Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | PHALITHA BINDUKKAL | |
|
+33sErI gauri binjo Deva Naadam issac k.j sandeep Usha Venugopal Greeeeeshma Jemma lmenon89 ROHITH NAMBIAR jenny umbidivava sunder Abhijit ranjith Sheeja Laila N unnikmp nettooraan shamsheershah midhun Mansoor Neelu Minnoos kaaat vipinraj അനു Michael Jacob Binu balamuralee Ammu parutty 37 posters | |
Author | Message |
---|
Minnoos Forum Boss
Location : Dubai
| Subject: Re: PHALITHA BINDUKKAL Wed Mar 13, 2013 1:05 pm | |
| | |
| | | Ammu Forum Boss
| Subject: Re: PHALITHA BINDUKKAL Wed Mar 13, 2013 1:51 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: PHALITHA BINDUKKAL Wed Mar 13, 2013 1:52 pm | |
| | |
| | | parutty Forum Boss
| Subject: Re: PHALITHA BINDUKKAL Wed Mar 13, 2013 1:53 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: PHALITHA BINDUKKAL Wed Mar 13, 2013 1:55 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: PHALITHA BINDUKKAL Sun Mar 17, 2013 7:01 pm | |
| Rahul Gandhi walks into ICICI Bank to cash a check. As he approaches the cashier he says, "Good morning Ma'am, would you please cash this check for me?" Cashier: "It would be my pleasure sir. Could you please show me your ID?" RG: "Truthfully, I did not bring my ID with me as I didn't think there was any need to. I am Vice President of the Congress Party. future indian PM. Cashier: "Yes sir, I know who you are, but with all the regulations and monitoring of the banks because of impostors and forgers and requirements etc., I must insist on seeing ID." RG: "Just ask anyone here at the bank who I am and they will tell you. Everybody knows who I am." Cashier: "I am sorry sir but these are the bank rules and I must follow them." RG: "I am urging you, please, to cash this check." Cashier: "Look Sir here is an example of what we can do. One day, Sachin Tendulkar came into the bank without ID. To prove he was Sachin he pulled out his bat and made a beautiful shot across the bank. With that shot we knew him to be Sachin and cashed his check." Another time, Mahesh Bhupati came in without ID. He pulled out his tennis racquet and made a fabulous shot whereas the tennis ball landed in my cup. With that shot we cashed his check. So, sir what can you do to prove that it is you, and only you, future indian PM, Rahul Gandhi?" RG stands there thinking, and thinking, and finally says, "Honestly, my mind is a total blank... There is nothing that comes to my mind. I can't think of a single thing. I have absolutely no idea what to do; I just don't have a clue". Cashier: "That is perfect,Sir. 500 ke note dun ya 1000 ke?
| |
| | | Neelu Forum Boss
Location : Dubai
| Subject: Re: PHALITHA BINDUKKAL Sun Mar 17, 2013 7:31 pm | |
| | |
| | | parutty Forum Boss
| Subject: Re: PHALITHA BINDUKKAL Sun Mar 17, 2013 7:35 pm | |
| | |
| | | kaaat Forum Owner
| Subject: Re: PHALITHA BINDUKKAL Sun Mar 17, 2013 9:09 pm | |
| | |
| | | parutty Forum Boss
| Subject: Re: PHALITHA BINDUKKAL Sun Mar 17, 2013 9:12 pm | |
| | |
| | | balamuralee Forum Owner
| Subject: Re: PHALITHA BINDUKKAL Sun Mar 17, 2013 9:58 pm | |
| | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: PHALITHA BINDUKKAL Sun Mar 17, 2013 10:01 pm | |
| | |
| | | Guest Guest
| Subject: Re: PHALITHA BINDUKKAL Fri Mar 22, 2013 9:14 am | |
| വിറകുവെട്ടുകാരന്റെ കഥ - രണ്ടാം ഭാഗം വനത്തിലെ പുഴയോരത്ത് വിറകുവെട്ടി ജീവിച്ചിരുന്ന വിറകുവെട്ടുകാരന്റെ മഴു തെറിച്ചു പുഴയില്‍ വീണു. മഴു നഷ്ടപ്പെട്ടു ദു:ഖിച്ചിരിക്കുന്ന വിറകുവെട്ടുകാരന്റെ മുമ്പില്‍ വനദേവത പ്രത്യക്ഷപ്പെട്ടു. അയാളുടെ ദു:ഖം മനസ്സിലാക്കിയ വനദേവത പുഴയില്‍ നിന്നും ഒരു സ്വര്‍ണ്ണക്കോടാലി മുങ്ങിയെടുത്തു. വനദേവത: "ഇതല്ലേ നിങ്ങളുടെ കോടാലി?" അയാള്‍: "അല്ല, ഇതല്ല." തുടര്‍ന്ന് വനദേവത മുങ്ങിയെടുത്ത വെള്ളി, ചെമ്പു കോടാലികളും തന്റേതല്ല എന്ന് സത്യസന്ധമായി പറഞ്ഞ അയാള്‍ക്ക് വനദേവത എല്ലാ കോടാലികളും സമ്മാനിച്ചു.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ മരംവെട്ടുകാരന് ധനികനായി. വിവാഹം കഴിച്ചു. ഒരിക്കല്‍ അയാള്‍ പത്നിയുമൊത്ത് വനത്തിലേക്കൊന്നു പോയി. കുളിക്കാനിറങ്ങിയ ഭാര്യ വെള്ളത്തില്‍ മുങ്ങിപ്പോയി. അയാള്‍ വനദേവതയെ വിളിച്ചു കരഞ്ഞു. വനദേവത പ്രത്യക്ഷപ്പെട്ടു. ലോകസുന്ദരീമത്സരത്തില് ഒന്നാം സമ്മാനം കിട്ടിയ പെണ്‍കുട്ടിയുമായി വനദേവത വെള്ളത്തില്‍ നിന്നെണീറ്റുവന്നു. എന്നിട്ടു ചോദിച്ചു: "ഇതല്ലേ നിന്റെ പ്രിയപത്നി?" കേട്ടപാതി കേള്‍ക്കാത്തപാതി മരം വെട്ടുകാരന് സമ്മതം മൂളി: "അതേ, ഇതു തന്നെ..!" വനദേവത കോപാകുലയായി: "എന്ത്..! ധനികനായി മാറിയപ്പോള്‍ നീ സ്വന്തം ഭാര്യയെപോലും മറന്നോ...!" മരംവെട്ടുകാരന് ഭവ്യതയോടെ: "അടിയനോടു ക്ഷമിക്കണം. ഇതെന്റെ ഭാര്യയല്ലെന്നിപ്പോള്‍ പറഞ്ഞാല്‍ ഉടനേ വനദേവത മുങ്ങി, മിസ് ഇന്ത്യയെ കൊണ്ടുവരും; അതും അല്ലെന്നുപറഞ്ഞാല് മിസ്കേരളയെ കൊണ്ടുവരും. അതും അല്ലെന്നു പറഞ്ഞാലേ എന്റെ സ്വന്തം ഭാര്യയെ കിട്ടൂ. പിന്നെ ഇതിനെ എല്ലാം എടുത്ത് എനിക്കു തരും. ഒരെണ്ണത്തിനു തന്നെ സാരിയും ചൂരിധാറും വങ്ങിച്ച് ഞാന്‍ കടക്കാരനായിക്കൊണ്ടിരിക്കുന്നു; എങ്ങനെ ഞാന്‍ നാലെണ്ണത്തിനെ പോറ്റും?" |
| | | Ammu Forum Boss
| Subject: Re: PHALITHA BINDUKKAL Fri Mar 22, 2013 9:15 am | |
| | |
| | | parutty Forum Boss
| Subject: Re: PHALITHA BINDUKKAL Fri Mar 22, 2013 9:21 am | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: PHALITHA BINDUKKAL Sat Mar 23, 2013 2:43 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: PHALITHA BINDUKKAL Sat Mar 23, 2013 3:28 pm | |
| | |
| | | Guest Guest
| Subject: Re: PHALITHA BINDUKKAL Sun Apr 07, 2013 7:39 am | |
| |
| | | parutty Forum Boss
| Subject: Re: PHALITHA BINDUKKAL Sun Apr 07, 2013 8:52 am | |
| | |
| | | parutty Forum Boss
| Subject: Re: PHALITHA BINDUKKAL Sun Apr 07, 2013 8:53 am | |
| | |
| | | Guest Guest
| Subject: Re: PHALITHA BINDUKKAL Fri Apr 12, 2013 8:08 pm | |
| തന്റെ ഭാര്യയുടെ കേള്‍വിക്കുറവ് കാരണം അയാള്‍ വല്ലാതെ അസ്വസ്ഥനായി, അവളുടെ കേള്‍വി നാള്‍ക്കു നാള് കുറഞ്ഞു കൊണ്ടേയിരിക്കുകയാണ്....അവളുമായി ആശയവിനിമയം നടത്തുക എന്നത് വളരെ പ്രയാസകരമായിത്തീര്‍ന്നിരിക്കുന്നു!...അങ്ങിനെ അയാള്‍ അവളെ ഒരു ചെവിയുടെ സ്പെഷ്യലിസ്റ്റിനെ തന്നെ കാണിക്കാന്‍ തീരുമാനിച്ചു. ചെവിയുടെ സ്പെഷ്യലിസ്റ്റിനെ കാണിക്കുന്നതിന് മുമ്പ് കുടുംബ ഡോക്ടറെ ഒന്നു കാണിച്ചു അഭിപ്രായം ആരായുന്നത് നന്നായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി, അങ്ങിനെ അയാള്‍ തന്റെ കുടുംബ ഡോക്ടറെ ചെന്നു കണ്ടു ഭാര്യയുടെ അവസ്ഥ വിവരിച്ചു., ഭാര്യയുടെ കേള്‍വി ശക്തി പരിശോധിക്കാന്‍ ഡോക്ടര്‍ അയാളെ തന്നെ ഏര്‍പ്പാടാക്കി. അതിനുള്ള എളുപ്പ വഴിയും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. "ഭാര്യയുടെ 40 അടി ദൂരത്ത് നിന്നു കൊണ്ട് സാധാരണ ശബ്ദത്തില്‍ അവളോട് എന്തെങ്കിലും സംസാരിക്കുക, അതവള് കേള്‍ക്കുന്നില്ല എന്നു കണ്ടാല്‍ 30 അടി ദൂരത്ത് നിന്ന് സംസാരിച്ചു നോക്കുക, അതും കേള്‍ക്കുന്നില്ല എന്നു കണ്ടാല്‍ 20 അടി ദൂരത്തു നിന്ന് സംസാരിച്ചു നോക്കുക, എന്നിട്ടും കേള്‍ക്കുന്നില്ലെങ്കില്‍ 10 അടി ദൂരത്ത് നിന്ന് സംസാരിച്ചു നോക്കുക. ഇങ്ങിനെ കേള്‍ക്കുന്നത് വരെ അടുത്തേക്ക് നീങ്ങുക, അപ്പോള്‍ കേള്‍വി ശക്തിയെ കുറിച്ച് ഒരു ഏകദേശ ധാരണയിലെത്താന്‍ കഴിയും...............വൈകിട്ട് അയാള്‍ വീട്ടില്‍ വന്നു കയറിയപ്പോള്‍ ഭാര്യ അടുക്കളയില്‍ രാത്രി ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. അയാള്‍ തീരുമാനിച്ചു ഇതു തന്നെ ഡോക്ടര്‍ പറഞ്ഞ പരീക്ഷണം നാടത്താന്‍ പറ്റിയ അവസരം! അങ്ങിനെ അയാള്‍ ഡൈനിംഗ് ഹാളിലേക്ക് കടന്നു, അവിടെ നിന്ന് അടുക്കളയിലേക്ക് ഒരു 40 അടി കാണും. പിന്നെ അയാള്‍ മിതമായ ശബ്ദത്തില്‍ വിളിച്ചു ചോദിച്ചു "എടീ ഇന്നെന്താ സ്പെഷ്യല്‍ ഐറ്റം ഉണ്ടാക്കുന്നത്?"......അവള് മറുപടി പറയുന്നില്ല! പിന്നെ കുറച്ചു കൂടി അടുക്കളയുടെ ഭാഗത്തേക്ക് നീങ്ങി ഒരു 30 അടി ദൂരത്ത് നിന്ന് വീണ്ടും ചോദിച്ചു "എടീ ഇന്നെന്താ സ്പെഷ്യല്‍ ഐറ്റം ഉണ്ടാക്കുന്നത്?" അവള് മറുപടി പറയുന്നില്ല!! വീണ്ടും ഒരു 20 അടി ദൂരത്ത് നിന്ന് ചോദ്യം ആവര്‍ത്തി ച്ചു. അവള്‍ക്ക് മിണ്ടാട്ടമില്ല!!! കുറച്ചു കൂടി നീങ്ങി ഒരു 10 അടി ദൂരത്ത് നിന്നു വീണ്ടും അയാള്‍ ചോദ്യം ആവര്‍ത്തി ച്ചു. ഒരു ഫലവുമില്ല!!!! അയാള്‍ നേരെ അടുക്കളയിലേക്ക് തന്നെ കടന്ന് അവളുടെ തൊട്ടു പിറകില്‍ നിന്ന് വീണ്ടും ചോദിച്ചു "എടീ ഇന്നെന്താ സ്പെഷ്യല്‍ ഐറ്റം ഉണ്ടാക്കുന്നത്?" ഹോ! ഞാന്‍ തോറ്റു! എന്റെ മനുഷ്യാ ഞാന്‍ അഞ്ചാമത്തെ പ്രാവശ്യമാ മറുപടി പറയുന്നത് ഇന്ന് കോഴിപൊരിയാണ് സ്പെഷ്യലെന്ന്!! |
| | | Ammu Forum Boss
| Subject: Re: PHALITHA BINDUKKAL Sat Apr 13, 2013 6:58 am | |
| | |
| | | parutty Forum Boss
| Subject: Re: PHALITHA BINDUKKAL Sat Apr 13, 2013 6:59 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: PHALITHA BINDUKKAL Sat Apr 13, 2013 12:41 pm | |
| | |
| | | balamuralee Forum Owner
| Subject: Re: PHALITHA BINDUKKAL Sat Apr 13, 2013 1:10 pm | |
| | |
| | | Sponsored content
| Subject: Re: PHALITHA BINDUKKAL | |
| |
| | | | PHALITHA BINDUKKAL | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |