Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | FILM News, Discussion...5 | |
|
+15Parthan shamsheershah parutty Minnoos midhun Michael Jacob balamuralee Neelu unnikmp ranjith Ammu Mansoor Greeeeeshma Binu Reshmi 19 posters | |
Author | Message |
---|
Reshmi Forum Boss
| Subject: FILM News, Discussion...5 Tue Feb 05, 2013 6:21 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 6:21 pm | |
| | |
| | | Greeeeeshma Forum Boss
| | | | Reshmi Forum Boss
| | | | Reshmi Forum Boss
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 6:26 pm | |
| - Binu wrote:
- REshmi, Shaanu Fahadinte veettile peru aanu..
Kayyethum doorathil vannapol aa peru aayirunnu Athil kure songs undu...Athil chackochan/prithvi okke aanel kure koodi kolllam.. | |
| | | Guest Guest
| | | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 6:46 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 6:49 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 6:55 pm | |
| വിശ്വരൂപത്തിനു പിന്നാലെ 'കടല്‍ ' വിവാദം; ക്രിസ്ത്യന്‍ സംഘടന രംഗത്ത് ചെന്നെ: കമല്‍ ഹാസന്റെ 'വിശ്വരൂപം' മുസ്ലീങ്ങള്‍ക്കെതിരാണെന്ന വിവാദം അവസാനിക്കുമ്പോഴേക്കും മറ്റൊരു വിവാദം പിറക്കുന്നു. മണിരത്നം സംവിധാനം ചെയ്ത 'കടല്‍ ' എന്ന സിനിമയെ ചൊല്ലിയാണ് പുതിയ വിവാദം. സിനിമയില്‍ ക്രിസ്തുമതത്തെ അപകീര്‍ത്തിപ്പെടുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന ആരോപണവുമായി ഒരു ക്രിസ്ത്യന്‍ സംഘടന രംഗത്ത് എത്തി. ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന സംഘടന സിനിമക്കെതിരേ പരാതി നല്കി. അപകീര്‍ത്തികരമായ രംഗങ്ങള്‍ നീക്കംചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. ഫെബ്രുവരി ഒന്നിനാണ് കടല്‍ റിലീസ് ചെയ്തത്. ആദിഭഗവാന് എന്ന സിനിമ ഹിന്ദു വികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് മറ്റൊരു സംഘടനയും പരാതി നല്‍കിയിട്ടുണ്ട്. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:04 pm | |
| - Ammu wrote:
- വിശ്വരൂപത്തിനു പിന്നാലെ 'കടല്‍ ' വിവാദം; ക്രിസ്ത്യന്‍ സംഘടന രംഗത്ത്
ചെന്നെ: കമല്‍ ഹാസന്റെ 'വിശ്വരൂപം' മുസ്ലീങ്ങള്‍ക്കെതിരാണെന്ന വിവാദം അവസാനിക്കുമ്പോഴേക്കും മറ്റൊരു വിവാദം പിറക്കുന്നു. മണിരത്നം സംവിധാനം ചെയ്ത 'കടല്‍ ' എന്ന സിനിമയെ ചൊല്ലിയാണ് പുതിയ വിവാദം. സിനിമയില്‍ ക്രിസ്തുമതത്തെ അപകീര്‍ത്തിപ്പെടുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന ആരോപണവുമായി ഒരു ക്രിസ്ത്യന്‍ സംഘടന രംഗത്ത് എത്തി. ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന സംഘടന സിനിമക്കെതിരേ പരാതി നല്കി. അപകീര്‍ത്തികരമായ രംഗങ്ങള്‍ നീക്കംചെയ്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. ഫെബ്രുവരി ഒന്നിനാണ് കടല്‍ റിലീസ് ചെയ്തത്. ആദിഭഗവാന് എന്ന സിനിമ ഹിന്ദു വികാരത്തെ വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് മറ്റൊരു സംഘടനയും പരാതി നല്‍കിയിട്ടുണ്ട്. Appo Vivadangalude karyathilum mathasouhardam aayi... Miswaroopam-Muslim Kadal-Christian Aadibhagavaan-Hindu | |
| | | Guest Guest
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:06 pm | |
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:07 pm | |
| | |
| | | Reshmi Forum Boss
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:11 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:12 pm | |
| വിശ്വരൂപത്തിനു ശേഷം 'മൂ' വിശ്വരൂപം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്രെ വിവാദങ്ങൾ കെട്ടടങ്ങിയതോടെ കമലഹാസൻ തന്രെ പുതിയ ചിത്രവുമായി രംഗത്തെത്തി. വിശ്വരൂപത്തിന്രെ രണ്ടാം ഭാഗമാണ് കമൽ ഒരുക്കുന്നത്. വിശ്വരൂപം 2 എന്നതിനു പകരം മൂ എന്നാണ് ചിത്രത്തിനു നൽകിയ പേര്. 95 കോടി ചെലവഴിച്ച് നിർമ്മിച്ച വിശ്വരൂപം വൻ വിവാദങ്ങളാണ് ഉണ്ടാക്കിയത്. മുസ്ലീംമത വികാരത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട് എന്ന വാദം വിശ്വരൂപത്തിന്രെ പ്രദർശനത്തെ തടയുകയായിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് ചിത്രം വ്യാഴാഴ്ച പ്രദർശനത്തിനെത്തും എന്നാണ് ഈ അടുത്ത് വന്ന വാർത്തകൾ. വിശ്വരൂപം 2 എന്ന 'മൂ' വിൽ ഇനി എന്തു തരത്തിലുള്ള വിവാദങ്ങളാണ് ഒളിച്ചിരിക്കുന്നത് എന്ന് പറയാൻ കഴിയില്ല. ചിത്രത്തിന്രെ പേര് ഉടൻ തന്നെ രജിസ്റ്റർ ചെയ്യുമെന്ന് കമൽ പറഞ്ഞു. മൂന്ന് കഥാപാത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്. ഹോളിവുഡിനോടുള്ള ഉലകനായകന്രെ താൽപര്യം കാരണം മൂ ഇംഗ്ലീഷിലും ഒരുക്കാം എന്നൊരു മോഹം താരത്തിനുണ്ട്. ഇക്കാര്യം ഉറപ്പിക്കാൻ കഴിയില്ലെങ്കിലും കമലഹാസനുമായി ഒരുമിക്കാൻ താൽപര്യമുണ്ടെന്ന് പ്രശസ്ത ഹോളിവുഡ് നിർമ്മാതാവ് ബാരി ഒസ്ബോൺ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി ഉറപ്പൊന്നും ആയിട്ടില്ലെന്നാണ് കമലഹാസൻ പറയുന്നത്. | |
| | | Guest Guest
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:12 pm | |
| |
| | | Reshmi Forum Boss
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:14 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:15 pm | |
| |
| | | Reshmi Forum Boss
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:17 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:18 pm | |
| |
| | | Reshmi Forum Boss
| | | | Guest Guest
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:51 pm | |
| തന്റെ മനംകവര്‍ന്ന സുന്ദരി മലയാളിയല്ലെന്ന് ഫഹദ് ഫാസില്‍. യുഎസില്‍ താമസിയ്ക്കുന്ന പെണ്‍കുട്ടിയ്ക്ക് തന്റെ പ്രണയം അറിയാമോയെന്ന് പോലും സംശയമുണ്ടെന്നും ന്യൂജനറേഷന് ഹീറോ പറയുന്നു.
അപ്രതീക്ഷിതമായി സംഭവിച്ചതാണ് തന്റെ പ്രണയം. എന്നോല്‍ തന്നോട് അവര്‍ക്ക് പ്രണയമുണ്ടോയെന്ന് ഉറപ്പില്ലാത്തതിനാല്‍ കാമുകിയെക്കുറിച്ചൊന്നും വെളിപ്പെടുത്താനില്ലെന്നും ഫഹദ് വിശദീകരിയ്ക്കുന്നു. വണ്‍വേ ലൈനാണെങ്കിലും പ്രണയത്തിന്റെ കാര്യത്തില്‍ താന്‍ സീരിയസ്സാണെന്നാണ് ഫഹദിന്റെ നിലപാട്. തന്റെ പ്രണയവിശേഷം മാധ്യമങ്ങളിലൊക്കെ വാര്‍ത്തയായിട്ടും വീട്ടിലുള്ളവരൊന്നും അത് മൈന്റ് ചെയ്യാത്തതിനാല്‍ താരത്തിന് ലേശം നിരാശയമുണ്ട്.
ഒരു നിക്കാഹ് കഴിയ്ക്കാന്‍ ഉമ്മ കുറെക്കാലമായി നിര്‍ബന്ധിയ്ക്കുന്നു. എ്ന്നാല്‍ എത്ര സമ്മര്‍ദ്ദമുണ്ടായാലും വിവാഹം കഴിയ്ക്കാനുള്ള സമയമായെന്ന് തോന്നലുണ്ടാകുമ്പോഴേ താന്‍ അതിന് തയാറാവു. ബാപ്പ മുപ്പത്തിരണ്ടാം വയസ്സിലാണ് നിക്കാഹ് കഴിച്ചത്. ഇക്കാര്യത്തിലും പുള്ളിക്കാരന്റെ വഴിയേ പോകാനാണ് താത്പര്യമെന്നും ഫഹദ് വ്യക്തമാക്കുന്നു.
എന്തായാലും ഡയമണ്ട് നെക്ലേസിലെ നായകനെപ്പോലെ സ്നേഹിച്ച പെണ്ണിനെ തന്നെ വിവാഹം കഴിയ്ക്കണമെന്ന നിര്‍ബന്ധമൊന്നും ഫഹദ് ഫാസിലിനുമില്ല. ഉമ്മ കണ്ടെത്തിക്കൊണ്ടുവരുന്ന മൊഞ്ചത്തിപ്പെണ്ണിന് ഇപ്പോഴുള്ള കാമുകിയേക്കാള്‍ പ്രണയം തോന്നുകയാണെങ്കില്‍ അത് തന്നെ സെലക്ട് ചെയ്യുമെന്നും ഫഹദ് പറയുന്നു. |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:52 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:53 pm | |
| റീമ കല്ലിങ്കല്‍ തമിഴിലെത്തുകയാണ്. ജി എന്‍ ആര് കുമരവേല് സംവിധാനം ചെയ്യുന്ന ‘യുവന് യുവതി’ എന്ന ചിത്രത്തിലൂടെയാണ് റീമയുടെ തമിഴ് പ്രവേശം. ഭരത് ആണ് നായകന്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തമിഴ് പത്രങ്ങളില്‍ പരസ്യങ്ങളും വന്നു. പക്ഷേ ഒരു കുഴപ്പം, നായികയുടെയോ നായകന്റെയോ മുഖം പരസ്യങ്ങളില്‍ കാണാനില്ല.
റീമയുടെയും ഭരതിന്റെയും മുഖം തുണി കൊണ്ട് കെട്ടിമറച്ച രീതിയിലാണ് പോസ്റ്ററുകളെല്ലാം. താന്‍ നായികയായി അരങ്ങേറുന്ന ചിത്രത്തില്‍ തന്റെ മുഖം എന്ന് പോസ്റ്ററില്‍ വരുമെന്ന ആശങ്ക റീമയ്ക്കുണ്ടായാല് കുറ്റം പറയാന്‍ കഴിയില്ല. എന്നാല്‍ സംവിധായകന് ഇതിനു പറയുന്ന ന്യായം കേള്‍ക്കണ്ടേ?
“സാധാരണയായി സിനിമയിലെ സ്റ്റില്ലുകള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, എന്റെ സിനിമയിലെ നായകനും നായികയും തുണികൊണ്ട് മുഖം മൂടിയ നിലയിലാണ് പോസ്റ്ററുകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. ഈ പുതിയ രീതി പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നാണ് എന്റെ വിശ്വാസം” - കുമരവേല് പറയുന്നു.
മലയാളത്തിലെ മെഗാഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സ് ‘നിനൈത്താലേ ഇനിക്കും’ എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് ജി എന്‍ ആര് കുമരവേല്. അതുകൊണ്ടുതന്നെ യുവന് യുവതിയെക്കുറിച്ച് സിനിമാലോകത്തിന് ഏറെ പ്രതീക്ഷയുണ്ട്. |
| | | Guest Guest
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 7:56 pm | |
| |
| | | Guest Guest
| Subject: Re: FILM News, Discussion...5 Tue Feb 05, 2013 8:34 pm | |
| 'വിശ്വരൂപം' തീയേറ്ററുകളിലെത്തുന്നതിനു മുന്‍പ് 'വിശ്വരൂപം 2' ന്റെ ജോലികള്‍ ആരംഭിച്ചയാളാണ് കമല്‍ ഹാസന്. എന്നാല്‍, വിവാദങ്ങളിലൂടെ ഏറ്റവുമധികം വാര്‍ത്താപ്രാധാന്യം നേടിയ കമല്ചിത്രമായ 'വിശ്വരൂപത്തി'ന്റെ രണ്ടാം ഭാഗമാവും ഉലകനായകന്റെ അടുത്ത ചിത്രമെന്ന് കരുതിയിരിക്കുന്നവരുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. വിശ്വരൂപം ഒന്നിനും രണ്ടിനുമിടയില്‍ ചെറിയൊരു ഇടവേള സൃഷ്ടിച്ചുകൊണ്ടും മറ്റൊരു സിനിമയുമായി വന്ന് കാണികളെ കൈയ്യിലെടുക്കാനുള്ള ഒരുക്കത്തിലാണത്രെ കമല്‍.
തന്റെ ഈ പുതിയ ചിത്രത്തിന് 'മൂ' എന്ന പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് അടുത്തിടെ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ കമല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മൂന്നു പേരുടെ ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. തികച്ചും വ്യത്യസ്തരായ ഈ മൂന്നു കഥാപാത്രങ്ങളെ കമല്‍ തന്നെയാവും അവതരിപ്പിക്കുക. തമിഴിന് പുറമേ ഇംഗ്ളീഷിലും ഈ ചിത്രം ഒരുക്കുന്നുണ്ട്. ലോര്‍ഡ് ഓഫ് ദി റിംഗ്സിന്റെ നിര്‍മ്മാതാവായ ബാരി ഓസ്ബോണ്‍ കൂടി 'മൂ'വിന്റെ നിര്‍മ്മാണത്തില്‍ കമലിനൊപ്പം പങ്കാളിയാകുമെന്നാണ് അറിവ്. എന്നാല്‍ 'മൂ' വിന്റെ കാര്യത്തില്‍ ഇതേ വരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും കമല്‍ നടത്തിയിട്ടില്ല. അതിനിടെ 'വിശ്വരൂപം 2' വിന്റെ പകുതിയിലധികം ഭാഗങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. |
| | | Sponsored content
| Subject: Re: FILM News, Discussion...5 | |
| |
| | | | FILM News, Discussion...5 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |