Ullas Panthalam nalloru artist thanne...!Megayile Total points okke declare cheytho?Enthayirunnu Ivarude Maanadandam? ISS pole marks announce cheyyathe oru winnere avatharippikkayaayyirunno?

Guest Guest
Subject: Re: Vodofone CoMeDy Sat Feb 23, 2013 4:37 pm
Subject: Re: Vodofone CoMeDy Mon Mar 25, 2013 6:13 pm
സുഹുര്തുക്കളെ,
നിങ്ങള്‍ എത്ര പേര് ഈ പ്രോഗ്രാം കണ്ടു എന്നറിയില്ലാ...ഞാന്‍ പറഞ്ഞു വരുന്നത് ഇന്നലെ, അതായത് മാര്ച് രണ്ടാം തീയതി ഏഷ്യനെറ്റ് ടെലിക്കാസ്റ്റ് ചെയ്ത "ദേണ്ടെ, പിന്നെയും സന്തോഷ് പണ്ഡിറ്റ്" എന്ന പ്രോഗ്രാമ്മിനെ കുറിച്ച് ആണ്........
കാണാത്തവര്‍ക്കായി ഇവിടെ ലിങ്ക് കൊടുത്തിരിക്കുന്നു . തുടക്കത്തില്‍ തന്നെ പറയട്ടെ..ഞാന്‍ സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനോ അല്ലെങ്കില്‍ ഫാനോ അല്ലാ.എങ്കിലും ഇത് ഫെസ് ബുക്കില്‍ കണ്ടത് മുതല്‍ ഒരു പക്ഷെ സഹതാപമാണ് തോന്നിയത്.. ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്ത ഏഷ്യനെറ്റിനോടും ..ആ അപ്പാവി പാവം സന്തോഷ് പണ്ഡിറ്റ്നോടും.. നമ്മുടെ ഏഷ്യനെറ്റ് ഇത്രക്കും അധപതിക്കേണ്ട സ്ഥിതിവിശേഷം വന്നു കഴിഞ്ഞുവോ ? അതോ "ഇന്ത്യവിഷ്യനും" "റിപ്പോര്‍ട്ടറും" വന്നതു മൂലമുള്ള അസ്ഥിരത മൂലമുള്ള ഭയമോ ? സത്യം പറയട്ടെ ഈ പ്രോഗ്രാം കണ്ടു കഴിഞ്ഞത് മുതല്‍, സന്തോഷ് പണ്ഡിറ്റ് എന്നാ വ്യക്തിയോട് സഹതാപം ആണ് തോന്നിയത്.. എവിടെയും ഏതു ചാനലും വിളിച്ചാലും "തന്നെ അപമാനിക്കും", " താന്‍ അപമാനിക്കപ്പെടും", എന്നറിഞ്ഞു കൊണ്ട് ഈ പാവം എന്തിനു പോയി തല വെച്ച് കൊടുക്കുന്നു എന്നറിയില്ലാ..
ചുരിങ്ങിയ ചിലവില്‍ ഈ പാവം ഒരു സിനിമ ഉണ്ടാക്കിയതാണോ ആ പാവം ചെയ്ത തെറ്റ് ? വീട്ടിലെയും സമൂഹത്തിലെയും സ്ഥിതി വിശേഷങ്ങള്‍ ഇങ്ങനെ ആക്കിയ, ആക്കി തീര്‍ത്ത , ഒരു പാവത്തിനോട് ഇങ്ങനെയാണോ ഒരു പേര് കേട്ട ടീവി ചാനല്‍ പെരുമാറെണ്ടിയിരുന്നത് ? എന്തോ എനിക്കറിയില്ലാ.. അതും ഇതിന്റെ അവതാരകന് അയി വന്ന ആള് തുടക്കത്തില്‍, അതായത് അദേഹത്തിന്റെ കാരീയരിന്റെ തുടക്കത്തില്‍ , "തരികിട" എന്നാ പരിപാടി അവതരിപ്പിക്കുന്നതിന്റെ സമയത്ത്, എന്തൊക്കെ പുകില് കാണിച്ചിട്ടുണ്ട് എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ് ! ആ മാന്യദ്ദേഹം ഈ പാവം സന്തോഷ് പണ്ടിറ്റിനോട് എന്തൊക്കെ മോശമായ രീതിയില്‍ ആണ് പെരുമാറിയത് ! ഇത് ഏഷ്യനെറ്റ് ടീവിയിലെ ഏതെങ്കിലും മാന്യദ്ദേഹം കാണും എന്നാ പ്രത്യാശയോടെ, ഈ പ്രോഗ്രാമില്‍ പങ്കെടുത്ത ബാക്കി കോമാളികളില്‍ ആരെങ്കിലും കാണും , പ്രതികരിക്കും എന്നാ പ്രത്യാശയോടെ,
ഒരു പാവം മലയാളി
vipinraj Forum Boss
Location : Dubai
Subject: Re: Vodofone CoMeDy Mon Mar 25, 2013 6:22 pm
Binu wrote:

njaan kandirunnu ithu.....sherikkum....asianetinte kroora vinodam thanne..aallenkil ee mimicry artistsne vach e paripaadi cheyyukkenda valla kaaryomundo? vilichu varuthi adhishedhikkan mathram....
Subject: Re: Vodofone CoMeDy Mon Mar 25, 2013 6:24 pm
Binu wrote:
സുഹുര്തുക്കളെ,
നിങ്ങള്‍ എത്ര പേര് ഈ പ്രോഗ്രാം കണ്ടു എന്നറിയില്ലാ...ഞാന്‍ പറഞ്ഞു വരുന്നത് ഇന്നലെ, അതായത് മാര്ച് രണ്ടാം തീയതി ഏഷ്യനെറ്റ് ടെലിക്കാസ്റ്റ് ചെയ്ത "ദേണ്ടെ, പിന്നെയും സന്തോഷ് പണ്ഡിറ്റ്" എന്ന പ്രോഗ്രാമ്മിനെ കുറിച്ച് ആണ്........
കാണാത്തവര്‍ക്കായി ഇവിടെ ലിങ്ക് കൊടുത്തിരിക്കുന്നു . തുടക്കത്തില്‍ തന്നെ പറയട്ടെ..ഞാന്‍ സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനോ അല്ലെങ്കില്‍ ഫാനോ അല്ലാ.എങ്കിലും ഇത് ഫെസ് ബുക്കില്‍ കണ്ടത് മുതല്‍ ഒരു പക്ഷെ സഹതാപമാണ് തോന്നിയത്.. ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്ത ഏഷ്യനെറ്റിനോടും ..ആ അപ്പാവി പാവം സന്തോഷ് പണ്ഡിറ്റ്നോടും.. നമ്മുടെ ഏഷ്യനെറ്റ് ഇത്രക്കും അധപതിക്കേണ്ട സ്ഥിതിവിശേഷം വന്നു കഴിഞ്ഞുവോ ? അതോ "ഇന്ത്യവിഷ്യനും" "റിപ്പോര്‍ട്ടറും" വന്നതു മൂലമുള്ള അസ്ഥിരത മൂലമുള്ള ഭയമോ ? സത്യം പറയട്ടെ ഈ പ്രോഗ്രാം കണ്ടു കഴിഞ്ഞത് മുതല്‍, സന്തോഷ് പണ്ഡിറ്റ് എന്നാ വ്യക്തിയോട് സഹതാപം ആണ് തോന്നിയത്.. എവിടെയും ഏതു ചാനലും വിളിച്ചാലും "തന്നെ അപമാനിക്കും", " താന്‍ അപമാനിക്കപ്പെടും", എന്നറിഞ്ഞു കൊണ്ട് ഈ പാവം എന്തിനു പോയി തല വെച്ച് കൊടുക്കുന്നു എന്നറിയില്ലാ..
ചുരിങ്ങിയ ചിലവില്‍ ഈ പാവം ഒരു സിനിമ ഉണ്ടാക്കിയതാണോ ആ പാവം ചെയ്ത തെറ്റ് ? വീട്ടിലെയും സമൂഹത്തിലെയും സ്ഥിതി വിശേഷങ്ങള്‍ ഇങ്ങനെ ആക്കിയ, ആക്കി തീര്‍ത്ത , ഒരു പാവത്തിനോട് ഇങ്ങനെയാണോ ഒരു പേര് കേട്ട ടീവി ചാനല്‍ പെരുമാറെണ്ടിയിരുന്നത് ? എന്തോ എനിക്കറിയില്ലാ.. അതും ഇതിന്റെ അവതാരകന് അയി വന്ന ആള് തുടക്കത്തില്‍, അതായത് അദേഹത്തിന്റെ കാരീയരിന്റെ തുടക്കത്തില്‍ , "തരികിട" എന്നാ പരിപാടി അവതരിപ്പിക്കുന്നതിന്റെ സമയത്ത്, എന്തൊക്കെ പുകില് കാണിച്ചിട്ടുണ്ട് എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ് ! ആ മാന്യദ്ദേഹം ഈ പാവം സന്തോഷ് പണ്ടിറ്റിനോട് എന്തൊക്കെ മോശമായ രീതിയില്‍ ആണ് പെരുമാറിയത് ! ഇത് ഏഷ്യനെറ്റ് ടീവിയിലെ ഏതെങ്കിലും മാന്യദ്ദേഹം കാണും എന്നാ പ്രത്യാശയോടെ, ഈ പ്രോഗ്രാമില്‍ പങ്കെടുത്ത ബാക്കി കോമാളികളില്‍ ആരെങ്കിലും കാണും , പ്രതികരിക്കും എന്നാ പ്രത്യാശയോടെ,
ഒരു പാവം മലയാളി
kandayirunu ethu
Neelu Forum Boss
Location : Dubai
Subject: Re: Vodofone CoMeDy Mon Mar 25, 2013 6:27 pm
athu shariya chechi enthina egane oraline apamanikunnathu. ayal pratheekarikathu kondalle ee show chechi onnum kananayirunu
vipinraj Forum Boss
Location : Dubai
Subject: Re: Vodofone CoMeDy Mon Mar 25, 2013 6:30 pm
അല്ല എനിക്ക് അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാ താന്‍ ആരുവാ..തനിക്കൊരു വിചാരം ഉണ്ട് താന്‍ ഏതോ കോപ്പിലെ രാജാവ് ആണ് എന്ന് ..താന്‍ ഒരു പുല്ലും അല്ല.അഞ്ചോ ആരോ ഉണക്ക പടങ്ങളില്‍ ,ഏതോ സംവിധായകന്മാരുടെ കീഴില്‍ നായകന് ആയി അഭിനയിച്ചപ്പോള്‍ തനിക്കു തോന്നി താന്‍ ഏതോ വല്യ സംഭവം ആണ് എന്ന് .താന്‍ ആരാണ് എന്ന് തനിക്കറിയില്ല എങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാണ് എന്ന് ഞാന്‍ പറഞ്ഞു തരാം...ചവറു ചാനലുകളില്‍ ജഡ്ജി ആയിരിക്കുന്ന വിവരം കെട്ട കോമാളി അല്ലെയോ താന്‍...,.തന്നെ ഞാന്‍ പത്തു പറയണം എന്ന് വിചാരിച്ചിട്ട് കുറെ നാളായി.പാവം സന്തോഷ് പണ്ടിറ്റിനെ ചിട്ട പടിപ്പികുന്നതിനു മുന്‍പ് നീ ആദ്യം നന്നായി അഭിനയിച്ചു കാണിക്ക്.അതല്ലെയോ അതിന്റെ ശെരി ...
..സന്തോഷ് പണ്ടിറ്റിന്നെ കോമാളി ആക്കുമ്പോള്‍ ജഗദീഷ് താന്‍ എന്താണ് എന്ന് സ്വയം ഒന്ന് ചിന്തിച്ചാല്‍ നന്നായിരുന്നു..കുറെ പടങ്ങളില്‍ വിഡി വേഷം കെട്ടിയും കോമാളിത്തരങ്ങള്‍ ചെയ്തുമല്ലേ ഇന്ന് അറിയപെടുന്ന നടന് ആയി മാറിയത്.സന്തോഷിനെ കുറച്ചു കാണാനും കോമാളി ആക്കാനും മാത്രം എന്ത് യോഗ്യത ആണ് ജഗധീഷിനുള്ളത്?പണ്ടു നായകനായി അഭിനയിച്ച പടങ്ങളില്‍ 'കൊള്ളം 'എന്ന് പറയാന്‍ തക്ക നിലവാരം ഉള്ള ഒരു പടം എങ്കിലും ഉണ്ടോ ജഗദീഷ് സാറെ.അല്ലെങ്കില്‍ തന്നെ കുറെ നിര്‍മ്മാതാക്കളെ കുത്തുപാള എടുപ്പിച്ചു ,എന്നല്ലാതെ എന്ത് യോഗ്യതയുണ്ട് ആ പടങ്ങള്‍ക്കും താങ്കള്‍ക്കും സാറേ.. ഒരു കണക്കിന് താങ്കളും ഒരു പഴയ പണ്ടിറ്റ് ആയിരുന്നു എന്നോര്‍ത്താല്‍ താങ്കള്‍ മേലില്‍ എങ്കിലും ആരെയും കളിയാക്കില്ല.. ഇത്രയേറെ കുറ്റം വിധിക്കാന്‍ അനൂപ് ചന്ദ്രനും ജഗദീഷും ഒക്കെ അത്ര മഹാന്മാരായ നടന്മാര് ആണോ ??ഒന്നുമില്ലേലും അയാള്‍ സ്വന്തം കാശിനു സിനിമ എടുക്കുന്നു, നിങ്ങളെ പോലെ മറ്റുള്ളവരുടെ കാശിനു ഞെളിയുക അല്ല അയാള്‍ ചെയ്യുന്നത്
ith fb yile vere comment
Neelu Forum Boss
Location : Dubai
Subject: Re: Vodofone CoMeDy Mon Mar 25, 2013 6:30 pm
aa irangipokunaa video kaanicho??? asianet comedy starsil vach
parutty Forum Boss
Subject: Re: Vodofone CoMeDy Mon Mar 25, 2013 6:32 pm
vipinraj wrote:
അല്ല എനിക്ക് അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാ താന്‍ ആരുവാ..തനിക്കൊരു വിചാരം ഉണ്ട് താന്‍ ഏതോ കോപ്പിലെ രാജാവ് ആണ് എന്ന് ..താന്‍ ഒരു പുല്ലും അല്ല.അഞ്ചോ ആരോ ഉണക്ക പടങ്ങളില്‍ ,ഏതോ സംവിധായകന്മാരുടെ കീഴില്‍ നായകന് ആയി അഭിനയിച്ചപ്പോള്‍ തനിക്കു തോന്നി താന്‍ ഏതോ വല്യ സംഭവം ആണ് എന്ന് .താന്‍ ആരാണ് എന്ന് തനിക്കറിയില്ല എങ്കില്‍ താന്‍ എന്നോട് ചോദിക്ക് താന്‍ ആരാണ് എന്ന് ഞാന്‍ പറഞ്ഞു തരാം...ചവറു ചാനലുകളില്‍ ജഡ്ജി ആയിരിക്കുന്ന വിവരം കെട്ട കോമാളി അല്ലെയോ താന്‍...,.തന്നെ ഞാന്‍ പത്തു പറയണം എന്ന് വിചാരിച്ചിട്ട് കുറെ നാളായി.പാവം സന്തോഷ് പണ്ടിറ്റിനെ ചിട്ട പടിപ്പികുന്നതിനു മുന്‍പ് നീ ആദ്യം നന്നായി അഭിനയിച്ചു കാണിക്ക്.അതല്ലെയോ അതിന്റെ ശെരി ...
..സന്തോഷ് പണ്ടിറ്റിന്നെ കോമാളി ആക്കുമ്പോള്‍ ജഗദീഷ് താന്‍ എന്താണ് എന്ന് സ്വയം ഒന്ന് ചിന്തിച്ചാല്‍ നന്നായിരുന്നു..കുറെ പടങ്ങളില്‍ വിഡി വേഷം കെട്ടിയും കോമാളിത്തരങ്ങള്‍ ചെയ്തുമല്ലേ ഇന്ന് അറിയപെടുന്ന നടന് ആയി മാറിയത്.സന്തോഷിനെ കുറച്ചു കാണാനും കോമാളി ആക്കാനും മാത്രം എന്ത് യോഗ്യത ആണ് ജഗധീഷിനുള്ളത്?പണ്ടു നായകനായി അഭിനയിച്ച പടങ്ങളില്‍ 'കൊള്ളം 'എന്ന് പറയാന്‍ തക്ക നിലവാരം ഉള്ള ഒരു പടം എങ്കിലും ഉണ്ടോ ജഗദീഷ് സാറെ.അല്ലെങ്കില്‍ തന്നെ കുറെ നിര്‍മ്മാതാക്കളെ കുത്തുപാള എടുപ്പിച്ചു ,എന്നല്ലാതെ എന്ത് യോഗ്യതയുണ്ട് ആ പടങ്ങള്‍ക്കും താങ്കള്‍ക്കും സാറേ.. ഒരു കണക്കിന് താങ്കളും ഒരു പഴയ പണ്ടിറ്റ് ആയിരുന്നു എന്നോര്‍ത്താല്‍ താങ്കള്‍ മേലില്‍ എങ്കിലും ആരെയും കളിയാക്കില്ല.. ഇത്രയേറെ കുറ്റം വിധിക്കാന്‍ അനൂപ് ചന്ദ്രനും ജഗദീഷും ഒക്കെ അത്ര മഹാന്മാരായ നടന്മാര് ആണോ ??ഒന്നുമില്ലേലും അയാള്‍ സ്വന്തം കാശിനു സിനിമ എടുക്കുന്നു, നിങ്ങളെ പോലെ മറ്റുള്ളവരുടെ കാശിനു ഞെളിയുക അല്ല അയാള്‍ ചെയ്യുന്നത്
ith fb yile vere comment
ethu kollam