സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Ramayana Parayanam - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Ramayana Parayanam - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Ramayana Parayanam - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Ramayana Parayanam - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Ramayana Parayanam - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Ramayana Parayanam - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Ramayana Parayanam - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Ramayana Parayanam - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Ramayana Parayanam - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Ramayana Parayanam - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Ramayana Parayanam - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Ramayana Parayanam - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Ramayana Parayanam - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Ramayana Parayanam - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Ramayana Parayanam - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Ramayana Parayanam - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Ramayana Parayanam - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Ramayana Parayanam - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Ramayana Parayanam - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Ramayana Parayanam - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Ramayana Parayanam - Page 3 Vote_lcapRamayana Parayanam - Page 3 Voting_barRamayana Parayanam - Page 3 Vote_rcap 
Ammu
Ramayana Parayanam - Page 3 Vote_lcapRamayana Parayanam - Page 3 Voting_barRamayana Parayanam - Page 3 Vote_rcap 
vipinraj
Ramayana Parayanam - Page 3 Vote_lcapRamayana Parayanam - Page 3 Voting_barRamayana Parayanam - Page 3 Vote_rcap 
sandeep
Ramayana Parayanam - Page 3 Vote_lcapRamayana Parayanam - Page 3 Voting_barRamayana Parayanam - Page 3 Vote_rcap 
shamsheershah
Ramayana Parayanam - Page 3 Vote_lcapRamayana Parayanam - Page 3 Voting_barRamayana Parayanam - Page 3 Vote_rcap 
Neelu
Ramayana Parayanam - Page 3 Vote_lcapRamayana Parayanam - Page 3 Voting_barRamayana Parayanam - Page 3 Vote_rcap 
Binu
Ramayana Parayanam - Page 3 Vote_lcapRamayana Parayanam - Page 3 Voting_barRamayana Parayanam - Page 3 Vote_rcap 
unnikmp
Ramayana Parayanam - Page 3 Vote_lcapRamayana Parayanam - Page 3 Voting_barRamayana Parayanam - Page 3 Vote_rcap 
midhun
Ramayana Parayanam - Page 3 Vote_lcapRamayana Parayanam - Page 3 Voting_barRamayana Parayanam - Page 3 Vote_rcap 
Greeeeeshma
Ramayana Parayanam - Page 3 Vote_lcapRamayana Parayanam - Page 3 Voting_barRamayana Parayanam - Page 3 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Ramayana Parayanam

Go down 
+5
Greeeeeshma
Usha Venugopal
parutty
midhun
sandeep
9 posters
Go to page : Previous  1, 2, 3
AuthorMessage
sunder
Forum Boss
Forum Boss
sunder



Ramayana Parayanam - Page 3 Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam - Page 3 EmptyWed Jul 15, 2015 9:52 am

karkidakam aayo Ramayana Parayanam - Page 3 768717 Ramayana Parayanam - Page 3 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Ramayana Parayanam - Page 3 Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam - Page 3 EmptySun Jul 26, 2015 5:25 pm

രാമായണം പകരുന്നത്‌ ധര്‍മ്മസംരക്ഷണ സന്ദേശം Ramayana Parayanam - Page 3 608472

കര്‍ക്കിടകത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പ്പിച്ചതാണ്‌. ആത്മീയവും സാംസ്‌കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസാണ്‌ രാമായണം. രാമന്‍ മാനുഷിക ധര്‍മ്മത്തിന്റെ പ്രതീകമാണ്‌. സത്യത്തിലും ധര്‍മ്മത്തിലും അധിഷ്‌ഠിതമായ ജീവിതമാണ്‌ മാനുഷിക വികാരങ്ങളെയെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌.
രാമായണത്തേക്കാള്‍ ശുദ്ധവും സദാചാരനിഷ്‌ഠവും സുന്ദരവും ലളിതവുമായ മഹാകാവ്യം മനുഷ്യസംസ്‌കാര ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നാണ്‌ വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. കര്‍ക്കിടകം പഞ്ഞമാസം എന്ന പോലെ രോഗങ്ങളുടെയും അസ്വസ്‌ഥതകളുടെയും മാസമാണ്‌. കൊടുംവേനലില്‍നിന്ന്‌ പെട്ടെന്ന്‌ മഴക്കാലത്തേക്ക്‌ കടക്കുമ്പോള്‍ അതിനോട്‌ പൊരുത്തപ്പെടാന്‍ ശരീരത്തിന്‌ കഴിയാതെ പോകുന്നു. രോഗപ്രതിരോധശക്‌തി കുറവുള്ള ഈ കാലത്ത്‌ ശരീരം രോഗങ്ങള്‍ക്ക്‌ അടിപ്പെടുന്നതു സ്വാഭാവികം. ഇവിടെയാണ്‌ സുഖചികിത്സയുടെ പ്രസക്‌തി.
കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിനു പിന്നില്‍ നിരവധി ശാസ്‌ത്രീയ തത്വങ്ങളുണ്ട്‌. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നതുകൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുകയാണ്‌ അവയിലൊന്ന്‌. ദക്ഷിണായനം ദേവന്‍മാരുടെ രാശിയാണ്‌. ആധ്യാത്മിക അര്‍ഥത്തില്‍ ദേവന്‍ എന്നത്‌ ജീവജാലങ്ങളുടെ ചൈതന്യമാണ്‌. ഭാരതത്തിന്റെ സംഭാവനയായ ഇതിഹാസങ്ങളിലൊന്നാണ്‌ രാമായണം. മനുഷ്യരുടെ കഥയിലൂടെ ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള മഹത്തായ സന്ദേശമാണ്‌ രാമായണത്തില്‍നിന്നു ലഭിക്കുന്നത്‌.
എഴീക്കോട്‌ കൃഷ്‌ണദാസ്‌ നമ്പൂതിരി
(ശബരിമല മേല്‍ശാന്തി)
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Ramayana Parayanam - Page 3 Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam - Page 3 EmptyTue Aug 04, 2015 9:20 am

എല്ലാവര്‍ക്കും സ്വീകരിക്കാവുന്ന മനുഷ്യ രാമായണം Ramayana Parayanam - Page 3 608472 Ramayana Parayanam - Page 3 608472
ആലങ്കോട്‌ ലീലാകൃഷ്‌ണന്‍

കര്‍ക്കിടക മാസം എല്ലാ അര്‍ഥത്തിലും മലയാളികള്‍ക്ക്‌ ദുരിതമാസമായിരുന്നു. കര്‍ക്കിടം ദുര്‍ഘടം എന്നാണു നാട്ടുചൊല്ല്‌. ആ മാസത്തില്‍തന്നെ രാമായണം നിത്യപാരായണം ചെയ്യാന്‍ തുഞ്ചത്താചാര്യന്‍ മലയാളികളെ ഉപദേശിച്ചതിനു പിന്നില്‍ ഒരു സദു:ദ്ദേശമുണ്ടായിരുന്നെന്നിരിക്കണം.
ഈശ്വരാവതാരമായിരുന്നിട്ടുകൂടി ശ്രീരാമന്‍ അനുഭവിച്ച കൊടുംദുരിതങ്ങള്‍ സീതയും ലക്ഷ്‌മണനും ദശരഥനും കൗസല്യയും ഭരത-ശത്രുഘ്‌നന്‍മാരും, എന്തിന്‌ പക്ഷിയായ ജഡായുപോലും അനുഭവിച്ച എണ്ണമറ്റ കഷ്‌ടപ്പാടുകള്‍-ഇതൊക്കെ വായിച്ചറിയുമ്പോള്‍ നമ്മുടെ ദു:ഖമൊക്കെ എന്തുദു:ഖം എന്നുതോന്നും. ദു:ഖത്തില്‍നിന്നുള്ള മോചനത്തിനുള്ള ഒരേയൊരു വഴി ദു:ഖത്തെ സ്വീകരിക്കുകയാണെന്നാണു ബുദ്ധന്‍പറഞ്ഞത്‌.
ഒരര്‍ഥത്തില്‍ ബുദ്ധന്‍തന്നെയായ എഴുത്തച്‌ഛന്‍ അധ്യാത്മ രാമായണത്തിലൂടെ നമ്മെ ഉപദേശിക്കുന്നതും ദു:ഖത്തിലൂടെ ദു:ഖത്തെ മറികടക്കാനാണ്‌. ക്ഷണികമായ ഈ ജീവിതത്തിന്റെ അര്‍ഥശൂന്യത അദ്ദേഹം അധ്യാത്മ രാമായണത്തില്‍ വിവരിക്കുന്നുണ്ട്‌.
ഭോഗങ്ങളെല്ലാം
ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്‌ടമാം
അയുസ്സ്‌ ഓര്‍ക്ക നീ
ലക്ഷ്‌മണോപദേശത്തിലെ ഈഭാഗം ആവര്‍ത്തിച്ചു വായിക്കേണ്ടതാണ്‌. സ്‌ഥാനമാനങ്ങള്‍ക്കോ പ്രബുദ്ധത്തിനോ യാതൊരു അര്‍ഥുവമില്ലെന്ന്‌ ആചാര്യന്‍ സമര്‍ഥിക്കുന്നു.ജാതി നാമാധികള്‍ക്കല്ല ഗുണ ഗണം എന്ന വരികളില്‍ ജാതി-മത-വര്‍ണ-വര്‍ഗ വിഭാഗീയത തീണ്ടാത്ത മാനവികത തന്നെയാണ്‌ എഴുത്തച്‌ഛന്‍ വിളംമ്പരം ചെയ്യുന്നത്‌. 16-ാം നൂറ്റാണ്ടില്‍, വേദംകേള്‍ക്കുന്ന ശൂദ്രന്റെ ചെവില്‍ ഈയ്യമുരുക്കി ഒഴിക്കുന്ന സവര്‍ണ ശാസനകള്‍ നാടുഭരിച്ച കാലത്ത്‌ മലയാളികളെ മുഴുവന്‍ വിഭാഗീയത ഇല്ലാത്ത അറിവിന്റ വെളിച്ചത്തിലേക്ക്‌ കൈപിടിച്ചു നയിക്കാനാണു തുഞ്ചത്തെഴുത്തച്‌ഛന്‍ ആധ്യാത്മ രാമായണം പച്ചമലയാളത്തില്‍ എഴുതിയത്‌.
മുസല്‍മാനായിരുന്ന മരക്കാന്റെ കുട്ടിയെ അക്ഷരം പഠിപ്പിച്ചതിന്റെ പേരിലാണ്‌ എഴുത്തച്‌ഛനെ വധിക്കാന്‍ രാജകല്‍പനയുണ്ടായത്‌(ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ഇടപെട്ടാണ്‌ വധശിക്ഷ നാടുകടത്തലാക്കിയത്‌). അപ്പോള്‍ കര്‍ക്കിടക മാസത്തിലെ രാമായണ പാരായണത്തോടൊപ്പം മതാതീതമായി മനുഷ്യനെ കണ്ട എഴുത്തച്‌ഛന്റെ വെളിച്ചംകൂടി മലയാളികളുടെ മനസ്സില്‍ പ്രസരിക്കേണ്ടതുണ്ട്‌. എല്ലാവര്‍ക്കും ഉള്‍ക്കൊളളാന്‍ കഴിയുന്ന മനുഷ്യരാമായണമാണ്‌ ഇന്നത്തെ കാലഘട്ടം വീണ്ടെടുക്കേണ്ടത്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Ramayana Parayanam - Page 3 Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam - Page 3 EmptyWed Aug 05, 2015 9:04 am

ധര്‍മ്മത്തിന്റെ ഫലം പുണ്യം

ധര്‍മ്മത്തിന്റെ ഫലം പുണ്യവും അനുഗ്രഹവും, രാമായണത്തിന്റെ ഏടുകളിലൂടെ കടന്നുപോകുമ്പോള്‍ കാണുന്ന ഊര്‍മിളയെന്ന കഥാപാത്രം നമ്മെ ഓര്‍മിപ്പിക്കുന്നതും പഠിപ്പിക്കുന്നതുമിതാണ്‌. ഈ രാമായണ മാസത്തില്‍ നാം ഓരോരുത്തരും കൂടുതല്‍ അപഗ്രഥിക്കേണ്ട കഥാപാത്രം കൂടിയാണു ലക്ഷ്‌മണന്റെ ഭാര്യയായ ഊര്‍മിള. ഭര്‍തൃസ്‌നേഹം എന്നതിനേക്കാളുപരി ധര്‍മം അനുഷ്‌ഠിക്കുന്ന സ്‌ത്രീ കഥാപാത്രമാണ്‌ ഊര്‍മിള. ധര്‍മ്മത്തില്‍ ചരിക്കുന്നവര്‍ക്കുള്ള ഫലം അനുഗ്രഹമാണെന്ന്‌ നമ്മെ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട്‌ ഈ കഥാപാത്രം.
ജ്യേഷ്‌ഠനെ പിതാവിനെപ്പോലെ കരുതുന്ന ലക്ഷ്‌മണന്റെ സാത്വിയായ ഭാര്യയായി മാത്രമേ ഊര്‍മിളയെ പലരും വിലയിരുത്തിയിട്ടുള്ളൂ. രാമനൊപ്പം ലക്ഷ്‌മണന്‍ വനവാസത്തിനു പോകാനൊരുങ്ങുമ്പോള്‍ ഒപ്പം പോകാനൊരുങ്ങുന്ന ഊര്‍മിളയെ നാം രാമായണത്തില്‍ കാണുന്നുണ്ട്‌. ഭര്‍ത്താവിനൊപ്പം സഹനത്തിന്റെ പാതയിലേക്കു കടന്നുചെല്ലുന്ന ഭാര്യയെയാണു ഊര്‍മിളയില്‍ ഇവിടെ ദര്‍ശിക്കുക.
എന്നാല്‍, ലക്ഷ്‌മണന്‍ സ്‌നേഹപൂര്‍വമായി വിലക്കുമ്പോള്‍ അതു ശിരസാ വഹിക്കുന്ന ഊര്‍മിളയെയാണു പിന്നീടു കാണുക. കേവലം ഭര്‍ത്താവിനെ അനുസരിക്കുന്നു എന്നതിനേക്കാള്‍ ധര്‍മ്മത്തില്‍ ചരിക്കുന്ന ഭാര്യയായാണു ഇവിടെ ഊര്‍മിളയെ കാണേണ്ടത്‌. സ്‌ത്രീയുടെ മഹത്വം ദര്‍ശിക്കുന്ന വേളയുമാണിത്‌. ഭര്‍ത്താവ്‌ ഒപ്പമില്ലാതെ, സഹനങ്ങള്‍ സ്വീകരിച്ച്‌ അയോധ്യയില്‍ ജീവിക്കാന്‍ തീരുമാനമെടുക്കുകയാണ്‌ ഊര്‍മിള.
പിന്നീട്‌ മറ്റൊരിടത്ത്‌ ഊര്‍മിളയെന്നു സ്‌ത്രീയ്‌ക്കു ലഭിക്കുന്ന അനുഗ്രഹത്തെയും കാണുന്നുണ്ട്‌. ജ്യേഷ്‌ഠനൊപ്പം വനവാസത്തില്‍ കഴിയുന്ന 14 വര്‍ഷം തന്നെ ഉറക്കത്തില്‍നിന്ന്‌ ഒഴിവാക്കണമെന്നു ലക്ഷ്‌മണന്‍ നിദ്രാദേവിയോട്‌ ആവശ്യപ്പെടുന്നുണ്ട്‌. പകരം ഒരാള്‍ ഉറക്കം ഏറ്റെടുത്താല്‍ നിന്നെ ഒഴിവാക്കാമെന്നു നിദ്രാദേവി ലക്ഷ്‌മണനു വാക്കു നല്‍കി.
എനിക്കുവേണ്ടി എന്തും സഹിക്കുന്ന ഭാര്യ അതിനു തയാറാണെന്നായിരുന്നു ലക്ഷ്‌മണന്റെ മറുപടി.
ഭര്‍ത്താവിനായി ഊര്‍മിള നിദ്രയിലേക്കു പോകുമ്പോള്‍ പാവം സ്‌ത്രീയ്‌ക്ക്‌ ഇത്തരം ദുരനുഭവമോ എന്നു ചിന്തിച്ചേക്കാം. എന്നാല്‍, ലക്ഷ്‌മണനില്ലാത്ത കാലയളവ്‌ ഒറ്റ ഉറക്കത്തിലെന്ന പോലെ കടന്നു പോകുന്നതിന്‌ ഈ നിദ്രയാണു ഊര്‍മിളയെ സഹായിച്ചത്‌. ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ കാണുന്നതു ജ്യേഷ്‌ഠന്റെ അഭിഷേക ചടങ്ങുകളും, ഒരു സ്‌ത്രീയ്‌ക്ക്‌ ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമല്ലേയിത്‌.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ramayana Parayanam - Page 3 Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam - Page 3 EmptyThu Aug 06, 2015 9:53 am

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ramayana Parayanam - Page 3 Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam - Page 3 EmptyMon Aug 10, 2015 8:48 am

Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ramayana Parayanam - Page 3 Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam - Page 3 EmptySat Jul 16, 2016 9:51 am

എല്ലാ കൂട്ടുകാർക്കും രാമായണ മാസാശംസകള്‍...

Ramayana Parayanam - Page 3 608472 Ramayana Parayanam - Page 3 768717 Ramayana Parayanam - Page 3 768717 Ramayana Parayanam - Page 3 768717

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Ramayana Parayanam - Page 3 Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam - Page 3 EmptySat Jul 16, 2016 10:12 am

sandeep wrote:

എല്ലാ കൂട്ടുകാർക്കും  രാമായണ മാസാശംസകള്‍...

Ramayana Parayanam - Page 3 608472 Ramayana Parayanam - Page 3 768717 Ramayana Parayanam - Page 3 768717 Ramayana Parayanam - Page 3 768717

[You must be registered and logged in to see this link.]

കര്‍ക്കിടകം ആയല്ലേ Ramayana Parayanam - Page 3 768717 Ramayana Parayanam - Page 3 768717
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Ramayana Parayanam - Page 3 Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam - Page 3 EmptySat Jul 16, 2016 3:33 pm

sandeep wrote:

എല്ലാ കൂട്ടുകാർക്കും  രാമായണ മാസാശംസകള്‍...

Ramayana Parayanam - Page 3 608472 Ramayana Parayanam - Page 3 768717 Ramayana Parayanam - Page 3 768717 Ramayana Parayanam - Page 3 768717

[You must be registered and logged in to see this link.]
Ramayana Parayanam - Page 3 608472 Ramayana Parayanam - Page 3 608472 Ramayana Parayanam - Page 3 608472
Back to top Go down
Sponsored content





Ramayana Parayanam - Page 3 Empty
PostSubject: Re: Ramayana Parayanam   Ramayana Parayanam - Page 3 Empty

Back to top Go down
 
Ramayana Parayanam
Back to top 
Page 3 of 3Go to page : Previous  1, 2, 3

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: