സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
RAVEENDRA SANGEETHAM - Page 34 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
RAVEENDRA SANGEETHAM - Page 34 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
RAVEENDRA SANGEETHAM - Page 34 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
RAVEENDRA SANGEETHAM - Page 34 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
RAVEENDRA SANGEETHAM - Page 34 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
RAVEENDRA SANGEETHAM - Page 34 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
RAVEENDRA SANGEETHAM - Page 34 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
RAVEENDRA SANGEETHAM - Page 34 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
RAVEENDRA SANGEETHAM - Page 34 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
RAVEENDRA SANGEETHAM - Page 34 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
RAVEENDRA SANGEETHAM - Page 34 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
RAVEENDRA SANGEETHAM - Page 34 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
RAVEENDRA SANGEETHAM - Page 34 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
RAVEENDRA SANGEETHAM - Page 34 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
RAVEENDRA SANGEETHAM - Page 34 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
RAVEENDRA SANGEETHAM - Page 34 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
RAVEENDRA SANGEETHAM - Page 34 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
RAVEENDRA SANGEETHAM - Page 34 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
RAVEENDRA SANGEETHAM - Page 34 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
RAVEENDRA SANGEETHAM - Page 34 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
RAVEENDRA SANGEETHAM - Page 34 Vote_lcapRAVEENDRA SANGEETHAM - Page 34 Voting_barRAVEENDRA SANGEETHAM - Page 34 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 RAVEENDRA SANGEETHAM

Go down 
+22
balamuralee
Neelu
kaaat
gauri
vipinraj
The Sorcerer
Greeeeeshma
shamsheershah
nettooraan
Chandran TPR
sandeep
parutty
luttaappi
unnikmp
jenny
Parthan
sunder
Minnoos
muthu chettiyar
gani
anizham
Binu
26 posters
Go to page : Previous  1 ... 18 ... 33, 34, 35  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyWed May 11, 2016 11:24 am

Anoop Mukundan wrote:
ശ്രീ വിനായകം നാമാമ്യഹം ..

ദേശീയ തലത്തിൽ പരാമർശിക്കപെടുകയും സംസ്ഥാന തലത്തിൽ മികച്ച സംഗീത സംവിധാനത്തിനുള്ള അവാർഡ് ലഭിക്കുകയും ചെയ്ത ഒരു ചിത്രത്തിൽ അപശ്രുതിയിലും അപതാളത്തിലും പാടേണ്ടി വരിക. കേൾക്കുമ്പോ വിരോധാഭാസം പോലെ തോന്നാം എങ്കിലും അങ്ങനെ ഒരു 'യോഗം' മാഷിനു കിട്ടിയിട്ടുണ്ട്.

'ഭരത' ത്തിലെ 'ശ്രീ വിനായകം' എന്ന ഗാനം പൂർണമായി ആസ്വദിക്കണമെങ്കിൽ ഈ പറഞ്ഞ അപശ്രുതിയും അപതാളവും കൂടിയേ തീരു ..

സംഗീതം അഗാധമായി മനസിലാക്കിയ ഒരാൾ സ്വയം അറിഞ്ഞു കൊണ്ട് അപശ്രുതിയും 'വെള്ളി'യും ഒക്കെ വരുത്തുന്നത് കേൾക്കേണ്ടത് തന്നെയാണ് ... :)

യഥാർത്ഥത്തിൽ സംവിധായകനും സംഗീതസംവിധായകനും അവിടെ ഒരു മനശാസ്ത്രം ആണ് പരീക്ഷിച്ചിരിക്കുന്നത്. ആദ്യത്തെ ആ 'ബഹളം' ചെന്ന് നില്ക്കുന്നത് orchestration ഒന്നും ഇല്ല്ലാതെ ശ്രുതി മാത്രം വച്ച ദാസേട്ടന്റെ ഒരു മാസ്മരിക ആലാപനത്തിലാണ്. പിന്നങ്ങോട്ട് ഹംസധ്വനിയിൽ മുങ്ങി ഒരു സംഗീതയാത്ര ...

രണ്ടുണ്ട് ഗുണം. ദാസേട്ടന്റെ ഗാംഭീര്യം ശ്രോതാക്കൾക്ക് മനസിലാകുകയും ചെയ്യും, കഥയിൽ കഥാപാത്രത്തിന്റെ മൂല്യം കുത്തനെ ഉയരുകയും ചെയ്യും.
ഫലമോ? കൂവലിൽ തുടങ്ങുന്ന ഗാനം കയ്യടിയിലാണ് അവസാനിക്കുന്നത്. ആ ചിത്രത്തിലെ വഴിത്തിരിവാകുന്ന നിമിഷം ആണല്ലോ ആ ഗാനം.

പാട്ടിന്റെ സമ്പൂർണ രൂപം അല്ല ചിത്രത്തിൽ ഉള്ളത് എന്നാണ് വിശ്വാസം. എങ്കിലും അവസാനം  സ്വരങ്ങളൊക്കെ വരുന്ന ഭാഗത്ത് ശ്രീ.മോഹൻലാലിൻറെ lip sync കൃത്യം ആണ്. അഭിനയിക്കുമ്പോൾ ഉടനീളം അദ്ദേഹം തംബുരു മീട്ടാനും മറക്കുന്നില്ല. എത്ര മഹാനായ നടൻ ആണ് അദ്ദേഹം എന്നതിന് ഒരു നല്ല ഉദാഹരണം കൂടെ ആണ് ഈ ഗാനം.

ഒരേ സമയം ലളിതഗാനങ്ങളും ശാസ്ത്രീയഗാനങ്ങളും സാധാരണ ജനങ്ങൾക്കിടയിൽ വിജയിപ്പിക്കാൻ മാഷിനുള്ള കഴിവ് ആ തലമുറയിലെയോ പിന്തലമുറയിലെയോ വേറെ ഒരു സംഗീതസംവിധായകനും ഉണ്ടായിരുന്നില്ല എന്ന് നിസംശയം പറയാം...

അനൂപേ RAVEENDRA SANGEETHAM - Page 34 60367 RAVEENDRA SANGEETHAM - Page 34 60367 RAVEENDRA SANGEETHAM - Page 34 559487 RAVEENDRA SANGEETHAM - Page 34 559487 സത്യത്തില്‍ അനൂപ് ഇങ്ങനെ എഴുതി കഴിയുമ്പോള്‍ ആണ് ഈ പാട്ടുകള്‍ ശ്രദ്ധാ പൂര്‍വ്വം വീണ്ടും കേട്ട് നോക്കുന്നത് RAVEENDRA SANGEETHAM - Page 34 608472 RAVEENDRA SANGEETHAM - Page 34 608472
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyWed May 11, 2016 1:51 pm

Ammu wrote:

++111
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyThu May 12, 2016 3:38 pm

Haha thanks Neelu, Ammu, Binu .... RAVEENDRA SANGEETHAM - Page 34 5267 RAVEENDRA SANGEETHAM - Page 34 5267 RAVEENDRA SANGEETHAM - Page 34 5267
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyWed Jun 29, 2016 9:51 am

Anoop Mukundan wrote:
Haha thanks Neelu, Ammu, Binu .... RAVEENDRA SANGEETHAM - Page 34 5267 RAVEENDRA SANGEETHAM - Page 34 5267 RAVEENDRA SANGEETHAM - Page 34 5267

RAVEENDRA SANGEETHAM - Page 34 292828 അനൂപ്‌ , കല്യാണം ഒക്കെ കഴിഞ്ഞപ്പോള്‍ രവീന്ദ്ര sangeetham ഒക്കെ മറന്നോ? RAVEENDRA SANGEETHAM - Page 34 206244 എത്ര നാളായി എന്തേലും എഴുതിയിട്ട് RAVEENDRA SANGEETHAM - Page 34 463549
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyWed Jun 29, 2016 10:16 am

Ammu wrote:
Anoop Mukundan wrote:
Haha thanks Neelu, Ammu, Binu .... RAVEENDRA SANGEETHAM - Page 34 5267 RAVEENDRA SANGEETHAM - Page 34 5267 RAVEENDRA SANGEETHAM - Page 34 5267

RAVEENDRA SANGEETHAM - Page 34 292828  അനൂപ്‌ , കല്യാണം ഒക്കെ കഴിഞ്ഞപ്പോള്‍ രവീന്ദ്ര  sangeetham ഒക്കെ മറന്നോ? RAVEENDRA SANGEETHAM - Page 34 206244  എത്ര നാളായി എന്തേലും എഴുതിയിട്ട് RAVEENDRA SANGEETHAM - Page 34 463549

Nirthatheyulla ottam aaayirunnu...safaron ki zindagi jo... RAVEENDRA SANGEETHAM - Page 34 967681 RAVEENDRA SANGEETHAM - Page 34 3550
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyWed Jun 29, 2016 10:18 am

ഹൃദയം ഒരു വീണയായ് ...

“എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ” ... ഈ വരികളാണ് ഈ പാട്ടിലേക്ക് ആദ്യം ശ്രദ്ധ തിരിക്കുന്നത്. പ്രണയിനിയോട് പറയാൻ ഇതിനെക്കാൾ ആത്മാർഥതയുള്ള മറ്റെന്തെങ്കിലും ഉണ്ടാകുമോ?

ചില സമയത്ത് മാസ്റ്റർ കയ്യും മെയ്യും മറന്നു സംഗീതം ചെയ്യാറുണ്ട്. അദ്ധേഹത്തിന്റെ ഉള്ളിൽ അജ്ഞാതമായ എവിടെ നിന്നൊക്കെയോ നിന്നും ട്യൂൺ പ്രവഹിക്കും പോലെ.

ഈ പാട്ട് തുടങ്ങുമ്പോ തന്നെ, എങ്ങനെ ഈ മനുഷ്യൻ ഈ ട്യൂൺ ഒക്കെ സൃഷ്ടിക്കുന്നു എന്ന് ആലോചിച്ചു പോകാറുണ്ട് ...

രവീന്ദ്രസംഗീതം പുതുതായി മനസിലാക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും ഈ പാട്ട് കേട്ടിരിക്കണം.

കയ്യും മെയ്യും മറന്നു സംഗീതം ചെയ്യും എന്ന് പറയാൻ കാരണം ഈ പാട്ടിന്റെ മൊത്തത്തിലുള്ള ഒഴുക്കും (high , low, silence, western-classical fusion എല്ലാം കയറി വരുന്നുണ്ട്) പിന്നെ അതിൽ ഉപയോഗിച്ചിരിക്കുന്ന വാദ്യോപകരണങ്ങളും ആണ് (flute, ഗിറ്റാർ, വയലിൻ, തബല,drums, shahanai, santur തുടങ്ങി വെറും claps പോലും പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട്). എന്നാൽ ഈ ഓരോ വാദ്യവും പ്രാധാന്യം ഒട്ടും ചോരാതെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് നമുക്ക് ആസ്വദിക്കാനാകും.

പോരാത്തതിനു മാസ്റ്റർ ആ situation വളരെ ആസ്വദിച്ചാണ് ചെയ്തത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് ഈ പാട്ടിന്റെ ഇടയ്ക്ക് ഈ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ ('ഇത്തിരി നാണം') ട്യൂൺ കയറി വരുന്നത്.

രണ്ടു രാഗത്തിലുള്ള പാട്ടുകൾ അതിമനോഹരമായി ഒന്നിച്ചു പോകുന്നു.

പ്രണയം നിറഞ്ഞു തുളുമ്പുന്ന ഈ ഗാനം മാധ്യമവതിയിൽ ആണ് (രാഗത്തിന്റെ പ്രണയഭാവം തിരിച്ചറിയാൻ ഔസേപ്പച്ചൻ സർ ന്റെ 'അന്തിപോൻവെട്ടം' ഓർക്കുക.. അവിടെയും നല്ല പോലെ പ്രണയം ഉണ്ടല്ലോ RAVEENDRA SANGEETHAM - Page 34 5267. ശ്രീ.പൂവച്ചൽ ഖാദറിന്റെ വരികളായിരുന്നു ഗാനത്തിന്റെ പ്രണയശോഭ കൂട്ടിയത്.

ദാസേട്ടന്റെ ആലാപനത്തെ കുറിച്ച് പ്രത്യേകം പറയണ്ടല്ലോ. സംഗീത സംവിധായകൻ മനസ്സിൽ കാണുന്നതിനെ ദാസേട്ടൻ സ്വന്തം മനസ്സിലിട്ട് post process ചെയ്ത് പുറത്തേക്കു കൊണ്ട് വരുന്നത് ആദ്യതേതിലും എത്രയോ മുകളിൽ ആയിരിക്കും. അതിനെ കുറിച്ച് കൂടുതൽ എന്തെഴുതാനാണ്.

അന്നത്തെ യുവതാരം റഹ്മാൻ മുതൽ അഭിനയ ചക്രവർത്തിയായ തിലകന് ദാസേട്ടന്റെ ശബ്ദത്തിൽ പാടാൻ ഈ പാട്ടിലൂടെ അവസരം ലഭിച്ചു എന്ന് ഓർക്കാം!

ഒരിക്കലെങ്കിലും പ്രണയിചിട്ടുള്ളവർക്ക് ഒരിക്കലും മറക്കാൻ ആവാത്ത അനുഭവം ആണ് ഈ ഗാനം പകരുന്നത്.... തീർച്ചയായും കേൾക്കു ...
.
.
വാൽക്കഷ്ണം: 'മധ്യമാവതി രാഗത്തിന് പ്രണയം മാത്രം അല്ല പ്രതിഫലിപ്പിക്കാൻ കഴിയുന്നത്. ഇതേ ചിത്രത്തിൽ 'കദനം ഒരു സാഗരം' എന്നൊരു വെർഷൻ കൂടെ ഉണ്ട്. ഈ ഗാനത്തിന്റെ സ്പീഡ് കുറച് orchestration കഴിവതും കുറച്ചപ്പോ കിട്ടിയത് ദുഖഭാവം ആയിരുന്നു. മാഷിന്റെ genius അളക്കാൻ വേറെ ഉദാഹരണം നോക്കേണ്ട ആവശ്യമില്ല.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyThu Jun 30, 2016 11:04 am

അനൂപേ... RAVEENDRA SANGEETHAM - Page 34 912236 നന്നായി എഴുതി കേട്ടോ...., ഇത് വായിച്ചിട്ട് വീണ്ടും പോയി ആ പാട്ട് കേട്ടു... RAVEENDRA SANGEETHAM - Page 34 608472 മാഷിന്റെ മനോഹരമായ ഓര്‍ക്കസ്ട്രേഷന്‍ RAVEENDRA SANGEETHAM - Page 34 60367 RAVEENDRA SANGEETHAM - Page 34 559487 RAVEENDRA SANGEETHAM - Page 34 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyThu Jun 30, 2016 11:07 am

RAVEENDRA SANGEETHAM - Page 34 550239 anoop RAVEENDRA SANGEETHAM - Page 34 559487 dasettan RAVEENDRA SANGEETHAM - Page 34 559487
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyThu Jun 30, 2016 2:23 pm

Anoop Mukundan wrote:
ഹൃദയം ഒരു വീണയായ് ...

“എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ”  ... ഈ വരികളാണ് ഈ പാട്ടിലേക്ക് ആദ്യം ശ്രദ്ധ തിരിക്കുന്നത്. പ്രണയിനിയോട് പറയാൻ ഇതിനെക്കാൾ ആത്മാർഥതയുള്ള  മറ്റെന്തെങ്കിലും ഉണ്ടാകുമോ?

ചില സമയത്ത് മാസ്റ്റർ കയ്യും മെയ്യും മറന്നു സംഗീതം ചെയ്യാറുണ്ട്. അദ്ധേഹത്തിന്റെ ഉള്ളിൽ  അജ്ഞാതമായ എവിടെ നിന്നൊക്കെയോ നിന്നും ട്യൂൺ പ്രവഹിക്കും പോലെ.

ഈ പാട്ട് തുടങ്ങുമ്പോ തന്നെ, എങ്ങനെ ഈ മനുഷ്യൻ ഈ ട്യൂൺ ഒക്കെ സൃഷ്ടിക്കുന്നു എന്ന് ആലോചിച്ചു പോകാറുണ്ട് ...

രവീന്ദ്രസംഗീതം പുതുതായി മനസിലാക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും ഈ പാട്ട് കേട്ടിരിക്കണം.

കയ്യും മെയ്യും മറന്നു സംഗീതം ചെയ്യും എന്ന് പറയാൻ കാരണം ഈ പാട്ടിന്റെ മൊത്തത്തിലുള്ള ഒഴുക്കും (high , low, silence, western-classical fusion എല്ലാം കയറി വരുന്നുണ്ട്) പിന്നെ അതിൽ ഉപയോഗിച്ചിരിക്കുന്ന വാദ്യോപകരണങ്ങളും ആണ്  (flute, ഗിറ്റാർ, വയലിൻ, തബല,drums, shahanai, santur തുടങ്ങി വെറും claps പോലും പാട്ടിൽ  ഉപയോഗിച്ചിട്ടുണ്ട്). എന്നാൽ ഈ ഓരോ വാദ്യവും പ്രാധാന്യം ഒട്ടും ചോരാതെ ഒറ്റയ്ക്ക് ഒറ്റയ്ക്ക്  നമുക്ക് ആസ്വദിക്കാനാകും.

പോരാത്തതിനു മാസ്റ്റർ ആ situation വളരെ ആസ്വദിച്ചാണ് ചെയ്തത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് ഈ പാട്ടിന്റെ ഇടയ്ക്ക് ഈ ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ ('ഇത്തിരി നാണം') ട്യൂൺ കയറി വരുന്നത്.

രണ്ടു രാഗത്തിലുള്ള പാട്ടുകൾ അതിമനോഹരമായി ഒന്നിച്ചു പോകുന്നു.

പ്രണയം നിറഞ്ഞു തുളുമ്പുന്ന ഈ ഗാനം മാധ്യമവതിയിൽ ആണ് (രാഗത്തിന്റെ പ്രണയഭാവം തിരിച്ചറിയാൻ ഔസേപ്പച്ചൻ സർ ന്റെ 'അന്തിപോൻവെട്ടം' ഓർക്കുക.. അവിടെയും നല്ല പോലെ പ്രണയം ഉണ്ടല്ലോ RAVEENDRA SANGEETHAM - Page 34 5267. ശ്രീ.പൂവച്ചൽ ഖാദറിന്റെ വരികളായിരുന്നു ഗാനത്തിന്റെ പ്രണയശോഭ കൂട്ടിയത്.

ദാസേട്ടന്റെ ആലാപനത്തെ കുറിച്ച്  പ്രത്യേകം പറയണ്ടല്ലോ. സംഗീത സംവിധായകൻ മനസ്സിൽ  കാണുന്നതിനെ ദാസേട്ടൻ സ്വന്തം മനസ്സിലിട്ട് post process ചെയ്ത് പുറത്തേക്കു കൊണ്ട് വരുന്നത് ആദ്യതേതിലും എത്രയോ മുകളിൽ ആയിരിക്കും. അതിനെ കുറിച്ച് കൂടുതൽ എന്തെഴുതാനാണ്.

അന്നത്തെ യുവതാരം റഹ്മാൻ മുതൽ അഭിനയ ചക്രവർത്തിയായ തിലകന് ദാസേട്ടന്റെ ശബ്ദത്തിൽ പാടാൻ ഈ പാട്ടിലൂടെ അവസരം ലഭിച്ചു എന്ന് ഓർക്കാം!

ഒരിക്കലെങ്കിലും പ്രണയിചിട്ടുള്ളവർക്ക്  ഒരിക്കലും മറക്കാൻ ആവാത്ത അനുഭവം ആണ് ഈ ഗാനം പകരുന്നത്.... തീർച്ചയായും കേൾക്കു ...
.
.
വാൽക്കഷ്ണം: 'മധ്യമാവതി രാഗത്തിന് പ്രണയം മാത്രം അല്ല പ്രതിഫലിപ്പിക്കാൻ കഴിയുന്നത്. ഇതേ ചിത്രത്തിൽ 'കദനം ഒരു സാഗരം' എന്നൊരു വെർഷൻ കൂടെ ഉണ്ട്. ഈ ഗാനത്തിന്റെ സ്പീഡ് കുറച് orchestration കഴിവതും കുറച്ചപ്പോ കിട്ടിയത് ദുഖഭാവം ആയിരുന്നു. മാഷിന്റെ genius അളക്കാൻ വേറെ ഉദാഹരണം നോക്കേണ്ട ആവശ്യമില്ല.

anoop RAVEENDRA SANGEETHAM - Page 34 608472 RAVEENDRA SANGEETHAM - Page 34 608472 RAVEENDRA SANGEETHAM - Page 34 272323 RAVEENDRA SANGEETHAM - Page 34 559487
anoopine miss cheyyunnund ketto.. RAVEENDRA SANGEETHAM - Page 34 941705
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyThu Jun 30, 2016 8:39 pm

Thanks .. Ammu, Sandeep & Minnoos
RAVEENDRA SANGEETHAM - Page 34 5267

Minnoose njan ivide nadakkunnathokke vayikkunnundayirunnu RAVEENDRA SANGEETHAM - Page 34 67921 RAVEENDRA SANGEETHAM - Page 34 67921 .. Iniyippo ividokke thanne kaanum RAVEENDRA SANGEETHAM - Page 34 941705 RAVEENDRA SANGEETHAM - Page 34 941705 ..
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyWed Jul 13, 2016 3:30 pm

anoop... RAVEENDRA SANGEETHAM - Page 34 60367 RAVEENDRA SANGEETHAM - Page 34 811586 RAVEENDRA SANGEETHAM - Page 34 811586 RAVEENDRA SANGEETHAM - Page 34 811586 RAVEENDRA SANGEETHAM - Page 34 559487 ...entha pattu:hatsoff: ...ente molkku kure nal mumbu eettavum ishtamulla pattayirunnu ithu.....4 vayassundayirunna avalkku aa pattu scenil idakkulla rahmantem shobhanayudeyum disco style dance aanennu thonnunnu ishtayathu.. RAVEENDRA SANGEETHAM - Page 34 143614 RAVEENDRA SANGEETHAM - Page 34 143614
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyThu Jul 14, 2016 8:47 pm

Neelu wrote:
anoop... RAVEENDRA SANGEETHAM - Page 34 60367 RAVEENDRA SANGEETHAM - Page 34 811586 RAVEENDRA SANGEETHAM - Page 34 811586 RAVEENDRA SANGEETHAM - Page 34 811586 RAVEENDRA SANGEETHAM - Page 34 559487 ...entha pattu:hatsoff: ...ente molkku kure nal mumbu eettavum ishtamulla pattayirunnu ithu.....4 vayassundayirunna avalkku aa pattu scenil idakkulla rahmantem shobhanayudeyum disco style dance aanennu thonnunnu ishtayathu.. RAVEENDRA SANGEETHAM - Page 34 143614 RAVEENDRA SANGEETHAM - Page 34 143614

thanks Neelu .. .ennittu mole cinematic dance padikkaan ayacho?RAVEENDRA SANGEETHAM - Page 34 115305 RAVEENDRA SANGEETHAM - Page 34 115305
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptySat Aug 20, 2016 9:25 am

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു...

കോന്നിയുർ ഭാസ് എന്ന രചയിതാവിന്റെ പേര് കേട്ടാൽ പെട്ടെന്ന് എല്ലാവർക്കും മനസിലാവണം എന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ചില ഗാനങ്ങൾ നമ്മുടെ ചുണ്ടിൽ എപ്പോഴും കാണും.

ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ, ആറ്റുകലാമ്മയെ സ്തുതിക്കുന്ന 'ദേവി അംബികെ...' എന്ന ഗാനം മൂളാത്ത
വിശ്വാസികൾ ഉണ്ടാവില്ല.

അത് പോലെ ജോൺസൻ മാജിക്കിൽ പിറന്ന 'മോഹം കൊണ്ട് ഞാൻ' എന്ന ഗാനവും.

രവീന്ദ്രൻ മാസ്റ്റർ സംഗീതം ചെയ്ത ഗാനങ്ങളിൽ വരികളുടെ ശക്തി കൊണ്ട് ശ്രദ്ധേയമായ ഗാനമായിരുന്നു 'നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു'... [അഹം (1992)].

ഇറങ്ങിയ സമയത്ത് "എന്ത് മോശം പാട്ടാണ് ഇത്?" എന്ന് വളരെ നിസ്സാരമായി തള്ളി എന്ന ഒരു വിവരക്കേട് ഈ ലേഖകൻ ചെയ്തിട്ടുണ്ട് .. :) പിൽക്കാലത്ത് അതിൽ വളരെയധികം ഖേദിച്ചു.

മാനസിക വിഭ്രാന്തിയിൽ നിന്നും ആത്മീയതയിലേക്കും (പുരോഗമനപരമായ ആത്മപരിശോധന എന്നും പറയാം) ... അതിൽ നിന്നും എപ്പോഴോ കാലിടറി വീണ്ടും പഴയ അവസ്ഥയിലേക്കും ...അതിന് തൊട്ടു മുൻപുള്ള നിമിഷം ആ കഥാപാത്രം (ലേഖകൻ അല്ല :D) അവന്റെ ഉള്ളിലേക്ക് തന്നെ വിരൽ ചൂണ്ടി കൊണ്ട് പാടുന്ന പാട്ടാണിത്.

പൈതൃകത്തെയും, ജന്മരാശിയെയും പിന്നെ ജീവിതത്തിലെ പൊള്ളുന്ന യാഥാർഥ്യങ്ങളെയും എല്ലാം ചോദ്യം ചെയ്ത് ഒടുവിൽ എല്ലാം വെറും സങ്കല്പങ്ങൾ മാത്രമാണെന്ന് തിരിച്ചറിയുന്ന അവസ്ഥ.

ഇതിനേക്കാൾ അർത്ഥവത്തായി, വൈകാരികമായ വരികൾ അവിടെ എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഉദ്വേഗം ജനിപ്പിക്കുന്ന സംഗീതമാണ് രവീന്ദ്രൻ മാസ്റ്റർ ഇതിനു കൊടുത്തിരിക്കുന്നത്. ശക്തമായ ഒരു കവിതയ്ക്ക് ചേരുന്ന വിധം. തീക്ഷ്ണമായി ജ്വലിച്ച ശേഷം കത്തിയമരുന്ന ഒരു തീപ്പന്തം പോലെ..

ദാസേട്ടന്റെ ആലപാനവും അങ്ങനെ തന്നെ (ഏറ്റവും ഒടുവിലത്തെ ഭാഗത്തെ ഭാവത്തിലെ ചെറിയ വ്യതിയാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്).

ഈ ഗാനത്തെ കുറിച്ചു എന്തെങ്കിലും മുൻവിധികൾ ഉണ്ടായിരുന്നു എങ്കിൽ അതെല്ലാം മാറ്റി വച്ച്, വരികളുടെ അർഥം ഉൾക്കൊണ്ട്, ഒരിക്കൽ കൂടെ കേൾക്കാൻ അപേക്ഷിക്കുന്നു. അതൊരു വേറിട്ട അനുഭവം ആയിരിക്കും...

മാഞ്ഞു പോകുന്നു ശിരോലിഖിതങ്ങളും ... മായുന്നു മാറാല കെട്ടിയ ചിന്തയും ...
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptySun Aug 21, 2016 4:58 pm

Sathyam RAVEENDRA SANGEETHAM - Page 34 608472 RAVEENDRA SANGEETHAM - Page 34 608472 RAVEENDRA SANGEETHAM - Page 34 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyMon Aug 22, 2016 10:42 am

Anoop Mukundan wrote:
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു...

കോന്നിയുർ ഭാസ് എന്ന രചയിതാവിന്റെ പേര് കേട്ടാൽ പെട്ടെന്ന് എല്ലാവർക്കും  മനസിലാവണം എന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ചില ഗാനങ്ങൾ നമ്മുടെ ചുണ്ടിൽ എപ്പോഴും കാണും.  

ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ, ആറ്റുകലാമ്മയെ സ്തുതിക്കുന്ന  'ദേവി അംബികെ...' എന്ന ഗാനം മൂളാത്ത
വിശ്വാസികൾ ഉണ്ടാവില്ല.

അത് പോലെ ജോൺസൻ മാജിക്കിൽ പിറന്ന 'മോഹം കൊണ്ട് ഞാൻ' എന്ന ഗാനവും.

രവീന്ദ്രൻ മാസ്റ്റർ സംഗീതം ചെയ്ത ഗാനങ്ങളിൽ വരികളുടെ ശക്തി കൊണ്ട്  ശ്രദ്ധേയമായ ഗാനമായിരുന്നു 'നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു'... [അഹം (1992)].

ഇറങ്ങിയ സമയത്ത് "എന്ത് മോശം പാട്ടാണ് ഇത്?" എന്ന് വളരെ നിസ്സാരമായി തള്ളി എന്ന ഒരു വിവരക്കേട്  ഈ ലേഖകൻ ചെയ്തിട്ടുണ്ട് .. :)  പിൽക്കാലത്ത് അതിൽ വളരെയധികം ഖേദിച്ചു.

മാനസിക വിഭ്രാന്തിയിൽ നിന്നും ആത്മീയതയിലേക്കും (പുരോഗമനപരമായ ആത്മപരിശോധന എന്നും പറയാം)  ... അതിൽ നിന്നും എപ്പോഴോ കാലിടറി വീണ്ടും പഴയ അവസ്ഥയിലേക്കും ...അതിന് തൊട്ടു മുൻപുള്ള നിമിഷം ആ കഥാപാത്രം (ലേഖകൻ അല്ല :D) അവന്റെ ഉള്ളിലേക്ക് തന്നെ വിരൽ ചൂണ്ടി കൊണ്ട് പാടുന്ന പാട്ടാണിത്.

പൈതൃകത്തെയും, ജന്മരാശിയെയും പിന്നെ ജീവിതത്തിലെ പൊള്ളുന്ന യാഥാർഥ്യങ്ങളെയും എല്ലാം ചോദ്യം ചെയ്ത് ഒടുവിൽ എല്ലാം വെറും സങ്കല്പങ്ങൾ മാത്രമാണെന്ന് തിരിച്ചറിയുന്ന അവസ്ഥ.

ഇതിനേക്കാൾ അർത്ഥവത്തായി, വൈകാരികമായ വരികൾ അവിടെ എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഉദ്വേഗം ജനിപ്പിക്കുന്ന സംഗീതമാണ് രവീന്ദ്രൻ മാസ്റ്റർ ഇതിനു കൊടുത്തിരിക്കുന്നത്. ശക്തമായ ഒരു കവിതയ്ക്ക് ചേരുന്ന വിധം. തീക്ഷ്ണമായി ജ്വലിച്ച ശേഷം കത്തിയമരുന്ന ഒരു തീപ്പന്തം പോലെ..

ദാസേട്ടന്റെ ആലപാനവും അങ്ങനെ തന്നെ (ഏറ്റവും ഒടുവിലത്തെ ഭാഗത്തെ ഭാവത്തിലെ ചെറിയ വ്യതിയാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്).

ഈ ഗാനത്തെ കുറിച്ചു എന്തെങ്കിലും മുൻവിധികൾ ഉണ്ടായിരുന്നു എങ്കിൽ അതെല്ലാം മാറ്റി വച്ച്, വരികളുടെ അർഥം ഉൾക്കൊണ്ട്, ഒരിക്കൽ കൂടെ കേൾക്കാൻ അപേക്ഷിക്കുന്നു. അതൊരു വേറിട്ട അനുഭവം ആയിരിക്കും...

മാഞ്ഞു പോകുന്നു ശിരോലിഖിതങ്ങളും ... മായുന്നു മാറാല കെട്ടിയ ചിന്തയും ...

അനൂപേ.... RAVEENDRA SANGEETHAM - Page 34 60367 RAVEENDRA SANGEETHAM - Page 34 559487 RAVEENDRA SANGEETHAM - Page 34 559487 അഹത്തിലെ നിറങ്ങളെ പാടൂ .RAVEENDRA SANGEETHAM - Page 34 92114 ........ആണ് ലേശം ഇഷ്ട്ടക്കൂടുതല്‍ RAVEENDRA SANGEETHAM - Page 34 559487 മാഷ്‌
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyTue Aug 23, 2016 8:38 pm

Thanks Binu .. Ammu

Nirangale paadu aanu enteyum favorite .. pakshe ithinte power itihnte lyrics aanu musicnekkal .... RAVEENDRA SANGEETHAM - Page 34 5267 RAVEENDRA SANGEETHAM - Page 34 5267 RAVEENDRA SANGEETHAM - Page 34 5267
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyWed Aug 31, 2016 10:45 am

RAVEENDRA SANGEETHAM - Page 34 559487
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyFri Sep 02, 2016 1:44 pm

sandeep wrote:

RAVEENDRA SANGEETHAM - Page 34 559487

Sherikkum emotional moment aayirunnu ... RAVEENDRA SANGEETHAM - Page 34 768717 RAVEENDRA SANGEETHAM - Page 34 708918 RAVEENDRA SANGEETHAM - Page 34 708918
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyWed Sep 14, 2016 8:08 am

വൈവിധ്യമാർന്ന ഉത്സവഗാനങ്ങൾ രചിക്കാൻ തമ്പി സാറിന്റെയത്ര (ശ്രീകുമാരൻ തമ്പി) കഴിവ് വേറെ ആർക്കെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

അവയിൽ പലതും അദ്ദേഹത്തിന്റെ സൃഷ്ടികൾ ആണെന്നു നാം തിരിച്ചറിയുന്നില്ല എന്നതാണ് കഷ്ടം.
അതെന്ത് തന്നെ ആയാലും... ഓണം പോലെയുള്ള ഒരു ഉത്സവത്തിന്  'നഷ്ടപ്രണയവും' ,'വിഷാദവും', 'വേർപാടും' ഉപയോഗിച്ച് മനസ്സിന് വിങ്ങൽ ഉണ്ടാക്കുന്ന ഗാനങ്ങൾ സൃഷ്ടിക്കാൻ രവീന്ദ്രൻ മാസ്റ്റർക്കും തമ്പി സാറിനും മാത്രമേ കഴിയുള്ളൂ...

അത് പാടി ഫലിപ്പിക്കാൻ ദാസേട്ടൻ തന്നെ വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...
ആ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനം തന്നെ ഒരു നല്ല ഉദാഹരണം...ആദ്യത്തെ രണ്ടു വരി കഴിയുമ്പോ തന്നെ നമ്മളെ ആ പാട്ടിലേക്കു വലിച്ചു കൊണ്ട് പോകുന്ന ഒരു സംഗതി വരുന്നുണ്ട് ('വീതി കസവുള്ള' എന്ന് തുടങ്ങുന്ന ഭാഗം) .. എന്തൊക്കെ വികാരങ്ങളാണ് അവിടെ മിന്നി മായുന്നതെന്നു പെട്ടെന്ന് പറയാൻ കഴിയില്ല .. . കേട്ട് തന്നെ ആസ്വദിക്കൂ ...

എല്ലാവർക്കും സംഗീതം നിറഞ്ഞ ഓണാശംസകൾ...

.
.

NB: ഗിരീഷ്/വിദ്യാസാഗർ കൂട്ടുകെട്ടിന്റെ 'ആരോ കമഴ്ത്തി വെച്ചോരോട്ടുരുളി'...പോലെയുള്ള നൊമ്പരപ്പെടുത്തുന്ന ഉത്സവഗാനങ്ങൾ മനപ്പൂർവം മറന്നതാണ് ... ക്ഷമിക്കുമല്ലോ ... :)

Back to top Go down
Ammu
Forum Boss
Forum Boss
Ammu

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyFri Sep 16, 2016 3:18 pm

അനൂപേ RAVEENDRA SANGEETHAM - Page 34 272323 RAVEENDRA SANGEETHAM - Page 34 811586

ഓണം എങ്ങിനുണ്ടായിരുന്നു? RAVEENDRA SANGEETHAM - Page 34 906450
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyFri Sep 16, 2016 3:25 pm

എണ്‍പതോടെ ‘തരംഗിണി’ ആദ്യ ഓണം ആല്‍ബം പുറത്തിറക്കുകയും പിന്നീടിത് വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുകയും ചെയ്തതോടെ മലയാളികള്‍ തരംഗിണിയുടെ ഓണപ്പാട്ടിനായി കാത്തിരിക്കാന്‍ തുടങ്ങി. ഒ.എന്‍.വിയുടെ രചനയും ആലപ്പി രംഗനാഥിന്‍െറ സംഗീതവുമായി പുറത്തിറങ്ങിയ തരംഗിണിയുടെ ആദ്യ ആല്‍ബത്തിന് മലയാളികള്‍ നല്ല സ്വീകരണമാണ് നല്‍കിയത്. ‘നിറയോ നിറനിറയോ’, ‘നാലുമണിപ്പൂവേ’, ‘വസന്തബന്ധുര വനഹൃദയം പൂങ്കുയിലായ് പാടുന്നു’, പറയൂ നിന്‍ ഗാനത്തില്‍ നുകരാത്ത തേനിന്‍െറ’ തുടങ്ങിയ ഗാനങ്ങള്‍ കേരളത്തിലാകെ അലയടിച്ചു. പിന്നീടിറങ്ങിയ ‘ഉല്‍സവ ഗാനങ്ങള്‍’ എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും വമ്പന്‍ ഹിറ്റായി. ‘ഉത്രാടപ്പൂനിലാവേവാ’, ‘എന്നും ചിരിക്കുന്ന സൂര്യന്‍െറ ചെങ്കതിര്‍’, ‘ഒരുനുള്ളു കാക്കപ്പൂ’, ‘എന്‍ ഹൃദയപ്പൂത്താലം’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മുടങ്ങാതെ ഓണക്കാലത്ത് കേള്‍ക്കുന്ന പാട്ടുകളാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് രവീന്ദ്രന്‍. അത്ര അറിയപ്പെടാത്ത ഗായിക ജാനകീ ദേവിയാണ് ഇതില്‍ യേശുദാസിനൊപ്പം പാടിയത്
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptySat Sep 17, 2016 9:29 am

Ammu wrote:
എണ്‍പതോടെ ‘തരംഗിണി’ ആദ്യ ഓണം ആല്‍ബം പുറത്തിറക്കുകയും പിന്നീടിത് വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുകയും ചെയ്തതോടെ മലയാളികള്‍ തരംഗിണിയുടെ ഓണപ്പാട്ടിനായി കാത്തിരിക്കാന്‍ തുടങ്ങി. ഒ.എന്‍.വിയുടെ രചനയും ആലപ്പി രംഗനാഥിന്‍െറ സംഗീതവുമായി പുറത്തിറങ്ങിയ തരംഗിണിയുടെ ആദ്യ ആല്‍ബത്തിന് മലയാളികള്‍ നല്ല സ്വീകരണമാണ് നല്‍കിയത്. ‘നിറയോ നിറനിറയോ’, ‘നാലുമണിപ്പൂവേ’, ‘വസന്തബന്ധുര വനഹൃദയം പൂങ്കുയിലായ് പാടുന്നു’, പറയൂ നിന്‍ ഗാനത്തില്‍ നുകരാത്ത തേനിന്‍െറ’ തുടങ്ങിയ ഗാനങ്ങള്‍ കേരളത്തിലാകെ അലയടിച്ചു. പിന്നീടിറങ്ങിയ ‘ഉല്‍സവ ഗാനങ്ങള്‍’ എന്ന ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും വമ്പന്‍ ഹിറ്റായി. ‘ഉത്രാടപ്പൂനിലാവേവാ’, ‘എന്നും ചിരിക്കുന്ന സൂര്യന്‍െറ ചെങ്കതിര്‍’, ‘ഒരുനുള്ളു കാക്കപ്പൂ’, ‘എന്‍ ഹൃദയപ്പൂത്താലം’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മുടങ്ങാതെ ഓണക്കാലത്ത് കേള്‍ക്കുന്ന പാട്ടുകളാണ്. ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് രവീന്ദ്രന്‍. അത്ര അറിയപ്പെടാത്ത ഗായിക ജാനകീ ദേവിയാണ് ഇതില്‍ യേശുദാസിനൊപ്പം പാടിയത്
parayoo nin ganathil super pattalle. ....ennalum onappattennu paranja athu uthradappoonilavu thanne. ...athine tholppikkan pattilla onninum
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptySat Sep 17, 2016 6:07 pm

Ammu wrote:
അനൂപേ RAVEENDRA SANGEETHAM - Page 34 272323 RAVEENDRA SANGEETHAM - Page 34 811586

ഓണം എങ്ങിനുണ്ടായിരുന്നു? RAVEENDRA SANGEETHAM - Page 34 906450

Onam oru tharathil special aayirunnu RAVEENDRA SANGEETHAM - Page 34 5267 (bharyede koode first onam) ... aaghosham onnumilla ... oru sadharana onam... avideyo? Gulf onam Friday aayirunno? RAVEENDRA SANGEETHAM - Page 34 143614 RAVEENDRA SANGEETHAM - Page 34 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptyMon Sep 19, 2016 12:06 pm

Anoop Mukundan wrote:
Ammu wrote:
അനൂപേ RAVEENDRA SANGEETHAM - Page 34 272323 RAVEENDRA SANGEETHAM - Page 34 811586

ഓണം എങ്ങിനുണ്ടായിരുന്നു? RAVEENDRA SANGEETHAM - Page 34 906450

Onam oru tharathil special aayirunnu RAVEENDRA SANGEETHAM - Page 34 5267  (bharyede koode first onam) ... aaghosham onnumilla ... oru sadharana onam... avideyo? Gulf onam Friday aayirunno? RAVEENDRA SANGEETHAM - Page 34 143614 RAVEENDRA SANGEETHAM - Page 34 143614

ആഹാ....ആദ്യ ഓണം RAVEENDRA SANGEETHAM - Page 34 912236 RAVEENDRA SANGEETHAM - Page 34 411320 RAVEENDRA SANGEETHAM - Page 34 411320 വൈഫ്‌ ന്റെ വക ആയിരുന്നോ ഓണ സദ്യ ഒക്കെ RAVEENDRA SANGEETHAM - Page 34 334277

മഴവില്ലില്‍ രവീന്ദ്ര സന്ധ്യ റിപ്പീറ്റ് ഉണ്ടായിരുന്നു സണ്‍‌ഡേ. RAVEENDRA SANGEETHAM - Page 34 906450 ...ഹോ....മാഷിന്റെ പാട്ടുകള്‍ എത്ര കേട്ടാലും അതിന്റെ ഫ്രെഷ്നെസ് പോവില്ല RAVEENDRA SANGEETHAM - Page 34 559487 RAVEENDRA SANGEETHAM - Page 34 559487
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 EmptySun Oct 09, 2016 8:01 am

“കിഴക്കുണരും പക്ഷി എന്ന ചിത്രത്തിന്റെ സംവിധായകനായ വേണു നാഗവള്ളി വലിയ മൂകാംബികാ ഭക്തനായിരുന്നു. ശ്ലോകം പോലെ ഒരു മൂംകാംബികാ പ്രാർഥന വേണം എന്നാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. ഇതു ഞാൻ മൂകാംബിക സന്ദർശിച്ചശേഷം എഴുതിയ ഗാനമാണ്.”

രചയിതാവ് കെ ജയകുമാർ.

ദാസേട്ടന്റെ ആലാപനസൗന്ദര്യത്തിലാണ് ഈ ഗാനം മിക്കവാറും നമ്മൾ ഓർക്കുന്നത്. ഗാനത്തിൽ പൂർണമായും ലയിച്ചു പാടിയിരിക്കുന്നത്  കാരണം നമ്മളും അറിയാതെ ആ ഗാനത്തിന്റെ ഒപ്പം മനസ്സിൽ പാടി  ഭക്തിയിൽ ലയിക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ ഇതിലെ സംഗീതം വിശകലനം ചെയ്യണമെങ്കിൽ മനസ്സിനെ ഗാനത്തിൽ നിന്നും 'വേർപെടുത്തി' ചിന്തിക്കേണ്ടി വരും (അത് എളുപ്പമാണോ എന്ന് നിങ്ങൾക്ക് സ്വയം പരിശോധിക്കാവുന്നതാണ് ... ഓരോ വരിയുടെയും അവസാനത്തെ വാക്കിൽ അദ്ദേഹത്തിന്റെ 'sustain' എത്ര ഭംഗിയുള്ളതാണ്!!!:) )

ശ്രദ്ധിച്ചു കേട്ടാൽ വെറും ഭക്തി മാത്രമല്ല പാട്ടിൽ ഉള്ളത് എന്ന് മനസിലാക്കാം. അവിടവിടെ വേദനയും ഒരൽപം തത്വവുമൊക്കെ കുറേശെ കലർത്തിയിട്ടുണ്ട് മാസ്റ്റർ. അതിനു കാരണം വേറൊന്നുമല്ല:

വീട് ഉപേക്ഷിച്ച് വിദേശത്ത് പോയി കഷ്ടതകളിലൂടെ ജീവിതം പഠിച്ചു വിജയിയായി തിരികെ വരുന്ന നായകൻ സ്വന്തം അമ്മയെ ഓർത്തു വിങ്ങുന്ന അവസരത്തിലാണ് ഈ പാട്ട് ചിത്രത്തിൽ വരുന്നത്. അല്ലാതെ  മൂകാംബികയുമായി പാട്ടിനു നേരിട്ട്  ബന്ധം ഇല്ല.

'ആവശ്യത്തിന് മാത്രം' സംഗീതം എന്ന നയം ഇവിടെയും കാണാം. ഒരുപാടു ബഹളങ്ങളില്ലാതെ വരികൾക്ക് വേണ്ടത് - ഒരു ഭജന പോലെ മാത്രം. ഇടയ്ക്ക് വയലിൻ വരുന്നിടത്താണ് ഓർക്കസ്ട്രയിൽ എന്തെങ്കിലും പരീക്ഷണം നടത്തിയിട്ടുള്ളത്.

യൂട്യൂബിൽ മാത്രം ഈ ഗാനത്തിന് അഞ്ചു ലക്ഷത്തി നു മുകളിൽ  വ്യൂസ് ഉണ്ടെന്നത് അതിശയമാണ്. യൂട്യൂബിൽ തന്നെ വേറെ എത്ര പേർ ഷെയർ ചെയ്തിട്ടുണ്ടെന്നും വേറെ എത്രയധികം മാർഗങ്ങളിൽ കൂടി നമ്മളൊക്കെ ഈ ഗാനം കേട്ടിരിക്കുന്നു എന്നോർക്കുക.

ദാസേട്ടന്റെ വെർഷൻ അല്ലാതെ മിന്മിനി പാടിയ ഒരു വെർഷൻ കൂടെയുണ്ട് ഈ ഗാനത്തിന്. ദേവിയുടെ അനുഗ്രഹമാകും, ഇതിന്റെ തൊട്ടടുത്ത വർഷമാണ് 'റോജ' പുറത്തിറങ്ങിയത്!

ഈ ഗാനം കേൾക്കുമ്പോൾ മൂകാംബികയിൽ പോകണം എന്ന് വാശി പിടിക്കുന്നവരെയും ലേഖകന് പരിചയമുണ്ട്! :)

എല്ലാവർക്കും ഭക്തിസാന്ദ്രമായ നവരാത്രി ആശംസകൾ...
.
.

NB: ഈ ഗാനം ഇൻറർനെറ്റിൽ തിരയുന്നവരുടെ ശ്രദ്ധയ്ക്ക് - ഇതേ ഗാനത്തിന്റെ പല variations കാണുന്നുണ്ട്. വേഗം കൂടിയതും കുറഞ്ഞതും, base tone കൂടിയതുമൊക്കെ. ഇവിടെ ഷെയർ ചെയ്തിരിക്കുന്നതാണ് ശരിക്കുള്ള വേർഷൻ എന്ന് വിശ്വസിക്കുന്നു.

Back to top Go down
Sponsored content

RAVEENDRA SANGEETHAM - Page 34 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 34 Empty

Back to top Go down
 
RAVEENDRA SANGEETHAM
Back to top 
Page 34 of 35Go to page : Previous  1 ... 18 ... 33, 34, 35  Next
 Similar topics
-
» Gandharva Sangeetham
» GANDHARVA SANGEETHAM-2012
» GANDHARVA SANGEETHAM-2012
» Gandharva Sangeetham 20-01-13 videos
» Gandharva Sangeetham 25-01-13 - Videos

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: