Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | DSS Reviews (No chat.) | |
| | |
Author | Message |
---|
parutty Forum Boss
| | | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:28 pm | |
| | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:29 pm | |
| - Greeeeeshma wrote:
Ennale
Keertana Shabareesh Pazhaniyappa –Valare tough aya Subbalaxmi ammal nte oru muruga devotional – Keerttana starting valare nananyi padi…second half ayapolekkum powerless aya pole thonni….voice modulation okkey koduttathu valare nannyi…Ee song eniyum kure koodi nannakki padam keerthanakku…...Keerthana -Good performance. 86 marks..…(ISS 2007 Durga Viswanath ne hit aakiya super-duper song).
Aslam Abhdul majeeed Rakkili than – Aslam assalayi padi…nalla feel, expression..nannayi layichu padi aslam..edakku voice il oru nasal tone kayari varunniley…(jaladosham avam) …ee song thane aslam Indian voice il Anakha yodoppam padiyittundo ennoru doubt…Excellent performance by Aslam. 98 marks.
Varsha Katchery katchery – Oru dappankuttu song..nannayi aaadi paaadi varsha..prethekichu onnum thonnyilla.. good performance. 93 marks.
MG Sir- Rimy tomy presentation valare bore aayi thonnunnu…contestants vila eruttendathu public aanu…allathey MG yo rimy yo continues aayi contestants nte quality vilichu parayenda karyam ella ennu thonnunnu..rimy KKu ennu 8.00 clock vare shamichirikan ulla shakti polum ellattre..valare artificial aayi tonnunnu comments.
Radhama il ninnum kure koodi expect cheyunnundu…Radhama yum tamil pattu padi talent show case cheyan ulla shramattil aano aaavo.
| |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:30 pm | |
| - shamsheershah wrote:
- Varshayude idivettu paattu..atrakkangu ettilla ennanu enikk thonniyath...
Enthokkeyo kuravukal..power chornnu poya pole...Paadiyathu kollam..engilum oru dappanspecialist aanennu thonunnilla...
Keerthana:-Pazham neeyappa...enna famous paattanu paadiyath...Thudakkam nannayi,pakshe paathi vazhiyil paattu"pazham"paruvathilaayi...Sruthy variations undaayirunnu,eluppathil athu ariyunnilla engilum...Pinne,charanam ellam Anuvakka paranja pole adichadichu paadanam...athinu sramichu kandilla keerthana...
Itrayum tough song okke kondu veranda karyam illayirunnu..Durgayude ISS le aalaapanam itheppol kettalum njan orkkum,Ithoru "twist"song aayirunnu Durgakk annu...Keerthana paadiyath ok ennu parayaam.
Aslam:-"Raakkili than.."M.Jayachandrande super duper song...Serikkum ee paattoru novaanu..manassile vedanakal paadi theerkkunna oru raappadi pole...Ee paattu kettirunnu kannu niranju poyi..Ithinde feel,asadyam thanneyaanu...
Aslam,Valare nannayi paadi...Nalla bhaavathodu koodi thane...Chila wordsinu clarity kuravund...Uchaaranathilum alpam sradha venam...Pakshe Aslam paadiyathile bhaavam..athaanu eduthu parayendathu...Manassarinju paadi ennu parayaam...Enikk valare ishttamaayi...avasaanam vare aa feel nilanirthuvaan Aslaaaminu kazhinju...Song selection ithupole sradhayode aayirikatte iniyum...
MG and Rimy,pathivupole Boraayirunnu...!Mg yude Vilayiruthal kollam...10mistakes kandu pidichu Varshayude aalaapanathil,allathe chumma "excellent'ennokke adyam paranju athine defend cheyyukayalla...Pakshe singersinu oru positive energy kodukkan chumma "wohh excellent"ennu eppozhum vilichu koovenda karyam undo saare..?
Anuvakka,thudangiyitte ullu,Sundarambaal-Suba Lakshmi angane ini aarudeyokke paattukal parallel aayi varaanirikunnu,pakshe pazhaya oru energy Akkayil undo..?
Rimy,Mazhavillilekku thane pokunnathaanu nallathu..Onnum onnum moonnayi avide karangi nadakkayaanengil vere aarkkengilum ivide pakaram idam kodukkaamaayirunnu... | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:31 pm | |
| | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:32 pm | |
| - Greeeeeshma wrote:
- Janaki with Pattum njane – well trained classical singer aanu janaki…nalla eruttam vanna classical signer ne pole thonni..technicality onnum ariyillenglum aa swarangal okey adichu thalattil padi..excellent.. aarkum full marks kodukenda karyam ellayiurnnu…
Malavika –Shareth sir song….Malavika Classical pole thane melody um assalayi padunnu.. oru strong contestant thanne…malavika assalayi padi…voice il kure koodi sweetness kondu varam..
Manu Shankar – Stylish boy manu with Ennadi Muniyamma – Nalla ugran performance..overall eshta pettu …voice clarity kure koodi avvam..
| |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:33 pm | |
| | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:33 pm | |
| - shamsheershah wrote:
- Paattum naane..enna gaanavumaay janaki kutty..mikachoraalaapanam...sangethikamaayum pizhavukal kandethaanulla njaanam enikkilla..alpam koode breathing capacity ee kunjinu kodukkanam ennu dhaivathodu vineethamaayi njaan prarthikkunnu....
Enikk ishttamaayi..mega finalil okke paadenda song aanithu...
Malavika..sarathinde raavin veena naadamaay..enna gaanavumaay ethy..composinginde pratyekathayaanu ee paattil..raveendra sangeetham pole low/high notes mix cheytha sangheetham..alpam nertha sabdathil engilum bangiyaayi paadi maalutty...voice strained aanu ee stagil ennu parayunnu...thelinja sabdathil nalla paattukal varaanirikkunnu...
Ennedi muniyamma songumaay manu..kollam..good attempt..power poraayirunnu..evideyokkeyo Arun gopande chila pakarppukal..sabdathilum..sailiyilum..kurachu koode fine tuning aakaam... | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:43 pm | |
| | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:50 pm | |
| | |
| | | parutty Forum Boss
| | | | parutty Forum Boss
| | | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:53 pm | |
| - Nandhoos wrote:
- അവതാരകരുടെ അവതരണമില്ലായ്കയും അനവസരത്തിലെ അവതരണവും ഈ സംഗീതപരിപാടിയുടെ മാറ്റു കുറയ്ക്കുമെന്നു തോന്നുന്നു .
ലോകപ്രശസ്തി നേടിയ ഒരു കലാവിരുന്ന് മൂന്നാംകിട തമാശ പരിപാടിയായി മാറുന്നോ എന്നു സംശയിയ്ക്കുന്നു. തമാശകൾ ആവാം , ഒരു പരിധി വരെ. അധികമായാൽ അമൃതും വിഷം.
ഒരു കാര്യത്തിൽ മാത്രമേ പ്രതീക്ഷ ഉള്ളൂ ഇപ്പോൾ ... നന്നായി പാടുന്ന കുട്ടികൾ ..
ഇന്നലെ എന്തുകൊണ്ട് നന്ദുവിന് എം ജി ശ്രീകുമാർ 30 മാർക്ക് കൊടുത്തുവെന്ന് എനിയ്ക്ക് ഇനിയും മനസിലായിട്ടില്ല. ദുര്യോധനൻ ഇന്ദ്രപ്രസ്ഥത്തിൽ ചെന്നുപെട്ട അവസ്ഥയായോ എം ജി യ്ക്ക് .... ഒരു സ്ഥലകാലവിഭ്രമം .... നിർവികാരമായ മുഖം ഒഴിച്ചാൽ നന്നായി പാടി ആ കുട്ടി ... ഇനി കാണുന്ന നമ്മൾക്കാണോ സ്ഥലകാലവിഭ്രമം..
ഒന്നു കൂടി .... ഈ പരിപാടി എം ജി യുടെ വീട്ടുകാർ ഏറ്റെടുത്തു നടത്തുന്ന ഒന്നാണോ? ഒരുപാടു കാര്യങ്ങൾ സ്വയം പറഞ്ഞു കഴിഞ്ഞതിനു ശേഷം വേറെ ആരെക്കൊണ്ടും പറയാൻ സമ്മതിപ്പിയ്ക്കാതെ ഒരു ചോദ്യമുണ്ട് ... ഇനി അനുരാധയ്ക്കെന്തെങ്കിലും പറയാനുണ്ടോ ??? അർഥം ഗ്രഹിയ്ക്കുന്ന അനുരാധ വീണ്ടും നന്നായിരിയ്ക്കുന്നു എന്നു പറഞ്ഞോഴിയുന്നു ...
ആധികാരികമായ വിശകലനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു ... പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ട സമയത്ത് പറഞ്ഞു കൊടുക്കണം.
മാനിഷാദാ ....
| |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:53 pm | |
| - Ammu wrote:
- ഇന്നലെ ഐ പി എല്‍ ഒഴിവാക്കി സ്റാര്‍ സിങ്ങര്‍ കാണുവാന്‍ ഇരുന്നത് ഒരുപാട് പ്രതീക്ഷകള്‍ മനസ്സില്‍ നിറച്ചു വെച്ചായിരുന്നു.....അവതാരകര്‍ കം ചീഫ് ജഡ്ജ്കള് ആയ റിമിയും എം ജിയും ആടിപ്പാടി ഷോ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ക്ഷമ യുടെ നെല്ലിപ്പലക കാണുവാന്‍ തുടങ്ങി എങ്കിലും , കടിച്ചു പിടിച്ചു കുട്ടികളുടെ പാട്ട് കേള്‍ക്കാമല്ലോ എന്ന് കരുതി ചാനല്‍ മാറ്റാതെ ഇരുന്നു ....ആദ്യത്തെ പത്തു പന്ത്രണ്ടു മിനുട്ടുകള്‍ ഇരുവരുടെയും ചര്‍വ്വിത ചര്‍വ്വണ ചളുവാ തന്നെ. .( ആ നേരം ഒരു കുട്ടിയുടെ പാട്ട് കൂടി സംപ്രേക്ഷണം ചെയ്യാന്‍ കൂടെ ഇവര്‍ക്ക്?? ) ...വിഷു വിനു മുന്‍പേ ഷൂട്ട് ചെയ്ത , വിഷു കഴിഞ്ഞു സംപ്രേക്ഷണം ചെയ്യാന്‍ ഉദേശിച്ച എപ്പിസോഡ് , ...വിഷു എങ്ങിനെ ആഘോഷിച്ചു എന്നതിന്റെ ചര്‍ച്ചകള്‍ ...(ഉവ്വേ ..ഉവ്വേ...ഞങ്ങള്‍ക്ക് ഒന്നും മനസിലാകില്ല.. )..
. എം ജി : റിമീ......ഈ വിഷുക്കാലത്ത് , മഞ്ഞ പൂക്കള്‍ വരുന്നത് എങ്ങിനെ ആണെന്ന് അറിയാമോ??? റിമി : അതൊക്കെ പ്രകൃതിയുടെ വികൃതിയാ ചേട്ടാ.....പ്രേക്ഷകരെ നോക്കി വിജ്ഞാനം വിളമ്പുന്നു: ഡിസംബറില്‍ ക്രിസ്ത്മസ് ഉണ്ടാകുന്നതും, ജനുവരിയില്‍ ന്യൂ ഇയര്‍ ഉണ്ടാകുന്നതും, സ്റാര്‍ സിങ്ങര്‍ തുടങ്ങുമ്പോള്‍ എട്ടു മണി ആകുന്നതും ദൈവത്തിന്റെ ഓരോരോ വികൃതികള്‍ ആണ് ...എല്ലാരും ഒരു നല്ല കൈയ്യടി എനിക്ക് തന്നെ..ഹി..ഹി..ഹി..
പ്രേക്ഷകര്‍ : ഈ മണ്ടത്തരങ്ങള്‍ നിറഞ്ഞ കോമാളിത്തരങ്ങള്‍ സഹിക്കാന്‍ ഞങ്ങള്‍ എട്ടുമണി ആകുമ്പോള്‍ ഇരിക്കുന്നതും പ്രകൃതിയുടെ ഒരു വികൃതി തന്നെയാ ...
ആദ്യം എത്തിയ രേഷ്മ , ജാനകിയമ്മയുടെ അതിമനോഹരമായ , അനശ്വരമായ ഗാനം...."താനേ തിരിഞ്ഞും മറിഞ്ഞും "....ആ പാട്ടിനോട് പരമാവധി നീതി പുലര്‍ത്തി അതിമനോഹരമായി ആലപിച്ചു ഈ മിടുക്കി കുട്ടി.....ശ്രവണ സുഖമുള്ള , തെളിമയുള്ള ശബ്ദം....കേട്ടിരിക്കാന്‍ എന്തൊരു സുഖം...!!! ...എം ജി , റിമി ...നസീര്‍ -ഷീല അഭിനയിച്ചു പിന്നെയും ജട്ജ്മെന്റ്റ് നിടയില്‍ വളിപ്പുകള്‍ തുടര്‍ന്ന്.,...നല്‍കിയത് 92 മാര്‍ക്ക്.....അനീതി തന്നെ...ഫുള്‍ മാര്‍ക്സ് വരെ കൊടുക്കുന്നു ചിലര്‍ക്ക്...ഹ്മം..
റിമി യുടെ ജട്ജ്മെന്റ്റ് : .മോളെ ...ഈ പാട്ട് എന്തിനാ സെലെക്റ്റ് ചെയ്തത് ? രേഷ്മ: ജാനകിയമ്മയോടുള്ള ഇഷ്ട്ടം കൊണ്ട്... റിമി: ആഹാ...അതാ പറഞ്ഞത് എന്തൊരു കൊമ്ബസിഷന്.......മോള് അത് പാടിയപ്പോള്‍ നല്ല ഒരിതുണ്ടായിരുന്നു...എന്നാ ഭയങ്കര ഒരു പാട്ടാ ഇത് ....എല്ലാരും ഒരു നല്ല കൈയ്യടി കൊടുത്തെ...ഹി..ഹി..ഹി..ഇതിന്റെ ലിറിക്സ്...ഹോ!! എന്നാ ഭംഗി....ചുണ്ടുകളില്‍ പ്രേമ...യ്യോ...ഭയങ്കരം...എല്ലാരും ഒരു നല്ല കൈയ്യടി (ആര്‍ക്കെങ്കിലും )കൊടുത്തെ
അയ്യപ്പനും , നന്ദുവും തരക്കേടില്ലായിരുന്നു....ആകെ തരക്കേടും വൃത്തികേടും ഇവരുടെ അവതരണം മാത്രമാ ....റിമി , അവതാരക ആയും , എം ജി വിധികര്താവായും അവരവരുടെ ജോലികള്‍ ചെയ്തു നീങ്ങിയാല്‍ ഈ ഷോ കുട്ടികളുടെ കഴിവിന്റെ പിന് ബലത്തില്‍ വന്‍ വിജയം ആകും.. ..അല്ലെങ്കില്‍ ...ഹ്മം
| |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:54 pm | |
| | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:56 pm | |
| - nettooraan wrote:
- സമയക്കുറവുമൂലം പിന്നെയും ഒരോട്ടപ്രദക്ഷിണം...
അയ്യപ്പനെപ്പോലുള്ള കുഞ്ഞുങ്ങളെയും ക്രിസ്നെപ്പോലുള്ള ചുരുക്കം ചിലരെയും മാറ്റി നിറുത്തിയാൽ പൊതുവെ നല്ല നിലവാരം പുലര്‍ത്തുന്നു പാടുന്നവരെല്ലാം.
ഇതുവരെ കേട്ടതിൽ മൂന്നു പാട്ടുകൾ ഓർമ്മയിൽ നില്ക്കുന്നു (അതൊരു നല്ല കാര്യമാണ്. എപ്പിഡോസുകൾ ഒരു ഡസനാവുന്നല്ലെയുള്ളൂ...) :
ഒന്ന് ജാനകി പാടിയ "പാട്ടും നാനെ..." ഒന്നാംതരം ശ്രുതി, താളബോധം. പിന്നെ ഗമകങ്ങൾക്കിടയിൽ (സംഗതി, ബ്രിഗ എല്ലാം വിവിധ തരം ഗമകങ്ങൾ തന്നെ) വെള്ളിവീഴുന്നപോലത്തെ സ്ലിപ്പുകൾ കർണ്ണാടകസംഗീതത്തിൽ പൊതുവെ ദോഷമായി പറഞ്ഞു കേട്ടിട്ടില്ല... പക്ഷേ, എനിക്കിഷ്ടമല്ല അങ്ങനെ കേൾക്കുന്നത്. ആ ഒരു കുറവൊഴിച്ചുനിറുത്തിയാൽ ഒന്നാംതരം ഒരു പെർഫോർമൻസ്.
പിന്നെ മനു വർദ്ധൻ പാടിയ "അഴലിന്റെ ആഴങ്ങളിൽ..." : എല്ലാം കൊണ്ടും, പ്രത്യേകിച്ച് ഭാവം കൊണ്ട് മനസ്സില്‍ നില്ക്കുന്ന ഒരു പെർഫോർമൻസ് ആയിരുന്നു അത്. പിന്നെ പാടിയ തമിഴ് ഫാസ്റ്റ് സോംഗ് അത്രയ്ക്ക് ഏറ്റില്ല എങ്കിലും... എനിക്കീ സീസണിൽ ഏറ്റവും ഇഷ്ടമായ ഒരു കന്റെസ്ടന്റ്റ് ആണ് മനു വർദ്ധൻ.
പിന്നെ കപിൽ പാടിയ "മഴയേ തൂമഴയേ...". പുതിയ പാട്ടുകൾ അധികം കേള്ക്കാതതുകൊണ്ട്, ഞാൻ ആദ്യമായിട്ടാണ് ഇത് കേള്‍ക്കുന്നത് ഇപ്പോൾ. എം ജയചന്ദ്രന്റെതന്നെ "കല്ലായിക്കടവത്തെ..." ചില ടച്ചുകൾ ഉള്ള പാട്ട്. രാഗം ചിലയിടത്ത് പഹാഡിയാണെന്ന് തോന്നുന്നു കേട്ടിട്ട്. (നൂരീ എന്ന പഴയ സിനിമയിലെ ആജാരേ... ആജാരേ ഓ മേരെ ദിൽബര്‍ ആജാ" എന്നതും റഹ്മാന്റെ ചാരുകേശി + പഹാഡി ടച്ച് ഉള്ള ഉയിരേ... യുമൊക്കെ ഓര്‍മ്മവരുന്നു). ഇടയ്ക്ക് ഇത്തിരി റോക്കും കൂടെ മേമ്പൊടി ചേർത്ത് പഴയ ജുനൂണ്‍, അതിലും പഴയ Gun N Roses ന്റെ നവംബർ റെയിൻ ഒക്കെ ഒരു മലയാളി ടച്ചോടെ ഓര്‍മ്മിപ്പിക്കുന്ന ഒരു നല്ല പാട്ട്. കപിൽ നന്നായി പാടി. ഇവിടെയും ഭാവം തന്നെ ഹീറോ. ഈ പാട്ട് പാടുമ്പോൾ കാണിച്ച ആത്മവിശ്വാസം ഇതിനു മുന്‍പത്തെ പാട്ടിൽ കണ്ടില്ല. ഇദ്ദേഹത്തിന്റെ പ്രശ്നം ഒരിത്തിരി കൂടെ സംഗീതം പഠിക്കണം. കൂടെ ഇത്തിരി പരിചയവും ഗ്രൂമിങ്ങും...
ഭാവത്തിന്റെ കാര്യം പറയുമ്പോൾ ഒരു കാര്യം കൂടെ: അസ്ലം എന്നാ ഗായകന്റെ പാട്ടുകൾ എനിക്കിഷ്ടമില്ലാത്തതാക്കുന്നതിൽ ഒന്നാം സ്ഥാനം ഭാവത്തിന്റെ കാര്യത്തിൽ അദ്ദേഹം കാണിക്കുന്ന മിമിക്രിയാണ്. സംഗീതം മനസ്സില്‍ നിന്നും വരുന്നതായി എനിക്ക് തോന്നുന്നില്ല അസ്ലം മെലഡി പാടുമ്പോൾ. വ്യക്തിപരമായ അഭിപ്രായമാണ്. ആരാധകർ ക്ഷമിക്കുക.
രേഷ്മ പാടിയ ജാനകിയമ്മയുടെ "താനേ തിരിഞ്ഞും മറിഞ്ഞും" വീണ്ടും കുറെയേറെ കച്ചേരിപ്പരുവമായതായിട്ടാണ് എനിയ്ക്ക് തോന്നിയത്. ആ പാട്ടിന്റെ ഭാവസാന്ദ്രതയും അതിലെ റോമാന്സിന്റെ മുറുക്കവും പകുതിയിലേറെ പൊയ്പ്പോയി രേഷ്മ പാടിയപ്പോൾ. ശ്രുതി, താളം, ശബ്ദം ഇവയൊക്കെ നല്ലതുതന്നെ... പക്ഷെ ഈ ഭാഗവതരുടെ ബാധ...
പിന്നെ... എന്റമ്മച്ചീ... റിമി ടോമ്മിയുടെ പെസഹായുടെ വിശദീകരണം കേട്ടു. റിമി ഉദ്ദേശിച്ച സംഗതി പെസഹായല്ല... പെശകാ. | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:57 pm | |
| - shamsheershah wrote:
- Thanks nettoor bhai..
Visadamaya visakalanam..
Nalla kure paattukaar athaanu ee seasoninde bagyam.. Bavam kobdu manu alpam munnilaanu.. Malavika technically munnilaanu.. Aslaam nannayi paadunnund.. Kapil aanu putham thaaram..innale superb aayirunnu..stage experience koodumpol ella kkuravukalum tharanam cheyyum...
Kunju sungersine ozhivaakkamayirunnu..pakshe janaki oru promising singer thanne..no doubt... | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:58 pm | |
| - shamsheershah wrote:
- Kapil/Black belt/Manu ivar paadiya paattukal kelkkan kazhinju...
Athinu munp Reshmayude"Thane thirinjum marinjum"kettu...Paadiyathu nannayi..engilum enthokkeyo thirinju marinju aalapanathil...Melodious aayi paadi phalippikkuvaan kazhinjo ennu samsayikunu..mks kurakkuvaan athoru kaaranam aayirunnekkam...
Kapil Nannayi paadiyittund...High range okke smooth aayi pokunnund...bayam illathe paaduvaanulla confidence varanam...Puthiya gaayakar Reality showsil undakunnilla enna parathikkar ee payyande aalaapanam vallappozhum sravikkuka...
Blackbelt paadiya MG annachiyude gaanam ok ennu parayaam...Idivettu paattanu ee kuttiyude string area ennu thonunnu...
Manu paadiya Tamil song enikk ishttamaayi..Powerful singing...Ee payyan mattullavare njettichu munnerum ennanu ende pratheeksha..enikku paadiya randu paattum ishttamaayi...! | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 2:59 pm | |
| | |
| | | parutty Forum Boss
| | | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 3:00 pm | |
| - shamsheershah wrote:
- Sravana chandrika...Valare nalloru song....Bangiyaayi paadi..!Nalla Layam,Thaalam..enikku ishttamaayi...
"Zubi zubi zubbi.."Hit song..aaraayaalum thaalam pidichirunu pokum..Judgesum layichirunnu...Chiriyannan Camerakale polum avaganichu kondu odukathe layathil aayirunnu...paattum aattavum okke athupolalle anna..athaanalle..engilum ithokke sookshikkuvaan programme nadathippukaar..atleast edit cheyyunna aalengilum annachiyodonnum paranju kodukkadey...Paadiyathum nannayirunnu...
Godly yude "hridaya sarassile.."ee showyile mattu singersinde aalaapanavumaayi thattichu nokkumbol pora mone...saaramill,athinulla praayame aayullu..kooduthal parijayam ulloru paaattavaamaayirunnu...! | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 3:01 pm | |
| - Nandhoos wrote:
- പെസഹാ അപ്പം മുറിച്ചു റെസിടെന്റ് അസോസിയേഷൻകാർക്ക് മാത്രം കൊടുത്തത് കൊണ്ട് ഇപ്രാവശ്യം ഈസ്റ്റർ അപ്പവും ബീഫ് കറിയും എല്ലാവർക്കും ഒരു വിധത്തിൽ ഉണ്ടാക്കികൊടുത്തു പാലാക്കാരി എടപ്പള്ളി പള്ളിയിൽ ഈസ്റ്റർ കുർബ്ബാന കണ്ട റിമി ടോമി ( മിനിങ്ങാന്ന് ഒന്നും ഒന്നും മൂന്നിൽ ഈ ഈസ്റ്ററിനു പള്ളിയിൽ പോയില്ലാന്നു പറയുന്നതു കേട്ടു ..... കർത്താവെ ഇവൾ പറയുന്നത് എന്തെന്ന് ഇവൾക്കും അറിയില്ല , കേൾക്കുന്ന ഞങ്ങൾക്കും അറിയില്ല , ഇവളോടു ക്ഷമിയ്ക്കണോ ?? )
എന്തൊക്കെ പറഞ്ഞാലും കൊടുക്കണ്ടവർക്ക് കൊട്ടക്കണക്കിന് കൊടുക്കുന്നുണ്ട് റിമി ... ഉരുളയ്ക്ക് ഉപ്പേരി .... ഇന്നലെ അനുരാധയെ എം ജി യെക്കൊണ്ട് പറഞ്ഞു പുകഴ്ത്തിപ്പിയ്ക്കുന്നത് കേട്ടു ....
ആദ്യമായി വന്നു പാടിയ ദീപ്തി നന്നായി പാടി... ശ്രാവണ ചന്ദ്രിക ...എന്ത് മനോഹരമായി പാടി ആ കുട്ടി , എന്നാലും പാട്ട് പഠിയ്ക്കാത്ത മുഖം നിറയെ ചിരിയുള്ള, ദീപ്തിയുടെ അമ്മ ആ പാട്ട് ഒന്നു കൂടി പാടിയപ്പോൾ ഒത്തിരി ഇഷ്ട്ടപെട്ടു.
ഗോഡ് ലി ... ഹൃദയ സരസിലെ പ്രണയ പുഷ്പമേ ... കടുകു മണിയ്ക്ക് ആ പാട്ടു മുഴുവനായും അങ്ങെത്തിയ്ക്കാൻ പറ്റിയില്ലാന്നു തോന്നുന്നു ...
അടുത്തത് പാലാക്കാരി ഗായത്രി ...സുബ്ബി സുബ് സുബ് സുബ്ബി ... ആ പാട്ടിന്റെ എനർജി കുറച്ചു കൂടി ഉൾക്കൊണ്ടു പാടാമായിരുന്നു ... പക്ഷേ പിന്നാമ്പുറത്ത് കളിച്ച ഡാൻസ് എന്നു വിളിച്ച ആ സാധനത്തോട് എനിയ്ക്ക് തീരെ യോജിയ്ക്കാൻ പറ്റുന്നില്ല. ഇതെന്താ പബ്ബോ .... അല്ലെങ്കിൽ ഡി 4 ഡാൻസിൽ പോയി കളിച്ചു കൂടെ ???
പിന്നെ എം ജി യുടെ വാ തുറന്ന ചിരി .... ഇനി എന്തോന്ന് കൂടുതൽ പറയാൻ ... ചിരി എന്നു വിളിയ്ക്കണോ ഇളി എന്നു വിളിയ്ക്കണോ എന്ന സംശയത്തിലുൽപ്രേഷാഖ്യാലംകൃതി ... | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 3:01 pm | |
| | |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 3:02 pm | |
| - Greeeeeshma wrote:
- Eee celebrity okey engane nuna paranjal engane aanu?
Rimy last day jayaram anao atho dileep aayi ulla paripadiyil Ettavana Easter nu palliyil povan pattiyila ennu parayunnu Star singeril Edapilly palliiiiiiiiiiiiiil engo easter nu povan pattiyennu parayunnu
Deepathi oru padu nananyi padi..MG karayan karanam? Marks koduttathu kuranjiley
Godley- Average
Gayatri – make over kollam…voice modulation okey nannayi..overall good
| |
| | | parutty Forum Boss
| Subject: Re: DSS Reviews (No chat.) Sun Apr 27, 2014 3:14 pm | |
| - Binu wrote:
- Innale oru kochu thalel side vazhi thuni okke ittu padunnu...Mera dil Gayeja Zubi Zubi Zubi zubi....
Dosham parayaruthallo nannayi paadi.....alpam ucharanappishash...athramathram....
pakshe sangathy athalla....Josprakash nte kollasngethathil jayamalini okke kalikkunna pole oru dance ethor oru pennu vaha...
nalla onnamtharam cabare......kannu thallipoyi... | |
| | | Sponsored content
| Subject: Re: DSS Reviews (No chat.) | |
| |
| | | | DSS Reviews (No chat.) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |