സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Vote_lcap'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Voting_bar'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'

Go down 
+19
kiran
Devi ccj
shreya
Sijo
Binu
gauri
kaaat
jenny
Mansoor
Minnoos
shamsheershah
parutty
sunder
sandeep
gandharvan
vipinraj
nettooraan
unnikmp
Neelu
23 posters
Go to page : 1, 2, 3 ... 9 ... 17  Next
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 12:28 pm

Sarikkum Johnson mashinte eethu pattanu hit allathathu....enikkippo thonnunnu melodies eduthal Raveendar Sirnekkal great songs aanu Johnson mashinte ennu....Even classical also..innale Immanuel padiya Parthasarathim...mashinte song aanennu puthiya arivayirunnu...[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 12:37 pm

Neelu wrote:
Thanku u ikka...[You must be registered and logged in to see this image.]

Sarikkum Johnson mashinte eethu pattanu hit allathathu....enikkippo thonnunnu melodies eduthal Raveendar Sirnekkal great songs aanu Johnson mashinte ennu....Even classical also..innale Immanuel padiya Parthasarathim...mashinte song aanennu puthiya arivayirunnu...[You must be registered and logged in to see this image.]
അങ്ങിനെ ഒരു താരതമ്യം വേണോ നീലു???...രണ്ടു പേരും വ്യക്തിത്വമുള്ള സംഗീത സംവിധായകര്‍...മെലഡി ചെയ്യാന്‍ രണ്ടു പേര്‍ക്കും അപാരമായ കഴിവുകള്‍ ആണുള്ളത്...ശാസ്ത്രീയവും അര്‍ദ്ധ ശാസ്ത്രീയവും അത് പോലെ തന്നെ..."സായന്തനം ചന്ദ്രിക ലോലമായ്‌.." ചെയ്ത അതേ രവീന്ദ്രന്‍ മാഷാണ് "ആനയ്ക്കെടുപ്പത് പൊന്നുണ്ടേ.."യും "സുന്ദരി സുന്ദരി.."യും ചെയ്തത്...ജോണ്സന്‍ മാഷുടെ ഫാസ്റ്റ് പാട്ടുകള്‍ പൊതുവേ കുറവായിരുന്നു എന്ന് തന്നെ പറയാം....രവീന്ദ്രന്‍ മാഷ്‌ എല്ലാ വിഭാഗത്തിലും പെട്ട പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിരുന്നു...ഇവര്‍ക്ക് രണ്ടു പേര്‍ക്കും പകരം വെക്കാന്‍ ആരുമില്ല, ഇനിയുണ്ടാവുകയുമില്ല...
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 12:46 pm

unnikmp wrote:
Neelu wrote:
Thanku u ikka...[You must be registered and logged in to see this image.]

Sarikkum Johnson mashinte eethu pattanu hit allathathu....enikkippo thonnunnu melodies eduthal Raveendar Sirnekkal great songs aanu Johnson mashinte ennu....Even classical also..innale Immanuel padiya Parthasarathim...mashinte song aanennu puthiya arivayirunnu...[You must be registered and logged in to see this image.]
അങ്ങിനെ ഒരു താരതമ്യം വേണോ നീലു???...രണ്ടു പേരും വ്യക്തിത്വമുള്ള സംഗീത സംവിധായകര്‍...മെലഡി ചെയ്യാന്‍ രണ്ടു പേര്‍ക്കും അപാരമായ കഴിവുകള്‍ ആണുള്ളത്...ശാസ്ത്രീയവും അര്‍ദ്ധ ശാസ്ത്രീയവും അത് പോലെ തന്നെ..."സായന്തനം ചന്ദ്രിക ലോലമായ്‌.." ചെയ്ത അതേ രവീന്ദ്രന്‍ മാഷാണ് "ആനയ്ക്കെടുപ്പത് പൊന്നുണ്ടേ.."യും "സുന്ദരി സുന്ദരി.."യും ചെയ്തത്...ജോണ്സന്‍ മാഷുടെ ഫാസ്റ്റ് പാട്ടുകള്‍ പൊതുവേ കുറവായിരുന്നു എന്ന് തന്നെ പറയാം....രവീന്ദ്രന്‍ മാഷ്‌ എല്ലാ വിഭാഗത്തിലും പെട്ട പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിരുന്നു...ഇവര്‍ക്ക് രണ്ടു പേര്‍ക്കും പകരം വെക്കാന്‍ ആരുമില്ല, ഇനിയുണ്ടാവുകയുമില്ല...

[You must be registered and logged in to see this image.] athu sariyanu....[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 1:06 pm

ജന്മസിദ്ദമായി കിട്ടിയ സംഗീതം മനസ്സില്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ച് വേറെ പരിശീലനം ഒക്കെ വേണോ ഇവരെ പോലുള്ളവര്‍ക്ക്???...പിന്നെ മഹാനായ ദേവ രാജന്‍ മാഷുടെ കൂടെ കുറെ കാലം ഉണ്ടായിരുന്നത് കൊണ്ട് സംഗീതത്തിന്റെ ശാസ്ത്രീയ വശങ്ങളും ജോണ്സന്‍ മാഷ്‌ പഠിച്ചിട്ടുണ്ടാകും...രവീന്ദ്രന്‍ മാഷിനു പ്രത്യേകിച്ചൊരു 'തല തൊട്ടപ്പന്‍' ഒന്നും ഉണ്ടായിരുന്നില്ല എന്നാണു ഞാന്‍ കരുതുന്നത്...ദാസേട്ടന്‍ ആണ് 'കുളത്തൂപ്പുഴ രവിയെ' നമ്മുടെ എല്ലാവരുടെയും മനസ്സിലെ ആരാധ്യനായ 'രവീന്ദ്രന്‍ മാഷ്‌' ആക്കിയത്...
Back to top Go down
nettooraan
Super Member
Super Member
nettooraan

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 3:16 pm

unnikmp wrote:
Neelu wrote:
Thanku u ikka...[You must be registered and logged in to see this image.]

Sarikkum Johnson mashinte eethu pattanu hit allathathu....enikkippo thonnunnu melodies eduthal Raveendar Sirnekkal great songs aanu Johnson mashinte ennu....Even classical also..innale Immanuel padiya Parthasarathim...mashinte song aanennu puthiya arivayirunnu...[You must be registered and logged in to see this image.]
അങ്ങിനെ ഒരു താരതമ്യം വേണോ നീലു???...രണ്ടു പേരും വ്യക്തിത്വമുള്ള സംഗീത സംവിധായകര്‍...മെലഡി ചെയ്യാന്‍ രണ്ടു പേര്‍ക്കും അപാരമായ കഴിവുകള്‍ ആണുള്ളത്...ശാസ്ത്രീയവും അര്‍ദ്ധ ശാസ്ത്രീയവും അത് പോലെ തന്നെ..."സായന്തനം ചന്ദ്രിക ലോലമായ്‌.." ചെയ്ത അതേ രവീന്ദ്രന്‍ മാഷാണ് "ആനയ്ക്കെടുപ്പത് പൊന്നുണ്ടേ.."യും "സുന്ദരി സുന്ദരി.."യും ചെയ്തത്...ജോണ്സന്‍ മാഷുടെ ഫാസ്റ്റ് പാട്ടുകള്‍ പൊതുവേ കുറവായിരുന്നു എന്ന് തന്നെ പറയാം....രവീന്ദ്രന്‍ മാഷ്‌ എല്ലാ വിഭാഗത്തിലും പെട്ട പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിരുന്നു...ഇവര്‍ക്ക് രണ്ടു പേര്‍ക്കും പകരം വെക്കാന്‍ ആരുമില്ല, ഇനിയുണ്ടാവുകയുമില്ല...

രവീന്ദ്രന്‍ മാഷിനും ജോണ്‍സന്‍ മാഷിനും പകരം വെയ്ക്കാന്‍ മലയാള സംഗീതത്തില്‍ ആരാ ഉള്ളത്... ഒരു പക്ഷെ ദേവരാജന്‍ മാഷ്‌ കണ്ടേയ്ക്കും. എങ്കിലും കലാകാരന്മാര്‍ എന്ന നിലയില്‍ ഇവരെ താരതമ്യം ചെയ്യാന്‍ ഇവരോട് കിട പിടിയ്ക്കുന്ന ഒരു വ്യക്തിയെക്കൊണ്ടേ സാധിയ്ക്കൂ. അത് ജന്മാന്തരങ്ങളില്‍ പുണ്യം ചെയ്ത ഏതെങ്കിലും ഒരു വ്യക്തിയ്ക്കായേക്കും. എന്തായാലും ആ വ്യക്തി ഞാനല്ല. അതുകൊണ്ട് ഞാന്‍ മൌനം.

Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 3:22 pm

nettooraan wrote:

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 3:24 pm

neelu 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  559487 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  559487 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  559487

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  143614
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 3:26 pm

vipinraj wrote:
Neelu wrote:
nettooraan wrote:
unnikmp wrote:
Neelu wrote:
Thanku u ikka...[You must be registered and logged in to see this image.]

Sarikkum Johnson mashinte eethu pattanu hit allathathu....enikkippo thonnunnu melodies eduthal Raveendar Sirnekkal great songs aanu Johnson mashinte ennu....Even classical also..innale Immanuel padiya Parthasarathim...mashinte song aanennu puthiya arivayirunnu...[You must be registered and logged in to see this image.]
അങ്ങിനെ ഒരു താരതമ്യം വേണോ നീലു???...രണ്ടു പേരും വ്യക്തിത്വമുള്ള സംഗീത സംവിധായകര്‍...മെലഡി ചെയ്യാന്‍ രണ്ടു പേര്‍ക്കും അപാരമായ കഴിവുകള്‍ ആണുള്ളത്...ശാസ്ത്രീയവും അര്‍ദ്ധ ശാസ്ത്രീയവും അത് പോലെ തന്നെ..."സായന്തനം ചന്ദ്രിക ലോലമായ്‌.." ചെയ്ത അതേ രവീന്ദ്രന്‍ മാഷാണ് "ആനയ്ക്കെടുപ്പത് പൊന്നുണ്ടേ.."യും "സുന്ദരി സുന്ദരി.."യും ചെയ്തത്...ജോണ്സന്‍ മാഷുടെ ഫാസ്റ്റ് പാട്ടുകള്‍ പൊതുവേ കുറവായിരുന്നു എന്ന് തന്നെ പറയാം....രവീന്ദ്രന്‍ മാഷ്‌ എല്ലാ വിഭാഗത്തിലും പെട്ട പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിരുന്നു...ഇവര്‍ക്ക് രണ്ടു പേര്‍ക്കും പകരം വെക്കാന്‍ ആരുമില്ല, ഇനിയുണ്ടാവുകയുമില്ല...

രവീന്ദ്രന്‍ മാഷിനും ജോണ്‍സന്‍ മാഷിനും പകരം വെയ്ക്കാന്‍ മലയാള സംഗീതത്തില്‍ ആരാ ഉള്ളത്... ഒരു പക്ഷെ ദേവരാജന്‍ മാഷ്‌ കണ്ടേയ്ക്കും. എങ്കിലും കലാകാരന്മാര്‍ എന്ന നിലയില്‍ ഇവരെ താരതമ്യം ചെയ്യാന്‍ ഇവരോട് കിട പിടിയ്ക്കുന്ന ഒരു വ്യക്തിയെക്കൊണ്ടേ സാധിയ്ക്കൂ. അത് ജന്മാന്തരങ്ങളില്‍ പുണ്യം ചെയ്ത ഏതെങ്കിലും ഒരു വ്യക്തിയ്ക്കായേക്കും. എന്തായാലും ആ വ്യക്തി ഞാനല്ല. അതുകൊണ്ട് ഞാന്‍ മൌനം.

[You must be registered and logged in to see this image.]

neelu [You must be registered and logged in to see this image.]
Back to top Go down
nettooraan
Super Member
Super Member
nettooraan

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 3:49 pm

Neelu wrote:
nettooraan wrote:
unnikmp wrote:
Neelu wrote:
Thanku u ikka...[You must be registered and logged in to see this image.]

Sarikkum Johnson mashinte eethu pattanu hit allathathu....enikkippo thonnunnu melodies eduthal Raveendar Sirnekkal great songs aanu Johnson mashinte ennu....Even classical also..innale Immanuel padiya Parthasarathim...mashinte song aanennu puthiya arivayirunnu...[You must be registered and logged in to see this image.]
അങ്ങിനെ ഒരു താരതമ്യം വേണോ നീലു???...രണ്ടു പേരും വ്യക്തിത്വമുള്ള സംഗീത സംവിധായകര്‍...മെലഡി ചെയ്യാന്‍ രണ്ടു പേര്‍ക്കും അപാരമായ കഴിവുകള്‍ ആണുള്ളത്...ശാസ്ത്രീയവും അര്‍ദ്ധ ശാസ്ത്രീയവും അത് പോലെ തന്നെ..."സായന്തനം ചന്ദ്രിക ലോലമായ്‌.." ചെയ്ത അതേ രവീന്ദ്രന്‍ മാഷാണ് "ആനയ്ക്കെടുപ്പത് പൊന്നുണ്ടേ.."യും "സുന്ദരി സുന്ദരി.."യും ചെയ്തത്...ജോണ്സന്‍ മാഷുടെ ഫാസ്റ്റ് പാട്ടുകള്‍ പൊതുവേ കുറവായിരുന്നു എന്ന് തന്നെ പറയാം....രവീന്ദ്രന്‍ മാഷ്‌ എല്ലാ വിഭാഗത്തിലും പെട്ട പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിരുന്നു...ഇവര്‍ക്ക് രണ്ടു പേര്‍ക്കും പകരം വെക്കാന്‍ ആരുമില്ല, ഇനിയുണ്ടാവുകയുമില്ല...

രവീന്ദ്രന്‍ മാഷിനും ജോണ്‍സന്‍ മാഷിനും പകരം വെയ്ക്കാന്‍ മലയാള സംഗീതത്തില്‍ ആരാ ഉള്ളത്... ഒരു പക്ഷെ ദേവരാജന്‍ മാഷ്‌ കണ്ടേയ്ക്കും. എങ്കിലും കലാകാരന്മാര്‍ എന്ന നിലയില്‍ ഇവരെ താരതമ്യം ചെയ്യാന്‍ ഇവരോട് കിട പിടിയ്ക്കുന്ന ഒരു വ്യക്തിയെക്കൊണ്ടേ സാധിയ്ക്കൂ. അത് ജന്മാന്തരങ്ങളില്‍ പുണ്യം ചെയ്ത ഏതെങ്കിലും ഒരു വ്യക്തിയ്ക്കായേക്കും. എന്തായാലും ആ വ്യക്തി ഞാനല്ല. അതുകൊണ്ട് ഞാന്‍ മൌനം.

[You must be registered and logged in to see this image.]

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  145807 njaan angane onnum uddeshichila ketto blooloo... 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  5267
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 3:52 pm

njaan angane onnum uddeshichila ketto blooloo... [You must be registered and logged in to see this image.]
Back to top Go down
gandharvan
Junior Member
Junior Member
gandharvan

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 4:01 pm

nettooraan wrote:
Neelu wrote:
nettooraan wrote:
unnikmp wrote:
Neelu wrote:
Thanku u ikka...[You must be registered and logged in to see this image.]

Sarikkum Johnson mashinte eethu pattanu hit allathathu....enikkippo thonnunnu melodies eduthal Raveendar Sirnekkal great songs aanu Johnson mashinte ennu....Even classical also..innale Immanuel padiya Parthasarathim...mashinte song aanennu puthiya arivayirunnu...[You must be registered and logged in to see this image.]
അങ്ങിനെ ഒരു താരതമ്യം വേണോ നീലു???...രണ്ടു പേരും വ്യക്തിത്വമുള്ള സംഗീത സംവിധായകര്‍...മെലഡി ചെയ്യാന്‍ രണ്ടു പേര്‍ക്കും അപാരമായ കഴിവുകള്‍ ആണുള്ളത്...ശാസ്ത്രീയവും അര്‍ദ്ധ ശാസ്ത്രീയവും അത് പോലെ തന്നെ..."സായന്തനം ചന്ദ്രിക ലോലമായ്‌.." ചെയ്ത അതേ രവീന്ദ്രന്‍ മാഷാണ് "ആനയ്ക്കെടുപ്പത് പൊന്നുണ്ടേ.."യും "സുന്ദരി സുന്ദരി.."യും ചെയ്തത്...ജോണ്സന്‍ മാഷുടെ ഫാസ്റ്റ് പാട്ടുകള്‍ പൊതുവേ കുറവായിരുന്നു എന്ന് തന്നെ പറയാം....രവീന്ദ്രന്‍ മാഷ്‌ എല്ലാ വിഭാഗത്തിലും പെട്ട പാട്ടുകള്‍ക്ക് ഈണം പകര്‍ന്നിരുന്നു...ഇവര്‍ക്ക് രണ്ടു പേര്‍ക്കും പകരം വെക്കാന്‍ ആരുമില്ല, ഇനിയുണ്ടാവുകയുമില്ല...

രവീന്ദ്രന്‍ മാഷിനും ജോണ്‍സന്‍ മാഷിനും പകരം വെയ്ക്കാന്‍ മലയാള സംഗീതത്തില്‍ ആരാ ഉള്ളത്... ഒരു പക്ഷെ ദേവരാജന്‍ മാഷ്‌ കണ്ടേയ്ക്കും. എങ്കിലും കലാകാരന്മാര്‍ എന്ന നിലയില്‍ ഇവരെ താരതമ്യം ചെയ്യാന്‍ ഇവരോട് കിട പിടിയ്ക്കുന്ന ഒരു വ്യക്തിയെക്കൊണ്ടേ സാധിയ്ക്കൂ. അത് ജന്മാന്തരങ്ങളില്‍ പുണ്യം ചെയ്ത ഏതെങ്കിലും ഒരു വ്യക്തിയ്ക്കായേക്കും. എന്തായാലും ആ വ്യക്തി ഞാനല്ല. അതുകൊണ്ട് ഞാന്‍ മൌനം.

[You must be registered and logged in to see this image.]

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  145807 njaan angane onnum uddeshichila ketto blooloo... 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  5267

Athey comparison buddhimuttaanu...

Johnson mashinte folk touch apaaramaanu.... listen to pallitherundo, melle melle...wow.
He uses minimum instruments.....and creates fantastic melodies.

raveendran masinte orchestration vividhatharam instruments niranjathaanu... For eg: Neelakadambukalil (film: neelakadambu), Maane....listen to arayanname aromale...hmmm

He also has given so many melodies..... Etho nidrathan, Aaradyam parayum, Iruhrudayangalil, Thenum vayambum...
vikaara naukayumaayi, azhake nin...aarum aarum. Ellaam melody thanne pakshe orchestration kaaranam soothing melodies ennu parayaan budhimuttaanu, paattinte bhangi kondu shroddhaavu lyrics shraddhikkaan vare marannu pokunnu...
Back to top Go down
nettooraan
Super Member
Super Member
nettooraan

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 4:11 pm

gandharvan wrote:

gandharvan... namaskaaram.

njaan pokunna idathokke ivarude paattum undaavaarundu.

kurachu kollangalkku munpaanu... athyaavashyam music ariyaavunna oru europe kaaran raveendran maashinte devasabhaathalam kettu antham vittu irunnathum avasaanam malayalam oru kunthavum ariyillenkilum kannil vellam niranjathum aa paattu copy cheithu vaangi vechathum innum orkkunnu, ayaalum paranjathu ithaanu - the hight of that music and orcherstration... njaan ente raveendran maashinte collectiobn muzhuvan koduthu annu ayaalkku.

johnson mash vere oru category aanu. orchestration background-il aanu addehathinu. vocals aanu ettavum munnil. "devanganangal", "anuragini".... ithokke ettavum nalla examples.

ente personal ishtam... athu ennum raveendran mash aanu.
ente personal personal ishtam ennum johnson mash aanu...

ithil kooduthal njaan enthaa parayaa...

Last edited by nettooraan on Tue Aug 23, 2011 4:14 pm; edited 1 time in total
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 4:19 pm

athu kollalo sakhave....[You must be registered and logged in to see this image.]
Back to top Go down
nettooraan
Super Member
Super Member
nettooraan

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 4:22 pm

ഞാന്‍ എന്ന് പറയുമ്പോള്‍ ഉള്ള ഞാന്‍...
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 4:27 pm

nettooraan wrote:
Neelu wrote:
nettooraan wrote:
gandharvan wrote:
nettooraan wrote:

[You must be registered and logged in to see this image.] njaan angane onnum uddeshichila ketto blooloo... [You must be registered and logged in to see this image.]

Athey comparison buddhimuttaanu...

Johnson mashinte folk touch apaaramaanu.... listen to pallitherundo, melle melle...wow.
He uses minimum instruments.....and creates fantastic melodies.

raveendran masinte orchestration vividhatharam instruments niranjathaanu... For eg: Neelakadambukalil (film: neelakadambu), Maane....listen to arayanname aromale...hmmm

He also has given so many melodies..... Etho nidrathan, Aaradyam parayum, Iruhrudayangalil, Thenum vayambum...
vikaara naukayumaayi, azhake nin...aarum aarum. Ellaam melody thanne pakshe orchestration kaaranam soothing melodies ennu parayaan budhimuttaanu, paattinte bhangi kondu shroddhaavu lyrics shraddhikkaan vare marannu pokunnu...

gandharvan... namaskaaram.

njaan pokunna idathokke ivarude paattum undaavaarundu.

kurachu kollangalkku munpaanu... athyaavashyam music ariyaavunna oru europe kaaran raveendran maashinte devasabhaathalam kettu antham vittu irunnathum avasaanam malayalam oru kunthavum ariyillenkilum kannil vellam niranjathum aa paattu copy cheithu vaangi vechathum innum orkkunnu, ayaalum paranjathu ithaanu - the hight of that music and orcherstration... njaan ente raveendran maashinte collectiobn muzhuvan koduthu annu ayaalkku.

johnson mash vere oru category aanu. orchestration background-il aanu addehathinu. vocals aanu ettavum munnil. "devanganangal", "anuragini".... ithokke ettavum nalla examples.

ente personal ishtam... athu ennum raveendran mash aanu.
ente personal personal ishtam ennum johnson mash aanu...

ithil kooduthal njaan enthaa parayaa...

athu kollalo sakhave....[You must be registered and logged in to see this image.]

ഞാന്‍ എന്ന് പറയുമ്പോള്‍ ഉള്ള ഞാന്‍...

[You must be registered and logged in to see this image.]
Back to top Go down
nettooraan
Super Member
Super Member
nettooraan

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 4:31 pm

നീലു 'ഞാന്‍' എന്ന് പറഞ്ഞു നോക്കിക്കേ...
നീലു എന്ന വ്യക്തി തന്നെപ്പറ്റി ആലോചിക്കുമ്പോള്‍ അവിടെ നീലു നീലുവിനെപ്പറ്റി ആലോചിക്കുകയല്ലേ...
മനസ്സിലായില്ലെങ്കില്‍ അധികം ആലോചിക്കേണ്ട. വട്ടാവും.

Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyTue Aug 23, 2011 4:35 pm

enikku vayye.....nettuvinte Ekavilochanam thanne try cheythittu vattayi...[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyWed Aug 24, 2011 8:27 am

nettooraan wrote:
gandharvan wrote:
nettooraan wrote:
Neelu wrote:
nettooraan wrote:

രവീന്ദ്രന്‍ മാഷിനും ജോണ്‍സന്‍ മാഷിനും പകരം വെയ്ക്കാന്‍ മലയാള സംഗീതത്തില്‍ ആരാ ഉള്ളത്... ഒരു പക്ഷെ ദേവരാജന്‍ മാഷ്‌ കണ്ടേയ്ക്കും. എങ്കിലും കലാകാരന്മാര്‍ എന്ന നിലയില്‍ ഇവരെ താരതമ്യം ചെയ്യാന്‍ ഇവരോട് കിട പിടിയ്ക്കുന്ന ഒരു വ്യക്തിയെക്കൊണ്ടേ സാധിയ്ക്കൂ. അത് ജന്മാന്തരങ്ങളില്‍ പുണ്യം ചെയ്ത ഏതെങ്കിലും ഒരു വ്യക്തിയ്ക്കായേക്കും. എന്തായാലും ആ വ്യക്തി ഞാനല്ല. അതുകൊണ്ട് ഞാന്‍ മൌനം.

[You must be registered and logged in to see this image.]

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  145807 njaan angane onnum uddeshichila ketto blooloo... 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  5267

Athey comparison buddhimuttaanu...

Johnson mashinte folk touch apaaramaanu.... listen to pallitherundo, melle melle...wow.
He uses minimum instruments.....and creates fantastic melodies.

raveendran masinte orchestration vividhatharam instruments niranjathaanu... For eg: Neelakadambukalil (film: neelakadambu), Maane....listen to arayanname aromale...hmmm

He also has given so many melodies..... Etho nidrathan, Aaradyam parayum, Iruhrudayangalil, Thenum vayambum...
vikaara naukayumaayi, azhake nin...aarum aarum. Ellaam melody thanne pakshe orchestration kaaranam soothing melodies ennu parayaan budhimuttaanu, paattinte bhangi kondu shroddhaavu lyrics shraddhikkaan vare marannu pokunnu...

gandharvan... namaskaaram.

njaan pokunna idathokke ivarude paattum undaavaarundu.

kurachu kollangalkku munpaanu... athyaavashyam music ariyaavunna oru europe kaaran raveendran maashinte devasabhaathalam kettu antham vittu irunnathum avasaanam malayalam oru kunthavum ariyillenkilum kannil vellam niranjathum aa paattu copy cheithu vaangi vechathum innum orkkunnu, ayaalum paranjathu ithaanu - the hight of that music and orcherstration... njaan ente raveendran maashinte collectiobn muzhuvan koduthu annu ayaalkku.

johnson mash vere oru category aanu. orchestration background-il aanu addehathinu. vocals aanu ettavum munnil. "devanganangal", "anuragini".... ithokke ettavum nalla examples.

ente personal ishtam... athu ennum raveendran mash aanu.
ente personal personal ishtam ennum johnson mash aanu...

ithil kooduthal njaan enthaa parayaa...

enikee randu peerudeyum songs valareyathikam ishttamaanu.....kooduthal ishttam raveendran masterude anu....kaaranam nhaan kooduthal kettathu ravidranmaster song aayathu kondaayirikkam.....ennalum johnson melodies onnum mooshavumalla....Njan Gandharvan, Namukku Parkkan Munthiri Thoppukal, Oru Minnaminunginte Nurunguvettam, Vadakkunokkiyantram, Perumthachan, Amaram, Manichitrathazhu, Malootty, Chamayam, Churam..etc....ellam super alleeeeee 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  272323
Sathyan Anthikaad and Johnson gave numerous melodies also 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  559487 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  559487
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyWed Aug 24, 2011 11:01 am

രവീന്ദ്രന്‍ മാഷുടെ പാട്ടുകള്‍ കൂടുതല്‍ ഭാവ സാന്ദ്രമാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്...'അമരത്തിലെ' 'വികാര നൌകയുമായ്..', 'നീലക്കടമ്പിലെ' ' നീലക്കുറിഞ്ഞികള്‍ പൂക്കുന്ന..', 'തമ്മില്‍ തമ്മിലിലെ' 'ഹൃദയം ഒരു വീണയായ്..','എന്റെ ഹൃദയത്തിന്റെ ഉടമയിലെ' 'ഇനിയും നിന്നോര്‍മ്മ തന്‍ ഇളവെയിലില്‍..', മഴയിലെ' 'വാര്മുകിലെ..',ഇതൊക്കെ അതിനുദാഹരണങ്ങള്‍ ആണ്..ഇനിയും അസംഖ്യം വേറെയും പാട്ടുകള്‍ ഉണ്ട്...
അത് പോലെ തന്നെ അദ്ദേഹത്തിന്റെ കുറെ ലളിത ഗാനങ്ങള്‍ കേട്ടാലും ഈ കാര്യം മനസ്സിലാകും...പൊന്നോണ തരംഗിണിയിലെ 'പൂക്കളം കാണുന്ന പൂമരം..', 'മുടിപ്പൂക്കള്‍ വാടിയാലെന്റൊമനെ..' ഈ പാട്ടുകള്‍ ഒക്കെ കേട്ട് കഴിഞ്ഞാല്‍ നമ്മുടെ ഹൃദയം വികാര നിര്ഭരമായിപ്പോകും...
ജോണ്സന്‍ മാഷ്‌ കൂടുതലായും ദുഖവും, നൊമ്പരവും ആണ് പാട്ടുകളുടെ വികാരമായി ഉപയോഗിച്ചിരുന്നത്...അതില്‍ അദ്ദേഹം പൂര്‍ണ്ണമായും വിജയിച്ചിരുന്നു...'മൌനത്തെ പിന്നണിയില്‍' വെച്ച് കൊണ്ട് ഈണം പകരാന്‍ ജോണ്സന്‍ മാഷിനെ പോലെ വേറെ ആര്‍ക്കും കഴിയില്ല എന്ന് ഞാന്‍ കരുതുന്നു...ഒരു പുല്ലാങ്കുഴല്‍ അല്ലെങ്കില്‍ ഒരു തമ്പുരുവിന്റെ മീട്ടല്‍ അത് മതി അദ്ദേഹത്തിന് ആ പാട്ടിന്റെ വികാരങ്ങള്‍ അണുവിട വിടാതെ ആവിഷ്കരിക്കാനും അനുവാചകരുടെ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കാനും...

Back to top Go down
sunder
Forum Boss
Forum Boss
sunder

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyWed Aug 24, 2011 11:03 am

മുടിപ്പൂക്കള്‍ വാടിയാലെന്റൊമനെ. 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  60367 unni 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  559487
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyWed Aug 24, 2011 11:05 am

sunder wrote:
മുടിപ്പൂക്കള്‍ വാടിയാലെന്റൊമനെ. 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  60367 unni 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  559487
നഷ്ട പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും ആ പാട്ട് ഒരു പാട് ഇഷ്ടമായിരിക്കും... :paru:
Back to top Go down
parutty
Forum Boss
Forum Boss
parutty

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyWed Aug 24, 2011 11:07 am

unnikmp wrote:
രവീന്ദ്രന്‍ മാഷുടെ പാട്ടുകള്‍ കൂടുതല്‍ ഭാവ സാന്ദ്രമാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്...'അമരത്തിലെ' 'വികാര നൌകയുമായ്..', 'നീലക്കടമ്പിലെ' ' നീലക്കുറിഞ്ഞികള്‍ പൂക്കുന്ന..', 'തമ്മില്‍ തമ്മിലിലെ' 'ഹൃദയം ഒരു വീണയായ്..','എന്റെ ഹൃദയത്തിന്റെ ഉടമയിലെ' 'ഇനിയും നിന്നോര്‍മ്മ തന്‍ ഇളവെയിലില്‍..', മഴയിലെ' 'വാര്മുകിലെ..',ഇതൊക്കെ അതിനുദാഹരണങ്ങള്‍ ആണ്..ഇനിയും അസംഖ്യം വേറെയും പാട്ടുകള്‍ ഉണ്ട്...
അത് പോലെ തന്നെ അദ്ദേഹത്തിന്റെ കുറെ ലളിത ഗാനങ്ങള്‍ കേട്ടാലും ഈ കാര്യം മനസ്സിലാകും...പൊന്നോണ തരംഗിണിയിലെ 'പൂക്കളം കാണുന്ന പൂമരം..', 'മുടിപ്പൂക്കള്‍ വാടിയാലെന്റൊമനെ..' ഈ പാട്ടുകള്‍ ഒക്കെ കേട്ട് കഴിഞ്ഞാല്‍ നമ്മുടെ ഹൃദയം വികാര നിര്ഭരമായിപ്പോകും...
ജോണ്സന്‍ മാഷ്‌ കൂടുതലായും ദുഖവും, നൊമ്പരവും ആണ് പാട്ടുകളുടെ വികാരമായി ഉപയോഗിച്ചിരുന്നത്...അതില്‍ അദ്ദേഹം പൂര്‍ണ്ണമായും വിജയിച്ചിരുന്നു...'മൌനത്തെ പിന്നണിയില്‍' വെച്ച് കൊണ്ട് ഈണം പകരാന്‍ ജോണ്സന്‍ മാഷിനെ പോലെ വേറെ ആര്‍ക്കും കഴിയില്ല എന്ന് ഞാന്‍ കരുതുന്നു...ഒരു പുല്ലാങ്കുഴല്‍ അല്ലെങ്കില്‍ ഒരു തമ്പുരുവിന്റെ മീട്ടല്‍ അത് മതി അദ്ദേഹത്തിന് ആ പാട്ടിന്റെ വികാരങ്ങള്‍ അണുവിട വിടാതെ ആവിഷ്കരിക്കാനും അനുവാചകരുടെ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കാനും...

+1 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  855112
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyWed Aug 24, 2011 11:08 am

sunder wrote:
മുടിപ്പൂക്കള്‍ വാടിയാലെന്റൊമനെ. [You must be registered and logged in to see this image.] unni [You must be registered and logged in to see this image.]

+1[You must be registered and logged in to see this image.]
Back to top Go down
Guest
Guest
avatar

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyWed Aug 24, 2011 11:08 am

churukkam paranjaa kireedam johnson maashinum chenkol raveendran mashinum....simhaasanam devarajan maashinum 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  559487 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  559487
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  EmptyWed Aug 24, 2011 11:10 am

@സുന്ദരാ: 'പൂക്കളം കാണുന്ന പൂമരം പോലെ ഞാന്‍..' അതും അപാരമായ ഒരു കോമ്പോസിഷന്‍ ആണ്..."ഒന്നും മറന്നിട്ടില്ലെന്നോളം നീയെന്നാ കണ്ണീര്‍ പൊടിപ്പുകള്‍ ചൊല്ലി.."- ഹോ ഈ വരി ശരിക്കും കരളില്‍ കൊത്തി വലിക്കുന്ന വേദനയാണ് തരിക... 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  559487 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  559487 ശ്രീകുമാരന്‍ തമ്പി സാറിനു പ്രണാമം..
Back to top Go down
Sponsored content

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  Empty

Back to top Go down
 
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'
Back to top 
Page 1 of 17Go to page : 1, 2, 3 ... 9 ... 17  Next
 Similar topics
-
» ലോകത്തെ പത്തു സുന്ദര കണ്ണുകൾ
» ആരോഹണങ്ങള്‍ സംഗീത വിപണിയില്‍
» എ ജെ ജോസഫ്‌ - സംഗീത സംവിധായകന്‍
» ന്യൂ ജനറേഷന്‍ സംഗീത ആസ്വാദനം.........
» സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: