സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
കാർഷികം,ഗ്രാമീണം  - Page 27 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
കാർഷികം,ഗ്രാമീണം  - Page 27 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
കാർഷികം,ഗ്രാമീണം  - Page 27 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
കാർഷികം,ഗ്രാമീണം  - Page 27 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
കാർഷികം,ഗ്രാമീണം  - Page 27 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
കാർഷികം,ഗ്രാമീണം  - Page 27 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
കാർഷികം,ഗ്രാമീണം  - Page 27 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
കാർഷികം,ഗ്രാമീണം  - Page 27 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
കാർഷികം,ഗ്രാമീണം  - Page 27 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
കാർഷികം,ഗ്രാമീണം  - Page 27 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
കാർഷികം,ഗ്രാമീണം  - Page 27 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
കാർഷികം,ഗ്രാമീണം  - Page 27 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
കാർഷികം,ഗ്രാമീണം  - Page 27 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
കാർഷികം,ഗ്രാമീണം  - Page 27 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
കാർഷികം,ഗ്രാമീണം  - Page 27 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
കാർഷികം,ഗ്രാമീണം  - Page 27 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
കാർഷികം,ഗ്രാമീണം  - Page 27 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
കാർഷികം,ഗ്രാമീണം  - Page 27 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
കാർഷികം,ഗ്രാമീണം  - Page 27 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
കാർഷികം,ഗ്രാമീണം  - Page 27 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
കാർഷികം,ഗ്രാമീണം  - Page 27 Vote_lcapകാർഷികം,ഗ്രാമീണം  - Page 27 Voting_barകാർഷികം,ഗ്രാമീണം  - Page 27 Vote_rcap 
Ammu
കാർഷികം,ഗ്രാമീണം  - Page 27 Vote_lcapകാർഷികം,ഗ്രാമീണം  - Page 27 Voting_barകാർഷികം,ഗ്രാമീണം  - Page 27 Vote_rcap 
vipinraj
കാർഷികം,ഗ്രാമീണം  - Page 27 Vote_lcapകാർഷികം,ഗ്രാമീണം  - Page 27 Voting_barകാർഷികം,ഗ്രാമീണം  - Page 27 Vote_rcap 
sandeep
കാർഷികം,ഗ്രാമീണം  - Page 27 Vote_lcapകാർഷികം,ഗ്രാമീണം  - Page 27 Voting_barകാർഷികം,ഗ്രാമീണം  - Page 27 Vote_rcap 
shamsheershah
കാർഷികം,ഗ്രാമീണം  - Page 27 Vote_lcapകാർഷികം,ഗ്രാമീണം  - Page 27 Voting_barകാർഷികം,ഗ്രാമീണം  - Page 27 Vote_rcap 
Neelu
കാർഷികം,ഗ്രാമീണം  - Page 27 Vote_lcapകാർഷികം,ഗ്രാമീണം  - Page 27 Voting_barകാർഷികം,ഗ്രാമീണം  - Page 27 Vote_rcap 
Binu
കാർഷികം,ഗ്രാമീണം  - Page 27 Vote_lcapകാർഷികം,ഗ്രാമീണം  - Page 27 Voting_barകാർഷികം,ഗ്രാമീണം  - Page 27 Vote_rcap 
unnikmp
കാർഷികം,ഗ്രാമീണം  - Page 27 Vote_lcapകാർഷികം,ഗ്രാമീണം  - Page 27 Voting_barകാർഷികം,ഗ്രാമീണം  - Page 27 Vote_rcap 
midhun
കാർഷികം,ഗ്രാമീണം  - Page 27 Vote_lcapകാർഷികം,ഗ്രാമീണം  - Page 27 Voting_barകാർഷികം,ഗ്രാമീണം  - Page 27 Vote_rcap 
Greeeeeshma
കാർഷികം,ഗ്രാമീണം  - Page 27 Vote_lcapകാർഷികം,ഗ്രാമീണം  - Page 27 Voting_barകാർഷികം,ഗ്രാമീണം  - Page 27 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 കാർഷികം,ഗ്രാമീണം

Go down 
+19
nettooraan
Usha Venugopal
vipinraj
umbidivava
balamuralee
parutty
ROHITH NAMBIAR
sunder
Abhijit
kaaat
Neelu
jenny
Michael Jacob
lmenon89
Ammu
Binu
Greeeeeshma
Minnoos
unnikmp
23 posters
Go to page : Previous  1 ... 15 ... 25, 26, 27
AuthorMessage
Ammu
Forum Boss
Forum Boss
Ammu



കാർഷികം,ഗ്രാമീണം  - Page 27 Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  - Page 27 EmptyFri May 29, 2015 12:03 pm

റബര്‍ നഷ്ടമായപ്പോള്‍ ബേബി പറമ്പില്‍ കുളം കുത്തി കാർഷികം,ഗ്രാമീണം  - Page 27 811586 കാർഷികം,ഗ്രാമീണം  - Page 27 811586




കൊച്ചി:റബ്ബര്‍ കൃഷി നഷ്ടത്തിലായാലും കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി കെ.എ ബേബിക്ക് പ്രശ്‌നമില്ല. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കുളം കുത്തി ഇതില്‍ മത്സ്യ കൃഷി നടത്തുകയാണ് ബേബി. കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായിരുന്ന ബേബി വിരമിച്ച ശേഷമാണ് കൃഷിയില്‍ സജീവമാകുന്നത്. സമീകൃത കൃഷിരീതിയാണ് വീടിന് ചുറ്റുമുള്ള പുരയിടത്തില്‍ പരീക്ഷിച്ചിരിക്കുന്നത്. റബ്ബറായിരുന്നു പ്രധാന കൃഷി. പക്ഷെ ഇതിന്റെ വിലയിടിവ് ബേബിയെ കാര്യമായി ബാധിച്ചില്ല. റബ്ബര്‍ കൃഷി മോശമായതോടെ മറ്റ് കൃഷികളിലേക്ക് ബേബി കൂടുത ലായി ശ്രദ്ധിച്ചു. ഇതോടൊപ്പം കുരുമുളകും വാഴയും എല്ലാം വീട്ടുവളപ്പില്‍ ബേബി കൃഷി ചെയ്യുന്നുണ്ട്.

അങ്ങനെയാണ് റബ്ബര്‍ തോട്ടത്തില്‍ വെട്ടിയ 8 കുളങ്ങളില്‍ മത്സ്യ കൃഷി തുട ങ്ങുന്നത്. പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ച് അതിനുള്ളില്‍ വെള്ളം നിറച്ചാണ് മത്സ്യ കൃഷി ആരംഭിച്ചത്. പ്രധാനപ്പെട്ട ഇനം മത്സ്യങ്ങള്‍ എല്ലാം തന്നെ ഇവിടെ വളര്‍ത്തുന്നുണ്ട്. മത്സ്യങ്ങള്‍ ആഹാരമായി അസോളയും ഇവിടെ വളത്തുന്നുണ്ട്. വീട്ടുവളപ്പിലെ ചേമ്പ് ഇലകളും മത്സ്യത്തിന് ആഹാരമായി നല്‍കും.

ചുറ്റും പ്ലാസ്റ്റിക്ക് ഷീറ്റുകളുള്ളതിനാല്‍ മഴക്കാലത്തെ പെയ്ത്ത് വെള്ളവും കുളത്തില്‍ സംഭരിക്കാന്‍ കഴിയും. ഇതില്‍ നിന്ന് വീട്ട് വളപ്പിലെ മറ്റ് കൃഷി ക്കുള്ള വെള്ളവും ലഭിക്കുന്നുണ്ട്. പുരയിടത്തിന്‍റെ ഏറ്റവും ഉയരമുള്ള ഭാഗത്ത് കുളം കഴിച്ചിരിക്കുന്നതിനാല്‍ ഇവിടെ നിന്ന് താഴെ തട്ടിലെ കൃഷിയിട ത്തിലേക്ക് മോട്ടോറിന്റെ സഹായം ഇല്ലാതെ തന്നെ വെള്ളം എത്തിക്കാനും കഴിയുന്നുണ്ട്.

കുരുമുളകും വാഴയുമെല്ലാം ഇതോടൊപ്പം ബേബി കൃഷി ചെയ്യുന്നുണ്ട്. റബ്ബര്‍ കൃഷി നഷ്ടത്തിലായാലും മറ്റ് കൃഷികളിലൂടെ അത് മറി കടക്കാന്‍ കഴിയുമെന്ന തിന് ഉത്തമ ഉദാഹരണമാണ് ബേബിയുടെ വിജയകഥ
Back to top Go down
Ammu
Forum Boss
Forum Boss
Ammu



കാർഷികം,ഗ്രാമീണം  - Page 27 Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  - Page 27 EmptyFri Sep 18, 2015 11:52 am

കാർഷികം,ഗ്രാമീണം  - Page 27 292828
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  - Page 27 Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  - Page 27 EmptyFri Sep 18, 2015 12:02 pm

Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



കാർഷികം,ഗ്രാമീണം  - Page 27 Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  - Page 27 EmptyFri Sep 18, 2015 12:03 pm

Ammu wrote:
കാർഷികം,ഗ്രാമീണം  - Page 27 292828
താങ്ക്യൂ അമ്മു കാർഷികം,ഗ്രാമീണം  - Page 27 912236 കാർഷികം,ഗ്രാമീണം  - Page 27 912236
Back to top Go down
Ammu
Forum Boss
Forum Boss
Ammu



കാർഷികം,ഗ്രാമീണം  - Page 27 Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  - Page 27 EmptyFri Sep 18, 2015 3:04 pm

unnikmp wrote:
ചെറുവയല്‍ രാമന്റെ വയലില്‍ വിളയുന്നത് പൈതൃകം

രാമന്‍ കാർഷികം,ഗ്രാമീണം  - Page 27 559487 കാർഷികം,ഗ്രാമീണം  - Page 27 811586 കാർഷികം,ഗ്രാമീണം  - Page 27 811586  കാർഷികം,ഗ്രാമീണം  - Page 27 608472  

നമ്മുടെ നടന്‍ ശ്രീനിവാസന് കൃഷിയോടുള്ള താല്‍പ്പര്യം  ഈയിടെ വിത്തും കൈക്കോട്ടും എന്നൊരു പരിപാടിയില്‍ കാട്ടിയിരുന്നു കാർഷികം,ഗ്രാമീണം  - Page 27 559487 കാർഷികം,ഗ്രാമീണം  - Page 27 559487
Back to top Go down
Sponsored content





കാർഷികം,ഗ്രാമീണം  - Page 27 Empty
PostSubject: Re: കാർഷികം,ഗ്രാമീണം    കാർഷികം,ഗ്രാമീണം  - Page 27 Empty

Back to top Go down
 
കാർഷികം,ഗ്രാമീണം
Back to top 
Page 27 of 27Go to page : Previous  1 ... 15 ... 25, 26, 27

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: