സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ആനവിശേഷങ്ങള്‍!!! - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ആനവിശേഷങ്ങള്‍!!! - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ആനവിശേഷങ്ങള്‍!!! - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ആനവിശേഷങ്ങള്‍!!! - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ആനവിശേഷങ്ങള്‍!!! - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ആനവിശേഷങ്ങള്‍!!! - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ആനവിശേഷങ്ങള്‍!!! - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ആനവിശേഷങ്ങള്‍!!! - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ആനവിശേഷങ്ങള്‍!!! - Page 2 Vote_lcapആനവിശേഷങ്ങള്‍!!! - Page 2 Voting_barആനവിശേഷങ്ങള്‍!!! - Page 2 Vote_rcap 
Ammu
ആനവിശേഷങ്ങള്‍!!! - Page 2 Vote_lcapആനവിശേഷങ്ങള്‍!!! - Page 2 Voting_barആനവിശേഷങ്ങള്‍!!! - Page 2 Vote_rcap 
vipinraj
ആനവിശേഷങ്ങള്‍!!! - Page 2 Vote_lcapആനവിശേഷങ്ങള്‍!!! - Page 2 Voting_barആനവിശേഷങ്ങള്‍!!! - Page 2 Vote_rcap 
sandeep
ആനവിശേഷങ്ങള്‍!!! - Page 2 Vote_lcapആനവിശേഷങ്ങള്‍!!! - Page 2 Voting_barആനവിശേഷങ്ങള്‍!!! - Page 2 Vote_rcap 
shamsheershah
ആനവിശേഷങ്ങള്‍!!! - Page 2 Vote_lcapആനവിശേഷങ്ങള്‍!!! - Page 2 Voting_barആനവിശേഷങ്ങള്‍!!! - Page 2 Vote_rcap 
Neelu
ആനവിശേഷങ്ങള്‍!!! - Page 2 Vote_lcapആനവിശേഷങ്ങള്‍!!! - Page 2 Voting_barആനവിശേഷങ്ങള്‍!!! - Page 2 Vote_rcap 
Binu
ആനവിശേഷങ്ങള്‍!!! - Page 2 Vote_lcapആനവിശേഷങ്ങള്‍!!! - Page 2 Voting_barആനവിശേഷങ്ങള്‍!!! - Page 2 Vote_rcap 
unnikmp
ആനവിശേഷങ്ങള്‍!!! - Page 2 Vote_lcapആനവിശേഷങ്ങള്‍!!! - Page 2 Voting_barആനവിശേഷങ്ങള്‍!!! - Page 2 Vote_rcap 
midhun
ആനവിശേഷങ്ങള്‍!!! - Page 2 Vote_lcapആനവിശേഷങ്ങള്‍!!! - Page 2 Voting_barആനവിശേഷങ്ങള്‍!!! - Page 2 Vote_rcap 
Greeeeeshma
ആനവിശേഷങ്ങള്‍!!! - Page 2 Vote_lcapആനവിശേഷങ്ങള്‍!!! - Page 2 Voting_barആനവിശേഷങ്ങള്‍!!! - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ആനവിശേഷങ്ങള്‍!!!

Go down 
+28
midhun
shamsheershah
ROHITH NAMBIAR
Michael Jacob
lmenon89
Abhijit
ranjith
kaaat
parutty
Parthan
Mansoor
Greeeeeshma
nettooraan
sandeep
Sheeja
Neelu
Reshmi
unnikmp
Ammu
gauri
vipinraj
indeevaram
Binu
Ratheesh0072
sunder
balamuralee
Minnoos
Sijo
32 posters
Go to page : Previous  1, 2, 3 ... 17 ... 32  Next
AuthorMessage
balamuralee
Forum Owner
Forum Owner
balamuralee



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 12, 2012 4:07 pm

ആനവിശേഷങ്ങള്‍!!! - Page 2 608472 ആനവിശേഷങ്ങള്‍!!! - Page 2 608472 ആനവിശേഷങ്ങള്‍!!! - Page 2 608472
Back to top Go down
Guest
Guest
avatar



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 12, 2012 4:07 pm

ആനവിശേഷങ്ങള്‍!!! - Page 2 559487
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 12, 2012 4:11 pm

parutty wrote:
ambadiyettante valla vivaravum undo minnichechi

ivide yund parutty.. ആനവിശേഷങ്ങള്‍!!! - Page 2 855112
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 12, 2012 4:13 pm

Minnoos wrote:
parutty wrote:
ambadiyettante valla vivaravum undo minnichechi

ivide yund parutty.. ആനവിശേഷങ്ങള്‍!!! - Page 2 855112

atheyo. engottu varare illalo ആനവിശേഷങ്ങള്‍!!! - Page 2 566730
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 12, 2012 4:14 pm

parutty wrote:
Minnoos wrote:
parutty wrote:
ambadiyettante valla vivaravum undo minnichechi

ivide yund parutty.. ആനവിശേഷങ്ങള്‍!!! - Page 2 855112

atheyo. engottu varare illalo ആനവിശേഷങ്ങള്‍!!! - Page 2 566730

varan pattiya sahacharyam alla ആനവിശേഷങ്ങള്‍!!! - Page 2 5267
Back to top Go down
indeevaram
Forum Member
Forum Member
indeevaram


Location : Ambalappuzha/Dubai, UAE

ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 12, 2012 4:14 pm

[You must be registered and logged in to see this image.]



ശബരിമല ക്ഷേത്രത്തില്‍ ധര്മകശാസ്താവിന്റെയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റിവരുന്ന ഗജവീരന്‍ എന്ന നിലയില്‍ കേരളം അങ്ങോളമിങ്ങോളം പ്രസിദ്ധനായിത്തീര്ന്നഗ സഹ്യപുത്രന്‍; അവനാണ് മലയാലപ്പുഴ രാജന്‍, പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തപ്പെട്ടവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിരന്റെ സ്വന്തക്കാരന്‍, നാല്പതുകളുടെ നടവരമ്പിലൂടെയാണ് ജിവിതയാത്ര. പ്രായം നാല്പതിന് മേലുണ്ടെന്ന് ചുരുക്കം.
എടുപ്പിലും നടപ്പിലും സഹ്യപുത്രന്മാരുടെ തറവാട്ടുമഹിമ വിളംബരം ചെയ്യുന്ന ഈ ആനത്താരത്തിന്റെ അവയവങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവയാണ്. എടുത്തകന്ന കൊമ്പുകളും ഭംഗിയാര്ന്നക വാല്ച്ചെ വികളും നിലത്തിഴയുകയില്ലെങ്കില്‍ കൂടി നിലംതൊടുന്ന തുമ്പിക്കൈയും കരിവീട്ടി തോറ്റുപോകുന്ന കരിങ്കറുപ്പന്‍ നിറവുമെല്ലാം ഏത് ആനക്കൂട്ടത്തിലും മലയാലപ്പുഴ രാജനെ വേറിട്ട് നിര്ത്തുംക. ഉയരം ഒമ്പതരയടിക്ക് ഇത്തിരി മേലെ, മൂന്നരങ്ങില്‍ തടിച്ചുതുള്ളി നില്ക്കുമന്ന ആനയ്ക്ക് പക്ഷേ ഇടനീളം കുറവായതിനാല്‍ പിന്നില്‍ നിന്ന് നോക്കിയാല്‍ ഉള്ളത്ര വലിപ്പം തോന്നിച്ചെന്നും വരില്ല.

പതിനാറ് നഖക്കാരന്‍ എന്നതാണ് രാജന്റെ മറ്റൊരു സവിശേഷത. പൊതുവേ അശുഭലക്ഷണമെന്നും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍ എന്നുമൊക്കെ മുന്കാനലങ്ങളില്‍ കരുതപ്പെട്ടിരുന്ന പതിനാറ് നഖക്കാരെ ക്ഷേത്രത്തില്‍ നിര്ത്തി യാല്‍ തരക്കേടില്ലെന്ന വിശ്വാസത്തിലാവാം ഇവന്‍ മലയാലപ്പുഴ ക്ഷേത്രത്തില്‍ എത്തിപ്പെടുന്നത്.

ക്ഷേത്രത്തിലെ നാട്ടാനക്കേമന്മാരില്‍ എണ്ണം പറഞ്ഞ വീരന്‍ പാമ്പാടി രാജനുമായുള്ള അസാമന്യ രൂപസാദൃശ്യവും മലയാലപ്പുഴ ആനയുടെ പ്രത്യേകതയാണ്. പാമ്പാടി രാജന്റെയത്ര ഉയരവും ദേഹപുഷ്ടിയും വരില്ലെങ്കിലും എണ്ണക്കറുപ്പും മുഖത്തെ സ്ഥായിയായ പരുഷഭാവവും ഈ രാജന്റെയും വ്യക്തിമുദ്രകളായി മാറിയിരിക്കുന്നു. മലയാലപ്പുഴ രാജന്റെ മുഖൂത്തേക്ക് ഇത്തിരി നേരം അടുപ്പിച്ച് ഒന്ന് നോക്കിനിന്നു പോയാല്‍ സ്വയമറിയാതെന്നോണം ആരും രണ്ട് ചുവട് പിന്നോട്ട് മാറിപ്പോകുന്ന ഒരു വജ്രായുധ ഭാവവും ഇവന്റെ മുഖത്തുണ്ട്. മറ്റൊരാനയിലും ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം, പുറത്തേക്ക് അല്പംറ തള്ളി നില്ക്കു ന്ന കണ്ണുകളും, ആള്ക്കൂടട്ടത്തെ നോക്കി പേടിപ്പിക്കും മട്ടിലുള്ള ആ കണ്ണുകളുടെ ചുടലമായ ചലനങ്ങളും രാജന്റെ ഗാംഭീര്യം പതിന്മിടങ്ങ് ഉയര്ത്തു വാന്‍ പോന്നതു തന്നെ!

ആനകളുടെ പെരുമാറ്റരീതികള്‍ ആധാരമാക്കി അവരെ വര്ഗ്ഗീുകരിക്കുന്ന സാമ്പ്രദായിക വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് ക്ഷത്രിയഗണത്തില്പെരട്ട ആനയാണ് രാജന്‍. ഈ ഗണത്തില്പെ ടുന്നവര്‍, വെള്ളം കുടിക്കാന്‍ പറ്റിയ ഇടം കണ്ടാല്‍ വെള്ളത്തില്‍ ഇറങ്ങി നിന്നേ കുടിക്കാറുള്ളത്രെ. അല്പം തലക്കനമുള്ള അഭിമാനികളായിരിക്കും ഇക്കൂട്ടരെങ്കിലും ഒരാളെ വിശ്വസിച്ചാല്‍ അവസാനം വരെ അയാളോട് കൂറ് പുലര്ത്തു കയെന്നതും ഒരിക്കലും ചതിക്കാതിരിക്കുകയെന്നതും ക്ഷത്രിയഗണക്കാരുടെ സ്വഭാവമഹിമയായി പ്രകീര്ത്തിയക്കപ്പെടുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 12, 2012 4:15 pm

Minnoos wrote:
parutty wrote:
Minnoos wrote:
parutty wrote:
ambadiyettante valla vivaravum undo minnichechi

ivide yund parutty.. ആനവിശേഷങ്ങള്‍!!! - Page 2 855112

atheyo. engottu varare illalo ആനവിശേഷങ്ങള്‍!!! - Page 2 566730

varan pattiya sahacharyam alla ആനവിശേഷങ്ങള്‍!!! - Page 2 5267

ok annoshanam parayane chechi :paru:
Back to top Go down
indeevaram
Forum Member
Forum Member
indeevaram


Location : Ambalappuzha/Dubai, UAE

ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 12, 2012 4:17 pm

ചിറയ്ക്കല്‍ കാളിദാസന്‍


[You must be registered and logged in to see this image.]

സമീപഭാവിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍. ജന്‍മംകൊണ്ട് കര്‍ണാടകവംശജനാണ് കാളിദാസന്‍. കര്‍ണാകത്തിലെ ഏതോ കാട്ടില്‍ പിറന്നു വളര്‍ന്നവനെ മനിശ്ശേരി ഹരിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. മംഗലാംകുന്ന് കര്‍ണന്‍, കുട്ടംകുളങ്ങര അര്‍ജുനന്‍ തുടങ്ങി ഒട്ടേറെ ഗജകേസരികളെ പുറംനാടുകളില്‍ നിന്ന് കണ്ടെത്തി മലയാളമണ്ണിലേക്ക് കൂട്ടികൊണ്ടുവന്ന പ്രമുഖ ആനവ്യാപാരിയായ മനിശ്ശേരി ഹരിയുടെ ഈയൊരു കണ്ടെത്തലും കുറഞ്ഞകാലം കൊണ്ടുതന്നെ ഉത്സവകേരളത്തിന്റെ താരപ്രഭാവമായി മാറിയിരിക്കുന്നു.

വണ്ണത്തെക്കാള്‍ ഏറെ ഉയരത്തിലും തലയെടുപ്പിലും മികച്ചു നില്‍ക്കുന്ന 'ഒറ്റപ്പാളി' ആനകളുടെ ഗണത്തില്‍ പെടുന്നവനാണ് കാളിദാസന്‍. മുപ്പതിന് താഴെ മാത്രം പ്രായമുള്ളപ്പോള്‍ തന്നെ ഏതാണ്ട് പത്തടിയോളമെത്തുന്ന ഉയരം. ഇന്ന് മലയാളക്കരയിലെ ഏറ്റവും ഉയരമുള്ള ആനകളുടെ നിര പരിശോധിച്ചാല്‍, തീര്‍ച്ചയായും ആദ്യത്തെ പത്തോ പന്ത്രണ്ടോ പേരില്‍ ഒരാള്‍ എന്ന ബഹുമതിയും കാളിദാസനുണ്ടാകും. കുറഞ്ഞ പ്രായത്തിനുള്ളില്‍ തന്നെ മികച്ച ഉയരക്കേമന്‍ എന്ന തിളക്കം പരിഗണിച്ചാവും നല്ലൊരു ശതമാനം ആനപ്രേമികള്‍ക്കിടയില്‍ ഇവന്‍ 'ജൂനിയര്‍ തെച്ചിക്കോട്' എന്ന പേരിലും അറിയപ്പെടുന്നത്. ആനയുടമസംഘം ഭാരവാഹിയായ ചിറയ്ക്കല്‍ മധുവിന്റെ മാനസപുത്രനും അഭിമാനവുമാണ് ഇന്ന് കാളിദാസന്‍. മനിശ്ശേരി ഹരിയില്‍ നിന്ന് ഏതാനും വര്‍ഷംമുമ്പ് അക്കാലത്തെ നല്ല മോഹവില നല്‍കിയാണ് മധു കാളിദാസനെ സ്വന്തമാക്കിയത്.മീശമുളയ്ക്കും മുമ്പുതന്നെ ലോകത്തെ മുഴുവന്‍

കാലടിച്ചോട്ടിലാക്കാന്‍ പോന്ന തലയെടുപ്പും ഉയരപ്രാമാണ്യവും ഒത്തുകിട്ടിയത് കൊണ്ടാവാം, കാളിദാസന്‍ ശരിക്കും ഒരു കാതലുള്ള ധിക്കാരി തന്നെയാണ്. എന്നുവെച്ചാല്‍ ഉടമയായാലും പാപ്പാനായാലും അതല്ല പൊതുജനമായാലും ശരി, ആരും ഒരു പരിധിക്കപ്പുറം തൊട്ടുംപിടിച്ചും കളിക്കാന്‍ വന്നേക്കരുതെന്ന പിടിവാശിയുള്ളവന്‍. ഗൗരവമാണ് ഇവന്റെ സ്ഥായീഭാവം. ആനയെ പോറ്റുവാനുള്ളവരാണ് ആനപാപ്പാന്‍മാര്‍ എന്നതൊക്കെ ശരി, പക്ഷേ ഒന്നാംപാപ്പന്‍ ഒഴികെയുള്ളവര്‍ കൂടുതല്‍ വകുപ്പും ചട്ടവുമായി വെളിച്ചപ്പാടാവാന്‍ നോക്കിയാല്‍ കാളിദാസന്‍ അത് അംഗീകരിക്കില്ല. അതായത്, വേണമെങ്കില്‍ ഒപ്പം നടന്ന് അരിക്കാശിനുള്ള വഴി നോക്കാമെന്നല്ലാതെ, തന്നെ ചട്ടം പഠിപ്പിക്കാനും ശിക്ഷിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യം രണ്ടാമന്‍മാര്‍ക്കും മൂന്നാമന്‍മാര്‍ക്കും കാളിദാസന്‍ വകവെച്ചു കൊടുക്കില്ല. പക്ഷേ, ഇന്നോളം കാളിദാസന്റെ പേരില്‍ കാര്യമായ കുറ്റകൃത്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

സ്വയമേ തന്നെ രണ്ടാമന്‍മാരെയും സഹായികളെയും കണ്ണിന് പിടിക്കാത്ത കാളിദാസന്‍ മദപ്പാടിലായാലുള്ള കാര്യം പറയുകയും വേണ്ട. ആനപ്പറമ്പിന്റെ ഏഴയലത്ത് എങ്ങാനും അവരുടെ മണമടിച്ചാല്‍ മതി ശരിക്കും രൗദ്രഭീമനായി തുള്ളിയുറയും ഈ യുവരക്തം. ആ സമയം കൈയില്‍ കിട്ടുന്നതെന്തായാലും ശരി അതെല്ലാം അവരുടെ തലവഴി പലവഴി ചിതറുകയും ചെയ്യും.

രണ്ടുവര്‍ഷം മുമ്പ് കാളിദാസന്റെ ആരാധകരെ ആകെ ആശങ്കയില്‍ ആഴ്ത്തിയ ഒരു ദശാസന്ധി ഇവന്റെ ജീവിതത്തിലുണ്ടായി. ഒട്ടേറെ ഗജകേസരികളുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടുള്ള ഏരണ്ടക്കെട്ട് എന്ന മാരകരോഗത്താല്‍ കാളിദാസനും നട്ടംതിരിഞ്ഞു. പക്ഷേ, യുവരാജാവിന്റെ പതിനായിരക്കണക്കായ ആരാധകരുടെ പ്രാര്‍ഥനകള്‍ ദൈവംതമ്പുരാന്റെ കണ്ണുതുറപ്പിച്ചെന്നതുപോലെ പത്തുപതിനെട്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ വയറ്റില്‍നിന്ന് എരണ്ടം പുറത്തുപോയി....രക്ഷപ്പെട്ടു. (എരണ്ടമെന്നാല്‍ ആനപ്പിണ്ടം. എരണ്ടം പുറത്തുപോകാതെ ദിവസങ്ങളോളം വയറ്റില്‍ കെട്ടിക്കിടക്കുകയും അതുകൊണ്ടുതന്നെ തീറ്റയും വെള്ളവും എടുക്കാനാവാതെ ആനയുടെ ആരോഗ്യം അനുദിനം വഷളാവുന്നതുമാണ് എരണ്ടക്കെട്ട് രോഗം).

അഗ്നിപരീക്ഷണം അതിജീവിച്ച് ഉത്സവനഗരികളിലേക്ക് പൂര്‍വാധികം ശക്തിയോടെ, തിളക്കത്തോടെ തിരിച്ചുവന്ന ചിറയ്ക്കല്‍ കാളിദാസനെ കൊട്ടുംകുരവയുമായാണ് ദൈവത്തിന്റെ സ്വന്തംനാട് വരവേറ്റത്. യുവരാജാവിന്റെ തലയെടുപ്പിനും താരത്തിളക്കത്തിനും ഇന്ന് കേരളം അങ്ങോളമിങ്ങോളം ആരാധകലക്ഷങ്ങള്‍. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ ആനയുടെ 'ഇടത്തേക്കൂട്ട്' എന്ന അസൂയാര്‍ഹമായ ബഹുമതിയും ഈ ചെറുപ്പക്കാരനെ തേടിയെത്തിയതോടെ ചിറയ്ക്കല്‍ കാളിദാസന്റെ ദിനങ്ങള്‍ക്ക് ഇന്ന് പൊന്നുംവില!
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 12, 2012 4:19 pm

ആനവിശേഷങ്ങള്‍!!! - Page 2 550239 induuu ആനവിശേഷങ്ങള്‍!!! - Page 2 272323
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 12, 2012 4:23 pm

ആനവിശേഷങ്ങള്‍!!! - Page 2 559487 ആനവിശേഷങ്ങള്‍!!! - Page 2 608472 ആനവിശേഷങ്ങള്‍!!! - Page 2 608472
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 12, 2012 4:32 pm

chirakkal kalidasa,.. enthoru uyaram... ആനവിശേഷങ്ങള്‍!!! - Page 2 559487

thanku Binu and syam... ആനവിശേഷങ്ങള്‍!!! - Page 2 550239
Back to top Go down
Guest
Guest
avatar



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptyThu Feb 16, 2012 9:42 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptyFri Feb 17, 2012 8:10 am

ആനവിശേഷങ്ങള്‍!!! - Page 2 608472 ആനവിശേഷങ്ങള്‍!!! - Page 2 608472

ആനവിശേഷങ്ങള്‍!!! - Page 2 474564
Back to top Go down
gauri
Forum Boss
Forum Boss
gauri



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySat Feb 25, 2012 9:13 pm

[You must be registered and logged in to see this image.]
Back to top Go down
gauri
Forum Boss
Forum Boss
gauri



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySat Feb 25, 2012 9:14 pm

[You must be registered and logged in to see this image.]
Back to top Go down
Guest
Guest
avatar



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySat Feb 25, 2012 10:49 pm

ആനവിശേഷങ്ങള്‍!!! - Page 2 550239
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptySun Feb 26, 2012 8:29 am

gauri wrote:
[You must be registered and logged in to see this image.]

ആനവിശേഷങ്ങള്‍!!! - Page 2 550239
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptyMon Mar 26, 2012 12:12 pm

ambuuuuuuuuuuuu really miss you ആനവിശേഷങ്ങള്‍!!! - Page 2 1939097668
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptyMon Mar 26, 2012 12:14 pm

Minnoos wrote:
ambuuuuuuuuuuuu really miss you ആനവിശേഷങ്ങള്‍!!! - Page 2 1939097668

athe.

ambadiyettane eppol kanane illalo chechi ആനവിശേഷങ്ങള്‍!!! - Page 2 708918 ആനവിശേഷങ്ങള്‍!!! - Page 2 948518
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptyMon Mar 26, 2012 12:15 pm

parutty wrote:
Minnoos wrote:
ambuuuuuuuuuuuu really miss you ആനവിശേഷങ്ങള്‍!!! - Page 2 1939097668

athe.

ambadiyettane eppol kanane illalo chechi ആനവിശേഷങ്ങള്‍!!! - Page 2 708918 ആനവിശേഷങ്ങള്‍!!! - Page 2 948518
net illa parutty .. atha varathe ആനവിശേഷങ്ങള്‍!!! - Page 2 708918
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptyMon Mar 26, 2012 12:16 pm

ആനവിശേഷങ്ങള്‍!!! - Page 2 708918 ആനവിശേഷങ്ങള്‍!!! - Page 2 708918
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptyMon Mar 26, 2012 12:17 pm

Minnoos wrote:
parutty wrote:
Minnoos wrote:
ambuuuuuuuuuuuu really miss you ആനവിശേഷങ്ങള്‍!!! - Page 2 1939097668

athe.

ambadiyettane eppol kanane illalo chechi ആനവിശേഷങ്ങള്‍!!! - Page 2 708918 ആനവിശേഷങ്ങള്‍!!! - Page 2 948518
net illa parutty .. atha varathe ആനവിശേഷങ്ങള്‍!!! - Page 2 708918
ano ആനവിശേഷങ്ങള്‍!!! - Page 2 948518 ആനവിശേഷങ്ങള്‍!!! - Page 2 4214
enta annnoshanam parayane chechi.
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptyThu Dec 13, 2012 6:22 pm

ambadiyettaaaaaaaaaa ആനവിശേഷങ്ങള്‍!!! - Page 2 97573 ആനവിശേഷങ്ങള്‍!!! - Page 2 97573 ആനവിശേഷങ്ങള്‍!!! - Page 2 97573

ആനവിശേഷങ്ങള്‍!!! - Page 2 474564
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptyThu Dec 13, 2012 6:29 pm

ippom veraaam ആനവിശേഷങ്ങള്‍!!! - Page 2 855112
Back to top Go down
parutty
Forum Boss
Forum Boss
parutty



ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 EmptyThu Dec 13, 2012 6:30 pm

Parthan wrote:
ippom veraaam ആനവിശേഷങ്ങള്‍!!! - Page 2 855112

ok
Back to top Go down
Sponsored content





ആനവിശേഷങ്ങള്‍!!! - Page 2 Empty
PostSubject: Re: ആനവിശേഷങ്ങള്‍!!!   ആനവിശേഷങ്ങള്‍!!! - Page 2 Empty

Back to top Go down
 
ആനവിശേഷങ്ങള്‍!!!
Back to top 
Page 2 of 32Go to page : Previous  1, 2, 3 ... 17 ... 32  Next
 Similar topics
-
» ആനവിശേഷങ്ങള്‍ പങ്കുവെക്കാം നമുക്ക്

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: