സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Vote_lcapമാതാവിന് തുല്യം മാതാവ് മാത്രം - Page 5 Voting_barമാതാവിന് തുല്യം മാതാവ് മാത്രം - Page 5 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 മാതാവിന് തുല്യം മാതാവ് മാത്രം

Go down 
+17
Michael Jacob
balamuralee
Parthan
shamsheershah
jenny
Laila N
Raajakumaari
Binu
sunder
jaykvjay
Greeeeeshma
vipinraj
Reshmi
nettooraan
parutty
Ammu
sandeep
21 posters
Go to page : Previous  1, 2, 3, 4, 5
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 5 EmptyTue Aug 30, 2016 5:32 pm

"ഈ മൂന്നു റുപ്യ കൊണ്ട് തള്ള എങ്ങോട്ടു പോവാനാ??

രാവിലെ തന്നെ ഓരോന്നു വന്നു വലിഞ്ഞു കേറിക്കോളും. '" കണ്ടക്ടർടെ ചെവി പൊട്ടുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നതു..

"'മര്യാദക്ക് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിക്കോണം.. മനുഷ്യനെ മിനക്കെടുത്താനായിട്ടു.. "

പത്തു അറുപതതഞ്ചു വയസു പ്രായം വരും, തീരെ മെലിഞ്ഞ ശരീരം.. ചുക്കിചുളിഞ്ഞ കൈകൾക്ക് തീരെ ബലം തോന്നിയില്ല.. കുഴിഞ്ഞു പോയ കണ്ണുകളിൽ കണ്ണനീര് നിറഞ്ഞിരുന്നു..

"ന്റെ കയ്യില് ആകെ ഇതേ ഉള്ളൂ മോനെ.. കാലിനു നീര് കൂടി നടക്കാൻ വയ്യത്തോണ്ടാ..'' നാണക്കേടും നിസ്സഹായതയും കൊണ്ട് അവരുടെ ശബ്ദം ഇടറിയിരുന്നു..

"എത്രയാ ബാക്കി?? ഞാൻ തരാം.." പേഴ്സ് തുറന്നു അയാൾക്കു നേരെ വെച്ച് നീട്ടി..

നന്ദിയോടെ ഉള്ള ആ സ്ത്രീയുടെ നോട്ടം കണ്ടപ്പോ ഒരു നിമിഷത്തേക്കു മയ്യത്തായ ഉമ്മായെ ഓർമ്മ വന്നൂ..

"പടച്ചോൻ നിന്നെ കാക്കും മോനെ.. ആരേം ബുദ്ധിമുട്ടിച്ചു ശീലമില്ല.. ഗതി ഇല്ലാണ്ടായാൽ ന്താ ചെയ്യാ.. " കണ്ണുകൾ അമർത്തി തുടച്ചു അവരെന്നെ നോക്കി ചിരിച്ചു..

"എവിടോട്ടാ??? കണ്ടിട്ട് തീരെ വയ്യാലോ.."

നീണ്ട ഒരു നേടുവീർപ്പായിരുന്നു ആദ്യം.."ന്റെ മോനെ കാണാൻ പോവാ.. ഓനും കേട്ട്യോൾക്കും ദുബായിലാ ജോലി, അവധിക്കു നാട്ടില് വന്നേക്കണു ന് പറഞ്ഞു കേട്ടൂ.. "

"ഇത്രക്ക് വയ്യെങ്കിൽ മോനോട് ഇങ്ങോട്ടു വരാൻ പറഞ്ഞൂടായിരുന്നോ.."

"നാട്ടില് വന്നാലും കേട്ട്യോളുടെ വീട്ടിലെ നിക്കൂ... ഓന് 4 വയ്യസുള്ളപ്പൊ ഓന്റെ ബാപ്പാ പോയി.. പിന്നെ സര്ക്കാര് ആശുപത്രിലെ തൂപ്പു ജോലി കൊണ്ടാ ഓനെ പഠിപ്പിച്ചെ... പഠിച്ചു ജോലിയൊക്കെ ആയപ്പോ കൂടെ ജോലി ചെയ്തോണ്ടിരുന്ന പെണ്ണിനെ തന്നെ നിക്കാഹ് ചെയ്തു.. അതോടെ ഉമ്മാനെ വേണ്ടാതായി "

അവരുടെ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞൊഴുകി.. ബലമില്ലാത്ത മെലിഞ്ഞ കൈകൾ ബസ്സിന്റെ കമ്പിയിൽ ഒന്നൂടെ മുറുക്കി പിടിക്കാൻ നോക്കി.. ചുണ്ടുകൾ കടിച്ചു പിടിച്ചു കണ്ണുകൾ പൂട്ടി അടച്ചു..

"'നാലാൾടെ മുന്നിൽ ഉമ്മാനെ കാണിക്കാൻ കൊള്ളുല്ലാ നാ ഓൻ പറയുന്നേ.. ഓന് നാണക്കേടാണ് പോലും.. പെൻഷൻ കാശ് കിട്ടണോണ്ട് ആർടേം മുന്നില് ഇരക്കാണ്ട് ജീവിക്കണ്.. "

"'പെറ്റ വയറല്ലേ.. ഓൻ വന്നുന് കേട്ടപ്പോ കാണാണ്ടിരിക്കാൻ വയ്യ.. വയ്യാണ്ടു ആസ്പത്രിയിൽ കിടണ്ണോണ്ട് കയ്യിലുണ്ടാരുന്നതൊക്കെ അങ്ങ് തീർന്നു.. ന്നാലും ബാക്കി വന്ന കാശൊണ്ടു അവനു കുറെ പലഹാരങ്ങൾ ഉണ്ടാക്കി.. ഉണ്ണിയപ്പം ന് വച്ചാ ജീവനാ... എത്ര തിന്നാലും കൊതി മാറില്ല ഓന്.. കൊതിയൻ.. "

അവരുടെ കണ്ണ് നിറഞ്ഞു മുഖത്തൊരു ചിരി പടർന്നു....

"'കഴിഞ്ഞ തവണ നാട്ടില് വന്നപ്പോ കണ്ടതാ.. അന്ന് ഓന്റെ കേട്ട്യോളുടെ വീട്ടാര് നേരെ ചൊവ്വെ മിണ്ടാനൂടെ സമ്മതിച്ചില്ല.. ഞാൻ പോണ പിറകെ പലഹരങ്ങളൊക്കെ കുപ്പയിലേക്ക് എടുത്തെറിഞ്ഞു..കണ്ടിട്ട് ചങ്കു പൊട്ടി പോയി മോനെ..."

"കലത്തു പാലംjunction ആളിറങ്ങിക്കേ.. "

""ആളിറങ്ങാനുന്ടെ... " അവര് വേഗം ചാടി എഴുന്നേറ്റു.. ബസ് നിന്നതും താഴെ വീഴാൻ പോയ അവരെ ഞാൻ പിടിച്ചു നിർത്തി.. താഴെ പോയ കവറും വാരി കൂട്ടി അവര് ബസ്സിൽ നിന്നും ഇറങ്ങി..

ബസ് മുന്നോട്ടു പോയി.. മനസിനൊരു സമധാനമില്ല.. പെട്ടന്നാണ് തിരിച്ചു പോവാനുള്ള കാശ് പോലും അവർടെ കയ്യിൽ ഇല്ലല്ലൊന്നു ഓർത്തത്.. ഒന്നും ആലോചിച്ചില്ല.. ബസ് നിർത്താൻ പറഞ്ഞു... ചാടി ഇറങ്ങി പിറകിലേക്ക് കാലു വലിച്ചു നീട്ടി നടന്നു... കുറെ നടന്നു..

എങ്ങോട്ടായിരുക്കും പോയ്യിട്ടുണ്ടാവുക??? എവിടെ ചെന്ന് അന്വേഷിക്കും??? പെട്ടന്ന് ഗേറ്റിന്റെ മുന്നിലേക്ക് ഒരു സ്ത്രീ വന്നു വീഴുന്നത് കണ്ടു.. കൈ മുട്ട് പൊട്ടി ചോര വാർക്കുന്ന രൂപത്തിന് ആ സ്ത്രീയുടെ മുഖമായിരുന്നു..

മുറ്റം നിറയെ നിരന്നു കിടന്ന ഉണ്ണിയപ്പം ന്റെ ചങ്കിലേക്ക് തീ കോരി ഇട്ടൂ..

ഓടി ചെന്ന് വാരി എടുത്തു ചോദിച്ചു "5 വയസ്സുള്ളപ്പൊ പോയതാ ന്റെ ഉമ്മാ.. പോരുന്നോ ഇങ്ങള് ന്റെ കൂടെ ??? ഞാൻ കയിച്ചില്ലേലും ഇങ്ങളെ പട്ടിണിക്കു ഇടൂല്ല... സ്നേഹിക്കാൻ മാത്രം അറിയണൊരു കെട്ട്യോളും രണ്ടു കുട്ട്യോളും ഉണ്ടെനിക്കു.. ഒരു വയറൂടെ പോറ്റാനുള്ള ബലം ന്റെ ഈ കയ്യിനുണ്ട്.. "

ന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവര് പൊട്ടി കരഞ്ഞു... അവരുടെ കയ്യും പിടിച്ചു നടന്നപ്പോ ഈ ലോകം മുഴുവൻ കീഴടക്കിയവനെ പോലെ എനിക്ക് തോന്നി...

__________________________________________

രചന #Sherin_Reji

Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 5 EmptyTue Aug 30, 2016 9:12 pm

Sherin ... മാതാവിന് തുല്യം മാതാവ് മാത്രം - Page 5 60367 മാതാവിന് തുല്യം മാതാവ് മാത്രം - Page 5 60367
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 5 EmptyWed Aug 31, 2016 12:18 pm

ho kannu niranjitt onnum kanan mela മാതാവിന് തുല്യം മാതാവ് മാത്രം - Page 5 4214 മാതാവിന് തുല്യം മാതാവ് മാത്രം - Page 5 4214 മാതാവിന് തുല്യം മാതാവ് മാത്രം - Page 5 948518
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 5 EmptyWed Sep 07, 2016 10:44 am

sandeep wrote:

"ഈ മൂന്നു റുപ്യ കൊണ്ട് തള്ള എങ്ങോട്ടു പോവാനാ??

രാവിലെ തന്നെ ഓരോന്നു വന്നു വലിഞ്ഞു കേറിക്കോളും. '" കണ്ടക്ടർടെ ചെവി പൊട്ടുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നതു..

"'മര്യാദക്ക് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിക്കോണം.. മനുഷ്യനെ മിനക്കെടുത്താനായിട്ടു.. "

പത്തു അറുപതതഞ്ചു വയസു പ്രായം വരും, തീരെ മെലിഞ്ഞ ശരീരം.. ചുക്കിചുളിഞ്ഞ കൈകൾക്ക് തീരെ ബലം തോന്നിയില്ല.. കുഴിഞ്ഞു പോയ കണ്ണുകളിൽ കണ്ണനീര് നിറഞ്ഞിരുന്നു..

"ന്റെ കയ്യില് ആകെ ഇതേ ഉള്ളൂ മോനെ.. കാലിനു നീര് കൂടി നടക്കാൻ വയ്യത്തോണ്ടാ..'' നാണക്കേടും നിസ്സഹായതയും കൊണ്ട് അവരുടെ ശബ്ദം ഇടറിയിരുന്നു..

"എത്രയാ ബാക്കി?? ഞാൻ തരാം.." പേഴ്സ് തുറന്നു അയാൾക്കു നേരെ വെച്ച് നീട്ടി..

നന്ദിയോടെ ഉള്ള ആ സ്ത്രീയുടെ നോട്ടം കണ്ടപ്പോ ഒരു നിമിഷത്തേക്കു മയ്യത്തായ ഉമ്മായെ ഓർമ്മ വന്നൂ..

"പടച്ചോൻ നിന്നെ കാക്കും മോനെ.. ആരേം ബുദ്ധിമുട്ടിച്ചു ശീലമില്ല.. ഗതി ഇല്ലാണ്ടായാൽ ന്താ ചെയ്യാ.. " കണ്ണുകൾ അമർത്തി തുടച്ചു അവരെന്നെ നോക്കി ചിരിച്ചു..

"എവിടോട്ടാ??? കണ്ടിട്ട് തീരെ വയ്യാലോ.."

നീണ്ട ഒരു നേടുവീർപ്പായിരുന്നു ആദ്യം.."ന്റെ മോനെ കാണാൻ പോവാ.. ഓനും കേട്ട്യോൾക്കും ദുബായിലാ ജോലി, അവധിക്കു നാട്ടില് വന്നേക്കണു ന് പറഞ്ഞു കേട്ടൂ.. "

"ഇത്രക്ക് വയ്യെങ്കിൽ മോനോട് ഇങ്ങോട്ടു വരാൻ പറഞ്ഞൂടായിരുന്നോ.."

"നാട്ടില് വന്നാലും കേട്ട്യോളുടെ വീട്ടിലെ നിക്കൂ... ഓന് 4 വയ്യസുള്ളപ്പൊ ഓന്റെ ബാപ്പാ പോയി.. പിന്നെ സര്ക്കാര് ആശുപത്രിലെ തൂപ്പു ജോലി കൊണ്ടാ ഓനെ പഠിപ്പിച്ചെ... പഠിച്ചു ജോലിയൊക്കെ ആയപ്പോ കൂടെ ജോലി ചെയ്തോണ്ടിരുന്ന പെണ്ണിനെ തന്നെ നിക്കാഹ് ചെയ്തു.. അതോടെ ഉമ്മാനെ വേണ്ടാതായി "

അവരുടെ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞൊഴുകി.. ബലമില്ലാത്ത മെലിഞ്ഞ കൈകൾ ബസ്സിന്റെ കമ്പിയിൽ ഒന്നൂടെ മുറുക്കി പിടിക്കാൻ നോക്കി.. ചുണ്ടുകൾ കടിച്ചു പിടിച്ചു കണ്ണുകൾ പൂട്ടി അടച്ചു..

"'നാലാൾടെ മുന്നിൽ ഉമ്മാനെ കാണിക്കാൻ കൊള്ളുല്ലാ നാ ഓൻ പറയുന്നേ.. ഓന് നാണക്കേടാണ് പോലും.. പെൻഷൻ കാശ് കിട്ടണോണ്ട് ആർടേം മുന്നില് ഇരക്കാണ്ട് ജീവിക്കണ്.. "

"'പെറ്റ വയറല്ലേ.. ഓൻ വന്നുന് കേട്ടപ്പോ കാണാണ്ടിരിക്കാൻ വയ്യ.. വയ്യാണ്ടു ആസ്പത്രിയിൽ കിടണ്ണോണ്ട് കയ്യിലുണ്ടാരുന്നതൊക്കെ അങ്ങ് തീർന്നു.. ന്നാലും ബാക്കി വന്ന കാശൊണ്ടു അവനു കുറെ പലഹാരങ്ങൾ ഉണ്ടാക്കി.. ഉണ്ണിയപ്പം ന് വച്ചാ ജീവനാ... എത്ര തിന്നാലും കൊതി മാറില്ല ഓന്.. കൊതിയൻ.. "

അവരുടെ കണ്ണ് നിറഞ്ഞു മുഖത്തൊരു ചിരി പടർന്നു....

"'കഴിഞ്ഞ തവണ നാട്ടില് വന്നപ്പോ കണ്ടതാ.. അന്ന് ഓന്റെ കേട്ട്യോളുടെ വീട്ടാര് നേരെ ചൊവ്വെ മിണ്ടാനൂടെ സമ്മതിച്ചില്ല.. ഞാൻ പോണ പിറകെ പലഹരങ്ങളൊക്കെ കുപ്പയിലേക്ക് എടുത്തെറിഞ്ഞു..കണ്ടിട്ട് ചങ്കു പൊട്ടി പോയി മോനെ..."

"കലത്തു പാലംjunction ആളിറങ്ങിക്കേ.. "

""ആളിറങ്ങാനുന്ടെ... " അവര് വേഗം ചാടി എഴുന്നേറ്റു.. ബസ് നിന്നതും താഴെ വീഴാൻ പോയ അവരെ ഞാൻ പിടിച്ചു നിർത്തി.. താഴെ പോയ കവറും വാരി കൂട്ടി അവര് ബസ്സിൽ നിന്നും ഇറങ്ങി..

ബസ് മുന്നോട്ടു പോയി.. മനസിനൊരു സമധാനമില്ല.. പെട്ടന്നാണ് തിരിച്ചു പോവാനുള്ള കാശ് പോലും അവർടെ കയ്യിൽ ഇല്ലല്ലൊന്നു ഓർത്തത്.. ഒന്നും ആലോചിച്ചില്ല.. ബസ് നിർത്താൻ പറഞ്ഞു... ചാടി ഇറങ്ങി പിറകിലേക്ക് കാലു വലിച്ചു നീട്ടി നടന്നു... കുറെ നടന്നു..

എങ്ങോട്ടായിരുക്കും പോയ്യിട്ടുണ്ടാവുക??? എവിടെ ചെന്ന് അന്വേഷിക്കും??? പെട്ടന്ന് ഗേറ്റിന്റെ മുന്നിലേക്ക് ഒരു സ്ത്രീ വന്നു വീഴുന്നത് കണ്ടു.. കൈ മുട്ട് പൊട്ടി ചോര വാർക്കുന്ന രൂപത്തിന് ആ സ്ത്രീയുടെ മുഖമായിരുന്നു..

മുറ്റം നിറയെ നിരന്നു കിടന്ന ഉണ്ണിയപ്പം ന്റെ ചങ്കിലേക്ക് തീ കോരി ഇട്ടൂ..

ഓടി ചെന്ന് വാരി എടുത്തു ചോദിച്ചു "5 വയസ്സുള്ളപ്പൊ പോയതാ ന്റെ ഉമ്മാ.. പോരുന്നോ ഇങ്ങള് ന്റെ കൂടെ ??? ഞാൻ കയിച്ചില്ലേലും ഇങ്ങളെ പട്ടിണിക്കു ഇടൂല്ല... സ്നേഹിക്കാൻ മാത്രം അറിയണൊരു കെട്ട്യോളും രണ്ടു കുട്ട്യോളും ഉണ്ടെനിക്കു.. ഒരു വയറൂടെ പോറ്റാനുള്ള ബലം ന്റെ ഈ കയ്യിനുണ്ട്.. "

ന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവര് പൊട്ടി കരഞ്ഞു... അവരുടെ കയ്യും പിടിച്ചു നടന്നപ്പോ ഈ ലോകം മുഴുവൻ കീഴടക്കിയവനെ പോലെ എനിക്ക് തോന്നി...

__________________________________________

രചന #Sherin_Reji

TOUCHING മാതാവിന് തുല്യം മാതാവ് മാത്രം - Page 5 559487 മാതാവിന് തുല്യം മാതാവ് മാത്രം - Page 5 768717
Back to top Go down
Sponsored content

മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Empty
PostSubject: Re: മാതാവിന് തുല്യം മാതാവ് മാത്രം   മാതാവിന് തുല്യം മാതാവ് മാത്രം - Page 5 Empty

Back to top Go down
 
മാതാവിന് തുല്യം മാതാവ് മാത്രം
Back to top 
Page 5 of 5Go to page : Previous  1, 2, 3, 4, 5
 Similar topics
-
» എന്ത് കൊണ്ട് മാഗി മാത്രം?
» ഞാന്‍, ഞാന്‍ മാത്രം...

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: