Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | Oscar Award ! | |
|
+11Parthan midhun Laila N Neelu shamsheershah Binu Reshmi Minnoos parutty Ammu The Sorcerer 15 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: Oscar Award ! Mon Feb 25, 2013 9:37 am | |
| | |
| | | Ammu Forum Boss
| | | | Parthan Forum Owner
Location : sangeethasangamam
| Subject: Re: Oscar Award ! Mon Feb 25, 2013 9:39 am | |
| | |
| | | Neelu Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: Oscar Award ! Mon Feb 25, 2013 9:57 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Oscar Award ! Mon Feb 25, 2013 9:59 am | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: Oscar Award ! Mon Feb 25, 2013 10:00 am | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: Oscar Award ! Mon Feb 25, 2013 10:01 am | |
| | |
| | | Ammu Forum Boss
| Subject: Re: Oscar Award ! Mon Feb 25, 2013 10:05 am | |
| | |
| | | balamuralee Forum Owner
| Subject: Re: Oscar Award ! Mon Feb 25, 2013 10:33 am | |
|
best ACTOR in a Leading Role - Daniel Day-Lewis film Lincoln
best ACTRESS in a Leading Role - Jennifer Lawrence film Silver Linings Playbook
best ACTOR in a Supporting Role- Christoph Waltz film Django Unchained
Best ACTRESS in a Supporting Role - Anne Hathaway film Les Misérables
ANIMATED FEATURE FILM - Brave -Mark Andrews and Brenda Chapman
CINEMATOGRAPHY -Claudio Miranda- Life of Pi
COSTUME DESIGN - Jacqueline Durran -Anna Karenina
DIRECTING- Ang Lee-Life of Pi
DOCUMENTARY FEATURE-Searching for Sugar Man- Malik Bendjelloul and Simon Chinn
DOCUMENTARY SHORT-Inocente-Sean Fine and Andrea Nix Fine
FILM EDITING-William Goldenberg Film - Argo
FOREIGN LANGUAGE FILM -Amour
MAKEUP AND HAIRSTYLING- Lisa Westcott and Julie Dartnell - film Les Misérables
MUSIC Original Score - Mychael Danna - Life of Pi
MUSIC Original Song - Music and Lyric by Adele Adkins and Paul Epworth - "Skyfall" from Skyfall
PRODUCTION DESIGN- Rick Carter - film Lincoln
SHORT FILM Animated -Paperman
SHORT FILM Live Action - Curfew
SOUND EDITING- Paul N.J. Ottosson & Per Hallberg and Karen Baker Landers for the film Zero Dark Thirty & Skyfall
SOUND MIXING - Andy Nelson, Mark Paterson and Simon Hayes - Les Misérables
VISUAL EFFECTS - Bill Westenhofer, Guillaume Rocheron, Erik-Jan De Boer and Donald R. Elliott- Life of Pi
WRITING Adapted Screenplay -Chris Terrio-Argo
WRITING Original Screenplay - Quentin Tarantino film -Django Unchained
| |
| | | Ammu Forum Boss
| Subject: Re: Oscar Award ! Mon Feb 25, 2013 10:42 am | |
| | |
| | | parutty Forum Boss
| Subject: Re: Oscar Award ! Mon Feb 25, 2013 10:53 am | |
| | |
| | | The Sorcerer Forum Owner
| Subject: Re: Oscar Award ! Mon Feb 25, 2013 11:21 am | |
| life of pi... is leading oscar award.. congrats! i missed the live show... hope i get a chance to watch in torrent. | |
| | | Ammu Forum Boss
| | | | Minnoos Forum Boss
Location : Dubai
| Subject: Re: Oscar Award ! Mon Feb 25, 2013 3:08 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: Oscar Award ! Mon Feb 25, 2013 3:08 pm | |
| | |
| | | Ammu Forum Boss
| Subject: Re: Oscar Award ! Mon Feb 25, 2013 3:08 pm | |
| ഓസ്കര്: ഡാനിയേല്‍ ഡേ ലൂയിസ് നടന്, ജെന്നിഫര്‍ ലോറന്‍സ് നടി; ചിത്രം ആര്‍ഗോ ചിക്കാഗോ: എണ്‍പത്തിയഞ്ചാമത് ഓസ്കര് പുരസ്കാരങ്ങള്‍ ഹോളിവുഡിലെ ഡോള്‍ബി തീയേറ്ററില്‍ പ്രഖ്യാപിച്ചു. മികച്ച നടന്- ഡാനിയേല്‍ ഡേ ലൂയിസ്(ചിത്രം- ലിങ്കണ്). മികച്ച നടി- ജെന്നിഫര്‍ ലോറന്‍സ് ( ചിത്രം- സില്‍വര്‍ ലൈനിംഗ്സ് പ്ലേബുക്ക്). മികച്ച ചിത്രം- ആര്‍ഗോ. അഞ്ചുതവണ നാമനിര്‍ദേശം ലഭിച്ച ഡാനിയേലിന്റെ മൂന്നാമത് പുരസ്കാരവുമാണിത്. സര്‍വെകളെ പിന്തള്ളിയാണ് ജെന്നിഫര്‍ പുരസ്കാരം സ്വന്തമാക്കിയത്. രണ്ടാം തവണയാണ് ജെന്നിഫറിന് ഓസ്കര് നാമനിര്‍ദേശം ലഭിക്കുന്നത്. മികച്ച സംവിധായകനായി ലൈഫ് ഓഫ് പൈയുടെ സംവിധായകന് ആങ് ലീ തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്പിച്ചിരുന്നതും ആങ് ലീക്കായിരുന്നു. 2005ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ലീ നേടിയിരുന്നു. സംവിധായകനുള്ള ഓസ്കര് നേടുന്ന ആദ്യ ഏഷ്യക്കാരനുമാണ് ലീ. പതിനൊന്ന് നോമിനേഷനുമായി വന്ന 'ലൈഫ് ഓഫ് പൈ' നാല് പുരസ്കാരങ്ങള്‍ നേടി. മികച്ച വിഷ്വല്‍ എഫക്ട്, ഛായാഗ്രഹണം, മ്യുസിക് ഒറിജിനല്‍ സ്കോര്‍, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങളാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ലൈഫ് ഓഫ് പൈ സ്വന്തമാക്കിയത്. ലെ മിസറബിള്‍സ് മൂന്നു പുരസ്കാരങ്ങള്‍ നേടി. മികച്ച സഹനടി, ശബ്ദമിശ്രണം, കേശാലങ്കാരം എന്നിങ്ങനെ. സ്കൈ ഫാള്‍ രണ്ട് പുരസ്കാരങ്ങള്‍ നേടി. മികച്ച ശബ്ദസംയോജനം, മികച്ച സംഗീതം (മ്യുസിക് ഒറിജിനല്‍ സോംഗ് വിഭാഗം) എന്നിവയാണവ. മികച്ച ചിത്രസംയോജനവും അവലംബിത തിരക്കഥയ്ക്കുമായി ആര്‍ഗോ രണ്ട് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. മികച്ച സഹനടന്‍ മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളില്‍ ജാങ്കോ അണ്‍ചെയിന്‍ഡ് രണ്ട് പുരസ്കാരം നേടി. ജാങ്കോ അണ്‍ചെയിന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ക്രിസ്റ്റഫ് വാട്സ് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. അന്പത്തിയാറുകാരനായ വാട്സിന്റെ രണ്ടാം ഓസ്കാര്‍ പുരസ്കാരമാണിത്. 2009ല്‍ ഇന്‍ഗ്ലോറിയസ് ബാസ്റ്റേര്‍ഡ്സില്‍ കൂടിയാണ് ആദ്യ പുരസ്കാരം നേടുന്നത്. ആന്‍ ഹാത്വേയാണ് മികച്ച സഹനടി. ചിത്രം 'ലെ മിസറബിള്‍സ്' ആന്റെ ആദ്യ പുരസ്കാരമാണിത്. മികച്ച വിദേശഭാഷാ ചിത്രമായി 'അമോര്‍' തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രസംയോജനം -വില്യം ഗോള്‍ഡന്‍ബെര്‍ഗ്, ചിത്രം-'ആര്‍ഗോ'. മികച്ച ആനിമേഷന്‍ ചിത്രം'ബ്രേവ്'. ആനിമേറ്റഡ് ഹൃസ്വചിത്രം-പേപ്പര്‍മാന്‍. മികച്ച ഹൃസ്വചിത്രം (ലൈവ്ആക്ഷന്‍) കര്‍ഫ്യൂ. വസ്ത്രാലങ്കാരം-ജാക്വലിന് ഡ്യുറാന്‍(അന്നാ കരിനീന). ചമയം, കേശാലങ്കാരം- ലെ മിസറബെല്. മികച്ച ഹൃസ്വഡോക്യുമെന്ററി-ഇന്നസെന്റ്. മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍)-സേര്‍ച്ചിംഗ് ഫോര്‍ ഷുഗര്‍ മാന്‍. മികച്ച ശബ്ദസംയോജനം- സീറോ ഡാര്‍ക് തേര്‍ട്ടി, സ്കൈ ഫാള്‍. ശബ്ദമിശ്രണം-ലെ മിസറബിള്‍സ്. ഛായാഗ്രഹണം- ക്ലോഡിയ മിറാന്‍ഡ. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍-ലിങ്കണ്. സംഗീത വിഭാഗത്തില്‍ നടന്ന ആദ്യപുരസ്കാര പ്രഖ്യാപനം ലൈഫ് ഓഫ് പൈയ്ക്കായിരുന്നു. കനേഡിയന്‍ സംഗീതജ്ഞനായ മൈക്കിള്‍ ഡാന മികച്ച സംഗീതം (ഒറിജിനല്‍ സ്കോര്‍ വിഭാഗം) സ്വന്തമാക്കി. മികച്ച സംഗീതം (മ്യുസിക് ഒറിജിനല്‍ സോംഗ് വിഭാഗം) അഡേല്‍ അഡ്കിന്‍സ്/ പോള്‍ എപ് വര്‍ത്ത് എന്നിവര്‍ സ്വന്തമാക്കി. ചിത്രം 'സ്കൈ ഫാള്‍'. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും ബോംബെ ജയശ്രീക്ക് നോമിനേഷന് ഉണ്ടായിരുന്നു. തിരക്കഥ വിഭാഗത്തില്‍ രണ്ട് പുരസ്കാരങ്ങളാണ്. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ക്രിസ് ടെറിയോ സ്വന്തമാക്കി. ചിത്രം- ആര്‍ഗോ. മികച്ച തിക്കഥ (ഒറിജിനല്‍)- ക്വിന്റന്‍ ടാറന്റീനോ. ചിത്രം- ജാങ്കോ അണ്‍ചെയിന്‍ഡ്. ജാങ്കോ എന്ന അടിമയുടെ കഥയാണ് സംവിധായകന് ക്വിന്റന്‍ ടാറന്റീനോ ഇതില്‍ അവതരിപ്പിക്കുന്നത്. മികച്ച ചിത്രത്തിനുള്ള നോമിനേഷന് ലഭിച്ച ചിത്രങ്ങളെ പരിചയപ്പെടുത്തിയതും പ്രഖ്യാപിച്ചതും പ്രസിഡന്റ ബരാക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമയായിരുന്നു. വൈറ്റ് ഹൗസില്‍ നിന്നാണ് മിഷേല്‍ ചടങ്ങില്‍ പങ്കെടുത്തത്. ഗായകരായ ജെന്നിഫര്‍ ഹഡ്സന്‍, ഹഗ് ജാക്മാന്‍ എന്നിവരുടെ ഗാനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി. | |
| | | The Sorcerer Forum Owner
| Subject: Re: Oscar Award ! Mon Feb 25, 2013 5:05 pm | |
| Indian vocalist Bombay Jayashri, who was nominated in the best original song category at the 85th Academy Awards for her track "Pi Lullaby" from " Life of Pi", lost the trophy to British singer Adele, who took home the statuette for " Skyfall". | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Oscar Award ! Mon Feb 25, 2013 5:06 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Oscar Award ! Mon Feb 25, 2013 5:06 pm | |
| - The Sorcerer wrote:
- Indian vocalist Bombay Jayashri, who was nominated in the best original song category at the 85th Academy Awards for her track "Pi Lullaby" from " Life of Pi", lost the trophy to British singer Adele, who took home the statuette for " Skyfall".
sorcu...oru vivaravum illallol maasheeeeee | |
| | | jaykvjay Super Member
| Subject: Re: Oscar Award ! Mon Feb 25, 2013 5:08 pm | |
| ബോംബെ ജയശ്രീക്ക് അവാർഡ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഈ ഓസ്കാർ ബഹിഷ്കരിക്കുന്നു . ഹല്ലപിന്നെ ;) | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Oscar Award ! Mon Feb 25, 2013 5:12 pm | |
| - jaykvjay wrote:
- ബോംബെ ജയശ്രീക്ക് അവാർഡ് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഈ ഓസ്കാർ ബഹിഷ്കരിക്കുന്നു . ഹല്ലപിന്നെ ;)
koduthilleee??? | |
| | | jaykvjay Super Member
| | | | vipinraj Forum Boss
Location : Dubai
| Subject: Re: Oscar Award ! Mon Feb 25, 2013 5:14 pm | |
| | |
| | | Reshmi Forum Boss
| Subject: Re: Oscar Award ! Mon Feb 25, 2013 5:23 pm | |
| | |
| | | Sponsored content
| Subject: Re: Oscar Award ! | |
| |
| | | | Oscar Award ! | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |