സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Mobile Arena  - Page 8 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Mobile Arena  - Page 8 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Mobile Arena  - Page 8 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Mobile Arena  - Page 8 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Mobile Arena  - Page 8 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Mobile Arena  - Page 8 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Mobile Arena  - Page 8 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Mobile Arena  - Page 8 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Mobile Arena  - Page 8 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Mobile Arena  - Page 8 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Mobile Arena  - Page 8 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Mobile Arena  - Page 8 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Mobile Arena  - Page 8 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Mobile Arena  - Page 8 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Mobile Arena  - Page 8 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Mobile Arena  - Page 8 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Mobile Arena  - Page 8 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Mobile Arena  - Page 8 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Mobile Arena  - Page 8 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Mobile Arena  - Page 8 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Mobile Arena  - Page 8 Vote_lcapMobile Arena  - Page 8 Voting_barMobile Arena  - Page 8 Vote_rcap 
Ammu
Mobile Arena  - Page 8 Vote_lcapMobile Arena  - Page 8 Voting_barMobile Arena  - Page 8 Vote_rcap 
vipinraj
Mobile Arena  - Page 8 Vote_lcapMobile Arena  - Page 8 Voting_barMobile Arena  - Page 8 Vote_rcap 
sandeep
Mobile Arena  - Page 8 Vote_lcapMobile Arena  - Page 8 Voting_barMobile Arena  - Page 8 Vote_rcap 
shamsheershah
Mobile Arena  - Page 8 Vote_lcapMobile Arena  - Page 8 Voting_barMobile Arena  - Page 8 Vote_rcap 
Neelu
Mobile Arena  - Page 8 Vote_lcapMobile Arena  - Page 8 Voting_barMobile Arena  - Page 8 Vote_rcap 
Binu
Mobile Arena  - Page 8 Vote_lcapMobile Arena  - Page 8 Voting_barMobile Arena  - Page 8 Vote_rcap 
unnikmp
Mobile Arena  - Page 8 Vote_lcapMobile Arena  - Page 8 Voting_barMobile Arena  - Page 8 Vote_rcap 
midhun
Mobile Arena  - Page 8 Vote_lcapMobile Arena  - Page 8 Voting_barMobile Arena  - Page 8 Vote_rcap 
Greeeeeshma
Mobile Arena  - Page 8 Vote_lcapMobile Arena  - Page 8 Voting_barMobile Arena  - Page 8 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 Mobile Arena

Go down 
+14
Minnoos
jaykvjay
Ammu
gauri
Sheeja
Laila N
kiran
sandeep
shamsheershah
Binu
kaaat
Sijo
vipinraj
The Sorcerer
18 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyThu Dec 13, 2012 10:52 am

kaaat wrote:
Ammu wrote:

Mobile Arena  - Page 8 550239 Mobile Arena  - Page 8 362995 Kattee.......... Mobile Arena  - Page 8 811586

Oru galaxy note vaangiyittu venam...sim cut cheyyuvaan Mobile Arena  - Page 8 566730 Mobile Arena  - Page 8 566730 Mobile Arena  - Page 8 566730

njaan innale 100 pageinte book madichu.............easy aayiii cut cheythu......... Mobile Arena  - Page 8 618981 Mobile Arena  - Page 8 618981 Mobile Arena  - Page 8 618981 Mobile Arena  - Page 8 143614 Mobile Arena  - Page 8 143614

Mobile Arena  - Page 8 2958 Mobile Arena  - Page 8 2958 Mobile Arena  - Page 8 2958 Mobile Arena  - Page 8 2958 Mobile Arena  - Page 8 2958 Mobile Arena  - Page 8 2958 Mobile Arena  - Page 8 2958 Mobile Arena  - Page 8 2958

Kuttikalude note book ivideyundu. Mobile Arena  - Page 8 912236 Mobile Arena  - Page 8 912236 ..onnu cut cheythu nokkatte Mobile Arena  - Page 8 432840 Mobile Arena  - Page 8 432840 Mobile Arena  - Page 8 432840 Mobile Arena  - Page 8 432840 Mobile Arena  - Page 8 432840
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyThu Dec 13, 2012 11:05 am

The Sorcerer wrote:
Binu wrote:
But athil microsim aano idunnathu ?
Engineya micro sim akunnathu ippozhathe sim?

dear,
congratulation on your purchase of galaxy note 2!!!!!!!!! Mobile Arena  - Page 8 811586 Mobile Arena  - Page 8 608472 Mobile Arena  - Page 8 608472

give the sim to any mobile outlets...they have sim cutter (looks like stapler).

i did one myself for samsung galaxy S III . thank god it was working. in case u want it back to normal sim, get sim jacket avilable in the shop.

anyways it's advisable.... don't take risk of cutting sim by yourself... may damage the root of the sim.

without using simcutter, download this pdf file. print the template on a a4 sheet and proceed as shown.
[You must be registered and logged in to see this link.]

Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyThu Dec 13, 2012 11:11 am

The Sorcerer wrote:
The Sorcerer wrote:

dear,
congratulation on your purchase of galaxy note 2!!!!!!!!! Mobile Arena  - Page 8 811586 Mobile Arena  - Page 8 608472 Mobile Arena  - Page 8 608472

give the sim to any mobile outlets...they have sim cutter (looks like stapler).

i did one myself for samsung galaxy S III . thank god it was working. in case u want it back to normal sim, get sim jacket avilable in the shop.

anyways it's advisable.... don't take risk of cutting sim by yourself... may damage the root of the sim.

without using simcutter, download this pdf file. print the template on a a4 sheet and proceed as shown.
[You must be registered and logged in to see this link.]

Thanks....

Ini Nattil poyi vannitte cut cheyyunnulloo ;)
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyThu Dec 13, 2012 11:13 am

Mobile Arena  - Page 8 352966
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptySun Dec 16, 2012 1:22 pm

[You must be registered and logged in to see this link.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptySun Dec 16, 2012 4:36 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyTue Jan 08, 2013 7:14 pm

'വാട്ടര്‍പ്രൂഫ്' സ്മാര്‍ട്ട്‌ഫോണുമായി സോണി Mobile Arena  - Page 8 912236 Mobile Arena  - Page 8 786975

കുളിക്കുമ്പോള്‍ ഷവറിനടിയില്‍നിന്ന് പോലും സംസാരിക്കാന്‍ അവസരമൊരുക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ സോണി അവതരിപ്പിച്ചു - എക്‌സ്പീരിയ ഇസഡ് (Xperia Z). അമേരിക്കയില്‍ ലാസ് വേഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് പ്രദര്‍ശന (CES 2013) ത്തിലാണ് പുതിയ ഫോണ്‍ അവതരിപ്പിക്കപ്പെട്ടത്.

അരമണിക്കൂര്‍ വെള്ളത്തിലിട്ടാലും എക്‌സ്പീരിയ ഇസഡിന് പ്രശ്‌നമൊന്നുമുണ്ടാകില്ലെന്ന് സോണി പറയുന്നു. ഒരു കുപ്പി വെള്ളം മുഴുവന്‍ ഫോണിലൊഴിച്ചാലും കുഴപ്പമില്ല.

വെള്ളം നനഞ്ഞാലും കുഴപ്പമില്ലാത്ത ഫോണുകള്‍ ജപ്പാനില്‍ അത്ര പുതുമയല്ല. എന്നാല്‍, മികച്ച ഫീച്ചറോടുകൂടിയ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഈ സവിശേഷതയോടെ മറ്റു രാജ്യങ്ങളിലേക്കും എത്തിയതിന് അധികം ഉദാഹരണങ്ങളില്ല.

സോണിയുടേത് ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ആണ്. ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ എസ്4 പ്രൊ പ്രൊസസര്‍ അതിന് കരുത്തു പകരുന്നു. ആന്‍ഡ്രോയിഡ് 4.2 ജല്ലിബീന്‍ പതിപ്പാണ് ഫോണിലുള്ളത്. 13 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. എന്നുവെച്ചാല്‍, വെറും വാട്ടര്‍പ്രൂഫ് മാത്രമല്ല എക്‌സ്പീരിയ ഇസഡ് എന്ന് സാരം, കരുത്തേറിയതുമാണ്.

അഞ്ചിഞ്ച് 1080 പി X 1920 പി ഉന്നത റിസല്യൂഷന്‍ ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 7.9 മില്ലീമീറ്റര്‍ കനമേയുള്ളു. 4ജി എല്‍ടിഇ കണക്ടിവിറ്റി ഫോണിന് മിന്നല്‍വേഗം നല്‍കും. എന്‍.എഫ്.സി.ചിപ്പും ഉണ്ട്. മൈക്രോ എസ്.ഡി.സ്ലോട്ടുമുണ്ട്.

വെള്ളം നനഞ്ഞാലും കുഴപ്പമില്ല എന്നതു മാത്രമല്ല, പൊടി ചെറുക്കാനും ഫോണിന് ശേഷിയുണ്ട്. 'ബാക്ക് ടബ്ബിലിരുന്ന് ഹൈഡെഫിനിഷന്‍ സിനിമ കാണാന്‍ ആഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കില്‍, അതിനുള്ള ഉപകരണം ഇതാണ്' -സോണി മൊബൈലിന്റെ എക്‌സിക്യുട്ടീവ് സ്റ്റീവ് വാക്കര്‍ പറഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
parutty

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyTue Jan 08, 2013 7:16 pm

Mobile Arena  - Page 8 407681 Mobile Arena  - Page 8 272323 Mobile Arena  - Page 8 608472

chechi vangan pokuno
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyTue Jan 08, 2013 7:16 pm

parutty wrote:

Shavarinadiyil ninnu enikku samsaarikkandeeeeeeeee Mobile Arena  - Page 8 133999 Mobile Arena  - Page 8 133999 Mobile Arena  - Page 8 133999 Mobile Arena  - Page 8 133999
Back to top Go down
parutty
Forum Boss
Forum Boss
parutty

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyTue Jan 08, 2013 7:17 pm

Ammu wrote:
parutty wrote:

Mobile Arena  - Page 8 407681 Mobile Arena  - Page 8 272323 Mobile Arena  - Page 8 608472

chechi vangan pokuno

Shavarinadiyil ninnu enikku samsaarikkandeeeeeeeee Mobile Arena  - Page 8 133999 Mobile Arena  - Page 8 133999 Mobile Arena  - Page 8 133999 Mobile Arena  - Page 8 133999

alla thullichattam kandathu konda njan chothichathu Mobile Arena  - Page 8 143614 Mobile Arena  - Page 8 143614
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptySun Jan 13, 2013 12:41 am

[You must be registered and logged in to see this image.]

തങ്ങളുടെ പുതിയ പരിഷ്കരിച്ച ഫ്ലെക്സിബിള്‍ ഡിസ്പ്ലേ സാംസങ്ങ് പ്രദര്‍ശിപ്പിച്ചു. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് യൗം എന്ന് വിളിക്കുന്ന ഡിസ്പ്ലേ സാങ്കേതികവിദ്യ സാംസങ്ങ് അവതരിപ്പിച്ചത്. 2011ല്‍ തന്നെ സാംസങ്ങ് ഇതിന്റെ മുന്‍പതിപ്പുകള്‍ ഇറക്കിയിരുന്നു, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇവ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ പണികുറ്റങ്ങള്‍ തീര്‍ത്ത അവസാന പതിപ്പാണ് ലാസ് വെഗസില്‍ സാംസങ്ങ് അവതരിപ്പിച്ച യൗം.

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും, ടാബ്ലെറ്റ രംഗത്തും ശക്തമായ മത്സരം നേരിടുന്ന സാംസങ്ങ് ഒടിക്കാനും, മടക്കാനും കഴിയുന്ന സ്ക്രീനിലൂടെ ലക്ഷ്യമിടുന്നത് ഒരു മേല്‍ക്കൈയാണ് തങ്ങളുടെ അടുത്തുതന്നെ ഇറങ്ങാനിരിക്കുന്ന ഉത്പന്നങ്ങള്‍ യൗം ല്‍ ആയിരിക്കുമെന്നാണ് ഈ പുറത്തിറക്കലിലൂടെ സാംസങ്ങ് നല്‍കുന്ന സൂചന. ഒഎല്‍ഇഡി ഉപയോഗിച്ച് ഉണ്ടാക്കിയ യൗം സ്ക്രീനുകള്‍ എത്ര ഉയരത്തില്‍ നിന്നും വീണാലും കേടുവരില്ലെന്നാ സാംസങ്ങിന്റെ അവകാശവാദം. ഭാവി ഫോണുകളുടെ പ്രധാന സവിശേഷതയായിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ സാങ്കേതിക വിദ്യയുടെ പ്രോട്ടോടൈപ്പ് പതിപ്പാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിച്ചിരിക്കുന്നത്
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyThu Jan 17, 2013 5:14 pm

'വാട്ടര്‍ പ്രൂഫ്' സ്മാര്‍ട്ട്ഫോണുമായി സോണി വരുന്നു

[You must be registered and logged in to see this image.]

ആപ്പിളിന്റെ ഐഫോണ്‍5, സാംസങ്ങിന്റെ ഗാലക്‌സി എസ്3, നോക്കിയയുടെ ലൂമിയ 920 എന്നി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ഫയര്‍ ബ്രാന്റുകള്‍ക്ക് സോണി നല്‍കുന്ന മറുപടിയാണ് സോണി എക്‌സ്പീരിയZ . ലാസ് വെഗസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ആന്റ് ഇലക്ട്രോണിക്ക് ഷോയിലാണ് സോണി തങ്ങളുടെ ഫ്ളാഗ്ഷിപ്പ് മോഡലായ എക്‌സ്പീരിയZ പുറത്തിറക്കിയിരിക്കുന്നത്.

വെള്ളത്തില്‍ വീണല്‍പോലും ഒന്നും സംഭവിക്കില്ലെന്നതാണ് എക്‌സ്പീരിയ Zനെ വ്യത്യസ്ഥമാക്കുന്നത്. അഞ്ച് ഇഞ്ച് ഫുള്‍ എച്ച്.ഡി ടെച്ച് സ്‌ക്രീനാണ് ഇതിനുള്ളത്. റെസല്യൂഷന്‍ 1920 ഗുണം 1080ആണ്. ഇതോടെ ഏതാണ് സാംസങ്ങ് എസ്3യോട് കിടപിടിക്കുന്ന സ്‌ക്രീനാണ് എക്‌സ്പീരിയ Z നല്‍കുന്നത്. ഒരു ഫുള്‍ എച്ച്.ഡി ടെവിവിഷന്‍ നല്‍കുന്ന ദൃശ്യാനുഭവം ഇതില്‍ നിന്നും ലഭിക്കുമെന്നും സോണിവാഗ്ദാനം ചെയ്യുന്നു.

നാലാം തലമുറ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നതരത്തിലാണ് എക്‌സ്പീരിയ Z തയ്യാറക്കിയിരിക്കുന്നത്. ഐ ഫോണിനും, ഗാലക്‌സി എസ്3ക്കും ശേഷം എല്‍.ടി.ഇ ഉപയോഗപ്പെടുത്തുന്ന ഫോണാണ് ഇത്. എന്നാല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ കാര്യത്തില്‍ പ്രവചനങ്ങള്‍ സോണി തെറ്റിച്ചു, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ജെല്ലി-ബീന്‍ 4.2 ആയിരിക്കും എക്‌സ്പീരിയ Z ല്‍ ഉപയോഗപ്പെടുത്തുക എന്നായിരുന്നു ഊഹപോഹങ്ങള്‍ എന്നാല്‍ നിലവില്‍ ഉപയോഗപ്പെടുത്തുന്ന പതിപ്പായ ജെല്ലിബീന്‍ 4.1 തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് വന്നാല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് എക്‌സ്പീരിയ Z തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് ജി.ബി റാം ഉള്‍പ്പെടുത്തിയിരിക്കുന്ന ഇതില്‍ 16 ജി.ബി ശേഖരണശേഷിയാണ് നല്‍കിയിരിക്കുന്നത്, എസ്.ഡി കാര്‍ഡ് ഉപയോഗപ്പെടുത്തി 32 ജി.ബി വരെ വര്‍ദ്ധിപ്പിക്കുവാനും സാധിക്കും.

ക്യാമറയുടെ കാര്യത്തിലാണ് സോണി മറ്റ് മോഡലുകളെ കവച്ച് വച്ചിരിക്കുന്നത്. 13എം.പി ക്യാമറയാണ് എക്‌സ്പീരിയZ ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം 2.2 എം.പി മുന്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. ഗാലക്‌സി എസ്3യിലും, ഐ ഫോണിലും 8 എം.പി ക്യാമറ മാത്രമാണ് ഉള്ളതെന്ന് ഓര്‍ക്കുക. കൂടാതെ എച്ച്.ഡി വീഡിയോ ഷൂട്ടിങ്ങിന് സഹായിക്കുന്നതാണ് ഈ ക്യാമറ. ഹൈ ഡയനാമിക്ക് റെയ്ഞ്ച് (എച്ച്.ഡി.ആര്‍) ചിത്രീകരണം ആദ്യമായി ഒരു സ്മാര്‍ട്ട് ഫോണില്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും എക്‌സ്പീരിയ Z നുണ്ട്.

30 മിനിട്ട് വെള്ളത്തില്‍ വീണ് കിടന്നാലും ഫോണിന് ഒരുകേടും പറ്റില്ലെന്നാണ് സോണി അവകാശപ്പെടുന്നത്. 146 ഗ്രാം ഭാരവും, 7.6 എംഎം തടിയുമാണ് ഫോണിനുള്ളത്. ഐ ഫോണിനെക്കാളും, എസ്3യെക്കാളും എക്‌സ്പീരിയZ ന് തടി കൂടുതലാണ് ഇതില്‍ നിന്നും വ്യക്തം.

പ്രവര്‍ത്തന ശേഷി നിയന്ത്രിക്കുവാന്‍ 1.5 ജിഗാഹെര്‍ട്‌സ് സ്‌നാപ് ഡ്രാഗണ്‍ എസ്4 ക്വാഡ് കോര്‍ പ്രോസസ്സറാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ബ്ലാക്ക്, വൈറ്റ് , പര്‍പ്പിള്‍ നിറങ്ങളിലായിരിക്കും എക്‌സ്പീരിയ Z വിപണിയില്‍ എത്തുക. ഒപ്പം വാക്ക്മാന്‍ മ്യൂസിക്ക് സ്റ്റോര്‍, ഓണ്‍ലൈന്‍ വീഡിയോ സ്‌റ്റോര്‍ തുടങ്ങിയ സോണിയുടെ മള്‍ട്ടിമീഡിയ സേവനങ്ങള്‍ ഈ ഫോണില്‍ ലഭ്യമാകും.

ഈ വര്‍ഷം മാര്‍ച്ചോടെയായിരിക്കും എക്‌സ്പീരിയ ഇസെഡ് വിപണിയില്‍ എത്തുക. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 39,734 രൂപയായിരിക്കും ഇതിന്റെ വില.
Back to top Go down
kaaat
Forum Owner
Forum Owner
kaaat

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyThu Jan 17, 2013 5:42 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyThu Jan 17, 2013 7:54 pm

Parthan wrote:
[You must be registered and logged in to see this image.]

തങ്ങളുടെ പുതിയ പരിഷ്കരിച്ച ഫ്ലെക്സിബിള്‍ ഡിസ്പ്ലേ സാംസങ്ങ് പ്രദര്‍ശിപ്പിച്ചു. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് യൗം എന്ന് വിളിക്കുന്ന ഡിസ്പ്ലേ സാങ്കേതികവിദ്യ സാംസങ്ങ് അവതരിപ്പിച്ചത്. 2011ല്‍ തന്നെ സാംസങ്ങ് ഇതിന്റെ മുന്‍പതിപ്പുകള്‍ ഇറക്കിയിരുന്നു, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇവ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ പണികുറ്റങ്ങള്‍ തീര്‍ത്ത അവസാന പതിപ്പാണ് ലാസ് വെഗസില്‍ സാംസങ്ങ് അവതരിപ്പിച്ച യൗം.

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും, ടാബ്ലെറ്റ രംഗത്തും ശക്തമായ മത്സരം നേരിടുന്ന സാംസങ്ങ് ഒടിക്കാനും, മടക്കാനും കഴിയുന്ന സ്ക്രീനിലൂടെ ലക്ഷ്യമിടുന്നത് ഒരു മേല്‍ക്കൈയാണ് തങ്ങളുടെ അടുത്തുതന്നെ ഇറങ്ങാനിരിക്കുന്ന ഉത്പന്നങ്ങള്‍ യൗം ല്‍ ആയിരിക്കുമെന്നാണ് ഈ പുറത്തിറക്കലിലൂടെ സാംസങ്ങ് നല്‍കുന്ന സൂചന. ഒഎല്‍ഇഡി ഉപയോഗിച്ച് ഉണ്ടാക്കിയ യൗം സ്ക്രീനുകള്‍ എത്ര ഉയരത്തില്‍ നിന്നും വീണാലും കേടുവരില്ലെന്നാ സാംസങ്ങിന്റെ അവകാശവാദം. ഭാവി ഫോണുകളുടെ പ്രധാന സവിശേഷതയായിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ സാങ്കേതിക വിദ്യയുടെ പ്രോട്ടോടൈപ്പ് പതിപ്പാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിച്ചിരിക്കുന്നത്

ഒരു ഫോണ്‍ വാങ്ങിച്ചിട്ട് വേണം ഒടിച്ചു മടക്കാന്‍ Mobile Arena  - Page 8 912236 Mobile Arena  - Page 8 912236 Mobile Arena  - Page 8 912236 Mobile Arena  - Page 8 786975 Mobile Arena  - Page 8 786975

Last edited by Ammu on Thu Jan 17, 2013 7:55 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
parutty

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyThu Jan 17, 2013 7:55 pm

Ammu wrote:
Parthan wrote:
[You must be registered and logged in to see this image.]

തങ്ങളുടെ പുതിയ പരിഷ്കരിച്ച ഫ്ലെക്സിബിള്‍ ഡിസ്പ്ലേ സാംസങ്ങ് പ്രദര്‍ശിപ്പിച്ചു. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് യൗം എന്ന് വിളിക്കുന്ന ഡിസ്പ്ലേ സാങ്കേതികവിദ്യ സാംസങ്ങ് അവതരിപ്പിച്ചത്. 2011ല്‍ തന്നെ സാംസങ്ങ് ഇതിന്റെ മുന്‍പതിപ്പുകള്‍ ഇറക്കിയിരുന്നു, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇവ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ പണികുറ്റങ്ങള്‍ തീര്‍ത്ത അവസാന പതിപ്പാണ് ലാസ് വെഗസില്‍ സാംസങ്ങ് അവതരിപ്പിച്ച യൗം.

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലും, ടാബ്ലെറ്റ രംഗത്തും ശക്തമായ മത്സരം നേരിടുന്ന സാംസങ്ങ് ഒടിക്കാനും, മടക്കാനും കഴിയുന്ന സ്ക്രീനിലൂടെ ലക്ഷ്യമിടുന്നത് ഒരു മേല്‍ക്കൈയാണ് തങ്ങളുടെ അടുത്തുതന്നെ ഇറങ്ങാനിരിക്കുന്ന ഉത്പന്നങ്ങള്‍ യൗം ല്‍ ആയിരിക്കുമെന്നാണ് ഈ പുറത്തിറക്കലിലൂടെ സാംസങ്ങ് നല്‍കുന്ന സൂചന. ഒഎല്‍ഇഡി ഉപയോഗിച്ച് ഉണ്ടാക്കിയ യൗം സ്ക്രീനുകള്‍ എത്ര ഉയരത്തില്‍ നിന്നും വീണാലും കേടുവരില്ലെന്നാ സാംസങ്ങിന്റെ അവകാശവാദം. ഭാവി ഫോണുകളുടെ പ്രധാന സവിശേഷതയായിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ സാങ്കേതിക വിദ്യയുടെ പ്രോട്ടോടൈപ്പ് പതിപ്പാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിച്ചിരിക്കുന്നത്

ഒരു ഫോണ്‍ വാങ്ങിച്ചിട്ട് വേണം ഒടിച്ചു മടക്കാന്‍ Mobile Arena  - Page 8 912236 Mobile Arena  - Page 8 912236 Mobile Arena  - Page 8 912236 Mobile Arena  - Page 8 786975 Mobile Arena  - Page 8 786975

ennal pinne agane ayikotte Mobile Arena  - Page 8 143614 Mobile Arena  - Page 8 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptySat Jan 19, 2013 12:00 pm

ഡ്യുവല്‍ സിമ്മുമായി നോക്കിയ 114; വില 2549 രൂപ Mobile Arena  - Page 8 421801

എന്‍ട്രി ലെവല്‍ മൊബൈലുകളുടെ നിരയിലേക്ക് നോക്കിയയുടെ ഒരു ഡ്യുവല്‍ സിം മോഡല്‍ കൂടി - നോക്കിയ 114. 'ഈസി സ്വാപ് ടെക്‌നോളജി' ഉപയോഗിച്ചിരിക്കുന്നു എന്നതാണ് ഈ ഫോണിന്റെ സവിശേഷതയായി നോക്കിയ എടുത്തുകാട്ടുന്നത്. ഇന്ത്യയില്‍ വില 2549 രൂപ.

നോക്കിയ 114 ന് 1.8 ഇഞ്ച് QVGA കളര്‍ ഡിസ്‌പ്ലെയാണുള്ളത്. ഫോണിലുള്ള 1020 mAh ബാറ്ററി പത്തു മണിക്കൂര്‍ സംസാര സമയവും, 637 മണിക്കൂര്‍ സ്റ്റാന്‍ബൈ സമയവും നല്‍കുമെന്ന് നോക്കിയ അവകാശപ്പെടുന്നു. മാത്രമല്ല, 0.3 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. 80 ഗ്രാം ആണ് ഫോണിന്റെ ഭാരം.

നോക്കിയ സ്റ്റീരിയോ ഹെഡ്‌സെറ്റ് ഡബ്ല്യു.എച്ച് -102 ഫോണിനൊപ്പം ലഭിക്കും. ഫോണിന്റെ ഇന്റേണല്‍ മെമ്മറി 16 എംബി ആണ്. ഇന്റേണല്‍ സ്‌റ്റോറേജ് 64 എംബിയും. അത് എസ്.ഡി.കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും.

ഈസി സ്വാപ് ടെക്‌നോളജി (Easy Swap Technology) ഉണ്ടെന്ന് മാത്രമല്ല, ക്ലൗഡ് അധിഷ്ഠിത 'നോക്കിയ എക്‌സ്പ്രസ്സ്' (Nokia Xpress) ബ്രൗസര്‍ ഫോണിന്റെ മികവേറ്റുകയും ചെയ്യുന്നു. 85 ശതമാനം കൂടുതല്‍ വേഗത്തില്‍ ബ്രൗസിങ് സാധ്യമാക്കാന്‍ ഇത് സഹായിക്കുമെന്ന് കമ്പനി പറയുന്നു.

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് മുതലായ സോഷ്യല്‍ മീഡിയ ആപ്‌സ് ഫോണില്‍ മുന്‍കൂറായി ലോഡ് ചെയ്തിട്ടുണ്ട്. മാത്രമല്ല, ബ്ലൂടൂത്ത്, ജി.പി.ആര്‍.എസ്., എഡ്ജ് എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യും. നോക്കിയ സ്‌റ്റോറില്‍ നിന്ന് വിവിധ ആപ്ലിക്കേഷനുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. റേഡിയോ സര്‍വീസും ഫോണില്‍ ലഭിക്കും.

ഫെയ്‌സ്ബുക്കും ട്വിറ്ററും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, താങ്ങാവുന്ന വിലയ്ക്ക് മികച്ച ബ്രൗസിങ് അനുഭവം പ്രദാനം ചെയ്യാന്‍ പാകത്തിലുള്ളതാണ് നോക്കിയ 114 എന്ന് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചുകൊണ്ട് നോക്കിയ സെയ്ല്‍സ് ഡയറക്ടര്‍ വി.രാംനാഥ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ ഫോണുകളുടെ കാര്യത്തില്‍ ഒരുകാലത്ത് നോക്കിയയ്ക്കായിരുന്നു മേല്‍കൈ. എന്നാല്‍, ഒട്ടേറെ ഇന്ത്യന്‍ കമ്പനികളും, സാംസങ് പോലുള്ള വിദേശ കമ്പനികളും അത്തരം ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിച്ചതോടെ മത്സരം മുറുകി.

ഇന്ത്യന്‍ വിപണിയില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിക്കുന്നത് നോക്കിയ തുടരുകയാണ്. 2012 ല്‍ നോക്കിയ പ്രഖ്യാപിച്ച 'ആശ പരമ്പര' (Asha series)യില്‍പെട്ട ഫോണുകള്‍ (ആശ 200, ആശ 205, ആശ 305) ഉദാഹരണം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyThu Jan 24, 2013 4:17 pm

ആദ്യ ഫയര്‍ഫോക്‌സ് ഫോണ്‍ അടുത്ത മാസം Mobile Arena  - Page 8 786975 Mobile Arena  - Page 8 665408

ഫയര്‍ഫോക്‌സ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യഫോണിന്റെ വിശാദാംശങ്ങള്‍ മോസില്ല പുറത്തുവിട്ടു. ഫയര്‍ഫോക്‌സ് ബ്രൗസറിന്റെ നിര്‍മാതാക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തും ഒരു കൈ നോക്കാന്‍ തന്നെയാണ് ഉറച്ചിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.

ടെലിഫോണിക്ക (Telefonica)യുടെ സഹകരണത്തോടെ സ്പാനിഷ് കമ്പനിയായ ഗീക്ക്‌സ്‌ഫോണ്‍ (Geeksfone) ആണ് ആദ്യ ഫയര്‍ഫോക്‌സ് ഫോണുകള്‍ നിര്‍മിക്കുന്നത്. ഡെവലപ്പര്‍മാരെ ലക്ഷ്യംവെച്ചുള്ള ആദ്യ ഫോണ്‍ ഫിബ്രവരിയില്‍ പുറത്തിറങ്ങുമെന്ന് മോസില്ല അറിയിച്ചു.

എച്ച്ടിഎംഎല്‍ 5 (HTML5) വെബ്ബ് പ്രോഗ്രാമിങ് ലാംഗ്വേജ് അധിഷ്ഠിതമായി രൂപപ്പെടുത്തിയതാണ് ഫയര്‍ഫോക്‌സ് മൊബൈല്‍ പ്ലാറ്റ്‌ഫോം. രംഗത്തുള്ള മറ്റ് മൊബൈല്‍ ഒ.എസുകളെ അപേക്ഷിച്ച് ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍ 'സ്വാതന്ത്ര്യം' അനുവദിക്കുന്നതാണ് പുതിയ ഒ.എസ്.എന്ന് മോസില്ല പറയുന്നു.

ഫയര്‍ഫോക്‌സ് ഫോണുകളുടെ രണ്ടു മോഡലുകളാണ് ഗീക്ക്‌സ്‌ഫോണ്‍ ആദ്യം പുറത്തിറക്കുക. 'കിയോണ്‍' (Keon), 'പീക്ക്' (Peak) എന്നീ കോഡുനാമങ്ങളിലുള്ള ഫോണുകളാണ് അവ.

ഡെവലപ്പര്‍മാരെ ലക്ഷ്യം വെച്ച് പുറത്തിറിക്കുന്ന ഈ രണ്ട് മോഡലുകളില്‍ മൂന്നര ഇഞ്ച് ഡിസ്‌പ്ലേയോടു കൂടിയ കിയോണ്‍, ബേസിക് മോഡലാണ്. 3 മെഗാപിക്‌സല്‍ ക്യാമറ, 1 ഏവ്വ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ എസ് 1 പ്രൊസസര്‍ ഫോണിന് കരുത്തുപകരുന്നു.

4.3 ഇഞ്ച് സ്‌ക്രീനോടു കൂടിയതാണ് പീക്ക് മോഡല്‍. 8 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലുള്ളത്. കുറച്ചുകൂടി കരുത്തേറിയ സ്‌നാപ്പ്ഡ്രാഗണ്‍ എസ് 4 പ്രൊസസറാണ് ഇതിലുപയോഗിച്ചിരിക്കുന്നത്.

ഈ രണ്ട് മോഡലുകളും ഗീക്ക്‌സ്‌ഫോണ്‍ അടുത്തമാസം വിപണിയിലെത്തിക്കുമെങ്കിലും, അവയുടെ വിലയെക്കുറിച്ച് സൂചനയൊന്നും നല്‍കിയിട്ടില്ല. പൊതുവിപണിയില്‍ ഫയര്‍ഫോക്‌സ് ഫോണുകളെത്തുമ്പോള്‍, സമാനമായ മറ്റ് ഫോണുകളെക്കാളും വിലക്കുറവായിരിക്കും അവയ്‌ക്കെന്ന് ഫയര്‍ഫോക്‌സ് സൂചന നല്‍കി.

ബ്ലാക്ക്ബറി 10 (Blackberry 10), ഉബുണ്ടു (Ubuntu), ടിസിന്‍ (Tizen), സെയ്ല്‍ഫിഷ് (Sailfish) എന്നിങ്ങനെ 2013 ല്‍ പുറത്തുവരാന്‍ പോകുന്ന പുതിയ മൊബൈല്‍ ഒ.എസുകളുടെ പട്ടികയില്‍ ഫയര്‍ഫോക്‌സ് മൊബൈലും സ്ഥാനംപിടിക്കുകയാണ്.

ഐഫോണ്‍ ഓപ്പറ്റേറ്റിങ് സിസ്റ്റവും ആന്‍ഡ്രോയിഡും അരങ്ങു വാഴുന്ന മേഖലയാണ് സ്മാര്‍ട്ട്‌ഫോണ്‍ ഒ.എസ് രംഗം. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ ഇതിനകം തന്നെ ശക്തമായി രംഗത്തുണ്ട്. നോക്കിയയുടെ സിമ്പിയന്‍, ബ്ലാക്ക്ബറി 7 തുടങ്ങിയവ ഇപ്പോഴും സാന്നിധ്യമാണ്. ഏതായാലും, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നതാകും ഫയര്‍ഫോക്‌സ് ഉള്‍പ്പടെ 2013 ലെ പുത്തന്‍ ഒ.എസുകള്‍.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyWed Feb 06, 2013 1:30 pm

സാംസങ്‌ ഗാലക്‌സി നോട്ട്‌ പൊട്ടിത്തെറിച്ചു! Mobile Arena  - Page 8 247158 Binuuuuuuuuu Mobile Arena  - Page 8 97573 Mobile Arena  - Page 8 97573

സിയോള്‍: സാംസങ്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ ശ്രേണിയിലെ ഫാബ്‌ലെറ്റ്‌ വിഭാഗത്തില്‍ പെട്ട ഗാലക്‌സി നോട്ട്‌ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്‌. ദക്ഷിണ കൊറിയയിലാണ്‌ സംഭവം നടന്നത്‌. ഒരു 55 കാരന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ ആണ്‌ പൊട്ടിത്തെറിച്ചത്‌.
ഫോണുടമ ഒരു സ്‌പെയര്‍ ബാറ്ററിയും പോക്കറ്റില്‍ സൂക്ഷിച്ചിരുന്നു. ഫോണിലെ ബാറ്ററിയാണോ സ്‌പെയര്‍ ബാറ്ററിയാണോ പൊട്ടിത്തെറിച്ചതെന്ന്‌ വ്യക്‌തമല്ല. ഫോണുടമയ്‌ക്ക് അപകടത്തില്‍ പൊളളലേറ്റു. 2011 മുതല്‍ സാംസങിന്റെ ഹോട്ട്‌ സെല്ലിംഗ്‌ സ്‌മാര്‍ട്ട്‌ ഫോണാണ്‌ ഗാലക്‌സി നോട്ട്‌.
ദക്ഷിണ കൊറിയയില്‍ നിന്ന്‌ റിപ്പോര്‍ട്ടു ചെയ്യുന്ന രണ്ടാമത്തെ ഗാലക്‌സി പൊട്ടിത്തെറിയാണിത്‌. കഴിഞ്ഞവര്‍ഷം ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഗാലക്‌സി എസ്‌ 2 ഫോണ്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, ഇത്‌ അത്ര വലിയ കാര്യമല്ല എന്ന രീതിയിലാണ്‌ സാംസങ്‌ വക്‌താവ്‌ പ്രതികരിച്ചത്‌. ലിഫിയം അയണ്‍ ബാറ്ററികള്‍ താപനിലയിലോ മര്‍ദ്ദത്തിലോ വ്യതിയാനമുണ്ടാവുമ്പോള്‍ പൊട്ടിത്തെറിച്ചേക്കാമെന്നാണ്‌ കമ്പനിയുടെ കൊറിയന്‍ വക്‌താവ്‌ അഭിപ്രായപ്പെട്ടത്‌. സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyThu Feb 14, 2013 3:43 pm

സാംസങ്‌ ഗാലക്‌സി എസ്‌3 വില കുറച്ചു Mobile Arena  - Page 8 608472

ന്യൂഡല്‍ഹി: സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്‌ ഇന്ത്യ രണ്ടു മോഡലുകളുടെ വില കുറച്ചു. സ്‌മാര്‍ട്ട്‌ ഫോണായ ഗാലക്‌സി എസ്‌3, ഗാലക്‌സി നോട്ട്‌2 എന്നിവയുടെ ഇന്ത്യയിലെ വിലയാണ്‌ കുറച്ചത്‌.
ഗാലക്‌സി എസ്‌3യുടെ വില 28,990 രൂപയായാണ്‌ കുറച്ചത്‌. 4.8 ഇഞ്ച്‌ ഡിസ്‌പ്ലേയോടെ സാംസങ്‌ എസ്‌3 43,180 രൂപ വിലയില്‍ കഴിഞ്ഞ വര്‍ഷം മേയിലാണ്‌ പുറത്തിറക്കിയത്‌. ഇതിനോടകം 30 ലക്ഷം ഫോണുകള്‍ വിറ്റഴിക്കാന്‍ സാംസങിനു കഴിഞ്ഞിട്ടുണ്ട്‌.
നോട്ട്‌2വിന്റെ വില 39,900 രൂപയായിരുന്നു. ഇതിന്റെ വില്‍പന 5 ലക്ഷം ഫോണുകളായി വര്‍ധിച്ചിട്ടുണ്ട്‌.
Back to top Go down
parutty
Forum Boss
Forum Boss
parutty

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyThu Feb 14, 2013 3:45 pm

Ammu wrote:
സാംസങ്‌ ഗാലക്‌സി എസ്‌3 വില കുറച്ചു Mobile Arena  - Page 8 608472

ന്യൂഡല്‍ഹി: സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്‌ ഇന്ത്യ രണ്ടു മോഡലുകളുടെ വില കുറച്ചു. സ്‌മാര്‍ട്ട്‌ ഫോണായ ഗാലക്‌സി എസ്‌3, ഗാലക്‌സി നോട്ട്‌2 എന്നിവയുടെ ഇന്ത്യയിലെ വിലയാണ്‌ കുറച്ചത്‌.
ഗാലക്‌സി എസ്‌3യുടെ വില 28,990 രൂപയായാണ്‌ കുറച്ചത്‌. 4.8 ഇഞ്ച്‌ ഡിസ്‌പ്ലേയോടെ സാംസങ്‌ എസ്‌3 43,180 രൂപ വിലയില്‍ കഴിഞ്ഞ വര്‍ഷം മേയിലാണ്‌ പുറത്തിറക്കിയത്‌. ഇതിനോടകം 30 ലക്ഷം ഫോണുകള്‍ വിറ്റഴിക്കാന്‍ സാംസങിനു കഴിഞ്ഞിട്ടുണ്ട്‌.
നോട്ട്‌2വിന്റെ വില 39,900 രൂപയായിരുന്നു. ഇതിന്റെ വില്‍പന 5 ലക്ഷം ഫോണുകളായി വര്‍ധിച്ചിട്ടുണ്ട്‌.
Mobile Arena  - Page 8 272323
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyFri Feb 15, 2013 3:37 pm

ഇതാണ്‌ ആഡംബരം..!! പക്ഷേ വാങ്ങാന്‍ ആധാരം പണയം വെക്കണം
[You must be registered and logged in to see this link.]

മുടി ചൂടാ മന്നന്‍മാരായ നോക്കിയയ്‌ക്ക് ഉടമസ്‌ഥതയില്‍ പങ്കാളിത്തമുണ്ടായിരുന്നു എന്നത്‌ ഒഴിച്ചാല്‍ മൊബൈല്‍ വിപണിയില്‍ അത്ര കേമത്തമൊന്നും പറയാന്‍ ലണ്ടന്‍കാരായ വീര്‍ടു ടിയ്‌ക്ക് ഇല്ല. എന്നിട്ടും അവര്‍ ആദ്യമായി വിപണിയില്‍ എത്തിച്ച ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്‌ഫോണിന്റെ വില ഞെട്ടിക്കും. 5.7 ലക്ഷം രൂപ. Mobile Arena  - Page 8 550205 Mobile Arena  - Page 8 808463 Mobile Arena  - Page 8 566730
ഫോണ്‍ മേടിക്കാന്‍ ആധാരം പണയം വെയ്‌ക്കേണ്ടി വരുമെന്ന വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടും വെര്‍ടു വിന്‌ പരിഭവമില്ല. ഭംഗിക്കൊപ്പം കിട്ടാവുന്നതില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ അത്രയേറെ ഫോണില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ്‌ കമ്പനിയുടെ അവകാശവാദം. ക്യാമറ, കണക്‌ടിവിറ്റി, ഡിസൈന്‍, ഉപകരണങ്ങള്‍, ആപ്‌ളിക്കേഷന്‍, പെര്‍ഫോമന്‍സ്‌ തുടങ്ങി എല്ലാം ബെസ്‌റ്റില്‍ ബെസ്‌റ്റാണത്രേ.
ആന്‍ഡ്രോയ്‌ഡ് 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ചില്‍ ഓടുന്ന ഈ മൊബൈലിന്റെ വലിപ്പം 3.7 ഇഞ്ച്‌. പിന്‍ ക്യാമറ 8 മെഗാപിക്‌സലാണ്‌. 1.3 മെഗാപിക്‌സലുള്ള ഒരു മുന്‍ ക്യാമറയും ഉണ്ട്‌. 1.7 ജിഗാഹെട്‌സ് ഡ്യുവല്‍ കോഡ്‌ പ്രോസസറിനൊപ്പം 64 ജി ബിയാണ്‌ ഇന്റേണല്‍ മെമ്മറി, ഗ്രേഡ്‌ 5 ടൈറ്റാനിയത്തില്‍ തീര്‍ത്ത മനോഹരമായ. 184 വ്യത്യസ്‌ത ഭാഗങ്ങളുള്ള മൊബൈലിന്‌ 180 ഗ്രാം തൂക്കമുണ്ട്‌. അതായത്‌ ഭാരത്തിന്റെ കാര്യത്തില്‍ സാംസങ്‌ ഗ്യാലക്‌സി എസ്‌ 3 യും ഐ ഫോണ്‍ - 5 ും പിന്നിലാണെന്ന്‌ സാരം.
Back to top Go down
parutty
Forum Boss
Forum Boss
parutty

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyFri Feb 15, 2013 3:40 pm

Mobile Arena  - Page 8 247158 Mobile Arena  - Page 8 261826
Back to top Go down
kaaat
Forum Owner
Forum Owner
kaaat

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyMon Mar 11, 2013 5:47 pm

Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptyMon Mar 11, 2013 10:41 pm

nice one

katrina looks awesome ;)
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 EmptySat Mar 16, 2013 8:47 am

[You must be registered and logged in to see this link.]

കാത്തിരിപ്പിനു വിരാമമിട്ട് സാംസങ്ങിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫോണായ ഗ്യാലക്സി എസ്4 പുറത്തിറങ്ങി. ഒരു സിനിമ പോലെ നടന്ന ചടങ്ങിൽ പുതിയ ഫോണിന്റെ പ്രത്യേകതകൾ പരിചയപ്പെടുത്താൽ സാംസങ്ങ് 17 അഭിനേതാക്കളെ അരങ്ങിലെത്തിച്ചു.

എസ്3 യെക്കാൾ കനം കുറഞ്ഞ എസ്4 ന്റെ സ്ക്രീനിന് 5 ഇഞ്ച് വലുപ്പമുണ്ട്. സ്മാർട് ഫോൺ നിർമാണരംഗത്ത് സാംസങ്ങിന്റെ മുഖ്യ എതിരാളികളായ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ മോഡലായ ഐഫോൺ 5ന്റെ സ്ക്രീനെക്കാൾ 25% വലുതാണിത്.

ഇൻഫ്രാറെഡ് ഡയോഡുമായെത്തുന്ന ഫോൺ യൂണിവേഴ്സൽ റിമോട്ട് കൺട്രോളായി ഉപയോഗിക്കാം. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന എന്തും ഈ ഫോണുപയോഗിച്ച് പ്രവർത്തിപ്പിക്കാം എന്നു സാരം.

വിലയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

Mobile Arena  - Page 8 608472 Mobile Arena  - Page 8 608472 Mobile Arena  - Page 8 608472
Back to top Go down
Sponsored content

Mobile Arena  - Page 8 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 8 Empty

Back to top Go down
 
Mobile Arena
Back to top 
Page 8 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9  Next
 Similar topics
-
» Ayurvedic mobile charger..!
» Mobile Secret Codes
» Switch off the MOBILE PHONE!!!!!
» 11 mobile phone world records
» Recharg nokia Battery mobile-phone.pk

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Science-
Jump to: