സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പാര്‍പ്പിടം Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പാര്‍പ്പിടം Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പാര്‍പ്പിടം Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പാര്‍പ്പിടം Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പാര്‍പ്പിടം Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പാര്‍പ്പിടം Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പാര്‍പ്പിടം Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പാര്‍പ്പിടം Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പാര്‍പ്പിടം Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പാര്‍പ്പിടം Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പാര്‍പ്പിടം Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പാര്‍പ്പിടം Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പാര്‍പ്പിടം Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പാര്‍പ്പിടം Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പാര്‍പ്പിടം Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പാര്‍പ്പിടം Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പാര്‍പ്പിടം Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പാര്‍പ്പിടം Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പാര്‍പ്പിടം Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പാര്‍പ്പിടം Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പാര്‍പ്പിടം Vote_lcapപാര്‍പ്പിടം Voting_barപാര്‍പ്പിടം Vote_rcap 
Ammu

vipinraj

sandeep
പാര്‍പ്പിടം Vote_lcapപാര്‍പ്പിടം Voting_barപാര്‍പ്പിടം Vote_rcap 
shamsheershah

Neelu

Binu

unnikmp
പാര്‍പ്പിടം Vote_lcapപാര്‍പ്പിടം Voting_barപാര്‍പ്പിടം Vote_rcap 
midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പാര്‍പ്പിടം

Go down 
+22
nettooraan
midhun
balamuralee
bhama
umbidivava
lmenon89
Greeeeeshma
shamsheershah
Abhijit
Usha Venugopal
jenny
kaaat
sunder
Michael Jacob
Neelu
Minnoos
vipinraj
parutty
Ammu
Ratheesh0072
Mansoor
Binu
26 posters
Go to page : 1, 2, 3 ... 15 ... 29  Next
AuthorMessage
Binu
Forum Boss
Forum Boss
Binu

Location : Kuwait

പാര്‍പ്പിടം Empty
PostSubject: പാര്‍പ്പിടം   പാര്‍പ്പിടം EmptySat Mar 23, 2013 12:47 pm

Mansoor പാര്‍പ്പിടം 811586 പാര്‍പ്പിടം 272323
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySat Mar 23, 2013 1:11 pm

പാര്‍പ്പിടം 550239 allllllll
Back to top Go down
Ratheesh0072
Forum Owner
Forum Owner
Ratheesh0072

Location : Dubai

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySat Mar 23, 2013 1:12 pm

Mansu പാര്‍പ്പിടം 60367 പാര്‍പ്പിടം 811586 പാര്‍പ്പിടം 811586
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySat Mar 23, 2013 1:13 pm

Ratheesh0072 wrote:
Mansu പാര്‍പ്പിടം 60367 പാര്‍പ്പിടം 811586 പാര്‍പ്പിടം 811586

പാര്‍പ്പിടം 362995
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySat Mar 30, 2013 11:56 am

ഭവനങ്ങള്‍ വാസ്‌തുവിധിപ്രകാരം പാര്‍പ്പിടം 143614

ഒരു വീട്‌ അല്ലെങ്കില്‍ ഒരു ബഹുനിലമന്ദിരം, പണിതുടങ്ങിക്കഴിയുമ്പേള്‍തന്നെ സാമ്പത്തികചെ്െലവിനെ പഴിച്ചുതുടങ്ങുന്നു. തുടക്കം മുതലേ കണക്കുകള്‍ പിഴയ്‌ക്കുന്നതോടെ തുടര്‍ന്നുള്ള പണി സാമ്പത്തികമായി എത്രത്തോളം ലാഭിക്കണമോ അതിലുമപ്പുറം ലക്ഷ്യം കണ്ട്‌ ''മേസ്‌തിരിയോട്‌'' അല്‍പ്പസ്വല്‍പ്പം വിട്ടുവീഴ്‌ചകള്‍ നിര്‍മ്മാണക്കാര്യത്തിലാവാമെന്ന ദു:സൂചനകള്‍ നല്‍കുന്നു. ഇത്‌ കേള്‍ക്കേണ്ടതാമസം ലാഭത്തില്‍ മാത്രം കണ്ണുള്ള മേസ്‌തിരിയാണെങ്കില്‍ അയാള്‍ ഉപയോഗിക്കുന്ന നിര്‍മ്മാണവസ്‌തുക്കളില്‍ ''കഠിന''മായ വെട്ടിക്കുറവ്‌ വരുത്തി ആ കാശ്‌ സ്വന്തം പോക്കറ്റിലും വായ്‌ത്തലപ്പുകൊണ്ടുള്ള ലാഭം എന്നത്‌ കെട്ടിട ഉടമയ്‌ക്കും നല്‍കുന്നു. ഇവിടെ സംഭവിക്കുന്നത്‌ രണ്ട്‌ കാര്യങ്ങളാണ്‌. ഒന്ന്‌ സാമ്പത്തികമായി വലിയ നേട്ടമില്ലാതാവുന്നു. കെട്ടിടത്തിന്‌ ഭാവിയില്‍ വരുന്ന കേടുപാടുകള്‍ക്ക്‌ മേസ്‌തിരിയല്ല- മറിച്ച്‌ താന്‍ തന്നെയാണ്‌ കാരണമെന്ന്‌ മേസ്‌തിരിയുടെ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു.
നിര്‍മ്മാണഘട്ടം
വീട്‌ എന്നത്‌ ആദ്യം രൂപപ്പെടുന്നത്‌ മനസ്സിലാണ്‌. ആ ചിത്രം ചലിച്ചു തുടങ്ങുന്നത്‌ ഭൂമി തെരഞ്ഞെടുത്ത്‌ തറയ്‌ക്ക് കുറ്റിയടിക്കുന്നതു മുതലാണ്‌. തറയ്‌ക്ക് കുറ്റിയടിക്കുമ്പോള്‍ മഹാദിക്കുകളിലേതെങ്കിലുമൊന്നില്‍ തിരിഞ്ഞിരിക്കുന്ന രീതിയിലായിരിക്കണം. (അതായത്‌ കിഴക്ക്‌, പടിഞ്ഞാറ്‌, തെക്ക്‌, വടക്ക്‌ എന്നിവയില്‍) വടക്ക്‌ നോക്കിവച്ച്‌ കര്‍ണ്ണം തിരിച്ച്‌ വേണം കുറ്റിയടിച്ചു തുടങ്ങേണ്ടത്‌. ശരിയായ വാസ്‌തുവിധിപ്രകാരം ആദ്യമായി നല്ല ഭൂമി, ഉറപ്പ്‌, കാറ്റിന്റെ ഗതി, കാഴ്‌ച, സൗകര്യം, ഐശ്വര്യം ഇവയുള്ള സ്‌ഥാനം കണ്ടെത്തി അവിടെ വാസ്‌തുപൂജ, വാസ്‌തുബലി, ഗണപതിപൂജ ഇവ ചെയ്‌ത് മാത്രം ഗൃഹനിര്‍മ്മാണത്തിന്‌ തുടക്കമിടണം. ഉള്ളിലെ അളവില്‍ പുറം കുറ്റിയടിച്ച്‌ വീടിന്റെ ചുറ്റളവ്‌ നഷ്‌ടപ്പെടാതെ നോക്കണം. കുറ്റിയടിക്കുന്നയാള്‍ക്ക്‌ വീടിന്റെ രൂപം മനസ്സില്‍ തെളിയണം. അളവില്‍ ശ്രദ്ധയുള്ളവനുമായിരിക്കണം. മദ്യസേവ നടത്തി ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുവദിക്കരുത്‌.
അടിത്തറ
തറയ്‌ക്ക് കീറുന്നത്‌ (കിളയ്‌ക്കുന്നത്‌) നല്ല ഉറപ്പേറിയ മണ്ണ്‌ കാണുന്നതുവരെയോ അല്ലെങ്കില്‍ ചെങ്കല്‍ തുടങ്ങുന്നതുവരെയോ താഴ്‌ത്തണം. എത്ര ഉറപ്പോടെയുള്ള മണ്ണാണെങ്കിലും രണ്ടടി (2 എഫ്‌.ടി)യില്‍ കുറയാത്ത ആഴം തറക്കെട്ടിന്‌ വേണം.
ഒന്നില്‍ക്കൂടുതല്‍ നിലയുള്ള മാളികവീടുകളാണെങ്കില്‍, വീടിന്റെ ഫാഷന്‍ അനുസരിച്ച്‌ ഒടിവുകളും വളവുകളും കൂടുതലുണ്ടെങ്കില്‍ വീടിന്റെ തറയിലേക്കുള്ള ഭാരം കൂടും. കാരണം ഇത്തരം വീടുകള്‍ക്ക്‌ വിലങ്ങനെയുള്ള വലിയ ബീമുകള്‍ അധികമായിരിക്കും. അതുകൊണ്ടുതന്നെ കരിങ്കല്‍ ഉപയോഗിച്ച്‌ കെട്ടുന്ന തറകള്‍ സിമന്റ്‌ ഉപയോഗിച്ച്‌ ബലപ്പെടുത്തി ശരിയായി ഉറപ്പിക്കണം. തറയ്‌ക്കുള്ളില്‍ മണ്ണ്‌, പൂഴി ഇവ നിറച്ച്‌ നല്ലവണ്ണം വെള്ളമൊഴിച്ച്‌ തറയിലേക്ക്‌ ഇറങ്ങാന്‍ അവസരമൊരുക്കണം. ശേഷം തറ ഉയരത്തില്‍നിന്ന്‌ അരയടിയില്‍ കുറയാതെയും, പത്തുമുതല്‍ പന്ത്രണ്ടിഞ്ചുവരെ വീതിയിലും കമ്പികള്‍ ഇട്ട്‌ ബെല്‍റ്റ്‌ വാര്‍ക്കണം. അഞ്ചുദിവസങ്ങള്‍ക്കുശേഷം മാത്രം ഇതില്‍ കല്‍കെട്ടിത്തുടങ്ങാം. ബെല്‍റ്റ്‌ ഉണങ്ങിത്തുടങ്ങുന്നതിന്‌ മുമ്പ്‌ ഇതില്‍ കല്‍ക്കെട്ടിത്തുടങ്ങരുത്‌. ബെല്‍റ്റ്‌ മൂന്നുനേരം നല്ലവണ്ണം നനയ്‌ക്കണം. നനഞ്ഞുണങ്ങുന്ന ബെല്‍റ്റിന്‌ കൂടുതല്‍ ഭാരം താങ്ങുവാനും ഉറപ്പുനല്‌കാനും കഴിയും.
പാദുകം
പാദുകം അഥവാ വലിച്ചുവെപ്പ്‌ തറയില്‍നിന്ന്‌ മൂന്നിഞ്ച്‌ അകത്തേക്ക്‌ നീക്കിചെയ്‌താല്‍ കെട്ടികത്തിന്റെ ആകെ ഭാരത്തിന്റെ തള്ളല്‍ ബലം ചുമരില്‍ പകുതിയിലേറെ കുറയാനിടവരും. ഇത്‌ ചുമര്‍ പൊട്ടാതിരിക്കാനും തറ പുറം തള്ളാതിരിക്കുന്നതിനും നല്ലതാണ്‌.
ചുമര്‍ പണിയുമ്പോള്‍
ഈയിടെയായി വളരെ ഉയരം കൂടിയ നിര്‍മ്മിതികള്‍ക്കുകൂടി ചെങ്കല്ല്‌ ചെത്താതെ നേരിട്ട്‌ സിമന്റില്‍ പടവ്‌ ചെയ്‌ത് കാണുന്നു. എന്നാല്‍ ഈ രീതി ഒരുതരത്തിലും അനുഗുണമല്ല. ഏതൊരു വസ്‌തുവാകട്ടെ, ചുമര്‍ നിര്‍മ്മിക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌ ആ വസ്‌തു പുറംഭാഗങ്ങള്‍ എല്ലാ വാട്ടര്‍ ലെവല്‍ ആകുന്നുവോ പ്രസ്‌തുത വസ്‌തുവിന്‌ കൂടുതല്‍ ബലം, ഭാരം വഹിക്കാനുള്ള കഴിവ്‌, പുറംതള്ളല്‍ പ്രവണതയില്ലാതിരിക്കല്‍ എന്നിവ അധികമായിരിക്കും.
കോണ്‍ക്രീറ്റ്‌കാലുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ ചുമര്‍ മുട്ടിക്കാന്‍ ചെങ്കല്ലാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ അഞ്ചു കല്ലുകള്‍ മേലെമേലെ അട്ടിയായി വരുന്ന രീതിയില്‍ മാത്രമേ ഒരേ ദിവസം പടവ്‌ നടത്താവൂ.
ഹോളോബേ്ലാക്‌, ബ്രിക്‌സ്, ഹോള്‍ ഹുരുടീസ്‌ (കുരുടീസ്‌) ഇവ ആറ്‌ എണ്ണത്തിലേറെ ഒരേ ദിവസം മുകളില്‍ വരുന്ന രീതിയില്‍ പടവ്‌ നടത്തരുത്‌. ഏത്‌ വിധേനയുള്ള വസ്‌തുക്കള്‍ ചുമരിനായി എടുത്താലും ഏറ്റവും ചുരുങ്ങിയത്‌ (ഏഴുദിവസം) രണ്ട്‌ നേരം നനയ്‌ക്കുകതന്നെ വേണം.
ചെലവ്‌ കുറയ്‌ക്കാന്‍
ചുമര്‍ ലൈനിക്ക്‌ വൃത്തിയായി പടുത്താല്‍ തേപ്പ്‌ നിര്‍ബന്ധമൊന്നുമല്ല. വൈറ്റ്‌സിമന്റോ, വൈള്ളക്കുമ്മായമോ അടിച്ച്‌ തിളക്കമില്ലാത്ത എമല്‍ഷനുകള്‍ അടിച്ചാല്‍ കാണാന്‍ പുതുമയുണ്ടാവും, നിര്‍ബന്ധമെങ്കില്‍ ഉള്‍വശം മാത്രം തേയ്‌ക്കാം.
വാതിലുകള്‍ ഉറപ്പുള്ളതാവാം. എന്നാല്‍ കുറെയേറെ കാശ്‌ അതില്‍ മുടക്കാതെതന്നെ ഉറപ്പുള്ള വാതിലുകള്‍ നിര്‍മ്മിക്കാം. ചട്ടം കൂടാതെതന്നെ രണ്ട്‌ പാളിയായി ചെയ്യാവുന്ന ബോര്‍ഡ്‌ ഷീറ്റുകള്‍ മുക്കാല്‍ ഇഞ്ചുമുതല്‍ ഒന്നര ഇഞ്ചുവരെ കനമുള്ളത്‌ കടകളില്‍ വാങ്ങാന്‍ കിട്ടും. ഇതിന്‌ മരത്തിനേക്കാള്‍ വളരെ കുറച്ച്‌ വിലയേ വരൂ.
കോണ്‍ക്രീറ്റ്‌ സ്ലാബിന്‌ മുകളില്‍, ഓട്‌, ഷീറ്റ്‌ ഇവ ഇടുന്നുവെങ്കില്‍ സ്ലാബിന്റെ കനം സാധാരണയില്‍നിന്ന്‌ ഒന്നരയിഞ്ചുവരെ കുറവു വരുത്താം. ഇതും സ്ലാബിന്റെ ഉറപ്പിനെ ഒരുതരത്തിലും ബാധിക്കുകയില്ല. സ്ലാബ്‌ നേരിട്ട്‌ നനയുക, വെയിലേക്കുക ഇവ ചെയ്‌താല്‍ എത്ര കനംകൂടിയ സ്ലാബിട്ടിട്ടും കാര്യമില്ല.
ഗൃഹപ്രവേശം
ഈ ദിവസം പണക്കൊഴുപ്പിന്റെ പ്രൗഢിയല്ല കാണിക്കേണ്ടത്‌. ദേവചൈതന്യം ഗൃഹത്തില്‍ വന്നണയാന്‍ ഗണപതിഹോമം, വാസ്‌തുബലി, പഞ്ചശിരസ്‌ഥാപനം ഇവ കഴിവുപോലെ ചെയ്യാം. ഒന്നുമില്ലെങ്കിലും ഗണപതിഹോമത്തില്‍ എല്ലാം അര്‍പ്പിച്ചും ഇവ ചെയ്‌തതായുള്ള ഗുണം, ഐശ്വര്യം ഇവ വരുത്താം.
പണിക്കാര്‍ക്ക്‌ വസ്‌ത്രം, പണം, ധാന്യം ഇവ നല്‍കി അവരില്‍നിന്ന്‌ വീട്‌ ഏറ്റെടുക്കാം. ഇതും ഗൃഹവാസത്തിന്‌ ഏറെ ഗുണകരംതന്നെ. പാലുകാച്ചല്‍ ഇതിനുശേഷം ഉത്തമമായി പറയാം.
Back to top Go down
parutty
Forum Boss
Forum Boss
parutty

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySat Mar 30, 2013 12:01 pm

Ammu wrote:

പാര്‍പ്പിടം 407681 പാര്‍പ്പിടം 143614 പാര്‍പ്പിടം 143614
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySat Mar 30, 2013 12:16 pm

പാര്‍പ്പിടം 550239 Ammus
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySun Mar 31, 2013 3:43 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySun Mar 31, 2013 3:44 pm

vipinraj wrote:
[You must be registered and logged in to see this image.]

ഒരു കോടിയില്‍ നില്‍ക്കുമോ ? പാര്‍പ്പിടം 808463 പാര്‍പ്പിടം 808463
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySun Mar 31, 2013 3:45 pm

Ammu wrote:
vipinraj wrote:
[You must be registered and logged in to see this image.]

ഒരു കോടിയില്‍ നില്‍ക്കുമോ ? പാര്‍പ്പിടം 808463 പാര്‍പ്പിടം 808463

never....min 2 പാര്‍പ്പിടം 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySun Mar 31, 2013 3:47 pm

പാര്‍പ്പിടം 618981 പാര്‍പ്പിടം 618981 എനിക്കിഷ്ട്ടമില്ല.... പാര്‍പ്പിടം 356913 ..കോടികളുടെ വീട്ടില്‍ താമസിച്ചാല്‍ എനിക്ക് അലര്‍ജി യാണ് .... പാര്‍പ്പിടം 52604210 .....ദേഹമാസകലം ചൊറിഞ്ഞു തടിക്കും പാര്‍പ്പിടം 566730 പാര്‍പ്പിടം 948518

ini enthonnu thadikkan baakki irikkunnu പാര്‍പ്പിടം 143614 പാര്‍പ്പിടം 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySun Mar 31, 2013 3:48 pm

vipinraj wrote:
Ammu wrote:

പാര്‍പ്പിടം 618981 പാര്‍പ്പിടം 618981 എനിക്കിഷ്ട്ടമില്ല.... പാര്‍പ്പിടം 356913 ..കോടികളുടെ വീട്ടില്‍ താമസിച്ചാല്‍ എനിക്ക് അലര്‍ജി യാണ് .... പാര്‍പ്പിടം 52604210 .....ദേഹമാസകലം ചൊറിഞ്ഞു തടിക്കും പാര്‍പ്പിടം 566730 പാര്‍പ്പിടം 948518

ini enthonnu thadikkan baakki irikkunnu പാര്‍പ്പിടം 143614 പാര്‍പ്പിടം 143614

പാര്‍പ്പിടം 618981 :teasing: :teasing: :teasing:
Back to top Go down
parutty
Forum Boss
Forum Boss
parutty

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptySun Mar 31, 2013 5:01 pm

Ammu wrote:
vipinraj wrote:
[You must be registered and logged in to see this image.]

ഒരു കോടിയില്‍ നില്‍ക്കുമോ ? പാര്‍പ്പിടം 808463 പാര്‍പ്പിടം 808463

പാര്‍പ്പിടം 60367
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptyMon Apr 15, 2013 9:32 am

aarenkilum construction firmil work cheyyunnavarund ivide പാര്‍പ്പിടം 97573
Back to top Go down
Guest
Guest
avatar

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptyMon Apr 15, 2013 9:45 am

vipinraj wrote:
aarenkilum construction firmil work cheyyunnavarund ivide പാര്‍പ്പിടം 97573
veenathonnum njangal panithathalla പാര്‍പ്പിടം 671255
Back to top Go down
parutty
Forum Boss
Forum Boss
parutty

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptyMon Apr 15, 2013 9:47 am

sweetword wrote:
vipinraj wrote:
aarenkilum construction firmil work cheyyunnavarund ivide പാര്‍പ്പിടം 97573
veenathonnum njangal panithathalla പാര്‍പ്പിടം 671255

പാര്‍പ്പിടം 143614 പാര്‍പ്പിടം 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptyTue Apr 23, 2013 11:19 am

സ്വര്‍ണപ്പണയ സ്‌ഥാപനങ്ങളുടെ സംഘടന പരമാവധി പണയത്തുക കുറയ്‌ക്കുന്നു പാര്‍പ്പിടം 145684

കൊച്ചി: സ്വര്‍ണവില ഇടിഞ്ഞതിന്റെ പശ്‌ചാത്തലത്തില്‍ സ്വര്‍ണപ്പണയ സ്‌ഥാപനങ്ങളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ്‌ ഗോള്‍ഡ്‌ ലോണ്‍ കമ്പനീസ്‌ (അഗ്‌ലോക്‌) പണയത്തുക കുറയ്‌ക്കാന്‍ തീരുമാനിച്ചു. സ്വര്‍ണവിലയില്‍ വരുന്ന 15-20% വരെയുള്ള വിലവ്യതിയാനങ്ങള്‍ പ്രശ്‌നമുണ്ടാക്കുകയില്ലെന്നാണ്‌ വിലയിരുത്തല്‍.
കുടുംബങ്ങളുടെ െകെവശമുള്ള ആഭരണങ്ങളാണ്‌ പ്രധാനമായും ഈടായെത്തുന്നത്‌. ഇതിലേറെയും 3-6 മാസം കാലാവധിയുള്ള ഇടക്കാല വായ്‌പകളാണെന്നതിനാല്‍ കിട്ടാക്കടത്തിന്റെ തോത്‌ കുറവായിരിക്കും- അഗ്‌ലോക്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ അലക്‌സാണ്ടര്‍ മുത്തൂറ്റ്‌ പറഞ്ഞു. ഓരോ ലോണും ഒരു ലക്ഷം രൂപയില്‍ താഴെ മതിക്കുന്നതാണ്‌. ഇക്കാരണത്താല്‍ തിരിച്ചടവില്‍ വീഴ്‌ച വരുത്തുന്നത്‌ കുറവാണ്‌. കാലഹരണപ്പെട്ട പണയങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ ചട്ടമനുസരിച്ച്‌ ന്യായവിലയില്‍ ലേലം ചെയ്യും. പരമാവധി വായ്‌പാത്തുകയിലും അഗ്‌ ലോക്‌ കുറവു വരുത്തിയിട്ടുണ്ട്‌.
Back to top Go down
parutty
Forum Boss
Forum Boss
parutty

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptyTue Apr 23, 2013 11:20 am

ethu parppidam news ano പാര്‍പ്പിടം 566730 പാര്‍പ്പിടം 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptyTue Apr 23, 2013 11:22 am

parutty wrote:

വീട് വെയ്ക്കാന്‍ പണയം വെക്കാന്‍ ഉദ്യെശിക്കുന്നവര്‍ക്ക് പ്രയോജനപ്പെടും ഈവാര്‍ത്ത ..... പാര്‍പ്പിടം 855112 പാര്‍പ്പിടം 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptyTue Apr 23, 2013 11:24 am

Ammu wrote:
parutty wrote:

ethu parppidam news ano പാര്‍പ്പിടം 566730 പാര്‍പ്പിടം 783272

വീട് വെയ്ക്കാന്‍ പണയം വെക്കാന്‍ ഉദ്യെശിക്കുന്നവര്‍ക്ക് പ്രയോജനപ്പെടും ഈവാര്‍ത്ത ..... പാര്‍പ്പിടം 855112 പാര്‍പ്പിടം 143614

atheyo. ennal ok പാര്‍പ്പിടം 536236
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptyTue Apr 23, 2013 11:48 am

Ammu wrote:
parutty wrote:

ethu parppidam news ano പാര്‍പ്പിടം 566730 പാര്‍പ്പിടം 783272

വീട് വെയ്ക്കാന്‍ പണയം വെക്കാന്‍ ഉദ്യെശിക്കുന്നവര്‍ക്ക് പ്രയോജനപ്പെടും ഈവാര്‍ത്ത ..... പാര്‍പ്പിടം 855112 പാര്‍പ്പിടം 143614
പാര്‍പ്പിടം 566730
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptyTue Apr 23, 2013 11:49 am

athum pratheeskshichu irunnathaanu.... പാര്‍പ്പിടം 76296
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptyTue Apr 23, 2013 12:05 pm

Binu wrote:
athum pratheeskshichu irunnathaanu.... പാര്‍പ്പിടം 76296

പാര്‍പ്പിടം 145807 അഗ്രികള്‍ച്ചര്‍ ഗോള്‍ഡ്‌ ലോണ്‍ എടുത്തോളൂ .മാക്സിമം 3L കിട്ടുകയുള്ളൂ . പാര്‍പ്പിടം 161961 പാര്‍പ്പിടം 161961
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം EmptyTue Apr 23, 2013 12:08 pm

Ammu wrote:
Binu wrote:
athum pratheeskshichu irunnathaanu.... പാര്‍പ്പിടം 76296

പാര്‍പ്പിടം 145807 അഗ്രികള്‍ച്ചര്‍ ഗോള്‍ഡ്‌ ലോണ്‍ എടുത്തോളൂ .മാക്സിമം 3L കിട്ടുകയുള്ളൂ . പാര്‍പ്പിടം 161961 പാര്‍പ്പിടം 161961

athu kittiyittu enthu cheyyanaa?? പാര്‍പ്പിടം 214467

enikkum 8L enkilum venam.... പാര്‍പ്പിടം 618981

Swarnam veettil vechittenthinaa......nattil kenu nadappooo ennenganam paranju ini ente munnil vannal kanichu kodukkunnundu nja പാര്‍പ്പിടം 214467
Back to top Go down
Sponsored content

പാര്‍പ്പിടം Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം Empty

Back to top Go down
 
പാര്‍പ്പിടം
Back to top 
Page 1 of 29Go to page : 1, 2, 3 ... 15 ... 29  Next
 Similar topics
-
» പാര്‍പ്പിടം
» "മലയാള ഫോറരെമ" - പാര്‍ട്ട് - 9..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 25..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 42..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 10..!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: