സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_lcap'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Voting_bar'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_rcap 
Ammu
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_lcap'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Voting_bar'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_rcap 
vipinraj
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_lcap'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Voting_bar'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_rcap 
sandeep
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_lcap'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Voting_bar'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_rcap 
shamsheershah
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_lcap'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Voting_bar'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_rcap 
Neelu
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_lcap'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Voting_bar'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_rcap 
Binu
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_lcap'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Voting_bar'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_rcap 
unnikmp
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_lcap'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Voting_bar'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_rcap 
midhun
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_lcap'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Voting_bar'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_rcap 
Greeeeeshma
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_lcap'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Voting_bar'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'

Go down 
+19
kiran
Devi ccj
shreya
Sijo
Binu
gauri
kaaat
jenny
Mansoor
Minnoos
shamsheershah
parutty
sunder
sandeep
gandharvan
vipinraj
nettooraan
unnikmp
Neelu
23 posters
Go to page : Previous  1, 2, 3 ... 9 ... 17  Next
AuthorMessage
Guest
Guest
avatar

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:12 am

Neelu wrote:
sweetword wrote:
churukkam paranjaa kireedam johnson maashinum chenkol raveendran mashinum....simhaasanam devarajan maashinum [You must be registered and logged in to see this image.]

ambalam Dakshinamoorthi swamikkum..

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 768717 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 768717
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: music directors   'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:14 am

sweetword wrote:
churukkam paranjaa kireedam johnson maashinum chenkol raveendran mashinum....simhaasanam devarajan maashinum 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487
പണ്ട് വിക്രമാദിത്യന്റെ സദസ്സില്‍ 'നവരത്നങ്ങളും', കൃഷ്ണ ദേവരായരുടെ സദസ്സില്‍ 'അഷ്ട ദിഗ്ഗജങ്ങളും' ഉണ്ടായിരുന്നു...അത് പോലെ സരസ്വതി ദേവിയുടെ സദസ്സിലെ രത്നങ്ങള്‍ ആണ് 'രവീന്ദ്രന്‍ മാഷ്‌,ദേവരാജന്‍ മാഷ്‌, ജോണ്സന്‍ മാഷ്‌' 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:39 am

Devaraajan Master

Raveendran Master

Arjunana Master

Johnson Master

Vidyadaran Master...

Angane Namukk Abhimaanikkavunna etrayo Sangheetha Samvidhaayakar..!

Ivide namukk panguvekkam,avarude Nalla nalla srishttikale kurichulla Arivukal..!

Last edited by shamsheershah on Wed Aug 24, 2011 11:54 am; edited 2 times in total
Back to top Go down
parutty
Forum Boss
Forum Boss
parutty

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:42 am

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 7483

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 550239 shamyetta 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:43 am

മലയാള സംഗീത ലോകത്തെ മഹാരഥികള് 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487

evarude okke pattukal kelkkan sadichathu njangalude okke bhaagyam
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:44 am

Ivarude Kaalagattathil Jeevichu ennabhimaanikkam...!
Back to top Go down
sunder
Forum Boss
Forum Boss
sunder

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:47 am

nool kidilam 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 811586 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 811586 MK Arjunan masterineyum vidaruthu
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:48 am

sunder wrote:
nool kidilam 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 811586 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 811586 MK Arjunan masterineyum vidaruthu

addeham enthu cheythu sundara 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 550205 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 550205 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 247158
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:48 am

ഈ ത്രെഡില്‍ കുറെ നല്ല സംഗീത ചര്‍ച്ചകള്‍ നടക്കും, ഉറപ്പ്..ഒരു സംഗീത സംവിധായകരെയും, അവരുടെ പാട്ടുകളേയും വ്യക്ത്യാധിഷ്ടിതമായി വിലയിരുത്താം നമ്മള്‍ക്കിവിടെ...എണ്ണം പറഞ്ഞ പാട്ടുകള്‍ മാത്രമേ ഉള്ളുവെങ്കിലും നമ്മുടെ ഒക്കെ മനസ്സില്‍ വലിയൊരിടം നേടിയ കുറെ സംഗീതജ്ഞര്‍ ഉണ്ട് - ദര്‍ശന്‍ രാമന്‍, രഘു കുമാര്‍, പുകഴേന്തി, കണ്ണൂര്‍ രാജന്‍ അങ്ങിനെ അങ്ങിനെ...എല്ലാവരും ഈ ത്രെഡ് സജീവമാക്കൂ...
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:49 am

evarude okke pattukal ennathe thalamurakal ketu padikkendathaanu.........
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:50 am

unnikmp wrote:
ഈ ത്രെഡില്‍ കുറെ നല്ല സംഗീത ചര്‍ച്ചകള്‍ നടക്കും, ഉറപ്പ്..ഒരു സംഗീത സംവിധായകരെയും, അവരുടെ പാട്ടുകളേയും വ്യക്ത്യാധിഷ്ടിതമായി വിലയിരുത്താം നമ്മള്‍ക്കിവിടെ...എണ്ണം പറഞ്ഞ പാട്ടുകള്‍ മാത്രമേ ഉള്ളുവെങ്കിലും നമ്മുടെ ഒക്കെ മനസ്സില്‍ വലിയൊരിടം നേടിയ കുറെ സംഗീതജ്ഞര്‍ ഉണ്ട് - ദര്‍ശന്‍ രാമന്‍, രഘു കുമാര്‍, പുകഴേന്തി, കണ്ണൂര്‍ രാജന്‍ അങ്ങിനെ അങ്ങിനെ...എല്ലാവരും ഈ ത്രെഡ് സജീവമാക്കൂ...

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 665408 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 665408 arivullavar panku vaykkoo 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 665408
Back to top Go down
parutty
Forum Boss
Forum Boss
parutty

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:54 am

Minnoos wrote:
unnikmp wrote:
ഈ ത്രെഡില്‍ കുറെ നല്ല സംഗീത ചര്‍ച്ചകള്‍ നടക്കും, ഉറപ്പ്..ഒരു സംഗീത സംവിധായകരെയും, അവരുടെ പാട്ടുകളേയും വ്യക്ത്യാധിഷ്ടിതമായി വിലയിരുത്താം നമ്മള്‍ക്കിവിടെ...എണ്ണം പറഞ്ഞ പാട്ടുകള്‍ മാത്രമേ ഉള്ളുവെങ്കിലും നമ്മുടെ ഒക്കെ മനസ്സില്‍ വലിയൊരിടം നേടിയ കുറെ സംഗീതജ്ഞര്‍ ഉണ്ട് - ദര്‍ശന്‍ രാമന്‍, രഘു കുമാര്‍, പുകഴേന്തി, കണ്ണൂര്‍ രാജന്‍ അങ്ങിനെ അങ്ങിനെ...എല്ലാവരും ഈ ത്രെഡ് സജീവമാക്കൂ...

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 665408 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 665408 arivullavar panku vaykkoo 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 665408

+1

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 811586 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 811586 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 811586
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:56 am

"Swarna mukile" ennulla gaanam kelkkumbol Kannu nirayaatha aaraanullath?
"Varsha Sandyaa.."ennu Jaanakiyamma Ullarinju paadumbol karalum nirayunnu...!

Oru Maandrika sparsam poleyaanu eenam pakarnnirikunnath...!

Johnson maashude enikkere Priyangaramaaya paattanith...!
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 11:58 am

sandeep wrote:
evarude okke pattukal ennathe thalamurakal ketu padikkendathaanu.........

Athe..anya baashakalil ninnum pakarthi ezhuthum munpe Ithellam Oru nooraavarthi kettirunnnegil...!
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 12:02 pm

unnikmp wrote:
രവീന്ദ്രന്‍ മാഷുടെ പാട്ടുകള്‍ കൂടുതല്‍ ഭാവ സാന്ദ്രമാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്...'അമരത്തിലെ' 'വികാര നൌകയുമായ്..', 'നീലക്കടമ്പിലെ' ' നീലക്കുറിഞ്ഞികള്‍ പൂക്കുന്ന..', 'തമ്മില്‍ തമ്മിലിലെ' 'ഹൃദയം ഒരു വീണയായ്..','എന്റെ ഹൃദയത്തിന്റെ ഉടമയിലെ' 'ഇനിയും നിന്നോര്‍മ്മ തന്‍ ഇളവെയിലില്‍..', മഴയിലെ' 'വാര്മുകിലെ..',ഇതൊക്കെ അതിനുദാഹരണങ്ങള്‍ ആണ്..ഇനിയും അസംഖ്യം വേറെയും പാട്ടുകള്‍ ഉണ്ട്...
അത് പോലെ തന്നെ അദ്ദേഹത്തിന്റെ കുറെ ലളിത ഗാനങ്ങള്‍ കേട്ടാലും ഈ കാര്യം മനസ്സിലാകും...പൊന്നോണ തരംഗിണിയിലെ 'പൂക്കളം കാണുന്ന പൂമരം..', 'മുടിപ്പൂക്കള്‍ വാടിയാലെന്റൊമനെ..' ഈ പാട്ടുകള്‍ ഒക്കെ കേട്ട് കഴിഞ്ഞാല്‍ നമ്മുടെ ഹൃദയം വികാര നിര്ഭരമായിപ്പോകും...
ജോണ്സന്‍ മാഷ്‌ കൂടുതലായും ദുഖവും, നൊമ്പരവും ആണ് പാട്ടുകളുടെ വികാരമായി ഉപയോഗിച്ചിരുന്നത്...അതില്‍ അദ്ദേഹം പൂര്‍ണ്ണമായും വിജയിച്ചിരുന്നു...'മൌനത്തെ പിന്നണിയില്‍' വെച്ച് കൊണ്ട് ഈണം പകരാന്‍ ജോണ്സന്‍ മാഷിനെ പോലെ വേറെ ആര്‍ക്കും കഴിയില്ല എന്ന് ഞാന്‍ കരുതുന്നു...ഒരു പുല്ലാങ്കുഴല്‍ അല്ലെങ്കില്‍ ഒരു തമ്പുരുവിന്റെ മീട്ടല്‍ അത് മതി അദ്ദേഹത്തിന് ആ പാട്ടിന്റെ വികാരങ്ങള്‍ അണുവിട വിടാതെ ആവിഷ്കരിക്കാനും അനുവാചകരുടെ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കാനും...

raveendran master 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487

johnson master 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 12:02 pm

sandeep wrote:
evarude okke pattukal ennathe thalamurakal ketu padikkendathaanu.........

രഘു കുമാര്‍ ചെയ്ത കുറെ പാട്ടുകള്‍ വളരെ ഹിറ്റ്‌ ആയിട്ടുണ്ട്‌..പക്ഷെ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അറിയില്ല ആ പാട്ടുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു എന്ന്..താളവട്ടത്തിലെ 'പൊന്‍ വീണേ എന്നുള്ളില്‍..' ആര്യനിലെ 'പൊന്മുരളിയൂതും കാറ്റിന്‍..' മായാമയൂരത്തിലെ 'ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്‌ ..','കൈക്കുടന്ന നിറയെ തിരു മധുരം..' ഇതൊക്കെ എത്ര മനോഹരങ്ങളായ പാട്ടുകളാണ്...എത്ര പേര്‍ക്കറിയാം ഇതിന്റെ സംഗീത സംവിധായകന്റെ പേര്??/
Back to top Go down
Guest
Guest
avatar

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 12:03 pm

ivar mmoonu peril aaaraa kooduthal lyricsinu kooduthal importance koduthittullath 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 156720
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 12:06 pm

unnikmp wrote:
sandeep wrote:
evarude okke pattukal ennathe thalamurakal ketu padikkendathaanu.........

രഘു കുമാര്‍ ചെയ്ത കുറെ പാട്ടുകള്‍ വളരെ ഹിറ്റ്‌ ആയിട്ടുണ്ട്‌..പക്ഷെ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അറിയില്ല ആ പാട്ടുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു എന്ന്..താളവട്ടത്തിലെ 'പൊന്‍ വീണേ എന്നുള്ളില്‍..' ആര്യനിലെ 'പൊന്മുരളിയൂതും കാറ്റിന്‍..' മായാമയൂരത്തിലെ 'ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്‌ ..','കൈക്കുടന്ന നിറയെ തിരു മധുരം..' ഇതൊക്കെ എത്ര മനോഹരങ്ങളായ പാട്ടുകളാണ്...എത്ര പേര്‍ക്കറിയാം ഇതിന്റെ സംഗീത സംവിധായകന്റെ പേര്??/

yes nhaanum kettittundu raghu kumarine kurichu..ISS vannathaanoo athoo ethoo oru interview...appozhaanu manasilaayathu ee songs okke edyeehamaanu cheythathu ennu 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487

devaraajan 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 783272
Back to top Go down
Guest
Guest
avatar

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 12:07 pm

salil choudharye markkanaanvumo malayaalathinu 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 156720
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 12:07 pm

Arjunan Masterude Enikkere Ishttapetta chila gaangal..

1.Maanathin muttath
2.Paadatha veenayum paadum
3.Thirayum theeravum
4.Chandrakkala maanath
5.Thiruvona pularithan
6.Aayiram Kaathamakaleyaanengilum
7.Thalirvalayo..
Back to top Go down
parutty
Forum Boss
Forum Boss
parutty

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 12:08 pm

sandeep wrote:
unnikmp wrote:
sandeep wrote:
evarude okke pattukal ennathe thalamurakal ketu padikkendathaanu.........

രഘു കുമാര്‍ ചെയ്ത കുറെ പാട്ടുകള്‍ വളരെ ഹിറ്റ്‌ ആയിട്ടുണ്ട്‌..പക്ഷെ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അറിയില്ല ആ പാട്ടുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു എന്ന്..താളവട്ടത്തിലെ 'പൊന്‍ വീണേ എന്നുള്ളില്‍..' ആര്യനിലെ 'പൊന്മുരളിയൂതും കാറ്റിന്‍..' മായാമയൂരത്തിലെ 'ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്‌ ..','കൈക്കുടന്ന നിറയെ തിരു മധുരം..' ഇതൊക്കെ എത്ര മനോഹരങ്ങളായ പാട്ടുകളാണ്...എത്ര പേര്‍ക്കറിയാം ഇതിന്റെ സംഗീത സംവിധായകന്റെ പേര്??/

yes nhaanum kettittundu raghu kumarine kurichu..ISS vannathaanoo athoo ethoo oru interview...appozhaanu manasilaayathu ee songs okke edyeehamaanu cheythathu ennu 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487

nalla songs annu.

eniku unniyettan paranjapozha manasilayathu

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 550239 unniyetta
Back to top Go down
Guest
Guest
avatar

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 12:08 pm

unnikmp wrote:
sandeep wrote:
evarude okke pattukal ennathe thalamurakal ketu padikkendathaanu.........

രഘു കുമാര്‍ ചെയ്ത കുറെ പാട്ടുകള്‍ വളരെ ഹിറ്റ്‌ ആയിട്ടുണ്ട്‌..പക്ഷെ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അറിയില്ല ആ പാട്ടുകള്‍ ചെയ്തത് അദ്ദേഹമായിരുന്നു എന്ന്..താളവട്ടത്തിലെ 'പൊന്‍ വീണേ എന്നുള്ളില്‍..' ആര്യനിലെ 'പൊന്മുരളിയൂതും കാറ്റിന്‍..' മായാമയൂരത്തിലെ 'ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്‌ ..','കൈക്കുടന്ന നിറയെ തിരു മധുരം..' ഇതൊക്കെ എത്ര മനോഹരങ്ങളായ പാട്ടുകളാണ്...എത്ര പേര്‍ക്കറിയാം ഇതിന്റെ സംഗീത സംവിധായകന്റെ പേര്??/

enikkariyillaarnnu 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 536236 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 811586 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 811586 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 550239 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 550239
Back to top Go down
parutty
Forum Boss
Forum Boss
parutty

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 12:09 pm

shamsheershah wrote:
Arjunan Masterude Enikkere Ishttapetta chila gaangal..

1.Maanathin muttath
2.Paadatha veenayum paadum
3.Thirayum theeravum
4.Chandrakkala maanath
5.Thiruvona pularithan
6.Aayiram Kaathamakaleyaanengilum
7.Thalirvalayo..

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 60367 songs 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 559487
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 EmptyWed Aug 24, 2011 12:10 pm

Johnson masterude Chila gaanangal..!
Ithil Ethaanu Mosam?Ningal parayoo...!

1.Swarnamukile
2.Anuraaginee..
3.Pavizham pol..pavizhaadharam pol
4.Raaja hamsame
5.Madhuram jeevaamritha bindhu
6.Kaneer poovinde
7.Swapnam verumoru Swapnam
8.Kanakaambhike
9.Dhoore dhoore saagaram
10.Gopike nin viral..
11.Paalapoove..
12.Devadhundhubee...
13.Melle melle mugapadam
14.Devaanganangal...
15.Aakeesamaake.
16.Kunnimani chepputhurannenni nokkum neram...
17.Nee nirayoo..
18.Enthe kannanu karuppu niram...
Back to top Go down
Sponsored content

'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty
PostSubject: Re: 'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'    'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'  - Page 2 Empty

Back to top Go down
 
'മലയാള സംഗീത ലോകത്തെ മഹാരഥികള്‍'
Back to top 
Page 2 of 17Go to page : Previous  1, 2, 3 ... 9 ... 17  Next
 Similar topics
-
» ലോകത്തെ പത്തു സുന്ദര കണ്ണുകൾ
» ആരോഹണങ്ങള്‍ സംഗീത വിപണിയില്‍
» എ ജെ ജോസഫ്‌ - സംഗീത സംവിധായകന്‍
» ന്യൂ ജനറേഷന്‍ സംഗീത ആസ്വാദനം.........
» സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: