച്ചുകളും പുതുമയുള്ളതാണ്. പുതിയ മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ ചെറുതും നല്ല ഗ്രിപ്പ് ലഭിക്കുന്നതുമാണ്.

സ്ഥലസൗകര്യം എടുത്തുപറയേണ്ടതാണ്. അഞ്ചുപേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന തരത്തിലാണ് ഉള്‍വശം ക്രമീകരിച്ചത്. പിന്‍വശത്ത് രണ്ട് മുതിര്‍ന്നവര്‍ക്കും ഒരു കുട്ടിക്കുമാകും സൗകര്യം. പക്ഷെ മുന്‍ സീറ്റുകള്‍ ശ്രദ്ധേയം; ഒറ്റ പീസ് ചാര് ചിലവുചുരുക്കലിന്റെ ഭാഗമാണെങ്കിലും സ്‌പോര്‍ട്‌സ് കാറിലെ സീറ്റിനെയാണ് ഓര്‍മിപ്പിക്കുന്നത്. ആവശ്യത്തിന് ലെഗ് സ്‌പേസും ഹെഡ് റൂമും ലഭിക്കുന്നത് ശരാശരി ഇന്ത്യക്കാരന്റെ ശാരീരികഘടനയ്ക്ക് അനുയോജ്യമാണ്. വലിയ ഗ്ലൗവ് ബോക്‌സും സ്റ്റോറേജ് സൗകര്യവും അത്യാവശ്യം വലിപ്പമുള്ള ബൂട്ടും ഗ്രാന്‍ഡ് ഐ-10നെ വേറിട്ടുനിര്‍ത്തുന്നു. ഇതിനെല്ലാം പുറമെ 1 ജിബി മെമ്മറിയുള്ള ബില്‍ഡ് ഇന്‍ ഓഡിയോ സിസ്റ്റവും, ബ്ലൂ ടൂത്ത്, എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ബട്ടണ്‍, മികച്ച നിറത്തിലുള്ള ഉള്‍വശം എന്നിവയെല്ലാം മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്.

രണ്ട് വ്യത്യസ്ത എന്‍ജിനുകളാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് ഐ-10ന് നല്കിയിരിക്കുന്നത്. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഹ്യുണ്ടായി ചെറിയ മോഡലില്‍ ഡീസല്‍ എന്‍ജിന്‍ കൊണ്ടുവന്നിരിക്കുന്നത്. ഗ്രാന്‍ഡ് ഐ-10ന്റെ മുഖ്യ ആകര്‍ഷണവും ഈ ഡീസല്‍ എന്‍ജിനാണ്. 1120 സിസിയുള്ള 2 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന് 71 പിഎസ് കരുത്താണ് 4000 ആര്‍പിഎമ്മില്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത്. ഇതിന് പുറമെ 163എന്‍എം ടോര്‍ക്കും വെറും 1500-2750 ആര്‍പിഎമ്മില്‍ ലഭിക്കുന്നുണ്ട്. ഹ്യുണ്ടായിയുടെ പ്രശസ്തമായ കാപ്പ എന്‍ജിനാണ് പെട്രോള്‍ മോഡലില്‍ വരുന്നത്. 1197 സിസിയുള്ള 4 സിലിണ്ടര്‍ 16 വാല്‍വ് കാപ്പ എന്‍ജിന്‍ 83 പിഎസ് കരുത്ത് 6000 ആര്‍പിഎമ്മില്‍ ഉത്പാദിപ്പിക്കുമ്പോള്‍, 4000 ആര്‍പിഎമ്മില്‍ 116 എന്‍എം ടോര്‍ക്കാണ് ലഭിക്കുന്നത്. ഈ രണ്ട് എന്‍ജിനോടും 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയും ഉത്തേജകമായ പ്രവര്‍ത്തനക്ഷമത കാഴ്ചവെക്കാനും ഈ രണ്ട് എന്‍ജിനുകള്‍ക്കും സാധിക്കുന്നുണ്ട്.

ഇന്ത്യന്‍ പരിസ്ഥിതിക്ക് അനുയോജ്യമായിട്ടാണ് ഗ്രാന്‍ഡ് ഐ-10ന്റെ നിര്‍മാണം, അത് കൊണ്ടുതന്നെ യാത്രാസുഖത്തിലും പൊട്ടിപ്പൊളിഞ്ഞ റോഡിനും അനുയോജ്യമായിട്ടാണ് സസ്‌പെന്‍ഷന്റെ നിര്‍മാണം. കൂടിയ ഗ്രൗണ്ട് ക്ലിയറന്‍സും മറ്റു സുരക്ഷാകവചങ്ങളും ആകര്‍ഷണീയമായ വിലയും കൂടിച്ചേരുമ്പോള്‍ പുതിയ ഗ്രാന്‍ഡ് ഐ-10 ഹ്യുണ്ടായിയുടെ മറ്റൊരു ഹിറ്റാകാനാണ് സാധ്യത.
Back to top Go down
parutty
Forum Boss
Forum Boss
parutty

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyFri Sep 20, 2013 7:15 am

Technology NEWS - Page 39 407681 Technology NEWS - Page 39 608472 Technology NEWS - Page 39 608472 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyFri Sep 20, 2013 10:48 am

ബ്ലാക്ക്‌ബെറി മെസെഞ്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഫോണുകളിലേക്കും

[You must be registered and logged in to see this image.]

ടൊറന്‍േറാ: ബ്ലാക്ക്‌ബെറിയുടെ അതിവേഗ ചാറ്റ് ആപ്ലിക്കേഷന്‍ ബ്ലാക്ക്‌ബെറി മെസെഞ്ചര്‍(ബി.ബി.എം) ഇനി ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ആപ്പിളിന്റെ ഐഫോണ്‍ സോഫ്റ്റ്‌വെയറുകളിലേക്കും. ശനിയാഴ്ചമുതല്‍ ഈ സംവിധാനം നടപ്പാകുമെന്ന് ബ്ലാക്ക്‌ബെറി അധികൃതര്‍ പറഞ്ഞു.

ഗൂഗിള്‍ പ്ലേ, ആപ്പിളിന്റെ ആപ്പ്‌സ്റ്റോര്‍ എന്നിവയില്‍ നിന്ന് ബി.ബി.എം. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. എസ്.എം.എസ്. നിരക്കില്ലാതെതന്നെ ചാറ്റ് ചെയ്യാനും മെസേജ് അയയ്ക്കാനും ഈ സംവിധാനത്തിലൂടെ കഴിയും.

കനേഡിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ബ്ലാക്ക്‌ബെറിയുടെ കടുത്ത എതിരാളികളായാണ് ഗൂഗിളും ആപ്പിളും അറിയപ്പെടുന്നത്. സമീപകാലത്ത് വിപണിയില്‍ തിരിച്ചടി നേരിട്ട ബ്ലാക്ക്‌ബെറി, സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബി.ബി.എം. സംവിധാനം വിപുലപ്പെടുത്തുന്നത്.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptySun Sep 29, 2013 3:27 pm

Ctrl + Alt + Del ഒരു അബദ്ധമായിരുന്നു “ബില്‍ ഗേറ്റസ്

എല്ലാവരുടെയും വിരല്‍ തുമ്പില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന കീബോര്‍ഡ് ത്രയങ്ങള്‍ ആയ “Ctrl + alt + del” പ്രകടമായ ഒരു അബദ്ധമായിരുന്നു” എന്ന് ബില്‍ ഗേട്സ്. ഹാര്‍വാര്‍ഡ്‌ സര്‍വ്വകലാശാലയിലെ ഒരു കൂടി കാഴ്ചയില്‍ ആണ് അദ്ദേഹം ഇത് വെളുപ്പെടുത്തിയത്. വിന്‍ഡോസ്‌ ഡോസ് ഓ എസ്സില്‍ നിശ്ചലമായ കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ഉപയോഗിച്ചിരുന്നു കൂട്ടാണ് Ctrl + Alt + Del.പക്ഷെ ഇതിനു വേണ്ടി ഒരു കീ കീബോന്‍ഡില്‍ ഉള്ള്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ആ ശ്രമം പരാജയം ആയിരുന്നു എന്ന് മാത്രമല്ല ,” ഐ ബി എം കീബോര്‍ഡ്‌ നിര്‍മ്മിച്ച വ്യക്തി ഞങ്ങള്ക്ക് ഇതിനു വേണ്ടി ഒരു കീ അനുവദിച്ചില്ല, അത് കൊണ്ട് തന്നെ ഏറ്റവും താഴ്ന്ന നിലയില്‍ തന്നെ ഞങ്ങള്ക്ക് പ്രോഗ്രാം ചെയ്യേണ്ടി വന്നു , അത് ഒരു അബദ്ധമായിരുന്നു” ഗേട്സ് പറഞ്ഞു .

ഐ ബി എമ്മിലെ എഞ്ചിനീയര്‍ ആയ ഡേവിഡ്‌ ബ്രടലെ ഈ സാങ്കേതിക വിദ്യയും ആയി രംഗത്തെത്തി, അദ്ദേഹം ആദ്യം ctrl + alt + esc തരാന്‍ ആണ് ഉദേശിച്ചത് എങ്കിലും പിന്നീടു 2 കൈ കൊണ്ട് പ്രവര്ത്തിക്കുകയും അറിയാതെ അമര്ത്താന്‍ പറ്റാത്തതുമായ കീബോര്‍ഡ് ത്രയങ്ങള്‍ ആയ ctrl +alt +del തീരുമാനിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptySun Sep 29, 2013 3:34 pm

ഫേസ്ബുക്ക്‌ ഭ്രാന്തിനു ഒരു “ഷോക്ക് ട്രീറ്റ്‌മെന്റ്”

നിങ്ങള്‍ എപ്പോളും ഫേസ്ബുക്കിന്റെ മുന്‍പില്‍ തന്നെ ആണോ??? ആഗ്രഹം ഉണ്ടെകിലും നിങ്ങളുടെ ഫേസ്ബുക്ക്‌ ഭ്രാന്ത്‌ നിയന്ത്രിക്കുവാന്‍ നിങ്ങള്ക്ക് ആകുന്നില്ലേ?? ഫേസ്ബുക്ക്‌ ആസക്തിയില്‍ നിന്ന് മോചിതരാവാന്‍ ശ്രമിക്കുന്നവര്‍ ആണോ നിങ്ങള്‍ ?? എങ്കില്‍ നിങ്ങള്ക്ക് ഒരു സന്തോഷ വാര്‍ത്ത‍ ഉണ്ട്. മസ്സാചുസെറ്റ്സിലെ പി എച് ഡി വിദ്യാര്‍ഥികള്‍ ആയ റോബര്‍ട്ട്‌ ആര്‍ മോറിസ്സും ഡാന്‍ മക്ടഫും പുതിയ ഒരു കീ ബോര്‍ഡ് ഡിവൈസ്സും ആയി എത്തുന്നു. നിങ്ങള്‍ കൂടുതല്‍ സമയം ഫേസ് ബുക്കില്‍ ചിലവഴിക്കുക ആണെങ്കില്‍ ഇത് വഴി ഒരു ഉഗ്രന്‍ ഇലക്ട്രിക് ഷോക്ക് നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ വലിയ അപകടകരം ഒന്നും ആയിരിക്കില്ല ആ “ഷോക്ക്”.

വെബ്സൈറ്റ്സും ആപ്ലികെഷനും ഉപയോഗിച്ചിരിക്കുന്ന മോണിട്ടറിലും ഉപയോക്താവിന്റെ കൈതണ്ടയ്ക്ക് താഴെയും ആയി ആണ് ഈ ഉപകരണം സ്ഥിതി ചെയ്യുന്നത്. ജോലിക്ക് ഇടയില്‍ ഫേസ്ബുക്ക്‌ ഉപയോഗിക്കുകയോ അല്ലേല്‍ വിഭിന്നമായ ഫോറങ്ങളില്‍ ചാറ്റ് ചെയ്യാന്‍ വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ “പവ്ലോവ് പോക്ക്” എന്ന് പേരിട്ടിട്ടുള്ള ഈ ഉപകരണം ഉപയോഗിക്കുന്ന വ്യക്തിക്ക് ഒരു ഇലക്ട്രിക് ഷോക്ക് നല്‍ക്കും എന്ന് “ഡെയിലി മെയിലിലെ” റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നു. എന്നാല്‍ ഇതിനെ ഒരു പരീക്ഷണ മാതൃക ആയി മാത്രം ആണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ കാണുന്നത്, ആയതിനാല്‍ ഇത് ഇപ്പോള്‍ ഒന്നും വിപണിയില്‍ എത്താന്‍ സാധ്യത ഇല്ല.

Technology NEWS - Page 39 808463 Technology NEWS - Page 39 808463 Technology NEWS - Page 39 808463 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptySun Sep 29, 2013 4:31 pm

ROHITH NAMBIAR wrote:

karthaave.. foruming nirthendi varumo Technology NEWS - Page 39 808463 Technology NEWS - Page 39 808463
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptySun Sep 29, 2013 8:51 pm

ROHITH NAMBIAR wrote:
ഫേസ്ബുക്ക്‌ ഭ്രാന്തിനു ഒരു “ഷോക്ക് ട്രീറ്റ്‌മെന്റ്”

നിങ്ങള്‍ എപ്പോളും ഫേസ്ബുക്കിന്റെ മുന്‍പില്‍ തന്നെ ആണോ??? ആഗ്രഹം ഉണ്ടെകിലും നിങ്ങളുടെ ഫേസ്ബുക്ക്‌ ഭ്രാന്ത്‌ നിയന്ത്രിക്കുവാന്‍ നിങ്ങള്ക്ക് ആകുന്നില്ലേ?? ഫേസ്ബുക്ക്‌ ആസക്തിയില്‍ നിന്ന് മോചിതരാവാന്‍ ശ്രമിക്കുന്നവര്‍ ആണോ നിങ്ങള്‍ ?? എങ്കില്‍ നിങ്ങള്ക്ക് ഒരു സന്തോഷ വാര്‍ത്ത‍ ഉണ്ട്. മസ്സാചുസെറ്റ്സിലെ പി എച് ഡി വിദ്യാര്‍ഥികള്‍ ആയ റോബര്‍ട്ട്‌ ആര്‍ മോറിസ്സും ഡാന്‍ മക്ടഫും പുതിയ ഒരു കീ ബോര്‍ഡ് ഡിവൈസ്സും ആയി എത്തുന്നു. നിങ്ങള്‍ കൂടുതല്‍ സമയം ഫേസ് ബുക്കില്‍ ചിലവഴിക്കുക ആണെങ്കില്‍ ഇത് വഴി ഒരു ഉഗ്രന്‍ ഇലക്ട്രിക് ഷോക്ക് നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ വലിയ അപകടകരം ഒന്നും ആയിരിക്കില്ല ആ “ഷോക്ക്”.

വെബ്സൈറ്റ്സും ആപ്ലികെഷനും ഉപയോഗിച്ചിരിക്കുന്ന മോണിട്ടറിലും ഉപയോക്താവിന്റെ കൈതണ്ടയ്ക്ക് താഴെയും ആയി ആണ് ഈ ഉപകരണം സ്ഥിതി ചെയ്യുന്നത്. ജോലിക്ക് ഇടയില്‍ ഫേസ്ബുക്ക്‌ ഉപയോഗിക്കുകയോ അല്ലേല്‍ വിഭിന്നമായ ഫോറങ്ങളില്‍ ചാറ്റ് ചെയ്യാന്‍ വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുകയോ ചെയ്യുന്ന സന്ദര്‍ഭത്തില്‍ “പവ്ലോവ് പോക്ക്” എന്ന് പേരിട്ടിട്ടുള്ള ഈ ഉപകരണം ഉപയോഗിക്കുന്ന വ്യക്തിക്ക് ഒരു ഇലക്ട്രിക് ഷോക്ക് നല്‍ക്കും എന്ന് “ഡെയിലി മെയിലിലെ” റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നു. എന്നാല്‍ ഇതിനെ ഒരു പരീക്ഷണ മാതൃക ആയി മാത്രം ആണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ കാണുന്നത്, ആയതിനാല്‍ ഇത് ഇപ്പോള്‍ ഒന്നും വിപണിയില്‍ എത്താന്‍ സാധ്യത ഇല്ല.

Technology NEWS - Page 39 808463 Technology NEWS - Page 39 808463 Technology NEWS - Page 39 808463 
Technology NEWS - Page 39 2958 Technology NEWS - Page 39 2958 Technology NEWS - Page 39 2958 Technology NEWS - Page 39 2958 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyTue Oct 08, 2013 10:56 am

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyTue Oct 08, 2013 6:49 pm

The mindboggling variety of new tablets available now and slated for the holiday season is posing a formidable challenge for anyone who likes to consider all options before making a purchase. This year there will be more tablets in different sizes from different brand names running different operating systems on a variety of Intel processors.

Having more choices is increasing availability and interest in tablets, which are expected to outsell PCs between October and December for the first time ever, according to research firm IDC.

Tablets running Android or Apple iOS continue to be top sellers, and with Microsoft releasing an update soon, there could be even more new tablets running the full Windows 8 operating system by the end of the year.

Samsung Galaxy 3 10.1-inch tablet is built with an Intel Atom processor running the Android operating system.

Tablets come in different sizes, prices and capabilities. Intel processors are helping tablet makers design devices that provide long battery life and outstanding performance for great experiences, such as the Samsung Galaxy 3 10.1-inch tablet.

According to Laptop magazine, the latest Intel Atom processors will give new tablets "the ultimate mix of power, portability and affordability” to meet the varied needs of consumers and business users.

Today tablets range from low cost models that are good for reading or Internet surfing to higher end tables and everything in between. Higher end tablets, such as the latest Microsoft Surface 2 Pro, are designed for not only enjoying entertainment but also for creating and editing high quality video. There is also the Razer Edge, which is designed for playing graphics rich PC games.

At the recent Intel Developer Forum in San Francisco, Intel CEO Bryan Krzanich said people could expect to see a wave of new tablets that have high end mobile computing capabilities as well as lower cost models priced below $100 in time for the holidays. People will be able to choose a tablet with a 7, 8 or 10-inch screen, running Android or Windows 8 on an Intel processor, which gives them exceptionally responsive and extended long battery to meet anyone's mobile computing needs.

Smaller tablets have been popular this year, but size is only one factor people consider when buying a tablet. Price, responsiveness, screen clarity, storage space, camera capabilities, operating system and applications are also critical considerations.

Bob Duffy, a software developer community manager at Intel, said he sees more parity across different operating systems, making it easier for people to try tablets that have a different operating system than the one they're used to using on their phone or laptop. In fact, the new line of Dell Venue tablets will allow people to choose between Windows 8.1 or Android operating systems.

"It is becoming easier for consumers because most essential and desired apps are available on the main operating systems," said Duffy.

Duffy is seeing a wider range of hardware options for people looking at Android tablets.

"If you have a family, it’s a bit easier on your budget to get a range of devices that fit each person’s specific needs while staying within one platform," he said.

If tablets are on your wish list or holiday shopping list this year, exploring the many options now could help you make the right choice when new models are available in the months ahead.
Back to top Go down
kaaat
Forum Owner
Forum Owner
kaaat

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyWed Oct 09, 2013 5:30 pm

Technology NEWS - Page 39 608472 Technology NEWS - Page 39 272323 :paru: 

[You must be registered and logged in to see this image.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyWed Oct 09, 2013 6:12 pm

sony vaio'yude latest models ethokeyane ? graphics card ullath ? range 40k
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyFri Oct 11, 2013 7:12 pm

ന്യൂ ജനറേഷന്‍ മദ്യപാനികള്‍ക്കൊരു സന്തോഷവാര്‍ത്ത; സംശയങ്ങള്‍ പരിഹരിക്കാന്‍ 'കുപ്പി ആപ്പ്‌'
Technology NEWS - Page 39 22974 Technology NEWS - Page 39 44121 
കട്ടപ്പന : മലയാളികളായ മദ്യപാനികളെ മാത്രം ലക്ഷ്യമിട്ട്‌ കുപ്പി എന്ന പേരില്‍ പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ കൈവശമുള്ളവര്‍ക്ക്‌ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നു 'കുപ്പി' ആപ്പ്‌ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം.
കേരളത്തിലെ വിദേശ മദ്യവില്‍പന ശാലകളുടെ എണ്ണം, അവ സ്‌ഥിതി ചെയ്യുന്ന സ്‌ഥലങ്ങള്‍, ഷോപ്പിലേക്കുള്ള റോഡു ശൃംഖല എന്നിവയെല്ലാം ആപ്ലിക്കേഷനിലുണ്ട്‌.
ബ്രാന്‍ഡി, വിസ്‌കി, ജിന്‍, വോഡ്‌ക, റം തുടങ്ങിയവയുടെ വില അടക്കമുള്ള വിവരം 'കുപ്പി'യിലുണ്ട്‌. ലിയോ സോഫ്‌റ്റ്‌വേയേഴ്‌സ്‌ രൂപം നല്‍കിയിരിക്കുന്ന കുപ്പി ആപ്ലിക്കേഷന്‍ ചൊവ്വാഴ്‌ചയാണ്‌ ഗൂഗില്‍ പ്ലേയിലൂടെ പുറത്തിറങ്ങിയത്‌. മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിനാളുകള്‍ ഇതു ഡൗണ്‍ലോഡ്‌ ചെയ്‌തു. കൈയിലുള്ള പണത്തിനു ഏതൊക്കെ ബ്രാന്‍ഡ്‌, എത്ര അളവില്‍ കിട്ടുമെന്നറിയാന്‍ 'കുപ്പി' സഹായിക്കും.
കൂടാതെ മദ്യം ലഭിക്കാത്ത ദിവസങ്ങള്‍, മദ്യവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ എന്നിവയും ഇതില്‍ ലഭ്യമാണ്‌. ഷാപ്പ്‌ ഏതായാലും കള്ള്‌ നന്നായാല്‍ മതി, ക്യൂ നിന്ന കുടിയനേ കുപ്പിയുള്ളൂ തുടങ്ങിയവയാണ്‌ പഴഞ്ചൊല്ലുകള്‍. എന്നാല്‍ മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌ നല്‍കാനും ആപ്ലിക്കേഷന്റെ ഉപജ്‌ഞാതാക്കള്‍ മറന്നില്ല.
കുപ്പി പുറത്തിറങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട്‌ വിവിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്‌. കുപ്പി ആപ്ലിക്കേഷന്‍ കുടുംബം തകര്‍ക്കാനുള്ള റിമോട്ടാണെന്ന്‌ ഒരു വിഭാഗം ആരോപിക്കുന്നു.
എന്നാല്‍ ഇതു ഏറെ സഹായകരമാണെന്നും കൈയിലുള്ള പണത്തിനു ഏതു മദ്യം കിട്ടുമെന്ന്‌ അറിയാന്‍ കഴിയുന്നത്‌ ഏറെ പ്രയോജനപ്പെടുമെന്നും കുടിയന്‍മാര്‍ അവകാശപ്പെടുന്നു.
ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്‌ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്‌തവരില്‍ അധികവും. ഇനി കേരളത്തിലെ ഏതു സ്‌ഥലത്തും കുടിയന്‍മാര്‍ക്കു വഴികാട്ടിയായി കുപ്പി ആപ്ലിക്കേഷനും ഉണ്ടാകും.
Back to top Go down
parutty
Forum Boss
Forum Boss
parutty

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 EmptyFri Oct 11, 2013 8:31 pm

Technology NEWS - Page 39 143614 Technology NEWS - Page 39 143614 Technology NEWS - Page 39 143614 Technology NEWS - Page 39 143614 
Back to top Go down
Sponsored content

Technology NEWS - Page 39 Empty
PostSubject: Re: Technology NEWS   Technology NEWS - Page 39 Empty

Back to top Go down
 
Technology NEWS
Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next
 Similar topics
-
» Technology NEWS
» FLASH NEWS - NEWS Making
» Life & Technology
» ImAgE NeWs
» EMPLOYMENT NEWS

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Science-
Jump to: