സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ഓര്‍മ്മപൂക്കള്‍  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ഓര്‍മ്മപൂക്കള്‍  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ഓര്‍മ്മപൂക്കള്‍  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ഓര്‍മ്മപൂക്കള്‍  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ഓര്‍മ്മപൂക്കള്‍  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ഓര്‍മ്മപൂക്കള്‍  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ഓര്‍മ്മപൂക്കള്‍  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ഓര്‍മ്മപൂക്കള്‍  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ഓര്‍മ്മപൂക്കള്‍  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ഓര്‍മ്മപൂക്കള്‍  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ഓര്‍മ്മപൂക്കള്‍  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ഓര്‍മ്മപൂക്കള്‍  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ഓര്‍മ്മപൂക്കള്‍  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ഓര്‍മ്മപൂക്കള്‍  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ഓര്‍മ്മപൂക്കള്‍  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ഓര്‍മ്മപൂക്കള്‍  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ഓര്‍മ്മപൂക്കള്‍  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ഓര്‍മ്മപൂക്കള്‍  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ഓര്‍മ്മപൂക്കള്‍  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ഓര്‍മ്മപൂക്കള്‍  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ഓര്‍മ്മപൂക്കള്‍  Vote_lcapഓര്‍മ്മപൂക്കള്‍  Voting_barഓര്‍മ്മപൂക്കള്‍  Vote_rcap 
Ammu
ഓര്‍മ്മപൂക്കള്‍  Vote_lcapഓര്‍മ്മപൂക്കള്‍  Voting_barഓര്‍മ്മപൂക്കള്‍  Vote_rcap 
vipinraj
ഓര്‍മ്മപൂക്കള്‍  Vote_lcapഓര്‍മ്മപൂക്കള്‍  Voting_barഓര്‍മ്മപൂക്കള്‍  Vote_rcap 
sandeep
ഓര്‍മ്മപൂക്കള്‍  Vote_lcapഓര്‍മ്മപൂക്കള്‍  Voting_barഓര്‍മ്മപൂക്കള്‍  Vote_rcap 
shamsheershah
ഓര്‍മ്മപൂക്കള്‍  Vote_lcapഓര്‍മ്മപൂക്കള്‍  Voting_barഓര്‍മ്മപൂക്കള്‍  Vote_rcap 
Neelu
ഓര്‍മ്മപൂക്കള്‍  Vote_lcapഓര്‍മ്മപൂക്കള്‍  Voting_barഓര്‍മ്മപൂക്കള്‍  Vote_rcap 
Binu
ഓര്‍മ്മപൂക്കള്‍  Vote_lcapഓര്‍മ്മപൂക്കള്‍  Voting_barഓര്‍മ്മപൂക്കള്‍  Vote_rcap 
unnikmp
ഓര്‍മ്മപൂക്കള്‍  Vote_lcapഓര്‍മ്മപൂക്കള്‍  Voting_barഓര്‍മ്മപൂക്കള്‍  Vote_rcap 
midhun
ഓര്‍മ്മപൂക്കള്‍  Vote_lcapഓര്‍മ്മപൂക്കള്‍  Voting_barഓര്‍മ്മപൂക്കള്‍  Vote_rcap 
Greeeeeshma
ഓര്‍മ്മപൂക്കള്‍  Vote_lcapഓര്‍മ്മപൂക്കള്‍  Voting_barഓര്‍മ്മപൂക്കള്‍  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ഓര്‍മ്മപൂക്കള്‍

Go down 
+31
ROHITH NAMBIAR
unnikmp
Abhijit
umbidivava
lmenon89
Usha Venugopal
Binu
Parthan
Michael Jacob
Raajakumaari
keerthi
shamsheershah
jaykvjay
kaaat
midhun
vipinraj
Greeeeeshma
Ratheesh0072
veena
indeevaram
Laila N
nettooraan
The Sorcerer
Neelu
balamuralee
kiran
sunder
Minnoos
parutty
Ammu
sandeep
35 posters
Go to page : 1, 2, 3 ... 12 ... 24  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ഓര്‍മ്മപൂക്കള്‍  Empty
PostSubject: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySat Nov 19, 2011 10:40 am

അന്തരിച്ച മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ 94 - )0 ജന്മദിനം
[You must be registered and logged in to see this image.]
ഇന്ത്യയിലെ സ്വാതന്ത്ര്യ സമര രംഗം ശക്തിപ്രാപിച്ച നാളുകളിലായിരുന്നു ഇന്ദിരയുടെ ജനനം. സ്വാതന്ത്ര്യ സമരരംഗത്ത്‌ മുൻപന്തിയിലായിരുന്ന ജവഹർലാൽ നെഹ്റുവിന്റെയും കമലാനെഹ്‌റുവിന്റെയും മകളായി 1917 നവംബർ 19നാണ്‌ ഇന്ദിര ജനിച്ചത്‌. സ്വാതന്ത്ര്യ സമരവുമായി ഇഴുകിച്ചേർന്ന കുടുംബമായിരുന്നതിനാൽ അച്ഛൻ ജവഹറിന്റെയോ മുത്തച്ഛൻ മോത്തിലാൽ നെഹ്‌റുവിന്റെയോ സാമീപ്യം ബാല്യകാലത്ത്‌ ഇന്ദിര അനുഭവിച്ചിട്ടില്ല. ഒട്ടേറെ രോഗങ്ങൾ അലട്ടിയിരുന്ന അമ്മ കമലയോടൊപ്പം തികച്ചും ഏകാന്തവാസമായിരുന്നു അവളുടേത്‌ എന്നുപറയാം. എന്നാൽ കുടുംബ പാരമ്പര്യം പിന്തുടർന്ന ഇന്ദിരയും സ്വാതന്ത്ര്യ സമര രംഗത്തെത്തി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാലവിഭാഗമായി 'വാനരസേന' രൂപവത്കരിച്ചുകൊണ്ടാണ്‌ ഇന്ദിര പൊതുരംഗത്തേക്കു വന്നത്‌. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്‌ ചെറുസഹായങ്ങൾ ചെയ്യുകയായിരുന്നു സേനയുടെ ലക്ഷ്യം. ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച്‌ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള രഹസ്യ സന്ദേശങ്ങളെത്തിച്ചിരുന്നതും ഈ സേനയായിരുന്നു.
1930കളുടെ തുടക്കത്തിൽ കമലാ നെഹ്‌റുവിന്റെ രോഗാവസ്ഥ ഗുരുതരമായി. രക്ഷിക്കാൻ ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും 1936-ൽ അവർ മരണത്തിനു കീഴടങ്ങി. അമ്മയുടെ മരണം ഇന്ദിരയെ ഒന്നുകൂടി തനിച്ചാക്കി. അവരുടെ സ്വഭാവരൂപവത്കരണത്തിൽപ്പോലും ഈ കാലയളവിലെ അരക്ഷിതാവസ്ഥ വലിയ പങ്കുവഹിച്ചു.
ശാന്തിനികേതൻ, ഓക്സ്‌ഫഡ്‌ തുടങ്ങിയ മുന്തിയ സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസമെങ്കിലും ഇന്ദിര പഠനത്തിൽ പിറകിലായിരുന്നു. അതുകൊണ്ടുതന്നെ ഒരു ബിരുദം സ്വപ്നമായി അവശേഷിച്ചു. യൂറോപ്പിലെ പഠന നാളുകളിലാണ്‌ ഇന്ദിര ഫിറോസ്‌ ഗാന്ധിയെന്ന പാഴ്‌സി യുവാവിനെ കണ്ടുമുട്ടുന്നത്‌. യുവ കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന ഫിറോസിനെ 1942-ൽ ക്വിറ്റ്‌ ഇന്ത്യാ സമരത്തിനു തൊട്ടുമുൻപായി ഇന്ദിര വിവാഹം ചെയ്തു. ക്വിറ്റ്‌ ഇന്ത്യാ സമരത്തിൽ പങ്കെടുത്ത ഫിറോസും ഇന്ദിരയും താമസിയാതെ തടവിലായി. 1944-ൽ രാജീവ്‌ ഗാന്ധിക്കും 1946-ൽ സഞ്ജയ്‌ ഗാന്ധിക്കും ജന്മംനൽകി.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySat Nov 19, 2011 10:40 am

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717

PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySat Nov 19, 2011 10:49 am

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySat Nov 19, 2011 12:18 pm

ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
sunder
Forum Boss
Forum Boss
sunder

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySat Nov 19, 2011 1:15 pm

ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptyFri Nov 25, 2011 4:38 pm

2008-ൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. തീവ്രവാദികൾ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാൻഡോകൾ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്നായിരുന്നു അറിയപ്പെട്ടത്. ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
[You must be registered and logged in to see this image.]
2008 നവംബറിൽ മുംബൈയിൽ നടന്ന ഭീ...കരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച സൈനികനാണ് മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ (മാർച്ച് 15, 1977 – നവംബർ 28, 2008 കോഴിക്കോട് ജില്ലയിലെചെറുവണ്ണൂർ സ്വദേശിയായ ഇദ്ദേഹം ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്. ആർമി മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് ജീവത്യാഗം ചെയ്തത്.[3] താജ് ഹോട്ടലിൽ തമ്പടിച്ചിരുന്ന തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനിടയിലാണ് സന്ദീപ് കൊല്ലപ്പെട്ടത്.

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptyFri Nov 25, 2011 4:40 pm

ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
kiran
Active Member
Active Member
kiran

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptyFri Nov 25, 2011 5:27 pm

ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
parutty
Forum Boss
Forum Boss
parutty

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptyFri Nov 25, 2011 5:30 pm

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySun Jan 22, 2012 8:50 am

ഇന്ന് വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ 104 -മത് ജന്‍മദിനം
[You must be registered and logged in to see this link.]
ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
parutty
Forum Boss
Forum Boss
parutty

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySun Jan 22, 2012 8:51 am

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
Guest
Guest
avatar

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySun Jan 22, 2012 10:26 am

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySun Jan 22, 2012 10:52 am

ബേപ്പൂര്‍ സുല്‍ത്താന്‍ നേരിനെ മനോഹരമായ നുണയാക്കിയ കഥാകാരന്‍ ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySun Jan 22, 2012 11:07 am

balamuralee wrote:
ബേപ്പൂര്‍ സുല്‍ത്താന്‍ നേരിനെ മനോഹരമായ നുണയാക്കിയ കഥാകാരന്‍ ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717

nerine nunayakkiyo? ഓര്‍മ്മപൂക്കള്‍  783272 ഓര്‍മ്മപൂക്കള്‍  536236
Back to top Go down
sunder
Forum Boss
Forum Boss
sunder

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySun Jan 22, 2012 11:19 am

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySun Jan 22, 2012 12:01 pm

balamuralee wrote:
ബേപ്പൂര്‍ സുല്‍ത്താന്‍ നേരിനെ മനോഹരമായ നുണയാക്കിയ കഥാകാരന്‍ ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717

ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptySun Jan 22, 2012 12:46 pm

ഓര്‍മ്മപൂക്കള്‍  559487 ഓര്‍മ്മപൂക്കള്‍  559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptyThu Feb 02, 2012 12:54 pm

ഓര്‍മ്മയായിട്ട് ഇന്ന് രണ്ടാം കൊല്ലം .... ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptyThu Feb 02, 2012 12:55 pm

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptyThu Feb 02, 2012 12:56 pm

ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
sunder
Forum Boss
Forum Boss
sunder

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptyThu Feb 02, 2012 1:05 pm

sandeep wrote:
ഓര്‍മ്മയായിട്ട് ഇന്ന് രണ്ടാം കൊല്ലം .... ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717 ഓര്‍മ്മപൂക്കള്‍  768717

[You must be registered and logged in to see this image.]

who ? ഓര്‍മ്മപൂക്കള്‍  156720
Back to top Go down
Guest
Guest
avatar

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptyThu Feb 02, 2012 1:07 pm

sunder wrote:
sandeep wrote:
ഓര്‍മ്മയായിട്ട് ഇന്ന് രണ്ടാം കൊല്ലം .... [You must be registered and logged in to see this image.]

who ? [You must be registered and logged in to see this image.]

aarkkariyaam thaazhe kure per kaikooppunnathu kandu...njuaanum kooppi [You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptyThu Feb 02, 2012 1:08 pm

Kochin Haneefa......filim actor... ഓര്‍മ്മപൂക്കള്‍  768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  EmptyThu Feb 02, 2012 3:08 pm

randu varsham aayo ഓര്‍മ്മപൂക്കള്‍  566730 ഓര്‍മ്മപൂക്കള്‍  768717
Back to top Go down
Sponsored content

ഓര്‍മ്മപൂക്കള്‍  Empty
PostSubject: Re: ഓര്‍മ്മപൂക്കള്‍    ഓര്‍മ്മപൂക്കള്‍  Empty

Back to top Go down
 
ഓര്‍മ്മപൂക്കള്‍
Back to top 
Page 1 of 24Go to page : 1, 2, 3 ... 12 ... 24  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: