സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
RAVEENDRA SANGEETHAM - Page 35 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
RAVEENDRA SANGEETHAM - Page 35 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
RAVEENDRA SANGEETHAM - Page 35 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
RAVEENDRA SANGEETHAM - Page 35 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
RAVEENDRA SANGEETHAM - Page 35 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
RAVEENDRA SANGEETHAM - Page 35 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
RAVEENDRA SANGEETHAM - Page 35 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
RAVEENDRA SANGEETHAM - Page 35 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
RAVEENDRA SANGEETHAM - Page 35 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
RAVEENDRA SANGEETHAM - Page 35 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
RAVEENDRA SANGEETHAM - Page 35 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
RAVEENDRA SANGEETHAM - Page 35 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
RAVEENDRA SANGEETHAM - Page 35 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
RAVEENDRA SANGEETHAM - Page 35 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
RAVEENDRA SANGEETHAM - Page 35 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
RAVEENDRA SANGEETHAM - Page 35 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
RAVEENDRA SANGEETHAM - Page 35 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
RAVEENDRA SANGEETHAM - Page 35 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
RAVEENDRA SANGEETHAM - Page 35 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
RAVEENDRA SANGEETHAM - Page 35 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
RAVEENDRA SANGEETHAM - Page 35 Vote_lcapRAVEENDRA SANGEETHAM - Page 35 Voting_barRAVEENDRA SANGEETHAM - Page 35 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 RAVEENDRA SANGEETHAM

Go down 
+22
balamuralee
Neelu
kaaat
gauri
vipinraj
The Sorcerer
Greeeeeshma
shamsheershah
nettooraan
Chandran TPR
sandeep
parutty
luttaappi
unnikmp
jenny
Parthan
sunder
Minnoos
muthu chettiyar
gani
anizham
Binu
26 posters
Go to page : Previous  1 ... 19 ... 33, 34, 35
AuthorMessage
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptySun Oct 09, 2016 3:28 pm

anoop RAVEENDRA SANGEETHAM - Page 35 811586 RAVEENDRA SANGEETHAM - Page 35 811586
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptySun Oct 09, 2016 4:44 pm

@Thanks for the wonderful Review,Anoop RAVEENDRA SANGEETHAM - Page 35 272323 RAVEENDRA SANGEETHAM - Page 35 811586 RAVEENDRA SANGEETHAM - Page 35 811586 RAVEENDRA SANGEETHAM - Page 35 811586
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptyMon Oct 10, 2016 9:21 am

Thanks Minnoose, Shamsheer bhai .. Happy navarathri ... RAVEENDRA SANGEETHAM - Page 35 5267 RAVEENDRA SANGEETHAM - Page 35 5267
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptyMon Oct 10, 2016 11:38 am

anoop RAVEENDRA SANGEETHAM - Page 35 362995 RAVEENDRA SANGEETHAM - Page 35 811586 RAVEENDRA SANGEETHAM - Page 35 811586 RAVEENDRA SANGEETHAM - Page 35 811586

happy navarathri and vijayadhashami RAVEENDRA SANGEETHAM - Page 35 608472
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptyMon Oct 10, 2016 1:31 pm

Anoop Mukundan wrote:
“കിഴക്കുണരും പക്ഷി എന്ന ചിത്രത്തിന്റെ സംവിധായകനായ വേണു നാഗവള്ളി വലിയ മൂകാംബികാ ഭക്തനായിരുന്നു. ശ്ലോകം പോലെ ഒരു മൂംകാംബികാ പ്രാർഥന വേണം എന്നാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. ഇതു ഞാൻ മൂകാംബിക സന്ദർശിച്ചശേഷം എഴുതിയ ഗാനമാണ്.”

രചയിതാവ് കെ ജയകുമാർ.

ദാസേട്ടന്റെ ആലാപനസൗന്ദര്യത്തിലാണ് ഈ ഗാനം മിക്കവാറും നമ്മൾ ഓർക്കുന്നത്. ഗാനത്തിൽ പൂർണമായും ലയിച്ചു പാടിയിരിക്കുന്നത്  കാരണം നമ്മളും അറിയാതെ ആ ഗാനത്തിന്റെ ഒപ്പം മനസ്സിൽ പാടി  ഭക്തിയിൽ ലയിക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ ഇതിലെ സംഗീതം വിശകലനം ചെയ്യണമെങ്കിൽ മനസ്സിനെ ഗാനത്തിൽ നിന്നും 'വേർപെടുത്തി' ചിന്തിക്കേണ്ടി വരും (അത് എളുപ്പമാണോ എന്ന് നിങ്ങൾക്ക് സ്വയം പരിശോധിക്കാവുന്നതാണ് ... ഓരോ വരിയുടെയും അവസാനത്തെ വാക്കിൽ അദ്ദേഹത്തിന്റെ 'sustain' എത്ര ഭംഗിയുള്ളതാണ്!!!:) )

ശ്രദ്ധിച്ചു കേട്ടാൽ വെറും ഭക്തി മാത്രമല്ല പാട്ടിൽ ഉള്ളത് എന്ന് മനസിലാക്കാം. അവിടവിടെ വേദനയും ഒരൽപം തത്വവുമൊക്കെ കുറേശെ കലർത്തിയിട്ടുണ്ട് മാസ്റ്റർ. അതിനു കാരണം വേറൊന്നുമല്ല:

വീട് ഉപേക്ഷിച്ച് വിദേശത്ത് പോയി കഷ്ടതകളിലൂടെ ജീവിതം പഠിച്ചു വിജയിയായി തിരികെ വരുന്ന നായകൻ സ്വന്തം അമ്മയെ ഓർത്തു വിങ്ങുന്ന അവസരത്തിലാണ് ഈ പാട്ട് ചിത്രത്തിൽ വരുന്നത്. അല്ലാതെ  മൂകാംബികയുമായി പാട്ടിനു നേരിട്ട്  ബന്ധം ഇല്ല.

'ആവശ്യത്തിന് മാത്രം' സംഗീതം എന്ന നയം ഇവിടെയും കാണാം. ഒരുപാടു ബഹളങ്ങളില്ലാതെ വരികൾക്ക് വേണ്ടത് - ഒരു ഭജന പോലെ മാത്രം. ഇടയ്ക്ക് വയലിൻ വരുന്നിടത്താണ് ഓർക്കസ്ട്രയിൽ എന്തെങ്കിലും പരീക്ഷണം നടത്തിയിട്ടുള്ളത്.

യൂട്യൂബിൽ മാത്രം ഈ ഗാനത്തിന് അഞ്ചു ലക്ഷത്തി നു മുകളിൽ  വ്യൂസ് ഉണ്ടെന്നത് അതിശയമാണ്. യൂട്യൂബിൽ തന്നെ വേറെ എത്ര പേർ ഷെയർ ചെയ്തിട്ടുണ്ടെന്നും വേറെ എത്രയധികം മാർഗങ്ങളിൽ കൂടി നമ്മളൊക്കെ ഈ ഗാനം കേട്ടിരിക്കുന്നു എന്നോർക്കുക.

ദാസേട്ടന്റെ വെർഷൻ അല്ലാതെ മിന്മിനി പാടിയ ഒരു വെർഷൻ കൂടെയുണ്ട് ഈ ഗാനത്തിന്. ദേവിയുടെ അനുഗ്രഹമാകും, ഇതിന്റെ തൊട്ടടുത്ത വർഷമാണ് 'റോജ' പുറത്തിറങ്ങിയത്!

ഈ ഗാനം കേൾക്കുമ്പോൾ മൂകാംബികയിൽ പോകണം എന്ന് വാശി പിടിക്കുന്നവരെയും ലേഖകന് പരിചയമുണ്ട്! :)

എല്ലാവർക്കും ഭക്തിസാന്ദ്രമായ നവരാത്രി ആശംസകൾ...
.
.

NB: ഈ ഗാനം ഇൻറർനെറ്റിൽ തിരയുന്നവരുടെ ശ്രദ്ധയ്ക്ക് - ഇതേ ഗാനത്തിന്റെ പല variations കാണുന്നുണ്ട്. വേഗം കൂടിയതും കുറഞ്ഞതും, base tone കൂടിയതുമൊക്കെ. ഇവിടെ ഷെയർ ചെയ്തിരിക്കുന്നതാണ് ശരിക്കുള്ള വേർഷൻ എന്ന് വിശ്വസിക്കുന്നു.

What a song!

Chila ganangal adyamayi kelkumbol thanne namukkariyaam araanu athinte music director ennu.
ee gaanam njan adyam kettathu oru bus yathrayil aayirunnu.ethu padam enno onnum ariyilla...kettappol thanne manassil urappichu...
raveendran mash thanne....

angine ente oru assumption thettipoyittum undu..
Athu ennennum kannettanile LAyam Sandralayam aayirunnu..athu kettappol njan adyam karuthiyathu raveendran mash anenna...pinneya manassilayathu jerry mash aayirunnu ennu

Out of topic aanu ennalum....

Deepam kayyil sandhya deepam....ithu adyame thanne kettappol manassilayirunnu Raveendran mash anennu..

Aa album orikkalum marakkan kazhiyilla...

Kanan Kothichu
Neelakkadambu
Gurujee oru vakku...

ithayirunnu aa album

Swpanangal okkeyum pankuvekkam ( dasettan and Chithraji)-Vidyadharan mash
Deepam Deepam...( Duet and female fersion)-Raveendran mAsh
Kudajaadriyil...(Male and Female version)Raveendran mAsh
Neelakkurinjikal pookkunna veethiyil...Raveendran mAsh
Nelakkadambukalil neelakkanpeelikalil...Raveendran mAsh
Venpakal nirayo nizhalattamo...Jerry mash
velankanni palliyile kannithirunalu..Jerry mash
Penninte chenjundil punjiri poothu...Jerry mash

ithayirunnu a albumile songs...ithil ethu paattu aanu mosham?
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptyMon Oct 10, 2016 7:21 pm

Binu wrote:

Penninte chenchundil --- Raveendran master aayirikkum ennu njnum pandu thettidharichittund .. appo Jerry masteril evidokkeyoo Raveendran master style undennu ardhamm!! RAVEENDRA SANGEETHAM - Page 35 5267 RAVEENDRA SANGEETHAM - Page 35 5267 RAVEENDRA SANGEETHAM - Page 35 5267
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptyTue Oct 11, 2016 11:58 am

undennu enikkum thonneettundu...

Poovattaka....kettal raveendran mashinte oru fast number pole thonnum....

FAst number ne kurchu paranjappol mashinte randu gaanangal ente manassil vannathu

1.Nishayude chirakil.......(thammil Thammil)
2.Minnaminni poovum choodi .....(Butterflies) entha abhiprayam?
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptyTue Oct 11, 2016 9:38 pm

Binu wrote:

undennu enikkum thonneettundu...

Poovattaka....kettal raveendran mashinte oru fast number pole thonnum....

FAst number ne kurchu paranjappol mashinte randu gaanangal ente manassil vannathu

1.Nishayude chirakil.......(thammil Thammil)
2.Minnaminni poovum choodi .....(Butterflies) entha abhiprayam?

Nishayude chirakil .. favorite aanu ... Minnaminni poovum thedi ... chithrechi unnimenon singing orupadu ishtam ... pakshe aa tune oru Arabic song inspired aanu ... ariyamayirunno? :) :) :)
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptyWed Oct 12, 2016 12:01 pm

Anoop Mukundan wrote:
Binu wrote:

undennu enikkum thonneettundu...

Poovattaka....kettal raveendran mashinte oru fast number pole thonnum....

FAst number ne kurchu paranjappol mashinte randu gaanangal ente manassil vannathu

1.Nishayude chirakil.......(thammil Thammil)
2.Minnaminni poovum choodi .....(Butterflies) entha abhiprayam?

Nishayude chirakil .. favorite aanu ... Minnaminni poovum thedi ... chithrechi unnimenon singing orupadu ishtam ... pakshe aa tune oru Arabic song inspired aanu ... ariyamayirunno? :) :) :)

Oh illa...pakshe orchestration ,flute okke super aanu RAVEENDRA SANGEETHAM - Page 35 352966 RAVEENDRA SANGEETHAM - Page 35 272323
Back to top Go down
kaaat
Forum Owner
Forum Owner
kaaat

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptyWed Oct 12, 2016 3:01 pm

Binu wrote:
Anoop Mukundan wrote:

Nishayude chirakil .. favorite aanu ... Minnaminni poovum thedi ... chithrechi unnimenon singing orupadu ishtam ... pakshe aa tune oru Arabic song inspired aanu ... ariyamayirunno? :) :) :)

Oh illa...pakshe orchestration ,flute okke super aanu RAVEENDRA SANGEETHAM - Page 35 352966 RAVEENDRA SANGEETHAM - Page 35 272323

RAVEENDRA SANGEETHAM - Page 35 421801

Back to top Go down
Ammu
Forum Boss
Forum Boss
Ammu

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptyWed Oct 12, 2016 4:22 pm

Kaattu veeshaan thudangiyo? RAVEENDRA SANGEETHAM - Page 35 912236 RAVEENDRA SANGEETHAM - Page 35 912236 RAVEENDRA SANGEETHAM - Page 35 786975 RAVEENDRA SANGEETHAM - Page 35 786975
Back to top Go down
kaaat
Forum Owner
Forum Owner
kaaat

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptyWed Oct 12, 2016 5:41 pm

Ammu wrote:
Kaattu veeshaan thudangiyo? RAVEENDRA SANGEETHAM - Page 35 912236 RAVEENDRA SANGEETHAM - Page 35 912236 RAVEENDRA SANGEETHAM - Page 35 786975 RAVEENDRA SANGEETHAM - Page 35 786975

RAVEENDRA SANGEETHAM - Page 35 628462 RAVEENDRA SANGEETHAM - Page 35 618981 RAVEENDRA SANGEETHAM - Page 35 618981 RAVEENDRA SANGEETHAM - Page 35 514434 RAVEENDRA SANGEETHAM - Page 35 514434
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 EmptyThu Oct 13, 2016 2:07 pm

kaaat wrote:
Binu wrote:

Oh illa...pakshe orchestration ,flute okke super aanu RAVEENDRA SANGEETHAM - Page 35 352966 RAVEENDRA SANGEETHAM - Page 35 272323

RAVEENDRA SANGEETHAM - Page 35 421801

RAVEENDRA SANGEETHAM - Page 35 912236 RAVEENDRA SANGEETHAM - Page 35 912236 RAVEENDRA SANGEETHAM - Page 35 912236 RAVEENDRA SANGEETHAM - Page 35 608472 RAVEENDRA SANGEETHAM - Page 35 608472
Back to top Go down
Sponsored content

RAVEENDRA SANGEETHAM - Page 35 Empty
PostSubject: Re: RAVEENDRA SANGEETHAM   RAVEENDRA SANGEETHAM - Page 35 Empty

Back to top Go down
 
RAVEENDRA SANGEETHAM
Back to top 
Page 35 of 35Go to page : Previous  1 ... 19 ... 33, 34, 35
 Similar topics
-
» Gandharva Sangeetham
» GANDHARVA SANGEETHAM-2012
» GANDHARVA SANGEETHAM-2012
» Gandharva Sangeetham 20-01-13 videos
» Gandharva Sangeetham 25-01-13 - Videos

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: