സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
 എം. ജയചന്ദ്രന്‍ Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
 എം. ജയചന്ദ്രന്‍ Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
 എം. ജയചന്ദ്രന്‍ Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
 എം. ജയചന്ദ്രന്‍ Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
 എം. ജയചന്ദ്രന്‍ Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
 എം. ജയചന്ദ്രന്‍ Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
 എം. ജയചന്ദ്രന്‍ Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
 എം. ജയചന്ദ്രന്‍ Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
 എം. ജയചന്ദ്രന്‍ Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
 എം. ജയചന്ദ്രന്‍ Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
 എം. ജയചന്ദ്രന്‍ Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
 എം. ജയചന്ദ്രന്‍ Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
 എം. ജയചന്ദ്രന്‍ Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
 എം. ജയചന്ദ്രന്‍ Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
 എം. ജയചന്ദ്രന്‍ Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
 എം. ജയചന്ദ്രന്‍ Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
 എം. ജയചന്ദ്രന്‍ Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
 എം. ജയചന്ദ്രന്‍ Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
 എം. ജയചന്ദ്രന്‍ Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
 എം. ജയചന്ദ്രന്‍ Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
 എം. ജയചന്ദ്രന്‍ Vote_lcap എം. ജയചന്ദ്രന്‍ Voting_bar എം. ജയചന്ദ്രന്‍ Vote_rcap 
Ammu
 എം. ജയചന്ദ്രന്‍ Vote_lcap എം. ജയചന്ദ്രന്‍ Voting_bar എം. ജയചന്ദ്രന്‍ Vote_rcap 
vipinraj
 എം. ജയചന്ദ്രന്‍ Vote_lcap എം. ജയചന്ദ്രന്‍ Voting_bar എം. ജയചന്ദ്രന്‍ Vote_rcap 
sandeep
 എം. ജയചന്ദ്രന്‍ Vote_lcap എം. ജയചന്ദ്രന്‍ Voting_bar എം. ജയചന്ദ്രന്‍ Vote_rcap 
shamsheershah
 എം. ജയചന്ദ്രന്‍ Vote_lcap എം. ജയചന്ദ്രന്‍ Voting_bar എം. ജയചന്ദ്രന്‍ Vote_rcap 
Neelu
 എം. ജയചന്ദ്രന്‍ Vote_lcap എം. ജയചന്ദ്രന്‍ Voting_bar എം. ജയചന്ദ്രന്‍ Vote_rcap 
Binu
 എം. ജയചന്ദ്രന്‍ Vote_lcap എം. ജയചന്ദ്രന്‍ Voting_bar എം. ജയചന്ദ്രന്‍ Vote_rcap 
unnikmp
 എം. ജയചന്ദ്രന്‍ Vote_lcap എം. ജയചന്ദ്രന്‍ Voting_bar എം. ജയചന്ദ്രന്‍ Vote_rcap 
midhun
 എം. ജയചന്ദ്രന്‍ Vote_lcap എം. ജയചന്ദ്രന്‍ Voting_bar എം. ജയചന്ദ്രന്‍ Vote_rcap 
Greeeeeshma
 എം. ജയചന്ദ്രന്‍ Vote_lcap എം. ജയചന്ദ്രന്‍ Voting_bar എം. ജയചന്ദ്രന്‍ Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

  എം. ജയചന്ദ്രന്‍

Go down 
+12
ROHITH NAMBIAR
sandeep
bhama
midhun
kaaat
Minnoos
Greeeeeshma
Binu
Ammu
parutty
shamsheershah
Abhijit
16 posters
Go to page : 1, 2, 3, 4  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

 എം. ജയചന്ദ്രന്‍ Empty
PostSubject: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyWed Sep 18, 2013 8:51 pm

സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായിരുന്നു അവകാശം. കഴിഞ്ഞവര്‍ഷം നിലവില്‍ വന്ന പകര്‍പ്പവകാശ ഭേദഗതി നിയമമനുസരിച്ച്‌ ഗായകര്‍ക്കും പശ്‌ചാത്തലസംഗീതം നല്‍കിയവര്‍ക്കും കൂടി റോയല്‍റ്റിക്ക്‌ അവകാശമുണ്ട്‌. സംഗീതസംവിധായകന്‌ മുപ്പതു ശതമാനവും രചയിതാവിന്‌ ഇരുപതു ശതമാനവും നിര്‍മ്മാതാവിന്‌ അമ്പതു ശതമാനവുമാണ്‌ ഇപ്പോള്‍ റോയല്‍റ്റിയായി ലഭിക്കുന്നത്‌. 1977ല്‍ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസായിരുന്നപ്പോഴാണ്‌ ഇതു സംബന്‌ധിച്ച സുപ്രധാന വിധിയുണ്ടായത്‌. വിധിന്യായത്തില്‍ പറയുന്നത്‌ ഇങ്ങനെയാണ്‌: ''എഴുതിവച്ച വരികള്‍ക്കപ്പുറം സ്വരമാധുരിയിലൂടെയാണ്‌ സംഗീതം ആസ്വാദകരിലെത്തുകയും അവരെ നാദബ്രഹ്‌മത്തില്‍ ലയിപ്പിക്കുകയും ചെയ്യുന്നത്‌. ഗാനരചയിതാവിനു മാത്രമായി പകര്‍പ്പവകാശം പരിമിതപ്പെടുത്തുന്നത്‌ ശരിയല്ല. ഗാനമുണ്ടാക്കിയ വ്യക്തിക്കൊപ്പം ഗായകര്‍ക്കും അവകാശമുണ്ടാകണം.' 35 വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ വിധി പാര്‍ലമെന്റ്‌ നിയമമാക്കിയിരിക്കുകയാണ്‌. എന്നാല്‍ സംഗീത സംവിധായകര്‍ ഇതിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. കല, കലയ്‌ക്കുവേണ്ടി മാത്രമല്ലാത്തതുകൊണ്ടാവണം ഈ വിവാദങ്ങള്‍. കലാകാരന്മാര്‍ക്കും ജീവിക്കാന്‍ പണം കൂടിയേ തീരൂ.പാട്ടുകള്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും ഗായകര്‍ക്ക്‌ റോയല്‍റ്റി ലഭിക്കണം എന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ അവര്‍ പറയുന്നു.

അതിന്റെ പശ്‌ചാത്തലത്തില്‍ പ്രശസ്‌ത സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ തന്റെ അഭിപ്രായങ്ങള്‍ അശ്വമേധത്തോട്‌ പങ്കുവയ്‌ക്കുന്നു.

ഒരു സംവിധായകന്‍ തന്റെ സിനിമയ്‌ക്ക്‌ ഒരു പാട്ട്‌ ആവശ്യപ്പെട്ടാല്‍, ഏതുതരം പാട്ടു വേണം, ആ പാട്ട്‌ ഏതു സാഹചര്യത്തിലാണ്‌ സിനിമയില്‍ ഉപയോഗിക്കുന്നത്‌, എന്താണ്‌ ആ പാട്ടിലൂടെ സംഗീതസംവിധായകന്‍ പറയാന്‍ ആഗ്രഹിക്കുന്നത്‌ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി മൂന്നുനാലു ദിവസമിരുന്ന്‌ കമ്പോസ്‌ ചെയ്‌ത്‌ രണ്ടോ മൂന്നോ ട്യൂണുകള്‍ സംഗീതസംവിധായകന്‍ ഉണ്ടാക്കും. അതില്‍ നിന്നും സംവിധായകന്‍ അദ്ദേഹത്തിനിഷ്‌ടപ്പെട്ട ഒന്ന്‌ തിരഞ്ഞെടുക്കും. തുടര്‍ന്ന്‌ സംഗീതസംവിധായകന്‍ അദ്ദേഹത്തിനിഷ്‌ടപ്പെട്ട ഒന്ന്‌ തിരഞ്ഞെടുക്കും. തുടര്‍ന്ന്‌ സംഗീതസംവിധായകനും സംവിധായകനും ഗാനരചയിതാവിനോട്‌ സംസാരിച്ച്‌ വരികള്‍ എഴുതിക്കും. മിക്കവാറും രണ്ടു ദിവസം മിനിമം അതിനാവശ്യമാണ്‌. തുടര്‍ന്ന്‌ പാട്ട്‌ പലതവണ പാടി നോക്കി ആവശ്യമായ തിരുത്തലുകളെല്ലാം വരുത്തി, ഫൈനല്‍ രൂപത്തിലാക്കി റെക്കോഡിംഗിനു തയ്യാറാക്കും. തുടര്‍ന്ന്‌ അഞ്ചാറു ദിവസം കീബോര്‍ഡ്‌ ഉപയോഗിച്ച്‌ അത്‌ ചിട്ടപ്പെടുത്തും. പിന്നെ മറ്റു സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച്‌ നാലഞ്ചുദിവസം കൊണ്ട്‌ ഏറ്റവും യോജിച്ച രീതിയും ശബ്‌ദവുമൊക്കെ റെക്കോഡ്‌ ചെയ്യും. അത്രയും കഴിയുമ്പോഴാണ്‌ ഒരു പാട്ട്‌ റെക്കോഡ്‌ ചെയ്യാന്‍ തയ്യാറാവുന്നത്‌. ഈ ഘട്ടത്തിലാണ്‌ ഗായകന്‍ രംഗപ്രവേശം ചെയ്യുന്നത്‌. ഒരു മാസമെടുത്താണ്‌ നല്ലൊരു പാട്ട്‌ ചിട്ടപ്പെടുത്തുന്നത്‌. അതു പാടാന്‍ മികച്ച ഒരു ഗായകന്‌ പരമാവധി മൂന്നു മണിക്കൂര്‍ മതിയാവും. ചിത്രചേച്ചി ഒരുദിവസം പതിമൂന്നു പാട്ട്‌ പാടിയെന്നൊക്കെ നാം കേള്‍ക്കാറില്ലേ?

സംഗീതസംവിധായകനും ഗാനരചയിതാവും കൂടി ചിട്ടപ്പെടുത്തിയ പാട്ട്‌ റെക്കോഡ്‌ ചെയ്യാന്‍ പല ടൂളുകളും ഉപയോഗിക്കും. ആദ്യത്തെ ടൂള്‍ ഓര്‍ക്കസ്‌ട്രയാണ്‌. രണ്ടാമത്തേതും പ്രധാനപ്പെട്ടതുമായ ടൂള്‍ ആളാണ്‌ ഗായകര്‍. സംഗീതസംവിധായകര്‍ പറയുന്നതിനനുസരിച്ച്‌ അവര്‍ ചിട്ടപ്പെടുത്തിയ പാട്ട്‌ പാടുന്നവര്‍ മാത്രമാണ്‌ ഗായകര്‍. ഒരു പാട്ടിന്റെ സൃഷ്‌ടിയില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നവര്‍ ഗായകരല്ല. സംഗീതസംവിധായകരും ഗാനരചയിതാക്കളുമാണ്‌. ഗായകന്‌ എന്തെങ്കിലും റോയല്‍റ്റിക്ക്‌ പാട്ടുപാടിയതുകൊണ്ട്‌ അര്‍ഹതയുണ്ടെങ്കില്‍ അത്‌ സംഗീതസംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും ലഭിക്കുന്നതിന്റെ പത്തു ശതമാനം മാത്രം റോയല്‍റ്റി ലഭിക്കാനുള്ള അര്‍ഹത മാത്രമാണ്‌. ബാക്കി 90 ശതമാനം റോയല്‍റ്റിയും മറ്റു രണ്ടുപേര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഇനി അഥവാ ഗായകര്‍ക്ക്‌ റോയല്‍റ്റിക്ക്‌ അവകാശമുണ്ടെങ്കില്‍, ഓര്‍ക്കസ്‌ട്രക്കാര്‍ക്കും റോയല്‍റ്റിക്ക്‌ അവകാശമുണ്ട്‌. എന്റെ 'കോലക്കുഴല്‍ വിളി കേട്ടോ...' എന്ന ഗാനം ആരംഭിക്കുന്നത്‌ ഒരു ഓടക്കുഴല്‍ വായനയോടെയാണ്‌. ഇന്ത്യയിലെ തന്നെ പ്രശസ്‌തനായ നവീന്‍ ആണ്‌ അത്‌ വായിച്ചിരിക്കുന്നത്‌. ആ ഗാനത്തിന്റെ ഗുണമേന്മയുടെ ഒരു പങ്ക്‌ ഗായകനെന്നപോലെ നവീനിനും അവകാശപ്പെട്ടതല്ലേ? എന്നാല്‍ വിജയിനും ശ്വേതയ്‌ക്കും ഈ പാട്ടുകൊണ്ട്‌ കിട്ടിയ പ്രശസ്‌തി പോലും നവീനിന്‌ ലഭിച്ചിട്ടില്ല.എത്രയോ ഗാനമേളകളില്‍ വിജയും ശ്വേതയും ഈ ഗാനം ആലപിച്ചിട്ടുണ്ടാവും? എത്രമാത്രം പണം അവര്‍ ഗാനമേളയിലൂടെ മാത്രം സമ്പാദിച്ചിട്ടുണ്ട്‌!

മൂന്ന്‌-മൂന്നര ലക്ഷം രൂപയാണ്‌ ഒരു ഗാനമേളയ്‌ക്ക്‌ വിജയ്‌, ശ്വേത, റിമി ടോമി, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ ഈടാക്കുന്നത്‌. ശ്രേയാ ഘോഷാല്‍ ഒരു പാട്ടിന്‌ ഒരു ലക്ഷം രൂപയാണ്‌ പ്രതിഫലം വാങ്ങുന്നത്‌. ചിത്രചേച്ചി 20,000 രൂപയും വിജയും ശ്വേതയുമൊക്കെ 10,000 രൂപയും.റോയല്‍റ്റി ഒരേ തുകയോ? അങ്ങനെയാണെങ്കില്‍ റെക്കോഡിംഗിനും ഗാനമേളയ്‌ക്കും ഇവര്‍ ഈടാക്കുന്ന തുകയും തുല്യമാവേണ്ടേ? ഒരു പുതിയ ഗായകന്‍ മിക്കവാറും 20-25 മണിക്കൂര്‍ എടുത്താണ്‌ ഒരു പാട്ടു പാടുന്നത്‌. മുതിര്‍ന്ന ഗായകര്‍ക്ക്‌ മൂന്നുമണിക്കൂറില്‍ താഴെയാണ്‌ ഒരു പാട്ടിന്‌ വേണ്ടിവരുന്ന സമയം. ചെന്നൈയിലെ റെക്കോഡിംഗ്‌ സ്‌റ്റുഡിയോകള്‍ക്ക്‌ ഒരു മണിക്കൂറിന്‌ 1000 രൂപയാണ്‌ വാടക. സിനിമയുടെ നിര്‍മ്മാതാവ്‌ പരമാവധി 3000-4000 രൂപയാണ്‌ ഒരു പാട്ടിന്റെ റെക്കോഡിംഗിനായി അനുവദിക്കുക. പാട്ടു നന്നാവണമെങ്കില്‍ സംഗീതസംവിധായകന്‍ തന്നെ കയ്യില്‍ നിന്നും പണമെടുത്ത്‌ സ്‌റ്റുഡിയോയുടെ വാടക കൊടുക്കേണ്ടിവരും. പുതിയ തലമുറയിലെ പാട്ടുകാര്‍ക്ക്‌ ശ്രുതിചേര്‍ത്ത്‌ പാട്ടുപാടാനേ അറിയില്ല. എന്നിട്ട്‌ പാടിക്കഴിയുമ്പോള്‍ നമ്മളോട്‌ ചോദിക്കും, കറക്‌റ്റ്‌ ചെയ്‌തോളുമല്ലോ എന്ന്‌. ഒരു പുതിയ പാട്ടുകാരന്റെ പാട്ട്‌ പുറത്തേക്കിറക്കിവിടാന്‍ സംഗീതസംവിധായകന്‍ പെടുന്ന പാട്‌ ചില്ലറയല്ല. എന്നിട്ടാണ്‌ അവര്‍ക്കും ദാസേട്ടനും ഒരേ റോയല്‍റ്റി എന്ന അബദ്ധവാദവുമായി രംഗത്തു വരുന്നത്‌.

.'പാരിജാതം തിരുമിഴി തുറന്നു' എന്ന പാട്ട്‌ ഉദാഹരണമായി എടുക്കാം. ദാസേട്ടനു പോലും ആ പാട്ട്‌ വേറെ രീതിയിലോ വേറെ വരികളുപയോഗിച്ചോ പാടാന്‍ കഴിയില്ല. സംഗീതസംവിധായകന്‍ എങ്ങനെ ചിട്ടപ്പെടുത്തിയിരിക്കുന്നോ, ഗാനരചയിതാവ്‌ എന്ത്‌ എഴുതിയിരിക്കുന്നുവോ അതു മാത്രമേ ഒരു ഗായകന്‌ പാടാന്‍ കഴിയൂ. സ്വന്തമായൊരു പാട്ടുണ്ടാക്കാന്‍ ഒരു ഗായകനും കഴിയില്ല. പാട്ടിന്റെ മുഴുവന്‍ റോയല്‍റ്റിയും ഗായകന്‍ അവകാശപ്പെടാന്‍ തുടങ്ങിയാല്‍, അവര്‍ തന്നെ പാട്ടെഴുതി ട്യൂണ്‍ ചെയ്‌ത്‌ സ്വന്തമായി പാടട്ടെ. എനിക്ക്‌ എന്റെ പാട്ടുകള്‍ സ്വന്തമായി പാടാനുള്ള കഴിവ്‌ഈശ്വരന്‍ തന്നിട്ടുണ്ട്‌. ഗായകര്‍ അതുപോലെ സ്വന്തമായി കുറച്ചു പാട്ടുകള്‍ ചിട്ടപ്പെടുത്തി പാടിനോക്കട്ടെ. എന്നിട്ട്‌ റോയല്‍റ്റി മുഴുവനായും എടുത്തോട്ടെ.ദാസേട്ടന്‍ 20,000 പാട്ടുകള്‍ പാടിയതു പോലെയോ ലതാ മങ്കേഷ്‌കര്‍ 40,000 പാട്ടുകള്‍ പാടിയതുപോലെയോ പുതിയ തലമുറയിലെ ഒരാള്‍ക്കും അവസരം ലഭിക്കാന്‍ പോകുന്നില്ല. പുതിയ ഗായകര്‍ക്ക്‌ 50 പാട്ടിലധികം പാടാന്‍ അവസരമേ ലഭിക്കില്ല. പുതിയ ഗായകര്‍ വന്നുകൊണ്ടിരിക്കുകയാണ്‌.

അതുകൊണ്ട്‌ പുതിയ ഗായകരെ സംബന്‌ധിച്ച്‌ പാട്ടുകളുടെ റോയല്‍റ്റി തുക ചെറിയ സംഖ്യയാണ്‌.ആള്‍ ഇന്ത്യ റേഡിയോയും ദൂരദര്‍ശനും മാത്രമാണ്‌ ഇപ്പോള്‍ പാട്ടുകള്‍ക്ക്‌ റോയല്‍റ്റി നല്‍കുന്നത്‌. സംഗീതസംവിധായകര്‍ക്കും ഗാനരചയിതാവിനും പ്രൊഡ്യൂസര്‍ക്കുമാണ്‌ അതു ലഭിക്കുന്നത്‌. നിലവില്‍ ഗായകര്‍ക്ക്‌ റോയല്‍റ്റി ലഭിക്കുന്നില്ല. ഒരു പാട്ട്‌ രൂപപ്പെടുത്തുന്നതിനു പിറകില്‍ ആരും കാണാത്ത, ദിവസങ്ങളോളമുള്ള കഠിനാദ്ധ്വാനമുണ്ട്‌. ആ കഠിനാദ്ധ്വാനം ഒരിക്കലും ഗായകരുടേതല്ല. യാഥാര്‍ത്‌ഥ്യം എന്തോ ആവട്ടെ, ഞങ്ങള്‍ക്ക്‌ എങ്ങനെയും പണം ലഭിച്ചാല്‍ മതി എന്ന ഗായകരുടെ ചിന്ത തികച്ചും ജനാധിപത്യവിരുദ്ധമായ ഒന്നാണ്‌. മനസ്സില്‍ ബൂര്‍ഷ്വാനയങ്ങള്‍ സൂക്ഷിക്കുന്നവരാണ്‌ ജനാധിപത്യത്തിന്റെ മറയിട്ട്‌ ഇത്തരം കാര്യങ്ങള്‍ക്കായി കരുക്കള്‍ നീക്കുന്നത്‌.എന്നെ സംബന്‌ധിച്ചിടത്തോളം ഓരോ പാട്ടും തയ്യാറാക്കുന്നതിലുള്ള അദ്ധ്വാനം വളരെ വലുതാണ്‌. പലപ്പോഴും അദ്ധ്വാനത്തിനനുസരിച്ചുള്ള ഒരു തുക പ്രതിഫലമായി ലഭിക്കാറുമില്ല.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyWed Sep 18, 2013 11:08 pm

Chila bagangal vaayikkumbol mj yude aham enna bhavam purathu varunnathu pole....kure satyangalum paranjittund...
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 7:45 am

shamsheershah wrote:
Chila bagangal vaayikkumbol mj yude aham enna bhavam purathu varunnathu pole....kure satyangalum paranjittund...
Tunadichumaattunnathinte srishti vedhana aayirikkum bhaai  എം. ജയചന്ദ്രന്‍ 143614 
samvidhaayakanu gaayakane punjam
gaaykanu athinodu chundukal cherthu aadi paattinte creditum kaasum kondu pokunna nadanmaarodu punjam amarsham
vaikalezhuthiyavano orchestrakaarano chodhikkaanonnum aarum ille  എം. ജയചന്ദ്രന്‍ 143614 
A song is remembered for an actor in our country: Shreya Ghoshal
With many of her songs becoming chartbusters, Shreya Ghoshal has become a common name in the Indian household. On a promotional visit to the capital, she speaks to us about her desire to dress up and her love-hate relationship with co-judges Vishal and Shekhar. But most importantly, she voices her concerns about the Indian audiences remembering a song because of the actor who shook a leg to it and not the musicians who made the song in the first place.
I like dressing up whenever I have that sort of time Often dressed in sky high heels and equally elaborate hairdos on the reality show, Shreya pulled off the glamorous rocker singer avatar pretty well. But according to her, dressing up is something she has always enjoyed. She says, "It's not a new thing but maybe people have started noticing me more now. It's a good change for me and everyone else. I have always enjoyed dressing up but I don't do it as often as I would want to, because it's time consuming. But now, especially when I have to go for fancy promotional visits, I try to enjoy the process of letting the make-up and hair people do their job."

Working with friends has its pros and cons Shreya is accompanied by music composers duo, Vishal Dadlani and Shekhar Ravjiani on the music reality show they judge together. Talking about her love/hate relationship with them, she says, "On the sets, Vishal and Shekhar keep pulling my leg. But then working with friends has its pros and cons. Till some time it's funny and overall we're having fun but after a point, I am ready to pull my hair out. The two of them together, are too much to handle and I'm like I can't take it anymore. Inke PJ's se dimaag ka waat lag jaata hai. On a serious note, they are my seniors and when we are recording in the studio, it is a completely different atmosphere. I would not be so comfortable doing the same kind of things with someone else."

In India, a song is an actor's song, not a singer's In a previous interview, Shreya spoke about singers not getting their due. We mention that now and she laughs, "I think I was quite angry the day that interview happened." But she maintains her stand on the issue and says, "Ours is the only country, where a song is remembered because of the actor, or the dance moves or the film and not for the singer. I had gone abroad for an awards function and some actress was performing on my song. So this foreign ambassador sitting next to me asked me, 'This is your song, don't you feel weird that they are lip syncing it and dancing?', and I was like, well that's how it is. It is a little heartbreaking at times. But now finally, the process of change and acceptance has begun. The musicians have to grow more, only then will people know songs by musicians and not just the film stars."

I have started enjoying live performances Shreya confides that she was never the confident performer that she now is. Talking about her initial years, she says, "Performing happened much later in my life. My first film was Devdas and only after a year my first performance happened. Initially, it was just about singing songs. Slowly I picked up and now I actually enjoy when I am on stage. I love coming in contact with these people who are there to listen to my music Earlier mujhe bahut darr lagta tha, but now I actually look forward to it."

Judging children is heartbreaking Talking about her role judging tiny kids, she says, "This show was a completely different experience. The chotu kids were just too adorable but it was our job and we made sure to actually tell them what they can do in their professional lives. I feel so much more responsible and take every opportunity to give them whatever little advice I can. In fact, I really enjoy the pep talk sessions we have before every major performance because I know ki har koi yeh advice nahi de paayega inhe. Now that these kids are established names, it is important to keep their childhood secure because it's very easy for them to be turned into money making machines."
Back to top Go down
parutty
Forum Boss
Forum Boss
parutty

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 8:23 am

Abhijit wrote:
സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായിരുന്നു അവകാശം. കഴിഞ്ഞവര്‍ഷം നിലവില്‍ വന്ന പകര്‍പ്പവകാശ ഭേദഗതി നിയമമനുസരിച്ച്‌ ഗായകര്‍ക്കും പശ്‌ചാത്തലസംഗീതം നല്‍കിയവര്‍ക്കും കൂടി റോയല്‍റ്റിക്ക്‌ അവകാശമുണ്ട്‌. സംഗീതസംവിധായകന്‌ മുപ്പതു ശതമാനവും രചയിതാവിന്‌ ഇരുപതു ശതമാനവും നിര്‍മ്മാതാവിന്‌ അമ്പതു ശതമാനവുമാണ്‌ ഇപ്പോള്‍ റോയല്‍റ്റിയായി ലഭിക്കുന്നത്‌. 1977ല്‍ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസായിരുന്നപ്പോഴാണ്‌ ഇതു സംബന്‌ധിച്ച സുപ്രധാന വിധിയുണ്ടായത്‌. വിധിന്യായത്തില്‍ പറയുന്നത്‌ ഇങ്ങനെയാണ്‌: ''എഴുതിവച്ച വരികള്‍ക്കപ്പുറം സ്വരമാധുരിയിലൂടെയാണ്‌ സംഗീതം ആസ്വാദകരിലെത്തുകയും അവരെ നാദബ്രഹ്‌മത്തില്‍ ലയിപ്പിക്കുകയും ചെയ്യുന്നത്‌. ഗാനരചയിതാവിനു മാത്രമായി പകര്‍പ്പവകാശം പരിമിതപ്പെടുത്തുന്നത്‌ ശരിയല്ല. ഗാനമുണ്ടാക്കിയ വ്യക്തിക്കൊപ്പം ഗായകര്‍ക്കും അവകാശമുണ്ടാകണം.' 35 വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ വിധി പാര്‍ലമെന്റ്‌ നിയമമാക്കിയിരിക്കുകയാണ്‌. എന്നാല്‍ സംഗീത സംവിധായകര്‍ ഇതിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. കല, കലയ്‌ക്കുവേണ്ടി മാത്രമല്ലാത്തതുകൊണ്ടാവണം ഈ വിവാദങ്ങള്‍. കലാകാരന്മാര്‍ക്കും ജീവിക്കാന്‍ പണം കൂടിയേ തീരൂ.പാട്ടുകള്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും ഗായകര്‍ക്ക്‌ റോയല്‍റ്റി ലഭിക്കണം എന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ അവര്‍ പറയുന്നു.

അതിന്റെ പശ്‌ചാത്തലത്തില്‍ പ്രശസ്‌ത സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍ തന്റെ അഭിപ്രായങ്ങള്‍ അശ്വമേധത്തോട്‌ പങ്കുവയ്‌ക്കുന്നു.

ഒരു സംവിധായകന്‍ തന്റെ സിനിമയ്‌ക്ക്‌ ഒരു പാട്ട്‌ ആവശ്യപ്പെട്ടാല്‍, ഏതുതരം പാട്ടു വേണം, ആ പാട്ട്‌ ഏതു സാഹചര്യത്തിലാണ്‌ സിനിമയില്‍ ഉപയോഗിക്കുന്നത്‌, എന്താണ്‌ ആ പാട്ടിലൂടെ സംഗീതസംവിധായകന്‍ പറയാന്‍ ആഗ്രഹിക്കുന്നത്‌ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി മൂന്നുനാലു ദിവസമിരുന്ന്‌ കമ്പോസ്‌ ചെയ്‌ത്‌ രണ്ടോ മൂന്നോ ട്യൂണുകള്‍ സംഗീതസംവിധായകന്‍ ഉണ്ടാക്കും. അതില്‍ നിന്നും സംവിധായകന്‍ അദ്ദേഹത്തിനിഷ്‌ടപ്പെട്ട ഒന്ന്‌ തിരഞ്ഞെടുക്കും. തുടര്‍ന്ന്‌ സംഗീതസംവിധായകന്‍ അദ്ദേഹത്തിനിഷ്‌ടപ്പെട്ട ഒന്ന്‌ തിരഞ്ഞെടുക്കും. തുടര്‍ന്ന്‌ സംഗീതസംവിധായകനും സംവിധായകനും ഗാനരചയിതാവിനോട്‌ സംസാരിച്ച്‌ വരികള്‍ എഴുതിക്കും. മിക്കവാറും രണ്ടു ദിവസം മിനിമം അതിനാവശ്യമാണ്‌. തുടര്‍ന്ന്‌ പാട്ട്‌ പലതവണ പാടി നോക്കി ആവശ്യമായ തിരുത്തലുകളെല്ലാം വരുത്തി, ഫൈനല്‍ രൂപത്തിലാക്കി റെക്കോഡിംഗിനു തയ്യാറാക്കും. തുടര്‍ന്ന്‌ അഞ്ചാറു ദിവസം കീബോര്‍ഡ്‌ ഉപയോഗിച്ച്‌ അത്‌ ചിട്ടപ്പെടുത്തും. പിന്നെ മറ്റു സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച്‌ നാലഞ്ചുദിവസം കൊണ്ട്‌ ഏറ്റവും യോജിച്ച രീതിയും ശബ്‌ദവുമൊക്കെ റെക്കോഡ്‌ ചെയ്യും. അത്രയും കഴിയുമ്പോഴാണ്‌ ഒരു പാട്ട്‌ റെക്കോഡ്‌ ചെയ്യാന്‍ തയ്യാറാവുന്നത്‌. ഈ ഘട്ടത്തിലാണ്‌ ഗായകന്‍ രംഗപ്രവേശം ചെയ്യുന്നത്‌. ഒരു മാസമെടുത്താണ്‌ നല്ലൊരു പാട്ട്‌ ചിട്ടപ്പെടുത്തുന്നത്‌. അതു പാടാന്‍ മികച്ച ഒരു ഗായകന്‌ പരമാവധി മൂന്നു മണിക്കൂര്‍ മതിയാവും. ചിത്രചേച്ചി ഒരുദിവസം പതിമൂന്നു പാട്ട്‌ പാടിയെന്നൊക്കെ നാം കേള്‍ക്കാറില്ലേ?

സംഗീതസംവിധായകനും ഗാനരചയിതാവും കൂടി ചിട്ടപ്പെടുത്തിയ പാട്ട്‌ റെക്കോഡ്‌ ചെയ്യാന്‍ പല ടൂളുകളും ഉപയോഗിക്കും. ആദ്യത്തെ ടൂള്‍ ഓര്‍ക്കസ്‌ട്രയാണ്‌. രണ്ടാമത്തേതും പ്രധാനപ്പെട്ടതുമായ ടൂള്‍ ആളാണ്‌ ഗായകര്‍. സംഗീതസംവിധായകര്‍ പറയുന്നതിനനുസരിച്ച്‌ അവര്‍ ചിട്ടപ്പെടുത്തിയ പാട്ട്‌ പാടുന്നവര്‍ മാത്രമാണ്‌ ഗായകര്‍. ഒരു പാട്ടിന്റെ സൃഷ്‌ടിയില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നവര്‍ ഗായകരല്ല. സംഗീതസംവിധായകരും ഗാനരചയിതാക്കളുമാണ്‌. ഗായകന്‌ എന്തെങ്കിലും റോയല്‍റ്റിക്ക്‌ പാട്ടുപാടിയതുകൊണ്ട്‌ അര്‍ഹതയുണ്ടെങ്കില്‍ അത്‌ സംഗീതസംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും ലഭിക്കുന്നതിന്റെ പത്തു ശതമാനം മാത്രം റോയല്‍റ്റി ലഭിക്കാനുള്ള അര്‍ഹത മാത്രമാണ്‌. ബാക്കി 90 ശതമാനം റോയല്‍റ്റിയും മറ്റു രണ്ടുപേര്‍ക്ക്‌ അവകാശപ്പെട്ടതാണ്‌. ഇനി അഥവാ ഗായകര്‍ക്ക്‌ റോയല്‍റ്റിക്ക്‌ അവകാശമുണ്ടെങ്കില്‍, ഓര്‍ക്കസ്‌ട്രക്കാര്‍ക്കും റോയല്‍റ്റിക്ക്‌ അവകാശമുണ്ട്‌. എന്റെ 'കോലക്കുഴല്‍ വിളി കേട്ടോ...' എന്ന ഗാനം ആരംഭിക്കുന്നത്‌ ഒരു ഓടക്കുഴല്‍ വായനയോടെയാണ്‌. ഇന്ത്യയിലെ തന്നെ പ്രശസ്‌തനായ നവീന്‍ ആണ്‌ അത്‌ വായിച്ചിരിക്കുന്നത്‌. ആ ഗാനത്തിന്റെ ഗുണമേന്മയുടെ ഒരു പങ്ക്‌ ഗായകനെന്നപോലെ നവീനിനും അവകാശപ്പെട്ടതല്ലേ? എന്നാല്‍ വിജയിനും ശ്വേതയ്‌ക്കും ഈ പാട്ടുകൊണ്ട്‌ കിട്ടിയ പ്രശസ്‌തി പോലും നവീനിന്‌ ലഭിച്ചിട്ടില്ല.എത്രയോ ഗാനമേളകളില്‍ വിജയും ശ്വേതയും ഈ ഗാനം ആലപിച്ചിട്ടുണ്ടാവും? എത്രമാത്രം പണം അവര്‍ ഗാനമേളയിലൂടെ മാത്രം സമ്പാദിച്ചിട്ടുണ്ട്‌!

മൂന്ന്‌-മൂന്നര ലക്ഷം രൂപയാണ്‌ ഒരു ഗാനമേളയ്‌ക്ക്‌ വിജയ്‌, ശ്വേത, റിമി ടോമി, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ ഈടാക്കുന്നത്‌. ശ്രേയാ ഘോഷാല്‍ ഒരു പാട്ടിന്‌ ഒരു ലക്ഷം രൂപയാണ്‌ പ്രതിഫലം വാങ്ങുന്നത്‌. ചിത്രചേച്ചി 20,000 രൂപയും വിജയും ശ്വേതയുമൊക്കെ 10,000 രൂപയും
.റോയല്‍റ്റി ഒരേ തുകയോ? അങ്ങനെയാണെങ്കില്‍ റെക്കോഡിംഗിനും ഗാനമേളയ്‌ക്കും ഇവര്‍ ഈടാക്കുന്ന തുകയും തുല്യമാവേണ്ടേ? ഒരു പുതിയ ഗായകന്‍ മിക്കവാറും 20-25 മണിക്കൂര്‍ എടുത്താണ്‌ ഒരു പാട്ടു പാടുന്നത്‌. മുതിര്‍ന്ന ഗായകര്‍ക്ക്‌ മൂന്നുമണിക്കൂറില്‍ താഴെയാണ്‌ ഒരു പാട്ടിന്‌ വേണ്ടിവരുന്ന സമയം. ചെന്നൈയിലെ റെക്കോഡിംഗ്‌ സ്‌റ്റുഡിയോകള്‍ക്ക്‌ ഒരു മണിക്കൂറിന്‌ 1000 രൂപയാണ്‌ വാടക. സിനിമയുടെ നിര്‍മ്മാതാവ്‌ പരമാവധി 3000-4000 രൂപയാണ്‌ ഒരു പാട്ടിന്റെ റെക്കോഡിംഗിനായി അനുവദിക്കുക. പാട്ടു നന്നാവണമെങ്കില്‍ സംഗീതസംവിധായകന്‍ തന്നെ കയ്യില്‍ നിന്നും പണമെടുത്ത്‌ സ്‌റ്റുഡിയോയുടെ വാടക കൊടുക്കേണ്ടിവരും. പുതിയ തലമുറയിലെ പാട്ടുകാര്‍ക്ക്‌ ശ്രുതിചേര്‍ത്ത്‌ പാട്ടുപാടാനേ അറിയില്ല. എന്നിട്ട്‌ പാടിക്കഴിയുമ്പോള്‍ നമ്മളോട്‌ ചോദിക്കും, കറക്‌റ്റ്‌ ചെയ്‌തോളുമല്ലോ എന്ന്‌. ഒരു പുതിയ പാട്ടുകാരന്റെ പാട്ട്‌ പുറത്തേക്കിറക്കിവിടാന്‍ സംഗീതസംവിധായകന്‍ പെടുന്ന പാട്‌ ചില്ലറയല്ല. എന്നിട്ടാണ്‌ അവര്‍ക്കും ദാസേട്ടനും ഒരേ റോയല്‍റ്റി എന്ന അബദ്ധവാദവുമായി രംഗത്തു വരുന്നത്‌.

.'പാരിജാതം തിരുമിഴി തുറന്നു' എന്ന പാട്ട്‌ ഉദാഹരണമായി എടുക്കാം. ദാസേട്ടനു പോലും ആ പാട്ട്‌ വേറെ രീതിയിലോ വേറെ വരികളുപയോഗിച്ചോ പാടാന്‍ കഴിയില്ല. സംഗീതസംവിധായകന്‍ എങ്ങനെ ചിട്ടപ്പെടുത്തിയിരിക്കുന്നോ, ഗാനരചയിതാവ്‌ എന്ത്‌ എഴുതിയിരിക്കുന്നുവോ അതു മാത്രമേ ഒരു ഗായകന്‌ പാടാന്‍ കഴിയൂ. സ്വന്തമായൊരു പാട്ടുണ്ടാക്കാന്‍ ഒരു ഗായകനും കഴിയില്ല. പാട്ടിന്റെ മുഴുവന്‍ റോയല്‍റ്റിയും ഗായകന്‍ അവകാശപ്പെടാന്‍ തുടങ്ങിയാല്‍, അവര്‍ തന്നെ പാട്ടെഴുതി ട്യൂണ്‍ ചെയ്‌ത്‌ സ്വന്തമായി പാടട്ടെ. എനിക്ക്‌ എന്റെ പാട്ടുകള്‍ സ്വന്തമായി പാടാനുള്ള കഴിവ്‌ഈശ്വരന്‍ തന്നിട്ടുണ്ട്‌. ഗായകര്‍ അതുപോലെ സ്വന്തമായി കുറച്ചു പാട്ടുകള്‍ ചിട്ടപ്പെടുത്തി പാടിനോക്കട്ടെ. എന്നിട്ട്‌ റോയല്‍റ്റി മുഴുവനായും എടുത്തോട്ടെ.ദാസേട്ടന്‍ 20,000 പാട്ടുകള്‍ പാടിയതു പോലെയോ ലതാ മങ്കേഷ്‌കര്‍ 40,000 പാട്ടുകള്‍ പാടിയതുപോലെയോ പുതിയ തലമുറയിലെ ഒരാള്‍ക്കും അവസരം ലഭിക്കാന്‍ പോകുന്നില്ല. പുതിയ ഗായകര്‍ക്ക്‌ 50 പാട്ടിലധികം പാടാന്‍ അവസരമേ ലഭിക്കില്ല. പുതിയ ഗായകര്‍ വന്നുകൊണ്ടിരിക്കുകയാണ്‌.

അതുകൊണ്ട്‌ പുതിയ ഗായകരെ സംബന്‌ധിച്ച്‌ പാട്ടുകളുടെ റോയല്‍റ്റി തുക ചെറിയ സംഖ്യയാണ്‌.ആള്‍ ഇന്ത്യ റേഡിയോയും ദൂരദര്‍ശനും മാത്രമാണ്‌ ഇപ്പോള്‍ പാട്ടുകള്‍ക്ക്‌ റോയല്‍റ്റി നല്‍കുന്നത്‌. സംഗീതസംവിധായകര്‍ക്കും ഗാനരചയിതാവിനും പ്രൊഡ്യൂസര്‍ക്കുമാണ്‌ അതു ലഭിക്കുന്നത്‌. നിലവില്‍ ഗായകര്‍ക്ക്‌ റോയല്‍റ്റി ലഭിക്കുന്നില്ല. ഒരു പാട്ട്‌ രൂപപ്പെടുത്തുന്നതിനു പിറകില്‍ ആരും കാണാത്ത, ദിവസങ്ങളോളമുള്ള കഠിനാദ്ധ്വാനമുണ്ട്‌. ആ കഠിനാദ്ധ്വാനം ഒരിക്കലും ഗായകരുടേതല്ല. യാഥാര്‍ത്‌ഥ്യം എന്തോ ആവട്ടെ, ഞങ്ങള്‍ക്ക്‌ എങ്ങനെയും പണം ലഭിച്ചാല്‍ മതി എന്ന ഗായകരുടെ ചിന്ത തികച്ചും ജനാധിപത്യവിരുദ്ധമായ ഒന്നാണ്‌. മനസ്സില്‍ ബൂര്‍ഷ്വാനയങ്ങള്‍ സൂക്ഷിക്കുന്നവരാണ്‌ ജനാധിപത്യത്തിന്റെ മറയിട്ട്‌ ഇത്തരം കാര്യങ്ങള്‍ക്കായി കരുക്കള്‍ നീക്കുന്നത്‌.എന്നെ സംബന്‌ധിച്ചിടത്തോളം ഓരോ പാട്ടും തയ്യാറാക്കുന്നതിലുള്ള അദ്ധ്വാനം വളരെ വലുതാണ്‌. പലപ്പോഴും അദ്ധ്വാനത്തിനനുസരിച്ചുള്ള ഒരു തുക പ്രതിഫലമായി ലഭിക്കാറുമില്ല.
 എം. ജയചന്ദ്രന്‍ 566730  എം. ജയചന്ദ്രന്‍ 566730 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 9:39 am

Mj-Ideham valiya gaayakan aanenna oru vijaaram idehathinu und...Nalla gaayakan thanne ennalum ingane swayam pokki paranju mattullavarude manassil veruppum maduppum undakkunnath enthinaanu?Dasettanu paadaan maatramalla..varikalkku sangetham kodukkuvaanum ariyaam..palappozhum athu theliyichittund...Athum Ideham okke ee fieldil varunnathinum munp...
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 9:41 am

.'പാരിജാതം തിരുമിഴി തുറന്നു' എന്ന പാട്ട്‌ ഉദാഹരണമായി എടുക്കാം. ദാസേട്ടനു പോലും ആ പാട്ട്‌ വേറെ രീതിയിലോ വേറെ വരികളുപയോഗിച്ചോ പാടാന്‍ കഴിയില്ല. എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 10:40 am

shamsheershah wrote:
.'പാരിജാതം തിരുമിഴി തുറന്നു' എന്ന പാട്ട്‌ ഉദാഹരണമായി എടുക്കാം. ദാസേട്ടനു പോലും ആ പാട്ട്‌ വേറെ രീതിയിലോ വേറെ വരികളുപയോഗിച്ചോ പാടാന്‍ കഴിയില്ല. എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958
 എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  അജന്താ ക്ലോക്കിന്റെ സംഗീതത്തെ എത്രവിധത്തില്‍ ഉപയോഗിക്കാമെന്ന് നമ്മള്‍ കണ്ടതാ  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  പക്ഷെ... ഒരു കാര്യം വിസ്മരിക്കാന്‍ ആവില്ല... ഇപ്പോള്‍ ഉള്ള സംഗീത സംവിധായകരില്‍ എം. ജെ തന്നെ കേമന്‍  എം. ജയചന്ദ്രന്‍ 559487  എം. ജയചന്ദ്രന്‍ 811586  എം. ജയചന്ദ്രന്‍ 811586 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 11:06 am

Ammu wrote:
shamsheershah wrote:
.'പാരിജാതം തിരുമിഴി തുറന്നു' എന്ന പാട്ട്‌ ഉദാഹരണമായി എടുക്കാം. ദാസേട്ടനു പോലും ആ പാട്ട്‌ വേറെ രീതിയിലോ വേറെ വരികളുപയോഗിച്ചോ പാടാന്‍ കഴിയില്ല. എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958
 എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614   അജന്താ  ക്ലോക്കിന്റെ  സംഗീതത്തെ എത്രവിധത്തില്‍ ഉപയോഗിക്കാമെന്ന് നമ്മള്‍ കണ്ടതാ  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614   പക്ഷെ... ഒരു കാര്യം വിസ്മരിക്കാന്‍ ആവില്ല... ഇപ്പോള്‍ ഉള്ള സംഗീത സംവിധായകരില്‍  എം. ജെ തന്നെ കേമന്‍  എം. ജയചന്ദ്രന്‍ 559487  എം. ജയചന്ദ്രന്‍ 811586  എം. ജയചന്ദ്രന്‍ 811586   
Angeekarikkanavilla athu...

Sharath,Mohan Sithara,Ouseppachan ennivar MJ yekkal ethrayo mukalil aanu...

MJ kku avasarangal dharalam kittunnu athu kondu kurachu nalla pattukalum undavunnu...athrathanne...

Sharath-megharoopan Songs Ouseppachan-Azhalinte aazhangalil aval manju poyi...,
Mohan sithara...adhehathinte kazhivukale malayala sangeetham kandilla ennu nadikkunnu...

Yusafali Kecheriyumayi chernnu idakkalathu cheytha sangeetham okke mikachathu..
Enteyulludukkum ketti,Ninte kannil virunnu vannu,Vasanthy Lakshmi,Joker okke valare nalla snageetham aayirunnu...
Thanmathra valare nalla music aayirunnu...

Pinnedeppozho Mukhyadhara chithraganlil ninnu Mohan Sitharaye kanathaayi.....

Bijibal enikkere ishtamulla samvidhayakan aanu...Loud Speaker,Arabikkatha,Salt & pepper okke valare nalla sangeetham aayirunnu..

Alphonse neyum enikkishtamaanu....Copy cat anelum idakkide deepak devum....ennalum veruppikkalaanu eeyideyayi Deepak kooduthalum...
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 11:19 am

Big budget film il music cheyan chandran sir nu kure avasaram kittunnundu..athil pattu etra mosham ayalum banner valuthayathu kondum super stars okkkey act cheyyunnathu kondu chandran sir nte song shradikka pedunnu…nalla karam

As a music director chanran sir success aanu……luck enne parayan pattu.. ottiri kazhivulla etrayo nala music directors nte song shradhikka pedathey povunnu…

Aa kannu padillatta penkochine yum pokipidichu ella channeils lum interview kodukunndu recently. Our YOGI ye pole/Swamiji ye pole samsariikunnu chandran sir…..epolatte trend aayirikum..

Back to top Go down
Ammu
Forum Boss
Forum Boss
Ammu

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 11:25 am

Binu wrote:
Ammu wrote:
 എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614   അജന്താ  ക്ലോക്കിന്റെ  സംഗീതത്തെ എത്രവിധത്തില്‍ ഉപയോഗിക്കാമെന്ന് നമ്മള്‍ കണ്ടതാ  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614   പക്ഷെ... ഒരു കാര്യം വിസ്മരിക്കാന്‍ ആവില്ല... ഇപ്പോള്‍ ഉള്ള സംഗീത സംവിധായകരില്‍  എം. ജെ തന്നെ കേമന്‍  എം. ജയചന്ദ്രന്‍ 559487  എം. ജയചന്ദ്രന്‍ 811586  എം. ജയചന്ദ്രന്‍ 811586   
Angeekarikkanavilla athu...

Sharath,Mohan Sithara,Ouseppachan ennivar MJ yekkal ethrayo mukalil aanu...

MJ kku avasarangal dharalam kittunnu athu kondu kurachu nalla pattukalum undavunnu...athrathanne...

Sharath-megharoopan Songs Ouseppachan-Azhalinte aazhangalil aval manju poyi...,
Mohan sithara...adhehathinte kazhivukale malayala sangeetham kandilla ennu nadikkunnu...

Yusafali Kecheriyumayi chernnu idakkalathu cheytha sangeetham okke mikachathu..
Enteyulludukkum ketti,Ninte kannil virunnu vannu,Vasanthy Lakshmi,Joker okke valare nalla snageetham aayirunnu...
Thanmathra valare nalla music aayirunnu...

Pinnedeppozho Mukhyadhara chithraganlil ninnu Mohan Sitharaye kanathaayi.....

Bijibal enikkere ishtamulla samvidhayakan aanu...Loud Speaker,Arabikkatha,Salt & pepper okke valare nalla sangeetham aayirunnu..

Alphonse neyum enikkishtamaanu....Copy cat anelum idakkide deepak devum....ennalum veruppikkalaanu eeyideyayi Deepak kooduthalum...
ഇപ്പോള്‍ ഉള്ളത് എന്ന് ഈയുള്ളവള്‍ ഉദേശിച്ചത്‌ ഇപ്പോള്‍ സജീവമായി നില്‍ക്കുന്നവരില്‍ എന്നാ... എം. ജയചന്ദ്രന്‍ 808463  എം. ജയചന്ദ്രന്‍ 948518 .. ഒരു പക്ഷെ ബിനു സൂചിപ്പിച്ചത് പോലെ കുറെ അധികം അവസരങ്ങള്‍ എം ജെ ക്ക് ലഭിക്കുന്നതിനാല്‍ ആവാം എം ജെ യുടെ പാട്ടുകള്‍ ഈ വര്‍ഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്.. എം. ജയചന്ദ്രന്‍ 855112 .. ഔസേപ്പച്ചന്‍ , മോഹന്‍ സിതാര ഇവരെ ഒക്കെ ആര്‍ക്കാണ് വിസ്മരിയ്ക്കാന്‍ സാധിക്കുന്നത്.. എം. ജയചന്ദ്രന്‍ 559487  എം. ജയചന്ദ്രന്‍ 811586 . ( ഈ വരുന്ന ശനി , ഞായര്‍ ദിവസങ്ങളില്‍ രാത്രി പത്തു മണിയ്ക്ക് ഔസേപ്പച്ചനുമായി അഭിമുഖം ജയ് ഹിന്ദില്‍ ഉണ്ട് കേട്ടോ ...കാണണം എം. ജയചന്ദ്രന്‍ 95345  ) ഔസേപ്പച്ചന്‍ ഗാനങ്ങളുടെ മനോഹാരിതയും ലാളിത്യവും ഒപ്പം ഇടയ്ക്കുള്ള വയലിനും മനസ്സില്‍ തങ്ങി നില്‍ക്കും... എം. ജയചന്ദ്രന്‍ 60367  എം. ജയചന്ദ്രന്‍ 811586 
മോഹന്‍ സിതാരയുടെ രാരീ രാരീരം രാരോ ...തുടങ്ങി എത്രയോ അനശ്വര ഗാനങ്ങള്‍... ,,, എം. ജയചന്ദ്രന്‍ 559487  എം. ജയചന്ദ്രന്‍ 60367 , എന്താണ് അദേഹത്തിന് ഇപ്പോള്‍ സംഭവിച്ചത്?? എം. ജയചന്ദ്രന്‍ 415853  കാണാനില്ലല്ലോ ... എം. ജയചന്ദ്രന്‍ 1939097668 ..വലിയ ഒരു നഷ്ട്ടമാണ് സംഗീത പ്രേമികള്‍ക്ക് മോഹന്‍ സിത്താരയെ പോലുള്ളവരുടെ കഴിവുകള്‍ വിനിയോഗിക്കപ്പെടാതെ പോയാല്‍... ,, എം. ജയചന്ദ്രന്‍ 4214  പിന്നെ ശരത് : മൂപ്പരുടെ മ്യൂസിക്ക് എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് പലപ്പോഴും അല്പം അഗ്രാഹ്യമായി തോന്നും ബിനുവേ. എം. ജയചന്ദ്രന്‍ 230854  എം. ജയചന്ദ്രന്‍ 230854 . ഇമ്മിണി കടുകട്ടിയാ......സംഗതികളുടെ സുനാമിയാല്‍ മുങ്ങിപ്പോകുന്നു പല പാട്ടുകളും.... നമ്മള്‍ക്ക് മൂളി നടക്കാന്‍ ഒക്കെ പാടാ . എം. ജയചന്ദ്രന്‍ 808463  എം. ജയചന്ദ്രന്‍ 566730 ..ബിജി പാലിന്റെ ...അറബിക്കഥ പാട്ടുകള്‍ എനിക്ക് വളരെ ഇഷ്ട്ടമാ . എം. ജയചന്ദ്രന്‍ 16546 .. അല്ഫോന്സിന്റെ ...പച്മാങ്ങാ ...ഇഷ്ട്ടായില്ല .. എം. ജയചന്ദ്രന്‍ 618981 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 11:31 am

paranjathil sathyamundallo.. oru music composition ennu parayunnath cheriya karyamalla, cheriya pizhavu vannal ath copy adi aanennu parayum.. adhwanam rachayithavinteyum sangeetha samvidhayakanteyum aanu kooduthalum.. pakshe avar uddeshicha reethil janangalilek ath ethikkunnath gayakarum.. ithellam chernnal alle oru pattu undavunnullu!!
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 11:36 am

Minnoos wrote:
paranjathil sathyamundallo.. oru music composition ennu parayunnath cheriya karyamalla, cheriya pizhavu vannal ath copy adi aanennu parayum.. adhwanam rachayithavinteyum sangeetha samvidhayakanteyum aanu kooduthalum.. pakshe avar uddeshicha reethil janangalilek ath ethikkunnath gayakarum.. ithellam chernnal alle oru pattu undavunnullu!!
 എം. ജയചന്ദ്രന്‍ 855112 ഒരു പാട്ട് ജനിക്കുന്നത് സംഗീത സംവിധായകനും ഗാനരചയിതാവും ഗായകനും /ഗായികയും അനുയോജ്യമായ പിന്നണി സംഗീതവും  ചേരുമ്പോള്‍ ആണ് .....ഒരാള്‍ക്കും തനിയെ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ സാധിക്കില്ലാ എന്നാണു എന്റെ വിശ്വാസം  എം. ജയചന്ദ്രന്‍ 855112  എം. ജയചന്ദ്രന്‍ 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 11:37 am

Ammu wrote:
Minnoos wrote:
paranjathil sathyamundallo.. oru music composition ennu parayunnath cheriya karyamalla, cheriya pizhavu vannal ath copy adi aanennu parayum.. adhwanam rachayithavinteyum sangeetha samvidhayakanteyum aanu kooduthalum.. pakshe avar uddeshicha reethil janangalilek ath ethikkunnath gayakarum.. ithellam chernnal alle oru pattu undavunnullu!!
 എം. ജയചന്ദ്രന്‍ 855112 ഒരു പാട്ട് ജനിക്കുന്നത് സംഗീത സംവിധായകനും ഗാനരചയിതാവും ഗായകനും /ഗായികയും അനുയോജ്യമായ പിന്നണി സംഗീതവും  ചേരുമ്പോള്‍ ആണ് .....ഒരാള്‍ക്കും  തനിയെ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ സാധിക്കില്ലാ എന്നാണു എന്റെ വിശ്വാസം  എം. ജയചന്ദ്രന്‍ 855112  എം. ജയചന്ദ്രന്‍ 855112 
pinne allathe  എം. ജയചന്ദ്രന്‍ 855112 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 11:47 am

Greeeeeshma wrote:
Big budget film il music cheyan chandran sir nu kure avasaram kittunnundu..pattu etra mosham ayalum banner valuthayathu kondum super stars okkkey act cheyyunnathu kondu chanathil dran sir nte song shradikka pedunnu…nalla karam

As a music director chanran sir success aanu……luck enne parayan pattu.. ottiri kazhivulla etrayo nala music directors nte song shradhikka pedathey povunnu…

Aa kannu padillatta penkochine yum pokipidichu ella channeils lum interview kodukunndu recently. Our YOGI ye pole/Swamiji ye pole samsariikunnu chandran sir…..epolatte trend aayirikum..

Valare shariyaya karyamaa  എം. ജയചന്ദ്രന്‍ 855112  എം. ജയചന്ദ്രന്‍ 855112
Back to top Go down
kaaat
Forum Owner
Forum Owner
kaaat

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 11:51 am

Minnoos wrote:
paranjathil sathyamundallo.. oru music composition ennu parayunnath cheriya karyamalla, cheriya pizhavu vannal ath copy adi aanennu parayum.. adhwanam rachayithavinteyum sangeetha samvidhayakanteyum aanu kooduthalum.. pakshe avar uddeshicha reethil janangalilek ath ethikkunnath gayakarum.. ithellam chernnal alle oru pattu undavunnullu!!
+100

ellarudeyum sahakaranam aavashyamanu. എം. ജയചന്ദ്രന്‍ 855112 ....anganey prethekichu avakashavaadangalonnum aarkkum unaikkan avakashamilla..... എം. ജയചന്ദ്രന്‍ 628462 ;) :paru: 

ethreyo nalla nalla varikal paattukarude gunam kondu aarum sredikathe poyirikkunnu :paru: ...anthavum kunthavum illatha varikal paadi gayakar ethreyo paattukal hit aakirikkunnu.... എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 143614  എം. ജയചന്ദ്രന്‍ 855112 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 11:55 am

Sharath Sir nte Talent aanu adhehathinu paara aavunnathu...ennalum lalithamaayi gaanangal orukkiyathu okke hit aavunnundu...

Palappovithalil (thirakkatha)
Andelonde (Ivan megharoopan) okke hitukal aayirunnallo...

Thalsamayam oru penkutty valare nalla gaanangal thanne..pakshe padam vijayikkathirunnathu paara aayi....

Njan eppozhum valare high classil rate cheyyunna oru sangeethasamvidhayakan aanu sharreth Sir..
Raveendran mashinu oru padi thazheyo allenkil adhehathinoppam thanneyo...

Mazhaye Mazhaye,Ente sindoora rekhayithennum,Nee Korinaal...Okke super songs thanne...

Adhehathinu simple songs edukkanariyam,Adipoliyum edukkum,Musical extravaganza aaya Bhavayami,Sudhamanthravum orukkanariyaam..

Pinen moviyil sahacharyam anusarichalle pattukal orukkendathu athaavum kaaranam....

nallapattukare enna chithrathile Gayathry and Najeem paadunna Aalaapam enna ganam enthayirunnu.pakshe aa padam aa pattine konnu kolavilichu...Mohanlalinteyo mammootty yudeyo chithrathil ulpeduthiyirunnel aa song super duper aavumayirunnu

athepole Shikha & Somu paadiya chambakka ennaganam valla adichu poli movieyilum ayirunel shradhikkapedumayirunnu
Back to top Go down
kaaat
Forum Owner
Forum Owner
kaaat

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 11:55 am

ippozhathe thalamurayile ella samvidhayakareyum enikistamaanu... എം. ജയചന്ദ്രന്‍ 855112 ....angene most favorite ennu parayaan thakka aarumilla... എം. ജയചന്ദ്രന്‍ 628462 koodathe njaan paattukalanu kooduthal sredikunne. aara MD yennu njaan sadarana nokarilla..;) 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 11:58 am

Ammu Pachamanga mathramalla Alphosne orukkiyirikkunnathu... എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958 

adhehathinte ettavum ishtapetta pattu Hridayasakhee snehamayeee,Athmasakhee anuraagamyee....
pinne athile thanne Nee manimukiladakalaadiyulanjoru minnal....

Pinne Vida parayukayano okke super songs alle...

keranirakalaadum oru haritha enna ganam orikkalum marikkukayilla...

a down to earth person Alphonse  എം. ജയചന്ദ്രന്‍ 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 12:00 pm

Binu wrote:
Ammu Pachamanga mathramalla Alphosne orukkiyirikkunnathu... എം. ജയചന്ദ്രന്‍ 2958  എം. ജയചന്ദ്രന്‍ 2958 

adhehathinte ettavum ishtapetta pattu Hridayasakhee snehamayeee,Athmasakhee anuraagamyee....
pinne athile thanne Nee manimukiladakalaadiyulanjoru minnal....

Pinne Vida parayukayano okke super songs alle...

keranirakalaadum oru haritha enna ganam orikkalum marikkukayilla...

a down to earth person Alphonse  എം. ജയചന്ദ്രന്‍ 559487
 എം. ജയചന്ദ്രന്‍ 44121  എം. ജയചന്ദ്രന്‍ 44121  എം. ജയചന്ദ്രന്‍ 536236 

ജയചന്ദ്രന്‍ പാടിയ ആ പാട്ടുകള്‍... (,(ജലോത്സവം) എനിക്കും ഇഷ്ട്ടാ  എം. ജയചന്ദ്രന്‍ 16546  എം. ജയചന്ദ്രന്‍ 16546 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 12:07 pm

M Jayachandrante ettavum ishtapetta paattu

Hridayathin madhupathram nirayumbol sakhi
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 12:08 pm

eniku katee katee valare eshta peta song anu

Binu wrote:
M Jayachandrante ettavum ishtapetta paattu

Hridayathin madhupathram nirayumbol sakhi
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 12:11 pm

Celluloid,pranayam songs pinne lalee lalee okke enikkishtapetta songs aanu....
ennalum Hridyathin madhupaathrathodu oru valiya ishtamundu
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 12:12 pm

Shahbaz Aman & ramesh narayanan...Nalla songs orukkunna randu samvidhayaka aanu...
Gazal chayayil ulla songs aanu randu perudeyum prathyekatha
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 12:14 pm

Binu wrote:
Shahbaz Aman & ramesh narayanan...Nalla songs orukkunna randu samvidhayaka aanu...
Gazal chayayil ulla songs aanu randu perudeyum prathyekatha
 എം. ജയചന്ദ്രന്‍ 559487 രമേശ്‌ നാരായണന്റെ മേഘമല്‍ഹാര്‍ലെ ഗാനങ്ങള്‍ ഹോ എന്ത് രസമാ കേള്‍ക്കുവാന്‍  എം. ജയചന്ദ്രന്‍ 912236  എം. ജയചന്ദ്രന്‍ 912236  എം. ജയചന്ദ്രന്‍ 60367  എം. ജയചന്ദ്രന്‍ 60367 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ EmptyThu Sep 19, 2013 12:16 pm

Ammu wrote:
Binu wrote:
Shahbaz Aman & ramesh narayanan...Nalla songs orukkunna randu samvidhayaka aanu...
Gazal chayayil ulla songs aanu randu perudeyum prathyekatha
 എം. ജയചന്ദ്രന്‍ 559487 രമേശ്‌ നാരായണന്റെ  മേഘമല്‍ഹാര്‍ലെ  ഗാനങ്ങള്‍  ഹോ എന്ത് രസമാ കേള്‍ക്കുവാന്‍  എം. ജയചന്ദ്രന്‍ 912236  എം. ജയചന്ദ്രന്‍ 912236  എം. ജയചന്ദ്രന്‍ 60367  എം. ജയചന്ദ്രന്‍ 60367 
exactly ..! athu thanneya njan uddeshichathu kodu kai.... എം. ജയചന്ദ്രന്‍ 213844  എം. ജയചന്ദ്രന്‍ 213844 

Manjil mungi chayam pooshum.... എം. ജയചന്ദ്രന്‍ 559487  എം. ജയചന്ദ്രന്‍ 559487  എം. ജയചന്ദ്രന്‍ 559487  എം. ജയചന്ദ്രന്‍ 559487
Back to top Go down
Sponsored content

 എം. ജയചന്ദ്രന്‍ Empty
PostSubject: Re: എം. ജയചന്ദ്രന്‍    എം. ജയചന്ദ്രന്‍ Empty

Back to top Go down
 
എം. ജയചന്ദ്രന്‍
Back to top 
Page 1 of 4Go to page : 1, 2, 3, 4  Next
 Similar topics
-
» പി ജയചന്ദ്രന്‍ഭാവഗായകന്‍
» എന്റെ പാട്ടില്‍ കവിതവേണം-എം.ജയചന്ദ്രന്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: