സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Mobile Arena  - Page 9 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Mobile Arena  - Page 9 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Mobile Arena  - Page 9 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Mobile Arena  - Page 9 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Mobile Arena  - Page 9 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Mobile Arena  - Page 9 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Mobile Arena  - Page 9 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Mobile Arena  - Page 9 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Mobile Arena  - Page 9 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Mobile Arena  - Page 9 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Mobile Arena  - Page 9 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Mobile Arena  - Page 9 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Mobile Arena  - Page 9 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Mobile Arena  - Page 9 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Mobile Arena  - Page 9 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Mobile Arena  - Page 9 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Mobile Arena  - Page 9 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Mobile Arena  - Page 9 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Mobile Arena  - Page 9 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Mobile Arena  - Page 9 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Mobile Arena  - Page 9 Vote_lcapMobile Arena  - Page 9 Voting_barMobile Arena  - Page 9 Vote_rcap 
Ammu
Mobile Arena  - Page 9 Vote_lcapMobile Arena  - Page 9 Voting_barMobile Arena  - Page 9 Vote_rcap 
vipinraj
Mobile Arena  - Page 9 Vote_lcapMobile Arena  - Page 9 Voting_barMobile Arena  - Page 9 Vote_rcap 
sandeep
Mobile Arena  - Page 9 Vote_lcapMobile Arena  - Page 9 Voting_barMobile Arena  - Page 9 Vote_rcap 
shamsheershah
Mobile Arena  - Page 9 Vote_lcapMobile Arena  - Page 9 Voting_barMobile Arena  - Page 9 Vote_rcap 
Neelu
Mobile Arena  - Page 9 Vote_lcapMobile Arena  - Page 9 Voting_barMobile Arena  - Page 9 Vote_rcap 
Binu
Mobile Arena  - Page 9 Vote_lcapMobile Arena  - Page 9 Voting_barMobile Arena  - Page 9 Vote_rcap 
unnikmp
Mobile Arena  - Page 9 Vote_lcapMobile Arena  - Page 9 Voting_barMobile Arena  - Page 9 Vote_rcap 
midhun
Mobile Arena  - Page 9 Vote_lcapMobile Arena  - Page 9 Voting_barMobile Arena  - Page 9 Vote_rcap 
Greeeeeshma
Mobile Arena  - Page 9 Vote_lcapMobile Arena  - Page 9 Voting_barMobile Arena  - Page 9 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Mobile Arena

Go down 
+14
Minnoos
jaykvjay
Ammu
gauri
Sheeja
Laila N
kiran
sandeep
shamsheershah
Binu
kaaat
Sijo
vipinraj
The Sorcerer
18 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9
AuthorMessage
parutty
Forum Boss
Forum Boss
parutty



Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptySat Mar 16, 2013 10:02 am

sandeep wrote:
[You must be registered and logged in to see this link.]

കാത്തിരിപ്പിനു വിരാമമിട്ട് സാംസങ്ങിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫോണായ ഗ്യാലക്സി എസ്4 പുറത്തിറങ്ങി. ഒരു സിനിമ പോലെ നടന്ന ചടങ്ങിൽ പുതിയ ഫോണിന്റെ പ്രത്യേകതകൾ പരിചയപ്പെടുത്താൽ സാംസങ്ങ് 17 അഭിനേതാക്കളെ അരങ്ങിലെത്തിച്ചു.

എസ്3 യെക്കാൾ കനം കുറഞ്ഞ എസ്4 ന്റെ സ്ക്രീനിന് 5 ഇഞ്ച് വലുപ്പമുണ്ട്. സ്മാർട് ഫോൺ നിർമാണരംഗത്ത് സാംസങ്ങിന്റെ മുഖ്യ എതിരാളികളായ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ മോഡലായ ഐഫോൺ 5ന്റെ സ്ക്രീനെക്കാൾ 25% വലുതാണിത്.

ഇൻഫ്രാറെഡ് ഡയോഡുമായെത്തുന്ന ഫോൺ യൂണിവേഴ്സൽ റിമോട്ട് കൺട്രോളായി ഉപയോഗിക്കാം. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന എന്തും ഈ ഫോണുപയോഗിച്ച് പ്രവർത്തിപ്പിക്കാം എന്നു സാരം.

വിലയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.


Mobile Arena  - Page 9 608472 Mobile Arena  - Page 9 608472 Mobile Arena  - Page 9 608472
Mobile Arena  - Page 9 407681 Mobile Arena  - Page 9 608472 Mobile Arena  - Page 9 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyWed Mar 20, 2013 7:15 pm

ഗാലക്‌സി എസ് 4 എത്തി; കണ്ണുകൊണ്ടും നിയന്ത്രിക്കാം Mobile Arena  - Page 9 22974 Mobile Arena  - Page 9 272323 Mobile Arena  - Page 9 247158 Mobile Arena  - Page 9 143614




ടച്ച്‌സ്‌ക്രീനിനെ പൂര്‍ണമായും മറക്കാന്‍ സമയമായില്ല. എങ്കിലും, സ്‌ക്രീനില്‍ തൊടാതെ, കണ്ണുകൊണ്ടും അംഗവിക്ഷേപങ്ങള്‍ കൊണ്ടും ചലനങ്ങളാലും ഫോണിനെ നിയന്ത്രിക്കാവുന്ന വിദ്യകളുമായി സാംസങിന്റെ ഗാലക്‌സി 4 എത്തി.

സ്മാര്‍ട്ട്‌ഫോണുമായി ഇടപഴകുന്ന പരമ്പരാഗത രീതികള്‍ പുനര്‍വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഉപകരണമാണ് ഗാലക്‌സി 4.

മാത്രമല്ല, ഐഫോണിന്റെ തട്ടകമായ അമേരിക്കയില്‍ ആദ്യമായി പുറത്തിറക്കുന്ന ഗാലക്‌സി എസ് മോഡലുമാണിത്. 2010 ല്‍ ആദ്യ ഗാലക്‌സി എസ് ഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച സാംസങ് ആദ്യമായാണ് ആ പരമ്പരിയിലൊരെണ്ണം അമേരിക്കയില്‍ റിലീസ് ചെയ്യുന്നത്.

'വിനോദം, ബന്ധങ്ങള്‍, സൗകര്യം, ആരോഗ്യം-ഇവയാണ് ഗാലക്‌സി 4 ന്റെ കാര്യത്തില്‍ ഞങ്ങള്‍ പരിഗണിച്ചത്'-ന്യൂയോര്‍ക്കിലെ റേഡിയോ സിറ്റി മ്യൂസിക് ഹാളില്‍ ഗാലക്‌സി എസ് 4 പുറത്തിറക്കിക്കൊണ്ട്, സാംസങ് ഇലക്ട്രോണിക്‌സിന്റെ മാര്‍ക്കറ്റിങ് മാനേജര്‍ ഡേവിഡ് പാര്‍ക്ക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാലക്‌സി എസ് 3 സ്മാര്‍ട്ട്‌ഫോണ്‍ ലോകമെങ്ങും 400 ലക്ഷം എണ്ണമാണ് ഇതിനകം വിറ്റഴിഞ്ഞത്. വിപണിയില്‍ ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും വലിയ പ്രതിയോഗിയാണ് ഗാലക്‌സി എസ് 3. ആ സൂപ്പര്‍ഹിറ്റ് ഫോണിന്റെ വഴിയില്‍ തന്നെയാണ് ഗാലക്‌സി എസ് 4 ന്റെയും സ്ഥാനം. വലിപ്പം അല്‍പ്പം കൂടും. പ്രധാന വ്യത്യാസം മെച്ചപ്പെടുത്തിയ ഹാര്‍ഡ്‌വേറും, പുതിയ ഫീച്ചറുകളോടു കൂടിയ സോഫ്റ്റ്‌വേറുമാണ്.



7.9 മില്ലിമീറ്റര്‍ കനമാണ് ഗാലക്‌സി എസ് 4 ന്. മുന്‍ഗാമിയെക്കാള്‍ അല്‍പ്പം കനം കുറവാണിത്. കാഴ്ചയില്‍ എസ് 3 യെ അനുസ്മരിപ്പിക്കുന്ന പുതിയ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം അഞ്ചിഞ്ചാണ്. ഫാബ്‌ലറ്റ് (Phablet) ഗണത്തിലേക്ക് ഗാലക്‌സി എസ് 4 എത്തിയിരിക്കുന്നു എന്നര്‍ഥം. 1080പി (ഫുള്‍ എച്ച്ഡി 1,920 x 1,080 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് (AMOLED) ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്.

1.9GHz ക്വാര്‍ഡ്-കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഗാലക്‌സി എസ് 4 ന് 2 ജിബി റാമുണ്ട്. മിന്നല്‍വേഗമാകും ഫോണിനെന്നര്‍ഥം. ആന്‍ഡ്രോയിഡ് 4.2.2 പതിപ്പാണ് ഗാലക്‌സി എസ് 4 ലുള്ളത്.

2600mAh ബാറ്ററിയാണ് ഫോണിന് ആയുസ്സ് നല്‍കുക. ബാറ്ററി മാറ്റുകയും ചെയ്യാം. അന്തരീക്ഷ താപനിലയും ഈര്‍പ്പവും അളക്കാനുള്ള സെന്‍സറുകള്‍ ഇന്‍ബില്‍റ്റാടി ഫോണിലുണ്ട്.

പൂര്‍ണതോതില്‍ 4ജി എല്‍ടിഇ നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കുന്ന ഒന്നാണ് ഗാലക്‌സി എസ് 4. എന്‍.എഫ്.സി, വൈഫൈ അടക്കം എല്ലാ ആധുനിക കണക്ടിവിറ്റി സങ്കേതങ്ങളും അതിലുണ്ട്. എന്‍.എഫ്.സി.യുടെ സാന്നിധ്യം ഫോണിനെ ഒരു 'ഗൂഗിള്‍ വാലറ്റാ'ക്കി മാറ്റും. ഫോണുപയോഗിച്ച് പണമിടപാടുകള്‍ അനായാസം നടത്താമെന്ന് സാരം.

16 ജിബി, 32 ജിബി, 64 ജിബി മോഡലുകളിലാകും ഗാലക്‌സി എസ് 4 പുറത്തിറങ്ങുക. എങ്കിലും, സ്‌റ്റോറേജ് 64 ജിബി കൂടി വര്‍ധിപ്പിക്കാന്‍ പാകത്തില്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്.



ഹാര്‍ഡ്‌വേറില്‍ വരുത്തിയ പരിഷ്‌ക്കരണം ഏറ്റവും നന്നായി പ്രതിഫലിക്കുന്നത് ക്യാമറയുടെ കാര്യത്തിലാണ്. 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി എസ് 4 നുള്ളത് (എസ് 3 യില്‍ അത് 8 മെഗാപിക്‌സലായിരുന്നു). മാത്രമല്ല, അരണ്ട വെളിച്ചത്തില്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ പാകത്തിലുള്ളതാണ് പുതിയ ഫോണിലെ ക്യാമറയെന്ന് സാംസങ് അവകാശപ്പെടുന്നു.

ക്യാമറയുടെ വിശേഷങ്ങള്‍ ഇത്രയുംകൊണ്ട് തീരുന്നില്ല. പിന്‍ക്യാമറയും 2 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമെടുക്കുന്ന ദൃശ്യങ്ങളെയും വീഡിയോകളെയും സംയോജിപ്പിക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ ഗാലക്‌സി എസ് 4 ലുണ്ട്.

ഫോട്ടോകളെടുത്ത ശേഷം വിരല്‍കൊണ്ട് സ്‌ക്രീനിലൊന്ന് സൈ്വപ്പ് ചെയ്‌തോ, അല്ലെങ്കില്‍ സാംസങ് ഏര്‍പ്പെടുത്തിയ പുതിയ ഫീച്ചറായ 'എയര്‍ വ്യൂ' (Air View) ഉപയോഗിച്ച് സ്‌ക്രീനിന് മുന്നില്‍ ഒന്നു കൈവീശിയോ ചിത്രങ്ങള്‍ കാണാം. ഫോണിന്റെ മുന്‍ഭാഗത്തുള്ള ഒരു സെന്‍സറാണ് അംഗവിക്ഷേപം മനസിലാക്കി പ്രതികരിക്കാന്‍ ഫോണിനെ സഹായിക്കുന്നത്.

അംഗചലനം വേണ്ടെങ്കില്‍ ഫോണിനെ ചലിപ്പിച്ചും കാര്യങ്ങള്‍ നിയന്ത്രിക്കാം. ക്യാമറയുടെ സഹായത്തോടെ, ഫോണില്‍ നോക്കി താഴേക്കും മുകളിലേക്കും സ്‌ക്രോള്‍ ചെയ്യാനും വീഡിയോ പിടിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.



ആളുകളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ചില പ്രത്യേക ഫീച്ചറുകളും ഗാലക്‌സി എസ് 4 ല്‍ സാംസങ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 'എസ് ഹെല്‍ത്ത്' (S Health) ആണ് അതിലൊന്ന്. ഫോണിലെ ആക്‌സലറോമീറ്ററിന്റെ സഹായത്തോടെ നിങ്ങളുടെ നടത്തവും മറ്റ് ഫിറ്റ്‌നെസ് പ്രവര്‍ത്തനങ്ങളും പിന്തുടരാന്‍ ഇതുപയോഗിച്ച് സാധിക്കും. ആരോഗ്യസംരക്ഷണ സഹായിയായി ഫോണ്‍ മാറുമെന്നര്‍ഥം.

'എസ് ട്രാന്‍സ്‌ലേറ്റ്' (S Translate) ആണ് മറ്റൊരു ആപ്. ഒരാള്‍ പറയുന്ന കാര്യം ടെക്സ്റ്റായി വിവര്‍ത്തനം ചെയ്യാന്‍ ഈ ആപ് സഹായിക്കും. ഐ.ആര്‍.ട്രാന്‍സ്മിറ്റര്‍ സങ്കേത്തിന്റെ സഹായത്തോടെയുള്ള 'റിമോട്ട് ആപ്' ഉപയോഗിച്ച് ഗാലക്‌സി എസ് 4 നെ ടിവിയുടെ റിമോട്ട് കണ്‍ട്രോളറായും മാറ്റാം.

ഈ വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഗാലക്‌സി എസ് 4 ന്റെ വിലയെക്കുറിച്ച് സാംസങ് സൂചനയൊന്നും നല്‍കിയിട്ടില്ല. എങ്കിലും, ഏതാണ്ട് 750 ഡോളര്‍ (40,000 രൂപ) മുതലാകും ഗാലക്‌സി എസ് 4 ന്റെ വിലയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyWed Mar 20, 2013 9:24 pm

samsung mobile is growing..theres no end for its satisfaction Mobile Arena  - Page 9 143614
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyFri May 10, 2013 3:28 pm

6 tips to boost smartphone’s battery life

1. Display is one of the biggest battery drainers on a phone. Instead of opting for automatic brightness in settings, manually set it to 40-50% in order to conserve battery.

2. Keep the phone and tablet's Wi-Fi, Bluetooth, GPS, NFC and 3G connectivity switched off when not required.

3. Various apps run background processes that constantly consume battery. If you are not using a particular app, it's better to uninstall it.

4. The vibrating feedback from the phone every time the touchscreen is used might feel nice, but switching it off saves battery life.

5. Battery Doctor - This free app is available for iOS and Android. It shows which apps are consuming more battery and the remaining battery time of the device. The Android app also lets you do one-touch optimisation of the battery.

6. Carat is available for both Android as well as iOS and shows how much power each running app is consuming. After a week's usage, it starts giving recommendations on phone usage to improve battery life.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyFri May 10, 2013 3:34 pm

thank u sorcu
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyMon May 13, 2013 12:44 am

njan i pad mini medichu... Mobile Arena  - Page 9 912236 Mobile Arena  - Page 9 608472
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyMon May 13, 2013 6:30 am

vipinraj wrote:
njan i pad mini medichu... Mobile Arena  - Page 9 912236 Mobile Arena  - Page 9 608472

congratulation!!!!!! Mobile Arena  - Page 9 608472
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptySat May 18, 2013 6:11 pm

വെര്‍ടു സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലും; വില വെറും ആറരലക്ഷം!!!


ഒരു ലക്ഷം രൂപ മുടക്കി വാച്ച് വാങ്ങുന്നവര്‍ ഇഷ്ടം പോലെയുണ്ട്, അത്രയും തുക മുടക്കി സ്മാര്‍ട്‌ഫോണ്‍ വാങ്ങാനും ആളുണ്ടാവില്ലേ?- ഇയൊരു ചിന്തയാണ് വെര്‍ടു എന്ന പേരില്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ ശ്രേണി അവതരിപ്പിക്കാന്‍ നോക്കിയയ്ക്ക് പ്രചോദനമായത്. അങ്ങനെ 1988 ല്‍ ആദ്യ വെര്‍ടു ഫോണ്‍ പിറവിയെടുത്തു. ഇന്ദ്രനീലക്കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ കീപാഡും വിലയേറിയ ടൈറ്റാനിയം ലോഹം കൊണ്ട് നിര്‍മിച്ച ബോഡിയുമെല്ലാമുളള വെര്‍ടുവിനെ പണക്കാര്‍ക്ക് പെട്ടെന്നിഷ്ടമാകുകയും ചെയ്തു. പിന്നീടങ്ങോട്ട് ലോകമെങ്ങുമുളള പണച്ചാക്കുകളുടെ കൈയിലെ സ്റ്റാറ്റസ് സിംബലായി വെര്‍ടു മൊബൈല്‍ ഫോണ്‍ വിളങ്ങി.

സാമ്പത്തികപ്രതിസന്ധി കാരണം വെര്‍ടുവിന്റെ 90 ശതമാനം ഓഹരികളും 2012 ല്‍ നോക്കിയ വിറ്റഴിച്ചെങ്കിലും കമ്പനി ഇപ്പോഴും നല്ല രീതിയില്‍ നടക്കുന്നുണ്ട്. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡലിറക്കി ആഡംബരവിപണിയിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താനും കമ്പനി ശ്രദ്ധിക്കുന്നു. 2013 ആയപ്പോഴേക്കും 326,000 ഫോണുകള്‍ വിറ്റഴിഞ്ഞുവെന്നാണ് വെര്‍ടുവിന്റെ കണക്കുകള്‍. ഓരോന്നിനും ലക്ഷങ്ങള്‍ വിലവരുമെന്നതിനാല്‍ വെര്‍ടുവിന്റെ ഓരോ വര്‍ഷത്തെയും മൊത്തവിറ്റുവരവ് ശതകോടികള്‍ കവിയും. കോടീശ്വരന്‍മാര്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമാണ് വെര്‍ടുവിന്റെ പ്രധാനവിപണി.

ഇപ്പോഴിതാ ടി.ഐ. എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി വെര്‍ടു ഇന്ത്യയിലുമെത്തിയിരിക്കുന്നു. 6,49,990 രൂപയാണ് വെര്‍ടു ടി.ഐയ്ക്ക് ഇന്ത്യയിലെ വില.

പൊന്നുംവിലയുള്ള ഈ ഫോണിലെ സ്‌പെസിഫിക്കേഷനുകള്‍ പതിനായിരം രൂപയ്ക്ക് കിട്ടുന്ന സാദാസ്മാര്‍ട്‌ഫോണുകള്‍ക്ക് തുല്യമാണ്. 1.7 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, 64 ജി.ബി. ഇന്റേണല്‍ സ്്‌റ്റോറേജ്-ഇതാണ് വെര്‍ടു ടുവിന്റെ ഹാര്‍ഡ്‌വെയര്‍ മികവ്.

എട്ട് മെഗാപിക്‌സല്‍ ക്യാമറയും 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 3.7 ഇഞ്ച് സ്‌ക്രീനുള്ള വെര്‍ടു ടി.ഐയില്‍ ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനാണുള്ളത്. കമ്പനിയിറക്കുന്ന ആദ്യ ആന്‍ഡ്രോയ്ഡ് മോഡല്‍ കൂടിയാണിത്. നാളിതു വരെ നോക്കിയയുടെ സിംബിയന്‍ ഒ.എസിലായിരുന്നു വെര്‍ടു മോഡലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. നോക്കിയയുടെ ഓഹരിപങ്കാളിത്തം കുറഞ്ഞതിനാലാവാം കമ്പനി ആന്‍ഡ്രോയ്ഡിനെ സ്വീകരിക്കാന്‍ ധൈര്യം കാട്ടിയത്്.

184 വ്യത്യസ്ത ഭാഗങ്ങളുപയോഗിച്ചാണ് വെര്‍ടു ടി.ഐ സ്മാര്‍ട്‌ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഇവയോരോന്നും കമ്പനിയുടെ വിദഗധ തൊഴിലാളികള്‍ കൈ കൊണ്ടു തയ്യാറാക്കിയതാണ്. ഗ്രേഡ് അഞ്ച് ടൈറ്റാനിയം കൊണ്ടാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. ഒരു കിലോ ടൈറ്റാനിയം ലോഹത്തിന് അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലേക്കാണ് വിലയെന്നറിയുക. പോറല്‍ വീഴാതിരിക്കാന്‍ സ്‌ക്രീനിനു മുകളിലൂടെ ഇന്ദ്രനീലക്കല്ല് കൊണ്ടൊരു പാളിയും തീര്‍ത്തിട്ടുണ്ട്. പതിനഞ്ചുദിവസം പണിയെടുത്തിട്ടാണ് ഓരോ ഇന്ദ്രനീലക്കല്ലിന്റെയും പാളി സൃഷ്ടിച്ചതെന്ന്് വെര്‍ടുവിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

ഇന്ത്യയിലെ എട്ട് വന്‍നഗരങ്ങളിലെ ഷോറൂമുകളിലാണ് ഇപ്പോര്‍ വെര്‍ടു ടി.ഐ വിലപനയ്‌ക്കെത്തിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് കമ്പനി വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ പര്‍ച്ചേസിനും അവസരമുണ്ട്.
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyTue May 28, 2013 12:13 pm

Samsung Galaxy Note 8.0 review
The Galaxy Note 8.0 expands the Galaxy Note II's screen to eight inches, bringing it firmly into tablet territory, and competition with the iPad mini and Google Nexus 7.

It's on sale now for around £340 for the Wi-Fi only version (there's also one that adds a 3G SIM).

Design
The "8" in the name refers to the size of the screen, but it could refer to the thickness of the device, impressively slim at a sliver under 8mm. That, along with the rest of the proportions, is more or less the same as the iPad mini and it's a shame that Samsung couldn't have got the weight down still further -- at 340g, it's equal to the Nexus 7, but heavier than the iPad mini's 308g, despite that device's metal casing. That said, it's not an outrageously heavy device, and it's comfortable to hold and work on, even for extended periods.

[You must be registered and logged in to see this image.]
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyThu Aug 15, 2013 6:54 pm

ഇന്‍ടെക്‌സിന്റെ ഐ-ബഡി ടാബ്‌

[You must be registered and logged in to see this image.]

രാജ്യത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണ നിര്‍മാതാക്കളും വിതരണക്കാരുമാണ് ഇന്‍ടെക്‌സ്. കമ്പ്യൂട്ടര്‍ യു.പി.എസ്. മുതല്‍ മള്‍ട്ടിമീഡിയ സ്പീക്കറും മൗസും ഹെഡ്‌ഫോണും വരെ കമ്പനി വിപണിയിലിറക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന യു.പി.എസ്. ഇന്‍ടെക്‌സിന്റേതാണ്. ഇന്നിപ്പോള്‍ 250 ലേറെ ഉല്പന്നങ്ങള്‍ ഇന്‍ടെക്‌സിന്റേതായുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വിറ്റുവരവ് 1069 കോടി രൂപയുടേതാണെന്നറിയുമ്പോഴേ ഇന്‍ടെക്‌സിന്റെ വലിപ്പം മനസിലാകൂ.

ഇന്‍ടെക്‌സ് മൊബൈല്‍ ഫോണ്‍ വിപണിയിലേക്കിറങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുളളൂ. മറ്റെല്ലാ ഇന്ത്യന്‍ കമ്പനികളെയും പോലെ വിലകുറഞ്ഞ ഡ്യുവല്‍ സിം മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഇന്‍ടെക്‌സിന്റെയും തുടക്കം. തൊട്ടതെല്ലാം പൊന്നാക്കുന്ന കമ്പനിയുടെ വിപണന മികവ് മൊബൈല്‍ രംഗത്തും വിജയകഥ രചിച്ചു. ഇപ്പോള്‍ പ്രതിവര്‍ഷം നാല് ലക്ഷം ഇന്‍ടെക്‌സ് ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ത്യയില്‍ ചെലവാകുന്നുണ്ട്. കമ്പനി മൊത്തം വിറ്റഴിച്ച ഹാന്‍ഡ്‌സെറ്റുകളുടെ എണ്ണം അഞ്ച് കോടി കവിയും.

മൊബൈല്‍ വില്പനയില്‍ വിജയിച്ച എല്ലാ കമ്പനികളും ചെയ്യുന്നത് പോലെ ഇപ്പോഴിതാ ഇന്‍ടെക്‌സ് ടാബ്‌ലറ്റ് രംഗത്തേക്കും കടന്നിരിക്കുകയാണ്. കമ്പനി ഏറ്റവും ഒടുവിലിറക്കിയ ടാബ്‌ലറ്റ് മോഡലിന്റെ പേര് ഐ-ബഡി കണക്ട് II. വില 7500 രൂപ. ഐ-ബഡി സീരീസില്‍ ഇന്‍ടെക്‌സ് ഇറക്കുന്ന നാലാമത്തെ ടാബ്‌ലറ്റ് മോഡലാണ് കണ്ക്ട് കക. വലിയ പരസ്യകോലാഹലങ്ങള്‍ക്കൊന്നും മുതിരാതെ ബജറ്റ് ടാബ് രംഗത്ത് ചുവടുറപ്പിച്ച് നീങ്ങാനാണ് കമ്പനിയുടെ തീരുമാനമെന്ന് വ്യക്തം.

ഏഴിഞ്ച് ഡബ്ല്യൂ.വി.ജി.എ. ഡിസ്‌പ്ലേയോടു കൂടിയ ഈ ടാബ്‌ലറ്റിന്റെ സ്‌ക്രീന്‍ റിസൊല്യൂഷന്‍ 800 X 480 പിക്‌സല്‍സ്. ഒരു ഗിഗാഹെര്‍ട്‌സ് ഡ്യൂവല്‍-കോര്‍ കോര്‍ടക്‌സ് എ5 പ്രൊസസറോടു കൂടിയ ഈ ടാബ്‌ലറ്റില്‍ 512 എം.ബി. റാമാണുളളത്. നാല് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയും 32 ജി.ബി. എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

ത്രിജി സംവിധാനമുള്ളതിനാല്‍ സിംകാര്‍ഡിട്ട് വോയ്‌സ് കോളിങ് നടത്താനും ഐ-ബഡിയില്‍ സാധിക്കും.ലൈറ്റ് സെന്‍സര്‍, മോഷന്‍ സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ജി-സെന്‍സര്‍ എന്നിവയെല്ലാം ഇതിലുണ്ട്. ഫെയ്‌സ്ബുക്ക്, സ്‌കൈപ്പ്, ജി-ടോക്ക് തുടങ്ങി നിരവധി ഇന്‍ബില്‍ട്ട് ആപ്ലിക്കേഷനുകളോടെയാണ് ഐ-ബഡി കണക്ട് കകവിന്റെ വരവ്.

രണ്ട് മെഗാപിക്‌സല്‍ ബാക്ക് ക്യാമറയും 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുളള ഐ-ബഡി ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.3 വെര്‍ഷനിലെത്തി നില്‍ക്കുമ്പോള്‍ ഐസ്‌ക്രീം സാന്‍വിച്ച് എന്ന പഴഞ്ചന്‍ വെര്‍ഷന്‍ പലരെയും നിരാശപ്പെടുത്തിയേക്കും.

3500 എം.എ.എച്ച്. ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 300 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.
Back to top Go down
parutty
Forum Boss
Forum Boss
parutty



Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyTue Mar 18, 2014 2:19 pm

ആപ്പിള്‍ ഐഫോണ്‍ 5സിയുടെ 8 ജിബി മോഡല്‍ പുറത്തിറക്കുന്നു

വാഷിംഗ്ടണ്‍: ആപ്പിള്‍ ഐഫോണ്‍ സീരിസിലെ വിലക്കുറഞ്ഞ മോഡലായ 5സിയുടെ 8 ജിബി വേര്‍ഷന്‍ പുറത്തിറക്കുന്നു. വിലകുറഞ്ഞ മോഡലാണെന്നു പ്രഖ്യാപിച്ചു കൊണ്്ടു വിവിധ നിറങ്ങളില്‍ ആപ്പിള്‍ പുറത്തിറക്കിയ 5സി പ്രതീക്ഷിച്ചയത്രെ വിജയിച്ചിരുന്നില്ല. ബജറ്റ് ഫോണെന്ന് ആപ്പിള്‍ വിശേഷിപ്പിച്ച 5സിക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ശരാശരി 35,000 രൂപ വിലയാണ് ഈടാക്കിയിരുന്നത്. ഐഫോണ്‍ 5സിയുടെ 16, 32 ജിബി നിലവില്‍ വേര്‍ഷനുകളാണ് വിപണിയിലുള്ളത്. 8ജിബി വേര്‍ഷനു കൂടി എത്തുന്നതോടെ വിലയില്‍ കാര്യമായ കുറവുണ്്ടാകില്ലന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 18നു 8ജിബി വേര്‍ഷന്‍ ആപ്പിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആപ്പിള്‍ ഫോണുകളില്‍ ഐഫോണ്‍ 4സിക്കു മാത്രമാണ് 8 ജിബി വേര്‍ഷനുള്ളത്. മൂന്ന് മില്യണ്‍ ഐഫോണ്‍ 5സി മോഡലുകള്‍ ആപ്പിള്‍ ഗോഡൌണുകളിലുണ്്ടെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ വന്‍പരാജയമായിരുന്ന മോഡലിന്റെ 8 ജിബി വേര്‍ഷന്‍ പുറത്തിറക്കാനുള്ള ആപ്പിളിന്റെ തീരുമാനം ആത്മഹത്യപരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 530 യൂറോയാണ് ഐഫോണ്‍ 5സി 8 ജിബി മോഡലിനു പ്രതീക്ഷിക്കുന്ന വില.
Back to top Go down
parutty
Forum Boss
Forum Boss
parutty



Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyThu Sep 04, 2014 7:10 am

സാംസങ് നോട്ട് 4,​ നോട്ട് എഡ്ജ് അവതരിപ്പിച്ചു

ബെർലിൻ: ഗ്യാലക്സി നോട്ട് ഫാബ്‌ലറ്റ് സീരീസിലെ നാലാമനെ സാംസങ് അവതരിപ്പിച്ചു. നോട്ട് 3ന്രെ അപ്ഗ്രേഡ് വെർഷനാണിത്. 2560*1440 പിക്സൾ റെസൊല്യൂഷനോടു കൂടിയ 5.7ഇഞ്ച് സ്ക്രീന് കോർണറിങ്ങ് ഗൊറില്ലാ ഗ്ളാസ്-3ന്രെ സംരക്ഷണമുണ്ട്. 2.7 ജിഗാഹഡ്സ് ക്വാഡ് കോർ ക്രെയിറ്റ് 450 പ്രോസസറാണ് നോട്ട് 4ന് കരുത്തു നൽകുന്നത്. 3 ജി.ബിയാണ് റാം. 32 ജി.ബിയുടെ ഇന്രേണൽ മെമ്മറി. കൂടാതെ,​ 64 ജി.ബിയുടെ മൈക്രോ എസ്.ഡി കാർഡ് ഉപയോഗിക്കാവുന്ന കാർഡ് സ്ലോട്ട് സൗകര്യമുണ്ട്. മൾട്ടിടാസ്കിങ്ങ് എളുപ്പമാക്കും വിധം സാംസങ് പുതിയ 'എസ്' സ്റ്റൈലസും രംഗത്തിറക്കിയിട്ടുണ്ട്. സെൽഫിക്കായി 3.7 മെഗാ പിക്സലിന്രെ മുൻ ക്യാമറ. 16എം.പിയാണ് പിൻ ക്യാമറ. രണ്ട് വേരിയന്രുകളിൽ നോട്ട് 4 പുറത്തിറങ്ങും.

നോട്ട് എഡ്ജ്
നോട്ട് എഡ്ജ് എന്ന പുതിയ സ്മാർട്ട് ഫോണിലൂടെ മുന്പ് കണ്ടിട്ടില്ലാത്ത കർവ്ഡ് ഡിസ്‌‌പ്ളേ സംവിധാനം അവതരിപ്പിക്കുകയാണ് സാംസങ്ങ്. ഫോണിന്രെ മുൻവശത്തുനിന്നും വലതു വശത്തേയ്ക്ക് വളഞ്ഞ ആകൃതിയിലാണ് ഡിസ്‌പ്ളേ അവസാനിക്കുന്നത്. വലതു വശത്തെ ചെരിവിലാണ് നോട്ടിഫിക്കേഷനുകൾ എത്തുക. സൂപ്പർ അമോലഡ് സാങ്കേതികതയുള്ള സ്ക്രീനിന് 5.6 ഇഞ്ചാണ് വലിപ്പം. നോട്ട് എഡ്ജിന്രെ പ്രോസസർ കരുത്തും ക്യാമറാ പിക്സലും ഏകദേശം നോട്ട് 4ന് സമാനമാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty



Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptySat Sep 20, 2014 8:37 am

ഇനി 'നോക്കിയ' ഇല്ല

ന്യൂയോര്‍ക്ക്‌: മൊബൈല്‍ ഫോണ്‍ വിപണിയില്‍നിന്നു "നോക്കിയ" എന്ന പേര്‌ അപ്രത്യക്ഷമാകുന്നു. നോക്കിയ, വിന്‍ഡോസ്‌ ഫോണ്‍ എന്നി ബ്രാന്‍ഡ്‌ നാമങ്ങള്‍ ഉപേക്ഷിക്കാന്‍ മൈക്രോസോഫ്‌റ്റ്‌ തീരുമാനിച്ചു.

കഴിഞ്ഞ ഏപ്രിലിലാണു നോക്കിയയെ മൈക്രോസോഫ്‌റ്റ്‌ സ്വന്തമാക്കിയത്‌. അതോടൊപ്പം നോക്കിയയുടെ ബ്രാന്‍ഡ്‌ നാമം അടുത്ത പത്തുവര്‍ഷത്തേക്ക്‌ ഉപയോഗിക്കാനുള്ള അവകാശവും അവര്‍ നേടിയിരുന്നു. എന്നാല്‍ നോക്കിയ എന്ന പേരില്‍ മറ്റ്‌ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്ന സാഹചര്യത്തിലാണു മൈക്രോസോഫ്‌റ്റിന്റെ പുതിയ തീരുമാനം. "ലൂമിയ" എന്ന പേരാണു മൊബൈല്‍ ഫോണുകള്‍ക്കായി മൈക്രോസോഫ്‌റ്റ്‌ പരിഗണിക്കുന്നത്‌.

വിന്‍ഡോസ്‌ ഫോണിനു പകരം "വിന്‍ഡോസ്‌" എന്നു മാത്രം ഉപയോഗിക്കാനാണു തീരുമാനം. ഫോണ്‍, പഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന വ്യത്യാസമില്ലാതെ ഒറ്റ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റമാണു മൈക്രോസോഫ്‌റ്റിന്റെ ലക്ഷ്യം. ഒരു കാലത്ത്‌ മൊബൈല്‍ ഫോണിന്റെ പര്യായമായിരുന്നു നോക്കിയ. സ്‌മാര്‍ട്‌ഫോണ്‍ തരംഗത്തില്‍ പിടിച്ചുനില്‍ക്കാനാകാതെയാണു നോക്കിയ നഷ്‌ടത്തിലേക്കു കൂപ്പുകുത്തിയത്‌. നോക്കി ബ്രാന്‍ഡ്‌ നെയിം ഉപേക്ഷിക്കുന്നതു സംബന്ധിച്ചു മൈക്രോസോഫ്‌റ്റിന്റെ വിശദീകരണം പുറത്തുവന്നിട്ടില്ല.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptySat Sep 20, 2014 10:46 am

parutty wrote:
ഇനി 'നോക്കിയ' ഇല്ല

ന്യൂയോര്‍ക്ക്‌: മൊബൈല്‍ ഫോണ്‍ വിപണിയില്‍നിന്നു "നോക്കിയ" എന്ന പേര്‌ അപ്രത്യക്ഷമാകുന്നു. നോക്കിയ, വിന്‍ഡോസ്‌ ഫോണ്‍ എന്നി ബ്രാന്‍ഡ്‌ നാമങ്ങള്‍ ഉപേക്ഷിക്കാന്‍ മൈക്രോസോഫ്‌റ്റ്‌ തീരുമാനിച്ചു.

കഴിഞ്ഞ ഏപ്രിലിലാണു നോക്കിയയെ മൈക്രോസോഫ്‌റ്റ്‌ സ്വന്തമാക്കിയത്‌. അതോടൊപ്പം നോക്കിയയുടെ ബ്രാന്‍ഡ്‌ നാമം അടുത്ത പത്തുവര്‍ഷത്തേക്ക്‌ ഉപയോഗിക്കാനുള്ള അവകാശവും അവര്‍ നേടിയിരുന്നു. എന്നാല്‍ നോക്കിയ എന്ന പേരില്‍ മറ്റ്‌ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്ന സാഹചര്യത്തിലാണു മൈക്രോസോഫ്‌റ്റിന്റെ പുതിയ തീരുമാനം. "ലൂമിയ" എന്ന പേരാണു മൊബൈല്‍ ഫോണുകള്‍ക്കായി മൈക്രോസോഫ്‌റ്റ്‌ പരിഗണിക്കുന്നത്‌.

വിന്‍ഡോസ്‌ ഫോണിനു പകരം "വിന്‍ഡോസ്‌" എന്നു മാത്രം ഉപയോഗിക്കാനാണു തീരുമാനം. ഫോണ്‍, പഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന വ്യത്യാസമില്ലാതെ ഒറ്റ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റമാണു മൈക്രോസോഫ്‌റ്റിന്റെ ലക്ഷ്യം. ഒരു കാലത്ത്‌ മൊബൈല്‍ ഫോണിന്റെ പര്യായമായിരുന്നു നോക്കിയ. സ്‌മാര്‍ട്‌ഫോണ്‍ തരംഗത്തില്‍ പിടിച്ചുനില്‍ക്കാനാകാതെയാണു നോക്കിയ നഷ്‌ടത്തിലേക്കു കൂപ്പുകുത്തിയത്‌. നോക്കി ബ്രാന്‍ഡ്‌ നെയിം ഉപേക്ഷിക്കുന്നതു സംബന്ധിച്ചു മൈക്രോസോഫ്‌റ്റിന്റെ വിശദീകരണം പുറത്തുവന്നിട്ടില്ല.

Mobile Arena  - Page 9 566730
Back to top Go down
parutty
Forum Boss
Forum Boss
parutty



Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyMon Sep 29, 2014 7:07 am

ലോഹക്കുപ്പായമിട്ട് സാംസങ് ഗ്യാലക്‌സി ആല്‍ഫ

മെറ്റല്‍ ബോഡിയുള്ള സാംസങ്ങിന്റെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി ആല്‍ഫ ഇന്ത്യയിലെത്തുന്നു. ഓഗസ്റ്റില്‍ കമ്പനി പ്രഖ്യാപിച്ച ഗ്യലക്‌സി ആല്‍ഫക്ക് വില 39,990 രൂപയാണ്. ഒക്‌ടോബര്‍ ആദ്യ വാരം മുതല്‍ വിപണിയിലെത്തിത്തുടങ്ങും.

ഗ്യാലക്‌സി എസ്5-ന്റെ ചെറുപതിപ്പാണ് ഗ്യാലക്‌സി ആല്‍ഫ. 720ഃ1280 പിക്‌സലും 312 പിപിഐ പിക്‌സല്‍ സാന്ദ്രതയുമുള്ള 4.7 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. 6.7 മില്ലിമീറ്റര്‍ കനമുള്ള (Thickness) ഫോണിന്റെ ഭാരം 115 ഗ്രാം മാത്രം. വശങ്ങളില്‍ മെറ്റല്‍ബോഡിയുള്ള ആല്‍ഫ സാംസങ്ങിന്റെ ഏറ്റവും മെലിഞ്ഞ ഫോണുകളില്‍ ഒന്നാണ്.

എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിക്കാനാവാത്ത ഫോണിന് സാംസങ് 32 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 2 ജിബിയാണ് റാം. 1.8 ജിഗാഹെര്‍ട്‌സ്-1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസ്സര്‍ കരുത്തു പകരും. ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.4 ആണ്.

ഓട്ടോ ഫോക്കസ് സവിശേഷതകളോടു കൂടിയ 12 മെഗാപിക്‌സല്‍ ക്യാമറ 4കെ വീഡിയോ റെക്കോര്‍ഡിങ്ങും നല്‍കും. 2.1 മെഗാപിക്‌സലാണ് മുന്‍ക്യാമറ. എല്‍ഇഡി ഫ്ലൂഷുമുണ്ട്.

വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി, എല്‍ടിഇ, മൈക്രോ യുഎസ്ബി തുടങ്ങിയ പ്രധാന കണക്ടിവിറ്റി സവിശേഷതകള്‍ ആല്‍ഫയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററി 1860 എംഎഎച്ച്.

അള്‍ട്രാ പവര്‍ സേവിങ് മോഡ്, എസ് ഹെല്‍ത്ത് ആപ്ലൂക്കേഷന്‍, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, പ്രൈവറ്റ് മോഡ് എന്നീ സവിശേഷതകളും സാംസങ് ആല്‍ഫയില്‍ ഉണ്ട്. സാംസങിന്റെ വിയറബിള്‍ ഗാഡ്ജറ്റായ ഗിയര്‍ വാച്ചുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആല്‍ഫയ്ക്കാകും.

ചാര്‍ക്കോള്‍ ബ്ലാക്ക്, ഡാസിലിങ് വൈറ്റ്, ഫ്രോസ്റ്റഡ് ഗോള്‍ഡ്, സ്ലീക്ക് സില്‍വര്‍, സക്യൂബ ബ്ലു നിറങ്ങളില്‍ ആല്‍ഫ ലഭ്യമാകും.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyMon Feb 23, 2015 1:03 pm

[You must be registered and logged in to see this image.]

Mobile Arena  - Page 9 912236 Mobile Arena  - Page 9 912236 Mobile Arena  - Page 9 912236 Mobile Arena  - Page 9 912236
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 EmptyMon Feb 23, 2015 1:22 pm

sandeep wrote:
[You must be registered and logged in to see this image.]

Mobile Arena  - Page 9 912236 Mobile Arena  - Page 9 912236 Mobile Arena  - Page 9 912236 Mobile Arena  - Page 9 912236

എന്നാ അത്ഭുതമാ?? Mobile Arena  - Page 9 292828 ഫോണ്‍ വിളിച്ചാല്‍ കാശ് ആവില്ലേ?? Mobile Arena  - Page 9 912236 Mobile Arena  - Page 9 912236
Back to top Go down
Sponsored content





Mobile Arena  - Page 9 Empty
PostSubject: Re: Mobile Arena    Mobile Arena  - Page 9 Empty

Back to top Go down
 
Mobile Arena
Back to top 
Page 9 of 9Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9
 Similar topics
-
» Ayurvedic mobile charger..!
» Mobile Secret Codes
» Switch off the MOBILE PHONE!!!!!
» 11 mobile phone world records
» Recharg nokia Battery mobile-phone.pk

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Science-
Jump to: