| ചരിത്രത്തില്‍ ഇന്ന് | |
|
+15Binu Laila N indeevaram ടിന്റു മോന്‍ sandeep Minnoos nivi Neelu nettooraan Ammu Ratheesh0072 sunder parutty vipinraj balamuralee 19 posters |
|
Author | Message |
---|
balamuralee Forum Owner
| Subject: ചരിത്രത്തില്‍ ഇന്ന് Sun Jan 29, 2012 8:58 am | |
| ജനുവരി 29 1595 - ഷേക്സ്പിയറിന്റെ ‘’റോമിയോ ആൻഡ് ജൂലിയറ്റ്‘’ ആദ്യമായി അവതരിപ്പിച്ചു. 1676 - ഫിയോദോർ മൂന്നാമൻ റഷ്യയിൽ സാർ ചക്രവർത്തിയായി. 1814 - ബ്രിയന്നെ യുദ്ധത്തിൽ ഫ്രാൻസ്, റഷ്യയേയും പ്രഷ്യയേയും തോല്പ്പിച്ചു. 1856 - വിക്ടോറിയ ക്രോസ്സ് എന്ന സൈനികബഹുമതി നൽകുന്നതിനു വിക്റ്റോറിയ രാജ്ഞി ആരംഭം കുറിച്ചു. 1886 - പെട്രോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ആദ്യ വാഹനത്തിന് കാൾ ബെൻസ് പേറ്റന്റ് നേടി. 1916 - ഒന്നാം ലോകമഹായുദ്ധം: ജർമൻ സെപ്പലിനുകൾ ഫ്രാൻസിനുനേരേ ആദ്യ ബോംബാക്രമണം നടത്തി. 1944 - രണ്ടാം ലോകമഹായുദ്ധം: സിസ്റ്റേർന യുദ്ധം മദ്ധ്യ ഇറ്റലിയിൽ നടന്നു. 1959 - ഒരു യക്ഷിക്കഥയെ ആധാരമാക്കിയുള്ള വാൾട്ട് ഡിസ്നിയുടെ സ്ലീപ്പിങ് ബ്യൂട്ടി എന്ന അനിമേറ്റഡ് ചലച്ചിത്രം പുറത്തിറങ്ങി. 1978 - ഓസോൺ പാളിക്ക് വരുത്തുന്ന നാശം കണക്കിലെടുത്ത് സ്വീഡൻ ഏറോസോൾ സ്പ്രേ നിരോധിച്ചു. ഇത്തരം സ്പ്രേ നിരോധിച്ച ആദ്യ രാജ്യമാണ് സ്വീഡൻ. 1996 - ഫ്രാൻസിന്റെ അണുവായുധപരീക്ഷണങ്ങൾ നിർത്തിവക്കുന്നതായി പ്രസിഡണ്ട് ജാക്വസ് ഷിറാക് പ്രഖ്യാപിച്ചു. 2006 - ഷേക് സാബാ അൽ അഹ്മദ് അൽ ജാബർ അൽ സാബാ കുവൈറ്റിന്റെ അമീർ ആയി സ്ഥാനമേറ്റു.
(കടപ്പാട് : വികിപിഡിയ) | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sun Jan 29, 2012 9:12 am | |
| | |
|
| |
Guest Guest
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sun Jan 29, 2012 9:12 am | |
| |
|
| |
parutty Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sun Jan 29, 2012 9:13 am | |
| | |
|
| |
sunder Forum Boss
| |
| |
balamuralee Forum Owner
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sun Jan 29, 2012 11:48 am | |
| | |
|
| |
parutty Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sun Jan 29, 2012 11:49 am | |
| | |
|
| |
Ratheesh0072 Forum Owner
Location : Dubai
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sun Jan 29, 2012 1:20 pm | |
| | |
|
| |
sunder Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sun Jan 29, 2012 1:21 pm | |
| | |
|
| |
Guest Guest
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sun Jan 29, 2012 1:22 pm | |
| |
|
| |
parutty Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sun Jan 29, 2012 1:22 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Jan 30, 2012 8:59 am | |
| ജനുവരി 30 1933 - അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി ചുമതലയേറ്റു. 1948 - ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകൻ മഹാത്മാ ഗാന്ധി ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്സേയുടെ വെടിയേറ്റു മരിച്ചു. | |
|
| |
Ammu Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Jan 30, 2012 9:03 am | |
| | |
|
| |
balamuralee Forum Owner
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Jan 30, 2012 9:46 am | |
| | |
|
| |
parutty Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Jan 30, 2012 10:11 am | |
| | |
|
| |
sunder Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Jan 30, 2012 11:06 am | |
| പ്രണാമം | |
|
| |
nettooraan Super Member
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Jan 30, 2012 11:28 am | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Jan 30, 2012 11:34 am | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Jan 30, 2012 12:09 pm | |
| | |
|
| |
nivi Forum Member
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Jan 30, 2012 12:12 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Jan 30, 2012 1:22 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: ചരിത്രത്തില്‍ ഇന്ന് Tue Jan 31, 2012 9:36 am | |
| ജനുവരി 31
1504 - ഫ്രാൻസ് നേപ്പിൾസ് അരഗോണിനു അടിയറവെച്ചു 1929 - റഷ്യ ലിയോൺ ട്രോട്സ്കിയെ നാടുകടത്തി 1930 - 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു 1950 - അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി 1958 - ജെയിംസ് വാൻ അലൻ ഭൂമിയുടെ വാൻ അലൻ വികിരണ ബെൽറ്റ് കണ്ടെത്തി 1955 - സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാൻ ബിൽ ക്ലിന്റൺ മെക്സിക്കോയ്ക്ക് 20 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു
| |
|
| |
Ammu Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Tue Jan 31, 2012 9:37 am | |
| | |
|
| |
parutty Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Tue Jan 31, 2012 9:37 am | |
| | |
|
| |
Guest Guest
| |
| |
Sponsored content
| Subject: Re: ചരിത്രത്തില്‍ ഇന്ന് | |
| |
|
| |
| ചരിത്രത്തില്‍ ഇന്ന് | |
|