സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Oscar Award  ! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Oscar Award  ! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Oscar Award  ! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Oscar Award  ! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Oscar Award  ! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Oscar Award  ! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Oscar Award  ! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Oscar Award  ! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Oscar Award  ! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Oscar Award  ! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Oscar Award  ! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Oscar Award  ! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Oscar Award  ! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Oscar Award  ! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Oscar Award  ! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Oscar Award  ! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Oscar Award  ! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Oscar Award  ! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Oscar Award  ! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Oscar Award  ! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Oscar Award  ! Vote_lcapOscar Award  ! Voting_barOscar Award  ! Vote_rcap 
Ammu

vipinraj
Oscar Award  ! Vote_lcapOscar Award  ! Voting_barOscar Award  ! Vote_rcap 
sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma
Oscar Award  ! Vote_lcapOscar Award  ! Voting_barOscar Award  ! Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 Oscar Award !

Go down 
+11
Parthan
midhun
Laila N
Neelu
shamsheershah
Binu
Reshmi
Minnoos
parutty
Ammu
The Sorcerer
15 posters
Go to page : 1, 2, 3, 4  Next
AuthorMessage
The Sorcerer
Forum Owner
Forum Owner
The Sorcerer

Oscar Award  ! Empty
PostSubject: Oscar Award !   Oscar Award  ! EmptyThu Jan 10, 2013 9:59 pm

"Lincoln" is leading the way to the 2013 Oscars. This morning, the biopic about the 16th president picked up 12 Academy Award nominations, including best director for Steven Spielberg and best actor for Daniel Day-Lewis.

Ang Lee's "Life of Pi" followed close behind with 11 nominations. "Les Miserables" and "Silver Linings Playbook" tied for third place, with eight nominations each.

See who made the cut below, and weigh in on who you want to win with Oscar.com's My Picks, an interactive and social Oscar ballot that allows you to pick who you think will win in each category. You can compete with your Facebook friends when the Academy Awards air on Feb. 24.

for complete list of nomination in this link

Quote :
[You must be registered and logged in to see this link.]

;-))

Last edited by The Sorcerer on Mon Feb 25, 2013 11:22 am; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptyFri Jan 11, 2013 6:49 am

ബോംബെ ജയശ്രീക്ക്‌ ഓസ്‌കര്‍ നോമിനേഷന്‍ Oscar Award  ! 559487 Oscar Award  ! 811586

ലൊസാഞ്ചലസ്‌: പ്രശസ്‌ത സംഗീതജ്‌ഞയും പിന്നണിഗായികയുമായ ബോംബെ ജയശ്രീക്ക്‌ ഗാനരചനയ്‌ക്കുള്ള ഓസ്‌കാര്‍ നാമനിര്‍ദേശം. സമുദ്രത്തിനു നടുവില്‍ കടുവയ്‌ക്കൊപ്പം അകപ്പെട്ടുപോയ ഇന്ത്യന്‍ ബാലന്റെ അതിജീവനത്തിന്റെ കഥ പറയുന്നെലെഫ്‌ ഓഫ്‌ െപെ എന്ന ഹോളിവുഡ്‌ ചിത്രത്തിലെ ഗാനരചനയാണു ജയശ്രീയെ നാമനിര്‍ദേശത്തിന്‌ അര്‍ഹയാക്കിയത്‌.
മികച്ച ചിത്രവും മികച്ച സംവിധായകനുമുള്‍പ്പെടെ 11 നോമിനേഷനുകള്‍ ആങ്‌ ലി സംവിധാനം ചെയ്‌ത െലെഫ്‌ ഓഫ്‌ െപെക്കു ലഭിച്ചു. പന്ത്രണ്ടു നോമിനേഷനുകളുമായി വിഖ്യാത ചലച്ചിത്രകാരന്‍ സ്‌റ്റീവന്‍ സ്‌പീല്‍ബര്‍ഗിന്റെ ലിങ്കണ്‍ ആണ്‌ മുന്നില്‍.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണിന്റെ ജീവിതകഥ പ്രമേയമാക്കിയ ലിങ്കണ്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍ തുടങ്ങിയ പുരസ്‌കാരത്തിനെല്ലാം നാമനിര്‍ദേശം ചെയ്യപ്പെട്ടു. റിലയന്‍സാണ്‌ ചിത്രത്തിന്റെ നിര്‍മാതാവ്‌.
കര്‍ണാടക- ഹിന്ദുസ്‌ഥാനി സംഗീതങ്ങളില്‍ ഒരേപോലെ അവഗാഹമുള്ള ബോംബെ ജയശ്രീ മിന്നലെയിലെ വസീഗരാ എന്ന ഗാനത്തിലൂടെയാണ്‌ ചലച്ചിത്രഗാന പ്രേമികള്‍ക്കു പ്രിയങ്കരിയായത്‌. വേട്ടയാടു വിളയാട്‌ എന്ന ചിത്രത്തിലെ പാര്‍ത്ത മുതല്‍ നാളില്‍, ഗജിനിയിലെ സുട്രും വിഴി എന്നീ ഗാനങ്ങളിലൂടെ തമിഴിലും നീലാഞ്‌ജന പൂവിന്‍(പൈതൃകം), പ്രണയസന്ധ്യ(ഒരേ കടല്‍) എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും സുപരിചിതയാണ്‌. കേരളകഫേയില്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്‌. സംഗീതാധ്യാപകരായ എന്‍.എല്‍. സുബ്രഹ്‌മണ്യത്തിന്റെയും സീത സുബ്രഹ്‌മണ്യത്തിന്റെയും മകളായ ജയശ്രീ ലാല്‍ഗുഡി ജയരാമന്റെ ശിഷ്യയാണ്‌. മുംബൈ സ്വദേശിയായ രാമനാഥാണു ഭര്‍ത്താവ്‌. ഡേവിഡ്‌ ഒ റസലിന്റെ സില്‍വര്‍ ലിനിംഗ്‌സ് പ്ലേബുക്ക്‌, ടോം ഹൂപ്പറുടെ ലെ മിറാബ്ലേ, മൈക്കല്‍ ഹാനെകെയുടെ ആമര്‍, ക്വിന്റിന്‍ ടറാന്റീനോയുടെ ജാങ്കോ അണ്‍ ചെയിന്‍ഡ്‌, ബെന്‍ സെറ്റിലിന്റെ ബീസ്‌റ്റ്സ്‌ ഓഫ്‌ സതേണ്‍ വൈല്‍ഡ്‌ തുടങ്ങിയവയാണു മികച്ച ചിത്രത്തിനായി മല്‍സരിക്കുന്ന മറ്റു ചിത്രങ്ങള്‍.
Back to top Go down
parutty
Forum Boss
Forum Boss
parutty

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptyFri Jan 11, 2013 7:14 am

Ammu wrote:

Oscar Award  ! 559487 Oscar Award  ! 559487 Oscar Award  ! 608472 Oscar Award  ! 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptyFri Jan 11, 2013 9:29 am

ബോംബെ ജയശ്രീക്ക് ഓസ്‌കര്‍ നോമിനേഷന്‍; ലിങ്കണും പൈയും മുന്നില്‍ Oscar Award  ! 559487

[You must be registered and logged in to see this link.]

ലോസ്ആഞ്ജലീസ്: സ്റ്റീഫന്‍ സ്പീല്‍ബര്‍ഗിന്റെ പുതിയ ചിത്രമായ 'ലിങ്കണ്‍' പന്ത്രണ്ട് നാമനിര്‍ദേശങ്ങളോടെ ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള സാധ്യതാപ്പട്ടികയില്‍ ഒന്നാമതെത്തി. ആങ് ലീ സംവിധാനംചെയ്ത ലൈഫ് ഓഫ് പൈ പതിനൊന്ന് നാമനിര്‍ദേങ്ങളുമായി രണ്ടാംസ്ഥാനത്തുണ്ട്. ഈ ചിത്രത്തിലെ തമിഴ് താരാട്ട് രചിച്ചുപാടിയ പ്രശസ്തഗായിക ബോംബെ ജയശ്രീക്കും നോമിനേഷനുണ്ട്.

എബ്രഹാംലിങ്കന്റെ ജീവിതകഥ പറയുന്ന 'ലിങ്കണ്‍' മികച്ചചിത്രം, സംവിധാനം, നടന്‍, സഹനടന്‍, സഹനടി തുടങ്ങിയ നോമിനേഷനുകള്‍ നേടി. ആങ് ലീയുടെ ലൈഫ് ഓഫ് പൈ മികച്ചചിത്രം, സംവിധാനം, സംഗീതം, തിരക്കഥ, ഛായാഗ്രഹണം, ശബ്ദലേഖനം, വിഷ്വല്‍ ഇഫക്ട്‌സ് തുടങ്ങിയ നാമനിര്‍ദേശങ്ങള്‍ നേടി.

പൈയിലെ താരാട്ടുപാട്ട് മികച്ച ഗാനത്തിനുള്ള നാമനിര്‍ദേശമാണ് നേടിയത്. സംഗീതസംവിധായകന്‍ മൈക്കല്‍ ഡാനയും പാട്ടെഴുതിയ ബോംബെജയശ്രീയും സംയുക്തമായാണ് ഈ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത്. പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും തമിഴ് പിന്നണിഗായികയുമായ ബോംബെ ജയശ്രീതന്നെയാണ് ഈ താരാട്ട് പാടിയതും. പശ്ചാത്തലസംഗീതത്തിനുള്ള നാമനിര്‍ദേശവും ഈ സിനിമയിലൂടെ മൈക്കല്‍ ഡാന നേടിയിട്ടുണ്ട്. എ.ആര്‍. റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ചിത്രവും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന് ഇത്തവണ നാമനിര്‍ദേശം ലഭിച്ചില്ല.

റൊമാന്‍റിക് കോമഡിയായ സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്കിന് ആറ് പ്രധാന വിഭാഗങ്ങളിലേക്ക് നാമനിര്‍ദേശമുണ്ട്. ആക്ഷന്‍ ത്രില്ലറായ സീറോ ഡാര്‍ക്ക് തേര്‍ട്ടി, ആര്‍ഗോ, ലെസ് മിസറബിള്‍സ്, ടരാന്‍റിനോയുടെ ഡിജാഗോ അണ്‍ചെയ്ഞ്ച്ഡ്, ബീസ്റ്റ്‌സ് ഓഫ് ദ സതേണ്‍ വൈല്‍ഡ്, ഫ്രഞ്ച് ചിത്രമായ അമോര്‍ എന്നിവയടക്കം ഒമ്പത് സിനിമകളാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത്. മറ്റു വിഭാഗങ്ങളില്‍ അഞ്ചുപേര്‍ക്കുവീതമാണ് നോമിമേഷന്‍.

ബീസ്റ്റ്‌സ് ഓഫ് ദ സതേണ്‍ വൈല്‍ഡില്‍ അഭിനയിച്ച ഒമ്പതുവയസ്സുകാരി ക്യുവെന്‍സാനെ വാലിസ് മികച്ച നടിക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി നേടി. അമോറിലെ സംഗീതാധ്യാപികയുടെ വേഷമഭിനയിച്ച 85 കാരി ഇമ്മാനുള്ളെ റിവയാണ് മികച്ച നടിയുടെ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന പ്രായംകൂടിയ നടി.

സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക് എന്ന ചിത്രത്തിലഭിനയിച്ച ബ്രാഡ്‌ലി കൂപ്പര്‍, ലിങ്കണിലഭിനയിച്ച ഡാനിയല്‍ ഡേ ലെവിസ്, ലെസ് മിസറബിള്‍സിലെ ഹങ് ജാക്മാന്‍, ദ മാസ്റ്ററിലെ ജോക്വിന്‍ ഫീനിക്‌സ്, ഫ്ലൈറ്റിലഭിനയിച്ച ഡെന്‍സെല്‍ വാഷിങ്ടണ്‍ എന്നിവരാണ് മികച്ച നടന്മാരുടെ പട്ടികയിലുള്ളവര്‍.

അമോറിന്റെ സംവിധായകന്‍ മിഷേല്‍ ഹെനെകെയും പുതുമുഖമായ സെയ്ത്‌ലിനും മികച്ച സംവിധാനത്തിനുള്ള നാമനിര്‍ദേശം ലഭിച്ചു. സ്പീല്‍ബര്‍ഗ്, ആങ് ലീ, സില്‍വര്‍ ലൈനിങ്‌സിന്റെ സംവിധായകന്‍ ഡേവിഡ് ഒ റസ്സല്‍ എന്നിവരില്‍ നിന്നുമായിരിക്കും ഇവര്‍ക്ക് മത്സരം നേടിടേണ്ടിവരിക. ഫിബ്രവരി 24 നാണ് ഓസ്‌കര്‍ പ്രഖ്യാപനം.
Back to top Go down
parutty
Forum Boss
Forum Boss
parutty

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptyFri Jan 11, 2013 9:31 am

Oscar Award  ! 559487 Oscar Award  ! 608472 Oscar Award  ! 608472 Oscar Award  ! 608472
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 4:18 pm

Pi's Lullaby sung by Bombay Jayashri

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 4:29 pm

The Sorcerer wrote:

Pi's Lullaby sung by Bombay Jayashri

[You must be registered and logged in to see this link.]

Oscar Award  ! 550239 Sorccu.......

Ithevideyaa ? Oscar Award  ! 150292 Oscar Award  ! 1939097668 Sorccuuuuu Oscar Award  ! 28432
Back to top Go down
parutty
Forum Boss
Forum Boss
parutty

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 6:24 pm

The Sorcerer wrote:

Pi's Lullaby sung by Bombay Jayashri

[You must be registered and logged in to see this link.]

Oscar Award  ! 550239 sorcer
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 6:29 pm

ഓസ്കാര്‍ നോമിനെഷനിനു അര്‍ഹമായ ബോംബെ ജയശ്രീയുടെ ഗാനം "ഓമന തിങ്കള്‍ക്കിടാവോ" എന്ന താരാട്ട് പാട്ടിന്റെ മോഷണം ആണെന്ന് ഇരയിമ്മന്‍ ട്രസ്റ്റ്‌ ആരോപിച്ചു Oscar Award  ! 808463
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 6:52 pm

Ammu wrote:
ഓസ്കാര്‍ നോമിനെഷനിനു അര്‍ഹമായ ബോംബെ ജയശ്രീയുടെ ഗാനം "ഓമന തിങ്കള്‍ക്കിടാവോ" എന്ന താരാട്ട് പാട്ടിന്റെ മോഷണം ആണെന്ന് ഇരയിമ്മന്‍ ട്രസ്റ്റ്‌ ആരോപിച്ചു Oscar Award  ! 808463
pinnallathe.. athu sariyalle Oscar Award  ! 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 6:53 pm

Minnoos wrote:
Ammu wrote:
ഓസ്കാര്‍ നോമിനെഷനിനു അര്‍ഹമായ ബോംബെ ജയശ്രീയുടെ ഗാനം "ഓമന തിങ്കള്‍ക്കിടാവോ" എന്ന താരാട്ട് പാട്ടിന്റെ മോഷണം ആണെന്ന് ഇരയിമ്മന്‍ ട്രസ്റ്റ്‌ ആരോപിച്ചു Oscar Award  ! 808463
pinnallathe.. athu sariyalle Oscar Award  ! 618981

ബോംബെ ജയശ്രീ അത് നിഷേധിച്ചിട്ടുണ്ട് Oscar Award  ! 143614
Back to top Go down
Guest
Guest
avatar

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 6:57 pm

ബോംബെ ജയശ്രീക്ക് മികച്ച ഗാനരചനയ്ക്കുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ‘ലൈഫ് ഓഫ് പൈ’യിലെ ഗാനം വിവാദത്തില്‍. ‘കണ്ണേ’ എന്ന് തുടങ്ങുന്ന താരാട്ടുപാട്ട് ഇരയിമ്മന്‍ തമ്പിയുടെ ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന വിഖ്യാതഗാനത്തിന്റെ മോഷണമാണെന്ന ആരോപണവുമായി ഇരയിമ്മന്‍തമ്പി ട്രസ്റ്റും ചെറുമകള്‍ രാജശ്രീ രാജമ്മയുമാണ് രംഗത്തെത്തിയിരിക്കുന്നത്.
ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ അക്കാദമി അവാര്‍ഡിനായി ഈ ഗാനം പരിഗണിക്കപ്പെട്ടത് അപമാനകരമാണെന്ന് ജയശ്രീ രാജമ്മ പറയുന്നു. ബോംബെ ജയശ്രീക്ക് എതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് ഇരയിമ്മന്‍ തമ്പി ട്രസ്റ്റും പ്രഖ്യാപിച്ചു. തെറ്റ് അംഗീകരിച്ച് ഖേദം പ്രകടിപ്പിക്കാന്‍ ജയശ്രീ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതേസമയം വരികളിലെ സാമ്യത കണ്ട് ലൈഫ് ഓഫ് പൈയിലെ ഗാനം മോഷണമാണെന്ന വ്യാഖ്യാനത്തെ അംഗീകരിക്കാനാകില്ലെന്നായിരുന്നു ബോംബെ ജയശ്രീയുടെ പ്രതികരണം. ഭാരതിയാറും ഗുല്‍സാറും താരാട്ട് പാട്ടുകളില്‍ സമാനവരികള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇരയിമ്പന്‍തമ്പിയുടെ താരാട്ട് തമിഴിലേക്ക് പരിഭാഷപ്പെടുത്താന്‍ തനിക്ക് മലയാളം അറിയില്ലെന്നും ജയശ്രീ ഇന്ത്യാവിഷനോട് പറഞ്ഞു.

ഏ ആര്‍ റഹ്മാനും ഗുല്‍സാറിനും ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നും ഒരാള്‍ക്ക് ഗാനത്തിന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുന്നത്. പതിനൊന്ന് നോമിനേഷനുകളുമായി ഓസ്‌കാര്‍ ഓട്ടത്തില്‍ രണ്ടാമതുള്ള ‘ലൈഫ് ഓഫ് പൈ’യിലെ ഗാനം പുരസ്‌കാരസാധ്യതയിലും മുന്നിലാണ്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 6:59 pm

sweetword wrote:

Oscar Award  ! 362995 ee vartha thirayukayaayirunnu ithuvare... Oscar Award  ! 143614
Back to top Go down
Reshmi
Forum Boss
Forum Boss
avatar

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 7:01 pm

Nomination kittiya samayathu...Amritha Top Tenil Bombay Jeyasree malayalathilum reply paranjaayi orkunnu Oscar Award  ! 143614
Back to top Go down
Guest
Guest
avatar

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 7:05 pm

thanikku kittteelellum venda ayalvaasikku kittaathe nokkikonam Oscar Award  ! 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 7:07 pm

sweetword wrote:
thanikku kittteelellum venda ayalvaasikku kittaathe nokkikonam Oscar Award  ! 143614

Oscar Award  ! 496441 Oscar bhaaravaahikalkku malayalam ariyillaannullathaanu eka aashwasam Oscar Award  ! 786975 Oscar Award  ! 786975 Oscar Award  ! 133999
Back to top Go down
Reshmi
Forum Boss
Forum Boss
avatar

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 7:08 pm

sweetword wrote:
thanikku kittteelellum venda ayalvaasikku kittaathe nokkikonam Oscar Award  ! 143614

??
Back to top Go down
Guest
Guest
avatar

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 7:11 pm

Reshmi wrote:
sweetword wrote:
thanikku kittteelellum venda ayalvaasikku kittaathe nokkikonam Oscar Award  ! 143614

??
iriyamman thampikko scopilla...aa paattu oscar nediyaaal bombay jayashreeyude nettam naimishikam...pakshe paattu immortal aayene jaise jai ho
Back to top Go down
Reshmi
Forum Boss
Forum Boss
avatar

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySat Jan 12, 2013 7:15 pm

sweetword wrote:
Reshmi wrote:

??
iriyamman thampikko scopilla...aa paattu oscar nediyaaal bombay jayashreeyude nettam naimishikam...pakshe paattu immortal aayene jaise jai ho

Oscar Award  ! 496441 Oscar Award  ! 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySun Jan 13, 2013 11:00 am

ജയശ്രീയുടെ താരാട്ടുപാട്ട്‌ 'ഓമനത്തിങ്കള്‍ കിടാവോ'യുടെ വിവര്‍ത്തനമെന്ന്‌ ഇരയിമ്മന്‍ തമ്പി ട്രസ്‌റ്റ് Oscar Award  ! 5267

ചേര്‍ത്തല: ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ബോംബെ ജയശ്രീയുടെ താരാട്ടു പാട്ട്‌ ഇരയിമ്മന്‍ തമ്പി രചിച്ച 'ഓമനത്തിങ്കള്‍ കിടാവോ' എന്ന പാട്ടിലെ വരികള്‍ തമിഴിലേക്കു വിവര്‍ത്തനം ചെയ്‌ത് തയാറാക്കിയതാണെന്ന ആക്ഷേപവുമായി ഇരയിമ്മന്‍ തമ്പി ട്രസ്‌റ്റ് ഭാരവാഹികള്‍ രംഗത്ത്‌.
ഓമനത്തിങ്കള്‍ കിടവോയെന്നു തുടങ്ങുന്ന പാട്ടിന്റെ മൂന്നാമത്തെ വരി മുതല്‍ എട്ടാമത്തെ വരി വരെയുള്ള ഭാഗം ജയശ്രീയുടെ പാട്ടില്‍ ഉള്‍പ്പെടുത്തിയെന്നാണ്‌ ആക്ഷേപം. ആകെയുള്ള എട്ടുവരികളില്‍ ആറും ഇരയിമ്മന്‍ തമ്പിയുടെ പാട്ടിന്റെ തര്‍ജമയാണെന്ന്‌ ഇരയിമ്മന്‍ തമ്പി സ്‌മാരക ട്രസ്‌റ്റ് ചെയര്‍മാന്‍ എന്‍. കൃഷ്‌ണവര്‍മയും സെക്രട്ടറി രുഗ്മിണിഭായി തമ്പുരാട്ടിയും പറഞ്ഞു. ഇരയിമ്മന്‍ തമ്പിയുടെ പാട്ട്‌ അതേപടി തമിഴിലേക്ക്‌ തര്‍ജമ ചെയ്‌തിരിക്കുകയാണെന്നും പാലക്കാട്‌ സ്വദേശിയായ ജയശ്രീ സ്വാതിതിരുനാള്‍ സംഗീതോല്‍സവത്തില്‍ ഇരയിമ്മന്‍ തമ്പിയുടെ
ഓമനത്തിങ്കള്‍ കിടാവോയെന്ന പാട്ട്‌ പാടിയിട്ടുള്ളതായും അവര്‍ പറഞ്ഞു. ലൈഫ്‌ ഓഫ്‌ പൈ എന്ന സിനിമയില്‍ തമിഴ്‌ താരാട്ട്‌ രചിച്ച്‌ പാടിയതിനാണു ജയശ്രീയെ ഓസ്‌കാര്‍ നോമിനേഷനു പരിഗണിച്ചത്‌. പൈയിലെ താരാട്ടു പാട്ട്‌ മികച്ച ഗാനത്തിനുള്ള നാമനിര്‍ദേശമാണ്‌ നേടിയത്‌. ജയശ്രീക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ട്രസ്‌റ്റ് ഭാരവാഹികള്‍ പറഞ്ഞു.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptySun Jan 13, 2013 11:19 am

sweetword wrote:
Reshmi wrote:

??
iriyamman thampikko scopilla...aa paattu oscar nediyaaal bombay jayashreeyude nettam naimishikam...pakshe paattu immortal aayene jaise jai ho
Oscar Award  ! 855112 Oscar Award  ! 855112 Oscar Award  ! 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptyMon Jan 14, 2013 10:02 am

ഓസ്‌കാര്‍ നാമനിര്‍ദ്ദേശം: 'താരാട്ട്' വിവാദം കൊഴുക്കുന്നു :paru:

തിരുവനന്തപുരം: ബോംബെ ജയശ്രീക്ക് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച താരാട്ടുപാട്ട് ഇരയിമ്മന്‍തമ്പിയുടെ 'ഓമനത്തിങ്കള്‍ കിടാവോ...' എന്ന താരാട്ടിന്റെ മൊഴിമാറ്റമാണെന്ന ആക്ഷേപം ശക്തമാകുന്നു.

'ലൈഫ് ഓഫ് പൈ' എന്ന ചിത്രത്തിലെ തമിഴ്ഗാനം പ്രസിദ്ധമായ 'ഓമനത്തിങ്കള്‍ കിടാവോ...'യുടെ അനുകരണമാണെന്ന് ചൂണ്ടിക്കാട്ടി ഗാനവിമര്‍ശകന്‍ ടി.പി. ശാസ്തമംഗലം രംഗത്തെത്തി.

ആശയം മാത്രമല്ല, വരികളും വാക്കുകളുമെല്ലാം തമിഴ്പാട്ടില്‍ കടന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'മയിലോ തോഗൈ മയിലോ', 'കുയിലോ കൂവും കുയിലോ' എന്ന ജയശ്രീയുടെ വരികള്‍ 'ചാഞ്ചാടിയാടും മയിലോ-മൃദുപഞ്ചമം പാടും കുയിലോ' എന്ന ഇരയിമ്മന്‍ തമ്പിയുടെ താരാട്ടിന്റെ മൊഴിമാറ്റമാണ്.

'നിലവോ നിലവിന്‍ ഒളിയോ,

ഇമയോ ഇമയിന്‍ കനവോ

മലരോ മലരിന്‍ അമൃതോ

കനിയോ കനിയിന്‍ സുഖമോ'

എന്നാണ് ബോംബെ ജയശ്രീ ഗാനം മുഴുമിക്കുന്നത്. 'പൂര്‍ണേന്ദു തന്റെ നിലാവോ' എന്ന ഗാനഭാഗം ഈ വരികളില്‍ ആദ്യവും 'പൂവില്‍നിറഞ്ഞ മധുവോ' എന്ന വരി 'മലരോ മലരിന്‍ അമൃതോ' എന്ന വരിയിലും വായിച്ചെടുക്കാം. പൂവിന് പകരം മലരും മധുവിന് പകരം അമൃതും കടന്നുവന്നു എന്ന വ്യത്യാസമേയുള്ളു-ടി.പി. ചൂണ്ടിക്കാട്ടുന്നു. നഗ്‌നമായ അനുകരണമാണിത്. ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ വിശ്വാസ്യതയ്ക്കുതന്നെ ഈ നാമനിര്‍ദ്ദേശം മങ്ങലേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഗാനം അനുകരണമാണെന്ന് പരാതിപ്പെട്ട് ഇരയിമ്മന്‍തമ്പി സ്മാരക ട്രസ്റ്റ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
parutty

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptyMon Jan 14, 2013 10:06 am

Oscar Award  ! 550239 chechi Oscar Award  ! 608472
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptyMon Jan 14, 2013 10:22 am

sweetword wrote:
thanikku kittteelellum venda ayalvaasikku kittaathe nokkikonam Oscar Award  ! 143614
Oscar Award  ! 44121 Oscar Award  ! 44121

Mozhimaattamo Thozhimaattamo enthum aakatte..aa gaanathinu antharaashtra sradha pidichu kodukkuvaan Jayasreekku kazhinjirikunnu...! Oscar Award  ! 559487 Oscar Award  ! 559487

Vivadam pukayum....!
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! EmptyMon Jan 14, 2013 1:08 pm

shamsheershah wrote:
sweetword wrote:
thanikku kittteelellum venda ayalvaasikku kittaathe nokkikonam Oscar Award  ! 143614
Oscar Award  ! 44121 Oscar Award  ! 44121

Mozhimaattamo Thozhimaattamo enthum aakatte..aa gaanathinu antharaashtra sradha pidichu kodukkuvaan Jayasreekku kazhinjirikunnu...! Oscar Award  ! 559487 Oscar Award  ! 559487

Vivadam pukayum....!
;) ;) njan yojikkilla.....malayalikal enthengilum moshtichal kaliyakkan ellavarkkum usharanallo... Oscar Award  ! 618981
Back to top Go down
Sponsored content

Oscar Award  ! Empty
PostSubject: Re: Oscar Award !   Oscar Award  ! Empty

Back to top Go down
 
Oscar Award !
Back to top 
Page 1 of 4Go to page : 1, 2, 3, 4  Next
 Similar topics
-
» Oscar 84th award
» Oscar 2015
» And the Oscar 2012 nominations goes to
» 83rd OSCAR AWARDS 2011 - Discussion
» Kerala State Film Award 2011

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: