Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | ചരിത്രത്തില്‍ ഇന്ന് | |
|
+15Binu Laila N indeevaram ടിന്റു മോന്‍ sandeep Minnoos nivi Neelu nettooraan Ammu Ratheesh0072 sunder parutty vipinraj balamuralee 19 posters | |
Author | Message |
---|
Guest Guest
| Subject: Re: ചരിത്രത്തില്‍ ഇന്ന് Thu Apr 05, 2012 10:35 am | |
| |
| | | Ammu Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Thu Apr 05, 2012 10:36 am | |
| | |
| | | Guest Guest
| Subject: Re: ചരിത്രത്തില്‍ ഇന്ന് Thu Apr 05, 2012 10:37 am | |
| |
| | | balamuralee Forum Owner
| Subject: Re: ചരിത്രത്തില്‍ ഇന്ന് Thu Apr 05, 2012 10:47 am | |
| ഏപ്രിൽ 5 1804 - സ്കോട്ട്ലന്റിലെ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉൽക്കാപതനം. (ഹൈ പോസിൽ ഉൽക്ക എന്നാണ് ഇത് അറിയപ്പെടുന്നത്). 1897 - ഗ്രീസും തുർക്കിയും തമ്മിൽ 'മുപ്പതുദിന യുദ്ധം' എന്നറിയപ്പെടുന്ന യുദ്ധം തുർക്കിയിലെ ഒട്ടോമൻ സാമ്രാജ്യം പ്രഖ്യാപിച്ചു. 1930 - ഉപ്പുസത്യാഗ്രഹം: ദണ്ഡിയാത്രയുടെ പരിസമാപ്തി. മഹാത്മാഗാന്ധിയും അനുയായികളും ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു . 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ നാവികസേന കൊളംബോ ആക്രമിച്ചു. ബ്രിട്ടീഷ് കപ്പൽപ്പടയുടെ, എച്ച്.എം.എസ്. കോൺവാൾ, എച്ച്.എം.എസ്. ഡോർസെറ്റ്ഷെയർ എന്നീ കപ്പലുകൾ മുക്കി. 1944 - രണ്ടാം ലോകമഹായുദ്ധം: ഗ്രീക്ക് പട്ടണമായ ക്ലെയ്സോറയിലെ 270 താമസക്കാരെ ജർമനിക്കാർ കൊന്നൊടുക്കി. 1955 - അനാരോഗ്യം നിമിത്തം, വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 1956 - ഫിഡൽ കാസ്ട്രോ, ക്യൂബൻ പ്രസിഡണ്ടിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1957 - കേരളത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. | |
| | | Guest Guest
| Subject: Re: ചരിത്രത്തില്‍ ഇന്ന് Thu Apr 05, 2012 10:48 am | |
| |
| | | Ammu Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Thu Apr 05, 2012 10:48 am | |
| | |
| | | parutty Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Thu Apr 05, 2012 12:15 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ചരിത്രത്തില്‍ ഇന്ന് Thu Apr 05, 2012 2:01 pm | |
| baaluuttaaaaaaaaaaaaaaaaaaa | |
| | | balamuralee Forum Owner
| Subject: Re: ചരിത്രത്തില്‍ ഇന്ന് Fri Apr 06, 2012 10:14 am | |
| ഏപ്രിൽ 6
ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം 1652 - ഡച്ച് നാവികൻ ജാൻ വാൻ റീബീക്ക് പ്രതീക്ഷാമുനമ്പിൽ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ് കേപ്പ് ടൗൺ എന്ന പട്ടണം ആയി മാറിയത്. 1909 - റോബർട്ട് പിയറി ഉത്തരധ്രുവത്തിലെത്തി. 1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1938 - ടെഫ്ലോൺ കണ്ടുപിടിച്ചു. 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി. 1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി. 1973 - പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു. 1996 - എഫ്.സി. ബാഴ്സെലോണയെ തോല്പ്പിച്ച് പനതിനായ്കോസ് യുറോപ്യൻ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഗ്രീക്ക് ഫുട്ബോൾ ടീം ആയി. 2009 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും ,50000 പേർ ഭവനരഹിതരാകുകയും ചെയ്തു.
| |
| | | parutty Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Fri Apr 06, 2012 10:18 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: ചരിത്രത്തില്‍ ഇന്ന് Fri Apr 06, 2012 11:12 am | |
| baaaalzzzz | |
| | | balamuralee Forum Owner
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sat Apr 07, 2012 9:18 am | |
| ഏപ്രിൽ 7
1795 - മീറ്റർ, ദൂരം അളക്കുന്നതിനുള്ള അടിസ്ഥാന ഏകകമായി ഫ്രാൻസ് അംഗീകരിച്ചു. 1939 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലി അൽബേനിയയിൽ അധിനിവേശം നടത്തി. 1940 - ബുക്കർ ടി. വാഷിങ്ടൺ, അമേരിക്കയിൽ തപാൽ സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെടുന്ന ആദ്യ അഫ്രിക്കൻ അമേരിക്കൻ വംശജനായി. 1946 - സിറിയ, ഫ്രാൻസിൽ നിന്നും സ്വതന്ത്രമായത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. 1948 - ഐക്യരാഷ്ട്രസഭയുടെ കീഴിൽ ലോകാരോഗ്യസംഘടന നിലവിൽ വന്നു. 1963 - യൂഗോസ്ലാവിയ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ജോസിപ് ബ്രോസ് ടിറ്റോ ആയുഷ്കാല പ്രസിഡണ്ടായി. 1969 - ഇന്റർനെറ്റിന്റെ പ്രതീകാത്മകമായ ജന്മദിനം: ആർ.എഫ്.സി.-1 പ്രസിദ്ധീകരിച്ചു. 1978 - ന്യൂട്രോൺ ബോംബിന്റെ നിർമ്മാണപ്രവർത്തനങ്ങൾ, അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടർ തടഞ്ഞു. 1989 - സോവിയറ്റ് അന്തർവാഹിനി കോംസോമോലെറ്റ്സ്, നാല്പ്പത്തിരണ്ട് നാവികരുമായി നോർവേ തീരത്ത് മുങ്ങി. 2003 - അമേരിക്കൻ സൈന്യം ബാഗ്ദാദ് പിടിച്ചടക്കി
| |
| | | Ammu Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sat Apr 07, 2012 9:19 am | |
| | |
| | | Guest Guest
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sat Apr 07, 2012 9:21 am | |
| |
| | | nettooraan Super Member
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sat Apr 07, 2012 9:21 am | |
| ശോ... ചരിത്രത്തില്‍ ഇന്നും ഞാന്‍ പോസ്റ്റ് ഇട്ടു... | |
| | | Ammu Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sat Apr 07, 2012 9:22 am | |
| | |
| | | Guest Guest
| | | | balamuralee Forum Owner
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sat Apr 07, 2012 9:27 am | |
| | |
| | | parutty Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sat Apr 07, 2012 9:27 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: ചരിത്രത്തില്‍ ഇന്ന് Sat Apr 07, 2012 10:12 am | |
| | |
| | | balamuralee Forum Owner
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Apr 09, 2012 9:52 am | |
| ഏപ്രിൽ 9
1241 - ലീഗ്നിറ്റ്സ് യുദ്ധം: പോളണ്ടിന്റേയും ജർമനിയുടേയും സൈന്യത്തെ മംഗോളിയർ കീഴടക്കി. 1370 - തിമൂറി സാമ്രാജ്യത്തിന്റെ സ്ഥാപനം. തിമൂർ, അമീർ ആയി സ്ഥാനമേറ്റു. 1413 - ഹെന്രി അഞ്ചാമൻ ഇംഗ്ലണ്ടിലെ രാജാവായി 1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉൾക്കടൽ കണ്ടെത്തി. 1940 - രണ്ടാം ലോകമഹായുദ്ധം: ഡെന്മാർക്കിലേക്കും നോർവേയിലേക്കും ജർമനി കടന്നുകയറി. 1953 - ആദ്യ ത്രിമാനചലച്ചിത്രമായ ഹൗസ് ഓഫ് വാക്സ് പ്രദർശനമാരംഭിച്ചു. 1957 - സൂയസ് കനാൽ കപ്പൽഗതാഗതത്തിനായി തുറന്നു കൊടുത്തു. 1967 - ബോയിങ് 737-ന്റെ ആദ്യ പറക്കൽ 1991 - ജോർജിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
| |
| | | parutty Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Apr 09, 2012 9:57 am | |
| | |
| | | Ammu Forum Boss
| Subject: Re: ചരിത്രത്തില്‍ ഇന്ന് Mon Apr 09, 2012 9:59 am | |
| | |
| | | parutty Forum Boss
| | | | balamuralee Forum Owner
| Subject: Re: ചരിത്രത്തില്‍ ഇന്ന് Thu Apr 12, 2012 3:34 pm | |
| | |
| | | Sponsored content
| Subject: Re: ചരിത്രത്തില്‍ ഇന്ന് | |
| |
| | | | ചരിത്രത്തില്‍ ഇന്ന് | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |