സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ആനവിശേഷങ്ങള്‍!!! - Page 32 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ആനവിശേഷങ്ങള്‍!!! - Page 32 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ആനവിശേഷങ്ങള്‍!!! - Page 32 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ആനവിശേഷങ്ങള്‍!!! - Page 32 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ആനവിശേഷങ്ങള്‍!!! - Page 32 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ആനവിശേഷങ്ങള്‍!!! - Page 32 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ആനവിശേഷങ്ങള്‍!!! - Page 32 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ആനവിശേഷങ്ങള്‍!!! - Page 32 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ആനവിശേഷങ്ങള്‍!!! - Page 32 Vote_lcapആനവിശേഷങ്ങള്‍!!! - Page 32 Voting_barആനവിശേഷങ്ങള്‍!!! - Page 32 Vote_rcap 
Ammu
ആനവിശേഷങ്ങള്‍!!! - Page 32 Vote_lcapആനവിശേഷങ്ങള്‍!!! - Page 32 Voting_barആനവിശേഷങ്ങള്‍!!! - Page 32 Vote_rcap 
vipinraj
ആനവിശേഷങ്ങള്‍!!! - Page 32 Vote_lcapആനവിശേഷങ്ങള്‍!!! - Page 32 Voting_barആനവിശേഷങ്ങള്‍!!! - Page 32 Vote_rcap 
sandeep
ആനവിശേഷങ്ങള്‍!!! - Page 32 Vote_lcapആനവിശേഷങ്ങള്‍!!! - Page 32 Voting_barആനവിശേഷങ്ങള്‍!!! - Page 32 Vote_rcap 
shamsheershah
ആനവിശേഷങ്ങള്‍!!! - Page 32 Vote_lcapആനവിശേഷങ്ങള്‍!!! - Page 32 Voting_barആനവിശേഷങ്ങള്‍!!! - Page 32 Vote_rcap 
Neelu
ആനവിശേഷങ്ങള്‍!!! - Page 32 Vote_lcapആനവിശേഷങ്ങള്‍!!! - Page 32 Voting_barആനവിശേഷങ്ങള്‍!!! - Page 32 Vote_rcap 
Binu
ആനവിശേഷങ്ങള്‍!!! - Page 32 Vote_lcapആനവിശേഷങ്ങള്‍!!! - Page 32 Voting_barആനവിശേഷങ്ങള്‍!!! - Page 32 Vote_rcap 
unnikmp
ആനവിശേഷങ്ങള്‍!!! - Page 32 Vote_lcapആനവിശേഷങ്ങള്‍!!! - Page 32 Voting_barആനവിശേഷങ്ങള്‍!!! - Page 32 Vote_rcap 
midhun
ആനവിശേഷങ്ങള്‍!!! - Page 32 Vote_lcapആനവിശേഷങ്ങള്‍!!! - Page 32 Voting_barആനവിശേഷങ്ങള്‍!!! - Page 32 Vote_rcap 
Greeeeeshma
ആനവിശേഷങ്ങള്‍!!! - Page 32 Vote_lcapആനവിശേഷങ്ങള്‍!!! - Page 32 Voting_barആനവിശേഷങ്ങള്‍!!! - Page 32 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ആനവിശേഷങ്ങള്‍!!!

Go down 
+28
midhun
shamsheershah
ROHITH NAMBIAR
Michael Jacob
lmenon89
Abhijit
ranjith
kaaat
parutty
Parthan
Mansoor
Greeeeeshma
nettooraan
sandeep
Sheeja
Neelu
Reshmi
unnikmp
Ammu
gauri
vipinraj
indeevaram
Binu
Ratheesh0072
sunder
balamuralee
Minnoos
Sijo
32 posters
Go to page : Previous  1 ... 17 ... 30, 31, 32
AuthorMessage
Ammu
Forum Boss
Forum Boss
Ammu



ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyTue May 10, 2016 3:18 pm

Minnoos wrote:
ആനവിശേഷങ്ങള്‍!!! - Page 32 4214 ആനവിശേഷങ്ങള്‍!!! - Page 32 4214

മിന്നുവേ ആനവിശേഷങ്ങള്‍!!! - Page 32 912236 ആനവിശേഷങ്ങള്‍!!! - Page 32 912236 ആനവിശേഷങ്ങള്‍!!! - Page 32 912236 എവിടാ മേഡം? ആനവിശേഷങ്ങള്‍!!! - Page 32 28432 ആനവിശേഷങ്ങള്‍!!! - Page 32 1939097668 ആനവിശേഷങ്ങള്‍!!! - Page 32 514434
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyWed May 11, 2016 2:39 pm

Ammu wrote:
Minnoos wrote:
ആനവിശേഷങ്ങള്‍!!! - Page 32 4214 ആനവിശേഷങ്ങള്‍!!! - Page 32 4214

മിന്നുവേ ആനവിശേഷങ്ങള്‍!!! - Page 32 912236 ആനവിശേഷങ്ങള്‍!!! - Page 32 912236 ആനവിശേഷങ്ങള്‍!!! - Page 32 912236  എവിടാ  മേഡം? ആനവിശേഷങ്ങള്‍!!! - Page 32 28432 ആനവിശേഷങ്ങള്‍!!! - Page 32 1939097668 ആനവിശേഷങ്ങള്‍!!! - Page 32 514434
bannu ആനവിശേഷങ്ങള്‍!!! - Page 32 16546 ആനവിശേഷങ്ങള്‍!!! - Page 32 16546 busy hein.. appees mein ആനവിശേഷങ്ങള്‍!!! - Page 32 948518
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptySun May 15, 2016 2:55 am

ഗുരുവായൂർ അയ്യപ്പൻ കുട്ടി

[You must be registered and logged in to see this image.]

ഭാവികാലത്തിനായി പുന്നത്തൂർ കോട്ട കരുതിവെച്ചിരിക്കുന്ന മാണിക്യം .അവസാനമായി നടയിരുത്തപ്പെട്ട കൂട്ടുകൊമ്പനായ കുസൃതിക്കാരൻ "ഗുരുവായൂർ അയ്യപ്പൻ കുട്ടി".....പഴയ കല്ലടിക്കോടൻ ആനക്കുട്ടി ..2011 ഡിസംബർ 23 നു പാലക്കാട് സ്വദേശി ഗോപിനാഥന്‍ എന്ന ഭക്തനാണ് അയ്യപ്പൻ കുട്ടിയെ ഗുരുവായൂരപ്പന് സമർപ്പിക്കുന്നത്.കോട്ടയിലെ കുട്ടി എന്ന പരിഗണന ധാരാളം അവനു കിട്ടുന്നു.1998ന്റെ അവസാനത്തിൽ ജനിച്ചതായി കരുതപ്പെടുന്ന അയ്യപ്പൻകുട്ടിയാണ് കോട്ടയിലെ ഏറ്റവും പ്രായംകുറഞ്ഞ ആന,പ്രായക്കുറവിന്റെ കുറുമ്പ് അയ്യപ്പൻകുട്ടിയ്ക്ക് വേണ്ടുവോളമുണ്ട് .......അയ്യപ്പൻകുട്ടി കോട്ടയിൽ വരുമ്പോൾ ചട്ടം ഒന്നും അറിഞ്ഞുകൂടാത്ത അവസ്ഥയിൽ ആയിരുന്നു. ഉണ്ണിക്കുട്ടൻ ചേട്ടൻ ആണ് ചട്ടം.അദ്ദേഹം അയ്യപ്പൻകുട്ടിയെ ചട്ടം പഠിപ്പിക്കുന്നത് കാമറയിൽ പകർത്തിയ ആരോ ആ വീഡിയോ "ആനപീഡനം" എന്ന തെറ്റായ പേരിൽ പ്രചരിപ്പിക്കുകയും ഇപ്പോഴും അത് പ്രചരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു .ഈ വീഡിയോ കണ്ടു തെറ്റിദ്ധരിച്ച പ്രശസ്ത സിനിമാതാരവും ആനപ്രേമിയുമായ ജയറാമും ഗായകൻ വിജയ്‌ യേശുദാസും ലോക ഗജദിനത്തോട് അനുബന്ധിച്ച് ഈ വീഡിയോ അവരുടെ ഫേസ്ബുക്ക്‌ പേജിൽ പോസ്റ്റ്‌ ചെയ്തിരുന്നു.....അത് പതിവ് കെട്ടി അഴിക്കൽ ആണെന്നും ആനപീഡനം അല്ല എന്നും തിരിച്ചറിഞ്ഞ അവർ ആ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു .....!
അയ്യപ്പൻകുട്ടിയ്ക്ക് ചേരുന്ന ചട്ടക്കാരൻ ആണ് ഉണ്ണിക്കുട്ടൻ ചേട്ടൻ അദ്ദേഹത്തിന് കീഴിൽ അയ്യപ്പൻകുട്ടി പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് ഉറപ്പാണ്‌
...............എല്ലാവിധ ആശസകളും ..............
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptySun May 15, 2016 2:56 am

Minnoos wrote:
Ammu wrote:


മിന്നുവേ ആനവിശേഷങ്ങള്‍!!! - Page 32 912236 ആനവിശേഷങ്ങള്‍!!! - Page 32 912236 ആനവിശേഷങ്ങള്‍!!! - Page 32 912236  എവിടാ  മേഡം? ആനവിശേഷങ്ങള്‍!!! - Page 32 28432 ആനവിശേഷങ്ങള്‍!!! - Page 32 1939097668 ആനവിശേഷങ്ങള്‍!!! - Page 32 514434
bannu ആനവിശേഷങ്ങള്‍!!! - Page 32 16546 ആനവിശേഷങ്ങള്‍!!! - Page 32 16546 busy hein.. appees mein ആനവിശേഷങ്ങള്‍!!! - Page 32 948518
ഹൊ ഒരു ബിസിക്കാരി ആനവിശേഷങ്ങള്‍!!! - Page 32 421801
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptySun May 15, 2016 1:37 pm

Parthan wrote:
Minnoos wrote:

bannu ആനവിശേഷങ്ങള്‍!!! - Page 32 16546 ആനവിശേഷങ്ങള്‍!!! - Page 32 16546 busy hein.. appees mein ആനവിശേഷങ്ങള്‍!!! - Page 32 948518
ഹൊ ഒരു ബിസിക്കാരി ആനവിശേഷങ്ങള്‍!!! - Page 32 421801
enna enik busy aayal ആനവിശേഷങ്ങള്‍!!! - Page 32 28432
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyTue May 31, 2016 2:18 am

Minnoos wrote:
Parthan wrote:

ഹൊ ഒരു ബിസിക്കാരി ആനവിശേഷങ്ങള്‍!!! - Page 32 421801
enna enik busy aayal ആനവിശേഷങ്ങള്‍!!! - Page 32 28432
അങ്ങിനെ ഇപ്പോ ബിസിയാവണ്ട ആനവിശേഷങ്ങള്‍!!! - Page 32 628462
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyTue May 31, 2016 2:24 am

വയനാട്ടിൽ പിടിയാനയെ ആരോ വെടിവെച്ചു കൊന്നിരിക്കുന്നു

[You must be registered and logged in to see this image.]

അവർ എന്തിനാകും അതിനെ കൊന്നിട്ടുണ്ടാകുക,,,
തിന്നുവാൻ എന്ന വഷളൻ ന്യായം പോലും ഇവിടെ പറയുവാനില്ലല്ലോ..
ആനവേട്ടക്കാർ പിടിയാനകളെ ഉന്നം വെക്കാറില്ല
മാനെന്നോ കാട്ടു പോത്തെന്നോ ഇരുട്ടിൽ തെറ്റിപ്പോകാൻ മാത്രം പരിചയമില്ലാത്തവരുമാവില്ല ഇടം മസ്തകത്തിൽ ഉന്നം തെറ്റാതെ ഉണ്ട കയറ്റിയ വിദഗ്ദ്ധരായ ആ വെടിക്കാർ
കൊല്ലുവാൻ വേണ്ടി തന്നെ വെച്ച വെടിയാവണം
അത്ര കൃത്യമായി..
കണ്ണിനും ചെവിക്കുറ്റീക്കുമിടക്ക്‌ ,
തലച്ചോറിലേക്ക്‌ നേരെ കടക്കുവാൻ പാകത്തിൽ അളന്ന് അടയാളമിട്ടപോലെ അത്രയും സൂക്ഷ്മമായി
ആനകളെ കൊന്നുതന്നെ നേടിയിട്ടുള്ള വികൃത വൈദഗ്ദ്ധ്യം പ്രകടമാം വിധമുള്ള ഒരൊറ്റ വെടി
ഒന്ന് പിടഞ്ഞിട്ട്‌ കൂടിയില്ല,
എന്തിന്‌ അകത്തേക്കെടുത്ത ശ്വാസം ഒന്ന് പുറത്തേക്ക്‌ വിട്ടിട്ടുകൂടിയുണ്ടാവില്ല
അത്ര നൊടിനേരം കൊണ്ട്‌ ജീവനൊഴിഞ്ഞ്‌ ജഡമായി മണ്ണിലേക്ക്‌ അമരുകയായിരുന്നു
തന്നെ അതു വരെ പോറ്റിയ ഭൂമിക്കുള്ള സ്രാഷ്ടാംഗ പ്രണാമം പോലെ ഒരു വിനീത മരണം
രാത്രിയും പകലും മേഞ്ഞാലും വിശപ്പു തീരാത്ത ശരീരമാകുന്നു ആനകളുടേത്‌
കുടലുകളുടെ നീളക്കുറവു കാരണം അതിന്‌ എപ്പോഴും ഭക്ഷണം കഴിച്ചു കൊണ്ടേയിരിക്കണം
പകൽ പെയ്ത ചെറിയ മഴ അതിന്റെ ഉഷ്ണമാറ്റിക്കൊടുത്തിട്ടുണ്ടാവും,
പുതുതായി പൊടിച്ച പച്ചപ്പുകൾ കൊണ്ട്‌ കാടും സമൃദ്ധമായിരുന്നു..
സന്തോഷമുള്ള ഒരു രാത്രിയായിരുന്നിരിക്കണം അതിനും
അഹ്ലാദം നിറഞ്ഞു നിൽക്കുന്ന സമയത്ത്‌ വേദനയറിയാത്ത ഒരു മരണം
വേട്ടക്കാരന്റെ സൂക്ഷ്മമായ ഉന്നം ആ ഒരർത്ഥത്തിൽ അതിന്‌ അനുഗ്രഹമായി എന്ന് വെറുതേ വേണമെങ്കിൽ പറയാം
ആനകളുടെ ദുർമ്മരണങ്ങൾ പുതുതല്ല വയനാട്ടിൽ
വെടിയും,തോട്ടയും,വിഷവും ,ഇലക്ട്രിക്‌ ഷോക്കുമൊക്കെ കൊണ്ട്‌ ആളുകൾ കൊന്നൊടുക്കിയ എത്രയോ ആനകൾ...
പക്ഷേ ഓരോ കൊലക്കും എന്തിന്‌ എന്ന ചോദ്യത്തിന്‌ ചേരുന്ന ഓരോ ഉത്തരങ്ങളുമുണ്ടായിരുന്നു അപ്പോഴൊക്കെ
ഇതിപ്പോൾ എന്തിനാവും എന്ന് ഒരു ഊഹം പോലും സാധ്യമല്ലാതെ വന്നിരിക്കുന്നു
ആളുകൾ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന പാതയുടെ ഓരത്ത്‌
ആളുകളെ ഉപദ്രവിക്കുകയോ കൃഷി നാശം വരുത്തുകയോ ചെയ്യാത്ത ഒരു പെണ്ണാനയെ
രാത്രി ഏറെ കനക്കും മുൻപ് ,അതും രാത്രി മുഴുവൻ പ്രവർത്തിക്കുന്ന വനം വകുപ്പ്‌ ചെക്‌ പോസ്റ്റിൽ നിന്നും ഒരു ചെവിയൊച്ച ദൂരത്ത്‌‌ ഈ വിധം വെടിവെച്ചു കൊല്ലാൻ അത്‌ ചെയ്തവരുടെ കാരണമെന്താകാം
കൊല്ലുന്നതിലെ രസം മാത്രമാണ്‌ കൊലയുടെ കാരണമെങ്കിൽ ആ കൊലപാതകിയെ നാം കൂടുതൽ ഭയക്കേണ്ടതുണ്ട്‌
ഹൃദയ ശൂന്യരും അഹംഭാവികളുമായ ഒരു ക്രിമിനൽ സംഘത്തിന്റെ വെറും നേരമ്പോക്ക്‌ ആണെങ്കിലും അതിനെ നാം അതീവ ഗൗരവത്തിലെടുക്കേണ്ടതുണ്ട്‌
അധിക ദൂരം കടന്നു പോകാൻ അവരെ അനുവദിച്ചു കൂടാ
അത്‌ അങ്ങനെ തന്നെ സംഭവിക്കും എന്ന് ഞാൻ പ്രതീക്ഷ വെക്കുന്നു
(ബത്തേരി പുൽപ്പള്ളി റോഡിൽ നാലാം മൈലിനടുത്ത്‌ പാതയോരത്ത്‌ തന്നെ ഇന്നലെ രാത്രിയിൽ പന്ത്രണ്ട്‌ വയസ്സ്‌ മതിക്കുന്ന ഒരു പെണ്ണാനയെ ആരോ വെടിവെച്ചു കൊന്നിരിക്കുന്നു)

കടപ്പാട് :: സതീശ് കുമാർ‬
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyWed Jun 01, 2016 11:22 am

sho kashtam ആനവിശേഷങ്ങള്‍!!! - Page 32 566730
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyFri Aug 05, 2016 2:30 am

അകവൂർ ഗോവിന്ദൻ വീരഗാഥ"

[You must be registered and logged in to see this image.]

"88 വര്‍ഷം മുമ്പ് ചരിത്രത്തില്‍ ആദ്യമായി തൃശൂര്‍ പൂരത്തിന് ഇടഞ്ഞ ഗജകേസരി !!
കീരങ്ങാട് കേശവൻ, ഗുരുവായൂർ പഴയ പദ്മനാഭൻ, ചെങ്ങല്ലുർ രംഗനാഥൻ തുടങ്ങി പേരെടുത്ത ഒട്ടനവധി ഗജകേസരികൾ അരങ്ങു വാണിരുന്ന കാലഖട്ടത്തിൽ തന്നെയാണ് അകവൂർ ഗോവിന്ദൻ എന്ന വഴക്കാളിയും ഉത്സവ പറമ്പുകളിൽ നിറഞ്ഞു നിന്നിരുന്നത്.
കൂട്ടാനകുത്ത് എന്ന ദുശ്ശീലവും പ്രവചിക്കാൻ കഴിയാത്ത സ്വഭാവവും ഗോവിന്ദന് കൊലയാളി എന്ന പേര് ആദ്യമേ കല്പ്പിച്ചു നല്കിയിരുന്നു. എങ്കിലും അഴകും തലയെടുപ്പും നിറഞ്ഞ ഗോവിന്ദൻ ആന പൂരപറമ്പുകൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഖടകം ആയി തന്നെ നില കൊണ്ടു.
പ്രശസ്ത ചിത്രകാരൻ രാജാ രവി വർമ്മയുടെ തറവാട് എന്ന നിലക്ക് പ്രസിദ്ധമായ കിളിമാനൂർ കോവിലകത്തു നിന്നാണ് ഗോവിന്ദൻ അകവൂരിൽ എത്തുന്നത്‌.
രവി വർമ്മയുടെ ചിത്രകലാ നൈപുണ്യത്തിൽ പ്രീതിപ്പെട്ട ഏതോ നാട്ടുരാജാവ് ഗോവിന്ദൻ ആനയെ അദ്ദേഹത്തിന് സമ്മാനിച്ചതാണ്‌ എന്ന് വിശ്വസിച്ചു വരുന്നു .
കാഴ്ചക്ക് ഉത്തമൻ ആയിരുന്നു എങ്കിലും പുള്ളികുത്തുകൾ വീണ മേല അണ്ണാക്കും നാവും ഉത്സവ കാലത്തെ മദപ്പാടും അപശകുനങ്ങളായി കണക്കാക്കപ്പെട്ടിരുന്നു .അകവൂർ ഗോവിന്ദൻ, ആഖോരി ഗോവിന്ദൻ എന്നീ പേരുകളിൽ ആന അറിയപ്പെട്ടിരുന്നു .ആറാട്ടുപുഴ,തൃപ്പുണിത്തുറ, ത്രിശൂർ എന്നീ പ്രമുഖ ഉത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഗോവിന്ദൻ .
1930-ലെ ഗുരുവായൂർ ആനയോട്ടത്തിൽ സാക്ഷാൽ ഗുരുവായൂർ കേശവനോട് ഇഞ്ചോടിഞ്ച് മത്സരിച്ചതിന്റെ കഥയും ഗോവിന്ദൻ എന്ന ആനക്ക് പറയാനുണ്ട്.
അകവൂരിൽ നിന്ന് ആന പല കൈമാറിഞാണ് ആന പാലിയം തറവാട്ടിലേക്ക് എത്തുന്നത്‌ അങ്ങനെ അവൻ പാലിയം ഗോവിന്ദൻ ആയി.
അകവൂർ ആനയുടെ കുത്ത് കൊണ്ടു ചെരിഞ്ഞ ഗജവീരന്മാർ ഒരുപാടുണ്ട് എന്ന് പറയപ്പെടുന്നു .അതിൽ പ്രമുഖനാണ് കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആന എന്ന് വാഴ്ത്തപ്പെടുന്ന "ചെങ്ങല്ലുർ രംഗനാഥൻ".
പാലിയത്ത് ഉണ്ടായിരുന്ന കാലത്ത് ആറാട്ടുപുഴയിൽ പൂരം എഴുന്നള്ളിക്കുന്നതിനിടെ വലത്തേ കൂട്ട് നിന്നിരുന്ന ഗോവിന്ദൻ തിടമ്പേറ്റി നിന്നിരുന്ന രംഗനാഥനെ കുത്തുകയായിരുന്നു.
കുത്ത് കൊണ്ട ആഖാതത്തിൽ രംഗനാഥൻ ഇടതു നിന്നിരുന്ന ഊമബിള്ളി ഗോവിന്ദൻ എന്ന ആനയുടെ മുകളിലേക്ക് വീണു എന്നും ,തിടമ്പും ആനപ്പുറത്ത് ഉള്ളവരെയും ഇറക്കുന്നത്‌ വരെ ഊമബിള്ളി ആന രംഗനാഥനെ താങ്ങി നിന്ന് എന്നുമാണ് കേട്ട് കേൾവി.ഗോവിന്ദന്റെ കുത്തേറ്റ ശേഷം അധിക കാലം രംഗനാഥൻ ജീവനോടെ ഉണ്ടായില്ല . അതുകൊണ്ട് തന്നെ ഗോവിന്ദനാൽ കൊല ചെയ്യപ്പെട്ടു എന്ന് പറയപ്പെടുന്ന ആനകളിൽ പ്രമുഖനാണ് രംഗനാഥൻ.
ഗുരുവായൂർ പഴയ പദ്മനാഭനും അകവൂർ ഗോവിന്ദനും ഒരുപാട് ഉത്സവ പറമ്പുകളിൽ ഒരുമിച്ചു എഴുന്നെള്ളിച്ചിട്ടുള്ളവരാണെങ്കിലും ഇവരെ ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രചാരമുള്ള കഥ നടക്കുന്നത് എറണാകുളം ഉത്സവത്തിന്‌ ഇടക്കാണ്.
അന്ന് കോളിൽ ആയിരുന്ന ഗോവിന്ദനെ കുളിപ്പിച്ചിരുന്ന പുഴക്കരയിലേക്ക് പദ്മനാഭനെയും കൊണ്ട് അവന്റെ ആനക്കാരൻ അറിയാതെ കയറിചെല്ലുകയുണ്ടായി. പൊതുവെ ആക്രമകാരിയായ ഗോവിന്ദൻ ആനയുടെ മുന്നിലേക്ക്‌ ആത്മ അവൻ കാര്യമായ ബന്ധനങ്ങൾ ഇല്ലാതെ കിടക്കുമ്പോൾ മറ്റൊരാന കയറി ചെന്നാൽ എന്താണ് സംഭവിക്കുക എന്നത് ഗോവിന്ദന്റെയും പദ്മനാഭന്റെയും പാപ്പാന്മാർക്ക്‌ നല്ല വശം ഉണ്ടായിരുന്നു .
പദ്മനാഭനെ കണ്ട ഉടനെ ഗോവിന്ദൻ ചാടി എഴുന്നേൽക്കുകയും പദ്മനാഭന് നേരെ നടന്നടുക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു .ഗോവിന്ദൻ തന്റെ വരുതിക്ക് നില്ക്കില്ല എന്ന് ഉറപ്പായ ആനക്കാരൻ പദ്മനാഭന്റെ ആനക്കാരനോട്‌ ആനയെ തിരികെ കൊണ്ട് പോകാൻ അപേക്ഷിച്ചുവെങ്കിലും അപ്പോഴേക്കും ഗോവിന്ദൻ ആന പദ്മനാഭന്റെ അരികില എത്തിയിരുന്നു .
മറ്റു വഴികൾ ഇല്ലാതെ " നിന്നെ നീ തന്നെ കാത്തോ പദ്മനാഭാ" എന്ന് പറഞ്ഞു പദ്മനാഭന്റെ ആനക്കാരൻ ആനയുടെ ബന്ധനങ്ങൾ അഴിച്ചു കൊടുത്തിട്ട് ഓടി രക്ഷപെട്ടു എന്ന് പറയുന്നു .തനിക്കു നേരെ രോഷം പൂണ്ടു വരുന്ന ഗോവിന്ദന്റെ മസ്തകത്തിൽ പദ്മനാഭൻ ചങ്ങലകൾ വാരിയെടുത്ത് വീശിയടിക്കുകയും അമ്പരപ്പ് മാറും മുൻപേ തന്നെ ഗോവിന്ദനെ കൊമ്പ് കോർത്ത്‌ പുഴയിലേക്ക് തള്ളി ഇറക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു .
പദ്മനാഭനിൽ നിന്നേറ്റ തിരിച്ചടിയോടെ ഗോവിന്ദൻ കൂട്ടാനകുത്ത് നിർത്തി എന്നാണു കേൾവി.
ഒരുപാട് യാതനകൾ സഹിച്ചാണ് ഗോവിന്ദൻ ആന ചരിഞ്ഞത് ആനയുടെ ഉത്സവ കാലത്തെ മദപ്പാട് മാറ്റാനായി അവനു മേല പരീക്ഷിച്ച മെർക്കുറി അടങ്ങിയ ഏതോ മരുന്നിന്റെ അനന്തരഫലമായി ആനയുടെ തൊലി മുഴുവൻ വിണ്ടു പൊട്ടുകയും ദേഹം ആസകലം വൃണങ്ങൾ രൂപപ്പെടുകയും ചെയ്തു എന്നും ഇതേ തുടർന്നാണ്‌ ഗോവിന്ദൻ മരണം അടഞ്ഞത് എന്നുമാണ് അറിവായ വിവരങ്ങൾ.
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyMon Aug 08, 2016 2:27 am

അഷ്ട ഗജ ലക്ഷണങ്ങൾ

അകാരം: ആനയുടെ പൊക്കവും വണ്ണവും അനുസരിച്ചുള്ള അംഗങ്ങൾ (കൂടാനും കുറയാനും പാടില്ല )
1. തുമ്പി:
ദ്വിഗുണീത ഹസ്തേന
പരിചുംബിത ഭൂതലം.
• തുമ്പി നിലത്തു ധാരാളം കിടക്കണം. രണ്ടു ചിറ്റു എന്ന് ശാസ്‌ത്രം .
• തുമ്പി പലതരം ( മുഖ്യമായും വണ്ണം കുറഞ്ഞും കൂടിയതുമായ അയഞ്ഞ തുമ്പി)
• തുമ്പിയുടെ നാക്ക് നല്ല നീളം വേണം. വെള്ളം എടുത്തു നാക്ക് കൊണ്ട് അടച്ചാൽ ചോരാൻ പാടില്ല.
• തുമ്പിയുടെ അഗ്രത്തിന്റെ പേര് പുഷ്കരം എന്നാണ്. താമര എന്ന് അർഥം. അത് പോലെ വികസിച്ചു വൃത്തിയോടെ ഇരിക്കണം.
• കൊമ്പും തുമ്പിയും ചേർന്ന് വരുന്ന ഭാഗത്ത്‌ 3 മടക്കു വ്യക്തമായി കാണേണ്ടത് നിര്ബന്ധം.
• തുമ്പി ധാരാളം ഉള്ള ആനകൾക്കും ഉടമസ്ഥനും എല്ലാ വിഷയങ്ങളിലും സമൃദ്ധി മാത്രമേ ഉണ്ടാകുകയുള്ളൂ.
2. കൊമ്പ് :
• കൊമ്പിന്റെ ലക്ഷണം കണ്ടാൽ ആന ഏതു തരം എന്ന് തിരിക്കാൻ സാധിക്കും.
• എടുത്തു വകച്ച കൊമ്പ് ( ആനകളിലെ നായകന്മാർ)
• താഴ്ന്നു വകച്ച കൊമ്പ് ( കേമന്മാർ)
• കൂട്ട് കൊമ്പ് ( അധമം തരക്കേടില്ല)
• കീഴ് കൊമ്പ് ( ഒന്നാം തരത്തിൽ പെടുത്തില്ല)
• കൊമ്പിന്റെ നിറം തേൻ നിറമായിരിക്കണം ( വെള്ള അല്ല)
3. കണ്ണ്:
• കണ്ണിനു പ്രധാനമായും രണ്ടു നിറം.
• നാരായണ പക്ഷിയുടെ നിറം
• തേൻ നിറം
• രണ്ടും അത്യുത്തമം
ലക്ഷണ പ്രകാരം ആനയുടെ കണ്ണിനു തകരാർ ഉണ്ടായാൽ ഉടമസ്ഥന്റെ ഭാര്യക്ക്‌ അസുഖം ഉണ്ടാകും എന്ന് ശാസ്ത്രം.
4.വായൂ കുംഭം:
• മുന്നിലേയ്ക്ക് മറിഞ്ഞു വളർന്നു വികസിച്ചത് അത്യുത്തമം, ഗാംഭീരതയെ സൂചിപ്പിക്കുന്നു.
5. തലക്കുനി:
• ഉയർന്നു പൊങ്ങിയ വികസിച്ച തലക്കുനി അത്യുത്തമം രാജകീയതയെ സൂചിപ്പിക്കുന്നു.
6. വാൽ:
• മുടക്കം ഇല്ലാതെ നിവർന്നു നിലത്തു മുട്ടാത വാൽ ലക്ഷണോത്തമം.
• വാലിന്റെ മുകൾ ഭാഗം നടു ഭാഗം കീഴ് ഭാഗം എന്നിവയിൽ ഉണ്ടാകുന്ന വളവ് ഓരോ തരത്തിലുള്ള സ്വഭാവം കാണിക്കും.
• മുടക്കം വാലുള്ള ആന കൊലയാന ആണന്നാണ് ശാസ്ത്രം.
7. നഖങ്ങൾ:
• വെളുത്തു പൊങ്ങിയ 18 അല്ലെങ്കിൽ 20 നഖങ്ങൾ ഉത്തമം.
• 16, 17, 19 എന്നീ എണ്ണം നഖങ്ങൾ ഉള്ള ആനകൾക്ക് ലക്ഷണകുറവ് ആണ് ശാസ്ത്രം.
8. ചെവികൾ
• തുമ്പിയുടെ വലിപ്പത്തിന് യോജിച്ച വലിപ്പം
• കീറലുകൾ പാടില്ല
• അഗ്രം ചുമന്നു ഇരിക്കണം
• ചെവി അടിക്കുമ്പോൾ ഉള്ള ശബ്ദം ഉച്ചത്തിൽ ആയിരിക്കണം(അപ്രകാരം ആണെങ്കിൽ ആനയ്ക്കും ഉടമസ്ഥനും കീർത്തിയാണ് ഫലം )

മറ്റു ലക്ഷണങ്ങൾ
1.ചുമന്നു ഇരിക്കേണ്ട ഭാഗങ്ങൾ
• പുഷ്കരം
• വായും നാക്കും
• കണയുടെ അഗ്രം
• ചെവിയുടെ അഗ്രം
• ഗുഹ്യ ഭാഗം
2. ഉടലിനു നല്ല നീളം വേണം
3. അമരം താഴ്ന്നും നട ഉയർന്നും നില്ക്കണം (ഫലം - ആനയ്ക്കും ഉടമസ്ഥനും കയറ്റം ഉണ്ടാകും)
4. വായ ചെന്താമര പൂവ് പോലെ വേണം, കറുത്ത പുള്ളികൽ പാടുകൾ ഇവ പാടില്ല
5. കണ മാന്തളിര് പോലെ വേണം. നിലത്തു മുട്ടാൻ പാടില്ല
6. പള്ളക്കണ്ണി ചെറുതായിരിക്കണം (കൈ കൊണ്ടു അടച്ചാൽ അടയണം എന്ന് ഉപമ)
7. രോമാക്കാലിൽ നിന്നും ഒന്നിലധികം രോമങ്ങൾ ഉള്ളത് ഉത്തമം (ബലവീര്യത്തെ സൂചിപ്പിക്കുന്നു)
8. തൂങ്ങിയ വയർ അധമ ലക്ഷണം (അവയ്ക്ക് പള്ളക്കണ്ണി കൂടുതലായിരിക്കും)
9. മർമ്മങ്ങൾ 108. കോല് തോട്ടി എന്നിവയുടെ പ്രയോഗത്തിനു ഓരോ മർമ്മവും വേറിട്ടിരിക്കുന്നു
10. ഇരിക്കസ്ഥാനം വികസിച്ചതായിരിക്കണം
11. കാലുകൾ തമ്മിൽ മുട്ടുകയോ മുടന്തലോ പാടില്ല

ആധാരം : മാതംഗ ലീല , ഹസ്ത്യായുര്‍വേദം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyMon Aug 08, 2016 9:55 am

ആനവിശേഷങ്ങള്‍!!! - Page 32 550239 പാര്‍ഥനേട്ടാ ആനവിശേഷങ്ങള്‍!!! - Page 32 906450 മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ തികഞ്ഞ ഒരാനയെ വാങ്ങണം ആനവിശേഷങ്ങള്‍!!! - Page 32 432840 ആനവിശേഷങ്ങള്‍!!! - Page 32 432840
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyMon Aug 08, 2016 11:52 am

Ammu wrote:
ആനവിശേഷങ്ങള്‍!!! - Page 32 550239 പാര്‍ഥനേട്ടാ ആനവിശേഷങ്ങള്‍!!! - Page 32 906450  മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ തികഞ്ഞ ഒരാനയെ  വാങ്ങണം ആനവിശേഷങ്ങള്‍!!! - Page 32 432840 ആനവിശേഷങ്ങള്‍!!! - Page 32 432840

ആനവിശേഷങ്ങള്‍!!! - Page 32 474564
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyWed Aug 10, 2016 2:31 am

Ammu wrote:
ആനവിശേഷങ്ങള്‍!!! - Page 32 550239 പാര്‍ഥനേട്ടാ ആനവിശേഷങ്ങള്‍!!! - Page 32 906450  മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ തികഞ്ഞ ഒരാനയെ  വാങ്ങണം ആനവിശേഷങ്ങള്‍!!! - Page 32 432840 ആനവിശേഷങ്ങള്‍!!! - Page 32 432840

വാങ്ങാലോ ആനവിശേഷങ്ങള്‍!!! - Page 32 855112 ആനവിശേഷങ്ങള്‍!!! - Page 32 273938
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyTue Jan 03, 2017 1:34 pm

ഗജറാണി മാരാരിക്കുളം ഉമാദേവിക്ക്‌ ആദരാജ്ഞലികൾ

[You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptyTue Jan 03, 2017 1:46 pm

2016 എന്ന വർഷം നമുക്ക് നഷ്ടമായ ഗജനിരകൾ

1) ചിറ്റിലപ്പിള്ളി രാജശേഖരൻ
2) ഇന്ദ്രജിത്ത്
3) ഗുരുവായൂർ സത്യനാരായണൻ
4) ഗുരുവായൂർ കേശവൻകുട്ടി
5) എരുമേലി മണികണ്ഠൻ
6) പേരൂർ കൃഷ്ണൻ
7) വൈലാശ്ശേരി കാളിദാസൻ
8) കൂറ്റനാട് ശിവൻ
9) കൂറ്റനാട് മധു
10) കുളമാക്കിൽ വിജയൻ
11) കടുങ്ങല്ലൂർ കാശി
12) തളിപ്പറമ്പ് ശിവസുന്ദരം
13) കോന്നി ലക്ഷ്മി
14) പുത്തൻകുളം ലക്ഷ്മണൻ
15) മനിശ്ശേരി ദേവദത്തൻ
16) ചാമപ്പുഴ ജയശ്രീ
17) ഗുരുവായൂർ രാമൻകുട്ടി
18) നായരമ്പലം ഗണപതി
19) പല്ലാരിമംഗലം കുഞ്ചു
20) ഇത്തിത്താനം ശ്രീഗുരുവായൂരപ്പൻ
21) വലിയവീട്ടിൽ മണികണ്ഠൻ
22) കോന്നി അമ്മു
23) പുതൃക്കോവിൽ വിനായകൻ
24) അടിയാട്ട് അയ്യപ്പൻ
25) മൊനസ്കോ വിഷ്ണു

പേരറിയാത്ത മൂന്ന് ആനകൾ വേറേയും ഉണ്ട്
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 EmptySat Jan 14, 2017 1:18 am

കണ്ണമത്ത് ഉണ്ണികൃഷ്ണന്‍ ചെരിഞ്ഞൂ

[You must be registered and logged in to see this image.]
Back to top Go down
Sponsored content





ആനവിശേഷങ്ങള്‍!!! - Page 32 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 32 Empty

Back to top Go down
 
ആനവിശേഷങ്ങള്‍!!!
Back to top 
Page 32 of 32Go to page : Previous  1 ... 17 ... 30, 31, 32
 Similar topics
-
» ആനവിശേഷങ്ങള്‍ പങ്കുവെക്കാം നമുക്ക്

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: