സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വെറുതെയല്ല വീട്ടമ്മ - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വെറുതെയല്ല വീട്ടമ്മ - Page 2 Vote_lcapവെറുതെയല്ല വീട്ടമ്മ - Page 2 Voting_barവെറുതെയല്ല വീട്ടമ്മ - Page 2 Vote_rcap 
Ammu
വെറുതെയല്ല വീട്ടമ്മ - Page 2 Vote_lcapവെറുതെയല്ല വീട്ടമ്മ - Page 2 Voting_barവെറുതെയല്ല വീട്ടമ്മ - Page 2 Vote_rcap 
vipinraj
വെറുതെയല്ല വീട്ടമ്മ - Page 2 Vote_lcapവെറുതെയല്ല വീട്ടമ്മ - Page 2 Voting_barവെറുതെയല്ല വീട്ടമ്മ - Page 2 Vote_rcap 
sandeep
വെറുതെയല്ല വീട്ടമ്മ - Page 2 Vote_lcapവെറുതെയല്ല വീട്ടമ്മ - Page 2 Voting_barവെറുതെയല്ല വീട്ടമ്മ - Page 2 Vote_rcap 
shamsheershah
വെറുതെയല്ല വീട്ടമ്മ - Page 2 Vote_lcapവെറുതെയല്ല വീട്ടമ്മ - Page 2 Voting_barവെറുതെയല്ല വീട്ടമ്മ - Page 2 Vote_rcap 
Neelu
വെറുതെയല്ല വീട്ടമ്മ - Page 2 Vote_lcapവെറുതെയല്ല വീട്ടമ്മ - Page 2 Voting_barവെറുതെയല്ല വീട്ടമ്മ - Page 2 Vote_rcap 
Binu
വെറുതെയല്ല വീട്ടമ്മ - Page 2 Vote_lcapവെറുതെയല്ല വീട്ടമ്മ - Page 2 Voting_barവെറുതെയല്ല വീട്ടമ്മ - Page 2 Vote_rcap 
unnikmp
വെറുതെയല്ല വീട്ടമ്മ - Page 2 Vote_lcapവെറുതെയല്ല വീട്ടമ്മ - Page 2 Voting_barവെറുതെയല്ല വീട്ടമ്മ - Page 2 Vote_rcap 
midhun
വെറുതെയല്ല വീട്ടമ്മ - Page 2 Vote_lcapവെറുതെയല്ല വീട്ടമ്മ - Page 2 Voting_barവെറുതെയല്ല വീട്ടമ്മ - Page 2 Vote_rcap 
Greeeeeshma
വെറുതെയല്ല വീട്ടമ്മ - Page 2 Vote_lcapവെറുതെയല്ല വീട്ടമ്മ - Page 2 Voting_barവെറുതെയല്ല വീട്ടമ്മ - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 വെറുതെയല്ല വീട്ടമ്മ

Go down 
+4
Reshmi
sandeep
ranjith
Minnoos
8 posters
Go to page : Previous  1, 2
AuthorMessage
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptyFri Jan 04, 2013 10:20 am

balamuralee wrote:
parutty wrote:
chirikanda barlee. cash ellam save cheyithu vaicho
egane sambalam kodukendi varum bhaviyil വെറുതെയല്ല വീട്ടമ്മ - Page 2 143614 വെറുതെയല്ല വീട്ടമ്മ - Page 2 143614 വെറുതെയല്ല വീട്ടമ്മ - Page 2 143614

bharaye sahikunnathinu bhartavinu valla alavasum kittumo ennu nokkanam :paru:

athu kittan oru chance illa barlee.
athu ningalude ellam vidhiya. വെറുതെയല്ല വീട്ടമ്മ - Page 2 855112
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptyFri Jan 04, 2013 2:37 pm

ithu oru sambhavam aanallo വെറുതെയല്ല വീട്ടമ്മ - Page 2 143614 paavam sthreekal വെറുതെയല്ല വീട്ടമ്മ - Page 2 566730
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptyFri Jan 04, 2013 2:38 pm

Parthan wrote:
ithu oru sambhavam aanallo വെറുതെയല്ല വീട്ടമ്മ - Page 2 143614 paavam sthreekal വെറുതെയല്ല വീട്ടമ്മ - Page 2 566730

വെറുതെയല്ല വീട്ടമ്മ - Page 2 855112 വെറുതെയല്ല വീട്ടമ്മ - Page 2 855112
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptyFri Jan 04, 2013 2:39 pm

parutty wrote:
Parthan wrote:
ithu oru sambhavam aanallo വെറുതെയല്ല വീട്ടമ്മ - Page 2 143614 paavam sthreekal വെറുതെയല്ല വീട്ടമ്മ - Page 2 566730

വെറുതെയല്ല വീട്ടമ്മ - Page 2 855112 വെറുതെയല്ല വീട്ടമ്മ - Page 2 855112
വെറുതെയല്ല വീട്ടമ്മ - Page 2 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptyFri Jan 11, 2013 1:11 pm

അടുക്കള ജയിലാക്കിയവര്‍ വെറുതെയല്ല വീട്ടമ്മ - Page 2 855112

പുനത്തില്‍ കുഞ്ഞബ്ദുള്ള വെറുതെയല്ല വീട്ടമ്മ - Page 2 811586



അടുക്കള ജയിലാക്കി മാറ്റിയ രണ്ടു കൂട്ടരുണ്ട്. അമ്മായിയമ്മമാരും അടുക്കളജോലിക്കാരികളും.
സ്വന്തം പോസ്റ്റില്‍ ഗോളടിക്കുന്നവരെപ്പോലെയാണ് അമ്മായിയമ്മമാര്‍. അടുക്കളയില്‍ സഹായിക്കാന്‍ വേറെ എത്ര പേരുണ്ടെങ്കിലും അമ്മായിയമ്മമാര്‍ അടുക്കളയില്‍നിന്നനങ്ങുകയില്ല. മകളുടെ പുതിയാപ്പിളയെ തീറ്റിക്കലാണ് അവരുടെ ജീവിതാഭിലാഷം. പ്രഭാതംമുതല്‍ പ്രഭാതംവരെ അവര്‍ക്ക് അടുക്കളയില്‍ ഇരിക്കുന്നതിഷ്ടമാണ്. വെറുതേ ഇരിക്കുന്നതല്ല, ജോലി ചെയ്തുകൊണ്ടിരിക്കണം.
ഇത്തരത്തിലുള്ള ഒരമ്മായി ചെറുപ്പക്കാരനേയും കൂട്ടി ക്ലിനിക്കില്‍ വന്നത് ഞാനോര്‍ക്കുകയാണ്. ചെറുപ്പക്കാരന് ഏകദേശം ഇരുപത്തഞ്ചു വയസ്സ് മതിക്കും. അമ്മായിയമ്മയ്ക്കു നാല്പതും. സുന്ദരനും സുമുഖനും അരോഗദൃഢഗാത്രനുമാണ് ചെറുപ്പക്കാരന്‍.
അവര്‍ പറഞ്ഞുതുടങ്ങി.
'ഇതെന്റെ മോളെ പുയ്യാപ്ല്യാ. പ്ലേവുഡിന്റേം പെയിന്റിന്റേം വിസിനസാ. കണ്ടാല് പുവ്വംപയംപോലെ ഇരിക്കെന്നെങ്കിലും ഉശിര് ഒട്ടൂല്ല എന്റെ ഡോട്ടറേ.'
'എന്താ അസുഖം?' ഞാന്‍ ചോദിച്ചു.
ചെറുപ്പക്കാരന്‍ അല്പം നാണത്തോടെ താഴേ നോക്കിയിരിക്കുകയാണ്.
മറുപടി അമ്മായിയമ്മ പറയാന്‍ തുടങ്ങി.
'പുയ്യാപ്ലക്ക് വെശപ്പില്ല ഡോട്ടറേ. ബാല്യക്കാരായാല്‍ ബാരിബലിച്ച് തിന്നണ്ടേ. കൈ നെറയെ ചോറ് പോലും പുയ്യാപ്ല ഉരുട്ടിത്തിന്നൂല.'
'ആട്ടെ, എന്തൊക്കെയാണ് ഇപ്പോള്‍ കഴിക്കുന്നത്?' ഞാന്‍ ചോദിച്ചു.

'സുബഹി ബാങ്ക് കേക്കുമ്പം ന്റെ മോള് മുറീന്ന് പുറത്തു വരും. അപ്പൊ ഞാമ്മുറീക്കേറും. രണ്ട് പുയ്ങ്ങിയ മുട്ടേം ഒരു നേന്ത്രപ്പഴം ബാട്ടിയതും ചായയും ഞാന്‍ പുയ്യാപ്ലക്ക് കൊടുക്കും. അത് കയിച്ച് കൈയിം കൈയ്കി പുയ്യാപ്ല പിന്നേം കൊറച്ച് കെടക്കും. പത്തുപത്തര മണിയാവ്‌മ്പോം രണ്ട് തടിച്ച പത്തിരീം മീം പൊരിച്ചതും ആട്ടെറച്ചീന്റെ ഇഷ്ടുക്കറീം കൊടുക്കും. ആട്ടെറച്ചീം മീന്‍ പൊരിച്ചതും മുയ്മനും തിന്നാലും പത്തിരി ഒരു കണ്ടം ബാക്കി ബെക്കും. ഓന് വെശപ്പില്ല ഡോട്ടറേ. ഉച്ച രണ്ട് മണിയാവ്മ്പം ബിരിയാണിയോ, നെയ്‌ച്ചോറോ ഉണ്ടാക്കിക്കൊടുക്കും. അതും മുയ്മന്‍ തിന്നൂല. കൊറേ ബാക്കിയാക്കും. ബൈന്നേരം പയം പൊരിച്ചതും മസാലവടയും ചായയും കുടിക്കും. എന്നിട്ടെന്താ, മോന്തിയാവ്‌മ്പോം ബെശപ്പ് ബരണ്ടേ. പൊടിയരീന്റെ തേങ്ങാപ്പാല് ചേര്‍ത്ത കഞ്ഞീം കായിന്റെ പുയ്ക്കും മൂരിയിറച്ചി ബരട്ടീതും കൊടുക്കും. അതും മര്യാദക്ക് പാത്തിരം കാലിയാക്കി കൈക്കൂല. ലേശം ബാക്കിയാക്കും. ന്താ കഷ്ടം. ബെശപ്പില്ല...'
വെറുതെയല്ല വീട്ടമ്മ - Page 2 2958 വെറുതെയല്ല വീട്ടമ്മ - Page 2 2958
ഈ ആഹാരങ്ങള്‍ മുഴുവനും ഉണ്ടാക്കുന്നത് അമ്മായിയമ്മയാണ്. ഒന്ന് വിശ്രമിക്കാനോ പ്രാര്‍ഥിക്കാനോ പോലും അവര്‍ക്കു സമയം കിട്ടുകയില്ല. ഇങ്ങനെ അമ്മായിയമ്മമാരുടെ ജീവിതം അടുക്കളകളില്‍ തളച്ചിടപ്പെടുന്നു.

ഇതിനെക്കാള്‍ കഷ്ടപ്പെടുന്നവരാണ് അടുക്കളജോലിക്കാരികള്‍. എന്റെ ബാല്യകാലം ഞാനോര്‍ക്കുകയാണ്. അന്ന് ഞങ്ങളുടെ തറവാട്ടില്‍ ഇഷ്ടംപോലെ പണിക്കാരത്തികളുണ്ടായിരുന്നു. നെല്ല് പുഴുങ്ങാനും ഉണക്കാനും കുത്തി അരിയും തവിടും വേര്‍തിരിക്കാനും ചോറും കറികളും ഉണ്ടാക്കാനും പലഹാരങ്ങള്‍ ചുട്ടെടുക്കാനും അവ പാത്രങ്ങളിലാക്കി ഉമ്മറത്തേക്ക് കൊടുത്തയയ്ക്കാനും നിയോഗപ്പെടുത്തിയത് സ്ത്രീകളെയായിരുന്നു. ഇവരെയെല്ലാം നിയന്ത്രിച്ചിരുന്നത് ഞങ്ങളെല്ലാം പാത്തൂച്ച എന്നു വിളിക്കുന്ന കുലീനത്വമുള്ള ഒരു സ്ത്രീയായിരുന്നു. പതിറ്റാണ്ടുകള്‍ അവര്‍ ഞങ്ങളുടെ അടുക്കളയെ സേവിച്ചുകൊണ്ടിരുന്നു. പ്രധാനപ്പെട്ട കറികളും പലഹാരങ്ങളും അവര്‍തന്നെയാണ് ഉണ്ടാക്കുക. ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായാല്‍പ്പോലും മറ്റാരെയും അനുവദിച്ചിരുന്നില്ല. അക്കാലത്ത് സ്റ്റൗവോ ഗ്യാസ് അടുപ്പുകളോ ഒന്നും ഉണ്ടായിരുന്നില്ല. വിറക് കത്തിച്ച് അടുപ്പുകളില്‍നിന്നാണ് ഇക്കണ്ട ഭക്ഷണസാധനങ്ങള്‍ മുഴുവനും പാകംചെയ്തിരുന്നത്. ആയുഷ്‌കാലം മുഴുക്കെ തീ ഊതിയൂതി ജീവിതാവസാനത്തില്‍ അവര്‍ ക്ഷയരോഗം പിടിപെട്ട് അത്യാസന്നനിലയിലായി മരിക്കുകയാണുണ്ടായത്. പ്രഭാതംമുതല്‍ പ്രഭാതംവരെ അടുക്കളയിലായിരുന്നു അവരുടെ ജീവിതം. അന്ത്യവും അതിനകത്തുവെച്ചുതന്നെ.

വ്രതാനുഷ്ഠാനകാലമായ റംസാന്‍മാസത്തിലാണ് ഇവരുടെ കഷ്ടപ്പാടുകള്‍ അതിന്റെ മൂര്‍ധന്യദിശയിലെത്തുക.
അത്താഴംമുട്ട്* കേള്‍ക്കുമ്പോള്‍ ജോലിക്കാരികളെല്ലാം എഴുന്നേറ്റ് ജാഗരൂകരാകുന്നു. സുബഹി ബാങ്ക് കൊടുക്കുന്നതിനുമുമ്പ് എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കണം. ചിലര്‍ ചോറും കറികളും മൃഷ്ടാന്നം ഭുജിക്കും, ചിലര്‍ നെയ്‌ച്ചോറോ ബിരിയാണിയോ കഴിക്കും, ആരോഗ്യം അവശരായവര്‍ കഞ്ഞിയും പുഴുക്കിലുമൊതുക്കും. ചിലര്‍ ചായയും പലഹാരങ്ങളും കൊണ്ട് തൃപ്തിപ്പെടും.
അത്താഴം കഴിച്ച് സംതൃപ്തരായി ഏമ്പക്കവും വിട്ട് എല്ലാവരും പ്രാര്‍ഥനയ്ക്കായി പള്ളിയിലേക്കു പോകുന്നു. പക്ഷേ, പണിക്കാരികള്‍ക്ക് പ്രാര്‍ഥിക്കാന്‍കൂടി സമയം കിട്ടുകയില്ല. യജമാനന്മാര്‍ എച്ചിലാക്കിയ പാത്രങ്ങളും ചെമ്പും വട്ടളവും ചട്ടിയും കലവും എല്ലാം കഴുകി വൃത്തിയാക്കി അടുക്കള അടിച്ചുവാരുമ്പോഴേക്കും പ്രഭാതം പൊട്ടിവിടരുന്നുണ്ടാകും.
വ്രതമനുഷ്ഠിക്കാന്‍ നിവൃത്തിയില്ലാത്ത കുട്ടികള്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും രജസ്വലയായവര്‍ക്കും പകല്‍ ആഹാരം വേണ്ടിവരും. അപ്പോള്‍ പകല്‍സമയത്തും ഇവര്‍ക്ക് അടുക്കളയില്‍ ജോലി ചെയ്യേണ്ടിവരുന്നു. ഉച്ചയാകുന്നതോടെ നോമ്പുതുറയ്ക്കും മുത്താഴത്തിനും അത്താഴത്തിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. നോമ്പുതുറയ്ക്കും അത്താഴത്തിനും ഇടയിലുള്ള ഭക്ഷണസമയമാണ് മുത്താഴം.
നോമ്പുതുറയ്ക്ക് ഇരുപത്തൊന്നു തരം പലഹാരങ്ങള്‍ ഉണ്ടാക്കേണ്ടിവരും. പരിപ്പുവട, ഉള്ളിവട, ഈത്തപ്പഴം മാവില്‍ മുക്കിപ്പൊരിച്ചത്, പഴംപൊരി, കായട, ഉന്നക്കായ, പഴം നിറച്ചത്, കായ വാട്ടിയത്, കോഴിയട, ഓട്ടട, ഇലയട, തിരുള് പത്തിരി, തേങ്ങാപ്പത്തിരി, നെയ്പ്പത്തിരി, നെയ്യപ്പം, സുഗീന്‍, അരിപ്പത്തിരി (ടയര്‍പത്തിരി), ചട്ടിപ്പത്തിരി, മുട്ടപ്പത്തിരി, റവയുണ്ട, മുട്ട വരിഞ്ഞ് മസാല പുരട്ടി പൊരിച്ചത് തുടങ്ങിയവയോടൊപ്പം ആപ്പിള്‍, ഓറഞ്ച്, മുന്തിരി, പൈനാപ്പിള്‍, കദളിപ്പഴം എന്നിവയും ഉണ്ടാകും.
ദ്രാവകമായി തരി കാച്ചിയതും ഫലൂദയും സുലൈമാനിയും ചായയുമുണ്ടാകും.

സന്ധ്യാനമസ്‌കാരം കഴിഞ്ഞുവന്നാല്‍ 'മെയിന്‍ ഫുഡ്' കഴിക്കാനിരിക്കും. പൊറോട്ട, ചപ്പാത്തി, നൈസ് പത്തിരി (പൊടിപ്പത്തിരി എന്നും പറയും), തടിച്ച പത്തിരി തുടങ്ങിയവയോടൊപ്പം ആട്ടിറച്ചിയും മത്സ്യവും ചെമ്മീനും കറികളായുണ്ടാവും.
തറാവീഹ് നമസ്‌കാരം കഴിഞ്ഞുവന്നാല്‍ (രാത്രി 10 മണി, 11 മണി), ജീരകക്കഞ്ഞിയും പച്ചക്കായയും പയറും ചേര്‍ത്ത പുഴുക്കോ അല്ലെങ്കില്‍ ചേമ്പിന്റെ പുഴുക്കോ കൂട്ടി കഴിക്കുന്നു.
ഇത്രയൊക്കെ വിഭവങ്ങള്‍ ഉണ്ടാക്കി വിളമ്പിയ പണിക്കാരത്തികള്‍ പച്ചവെള്ളംപോലും കുടിച്ചിട്ടുണ്ടാകുകയില്ല. ഭക്ഷണം ഇല്ലാഞ്ഞിട്ടല്ല. ഇതെല്ലാം കണ്ടുകണ്ട് മനം മടുത്തിരിക്കും.

എസ്സന്‍സ്
എന്റെ സുഹൃത്ത് പാല രവി എത്രയോ വര്‍ഷങ്ങളായി രാത്രി കഴിക്കുന്ന ഭക്ഷണം (Dinner). അതൊരു സൂപ്പാണ്.
1.500 ഗ്രാം അരി
500 ഗ്രാം ചെറുപയര്‍
500 ഗ്രാം ഗോതമ്പ്
500 ഗ്രാം തിന
വറുത്തുപൊടിക്കുക.
2. 50 ഗ്രാം എള്ള് (വെളുത്തത്)
25 ഗ്രാം അയമോദകം
വറുക്കാതെ പൊടിക്കുക.
രണ്ടും ചേര്‍ത്ത മിശ്രിതത്തില്‍നിന്ന് 50 ഗ്രാം പൊടി 400 മില്ലി വെള്ളത്തില്‍ ചേര്‍ത്ത് തിളയ്ക്കാന്‍ വെക്കുക. ഇഷ്ടപ്പെട്ട രണ്ടോ മൂന്നോ തരം മലക്കറികള്‍ (പച്ചക്കറികള്‍) ഇതില്‍ അരിഞ്ഞിടുക.
ഇത്രയും നല്ല രാത്രിയാഹാരം വേറെയില്ല.
Good night.

(കൈപ്പുണ്യം എന്ന പുസ്തകത്തില്‍ നിന്ന്)
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptySat Feb 02, 2013 12:16 pm

വീട്ടുചെലവു കുറയ്‌ക്കാന്‍ ചില കുറുക്കുവഴികള്‍ വെറുതെയല്ല വീട്ടമ്മ - Page 2 912236 വെറുതെയല്ല വീട്ടമ്മ - Page 2 912236


പച്ചക്കറിക്കും പലവ്യഞ്‌ജനത്തിനും പെട്രോളിനും ഡീസലിനും വില കൂടിക്കൂടി വരുന്ന ഇന്ന ത്തെ കാലത്ത്‌ വീട്ടുചെലവ്‌ നിന്ത്രണത്തിലാക്കിയാലേ വരവിനൊത്ത്‌ കുടുംബ നിര്‍വ്വഹണം സാധിക്കൂ. നിത്യജീവിതത്തില്‍ പലതിനും നാം അധ്വാനിച്ചുണ്ടാക്കിയ പണം പാഴായിപ്പോകു ന്നത്‌ നാം അറിയുന്നില്ല. പണം ലാഭിക്കാനും വീട്ടുചെലവ്‌ കൈപ്പിടയിലൊതുക്കാനും ഇതാ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍.
നമ്മുടെ വീട്ടുചെലവിലെ പ്രധാന വില്ലന്‍ വൈദ്യുതിയാണ്‌. ഇപ്പോഴാകട്ടെ 500 യൂണിറ്റിനു മുകളില്‍ പ്രതിമാസ ഉപയോഗം വന്നാല്‍ വൈദ്യുതിക്ക്‌ ഇരട്ടി നിരക്കാണ്‌. കഴിവതും വീടുകളിലെ മുറിക ളില്‍ സി. എഫ്‌. എല്‍. ബള്‍ബ്‌ ഘടിപ്പിക്കുക. സി. എഫ്‌.എല്‍. ബള്‍ബിന്‌ വില സ്വല്‍പ്പം കൂടുമെങ്കിലും വൈദ്യുതിയിനത്തില്‍ ഗണ്യ മായൊരു തുക മിച്ചം പിടിക്കാം. മാത്രമല്ല സാധാരണ ബള്‍ബുകളെ അപേക്ഷിച്ച്‌ സി. എഫ്‌. എല്‍. കൂടുതല്‍ ഈടു നില്‍ക്കും. വീട്ടിലെ സ്‌റ്റോര്‍ മുറി, കുളിമുറി, ഇടനാഴി എന്നീ സ്‌ഥലങ്ങളില്‍ വോള്‍ട്ടേജ്‌ കുറഞ്ഞ ബള്‍ ബുകളും, ഊണുമുറി, സ്വീകരണ മുറി, അ ടുക്കള എന്നീ സ്‌ഥലങ്ങളില്‍ വോള്‍ട്ടേജ്‌ കൂടിയ ബള്‍ബും ഉപയോഗിച്ചാല്‍ വൈ ദ്യുതിനിരക്ക്‌ വീണ്ടും ലാഭിക്കാം. വസ്‌ത്രങ്ങളൊക്കെ ഒരുമിച്ച്‌ ഇസ്‌തിരിയി ട്ടെടുത്താല്‍ വൈദ്യുതി മിച്ചം പിടിക്കാം. രാത്രി 10 മണിക്കുശേഷം വോള്‍ട്ടേജ്‌ കൂടു തല്‍ കിട്ടുമെന്നതിനാല്‍ ആ സമയമാണ്‌ ഇസ്‌തിരിയിടാന്‍ നല്ലത്‌്. എയര്‍കണ്ടീഷണര്‍, വാഷിംഗ്‌മെഷീന്‍, ടി.വി, ഗ്രൈന്‍ഡര്‍ എന്നിവയ്‌ക്ക് സംഭവി ക്കുന്ന തകരാറുകള്‍ അപ്പപ്പോള്‍ത്തന്നെ പരി ഹരിക്കണം. എയര്‍ക്കണ്ടീഷണറിലെ ഫില്‍ റ്റര്‍ നിശ്‌ചിത ഇടവേളകളില്‍ വൃത്തിയാക്കിയില്ലെങ്കില്‍ വൈദ്യൂതിയിന ത്തില്‍ നല്ലൊരു തുക പാഴാകുമെന്നു മറക്കാതിരിക്കുക.

വെള്ളം ലാഭിക്കാന്‍

ജലവും അനാവശ്യമായി പാഴാക്കരുത്‌. കുളിമുറിയിലെ ടാപ്പില്‍നിന്നും അടുക്കള യിലെ സിങ്കില്‍നിന്നും വെള്ളം ലീക്ക്‌ ചെയ്യു ന്നുണ്ടോയെന്ന്‌ ഇടയ്‌ക്കിടെ പരിശോധിക്ക ണം. ടാപ്പുകള്‍ നന്നായി പൂട്ടാന്‍ ഓര്‍ക്കണം. എന്തെങ്കിലും തകരാറുണ്ടെങ്കില്‍ ഉടന്‍ പ്ലംബ റിന്റെ സേവനം തേടണം.
ജലത്തിന്റെ ഉപയോഗം പരമാവധി പരിമി തപ്പെടുത്തുക. ഒരു കുടം വെള്ളത്തിനായി മൈലുകള്‍ നടന്നുപോകുന്ന എത്രയോ ആ ളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നു മറക്ക രുത്‌. വാഷ്‌ബേസിനിലെ പൈപ്പ്‌ തുറന്നു വച്ചുള്ള പല്ലുതേപ്പും ഷേവിംഗും വഴി ജലം ഒരുപാട്‌ വെറുതെ നഷ്‌ടപ്പെട്ടുപോകും. മഗ്ഗില്‍ വെള്ളം പിടിച്ചുവച്ചു പ്രഭാതകൃത്യങ്ങള്‍ ചെയ്‌താല്‍ വെള്ളത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്‌ക്കാവുന്നതേയുളളൂ. അതുവഴി വെള്ളത്തിനുള്ള ചെലവും. അടുക്കളയിലെ സിങ്കില്‍ പച്ചക്കറികള്‍, മീന്‍, മാംസപദാര്‍ത്ഥങ്ങള്‍ എന്നിവ കഴു കിയെടുക്കുന്ന വെള്ളം പി. വി. സി. ഹോ സ്‌വഴി തൊടിയിലെ അടുക്കളത്തോട്ടത്തി ലേക്ക്‌ തിരിച്ചുവിട്ടാല്‍ പിന്നെ പച്ചക്കറി ച്ചെടികള്‍ക്ക്‌ പ്രത്യേക നനയുടെ ആവ ശ്യം ഉദിക്കുന്നില്ല.

പാചകത്തിലെ പാഴ്‌ച്ചെലവ്‌

പാചകത്തിലെ പാഴ്‌ച്ചെലവ്‌ കുറയ്‌ക്കാ നും ശ്രദ്ധപുലര്‍ത്തണം. അടുപ്പ്‌ കത്തിച്ചു വച്ചിട്ട്‌ പാചകാവശ്യത്തിനുള്ള സാധനങ്ങള്‍ തിര യാതെ നേരത്തെ എല്ലാം ഒരുക്കി വച്ചാല്‍ ഗ്യാസും മണ്ണെണ്ണയും പാഴാകാതെയിരിക്കും. പാചകത്തിനു ശേഷം ഉടന്‍ തീയ ണയ്‌ക്കുക. പ്രഷര്‍കുക്കര്‍ ഇന്ധന ലാഭ ത്തിന്‌ ഉതകുന്നതിനോടൊപ്പം പാചകത്തി നുവേണ്ട സമയവും കുറയ്‌ക്കും. കുക്കറിലെ സെപ്പറേറ്റുകള്‍ ഒരേസമയം വിവിധ വിഭവ ങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കും. കണക്കിലേറെ വെള്ളമൊഴിച്ച്‌ പാചകം ചെയ്യുമ്പോള്‍ ഇന്ധനം പാഴാകുമെന്ന്‌ മാ ത്രമല്ല പാചകസമയവും ദീര്‍ഘിപ്പിക്കും. കൂടുതല്‍ വെള്ളം വാര്‍ത്ത്‌ കളയുമ്പോള്‍ ഭക്ഷണത്തിലെ പോഷകാംശവും ചോര്‍ന്നു പോകും. വെള്ളം തിളച്ചുവരുമ്പോള്‍ത്തന്നെ സ്‌റ്റൗ വിന്റെ തിരിനാളം താഴ്‌ത്തുക. വീണ്ടും ചൂടാ ക്കാനൊരുമ്പെട്ടാല്‍ വെറുതെ വെള്ളം ആവി യായി പോകുമെന്നല്ലാതെ മറ്റ്‌ പ്രയോജ നമില്ല. ചെറിയ ബര്‍ണറുകള്‍ പാചകസമയം ദീര്‍ ഘിപ്പിക്കുമെങ്കിലും ഇന്ധനലാഭത്തി നുത കും. ബര്‍ണറുകള്‍ വൃത്തിയായി സൂക്ഷി ക്കുക. ഇളം നീലനിറത്തിലുള്ള ഒരേ പോലെ കത്തുന്ന തീനാളങ്ങളാണ്‌ എപ്പോഴും നല്ലത്‌. ഓറഞ്ച്‌, മഞ്ഞ നിറങ്ങളില്‍ കയറിയിറങ്ങി കത്തുന്ന തീനാളങ്ങള്‍ നിങ്ങളുടെ സ്‌റ്റൗവി ല്‍നിന്ന്‌ ഉണ്ടെങ്കില്‍ ഇന്ധനനഷ്‌ടം സംഭവി ക്കുന്നുണ്ടെന്നും ബര്‍ണര്‍ വൃത്തിയാക്കണ മെന്നും മനസിലാക്കണം. ഫിഡ്‌ജില്‍വച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉടനെ പാചകം ചെയ്‌ത് ഉപയോഗിക്കുന്നത്‌ ഇന്ധനനഷ്‌ടമുണ്ടാക്കുമെന്ന്‌ മാത്രമല്ല ശരീര ത്തിനും ദൂഷ്യം വരുത്തിവയ്‌ക്കും. ആഹാര സാധനങ്ങളുടെ തണുപ്പ്‌ പൂര്‍ണമായും മാറ്റി യശേഷം പാചകം ചെയ്യുക.

സീസണനുസരിച്ചു വാങ്ങുക

അതത്‌ സീസണുകളില്‍ ലഭിക്കുന്ന പച്ച ക്കറികളും ഫലവര്‍ഗങ്ങളും മാര്‍ക്കറ്റില്‍ നിന്ന്‌ വാങ്ങുന്നത്‌ പണം ലാഭിക്കാന്‍ സഹായിക്കും. വിലകുറച്ചു കിട്ടുന്ന പച്ചക്കറികളിലും ഫല വര്‍ഗങ്ങളിലും പോഷക മൂല്യം കുറവായി രിക്കുമെന്ന തെറ്റിദ്ധാരണ വേണ്ട. ചീരയും ചൊരയ്‌ക്കയും പേരയ്‌ക്കയും പപ്പായയു മെല്ലാം ഏറെ പോഷക മേന്മ നിറഞ്ഞതാണ്‌ എന്ന വൈദ്യശാസ്‌ത്രവിശകലനം വിസ്‌മരി ക്കാതിരിക്കുക. അതേസമയം, വിലകുറച്ച്‌ കിട്ടുന്നു എ ന്നുവച്ച്‌ ആവശ്യത്തില്‍ക്കവിഞ്ഞ്‌ പച്ച ക്കറികളും പഴങ്ങളും വാങ്ങി സൂക്ഷിക്കു കയുമരുത്‌. അവ പെട്ടെന്ന്‌ കേട്‌ വന്നാല്‍ നഷ്‌ടം ഉണ്ടാകും. ഒരുമാസത്തേക്കുള്ള പലവ്യഞ്‌ജനങ്ങള്‍ ഹോള്‍ സെയില്‍/ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റില്‍നിന്ന്‌ ഒന്നിച്ച്‌ വാങ്ങിയാല്‍ നല്ലൊരു തുക ലാഭിക്കാം.

ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗം

കൈയില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉണ്ടെന്ന്‌ കരുതി കൂടെക്കൂടെ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്‌റ്റോറില്‍നിന്ന്‌ വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ക്കൂടി വാ ങ്ങുന്നതുകൊണ്ട്‌ ഫലത്തില്‍ ധനനഷ്‌ടം നമുക്ക്‌ തന്നെയാണെന്ന കാര്യം മറക്കാതി രിക്കുക. ക്രെഡിറ്റ്‌കാര്‍ഡ്‌ നമ്മുടെ അത്യാവശ്യ കാര്യങ്ങള്‍ നിറവേറ്റാന്‍ ഉപകരിക്കുമെങ്കി ലും ക്രെഡിറ്റ്‌ കാര്‍ഡിന്റെ ഉപയോഗം പരി മിതപ്പെടുത്തുക തന്നെ വേണം.വളരെ അ ത്യാവശ്യഘട്ടങ്ങളിലൊഴികെ ക്രെഡിറ്റ്‌ കാര്‍ ഡ്‌ ഉപയോഗിച്ച്‌ പണം പിന്‍വലി ക്കുകയുമ രുത്‌. കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍ അത്‌ വന്‍ കടക്കെണിയിലേക്കാണ്‌ നമ്മെക്കൊണ്ട്‌ ചെന്നെത്തിക്കുക എന്ന കാര്യം എപ്പോഴും ഓര്‍മ്മയില്‍ വേണം. ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനികള്‍ നാം വാ ങ്ങിയ സാധനങ്ങള്‍ക്ക്‌ മാസത്തിലാണ്‌ പലിശ കണക്കാക്കുന്നത്‌. അതുകൊണ്ട്‌ കഷ്‌ടപ്പെട്ടുണ്ടാക്കിയ പണം ചോര്‍ന്നു പോകുന്നത്‌ നാം അറിയില്ല. ഒന്നുരണ്ട്‌ പലവ്യഞ്‌ജനസാധനങ്ങളും കുറച്ച്‌ പച്ചക്കറികളും വാങ്ങാന്‍ ദൂരെയുള്ള ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്‌റ്റോറില്‍ പെട്രോള്‍ ചെ ലവാക്കി നിങ്ങള്‍ക്ക്‌ വാഹനമോടിച്ച്‌ പോകേണ്ട കാര്യമില്ല. അത്‌ നിങ്ങളുടെ വീടി നടുത്തുള്ള കടയില്‍നിന്ന്‌ വാങ്ങുന്നത്‌ തന്നെയാണ്‌ പണം ലാഭിക്കാന്‍ ഉപകരി ക്കുക എന്ന വസ്‌തുത മറക്കാതിരിക്കുക. ഹോട്ടലില്‍ കുടുംബാംഗങ്ങളോടൊത്ത്‌ സ്‌ഥിരമായിപ്പോകുന്നശീലം ഒഴിവാക്കുക. പലവ്യഞ്‌ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നാള്‍ക്കുനാള്‍ വില കൂട്ടുന്നതു കൊണ്ട്‌ മിക്ക ഹോട്ടലുകളിലും യാതൊരു വ്യവസ്‌ഥയും ഇല്ലാതെയാണ്‌ ഭക്ഷണ വില ഈടാക്കു ന്നത്‌ എന്ന കാര്യവും ഓര്‍ മ്മയില്‍ വേണം. വീട്ടിലെ പെണ്‍കുട്ടികള്‍ ടിവി പരസ്യ ത്തിലും മറ്റും ആകൃഷ്‌ടരായി കോസ്‌മെറ്റി ക്ക്‌ ഇനങ്ങള്‍ക്ക്‌ ധാരാളം പണം ചെലവാ ക്കുന്നത്‌ നിരുത്സാഹപ്പെടുത്തണം. സൗന്ദ ര്യം വര്‍ധിക്കാന്‍ നമ്മുടെ മുന്‍തലമുറ ക്കാര്‍ അനുസരിച്ചുവന്ന ചെമ്പരത്തി ത്താളിപോ ലെയുള്ള എത്രയോ നല്ലതും ശരീരത്തിന്‌ യാതൊരു പാര്‍ശ്വഫലവും വരുത്താത്ത തുമായ സൗന്ദര്യവര്‍ധക ഉപാധികള്‍ ഉണ്ടല്ലോ. അപ്പോള്‍ത്തന്നെ കോസ്‌മെറ്റിക്ക്‌ ഇനത്തിലുള്ള അനാവശ്യച്ചെലവ്‌ നമുക്ക്‌ തടയാന്‍ സാധിക്കും. "പത്തുരൂപയുടെ വിലയറിയണമെങ്കില്‍ നിങ്ങള്‍ അത്‌ ഒരാളോട്‌ കടം ചോദിച്ചു നോക്ക്‌." എന്നാണ്‌ ഭാരതത്തിലെ ഒരു പ്രമ ുഖ സാമ്പത്തികവിദഗ്‌ദ്ധന്‍ 'പണത്തിന്റെ വില'യെപ്പറ്റിയുള്ള ഒരു സെമിനാറില്‍ ഈയിടെ പറഞ്ഞത്‌. അത്‌ മനസിലാക്കി നിത്യജീവിതത്തിലെ ചെലവുകള്‍ കുറച്ച്‌ നമ്മുടെ കുടുംബ ബജറ്റ്‌ താളം തെറ്റാതെ നോക്കണം.
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptySat Feb 02, 2013 12:27 pm

വെറുതെയല്ല വീട്ടമ്മ - Page 2 407681 വെറുതെയല്ല വീട്ടമ്മ - Page 2 608472 വെറുതെയല്ല വീട്ടമ്മ - Page 2 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptySat Feb 02, 2013 12:28 pm

parutty wrote:
വെറുതെയല്ല വീട്ടമ്മ - Page 2 407681 വെറുതെയല്ല വീട്ടമ്മ - Page 2 608472 വെറുതെയല്ല വീട്ടമ്മ - Page 2 608472

വായിച്ചു മനസ്സിലാക്കിക്കോ കുട്ട്യേ. വെറുതെയല്ല വീട്ടമ്മ - Page 2 143614 .. .ആവശ്യം വരും വെറുതെയല്ല വീട്ടമ്മ - Page 2 95345 വെറുതെയല്ല വീട്ടമ്മ - Page 2 855112 വെറുതെയല്ല വീട്ടമ്മ - Page 2 855112
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptySat Feb 02, 2013 12:29 pm

Ammu wrote:
parutty wrote:
വെറുതെയല്ല വീട്ടമ്മ - Page 2 407681 വെറുതെയല്ല വീട്ടമ്മ - Page 2 608472 വെറുതെയല്ല വീട്ടമ്മ - Page 2 608472

വായിച്ചു മനസ്സിലാക്കിക്കോ കുട്ട്യേ. വെറുതെയല്ല വീട്ടമ്മ - Page 2 143614 .. .ആവശ്യം വരും വെറുതെയല്ല വീട്ടമ്മ - Page 2 95345 വെറുതെയല്ല വീട്ടമ്മ - Page 2 855112 വെറുതെയല്ല വീട്ടമ്മ - Page 2 855112

njan vayichu chechi വെറുതെയല്ല വീട്ടമ്മ - Page 2 143614 വെറുതെയല്ല വീട്ടമ്മ - Page 2 143614 വെറുതെയല്ല വീട്ടമ്മ - Page 2 143614

വെറുതെയല്ല വീട്ടമ്മ - Page 2 536236 വെറുതെയല്ല വീട്ടമ്മ - Page 2 536236
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptySat Feb 02, 2013 12:29 pm

parutty wrote:
Ammu wrote:


വായിച്ചു മനസ്സിലാക്കിക്കോ കുട്ട്യേ. വെറുതെയല്ല വീട്ടമ്മ - Page 2 143614 .. .ആവശ്യം വരും വെറുതെയല്ല വീട്ടമ്മ - Page 2 95345 വെറുതെയല്ല വീട്ടമ്മ - Page 2 855112 വെറുതെയല്ല വീട്ടമ്മ - Page 2 855112

njan vayichu chechi വെറുതെയല്ല വീട്ടമ്മ - Page 2 143614 വെറുതെയല്ല വീട്ടമ്മ - Page 2 143614 വെറുതെയല്ല വീട്ടമ്മ - Page 2 143614

വെറുതെയല്ല വീട്ടമ്മ - Page 2 536236 വെറുതെയല്ല വീട്ടമ്മ - Page 2 536236

മനസ്സിലാക്കിയോ ? വെറുതെയല്ല വീട്ടമ്മ - Page 2 248570
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptySat Feb 02, 2013 12:30 pm

Ammu wrote:
parutty wrote:


njan vayichu chechi വെറുതെയല്ല വീട്ടമ്മ - Page 2 143614 വെറുതെയല്ല വീട്ടമ്മ - Page 2 143614 വെറുതെയല്ല വീട്ടമ്മ - Page 2 143614

വെറുതെയല്ല വീട്ടമ്മ - Page 2 536236 വെറുതെയല്ല വീട്ടമ്മ - Page 2 536236

മനസ്സിലാക്കിയോ ? വെറുതെയല്ല വീട്ടമ്മ - Page 2 248570

evide vayichu വെറുതെയല്ല വീട്ടമ്മ - Page 2 536236 വെറുതെയല്ല വീട്ടമ്മ - Page 2 536236
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptySat Feb 02, 2013 12:56 pm

വെറുതെയല്ല വീട്ടമ്മ - Page 2 566730
Back to top Go down
parutty
Forum Boss
Forum Boss
parutty



വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptySat Feb 02, 2013 12:57 pm

Minnoos wrote:
വെറുതെയല്ല വീട്ടമ്മ - Page 2 566730

entha chechi വെറുതെയല്ല വീട്ടമ്മ - Page 2 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu



വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptySat Feb 02, 2013 12:57 pm

Minnoos wrote:
വെറുതെയല്ല വീട്ടമ്മ - Page 2 566730

Nthaa Baarbee വെറുതെയല്ല വീട്ടമ്മ - Page 2 783272
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 EmptySat Feb 02, 2013 1:05 pm

Ammu wrote:
Minnoos wrote:
വെറുതെയല്ല വീട്ടമ്മ - Page 2 566730

Nthaa Baarbee വെറുതെയല്ല വീട്ടമ്മ - Page 2 783272
;)
Back to top Go down
Sponsored content





വെറുതെയല്ല വീട്ടമ്മ - Page 2 Empty
PostSubject: Re: വെറുതെയല്ല വീട്ടമ്മ   വെറുതെയല്ല വീട്ടമ്മ - Page 2 Empty

Back to top Go down
 
വെറുതെയല്ല വീട്ടമ്മ
Back to top 
Page 2 of 2Go to page : Previous  1, 2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: