സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
പാര്‍പ്പിടം - Page 29 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
പാര്‍പ്പിടം - Page 29 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
പാര്‍പ്പിടം - Page 29 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
പാര്‍പ്പിടം - Page 29 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
പാര്‍പ്പിടം - Page 29 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
പാര്‍പ്പിടം - Page 29 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
പാര്‍പ്പിടം - Page 29 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
പാര്‍പ്പിടം - Page 29 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
പാര്‍പ്പിടം - Page 29 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
പാര്‍പ്പിടം - Page 29 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
പാര്‍പ്പിടം - Page 29 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
പാര്‍പ്പിടം - Page 29 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
പാര്‍പ്പിടം - Page 29 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
പാര്‍പ്പിടം - Page 29 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
പാര്‍പ്പിടം - Page 29 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
പാര്‍പ്പിടം - Page 29 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
പാര്‍പ്പിടം - Page 29 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
പാര്‍പ്പിടം - Page 29 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
പാര്‍പ്പിടം - Page 29 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
പാര്‍പ്പിടം - Page 29 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
പാര്‍പ്പിടം - Page 29 Vote_lcapപാര്‍പ്പിടം - Page 29 Voting_barപാര്‍പ്പിടം - Page 29 Vote_rcap 
Ammu
പാര്‍പ്പിടം - Page 29 Vote_lcapപാര്‍പ്പിടം - Page 29 Voting_barപാര്‍പ്പിടം - Page 29 Vote_rcap 
vipinraj
പാര്‍പ്പിടം - Page 29 Vote_lcapപാര്‍പ്പിടം - Page 29 Voting_barപാര്‍പ്പിടം - Page 29 Vote_rcap 
sandeep
പാര്‍പ്പിടം - Page 29 Vote_lcapപാര്‍പ്പിടം - Page 29 Voting_barപാര്‍പ്പിടം - Page 29 Vote_rcap 
shamsheershah
പാര്‍പ്പിടം - Page 29 Vote_lcapപാര്‍പ്പിടം - Page 29 Voting_barപാര്‍പ്പിടം - Page 29 Vote_rcap 
Neelu
പാര്‍പ്പിടം - Page 29 Vote_lcapപാര്‍പ്പിടം - Page 29 Voting_barപാര്‍പ്പിടം - Page 29 Vote_rcap 
Binu
പാര്‍പ്പിടം - Page 29 Vote_lcapപാര്‍പ്പിടം - Page 29 Voting_barപാര്‍പ്പിടം - Page 29 Vote_rcap 
unnikmp
പാര്‍പ്പിടം - Page 29 Vote_lcapപാര്‍പ്പിടം - Page 29 Voting_barപാര്‍പ്പിടം - Page 29 Vote_rcap 
midhun
പാര്‍പ്പിടം - Page 29 Vote_lcapപാര്‍പ്പിടം - Page 29 Voting_barപാര്‍പ്പിടം - Page 29 Vote_rcap 
Greeeeeshma
പാര്‍പ്പിടം - Page 29 Vote_lcapപാര്‍പ്പിടം - Page 29 Voting_barപാര്‍പ്പിടം - Page 29 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 പാര്‍പ്പിടം

Go down 
+22
nettooraan
midhun
balamuralee
bhama
umbidivava
lmenon89
Greeeeeshma
shamsheershah
Abhijit
Usha Venugopal
jenny
kaaat
sunder
Michael Jacob
Neelu
Minnoos
vipinraj
parutty
Ammu
Ratheesh0072
Mansoor
Binu
26 posters
Go to page : Previous  1 ... 16 ... 27, 28, 29
AuthorMessage
sunder
Forum Boss
Forum Boss
sunder

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyThu Feb 18, 2016 4:43 pm

shamsheershah wrote:
sunder wrote:
Binu wrote:

Next year nekku ippozhe fix cheythittu oru karyavumilla  പാര്‍പ്പിടം - Page 29 143614

drawing ready ayi varunnu.. bakiyokke പാര്‍പ്പിടം - Page 29 768717
പാര്‍പ്പിടം - Page 29 768717 പാര്‍പ്പിടം - Page 29 768717 (Nallathinaayulla prarthanakalaanu)

പാര്‍പ്പിടം - Page 29 2958 പാര്‍പ്പിടം - Page 29 2958 പാര്‍പ്പിടം - Page 29 2958 ipl prayer avathirikkatte പാര്‍പ്പിടം - Page 29 44121
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyThu Feb 18, 2016 4:44 pm

sunder wrote:
shamsheershah wrote:

പാര്‍പ്പിടം - Page 29 768717 പാര്‍പ്പിടം - Page 29 768717 (Nallathinaayulla prarthanakalaanu)

പാര്‍പ്പിടം - Page 29 2958 പാര്‍പ്പിടം - Page 29 2958 പാര്‍പ്പിടം - Page 29 2958    ipl prayer avathirikkatte പാര്‍പ്പിടം - Page 29 44121  

Nalla "planning"venam bhai..ellam anubhavichathukondu parayukayaanu...
proper planning+timing..ellam bangiyayi nadakkum... പാര്‍പ്പിടം - Page 29 272323
Back to top Go down
sunder
Forum Boss
Forum Boss
sunder

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyThu Feb 18, 2016 4:48 pm

shamsheershah wrote:

Nalla "planning"venam bhai..ellam anubhavichathukondu parayukayaanu...
proper planning+timing..ellam bangiyayi nadakkum... പാര്‍പ്പിടം - Page 29 272323

nireekshanangal thudangiyitt kureyaayi. ini athonnu pravarthikamakkananam bhai.

athe planning and timing anu important. prathyekich innathe avastahyil , materials , labours pradhana khatakam anu.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyWed Apr 20, 2016 3:07 pm

അടുക്കളയില്‍ അല്‍പം ചെലവു കുറയ്ക്കാം

അടുക്കള അരമനയാകണമെന്നാണ് വീടു പണിയുമ്പോള്‍ വീട്ടമ്മമാര്‍ ആവശ്യപ്പെടാറുള്ളത്. ചെലവും അഴകും കുറക്കാനുള്ള ഇടമാണ് അടുക്കളയെന്ന കണക്കുകൂട്ടല്‍ എന്നോ മാറിയിരിക്കുന്നു. അടുക്കും ചിട്ടയും അഴകുമുള്ള അടുക്കളകള്‍ തന്നെയാണ് വീടിന് ഐശ്വര്യം. എന്നാല്‍ അടുക്കളയില്‍ ആഢംബരങ്ങള്‍ അതിരുവിടരുത്. പെരുമാറാനുള്ള സൗകര്യത്തിനാണ് മുന്‍ഗണന നല്‍കണ്ടേത്.
[You must be registered and logged in to see this image.]
അടുക്കള നിര്‍മിക്കുമ്പോള്‍ ചെലവു നിയന്ത്രിക്കാന്‍ എന്തെല്ലാം ചെയ്യാം?

  • അടുക്കള ഏതു രീതിയിലാണ് ഉപയോഗിക്കുന്നുവെന്നത്  കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, വീട്ടമ്മയുടെ പ്രൊഫഷന്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലായിരിക്കും. കുടുംബത്തിന്‍റെ ഘടനയും സ്വഭാവവും മാറുന്നതിനനുസരിച്ച് അടുക്കള ഉപയോഗവും വ്യത്യസ്തമായിരിക്കും. വീട്ടുകാരുടെ ഉപയോഗത്തിനനുസരിച്ച് അടുക്കളയുടെ വലുപ്പം നിയന്ത്രക്കുകയാണ് ആദ്യമായി ചെയ്യാവുന്ന കാര്യം. ഷോ കിച്ചണ്‍ ആണെങ്കില്‍  തുറന്നതും കൗണ്ടര്‍ടോപ്പ് ചെറുതുമാക്കാം. ഷോ കിച്ചനില്‍ കബോര്‍ഡുകളുടെ എണ്ണവും നിയന്ത്രിക്കാവുന്നതാണ്.
  • അടുക്കള കാബിനറ്റുകള്‍ തടികൊണ്ടുതന്നെ നിര്‍മിക്കണമെന്ന് ശാഠ്യം പിടിക്കേണ്ടതില്ല. പകരം കംപ്രസ്ഡ് വുഡ് ഉപയോഗിക്കാം. ഇത് ഓട്ടോമോട്ടീവ് പെയിന്‍റ് അടിച്ചാല്‍ ചെലവും കുറയും രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒന്നു പോളിഷ് ചെയ്തെടുത്താല്‍ മതിതാനും. എന്നാല്‍ മാറ്റ് ഫിനിഷ് ആണെങ്കില്‍ വൃത്തിയാക്കാന്‍ പ്രയാസമായിരിക്കും, ഈടും കുറയും. ഗ്ളോസി ഫിനിഷാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സാമ്പത്തിക ലാഭമുള്ളത്.
  • കാബിനറ്റുകള്‍ക്ക്  പൈ്ളവുഡ്, അലുമിനിയം, പി.വി.സി, പ്ളാസ്റ്റിക്, ഫൈബര്‍ തുടങ്ങിയ മെറ്റീരിയലുകളും കാബിന്‍ നിര്‍മാണത്തിന് ഉപയോഗിക്കാം. താരതമ്യേന ചെലവു കുറഞ്ഞ മെറ്റീരിയലുകളാണ് ഇവ.
  •  പല നിറത്തിലും തരത്തിലുമുള്ള പ്രകൃതിദത്ത കല്ലുകള്‍ കൗണ്ടര്‍ടോപ്പിന് ഉപയോഗിക്കുന്നുണ്ടെങ്കിലും കറുപ്പുനിറമുള്ള ഗ്രാനൈറ്റിന്‍റെ വെല്ലാന്‍ മറ്റൊരു മെറ്റീരിയലും മാര്‍ക്കറ്റിലില്ല. ചെലവു കുറവ് മാത്രമല്ല, ഈടിന്‍റെ കാര്യത്തിലും വെള്ളത്തിനോടു പ്രതികരിക്കുന്ന കാര്യത്തിലുമെല്ലാം ഗ്രാനൈറ്റിനെ മറികടക്കാന്‍ മറ്റൊന്നിനും കഴിയില്ല.
  •  റാക്കുകള്‍, ഷോ കേസ് കാബിനുകള്‍ എന്നിവയില്‍ ആക്സസറികളും മറ്റും കുത്തി നിറയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ചെലവു കൂടുതലാണെന്നുമാത്രമല്ല, അനാവശ്യമായി സ്ഥലം നഷ്ടപ്പെടുന്നതും ഇത്തരം ആക്സസറീസിന്‍റെ ദോഷഫലമാണ്.
  •  പ്ളേറ്റുകളും ഗ്ളാസുകളും അടുക്കിവെക്കാനും മറ്റുമായി ഒന്നോ രണ്ടോ റാക്കുകള്‍ മതി എന്നു തീരുമാനിക്കണം. വലിയ പാത്രങ്ങളും മറ്റും വെക്കാനും ഒഴിഞ്ഞു കിടക്കുന്ന കബോര്‍ഡുകള്‍ വേണ്ടിവരും.
  •  സ്റ്റവിനും സിങ്കിനും പുറകിലായി ടൈല്‍ നിര്‍ബന്ധമായും വേണം. ഇത് അടുക്കളക്ക് വൃത്തി നല്‍കും.  കൂടുതല്‍ ഗ്ളോസിയോ റസ്റ്റിക്കോ ആകാതെ മാറ്റ് ഫിനിഷ് ഉള്ള ടൈലാണ് വൃത്തിയാക്കാന്‍ എളുപ്പം.

Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyThu Apr 21, 2016 2:41 pm

Ammu wrote:

e kitchen ente veedinte kitchen poleyundu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyMon Apr 25, 2016 6:23 pm

Binu wrote:

e kitchen ente veedinte kitchen poleyundu

പാര്‍പ്പിടം - Page 29 143614 പാര്‍പ്പിടം - Page 29 143614 പാര്‍പ്പിടം - Page 29 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyMon Apr 25, 2016 6:23 pm

രിമിതിയില്ലാത്ത സൗന്ദര്യം
 
[You must be registered and logged in to see this image.]
             സൗന്ദര്യവും ആഢ്യത്വവും ഉള്ള ഒരു വീട് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. പലപ്പോഴും സ്ഥലത്തിന്‍്റെ പരിമിതികള്‍ കൊണ്ട് അത്തരം സ്വപ്നങ്ങളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നവരുണ്ട്. സ്ഥലപരിമിതിയെ  വൈദഗ്ദ്ധ്യമുള്ള ഒരു ഡിസൈനറുടെ ഭാവനയെ കൂട്ടുപിടിച്ചാല്‍ ഇത്തരം വിഷയങ്ങളെല്ലാം എളുപ്പത്തില്‍ മറികടക്കാം.
             
 13 മീറ്റര്‍ മാത്രം വീതിയുള്ള കൃത്യമായ ആകൃതി ഇല്ലാത്ത നീളന്‍  സ്ഥലം, ഒത്ത നടുവിലായി വെള്ളം വറ്റാത്ത ഒരു കിണര്‍, ഈ പ്ളോട്ടില്‍ തങ്ങളുടെ സ്വപ്ന ഭവനം ഉയരണമെന്ന ആവശ്യമായി എത്തിയ ക്ളയന്‍റിനെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് ആര്‍ക്കിടെക്റ്റ് ചെയ്തത്. ഏതൊരു ഡിസൈനര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന പ്ളോട്ടില്‍ ഡിസൈനിംഗ് പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത്  3023 ചതുരശ്ര അടി വിസ്തൃതിയുള്ള അടിപൊളി വീട്.
കോഴിക്കോട് ഡോക്ടര്‍ മുഹമ്മദ് അഷ്റഫ് എന്ന ക്ളയിന്‍റിനു വേണ്ടി  ഗ്രീന്‍ ലൈഫ് എഞ്ചിനീയറിംഗ് സൊല്യൂഷന്‍സിലെ ഫൈസല്‍ മജീദ് ഡിസൈന്‍ ചെയ്ത വീടിന്‍റെ വിശേഷങ്ങളും പ്ളാനുമാണ് ‘ഗൃഹം’ പരിചയപ്പെടുത്തുന്നത്.
മോഡേണ്‍  ശൈലിയിലാണ് വീടിന്‍റെ പുറംകാഴ്ച ഒരുക്കിയത്. എന്നാല്‍ മിനിമലിസ്റ്റ് ശൈലിയില്‍ അകത്തളം കൂടി ഒരുങ്ങിയതോടെ വീട്ടുകാരുടെ മാത്രമല്ല ഡിസൈനറുടെയും സ്വപ്നസാക്ഷാത്കാരമായി മാറി.  രണ്ടു നിലകളിലായി അഞ്ചു കിടപ്പുമുറികളാണ് സജീകരിച്ചിരിക്കുന്നത്.

[You must be registered and logged in to see this image.]
1898 ചതുരശ്ര അടി വിസ്തൃതിയുള്ള ഒന്നാം നിലയില്‍ പോര്‍ച്, ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ റൂം, കണ്‍സള്‍ട്ടേഷന്‍ റൂമിന്‍്റെ വശത്തേക്കും വീടിന്‍റെ പ്രധാന മുഖത്തേക്കുമായി രണ്ട്  സിറ്റ് ഒൗട്ട്, ലിവിംഗ്, ഡൈനിങ്ങ്,  ബാത്ത്റൂം അറ്റാച്ച് ചെയ്ത രണ്ടു കിടപ്പുമുറികള്‍, നടുമുറ്റം , അടുക്കള, വര്‍ക്ക് ഏരിയ, സ്റ്റോര്‍ റൂം, യൂട്ടിലിറ്റി എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പ്ളോട്ടിലുണ്ടായിരുന്ന കിണര്‍ രണ്ടു സിറ്റ് ഒൗട്ടുകള്‍ക്കിടയിലുള്ള സ്പേസിലായാണ് വരുന്നത്. കിണര്‍ ഒഴിവാക്കാതെയാണ് പ്ളോട്ട് ഒരുക്കിയെടുത്തത്.
        
[You must be registered and logged in to see this image.]
  1125  ച.അടിയാണ് ഒന്നാം നിലയുടെ വിസ്തീര്‍ണം.അപ്പര്‍ ലിവിംഗ്, ബാത്ത് അറ്റാച്ച് ചെയ്ത മൂന്നു കിടപ്പുമുറികള്‍, ബാല്‍ക്കണി എന്നിവയാണ് ഒന്നാം നിലയില്‍ സജീകരിച്ചത്. വീട്ടുകാരുടെ അഭിരുചിയോട് നൂറുശതമാനം കൂറു പുലര്‍ത്തുന്നതില്‍ ഡിസൈനര്‍ വിജയം നേടിയതാണ് വീടിന് പൂര്‍ണത നല്‍കിയത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyWed Apr 27, 2016 11:44 am

സിമെന്റിലും, വിശ്വാസം അതല്ലേ എല്ലാം... പാര്‍പ്പിടം - Page 29 115305

കാലങ്ങളോളം നിലനില്‍ക്കേണ്ട, തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമാണ്‌ സിമെന്റിനു വേണ്ടത്‌. കാരണം, പ്രതീക്ഷയോടെ സാക്ഷാത്‌കരിക്കുന്ന സ്വപ്‌നഭവനം ചീട്ടുകൊട്ടാരം പോലെ നിലംപൊത്തുന്നത്‌ സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ല. ഈടും ഉറപ്പും... അതാണ്‌ സിമെന്റ്‌ വാങ്ങുന്നവര്‍ പ്രതീക്ഷിക്കുന്നത്‌. നിര്‍മാണപ്രവൃത്തികളില്‍ മറ്റെന്തിനോടു വിട്ടുവീഴ്‌ച ചെയ്‌താലും ആരും സിമെന്റിന്റെ കാര്യത്തില്‍ അതിനു മുതിരാത്തതും അതുകൊണ്ടുതന്നെ.
പക്ഷേ, ബാഗില്‍ നിറച്ചുവരുന്ന സിമെന്റിന്റെ ഗുണനിലവാരത്തെക്കുറിച്ച്‌ അത്ര ബോധവാന്മാരല്ല കൂടുതല്‍ പേരും. എന്തിന്‌ സിമെന്റ്‌ ബാഗിലെ ഉത്‌പ്പാദിപ്പിച്ച തീയതി പോലും ആരും നോക്കിവാങ്ങാറില്ല. ബാഗിലാക്കിയ സിമെന്റിന്‌ ഓരോ മാസം കഴിയുമ്പോഴും ഗുണനിലവാരത്തില്‍ കുറവ്‌ വരുമെന്നാണു വിദഗ്‌ധരുടെ അഭിപ്രായം. പൊടിരൂപത്തിലുള്ള സിമെന്റ്‌ തരിരൂപത്തിലായാല്‍ പോലും ഉപയോഗിക്കാന്‍ കൊള്ളില്ലെന്നു സാധാരണ നിര്‍മാണത്തൊഴിലാളികള്‍ക്കു പോലും അറിയാം.
നിര്‍മാണപ്രക്രിയകള്‍ പൂര്‍ത്തിയാക്കി ബാഗിലാക്കിയ സിമെന്റില്‍ പിന്നീട്‌ എന്തു ചേര്‍ത്താലും മായം ചേര്‍ക്കലാവും. സിമെന്റ്‌ നിര്‍മാണത്തിനുതന്നെ പ്രത്യേകം മാനദണ്‌ഡങ്ങളും രീതികളും നിഷ്‌കര്‍ഷിച്ചിരിക്കെ അതില്‍നിന്നു മാറിയുള്ള ഉത്‌പ്പാദനരീതികളും വിശ്വാസത്തിന്റെ തകര്‍ച്ചയിലേക്കാണു നയിക്കുക. ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍േഡഡ്‌സിന്റെ ലൈസന്‍സില്ലാതെ ഇന്ത്യയില്‍ ആര്‍ക്കും സിമെന്റ്‌ ഉത്‌പ്പാദിപ്പിച്ച്‌ വിപണനം നടത്താനാകില്ല. സിമെന്റ്‌ ബാഗില്‍ ബി.ഐ.എസ്‌. ഗുണമേന്മ മുദ്രയും നിര്‍ബന്ധമാണ്‌. ഗുണമേന്മ സംബന്ധിച്ച പരിശോധന നടത്തുവാന്‍ കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഓഫീസുകളുമുണ്ട്‌.
കേരളത്തില്‍ സമ്പൂര്‍ണ സിമെന്റ്‌ പ്ലാന്റ്‌ ഒരെണ്ണമാണുള്ളത്‌. പൊതുമേഖലാ സ്‌ഥാപനമായ മലബാര്‍ സിമെന്റ്‌സിന്റെ വാളയാറിലെ പ്ലാന്റ്‌. ചുണ്ണാമ്പുകല്ലില്‍ നിന്നും ക്ലിങ്കര്‍ ഉത്‌പ്പാദിപ്പിക്കാന്‍ വരെ കഴിയുന്ന വ്യവസായശാലയാണിത്‌. മലബാര്‍ സിമെന്റ്‌സിന്റെ ചേര്‍ത്തല പ്ലാന്റും കേരളത്തില്‍ ബാക്കിയുള്ള ഒരു ഡസനോളം സ്വകാര്യ സിമെന്റ്‌ കമ്പനികളും ഗ്രൈന്‍ഡിങ്‌ യൂണിറ്റുകള്‍മാത്രമാണ്‌. ഇതില്‍ പകുതിയിലധികവും പാലക്കാട്‌ ജില്ലയിലെ കഞ്ചിക്കോട്ടാണു പ്രവര്‍ത്തിക്കുന്നത്‌. ഇവിടങ്ങളില്‍ ക്ലിങ്കര്‍ ഫ്‌ളൈആഷ്‌/സ്ലാഗ്‌ ചേര്‍ത്ത്‌ പൊടിച്ച്‌ സിമെന്റ്‌ നിര്‍മിക്കാനാണ്‌ ലൈസന്‍സ്‌ അനുവദിച്ചിട്ടുള്ളത്‌.
എന്നാല്‍, അതിനു പകരം ഒ.പി.സി. സിമെന്റ്‌ വാങ്ങി അതില്‍ ഫ്‌ളൈആഷ്‌ ചേര്‍ത്ത്‌ വിപണിയില്‍ എത്തിക്കുകയാണ്‌ ഇപ്പോള്‍ പലരും ചെയ്യുന്നത്‌. ഇക്കാര്യം പല സ്വകാര്യ കമ്പനികളും വിജിലന്‍സ്‌ മുമ്പാകെ മൊഴി നല്‍കിയിട്ടുള്ളതുമാണ്‌. ചരല്‍ക്കല്ലുപോലുള്ള ക്ലിങ്കര്‍ പൊടിക്കുന്നതിനേക്കാള്‍, പൊടിരൂപത്തിലുള്ള സിമെന്റ്‌ അരച്ച്‌ വൈദ്യുതിച്ചെലവും മെഷിനറികളും തേയ്‌മാനവും കുറച്ച്‌ ലാഭം കൂട്ടുകയാണ്‌ ലക്ഷ്യം. ഇതിനൊപ്പം കട്ടപിടിച്ച സിമെന്റും പൊടിച്ചു ചേര്‍ക്കുന്നതാണു മറ്റൊരു പ്രശ്‌നം. ഗുണനിലവാരം നഷ്‌ടപ്പെട്ട കട്ടപിടിച്ച സിമെന്റും പൊടിച്ചു ചേര്‍ക്കുമ്പോള്‍ തകരുന്നതു സാധാരണക്കാരുടെ വിശ്വാസമാണ്‌.
സിമെന്റില്‍ ഫ്‌ളൈആഷ്‌ ചേര്‍ത്ത്‌ വിപണിയില്‍ ഇറക്കുന്നതായി പൊതുമേഖലാ സ്‌ഥാപനമായ മലബാര്‍ സിമെന്റ്‌സ്‌ ഒരു പരസ്യത്തില്‍ തുറന്നു സമ്മതിച്ചു. ഈയിടെ കണ്ണൂരില്‍ വീട്‌ നിര്‍മാണത്തിനു വാങ്ങിയ 30 ബാഗ്‌ സിമെന്റില്‍ മിക്കതിലും അരിയും ഗോതമ്പും ഉണ്ടായിരുന്നു. കൂടാളി സ്വദേശി പി.വി. രാമചന്ദ്രനാണു പൊതുമേഖലാ സ്‌ഥാപനത്തിന്റെ സിമെന്റ്‌ വാങ്ങി അരിയും ഗോതമ്പും കണ്ട്‌ ഞെട്ടിയത്‌. പക്ഷേ, ഇതൊന്നും പരിശോധിക്കപ്പെടാതെ പോകുന്നു. സിമെന്റ്‌ കമ്പനി സ്വയംനടത്തുന്ന പരിശോധനയുടെ ഫലം നോക്കുകമാത്രമാണ്‌ അധികൃതര്‍ ചെയ്യുന്നത്‌. വിപണിയില്‍നിന്നു സിമെന്റ്‌ ശേഖരിച്ചുള്ള സാമ്പിള്‍ പരിശോധനകള്‍ നിലച്ചമട്ടാണ്‌. നിര്‍മാണരീതികളും പരിശോധിക്കപ്പെടുന്നില്ല.

സിമെന്റിനെ അടുത്തറിയാം
ചുണ്ണാമ്പുകല്ലില്‍നിന്നുണ്ടാക്കുന്ന ക്ലിങ്കറാണ്‌ സിമെന്റ്‌ നിര്‍മാണത്തിലെ മുഖ്യഅസംസ്‌കൃത വസ്‌തു. ചുണ്ണാമ്പുകല്ല്‌ ചൂളയില്‍ നിക്ഷേപിച്ച്‌ കല്‍ക്കരി ഉപയോഗിച്ച്‌ കത്തിച്ചാണു ക്ലിങ്കര്‍ ഉത്‌പ്പാദിപ്പിക്കുന്നത്‌. ചുണ്ണാമ്പുകല്ലില്‍ ഇരുമ്പിന്റെയും അലുമിനിയത്തിന്റെയും അംശത്തില്‍ കുറവുണ്ടെങ്കില്‍ അതിനൊപ്പം ലാറ്ററേറ്റ്‌(ബോക്‌സൈറ്റ്‌) ചേര്‍ക്കും. ചരല്‍കല്ലുപോലെയുള്ള ക്ലിങ്കര്‍ പൊടിച്ചാണ്‌ സിമെന്റ്‌ നിര്‍മിക്കുക.
മൂന്നുതരം സിമെന്റാണ്‌ ഇന്ത്യയില്‍ നിര്‍മിക്കുന്നത്‌-ഒ.പി.സി, പി.പി.സി, പി.എസ്‌.സി. ക്ലിങ്കറും ജിപ്‌സവും ചേര്‍ത്ത്‌ പൊടിച്ചാണ്‌ ഒ.പി.സി. സിമെന്റ്‌ നിര്‍മിക്കുക. സിമെന്റ്‌ സെറ്റാകാന്‍ എടുക്കുന്ന സമയം നിയന്ത്രിക്കാനാണ്‌ ജിപ്‌സം ചേര്‍ക്കുന്നത്‌. പി.പി.സി. സിമെന്റില്‍ ക്ലിങ്കറിനൊപ്പം ഫ്‌ളൈആഷും ജിപ്‌സവും ചേര്‍ക്കും. പി.എസ്‌.സി. സിമെന്റ്‌ നിര്‍മിക്കാന്‍ ക്ലിങ്കറും ജിപ്‌സവും സ്ലാഗും (ഇരുമ്പയിര്‍ വേസ്‌റ്റ്‌) ചേര്‍ത്തുപൊടിക്കും. ഇവയില്‍ ഉത്‌പ്പാദനച്ചെലവ്‌ ഏറ്റവും കുറവുള്ളതും കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും പി.പി.സി. സിമെന്റാണ്‌. എല്ലാ സിമെന്റ്‌ കമ്പനികളും ഏറ്റവും കൂടുതല്‍ ഉത്‌പ്പാദിപ്പിക്കുന്നതും പി.പി.സിയാണ്‌.
പി.പി.സി, പി.എസ്‌.സി. സിമെന്റുകള്‍ക്ക്‌ ഒരു ഗ്രേഡ്‌ മാത്രമാണുള്ളത്‌. എന്നാല്‍ ഒ.പി.സി. സിമെന്റിനു മൂന്നു ഗ്രേഡ്‌ ഉണ്ട്‌. 33, 43, 53 എന്നിങ്ങനെയാണ്‌ ഗ്രേഡ്‌ തിരിച്ചിട്ടുള്ളത്‌. തമിഴ്‌നാട്‌ മിനറല്‍സില്‍നിന്നോ ഇറക്കുമതി ചെയ്യുന്നതോ ആയ പ്രത്യേക മണലും സിമെന്റും വെള്ളവും ചേര്‍ത്ത്‌ തയാറാക്കുന്ന സിമെന്റ്‌ ക്യൂബ്‌ 28 ദിവസം സൂക്ഷിക്കും. അതില്‍ 330 കിലോ മര്‍ദം നല്‍കുമ്പോള്‍ പൊട്ടാതിരുന്നാല്‍ അത്‌ ഗ്രേഡ്‌ 33 ആകും. അതേപോലെ 430 കിലോയും 530 കിലോയും മര്‍ദം താങ്ങിയാല്‍ ഗ്രേഡ്‌ 43, 53 ആയി തിരിക്കും. ഈ മൂന്നുതരം സിമെന്റുകള്‍ക്ക്‌ പുറമേയാണ്‌ കടലിനടിയില്‍ തൂണു നിര്‍മിക്കുന്നതിനും തുരങ്കം, ടണല്‍ എന്നിവയുടെ നിര്‍മാണത്തിനും വിമാനത്താവളം നിര്‍മാണത്തിനും മറ്റും പ്രത്യേക സിമെന്റുള്ളത്‌.

വിലയിലും ഉണ്ട്‌ തട്ടിപ്പ്‌ പാര്‍പ്പിടം - Page 29 808463

സിമെന്റ്‌ നിര്‍മാണമേഖലയിലെ പ്രധാനിയായതുകൊണ്ടുതന്നെ ഒഴിവാക്കാന്‍ പറ്റില്ല. അതേപ്പറ്റി വ്യക്‌തമായ ബോധ്യമുണ്ടെങ്കിലും സ്വകാര്യസിമെന്റ്‌ കമ്പനികള്‍ ഉത്‌പ്പാദനം കൂട്ടില്ല.
കമ്പനികള്‍ ഉത്‌പ്പാദനശേഷിക്ക്‌ അനുസരിച്ച്‌ സിമെന്റ്‌ നിര്‍മിച്ച്‌ വിപണിയില്‍ ഇറക്കിയാല്‍ നിലവിലെ വില പകുതിയോളം കുറയുമെന്നാണ്‌ വിദഗ്‌ധരുടെ അഭിപ്രായം. വന്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന സ്വകാര്യ സിമെന്റ്‌ കമ്പനികള്‍ ബാഗിന്‌ 150 രൂപയില്‍ താഴെ വിലയ്‌ക്ക്‌ നല്‍കാന്‍ സന്നദ്ധമാകുന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പൊതുമേഖലാ സ്‌ഥാപനമായ മലബാര്‍ സിമെന്റ്‌സ്‌ വിപണിയില്‍ വില കുറച്ച്‌ ശക്‌തമായ ഇടപെടല്‍ നടത്തിയാല്‍ സ്വകാര്യ കമ്പനികള്‍ വരുതിക്കുവരുമെങ്കിലും അത്തരമൊരു നീക്കം ഉണ്ടാകുന്നില്ല. പകരം കൂടിയ വിലയ്‌ക്ക്‌ സിമെന്റ്‌ വിറ്റ്‌ ലാഭം കൂടിയതായി പറയാനാണ്‌ അവര്‍ക്കും താല്‍പ്പര്യം.

പാകിസ്‌താന്‍, ചൈന. ഇന്തോനീഷ്യ എന്നിവിടങ്ങളില്‍നിന്നു വില കുറഞ്ഞ സിമെന്റ്‌ ഇറക്കുമതി ചെയ്‌തിരുന്നു. അത്‌ ഇവിടെ പായ്‌ക്‌ ചെയ്‌ത്‌ വില്‍ക്കുകയായിരുന്നു.അവയ്‌ക്കു ഗുണനിലവാരം കുറവാണെന്നു പരാതിയുള്ളതിനാല്‍ ആ നീക്കം ഉപേക്ഷിച്ച മട്ടാണ്‌.
-
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyWed Apr 27, 2016 11:50 am

പാര്‍പ്പിടം - Page 29 811586 പാര്‍പ്പിടം - Page 29 811586 പാര്‍പ്പിടം - Page 29 811586 പാര്‍പ്പിടം - Page 29 811586 പാര്‍പ്പിടം - Page 29 811586 പാര്‍പ്പിടം - Page 29 811586
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyWed Apr 27, 2016 4:22 pm

പാര്‍പ്പിടം - Page 29 272323
Back to top Go down
Ammu
Forum Boss
Forum Boss
Ammu

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyMon Jul 18, 2016 11:58 am

റിലാക്സ് മൂഡിലത്തെുമ്പോഴും റിലാക്സ് ആകണമെന്ന് തോന്നുമ്പോഴും ആദ്യം പാഞ്ഞത്തെുന്നത് സ്വന്തം കിടപ്പുമുറിയിലേക്കാണ്. ചിട്ടയോടെയും വൃത്തിയായും മനോഹരമായും ഒരുക്കിവെക്കുന്ന ബെഡ്റൂം മനസിന് കുളിര് നല്‍കും. കട്ടില്‍, കിടക്ക, കര്‍ട്ടന്‍, വാഡ്രോബ്, ലൈറ്റുകള്‍ എന്നിവ മാത്രമല്ല, ചെറിയ ചെറിയ ഒരോ അലങ്കരവും കിടപ്പുമുറിക്ക് പ്രത്യേക ഭംഗിയും ഭാവവും നല്‍കും.

ബെഡിന്‍റെ അരികില്‍ വെക്കുന്ന ടേബിള്‍ ഒരുക്കിവെക്കുന്നതും മുറിക്ക് ചാരുത നല്‍കും. ബെഡ്സൈഡ് ടേബിള്‍ എപ്പോഴും വൃത്തിയായി ഇരിക്കുന്നതാണ് ആകര്‍ഷണീയമാവുക. എന്നാല്‍ സംഭവിക്കുന്നത് നേരെ മറിച്ചാണ്, വാച്ച്, ബോഡി ലോഷന്‍, ക്രീമുകള്‍, വായിച്ചു പകുതിയാക്കിയ ബുക്ക്, വാട്ടര്‍ ബോട്ടില്‍, ആഭരണങ്ങള്‍ ...അങ്ങനെ പലതും സൈഡ് ടേബിളില്‍ വലിച്ചു വാരിയിട്ടിട്ടുണ്ടാകും.

കിടക്കുമ്പോള്‍ അവശ്യസാധനങ്ങള്‍ കൈഎത്തും ദൂരത്ത് തന്നെ വെക്കുന്നതിനു വേണ്ടിയാണ് ബെഡ്സൈഡ് ടേബിളുകള്‍ സജീകരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് പെട്ടെന്നു എടുക്കേണ്ടതെന്ന് പറഞ്ഞ് മാലയും വളയും തൊപ്പിയും ബാഗുമൊന്നും സൈഡ് ടേബിളിന്‍റെ ഇത്തിരി സ്പേസില്‍ തിരക്കിവെക്കരുത്.

ബെഡ് ലാമ്പ് ,മൊബൈല്‍, അലാറാം അല്ളെങ്കില്‍ ക്ളോക്ക്, കണ്ണട, വാട്ടര്‍ ബോട്ടില്‍ അല്ളെങ്കില്‍ ജഗ്, വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം എന്നിവയാണ് പ്രധാനമായും ബെഡ്സൈഡ് ടേബിളില്‍ ഒരുക്കിവെക്കേണ്ടത്.
കിടപ്പുമുറിയില്‍ വെളിച്ചത്തിന് പ്രധാന റോളു തന്നെയാണ് ഉള്ളത്. ടേബിള്‍ ലാംബ് മുറിയുടെ തീമും നിറവുമനുസരിച് വെക്കുന്നതാണ് അഴകു നല്‍കുക. കിടക്കയില്‍ കിടന്നുകൊണ്ട് വായിക്കാനാഗ്രഹിക്കുന്നവരാണെങ്കില്‍ നല്ല വെളിച്ചമുള്ള ബെഡ്സൈഡ് ലാംപ് ആണ് നല്ലത്.
സമയം നോക്കി ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരാണല്ളോ നമ്മള്‍ മലയാളികള്‍. അതിനാല്‍ ടേബിളില്‍ അലാറമോ അല്ളെങ്കില്‍ ഡിജിറ്റല്‍ ക്ളോക്കുപോലെ മങ്ങിയ വെളിച്ചത്തിലും സമയം കാണവുന്ന തരത്തിലുള്ള ക്ളോക്കോ വെക്കുന്നത് ഉചിതമാണ്.
മൊബൈല്‍ അടുത്തില്ളെങ്കില്‍ ശരീരത്തിന് അംഗഭംഗം വന്നതുപോലെയായിരിക്കുന്നു ശരാശരി മനുഷ്യന്‍. പലരും തലയണക്ക് അരികില്‍ തന്നെ ഫോണ്‍ വെക്കും. എന്നാല്‍ ഇത് മോശം പ്രവണതയാണ്. മൊബെല്‍ കയ്യത്തെും ദൂരത്തുള്ള സൈഡ് ടേബിളില്‍ വെക്കാം.

ഉറക്കത്തിനിടെ ഉണരുമ്പോള്‍ അല്‍പം വെള്ളം കുടിക്കണമെന്നുണ്ടാകും, എന്നാല്‍ എടുക്കാന്‍ മടിതോന്നി വേണ്ടെന്നു വെക്കേണ്ടി വരും. സൈഡ് ടേബിളില്‍ വാട്ടര്‍ ബോട്ടില്‍ നിറച്ചുവെച്ചാല്‍ അത് സൗകര്യമാകും.
മുഖത്തുവെച്ച കണ്ണട തെരഞ്ഞുനടക്കുന്നവരാണ് ചിലര്‍. കണ്ണടയില്ലാതെ കാഴ്ചകള്‍ക്ക് പൂര്‍ണതയില്ളെന്നുള്ളവര്‍ക്ക് ഉറങ്ങുമ്പോള്‍ അത് കിടക്കിലോ ഫ്ളോറിലോ വെക്കുന്നത് ചിലപ്പോള്‍ കേടാകുന്നതിന് കാരണമാകും. കണ്ണട ഭദ്രമായി സൈഡ് ടേബിളില്‍ വെച്ചാല്‍ ഉണരുമ്പോള്‍ എടുക്കാന്‍ എളുപ്പമാകും.
വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി ബെഡിലോ താഴെയോ ഇടുന്നത് പലര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ ബുക്ക് ഷെല്‍ഫ് വരെ പോകാനും ക്ഷമയുണ്ടാകില്ല. പുസ്തകവും സൈഡ് ടേബിളിനു മുകളില്‍ ഒതുക്കിവെക്കുന്നത് നന്നാവും. എന്നാല്‍ രണ്ടില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ടേബിളില്‍ അടുക്കിവെക്കുന്നത് നന്നാവില്ല.

നിങ്ങള്‍ കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുന്ന ചിത്രം ഫ്രെയിം ചെയ്തുണ്ടെങ്കില്‍ അത് സൈഡ് ടേബിളിലെ സ്പേസിലേക്ക് ഒതുക്കുന്നത് ഭംഗിയും ആഹ്ളാദവും നല്‍കും. അവശ്യസാധനങ്ങളള്‍ ഒതുക്കുമ്പോഴും ക്രിയാത്മകമായി ചെയ്യുന്നതാണ് നല്ലത്. ലാമ്പ്, വാട്ടര്‍ മഗ് എന്നിവ മുറിയുടെ തീമിനനസരിച്ച് വെക്കാം. സ്പേസുണ്ടെങ്കില്‍ ഫ്ളവര്‍ വേസോ നറുമണം പരത്തുന്ന അത്തര്‍ ബോട്ടിലോ ഉള്‍പ്പെടുത്താം.
രാത്രി എഴുന്നേറ്റ് കണ്ണട തപ്പുമ്പോള്‍ ഫ്ളവര്‍ ഫേസ് തട്ടിമറയുന്ന അവസ്ഥ വരരുത്. എല്ലാം പ്രത്യേക അലൈന്‍മെന്‍റില്‍ വേണം സജീകരിക്കാന്‍. മൊബെല്‍, കണ്ണട എന്നിവ മുന്‍ നിരയില്‍ വരണം. വെള്ളം, അലാറാം എന്നിവ തൊട്ടു പിറകിലും.
ബെഡ് സൈഡ് ടേബിള്‍ കട്ടിലിന്‍റെയും മുറിയുടേയും വലുപ്പമനുസരിച്ചുള്ളതാകണം. ക്ളാസിക്കല്‍ തീമില്‍ അലങ്കരിച്ചുള്ള മുറിയാണെങ്കില്‍ ടേബിളും ആ ശൈലിയുള്ളത് തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കില്‍ അതാണല്ളോ നല്ലത്.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 EmptyMon Jul 18, 2016 12:13 pm

പാര്‍പ്പിടം - Page 29 608472 പാര്‍പ്പിടം - Page 29 608472
Back to top Go down
Sponsored content

പാര്‍പ്പിടം - Page 29 Empty
PostSubject: Re: പാര്‍പ്പിടം   പാര്‍പ്പിടം - Page 29 Empty

Back to top Go down
 
പാര്‍പ്പിടം
Back to top 
Page 29 of 29Go to page : Previous  1 ... 16 ... 27, 28, 29
 Similar topics
-
» പാര്‍പ്പിടം
» "മലയാള ഫോറരെമ" - പാര്‍ട്ട് - 9..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 25..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 42..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 10..!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: