സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ആനവിശേഷങ്ങള്‍!!! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ആനവിശേഷങ്ങള്‍!!! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ആനവിശേഷങ്ങള്‍!!! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ആനവിശേഷങ്ങള്‍!!! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ആനവിശേഷങ്ങള്‍!!! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ആനവിശേഷങ്ങള്‍!!! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ആനവിശേഷങ്ങള്‍!!! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ആനവിശേഷങ്ങള്‍!!! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ആനവിശേഷങ്ങള്‍!!! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ആനവിശേഷങ്ങള്‍!!! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ആനവിശേഷങ്ങള്‍!!! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ആനവിശേഷങ്ങള്‍!!! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ആനവിശേഷങ്ങള്‍!!! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ആനവിശേഷങ്ങള്‍!!! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ആനവിശേഷങ്ങള്‍!!! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ആനവിശേഷങ്ങള്‍!!! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ആനവിശേഷങ്ങള്‍!!! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ആനവിശേഷങ്ങള്‍!!! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ആനവിശേഷങ്ങള്‍!!! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ആനവിശേഷങ്ങള്‍!!! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ആനവിശേഷങ്ങള്‍!!! Vote_lcapആനവിശേഷങ്ങള്‍!!! Voting_barആനവിശേഷങ്ങള്‍!!! Vote_rcap 
Ammu
ആനവിശേഷങ്ങള്‍!!! Vote_lcapആനവിശേഷങ്ങള്‍!!! Voting_barആനവിശേഷങ്ങള്‍!!! Vote_rcap 
vipinraj
ആനവിശേഷങ്ങള്‍!!! Vote_lcapആനവിശേഷങ്ങള്‍!!! Voting_barആനവിശേഷങ്ങള്‍!!! Vote_rcap 
sandeep
ആനവിശേഷങ്ങള്‍!!! Vote_lcapആനവിശേഷങ്ങള്‍!!! Voting_barആനവിശേഷങ്ങള്‍!!! Vote_rcap 
shamsheershah
ആനവിശേഷങ്ങള്‍!!! Vote_lcapആനവിശേഷങ്ങള്‍!!! Voting_barആനവിശേഷങ്ങള്‍!!! Vote_rcap 
Neelu
ആനവിശേഷങ്ങള്‍!!! Vote_lcapആനവിശേഷങ്ങള്‍!!! Voting_barആനവിശേഷങ്ങള്‍!!! Vote_rcap 
Binu
ആനവിശേഷങ്ങള്‍!!! Vote_lcapആനവിശേഷങ്ങള്‍!!! Voting_barആനവിശേഷങ്ങള്‍!!! Vote_rcap 
unnikmp
ആനവിശേഷങ്ങള്‍!!! Vote_lcapആനവിശേഷങ്ങള്‍!!! Voting_barആനവിശേഷങ്ങള്‍!!! Vote_rcap 
midhun
ആനവിശേഷങ്ങള്‍!!! Vote_lcapആനവിശേഷങ്ങള്‍!!! Voting_barആനവിശേഷങ്ങള്‍!!! Vote_rcap 
Greeeeeshma
ആനവിശേഷങ്ങള്‍!!! Vote_lcapആനവിശേഷങ്ങള്‍!!! Voting_barആനവിശേഷങ്ങള്‍!!! Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ആനവിശേഷങ്ങള്‍!!!

Go down 
+28
midhun
shamsheershah
ROHITH NAMBIAR
Michael Jacob
lmenon89
Abhijit
ranjith
kaaat
parutty
Parthan
Mansoor
Greeeeeshma
nettooraan
sandeep
Sheeja
Neelu
Reshmi
unnikmp
Ammu
gauri
vipinraj
indeevaram
Binu
Ratheesh0072
sunder
balamuralee
Minnoos
Sijo
32 posters
Go to page : 1, 2, 3 ... 16 ... 32  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! Empty
PostSubject: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Oct 30, 2011 12:05 pm

sunder wrote:
Binu wrote:
പ്രിയപ്പെട്ട അമ്പാടി ഇനിയും നീ വരില്ലേ ഇത് വഴി ആനകളെയും തെളിച്ചുകൊണ്ട്‌???"

thirichu vannennu arinju ithuvare ethiyille


ambooooooooooo  kooooooooooi  ആനവിശേഷങ്ങള്‍!!! 97573

+1  ആനവിശേഷങ്ങള്‍!!! 97573  ആനവിശേഷങ്ങള്‍!!! 97573  ആനവിശേഷങ്ങള്‍!!! 97573  ആനവിശേഷങ്ങള്‍!!! 97573
Back to top Go down
Sijo
Super Member
Super Member
Sijo



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Oct 30, 2011 12:35 pm

ആനവിശേഷങ്ങള്‍!!! 292828 enthu patti ivide
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Oct 30, 2011 12:36 pm

Sijo wrote:
ആനവിശേഷങ്ങള്‍!!! 292828 enthu patti ivide
e thread owner ambadiyettane kananilla ആനവിശേഷങ്ങള്‍!!! 566730 ആനവിശേഷങ്ങള്‍!!! 708918
Back to top Go down
Sijo
Super Member
Super Member
Sijo



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Oct 30, 2011 12:41 pm

parutty wrote:
Sijo wrote:
ആനവിശേഷങ്ങള്‍!!! 292828 enthu patti ivide
e thread owner ambadiyettane kananilla ആനവിശേഷങ്ങള്‍!!! 566730 ആനവിശേഷങ്ങള്‍!!! 708918
ആനവിശേഷങ്ങള്‍!!! 566730
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Oct 30, 2011 12:55 pm

parutty wrote:
Sijo wrote:
ആനവിശേഷങ്ങള്‍!!! 292828 enthu patti ivide
e thread owner ambadiyettane kananilla ആനവിശേഷങ്ങള്‍!!! 566730 ആനവിശേഷങ്ങള്‍!!! 708918

alu ivide und parutty .. varum ആനവിശേഷങ്ങള്‍!!! 855112 wait for some more time ആനവിശേഷങ്ങള്‍!!! 268577
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Oct 30, 2011 1:07 pm

Minnoos wrote:
parutty wrote:
Sijo wrote:
ആനവിശേഷങ്ങള്‍!!! 292828 enthu patti ivide
e thread owner ambadiyettane kananilla ആനവിശേഷങ്ങള്‍!!! 566730 ആനവിശേഷങ്ങള്‍!!! 708918

alu ivide und parutty .. varum ആനവിശേഷങ്ങള്‍!!! 855112 wait for some more time ആനവിശേഷങ്ങള്‍!!! 268577

avide ethiyo minnichechi

ആനവിശേഷങ്ങള്‍!!! 786975 ആനവിശേഷങ്ങള്‍!!! 786975 ആനവിശേഷങ്ങള്‍!!! 912236 ആനവിശേഷങ്ങള്‍!!! 912236

ente annoshanam parayane.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Oct 30, 2011 4:13 pm

parutty wrote:
Minnoos wrote:
parutty wrote:
Sijo wrote:
ആനവിശേഷങ്ങള്‍!!! 292828 enthu patti ivide
e thread owner ambadiyettane kananilla ആനവിശേഷങ്ങള്‍!!! 566730 ആനവിശേഷങ്ങള്‍!!! 708918

alu ivide und parutty .. varum ആനവിശേഷങ്ങള്‍!!! 855112 wait for some more time ആനവിശേഷങ്ങള്‍!!! 268577

avide ethiyo minnichechi

ആനവിശേഷങ്ങള്‍!!! 786975 ആനവിശേഷങ്ങള്‍!!! 786975 ആനവിശേഷങ്ങള്‍!!! 912236 ആനവിശേഷങ്ങള്‍!!! 912236

ente annoshanam parayane.

paranju ആനവിശേഷങ്ങള്‍!!! 268577
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Oct 30, 2011 4:14 pm

Minnoos wrote:
parutty wrote:
Minnoos wrote:
parutty wrote:
Sijo wrote:
ആനവിശേഷങ്ങള്‍!!! 292828 enthu patti ivide
e thread owner ambadiyettane kananilla ആനവിശേഷങ്ങള്‍!!! 566730 ആനവിശേഷങ്ങള്‍!!! 708918

alu ivide und parutty .. varum ആനവിശേഷങ്ങള്‍!!! 855112 wait for some more time ആനവിശേഷങ്ങള്‍!!! 268577

avide ethiyo minnichechi

ആനവിശേഷങ്ങള്‍!!! 786975 ആനവിശേഷങ്ങള്‍!!! 786975 ആനവിശേഷങ്ങള്‍!!! 912236 ആനവിശേഷങ്ങള്‍!!! 912236

ente annoshanam parayane.

paranju ആനവിശേഷങ്ങള്‍!!! 268577

ആനവിശേഷങ്ങള്‍!!! 786975 ആനവിശേഷങ്ങള്‍!!! 786975 ആനവിശേഷങ്ങള്‍!!! 786975
Back to top Go down
Guest
Guest
avatar



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptyWed Jan 25, 2012 10:17 pm

അമ്മയോടൊപ്പം നാടുകാണാന്‍ എത്തിയതായിരുന്നു കുട്ടിക്കൊമ്പന്‍. അമ്മയ്ക്കും മറ്റ് ആനകൂട്ടത്തിനുമൊപ്പം വികൃതികാട്ടി നടന്നുവരുമ്പോള്‍ കുട്ടിക്കൊമ്പന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍പ്പെടുകയായിരുന്നു. ആനക്കൂട്ടം മണിക്കൂറുകളോളം ചിന്നം വിളിച്ച് കുട്ടിക്കൊമ്പനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആനക്കൂട്ടത്തിന്റെ തുടര്‍ച്ചയായുള്ള ചിന്നം വിളികള്‍ കേട്ടാണ് നാട്ടുകാര്‍ ഇക്കാര്യം ശ്രദ്ധിച്ചത്.

ആനകള്‍ നിരന്ന് നില്‍ക്കുന്നത് കണ്ട് ആളുകള്‍ അങ്ങോട്ട് ചെന്നില്ല. ദൂരെ നിന്ന് ആനക്കൂട്ടത്തിന്റെ ചെയ്തികള്‍ നോക്കിനിന്നു. മനുഷ്യ സാമീപ്യം മനസിലാക്കിയ ആനക്കൂട്ടം കുട്ടിക്കൊമ്പനെ ഉപേക്ഷിച്ച് വേദനയോടെ അവിടം വിട്ടു. ആനകള്‍ മടങ്ങിയപ്പോള്‍ ആളുകള്‍ അവിടെയെത്തി. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്ന കുട്ടിക്കൊമ്പനെയാണ് ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം ശ്രമം നടത്തി കുട്ടിക്കൊമ്പനെ രക്ഷിച്ചു. അമ്മ വന്ന് കുട്ടികൊമ്പനെ കൂട്ടികൊണ്ട് പോകുമെന്ന പ്രതീക്ഷയില്‍ കുട്ടിക്കൊമ്പനെ തനിച്ചാക്കി നാട്ടുകാരും വനപാലകരും തിരിച്ചുപോയി.

എന്നാല്‍ ഒരുദിവസം കഴിഞ്ഞിട്ടും കുട്ടിക്കൊമ്പനെ കൂട്ടാന്‍ അമ്മ വന്നില്ല. ഒടുവില്‍ വനപാലകര്‍ എത്തി കുട്ടിക്കൊമ്പനെ കൂട്ടികൊണ്ട് പോയി. കുടിക്കാന്‍ കരിക്കിന്‍ വെള്ളവും വെറ്റിനറി ഡോക്ടറുടെ ചികിത്സയുമൊക്കെ കഴിഞ്ഞപ്പോള്‍ കുട്ടിക്കൊമ്പന്‍ ഉഷാറായി.

തുടര്‍ന്ന് വനംവകുപ്പിന്റെ ജീപ്പില്‍ കയറി കുട്ടിക്കൊമ്പന്‍ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലെ കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലെത്തി.
Back to top Go down
Guest
Guest
avatar



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptyWed Jan 25, 2012 10:33 pm

[You must be registered and logged in to see this link.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Jan 29, 2012 3:41 pm

sweetword wrote:
അമ്മയോടൊപ്പം നാടുകാണാന്‍ എത്തിയതായിരുന്നു കുട്ടിക്കൊമ്പന്‍. അമ്മയ്ക്കും മറ്റ് ആനകൂട്ടത്തിനുമൊപ്പം വികൃതികാട്ടി നടന്നുവരുമ്പോള്‍ കുട്ടിക്കൊമ്പന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍പ്പെടുകയായിരുന്നു. ആനക്കൂട്ടം മണിക്കൂറുകളോളം ചിന്നം വിളിച്ച് കുട്ടിക്കൊമ്പനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആനക്കൂട്ടത്തിന്റെ തുടര്‍ച്ചയായുള്ള ചിന്നം വിളികള്‍ കേട്ടാണ് നാട്ടുകാര്‍ ഇക്കാര്യം ശ്രദ്ധിച്ചത്.

ആനകള്‍ നിരന്ന് നില്‍ക്കുന്നത് കണ്ട് ആളുകള്‍ അങ്ങോട്ട് ചെന്നില്ല. ദൂരെ നിന്ന് ആനക്കൂട്ടത്തിന്റെ ചെയ്തികള്‍ നോക്കിനിന്നു. മനുഷ്യ സാമീപ്യം മനസിലാക്കിയ ആനക്കൂട്ടം കുട്ടിക്കൊമ്പനെ ഉപേക്ഷിച്ച് വേദനയോടെ അവിടം വിട്ടു. ആനകള്‍ മടങ്ങിയപ്പോള്‍ ആളുകള്‍ അവിടെയെത്തി. പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്ന കുട്ടിക്കൊമ്പനെയാണ് ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം ശ്രമം നടത്തി കുട്ടിക്കൊമ്പനെ രക്ഷിച്ചു. അമ്മ വന്ന് കുട്ടികൊമ്പനെ കൂട്ടികൊണ്ട് പോകുമെന്ന പ്രതീക്ഷയില്‍ കുട്ടിക്കൊമ്പനെ തനിച്ചാക്കി നാട്ടുകാരും വനപാലകരും തിരിച്ചുപോയി.

എന്നാല്‍ ഒരുദിവസം കഴിഞ്ഞിട്ടും കുട്ടിക്കൊമ്പനെ കൂട്ടാന്‍ അമ്മ വന്നില്ല. ഒടുവില്‍ വനപാലകര്‍ എത്തി കുട്ടിക്കൊമ്പനെ കൂട്ടികൊണ്ട് പോയി. കുടിക്കാന്‍ കരിക്കിന്‍ വെള്ളവും വെറ്റിനറി ഡോക്ടറുടെ ചികിത്സയുമൊക്കെ കഴിഞ്ഞപ്പോള്‍ കുട്ടിക്കൊമ്പന്‍ ഉഷാറായി.

തുടര്‍ന്ന് വനംവകുപ്പിന്റെ ജീപ്പില്‍ കയറി കുട്ടിക്കൊമ്പന്‍ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലെ കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലെത്തി.

ആനവിശേഷങ്ങള്‍!!! 566730 ആനവിശേഷങ്ങള്‍!!! 566730
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Jan 29, 2012 4:35 pm

അമ്പലപ്പുഴ വിജയകൃഷ്ണന്‍
[You must be registered and logged in to see this image.]

അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ ത്രിമധുരവും, തകഴിയുടെ 'ചെമ്മീനി'ലെ പഴനിയുടെ പൗരുഷവും കൈകരുത്തും സമന്വയിപ്പിച്ച് ഇതാ ഒരു കരുമാടിക്കുട്ടന്‍; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഗജരാജസമ്പത്തിലെ എണ്ണം പറഞ്ഞ പടനായകന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍! സഹ്യപുത്രന്മാരുടെ വല്ല്യേട്ടന്‍ മനോഭാവത്തിന് നിദാനമായ ലക്ഷണത്തികവുകളും ഉത്സവപ്രേമികളുടെ ദൗര്‍ബല്യമായ ഉയരക്കേമത്തവും എല്ലാറ്റിനുമുപരി സ്വഭാവികമായ തലയെടുപ്പും അമ്പലപ്പുഴ വിജയകൃഷ്ണന്റെ 'ഫിക്‌സഡ് ഡെപ്പോസി'റ്റുകളാണ്.



പക്ഷെ, കാണുന്ന മാത്രയില്‍ തന്നെ ഏതൊരു ആനകമ്പക്കാരന്റെയും മനസ്സിലേക്ക് ഒട്ടൊരു അത്ഭുതത്തിന്റെ അകമ്പടിയോടെ അമ്പലപ്പുഴ വിജയകൃഷ്ണനെ ഓടിച്ചു കയറ്റുന്ന മാസ്മര പ്രഭാവം എന്തെന്ന് ചോദിച്ചാല്‍ അത് ഗുരുവായൂര്‍ പത്മനാഭന്‍ എന്ന യുഗപുരുഷനുമായി അവനുള്ള അസാമാന്യമായ രൂപസാദൃശ്യമാണ്.



മൂന്നരങ്ങാണ് വിജയകൃഷ്ണന്റെ വീരശൃംഖല അഥവാ വിജയമുദ്ര. എന്നുവെച്ചാല്‍ മുന്നില്‍ നിന്നുള്ള കാഴ്ച ഭംഗി. ആടിക്കുഴഞ്ഞുള്ള വരവ് കണ്ടാല്‍ തന്നെ, ആഹാ...എന്താ ഒരു ഭംഗിയെന്ന് ആരും പറഞ്ഞു പോകുന്ന മുഖശ്രീയും രാജകലകളും വിജയകൃഷ്ണനില്‍ ശരിയാംവണ്ണം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.


നാടാനകളുടെ സവിശേഷമായ നിലത്തിഴയുന്നതും വണ്ണമുള്ളതുമായ തുമ്പിക്കൈ, ഒരെണ്ണം ഇത്തിരി ഉള്ളിലേക്കു ചാഞ്ഞുനില്‍ക്കുമാറ് ഭംഗിയാര്‍ന്ന കൊമ്പുകള്‍. ആനകള്‍ക്ക് അസാമാന്യമായ ഭംഗിയും ഭാവഗാംഭീര്യവും ചാര്‍ത്തിക്കൊടുക്കുമാറ് മസ്തകത്തില്‍ നിന്ന് തുമ്പികൈയിലേക്ക് ഒഴുകിപ്പരക്കുന്ന മദഗിരികള്‍ (ആനയുടെ മുഖത്തും ചെവിയിലുമൊക്കെ കാണപ്പെടുന്ന വെളുത്ത പുള്ളികളെയും പാണ്ടുകളെയുമാണ് മദഗിരികള്‍ എന്ന പറയുന്നത്). കൊമ്പുകളുടെയും മദഗിരികളുടെയും സാമ്യതയാവാം വിജയകൃഷ്ണനില്‍ ഗുരുവായൂര്‍ പത്മനാഭന്റെ എന്തൊക്കെയോ ചില മിന്നലാട്ടങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്.



കേരളത്തില്‍ തന്നെ അധികം ആനകളിലൊന്നും ഇക്കാലത്ത് കാണാന്‍ കഴിയാത്തത്ര രോമങ്ങളാല്‍ സമൃതമായ പീലിവാലും നല്ല തിളക്കമാര്‍ന്ന വെളുവെളുത്ത പതിനെട്ട് നഖങ്ങളും വിജയന്റെ മാറ്റുകൂട്ടുന്ന പ്രധാന ലക്ഷണങ്ങളാണ്. ശരീരവലിപ്പത്തിന് ഒപ്പിച്ചുള്ള ചെവിവലിപ്പം കിട്ടിയില്ല എന്നതു മാത്രമാകാം പെട്ടെന്ന് ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന ന്യൂനത.

ഒരു വേള അമ്പലപ്പുഴക്കാരുടെ വീരകേസരിയായിരുന്ന രാമചന്ദ്രന്‍ എന്ന ആനയുടെ മരണത്തിന് ശേഷം, സംജാതമായ ഇടവേളയ്‌ക്കൊടുവില്‍ അമ്പലപ്പുഴ കണ്ണന് പുതിയൊരു ആനയെ വേണം എന്ന നാട്ടുകാരുടെ അദമ്യമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരമായി എത്തിയവനാണ് വിജയകൃഷ്ണന്‍.

ശുണ്ഠിയിലും വീര്യത്തിലും കടുകിടെ വിട്ടുവീഴ്ചയില്ലാത്ത കോന്നിക്കൂടിന്റെ സന്തതികളില്‍ ഒരുവനാണ് വിജയകൃഷ്ണനും, നന്നേ ചെറുപ്പത്തില്‍ തന്നെ കാട്ടില്‍ നിന്നും കൂട്ടിലെത്തിയവന്‍. അതുകൊണ്ട് തന്നെയാവണം, വികൃതിക്കുട്ടന്‍ എന്നു പറഞ്ഞലെ അന്നൊക്കെ ഇവനെ ആരും തിരിച്ചറിയുമായിരുന്നുള്ളൂ.

കൊല്ലത്തിന് അടുത്തുള്ള കശുവണ്ടി കമ്പനിക്കാരാണ് കോന്നിയില്‍ നിന്നും ആനക്കുമാരനെ ലേലത്തില്‍ പിടിക്കുന്നത്. 'കിടങ്ങന്റെ ആന'യെന്നായിരുന്നു അക്കാലത്ത് കൊല്ലം നാട്ടില്‍ ഇവന്‍ അറിയപ്പെട്ടിരുന്നത്. അണ്ടിപരിപ്പ് തിന്നു സുഖിച്ചും വല്ലപ്പോഴും ഒരു പറയെടുപ്പിന് പോയി വന്നും കഴിഞ്ഞുകൂടിയിരുന്ന ആ ദിനങ്ങള്‍ കുറുമ്പന്‍ കുമാരനെ സംബന്ധിച്ചടത്തോളം ഒരടിപൊളിക്കാലം തന്നെയായിരുന്നു.


സുഖം കൂടിയപ്പോള്‍ കൈയ്യിലിരിപ്പിന്റെ ആക്കതൂക്കത്തിനും കനംവെച്ചു. ഫലമോ, കിടങ്ങന്‍ കമ്പനിക്കാര്‍ അവനെ കിട്ടിയ കാശിന് കൈയ്യോടെ കച്ചവടമാക്കി. പിന്നെ പല കൈ മറിഞ്ഞ്, പല ലാവണങ്ങള്‍ കയറിയിറങ്ങി അവസാനം കുണ്ടറയ്ക്കടുത്തുള്ള ഉളിയകോവില്‍ ഗോപാലകൃഷ്ണപിള്ളയുടെ സ്വന്തമാവുന്നു. അപ്പോഴേക്കും നമ്മുടെ നായകനും വല്ലതെ വശംകെട്ടിരുന്നു. കുണ്ടറയില്‍ എത്തിയപ്പോഴുള്ള ജോലിയാണെങ്കിലോ, കുണ്ടറ പെപ്പ് കമ്പനിയിലെ കൂറ്റന്‍ സിമന്റ് പൈപ്പുകള്‍ ഉന്തിയും തള്ളിയും എടുത്തു പൊക്കിയും ഒക്കെ ചോര നീരാക്കാന്‍ വിധിക്കപ്പെട്ട പാവം ഒരു അടിമവേലക്കാരന്റേതും! സിമന്റ് പൈപ്പുകളോട് മല്ലിട്ട് മല്ലിട്ട് അപ്പോഴേക്കും അവന്റെ കൊമ്പുകള്‍, പിടിയാനകളുടെ തോറ്റം കണക്കേ തേഞ്ഞുതീരുകയും ചെയ്തിരുന്നു.


അങ്ങിനെ, ആര്‍ക്കും വേണ്ടാത്ത, ആരുടെയും കണ്ണില്‍ പിടിക്കാത്ത വെറുമൊരു പട്ടിണിക്കോലത്തിന്റെ അവസ്ഥയില്‍ നിന്നാണ്, തീര്‍ത്തും യാദൃശ്ചികമെന്നോണം, വിജയകൃഷ്ണന്‍ അമ്പലപ്പുഴക്കാരുടെ കണ്ണിലുണ്ണിയാവുന്നത്. അമ്പലപ്പുഴ കണ്ണന് ഒരാനയെ നടയ്ക്കിരുത്താന്‍ നാടായ നാടു മുഴുവന്‍ തിരഞ്ഞു നടന്ന് മതിയും കൊതിയും തീര്‍ന്ന നാട്ടുകാര്‍ ഒടുവില്‍ അവരുടെ അന്വേഷണം ആ എലുമ്പന്‍ ചെക്കനില്‍ അവസാനിപ്പിക്കുകയായിരുന്നു.

ആദ്യകാലങ്ങളില്‍ അമ്പലപ്പുഴക്കാരുടെ പേരിനും പെരുമയ്ക്കും അവന്‍ ഒരു അപമാനം തന്നെയായിരുന്നെങ്കിലും, ആനച്ചെറുക്കന്റെ ഏനക്കേടെല്ലാം അമ്പലപ്പുഴ കൃഷ്ണന്‍ മാറ്റിയെടുത്തോളും എന്ന വിശ്വാസം മാത്രമായിരുന്നു, ഇവനെ നടയ്ക്കിരുത്താന്‍ മുന്‍കൈയെടുത്തവരുടെ വിശ്വാസം.

നാടിന്റെ നാണക്കേടെന്നും മാനക്കേടെന്നും പറഞ്ഞ് ഒരിക്കല്‍ നാടായ നാടുമുഴുവന്‍ ഒരുപോലെ പരിഹസിച്ചിരുന്ന ഒരു ഗ്രഹണിക്കോലത്തിന്റെ ഗതികേടില്‍ നിന്നുമാണ് അമ്പലപ്പുഴ വിജയകൃഷ്ണന്‍ ഇന്ന് ഒരു നാടിന്റെയാകെ അഭിമാനവും വീരനായകനുമെന്ന താരപരിവേഷത്തിലേക്ക് ജ്വലിച്ചുയര്‍ന്നത്.

ഗുരുവായൂര്‍ അമ്പാടിക്കണ്ണന്റെ പ്രതിപുരുഷന്‍ ഗുരുവായൂര്‍ പത്മനാഭന്‍ ആണെങ്കില്‍, അമ്പലപ്പുഴ കൃഷ്ണന്റെ മാനസപുത്രനായി തിരുവിതാംകൂറന്റെ വീരപുത്രനായി, പുതിയ രാജസൂയങ്ങള്‍ക്കായി അരയും തലയും മുറുക്കുകയാണ് അമ്പലപ്പുഴ വിജയകൃഷ്ണന്‍.


(കടപ്പാട് : മാതൃഭൂമി)
Back to top Go down
sunder
Forum Boss
Forum Boss
sunder



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Jan 29, 2012 4:44 pm

ആനവിശേഷങ്ങള്‍!!! 811586 ആനവിശേഷങ്ങള്‍!!! 811586 muralee ആനവിശേഷങ്ങള്‍!!! 608472
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Jan 29, 2012 4:47 pm

ആനവിശേഷങ്ങള്‍!!! 550239 ആനവിശേഷങ്ങള്‍!!! 559487 ആനവിശേഷങ്ങള്‍!!! 608472 ആനവിശേഷങ്ങള്‍!!! 608472 ആനവിശേഷങ്ങള്‍!!! 811586 ആനവിശേഷങ്ങള്‍!!! 811586
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Jan 29, 2012 5:20 pm

baluuuuuuuuuuuu ആനവിശേഷങ്ങള്‍!!! 786975 ആനവിശേഷങ്ങള്‍!!! 786975 ആനവിശേഷങ്ങള്‍!!! 786975

thankuuuuuuu ആനവിശേഷങ്ങള്‍!!! 550239 ആനവിശേഷങ്ങള്‍!!! 550239
Back to top Go down
Guest
Guest
avatar



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Jan 29, 2012 7:45 pm

baalamuralee ആനവിശേഷങ്ങള്‍!!! 550239 ആനവിശേഷങ്ങള്‍!!! 550239
Back to top Go down
Ratheesh0072
Forum Owner
Forum Owner
Ratheesh0072


Location : Dubai

ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Jan 29, 2012 8:17 pm

Balaaa [You must be registered and logged in to see this image.]
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptyMon Jan 30, 2012 9:28 am

മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍
[You must be registered and logged in to see this image.]



'മോസ്റ്റ് അണ്‍പ്രെഡിക്റ്റബിള്‍ അനിമല്‍ ഓഫ് ദി എര്‍ത്ത്'. ഡോക്ടര്‍ കെ.സി. പണിക്കരുടേതാണ് ഈ വാക്കുകള്‍. ആനകളെ മയക്കുവെടി വയ്ക്കുന്ന കാര്യത്തില്‍ ഒരുപക്ഷേ, ലോകറെക്കോഡ് തന്നെ കൈവരേണ്ടയാളും ആനചികിത്സയില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിന് ഉടമയുമായ ഡോ. കെ.സി. പണിക്കരുടെ ഈ നിര്‍വചനം അല്‍പ്പം കടന്നുപോയില്ലേയെന്ന് സംശയിക്കുന്ന ചിലരെങ്കിലും ഉണ്ടാകും. ചിലരെന്നല്ല, ആനപ്രേമം ഞരമ്പിന് പിടിച്ച വലിയൊരു വിഭാഗം 'പാവം ആനകളെ' ഇങ്ങനെ വിലയിരുത്തുന്നതിനോട് യോജിപ്പുള്ളവരായിരിക്കില്ല. പക്ഷേ, കുറെ വര്‍ഷങ്ങള്‍ ആനകളുടെ വേറിട്ട ലോകത്തിലൂടെ അനുയാത്ര ചെയ്താല്‍ ആര്‍ക്കും ബോധ്യമാവും; ഒരാന ഏതാനും നിമിഷങ്ങള്‍ക്കപ്പുറം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ല എന്നകാര്യം. നിനച്ചിരിക്കാത്ത നേരത്താവും പൊട്ടിത്തെറിയും കടന്നാക്രമണവും. മദപ്പാടില്‍പോലും എഴുന്നള്ളിക്കാവുന്നവനും സമാധാനപ്രിയരുടെ ശാന്തിദൂതനെന്ന് വിശേഷിപ്പിക്കാവുന്നവനുമായ സാക്ഷാല്‍ മംഗലാകുന്ന് ഗണപതി, തന്റെ അറുപതുകളിലെത്തിയപ്പോഴാണ് പാപ്പാനോടും ലോകത്തോടും പൊട്ടിത്തെറിച്ച് മയക്കുവെടി വിളിച്ചു മേടിച്ചതെന്ന കാര്യം ഇതിനോട് ചേര്‍ത്തുവായിക്കണം.

കാട്ടുമനുഷ്യന്‍ നാട്ടുമനുഷ്യനാവാന്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ വിളിക്കാതെ തന്നെ കൂടെക്കൂടിയവനാവും നായ. പക്ഷേ ആനകളെയാവട്ടെ അല്പം നിര്‍ബന്ധിച്ച് കൂടെ കൂട്ടിയതാവും. എന്തായാലും പരിഷ്‌കാരത്തിലേക്കുള്ള മനുഷ്യന്റെ പതിനെട്ടാംപടി ചവിട്ടലില്‍ ഇവരും ഒപ്പമുണ്ടായിരുന്നെന്ന് ന്യായമായും അനുമാനിക്കാം. ആദിയില്‍ ചിറകുകളുണ്ടായിരുന്നവരും തന്നിഷ്ടത്തിന് ആകാശത്തൂടെ ഇത്തിരി 'കനപ്പെട്ട്' പാറിപ്പറന്നവരുമായ ആനകള്‍, മുനിശാപം മൂലം ഇന്നത്തെ ദുരവസ്ഥയിലേക്ക് എത്തിപ്പെട്ടതാണെന്നൊരു വിശ്വാസമുണ്ട്. അതിന്റെ ശരിതെറ്റുകള്‍ എന്തുമാകട്ടെ, മനുഷ്യന്റെ കുറെയേറെ ഗുണദോഷങ്ങള്‍ അവന്റെ വിധേയരായ നാട്ടാനകളിലേക്കും സംക്രമിച്ചിട്ടുണ്ട്. ചിലര്‍ ജന്മനാതന്നെ അല്പം ചൂടും ചൂരുമുള്ള ആണ്‍പിറപ്പുകളായിരിക്കും. കണ്ണുണ്ടായാല്‍ പോര കാണണം എന്ന് പറഞ്ഞതുപോലെ, കൊമ്പും കിടുക്കാമണിയും ഉണ്ടായതുകൊണ്ട് മാത്രം ആണാവില്ല; ആണുങ്ങളായി ജീവിക്കുകയും കൂടി വേണം എന്ന് ലോകത്തെ പഠിപ്പിക്കുന്ന ചില ഉരുളയ്ക്കുപ്പേരികള്‍; അങ്ങനെ ഒരാനപ്പിറപ്പ്... അവനാണ് മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍.



തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള മുല്ലയ്ക്കല്‍ രാജരാജേശ്വരിക്ഷേത്രത്തിലെ ആനയാണ് ബാലകൃഷ്ണന്‍. തൃക്കടവൂര്‍ ശിവരാജുവും തിരുനക്കര ശിവനും അമ്പലപ്പുഴ വിജയകൃഷ്ണനുമൊക്കെ അരങ്ങ് കൊഴുപ്പിക്കുന്ന 'തിരുവിതാംകൂര്‍ ബ്രദേഴ്‌സിനിട'യില്‍ ഉയരംകൊണ്ട് രണ്ടാമനോ മൂന്നാമനോ ആയിരിക്കും ബാലകൃഷ്ണന്‍. എന്നാല്‍, ആണത്തത്തില്‍ അവന്‍ തന്നെ ഒന്നാമന്‍! അതെ, ആനപ്രേമികളുടെ മനംമയക്കുന്ന അത്യാവശ്യം ലക്ഷണത്തിളക്കങ്ങളെല്ലാം സുന്ദരമായി ഇഴപിരിയുന്ന സഹ്യപുത്രന്‍. പക്ഷേ ഇതിനെല്ലാമപ്പുറം മാനുഷികതയുടെ മേല്‍ക്കോയ്മയ്ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാന്‍ തയ്യാറില്ലാത്ത, ചങ്കൂറ്റത്തിന്റെ ഒരു തീപ്പൊരി; അതാണ് മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍. മുല്ലയ്ക്കലും തകഴിയും അമ്പലപ്പുഴയും തുറവൂരും വൈക്കവും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ അനിവാര്യ സാന്നിധ്യമായി നിറഞ്ഞാടുമ്പോള്‍ തന്നെ, ഒരുവേള ആലപ്പുഴ പട്ടണത്തെ ഉദ്വേഗത്തിന്റെയും ഉള്‍ക്കിടിലത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയ തെമ്മാടിത്തിരുമകന്‍ എന്ന വിശേഷണവും ബാലകൃഷ്ണന് ചേരും.

അല്ലെങ്കിലും ആമ്പിള്ളേര് അങ്ങനെയല്ലേ? നവയൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ മനസ്സും ശരീരവും കൂലംകുത്തിമറിയുമ്പോള്‍, കണ്‍മുന്നില്‍ കാണുന്ന അനീതിക്കും അരാജകത്വത്തിനും എതിരെ എങ്ങനെയാണ് നിശ്ശബ്ദനും നിര്‍മമനുമായിരിക്കാന്‍ കഴിയുക. അത്രേയുള്ളൂ കാര്യം. മനുഷ്യന്റെ തോന്ന്യാസമാകുന്ന പരിപ്പുംകൊണ്ട് ബാലകൃഷ്ണന്റെ അടുപ്പില്‍ വേവിക്കാന്‍ ചെന്നാല്‍, അടുപ്പുകല്ല് തന്നെയെടുത്ത് അവന്‍ മോന്തയ്ക്ക് അലക്കിത്തരും.

പൊതുവെ ആനകള്‍ ചെറുത്തുനില്‍പ്പിന്റെ നിഷേധസ്വരം പുറപ്പെടുവിക്കാറുള്ളത് യൗവ്വനത്തിളപ്പിലാണെങ്കിലും ബാലകൃഷ്ണന്‍ അക്കാര്യത്തിലും ഇത്തരി മുന്നോക്കമാണ്. എന്നുവെച്ചാല്‍, കാലേക്കൂട്ടി, എല്ലാം ഇത്തിരി ചെറുപ്പത്തിലെ തുടങ്ങിയെന്ന് സാരം. ജാതകവശാല്‍ ഓരോരോ ദശയില്‍ ചെയ്യാനുള്ളത് ചെയ്തും അനുഭവിക്കാനുള്ളത് അനുഭവിച്ചുമല്ലേ പറ്റൂ. ജാത്യാലുള്ളത് തൂത്താല്‍ പോവ്വോ? അതാണ് തലയിലെഴുത്തെന്ന് പറയുന്നത്. അല്ലെങ്കില്‍ ഇപ്പോള്‍ പാറമേക്കാവിലമ്മയുടെ തിടമ്പും വഹിച്ച് തൃശൂര്‍പൂരത്തിന് നടുനായകത്വം വഹിക്കേണ്ട ബാലകൃഷ്ണന്‍ ആലപ്പുഴയിലെത്തി മുല്ലയ്ക്കല്‍ ബാകൃഷ്ണനാവുമായിരുന്നോ?

അങ്ങനെയും ഒരു പൂര്‍വ്വകാലമുണ്ട് ബാലകൃഷ്ണന്. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലേക്ക് ഒട്ടേറെ ഗജശ്രേഷ്്ഠന്മാരെ സമര്‍പ്പിച്ച കിഴക്കിവീട്ടില്‍ ട്രസ്റ്റിന്റെ പ്രധാനിയായിരുന്ന ബാലകൃഷ്ണമേനോന്‍, പാറമേക്കാവില്‍ നടയ്ക്കിരുത്തിയ ഒരേയൊരു കുട്ടിക്കുരുന്ന്്. കോടനാട് കൂട്ടില്‍ നിന്നും ലേലത്തില്‍ പിടിച്ച കുഞ്ഞിക്കൊമ്പന്‍. സര്‍വ്വധാ യോഗ്യന്‍ എന്ന ഉറച്ചവിശ്വാസത്തിലാണ് അവനെ നടയ്ക്കിരുത്തിയത്. പക്ഷേ വേണ്ടപ്പെട്ടവരുടെയും ആനക്കുട്ടിയുടെയും കണക്കുകൂട്ടലുകള്‍ തമ്മില്‍ തുടക്കംമുതലേ ചില പൊരുത്തക്കേടുകള്‍. പറയെടുപ്പിന് മാത്രം കൊണ്ടുപോയിരുന്ന പൊടിമീശപ്രായത്തില്‍ തന്നെ തൃശൂര്‍റൗണ്ടിലെ ഒരു മെഡിക്കല്‍ഷോപ്പ് തവിടുപൊടിയാക്കി. എന്തിനധികം പറയുന്നു, ചൊല്ലിക്കൊട്്... തല്ലിക്കൊട്... തള്ളിക്കളയെന്നല്ലേ പ്രമാണം. ചൊല്ലിക്കൊടുത്തിട്ടും തല്ലുകൊടുത്തിട്ടും ചെക്കന് നന്നാവാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോള്‍, പാറമേക്കാവ് ദേവസ്വം അവസാനം അവനെ തള്ളിക്കളയാന്‍ തീരുമാനിച്ചു.

പാറമേക്കാവ് ദേവസ്വം കുട്ടിയാനയെ വില്‍ക്കാന്‍ തീരുമാനിച്ച നേരത്താണ്, ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ഭക്തജനങ്ങള്‍ ഒരാനയെ നടയ്ക്കിരുത്താന്‍ തീരുമാനിക്കുന്നത്. അങ്ങനെ തന്റെ തൃശൂര്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പാറമേക്കാവ് എന്ന മേല്‍വിലാസം എന്നെന്നേയ്ക്കുമായി പറിച്ചെറിഞ്ഞ് കൊച്ചിരാജ്യത്തില്‍ നിന്നും തിരുവിതാംകൂറിന്റെ മണ്ണിലേക്ക് ബാലകൃഷ്ണന്‍ കൂടുമാറി. മുല്ലയ്ക്കലമ്മയുടെ മുല്ലയ്ക്കല്‍ ബാലകൃഷ്ണനായി.

ബാലകൃഷ്ണനെ കുറിച്ചെഴുതുമ്പോള്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത ഒരാളുണ്ട്; കളര്‍കോട് മീനാക്ഷിയമ്മ. തെമ്മാടിയെന്നും തല്ലുകൊള്ളിയെന്നും വിധിയെഴുതി ബാലകൃഷ്ണന് ഒരു കിങ്കരന്റെ മുള്‍ക്കിരീടം ചാര്‍ത്തുവാന്‍ മറ്റുള്ളവര്‍ മത്സരിച്ചപ്പോഴും, പുത്രനിര്‍വിശേഷം അവനെ സ്‌നേഹിച്ച വീട്ടമ്മ. അവരുടെ ചങ്ങാത്തം ലോകത്തിന് തന്നെ അത്ഭുതമായിരുന്നു. പക്ഷേ അവസാനം ഏതോ ഒരു ദുര്‍ബലനിമിഷത്തില്‍ ബാലകൃഷ്ണന്റെ മനസ്സിന്റെ നിലതെറ്റിച്ച ഒരു കൊള്ളിയാന്‍, മീനാക്ഷിയമ്മയുടെ മരണത്തിന് നിമിത്തമായെന്നത്് വിധിവൈപരീത്യം. അഥവാ മുന്നേ പറഞ്ഞതുപോലെ അവന്റെ ശിരോലിഖിതം.

ബാലകൃഷ്ണന്റെ ഹ്രസ്വജീവചരിത്രത്തിന് പൂര്‍ണത വേണമെങ്കില്‍ അവന്റെ പാപ്പാന്‍ ശംഭുവിനെക്കുറിച്ച് കൂടി പരാമര്‍ശിക്കണം. കാരണം ശംഭുവിനെപോലെ ബാലകൃഷ്ണനെ മനസ്സിലാക്കിയിട്ടുള്ള മറ്റൊരാളും ഈ ഭൂമുഖത്ത് ഉണ്ടാവില്ല. ഇന്നലെകളുടെ കളങ്കങ്ങളില്‍ നിന്നും നാളെയുടെ സുവര്‍ണാധ്യായങ്ങളിലേക്കുള്ള ചുവടുമാറ്റത്തിലാണ് ബാലകൃഷ്ണന്‍. തീര്‍ച്ചയായും ബാലകൃഷ്‌നും ഒരു സ്വപ്‌നമുണ്ടാവും, ഒരിക്കല്‍ തന്നെ തള്ളിപ്പറഞ്ഞ അതേ തൃശ്ശിവപേരൂരിലേക്ക്, ജേതാവിനെപ്പോലെ മടങ്ങിച്ചെന്ന് ഒരിക്കലെങ്കിലും പൂരത്തില്‍ പങ്കെടുക്കുക എന്ന ഒരു സ്വപ്‌നം. ആ സ്വപ്‌നം പൂവണിയട്ടെ എന്ന് ആശംസിക്കാം.

(കടപ്പാട് : മാതൃഭൂമി)
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptyMon Jan 30, 2012 11:55 am

ആനവിശേഷങ്ങള്‍!!! 550239 ആനവിശേഷങ്ങള്‍!!! 559487 ആനവിശേഷങ്ങള്‍!!! 608472 ആനവിശേഷങ്ങള്‍!!! 608472
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptyMon Jan 30, 2012 1:04 pm

ആനവിശേഷങ്ങള്‍!!! 559487 ആനവിശേഷങ്ങള്‍!!! 559487 baluuuu

Mullakkal balakrishnan ആനവിശേഷങ്ങള്‍!!! 906450
Back to top Go down
Guest
Guest
avatar



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptyMon Jan 30, 2012 1:54 pm

ആനവിശേഷങ്ങള്‍!!! 559487 ആനവിശേഷങ്ങള്‍!!! 559487 balamuralee
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Feb 12, 2012 4:03 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Feb 12, 2012 4:04 pm

ആനവിശേഷങ്ങള്‍!!! 608472 ആനവിശേഷങ്ങള്‍!!! 608472 ആനവിശേഷങ്ങള്‍!!! 474564
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Feb 12, 2012 4:05 pm

Binu wrote:
[You must be registered and logged in to see this image.]

hambada.. raghunadhante thumbikkai kandaa ആനവിശേഷങ്ങള്‍!!! 665408 ആനവിശേഷങ്ങള്‍!!! 665408
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! EmptySun Feb 12, 2012 4:06 pm

ambadiyettante valla vivaravum undo minnichechi
Back to top Go down
Sponsored content





ആനവിശേഷങ്ങള്‍!!! Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! Empty

Back to top Go down
 
ആനവിശേഷങ്ങള്‍!!!
Back to top 
Page 1 of 32Go to page : 1, 2, 3 ... 16 ... 32  Next
 Similar topics
-
» ആനവിശേഷങ്ങള്‍ പങ്കുവെക്കാം നമുക്ക്

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: