സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Vodofone CoMeDy  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Vodofone CoMeDy  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Vodofone CoMeDy  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Vodofone CoMeDy  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Vodofone CoMeDy  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Vodofone CoMeDy  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Vodofone CoMeDy  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Vodofone CoMeDy  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Vodofone CoMeDy  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Vodofone CoMeDy  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Vodofone CoMeDy  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Vodofone CoMeDy  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Vodofone CoMeDy  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Vodofone CoMeDy  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Vodofone CoMeDy  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Vodofone CoMeDy  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Vodofone CoMeDy  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Vodofone CoMeDy  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Vodofone CoMeDy  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Vodofone CoMeDy  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Vodofone CoMeDy  Vote_lcapVodofone CoMeDy  Voting_barVodofone CoMeDy  Vote_rcap 
Ammu
Vodofone CoMeDy  Vote_lcapVodofone CoMeDy  Voting_barVodofone CoMeDy  Vote_rcap 
vipinraj
Vodofone CoMeDy  Vote_lcapVodofone CoMeDy  Voting_barVodofone CoMeDy  Vote_rcap 
sandeep
Vodofone CoMeDy  Vote_lcapVodofone CoMeDy  Voting_barVodofone CoMeDy  Vote_rcap 
shamsheershah
Vodofone CoMeDy  Vote_lcapVodofone CoMeDy  Voting_barVodofone CoMeDy  Vote_rcap 
Neelu
Vodofone CoMeDy  Vote_lcapVodofone CoMeDy  Voting_barVodofone CoMeDy  Vote_rcap 
Binu
Vodofone CoMeDy  Vote_lcapVodofone CoMeDy  Voting_barVodofone CoMeDy  Vote_rcap 
unnikmp
Vodofone CoMeDy  Vote_lcapVodofone CoMeDy  Voting_barVodofone CoMeDy  Vote_rcap 
midhun
Vodofone CoMeDy  Vote_lcapVodofone CoMeDy  Voting_barVodofone CoMeDy  Vote_rcap 
Greeeeeshma
Vodofone CoMeDy  Vote_lcapVodofone CoMeDy  Voting_barVodofone CoMeDy  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Vodofone CoMeDy

Go down 
+9
shamsheershah
Greeeeeshma
midhun
vipinraj
Binu
The Sorcerer
luttaappi
Neelu
sarada
13 posters
Go to page : 1, 2, 3  Next
AuthorMessage
sarada
Forum Member
Forum Member
avatar



Vodofone CoMeDy  Empty
PostSubject: Vodofone CoMeDy    Vodofone CoMeDy  EmptySat Jul 21, 2012 10:22 pm

sarada/balram write' in todays comedy stars the skit and presentation by comedy cousins was beyond words. every single dialog was perfect and skit through out was of top class and ending with a good messege. and judges gave the deserving marks. once again hats off to comedy cousins.
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptySun Jul 22, 2012 10:29 am

sarada wrote:
sarada/balram write' in todays comedy stars the skit and presentation by comedy cousins was beyond words. every single dialog was perfect and skit through out was of top class and ending with a good messege. and judges gave the deserving marks. once again hats off to comedy cousins.

soo.....ee madathinte ee thread kandappo ISS il eppo comedy cousins vannu ennorthu oodi vannatha..... Vodofone CoMeDy  44121

Back to top Go down
luttaappi
Super Member
Super Member
luttaappi



Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptySun Jul 22, 2012 11:01 am

Vodofone CoMeDy  550239

sarada wrote:
sarada/balram write' in todays comedy stars the skit and presentation by comedy cousins was beyond words. every single dialog was perfect and skit through out was of top class and ending with a good messege. and judges gave the deserving marks. once again hats off to comedy cousins.
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyWed Aug 22, 2012 6:35 pm

my fav teams... four stars (Ullas) & VIP team (Nelson).. Vodofone CoMeDy  60367
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyThu Aug 23, 2012 12:30 am

sarada wrote:
sarada/balram write' in todays comedy stars the skit and presentation by comedy cousins was beyond words. every single dialog was perfect and skit through out was of top class and ending with a good messege. and judges gave the deserving marks. once again hats off to comedy cousins.

video here ... comedy cousins

[You must be registered and logged in to see this link.]
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptySat Sep 01, 2012 12:39 pm

vodofone comedy program is now showing on 3 slots..

friday included.. Vodofone CoMeDy  5267
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyThu Feb 21, 2013 9:06 pm



ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാര്‍സ് ലൈവ് ഉം അണിയറ നാടകങ്ങളും സത്യാവസ്ഥ ....

ഇക്കഴിഞ്ഞ Feb 17 തിയതി ൈവകിട്ടു് 6മണിക്കുള്ള ലൈവ് ആയിട്ടു നമ്മളെ കാണിച്ച പരുപാടി ശെരിക്കും ലൈവ് ആയിരുന്നോ എന്ന് അറിയാന്‍ ആരോട് ചോദിക്കാന്‍...
....രാജ്യം പദ്മശ്രീ കൊടുത്തു ആദരിച്ച സിനിമയില്‍ 25 വര്ഷം പൂര്‍ത്തിയാക്കിയ ജയറാം എന്ന നടനെ പോലും ജനങ്ങളെ പറ്റിക്കാന്‍ ജഗദീഷ്‌ ഉം പ്രൊഡ്യുസറും കാണിച്ച മിടുക്ക് സമ്മതിക്കണം ...

16 തിയതി രാവിലെ 10:30ക്ക് ഷൂട്ടിംഗ് തുടങ്ങിയ ഗ്രാന്‍ഡ്‌ ഫൈനല്‍ ജയറാം അകെ കുടി ഒരേഒരു സ്കിറ്റ് മാത്രമേ കണ്ടിട്ടുള്ളൂ ..അതും ടീം രസികര്‍ അവതരിപ്പിച്ച സ്കിറ്റ് ...അതുകഴിഞ്ഞ് ജയറാം തിരിച്ചു പോയി...പക്ഷെ 17ാo തിയതി ലൈവ് ആയി കാണിച്ചതോ ..എല്ലാ സ്കിറ്റ് ഉം ജയറാം ഇരുന്നു സന്തോഷത്തോടെ പരുപാടി കാണുന്നതായി എഡിറ്റ്‌ ചെയ്യ്തു കാണിച്ചു..

അതൊക്കെ പോട്ടെ ആ പരുപാടി മൊത്തം 16 തീയതി ഷൂട്ട്‌ ചെയ്യ്തു 17 തിയതി ഫൈനല്‍ റിസള്‍ട്ട്‌ മാത്രം രാത്രി 8മണിക്ക് ഷൂട്ട്‌ ചെയ്യ്തു ...അപ്പോളാണ് ഏഷ്യാനെറ്റ്‌ ഉം ജഗദീഷിന്റെയും നിര്‍മ്മാതവിന്റെയും കള്ളത്തരങ്ങള്‍ വെളിച്ചത്തായത് ...

ഏറ്റവും കുടുതല്‍ മാര്‍ക്ക്‌ കിട്ടിയ 4starsന് ഗ്രാന്‍ഡ്‌ ടോട്ടല്‍ 2961 points..Team comedy cousins Grand total 2964...പോയിന്റ്‌ -ല്‍ മുന്നാം സ്ഥാനത്തുള്ള ടീം VIPനു ജഗദിഷ്‌ ഒന്നാം സ്ഥാനം കൊടുത്തത് ...

മുന്നാം സ്ഥാനമുള്ള വി ഐ പി എന്ന ടീമിനെ അപ്പോള്‍ തന്നെ രണ്ടാം സ്ഥാനം കൊടുത്തു മുന്നോട്ടു് ആയപ്പോള്‍ 4stars പ്രതിഷേധിച്ചിരുന്നു ..അപ്പോള്‍ അതിനായി നടന്‍ സായി കുമാര്‍ -മണിയന്‍ പിള്ള രാജുവും കല്പനയും പ്രതിഷേധിച്ചുപ്പോള്‍ ജഗദീഷ്‌ വരങ്ങിയില്ല ...

അവസാനത്തെ ഗ്രാന്‍ഡ്‌ ഫൈനലില്‍ ജഡ്ജെസ്‌ പോയിന്റ്‌ കൊടുക്കാനുള്ള 100 മാര്‍ക്ക്‌ -ല്‍ 40mark ജഗദീഷ്‌ കയ്യടക്കി വെച്ചിട്ട് ബാക്കി 60 mark മറ്റ് മുന്ന് ജഡ്ജിനു 20മാര്‍ക്ക്‌ വീതം കൊടുത്തുള്ളൂ ..അതില്‍ തന്നെ ജഗദീഷിന്‍റെ കള്ളി വെളിച്ചതായി ...അത് മാത്രമല്ല ടീം വി .ഐ .പി യുടെ 2 സ്കിറ്റ് തെറ്റി പോയിട്ട് 12 പ്രാവിശ്യം റീടേക്ക് എടുത്താണ് ശേരിയാക്കിയതും....ഒരു റെക്കോര്‍ഡ്‌ ങ്ങ് സ്കിറ്റ് നു 12 മിനിറ്റ് സമയമാണ് അനുവതിച്ചിരിക്കുന്നത്...അതില്‍ കുടുതല്‍ സമയം എടുത്താല്‍ മൈനസ് മാര്‍ക്ക്‌ കിട്ടും എന്ന നിബന്തനയും ജഗദീഷ്‌ തെട്ടിച്ചു ....

വിജയിച്ച ടീം കാണിച്ചത്‌ രാജ്യ സ്നേഹമല്ല ...രാജ്യ ദ്രോഹം അണ് .ട്രെയിനിംഗ് കഴിഞ്ഞു ഇറങ്ങുന്ന ഏതു പട്ടാളകാരനും ഹിന്ദി പറയും ...പക്ഷെ ഇതിലെ പട്ടാളകാരന് സ്വൊന്തം രാഷ്ട്ര ഭാഷ പോലും അറിയില്ല ,,.പോരാത്തതിന് പെണ്‍കുട്ടികളുടെ പുറകെ പോകുന്ന കോമാളി ആയിട്ടാണ് ചിത്രീകരിച്ചിരികുന്നത്...

മറ്റൊരു ജഡ്ജ് നടന്‍ അനൂപ്ചന്ദ്രന്‍/ ..TINI TOMINEM ഈ കള്ളത്തരങ്ങള്‍ക്ക് കൂട്ട്നില്‍ക്കാന്‍ വിസമ്മതിച്ചത് കൊണ്ട് ജഗദീഷ്‌ അദ്ധേഹത്തെ ഒഴിവാക്കി സായികുമാറിനെ കൊണ്ട് വന്നു. പക്ഷെ അദ്ധേഹവും ജഗധീഷിനോട് ഈ കാണിച്ചതിന് എതിര്‍പ്പ് പ്രകടിപിച്ചു...

മൂന്നു വര്‍ഷമായി ഈ പരിപാടിയില്‍ പങ്കെടുത്ത മിമിക്രി കലാകാരന്മാരെ വെച്ച് SMS ഇലൂടെയും ചാനല്‍ റേറ്റിങ്ങിലൂടെയും കാശുണ്ടാക്കിയ ഏഷ്യാനെറ്റും ജഗദീഷും ബൈജു മേലിലയും ഒരു രൂപ പോലും പ്രതിഫലം കൊടുക്കാതെയാണ് ഇത്രയും വര്ഷം ഈ പാവപ്പെട്ട കലാകാരന്മാരെ പറ്റിച്ചത്
ഇതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലെ....
ഇനിയും ഇതേ റിയാലിറ്റി ഷോയുടെ സീസണ്‍ 2 ഈ മാസം 22 തിയതിയില്‍ നമ്മുടെ ഈ ചിഫ്‌ ജഡ്ജ് പാട്ടും പാടി എത്തും..കാത്തിരിക്കു­ക - കരുതിഇരിക്കുക ....

Courtesy :_Ullas pandalam.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyThu Feb 21, 2013 9:11 pm

Vodofone CoMeDy  44121 Vodofone CoMeDy  44121 Vodofone CoMeDy  44121 Vodofone CoMeDy  44121 Vodofone CoMeDy  44121 Vodofone CoMeDy  44121 REALity showwwww Vodofone CoMeDy  2958 Vodofone CoMeDy  2958 Vodofone CoMeDy  2958 Vodofone CoMeDy  76296 Vodofone CoMeDy  76296 Vodofone CoMeDy  76296 Vodofone CoMeDy  76296

Binu wrote:


ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാര്‍സ് ലൈവ് ഉം അണിയറ നാടകങ്ങളും സത്യാവസ്ഥ ....

ഇക്കഴിഞ്ഞ Feb 17 തിയതി ൈവകിട്ടു് 6മണിക്കുള്ള ലൈവ് ആയിട്ടു നമ്മളെ കാണിച്ച പരുപാടി ശെരിക്കും ലൈവ് ആയിരുന്നോ എന്ന് അറിയാന്‍ ആരോട് ചോദിക്കാന്‍...
....രാജ്യം പദ്മശ്രീ കൊടുത്തു ആദരിച്ച സിനിമയില്‍ 25 വര്ഷം പൂര്‍ത്തിയാക്കിയ ജയറാം എന്ന നടനെ പോലും ജനങ്ങളെ പറ്റിക്കാന്‍ ജഗദീഷ്‌ ഉം പ്രൊഡ്യുസറും കാണിച്ച മിടുക്ക് സമ്മതിക്കണം ...

16 തിയതി രാവിലെ 10:30ക്ക് ഷൂട്ടിംഗ് തുടങ്ങിയ ഗ്രാന്‍ഡ്‌ ഫൈനല്‍ ജയറാം അകെ കുടി ഒരേഒരു സ്കിറ്റ് മാത്രമേ കണ്ടിട്ടുള്ളൂ ..അതും ടീം രസികര്‍ അവതരിപ്പിച്ച സ്കിറ്റ് ...അതുകഴിഞ്ഞ് ജയറാം തിരിച്ചു പോയി...പക്ഷെ 17ാo തിയതി ലൈവ് ആയി കാണിച്ചതോ ..എല്ലാ സ്കിറ്റ് ഉം ജയറാം ഇരുന്നു സന്തോഷത്തോടെ പരുപാടി കാണുന്നതായി എഡിറ്റ്‌ ചെയ്യ്തു കാണിച്ചു..

അതൊക്കെ പോട്ടെ ആ പരുപാടി മൊത്തം 16 തീയതി ഷൂട്ട്‌ ചെയ്യ്തു 17 തിയതി ഫൈനല്‍ റിസള്‍ട്ട്‌ മാത്രം രാത്രി 8മണിക്ക് ഷൂട്ട്‌ ചെയ്യ്തു ...അപ്പോളാണ് ഏഷ്യാനെറ്റ്‌ ഉം ജഗദീഷിന്റെയും നിര്‍മ്മാതവിന്റെയും കള്ളത്തരങ്ങള്‍ വെളിച്ചത്തായത് ...

ഏറ്റവും കുടുതല്‍ മാര്‍ക്ക്‌ കിട്ടിയ 4starsന് ഗ്രാന്‍ഡ്‌ ടോട്ടല്‍ 2961 points..Team comedy cousins Grand total 2964...പോയിന്റ്‌ -ല്‍ മുന്നാം സ്ഥാനത്തുള്ള ടീം VIPനു ജഗദിഷ്‌ ഒന്നാം സ്ഥാനം കൊടുത്തത് ...

മുന്നാം സ്ഥാനമുള്ള വി ഐ പി എന്ന ടീമിനെ അപ്പോള്‍ തന്നെ രണ്ടാം സ്ഥാനം കൊടുത്തു മുന്നോട്ടു് ആയപ്പോള്‍ 4stars പ്രതിഷേധിച്ചിരുന്നു ..അപ്പോള്‍ അതിനായി നടന്‍ സായി കുമാര്‍ -മണിയന്‍ പിള്ള രാജുവും കല്പനയും പ്രതിഷേധിച്ചുപ്പോള്‍ ജഗദീഷ്‌ വരങ്ങിയില്ല ...

അവസാനത്തെ ഗ്രാന്‍ഡ്‌ ഫൈനലില്‍ ജഡ്ജെസ്‌ പോയിന്റ്‌ കൊടുക്കാനുള്ള 100 മാര്‍ക്ക്‌ -ല്‍ 40mark ജഗദീഷ്‌ കയ്യടക്കി വെച്ചിട്ട് ബാക്കി 60 mark മറ്റ് മുന്ന് ജഡ്ജിനു 20മാര്‍ക്ക്‌ വീതം കൊടുത്തുള്ളൂ ..അതില്‍ തന്നെ ജഗദീഷിന്‍റെ കള്ളി വെളിച്ചതായി ...അത് മാത്രമല്ല ടീം വി .ഐ .പി യുടെ 2 സ്കിറ്റ് തെറ്റി പോയിട്ട് 12 പ്രാവിശ്യം റീടേക്ക് എടുത്താണ് ശേരിയാക്കിയതും....ഒരു റെക്കോര്‍ഡ്‌ ങ്ങ് സ്കിറ്റ് നു 12 മിനിറ്റ് സമയമാണ് അനുവതിച്ചിരിക്കുന്നത്...അതില്‍ കുടുതല്‍ സമയം എടുത്താല്‍ മൈനസ് മാര്‍ക്ക്‌ കിട്ടും എന്ന നിബന്തനയും ജഗദീഷ്‌ തെട്ടിച്ചു ....

വിജയിച്ച ടീം കാണിച്ചത്‌ രാജ്യ സ്നേഹമല്ല ...രാജ്യ ദ്രോഹം അണ് .ട്രെയിനിംഗ് കഴിഞ്ഞു ഇറങ്ങുന്ന ഏതു പട്ടാളകാരനും ഹിന്ദി പറയും ...പക്ഷെ ഇതിലെ പട്ടാളകാരന് സ്വൊന്തം രാഷ്ട്ര ഭാഷ പോലും അറിയില്ല ,,.പോരാത്തതിന് പെണ്‍കുട്ടികളുടെ പുറകെ പോകുന്ന കോമാളി ആയിട്ടാണ് ചിത്രീകരിച്ചിരികുന്നത്...

മറ്റൊരു ജഡ്ജ് നടന്‍ അനൂപ്ചന്ദ്രന്‍/ ..TINI TOMINEM ഈ കള്ളത്തരങ്ങള്‍ക്ക് കൂട്ട്നില്‍ക്കാന്‍ വിസമ്മതിച്ചത് കൊണ്ട് ജഗദീഷ്‌ അദ്ധേഹത്തെ ഒഴിവാക്കി സായികുമാറിനെ കൊണ്ട് വന്നു. പക്ഷെ അദ്ധേഹവും ജഗധീഷിനോട് ഈ കാണിച്ചതിന് എതിര്‍പ്പ് പ്രകടിപിച്ചു...

മൂന്നു വര്‍ഷമായി ഈ പരിപാടിയില്‍ പങ്കെടുത്ത മിമിക്രി കലാകാരന്മാരെ വെച്ച് SMS ഇലൂടെയും ചാനല്‍ റേറ്റിങ്ങിലൂടെയും കാശുണ്ടാക്കിയ ഏഷ്യാനെറ്റും ജഗദീഷും ബൈജു മേലിലയും ഒരു രൂപ പോലും പ്രതിഫലം കൊടുക്കാതെയാണ് ഇത്രയും വര്ഷം ഈ പാവപ്പെട്ട കലാകാരന്മാരെ പറ്റിച്ചത്
ഇതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലെ....
ഇനിയും ഇതേ റിയാലിറ്റി ഷോയുടെ സീസണ്‍ 2 ഈ മാസം 22 തിയതിയില്‍ നമ്മുടെ ഈ ചിഫ്‌ ജഡ്ജ് പാട്ടും പാടി എത്തും..കാത്തിരിക്കു­ക - കരുതിഇരിക്കുക ....

Courtesy :_Ullas pandalam.
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyThu Feb 21, 2013 10:19 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyThu Feb 21, 2013 10:32 pm

panthakolthi prakadanam,kolam kathikkal athinu shesham evar hospittatil aayo.. aarengilum para panithahu aano Vodofone CoMeDy  156720
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyThu Feb 21, 2013 10:35 pm

midhun wrote:
panthakolthi prakadanam,kolam kathikkal athinu shesham evar hospittatil aayo.. aarengilum para panithahu aano Vodofone CoMeDy  156720

Saadhyatha illathilla Vodofone CoMeDy  855112
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer



Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyThu Feb 21, 2013 11:51 pm

Comedy show lands in controversy



By Express News Service - THIRUVANANTHAPURAM

20th February 2013 09:23 AM

A popular comedy show aired by a Malayalam television channel has landed in a controversy with the second prize winning team alleging ‘foul play’ in the selection of winners at the show’s grand finale held recently.

Members of team ‘Four Stars’, adjudged the second best team of ‘Vodafone Comedy Stars’ aired in Asianet channel, alleged that the show’s chief judge Jagadeesh and director Byju Melila ‘sabotaged the judging process’ and pushed them to the second spot despite winning the maximum number of SMS votes and maximum overall marks.

“We got the maximum overall marks and SMS votes and came first in more than nine episodes while the team which was given the first prize was third in terms of overall marks. Also, they came first only in six episodes,” Four Stars’ team captain Ullas Pandalam told a news conference here.

“In the grand finale, there were four judges. While three judges could award 20 marks each, the chief judge could give 40 marks. Despite our repeated requests, the chief judge and the director did not make the marks awarded by other judges public, clearly indicating foul play,” he said.

Four Stars’ members said that they walked out of the show’s grand finale in protest but that portion was edited out of the show.

“The show which was touted to be a live telecast was in fact a recorded one,” they said, adding that they found it more honourable to part with the second prize of Rs 4 lakh than silently suffer the injustice.

“Over the last three years, many teams including ours cancelled many stage shows which was the source of our livelihood and suffered many hardships to participate in ‘Comedy Stars’. But we were paid a paltry amount of Rs 500 per show as travel allowance,” Ullas said.

Ullas said that they decided to hold the news conference to make contestants of similar shows aware of the ‘backstage sabotage’ that might happen in the final selection of winners.

They said that their aim was not to target a particular channel or individual but to highlight the plight of ‘hapless contestants’ who spent years for the success of various shows.


source : News channel
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyFri Feb 22, 2013 4:57 pm

[You must be registered and logged in to see this link.]

iss aprathyshamayappol renjini haridas pidichu nilkkan eppol enthu veshavum kettunnu Vodofone CoMeDy  143614
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyFri Feb 22, 2013 5:00 pm

[You must be registered and logged in to see this link.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyFri Feb 22, 2013 5:02 pm



ethum face book il ninum collect cheythathano

indian voice season 1 il community nokkkki villa koduttu ennum paranju midhun & team enthoru bahalam aayiurnnu

daivam sahayichu ee season il orotta contestant polum ella

management nte good decision
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyFri Feb 22, 2013 5:06 pm

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyFri Feb 22, 2013 5:08 pm

ethu aarengilum parayunna aaropanam aano.. athile oru team pathra sammelanam nadathi paranjathu allae.. Vodofone CoMeDy  143614 kolam kathichu prathishedham nadathiaythinte photo ittitundu Vodofone CoMeDy  489245

[You must be registered and logged in to see this link.]

Greeeeeshma wrote:


ethum face book il ninum collect cheythathano

indian voice season 1 il community nokkkki villa koduttu ennum paranju midhun & team enthoru bahalam aayiurnnu

daivam sahayichu ee season il orotta contestant polum ella

management nte good decision
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyFri Feb 22, 2013 5:12 pm

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyFri Feb 22, 2013 5:29 pm

TODAY SEASON 2 starts

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyFri Feb 22, 2013 5:30 pm

vodafone karu poyi Vodofone CoMeDy  143614 mint comedy star aayi Vodofone CoMeDy  143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyFri Feb 22, 2013 5:36 pm



judge aayi jagdeesh eniyum undo

aa maniyan pilla jagdeesh okey repeat avatheye rikkate
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyFri Feb 22, 2013 5:43 pm

jagatheesh illathe comedy star nadathumo Vodofone CoMeDy  489245 mgs illatha iss pole aayirikkum Vodofone CoMeDy  143614 eppol mgs comedy express judge aanu Vodofone CoMeDy  44121 chirikuttanu pattiya pani thanne Vodofone CoMeDy  489245

Greeeeeshma wrote:


judge aayi jagdeesh eniyum undo

aa maniyan pilla jagdeesh okey repeat avatheye rikkate
Back to top Go down
sarada
Forum Member
Forum Member
avatar



Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptyFri Feb 22, 2013 9:20 pm

thanks to see ur mail after a very very long gap.
sorry could not watch the finale fully so we cant make any comments. once again thanx for still remembering us.
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptySat Feb 23, 2013 10:07 am

asianetinteyo jagadeeshinteyo okke thattippukal aayirikkam....pakshe ithinte mattoru vasam koodi nokkiyal....ee ullas panthalam onnum ingane prathikarikkan padilla....comedy stars enna programmiloode ivarkku nettamallathe nashtamonnum undayittundavilla enthayalum....comedy stars enna labelil ethrayo shows ivarkku kittiyittundakum.....chila episodukalil thattikootu skits vannu kanikkumbol excuse parayunnathu thale divasam vare program undayirunnu, oru divasam kondanu skit thattikootiyathennokke.....ethrayo gulf programs kittiyittundu ivarkkokke....ee programil vannillayirunnengil aarariyana ivareyokke......

mattoru karyam show thudakkam muthal nokkiyal winner aaya VIP team theerchayayum deserved thanneyanu.....
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  EmptySat Feb 23, 2013 10:13 am

Neelu wrote:
asianetinteyo jagadeeshinteyo okke thattippukal aayirikkam....pakshe ithinte mattoru vasam koodi nokkiyal....ee ullas panthalam onnum ingane prathikarikkan padilla....comedy stars enna programmiloode ivarkku nettamallathe nashtamonnum undayittundavilla enthayalum....comedy stars enna labelil ethrayo shows ivarkku kittiyittundakum.....chila episodukalil thattikootu skits vannu kanikkumbol excuse parayunnathu thale divasam vare program undayirunnu, oru divasam kondanu skit thattikootiyathennokke.....ethrayo gulf programs kittiyittundu ivarkkokke....ee programil vannillayirunnengil aarariyana ivareyokke......

mattoru karyam show thudakkam muthal nokkiyal winner aaya VIP team theerchayayum deserved thanneyanu.....


Mega Final njan idakku chilathu kandathil VIP nannayirunnu..MOtham programme vechu nokkiyaal VIP deserving winner thanneyaanu...

Pinne,Thattippu nadannu ennu parayunna malsaraarthikal Megyil ninnum enthukondu vittu ninnilla?Prathikarikunnathu athe vedhiyil vechaavanamaayirunnu...

Ullas Panthalam nalloru artist thanne...!Megayile Total points okke declare cheytho?Enthayirunnu Ivarude Maanadandam?
ISS pole marks announce cheyyathe oru winnere avatharippikkayaayyirunno? Vodofone CoMeDy  489245
Back to top Go down
Sponsored content





Vodofone CoMeDy  Empty
PostSubject: Re: Vodofone CoMeDy    Vodofone CoMeDy  Empty

Back to top Go down
 
Vodofone CoMeDy
Back to top 
Page 1 of 3Go to page : 1, 2, 3  Next
 Similar topics
-
» 300th Episode : Vodofone comedy stars
» comedy was the best today
» Team VIP : well done comedy!!
» hats off to comedy cousins
» "Comedy Festival"-Chiriyude maalapadakkam pottichu

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: OTHER REALITY SHOWS :: MISC REALITY SHOWS-
Jump to: