സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
DSS Reviews  (No chat.) - Page 12 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
DSS Reviews  (No chat.) - Page 12 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
DSS Reviews  (No chat.) - Page 12 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
DSS Reviews  (No chat.) - Page 12 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
DSS Reviews  (No chat.) - Page 12 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
DSS Reviews  (No chat.) - Page 12 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
DSS Reviews  (No chat.) - Page 12 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
DSS Reviews  (No chat.) - Page 12 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
DSS Reviews  (No chat.) - Page 12 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
DSS Reviews  (No chat.) - Page 12 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
DSS Reviews  (No chat.) - Page 12 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
DSS Reviews  (No chat.) - Page 12 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
DSS Reviews  (No chat.) - Page 12 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
DSS Reviews  (No chat.) - Page 12 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
DSS Reviews  (No chat.) - Page 12 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
DSS Reviews  (No chat.) - Page 12 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
DSS Reviews  (No chat.) - Page 12 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
DSS Reviews  (No chat.) - Page 12 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
DSS Reviews  (No chat.) - Page 12 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
DSS Reviews  (No chat.) - Page 12 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
DSS Reviews  (No chat.) - Page 12 Vote_lcapDSS Reviews  (No chat.) - Page 12 Voting_barDSS Reviews  (No chat.) - Page 12 Vote_rcap 
Ammu
DSS Reviews  (No chat.) - Page 12 Vote_lcapDSS Reviews  (No chat.) - Page 12 Voting_barDSS Reviews  (No chat.) - Page 12 Vote_rcap 
vipinraj
DSS Reviews  (No chat.) - Page 12 Vote_lcapDSS Reviews  (No chat.) - Page 12 Voting_barDSS Reviews  (No chat.) - Page 12 Vote_rcap 
sandeep
DSS Reviews  (No chat.) - Page 12 Vote_lcapDSS Reviews  (No chat.) - Page 12 Voting_barDSS Reviews  (No chat.) - Page 12 Vote_rcap 
shamsheershah
DSS Reviews  (No chat.) - Page 12 Vote_lcapDSS Reviews  (No chat.) - Page 12 Voting_barDSS Reviews  (No chat.) - Page 12 Vote_rcap 
Neelu
DSS Reviews  (No chat.) - Page 12 Vote_lcapDSS Reviews  (No chat.) - Page 12 Voting_barDSS Reviews  (No chat.) - Page 12 Vote_rcap 
Binu
DSS Reviews  (No chat.) - Page 12 Vote_lcapDSS Reviews  (No chat.) - Page 12 Voting_barDSS Reviews  (No chat.) - Page 12 Vote_rcap 
unnikmp
DSS Reviews  (No chat.) - Page 12 Vote_lcapDSS Reviews  (No chat.) - Page 12 Voting_barDSS Reviews  (No chat.) - Page 12 Vote_rcap 
midhun
DSS Reviews  (No chat.) - Page 12 Vote_lcapDSS Reviews  (No chat.) - Page 12 Voting_barDSS Reviews  (No chat.) - Page 12 Vote_rcap 
Greeeeeshma
DSS Reviews  (No chat.) - Page 12 Vote_lcapDSS Reviews  (No chat.) - Page 12 Voting_barDSS Reviews  (No chat.) - Page 12 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 DSS Reviews (No chat.)

Go down 
3 posters
Go to page : Previous  1, 2, 3 ... , 11, 12, 13  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyTue Sep 02, 2014 11:00 am

Ammu wrote:
വൈശാഖി : എല്ലാരും ചൊല്ലണ് .....നീലക്കുയിലിലെ, ജാനമ്മ ഡേവിഡ് ആലപിച്ച ഗാനം ...ഹ്മം...സമാന്യം തരക്കേടില്ലാതെ പാടി അവതരിപ്പിച്ചു.....വൈശാഖി ഒരു നടി കൂടി ആണെന്ന് തോന്നുന്നു....പഴയ കാല നായികമാരുടെ മുഖഭാവങ്ങള്‍ ഒക്കെ ഇതേപടി പകര്‍ത്തി അവതരിപ്പിക്കുന്നുണ്ടല്ലോ......97 കിട്ടിയത് അല്‍പ്പം കൂടിപ്പോയില്ലേ എന്നൊരു സംശയം...ഹ്മം.. DSS Reviews  (No chat.) - Page 12 1063495676

മനു: രാമാ ...രാമാ...ഭീമാ ..(മഹാഭാരതവും , രാമായണവും ഫ്യൂഷന്‍ ആണോ ആവോ??)അനുമാമിന്റെ അഭിപ്രായത്തില്‍ ഒരു" ഭൂതം ഇറങ്ങി വരുന്നത് പോലെ" മനോഹരം ആയെന്നു പറയുന്നത് കേട്ടു...DSS Reviews  (No chat.) - Page 12 44121
ഒള്ളത് പറയാല്ലോ...മനു പാടിയത് എനിക്കത്ര ഇഷ്ട്ടായില്ല...ബെയ്സ് വോയിസ് എടുക്കുന്നത് തീരെ ശരിയല്ല....ഒപ്പം ഈ പാട്ട് വല്ലാതെ ശ്വാസം മുട്ടിയാ പാടി തീര്‍ത്തത്....കേള്‍ക്കുമ്പോള്‍ ആകെ ഒരസ്കിത !!!..ഡാന്‍സ് ഒക്കെ "കൊള്ളാ"മായിരുന്നു....പാട്ട് "കൊള"വുമായിരുന്നു....മാര്‍ക്ക് 94...ഇതിലും നന്നായി പാടിയതാ മ്മടെ ജാനകിക്കുട്ടി ...എന്നിട്ട് കൊടുത്തത് 93...അനീതി...ഗ്ര്ര്‍..DSS Reviews  (No chat.) - Page 12 776630 DSS Reviews  (No chat.) - Page 12 387354

വര്‍ഷ : ശ്രീപദം വിടര്‍ന്ന ..........വലിയൊരു നാടകത്തിന്റെ സൂചന പ്രിവ്യൂവില്‍ കണ്ടതിനാല്‍ പ്രത്യേകിച്ച് ഒരു ഭാവഭാവാദികളും ഇല്ലാതെയാ പാട്ട് കഴിഞ്ഞുള്ള രംഗങ്ങള്‍ വീക്ഷിച്ചത്‌....റിമി ചോദിച്ചത് ഇഷ്ട്ടായി...."എതുക്ക്‌ കരഞ്ചത്???"ഹമ്മേ...മ്മടെ ച്യാച്ചി മലയാലം മാത്രമല്ല തമിഴും അരച്ച് കലക്കി കുടിച്ച പണ്ടിതയാ ....DSS Reviews  (No chat.) - Page 12 912236

റിമി , വര്‍ഷ ...കണ്ണീര്‍ വര്ഷം ഒക്കെ റേറ്റിംഗ് കൂട്ടുവാന്‍ വേണ്ടിയല്ലേ ടെലികാസ്റ്റ് ചെയ്തത് തിരുമെന്യേ ???DSS Reviews  (No chat.) - Page 12 628462

സ്ടീഫന്റെ പ്രകടനം.....ഒരിയ്ക്കല്‍ കൂടി പറയട്ടെ....ദൈവം നേരിട്ട് അനുഗ്രഹിച്ചു ഭൂമിയിലേയ്ക്ക് പറഞ്ഞുവിട്ട ഒരതുല്യ കലാകാരന്‍.....എളിമയും വിനയവും ആവോളം നിറഞ്ഞ പ്രതിഭ.....നമോവാകം DSS Reviews  (No chat.) - Page 12 559487 DSS Reviews  (No chat.) - Page 12 811586
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyTue Sep 02, 2014 11:01 am

Greeeeeshma wrote:



Varsha – beautiful song selection. Varsha padiyathu nannayi..but oru final stage standard level quality il ettiyilla…technically oru padu mistakes undayiurnnuvennu judges..anyway, all the best VARSHA.

Manu with Bheema – Avesham mootu manu enthokeyo kaatti kooti..voice edaku edaku break avunnundayiurnnu… oru perfect performance aayi thoniylla..engilum OK performance.

Vishakhi with Comedy round – Janamma david ne anukarikkan onnum ninnilla..valare nananyi padi vaishakhi….

Stephen nte key board magic original anel nananyi…sarigama okeyparyaumbol lip movement onnum correct aayiurnnilla..may be record cheythathavum


Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyWed Sep 03, 2014 10:12 am

Ammu wrote:
കനിഹ സി . ജെ ആയി മന്ദഹാസം തൂകി വേദിയിലേയ്ക്ക് ........റിമി പതിവ് പോലെ പുകഴ്ത്തലുകളും വാരിച്ചോരിഞ്ഞു ....തുടക്കം കുറിച്ചു... DSS Reviews  (No chat.) - Page 12 786975

ന്ഘെ.....അനുമാം മ്യൂസിക് ഡയറക്ഷന്‍ ഒക്കെ ചെയ്തിട്ടുണ്ടോ???കൊള്ളാല്ലോ... ചേച്ചി , ആളൊരു പുലി തന്നെ....!!! DSS Reviews  (No chat.) - Page 12 559487 DSS Reviews  (No chat.) - Page 12 811586 കനിഹയുടെ ആദ്യ സിനിമയും അത് തന്നെ എന്ന് !!(ചിത്രം ഫൈവ് സ്റ്റാര്‍ !!) ...ദാണ്ടേ വരുന്നു എം ജിയുമായുള്ള ബന്ധം പാട്ട് രൂപേണ : കനിഹതന്നിലെ പ്രതിഭ കാണുവാന്‍..കാത്തു നില്‍ക്കുവാണിന്നു ഞാന്‍... DSS Reviews  (No chat.) - Page 12 104990

റിമിയുടെ നിമിഷകവിത: കനെഹെ കണ്ടതില്‍ ഒരുപാടൊരുപാട് സന്തോഷം മലയാളികള്‍ക്കുണ്ട്.. DSS Reviews  (No chat.) - Page 12 92114 ..(ഹോ!! എത്ര സുന്ദരമായ കവിതം.. DSS Reviews  (No chat.) - Page 12 22974 ..റിമിച്യാച്ചി കീ ജയ് )....ഹമ്മേ...പാടി പാടി....കോളം ആക്കുന്ന ലക്ഷണമാ.... DSS Reviews  (No chat.) - Page 12 808463
അനുമാം : കൊഞ്ചം വായ്‌ മൂടി ഇരുന്താല്‍ നല്ലത് എന്ന് ഈണത്തില്‍ പാടി റിമിയെ ഉപദേശിയ്ക്കുന്നു.... DSS Reviews  (No chat.) - Page 12 95345 ..

ബാ റൌണ്ടുകള്‍ ഏതൊക്കെ ആണെന്ന് നോക്കാം.. DSS Reviews  (No chat.) - Page 12 473319

1) ഹിന്ദി ഫാസ്റ്റ് റൌണ്ട് : വര്‍ഷ : കറുത്ത കുപ്പായവും തലയില്‍ കറുത്ത വിഗ്ഗും അണിഞ്ഞു എത്തി....ജൂം..ജൂം....ജൂം...ബാബ (
kasam paida karnewale ki) .....ഹ്മം....വര്‍ഷ പാടിയത് എനിക്ക് തീരെ ഇഷ്ട്ടായില്ല...ലോ പോര്‍ഷന്‍ ഒക്കെ വല്ലാതിരുന്നു......ജൂം...ജൂം....പാടുമ്പോള്‍ മാത്രം നല്ല ക്ലിയര്‍ വോയിസ്...പക്ഷെ ഹിന്ദിയെ കൊല്ലാക്കൊല ചെയ്തു കൈയ്യില്‍ കൊടുത്തു....ഏതു ഭാഷ ആണെന്ന് പോലും സംശയം തോന്നിപ്പോയല്ലോ കൊച്ചേ!!! DSS Reviews  (No chat.) - Page 12 566730

2) ന്യൂ മലയാളം ഹിട്സ്: മനു (പാട്ട് കേള്‍ക്കുവാന്‍ സാധിച്ചില്ല) DSS Reviews  (No chat.) - Page 12 808463

3)ഇളയരാജ ഹിട്സ് : രേഷ്മ : ഹമ്മേ....മ്മടെ ജാനകിയമ്മ പാടി മനോഹരമാക്കിയ "അഴകുമലര്‍". DSS Reviews  (No chat.) - Page 12 559487 DSS Reviews  (No chat.) - Page 12 559487 ....പക്ഷെ രേഷ്മ നിരാശപ്പെടുത്തിയല്ലോ കുട്ട്യേ . DSS Reviews  (No chat.) - Page 12 4214 .....ആ പാട്ടിന്റെ ആത്യന്തിക ഭാവം ശോകം ആയിരുന്നു...ഒപ്പം താണ്ഡവ നൃത്തത്തിന്റെ ഉഗ്രതയും..(എനിക്ക് രേവതിയുടെ നൃത്തം കാണുമ്പോള്‍ ഓര്‍മ്മ വരിക ദേവാസുരത്തിലെ ആന്ഗോപാന്ഗം DSS Reviews  (No chat.) - Page 12 60367 ) രേഷ്മ പാടിയതില്‍ ഫീല്‍ തീരെ ഇല്ലായിരുന്നു....ഓപ്പണ്‍ ആയി തകര്‍ത്തു പാടി...പക്ഷെ വോയിസ് മോഡുലേഷന്‍ വരുത്തുന്നതില്‍ പരാജയപ്പെട്ടു...അടുത്ത തവണ പിഴവുകള്‍ തിരുത്തി വന്‍ തിരിച്ചു വരവ് നടത്തും എന്ന് കരുതുന്നു....(മ്മടെ സോണിയ തകര്‍ത്തു പാടി ജാനകിയമ്മയുടെ അനുഗ്രഹം വാങ്ങിയ പാട്ടാ ഇത് കേട്ടോ DSS Reviews  (No chat.) - Page 12 95345 DSS Reviews  (No chat.) - Page 12 287716 )
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyWed Sep 03, 2014 10:38 am

sandeep wrote:
oru tough rounds onnum vekkunnillallo DSS Reviews  (No chat.) - Page 12 28432

ennale manu padiyathu enikkishttayi...manuvinte voicinu cherna song selection...judges paranjathu polle last improvise cheythathu enikkum ishttayillaa....

Varsha song kelkkan rasamundaayirunnu....nalla voice...diction shariyaayillaa.....

Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyWed Sep 03, 2014 10:40 am

balamuralee wrote:
innale reshma nirashapeduthi. DSS Reviews  (No chat.) - Page 12 708918 janakiyamma enthu simple ayitta ee pattu padiyirikunnathu .

manuvum naanyi padi. MG paranjtahu pole oru 'Ha' koodi poyo ennu enikku thonni . varshayude time theere shariyalla pattu selection motham moshamakunnu .

innu malavika ponnodu poovayi feel koodi poyennu thonnun preview kandittu
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyWed Sep 03, 2014 10:43 am

Greeeeeshma wrote:
Reshma - average 10/6 – Open throat singing, dynamics entha ennu polum ariyathey ulla reethiyil ulla singing..
Manu - average 10/6.5 – low portion okey kandamanam struggle cheyyunnu. Najim ne pole kandamanam breathing issue..
Varsha - average 10/4.5 – Nananyilla.

Ennu vaishakhi yude song selection superb..
Aslam pan masala yum aayi varunnundu..
Malavaika ennu neeela colour steam pot il ponnodu poovayi varunnu
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyWed Sep 03, 2014 11:11 am

shamsheershah wrote:
"Akaleyo… nee Akaleyo…
vidatharathenthe poyi nee…
oru vaakkinumakale nee enkilum arikil njaan innum
maruvaakkinu kothiyumay nilkkayaanu piriyaathe.
Azhake vaa arike vaa…
Malare vaa thirike vaa.

Ethrayo janmamay nin mukhamithu thedi njaan
enteyay theernnanaal, naam thangalil onaayi

Ennumen koodeyay en nizhalathupole nee
neengave nedi njaan en jeevithasayoojyam
sakhi ninmozhi oruvari paadi pranayithagaanam
ini enthinu veroru mazhayude sangeetham

Azhake vaa arike vaa…
Malare vaa thirike vaa.

Illa njaan nin mukham…en manassilithil illathe
illa njaan ninswaram en kaathukal nirayathe…
enthino, poyi nee, annoru mozhi mindathe
innumen, nombaram nee kaanuvathillenno
kali cholliya kiliude mounam karalinu novaay…
vida cholliya manassukal idarukayay mookam

Azhake vaa arike vaa…
Malare vaa thirike vaa…
Malare vaa thirike vaa…
Malare vaa thirike vaa."

Athimanoharamaaya ee Gaanam aanu Innale Manu paaduvaan sramichath...!Nannayi paadi ennu parayanam ennundaayirunnu..pakshe chila kaaranangal kondu atrakkangu nannayi ennu parayaan thonunnilla..Manu ariyenda chila karyangal und..Nalloru Sabdam kaimuthal aayund..athu marakkaruth..Nalla Sruthy bodam und...Nannayi paadanulla kazhivum und..pakshe Ippozhum Husky aakkiyaal bhavam koodum enna abadha daarana undennu thonunu..chila vaakkukalkku clarity illa...

Najim Arshad paadiyaal ee song Super hit aakum enna viswasam enikkund..kaaranam Najiminde Sabdathil Romantic feel aanullath...Pinne Huskyness ippol atra Over aayonnum illa...Vija Yesudas paadi vecha ee Mega hit,Manu onnu koode manassu vechirunnegil athuimanoharam aayene...

Anavasyamaaya Improvisation aanu paattinde Bangi kurachath..vere prasnam onnum parayanilla..Sruthy Chernnu-pakshe swaasam kurachu koode control cheyyanam...


Reshma:-Janakiyammayude Ekkalatheyum hit aanu paadiyath..Nammude ISS winner Soniya ee gaanam paadi mattoru malsarathil Janakiyammaye "keezhadakkiyath"njan kandu-kettu-Soniyayude atrayum "sweet"voice allengilum atra thane Talented aanu Reshma..pakshe innale "struggle"cheyyunnathaayaanu thonniyath...Song selection paali poyi ennu parayendi varum..Paattinde Feel-Dynamics-Voive Modulation-kure Areakalil "improve"cheyyanundaayirunnu..

Varshayude Hindhi fast:-Song superb thane..Oru kaalathu Gaanamelakalil thakarthirunna paattanithu...High portion aanu highlight ..athu nannayi paadi,engilum mothathil Varshayude Nilavarathilekk ethiyilla...!
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyThu Sep 04, 2014 11:37 am

Greeeeeshma wrote:

Aslam with Hindi past……pan banaras wala…
Song selection Average
Feel & Expression Very good.
Sangathees Good
Attitude Good
Shruthy Average
Minus Breathing issues, pitch out..
Plus Stage presence.
Overall Good performance.
Remarks – Scope for improvement.

Malavika with latest Malayalam hits……
Song selection Excellent
Feel & Expression Excellent
Sangathees very Good
Attitude good
Shruthy Good
Clarity Weak.
Minus Diction
Plus Stage presence.

Overall Excellent performance.
Remarks – Good going.

Vaishakhi – performance miss cheythu

Pushpavalli aano last padiyathu……


Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyThu Sep 04, 2014 12:46 pm

shamsheershah wrote:
Melodikal paadanariyatha gaayika enna mosam peru maatti kurichu kondu Maalutty innale nalloru performance kaazcha vechu...Nalla bhaavathode paadiya ee gaanam enikk valare ishttapettu..vakkukalude ucharanam kure koode seriyaayirunnengil ennagrahichu poyi.pakshe nalla sundarikutty aayi simple(almost)dressingil vannu ithuvare prekshakarkku thonniya pala negativesum thiruthuvaan ee orotta performance daaraalam...well done maalu--iniyangottu Maaluvinde naalukalaanu....

Vaisakhi:-Ilayaraja hitsil thakarthu paadi-itrayum energy ee kuttikk undaayiruno?Nalla thayyareduppode aanu Vaisakhi vannath.nalla confident singing,nissaramaaya prasnangale undaayullu,pakshe athonnum motham prakadanam vilayiruthumbol parayaan maatramilla..
One of the best perfo from Vaisakhi ennu njan parayum...Oru Attimarikkulla scope bhakki enna soochanayaano Vaisakhi tharunnath...?Good luck Vaisakhi...

Aslam:-DSS le male singersil kireedathinaduthekku neengunna singer aarennu chodichaal,orutharame ullu-Aslam....!Panch banarasu vaala enna ever hit song,adyam muthal avasaanam vare ore oorjathode paadi phalippikkuvaan Aslaminu kazhinjirikkunnu...Megayilekk ithoru muthalkoottu thane...Mikachoru prakadanam aayirunnu aslamindeth...Congrats Aslam...


Ee Kuttikal okke etra bangiyaayaanu paadunnath,alle...?DSS nde nilavaaram-athonnu vere thanneyaanu....samsayam enikkilla,kettirikkan vakuppulla singers aanu namukk munnil..vaasiyeriya oru Mega final name kaathirikunnu enna oru thonnal manassil sakthamaayi thudangiyirikunnu...
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyThu Sep 04, 2014 1:01 pm

sandeep wrote:
Yesterday episode....

Aslaam.....Hindi song roundil nice performance.....nalla attitude oodu koodi paadi....

Malavika....nice song selection....ee song malavikayude voicil kelkkan oru rasam thooniyilla...mark kooduthal koduthu ennale....

Vaishakhi...Ilayaraja song round.....manoharamaayi paadi....kurachu koodi fine tune cheythirunnenkil best best perfo ayane.....nice costume...
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyThu Sep 04, 2014 2:42 pm

Ammu wrote:


ഇന്നലെ : അസ്ലം നല്ല എനര്‍ജിയോടു കൂടി പാടി.....അസ്ലാമിന്റെ തട്ടകം തന്നെ ഈ റൌണ്ട്.. DSS Reviews  (No chat.) - Page 12 811586

മാളവിക: പതിവുകള്‍ തെറ്റിച്ചു ഒരു ഫീമെയില്‍ ഗാനവുമായി....സ്വീറ്റ് ആയി പാടുവാന്‍ കിണഞ്ഞു പരിശ്രമിച്ചു....പക്ഷെ വാക്കുകളുടെ ക്ലാരിറ്റി തീരെയില്ലായിരുന്നു....വരികള്‍ ഒട്ടും വ്യക്തമല്ലാ ....(ചിത്ര ചേച്ചി യുടെ ആലാപനത്തിന്റെ മാഹാല്മ്യം ഓര്‍ത്തു നമിച്ചു പോയി.)....കൊടുത്ത മാര്‍ക്ക് വളരെ കൂടുതല്‍ തന്നെ ...ഹ്മം...DSS Reviews  (No chat.) - Page 12 421801

വൈശാഖി: നല്ല സോണ്ഗ് സെലക്ഷന്‍....നന്നായി പാടി....അഭിനന്ദനങ്ങള്‍ DSS Reviews  (No chat.) - Page 12 811586 DSS Reviews  (No chat.) - Page 12 811586
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyWed Sep 10, 2014 12:10 pm

Ammu wrote:
നീലൂസ് അവലോകനംസ് DSS Reviews  (No chat.) - Page 12 104990 DSS Reviews  (No chat.) - Page 12 559487 DSS Reviews  (No chat.) - Page 12 811586 DSS Reviews  (No chat.) - Page 12 811586 DSS Reviews  (No chat.) - Page 12 618981

Kure nalukalkku sesham innaleyanu DSS nte oru full episode kandathu…..thudakkam thanne aiswaryamayi medley dance assalayirunnu….kuttikal thanne padiya songsum leena, paravathy, sonu ivarude dancum …nayanamanoharam…..

Ini ellarodum otta chodyam….innalathe medleyil malavikayude uthrada poonilave thanneyalle mikachu ninnathu?...malavikayude voice recordinginu pattiyathallennu aara paranjathu….hmm…….aa kutti classical kooduthal padunnu enna aaropanam…..classicalil athrakkum confidence ullathondalle….mattu kuttikalkku athra confidence undayirunnenkil avarum classical pattukalalle select cheyyoo….reality showyil mark kittalalle pradhanam….

Hindi fastil nachle nachle songumayi janaki….pattu athra nannayillenkilum idakku janaki cheytha onnu randu steps nalla graceful aayirunne…..chorusinte lip sync ottum sariyayilla….

Malayam new duet song round orikkal kazhinjathalle….veendum enthinavo ee new hits round……..aslaminte Bangalore days pattu tharakkedillayirunne enne parayan pattoo….(ithilum bhedham thudakkam mangalyam padamayirunnu…)

Ee stagile top round ilayaraja hits thanne……kavitha kelungal kalpana akkayude best performancukalil onnanu….varshayum gambheeramayi padi……

MG annantem rimiyudem puttum kadalem super…..njan aadyamayi kelkkukaya athu…..adipoli….

Pinne…anuradha & MG…..ente vote theerchayayum MG annanu thanne….ee anu madam okke enna nannayathu…..season 5 le karyamokke ellarkkum ariyavunnathalle….karyam pattil valia knowledge ullayal thanne….pakshe anu madam vannathil pinneya star singer judges thammil ego clash undayathu…..sarath-chithra-MG trio aayirunnappo ethra othorumayayirunnu….hmmm….kurachu panchara undennozhichal ….onnu formil aayal MG annane tholppikkan oru anu madam vicharichalum pattilla…..hmm…pinnalle….
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyWed Sep 10, 2014 12:39 pm

Greeeeeshma wrote:



Janaki with Nachle Nachle – Janaki sung well but powerless perfromance..kure koodi punch avam….overall good performance.

Aslam – Song selection ottum estham aayilla..ethokey hit song aano..Aslam nu score cheyan oru padu songs undu. Haricharn nte pattam pole film le oru sweet melody undayiurnnu.athu padamayirunu……Aslam padi theerttu…..atra thanne

Varsha with Kavitha kelungal – Assalayi padi ennu judges – Eniku eee pattu kelkumbole thalavedana edukum…not my favorite song.

About malavika – Malavika yude voice heavy anenne ullu..but athil melody undu, sweet aaanu..last day padiya melody enikkistham aayi…

MG sir & Anuradha mam for Neelus- Lalettante fan aley neelus so MG sir ne aaa oru angle il aanu kanunathu athu konda. Music nte karyattil anu mam nu chitra chechiyekal knowledge undenna eniku thonnuney..pine aley MG


Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyWed Sep 10, 2014 12:46 pm

shamsheershah wrote:
Aslam:-Song selection enikku ishttam aayilla..paadiyathum atra nannayi thonniyilla...idakkokke oru sugam thonni ennallathe oru ozhukk aalaapanathil kandilla...

Janaki:-Paadiyath enikku ishttam aayi-kurachu power koode undaayirunnengil ennu aagrahichu poyi..sruthy idakkide chornnu engilum ee kochu bhaviyile oru vaagdaanam aanennu parayaan pala factorsum vere und...Nalla sweet voice aanu..nannayi work cheyyunnund.."njaanasthayaanennum"parayaam..

Varsha:-Valare tough aayoru song aanithu,judgesinde commentsinodu yojipilla..kelkumbol maatram alla,paadaanum tough thane ennanu ende abhipraayam...Varshayude aalaapanam..anupallaviyokke kidilam,pakshe charanam okke atra perfect aayirunno...?Jathiyokke adichu paadunnundaayirunnu,athokke seri thane,sruthy atrayum pakka aayirunno..?

99mks okke kodukkan maatram ee aalaapanam ethiyilla ennanu ende abhipraayam...Chumma vaari kori marks koduth Mega Urappikkuka enna oru "trick"aano ithu...?

Innale MG yude comments nalla irutham vannoru judgindethaayirunnu..palappozhum ozhukkan comments kettu kettu angane thonni innale...marks okke "fixed"aano sir...?30/30 ennokke thatti vidunnathu kandappol anganeyum thonni...

Special note:-Chitra chechiyude sangeetha njaanam mattarekkalum ottum purakil alla...Malayali aayennu vechu "under estimate"cheyyaruth plz DSS Reviews  (No chat.) - Page 12 489245
Dasettanum chechiyum kazhinje ende manassil singers ullu(Rafi saab and Lathaaji DSS Reviews  (No chat.) - Page 12 559487 ivare aarumaayum compare cheyyan njaan orukkam alla)
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyWed Sep 10, 2014 12:47 pm

Ammu wrote:
ഇന്നലെ ....ജാനകി പാടിയത് , ഒറിജിനല്‍ ന്റെ അത്രയും ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ സാധിച്ചില്ല എങ്കിലും , ചെയ്ത ഡാന്‍സ് സ്റെപ്സ്‌ കാണുവാന്‍ ഒരു രസം ഉണ്ടായിരുന്നു....നല്ല കൊസ്ട്യൂം....മിടുക്ക് കുട്ടി..DSS Reviews  (No chat.) - Page 12 199945 .കനിഹയ്ക്ക് ഫുള്‍ മാര്‍ക്ക് കൊടുക്കാമായിരുന്നു.. DSS Reviews  (No chat.) - Page 12 618981 DSS Reviews  (No chat.) - Page 12 28432

അസ്ലം: ബാന്‍ഗ്ലൂര്‍ ഡേയ്സ്ലെ ഗാനം.....ഹ്മം...പുതിയ പാട്ടുകളുടെ ഒക്കെ ഒരവസ്ഥയെ !!! ഒരു ലൈന്‍ പോലും ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല....അസ്ലം പാടിയത് DSS Reviews  (No chat.) - Page 12 808463 ....ഫീല്‍ കൊടുക്കാന്‍ അങ്ങ് കഷ്ട്ടപ്പെട്ടത്‌ പോലെ തോന്നുന്നു.... DSS Reviews  (No chat.) - Page 12 145807

വര്‍ഷ: ഹമ്മേ...വര്‍ഷയുടെ , ശ്വാസ നിയന്ത്രണം ...ഈ പ്രായം വെച്ച് നോക്കുമ്പോള്‍ ..അപാരം തന്നെ...നമിച്ചിരിക്കുന്നു DSS Reviews  (No chat.) - Page 12 608472 DSS Reviews  (No chat.) - Page 12 811586 പക്ഷെ ....99 ഇമ്മിണി കൂടുതല്‍ അല്ലെന്നാ സംശയം... DSS Reviews  (No chat.) - Page 12 1063495676 പലയിടത്തും ശ്രുതി , പിണങ്ങി നില്‍പ്പുണ്ടായിരുന്നു....ഇടയ്ക്ക് ഷാര്‍പ് ആയി തോന്നി...."അറ്റംപറ്റ് " ഈസ് ഗുഡ്.....ബട്ട്‌ മാര്‍ക്ക് ഈസ് ടു മച്ച്... DSS Reviews  (No chat.) - Page 12 1840217520 കനിഹ , ജാനകിയ്ക്ക് 8 കൊടുത്തിട്ട് വര്‍ഷയ്ക്ക് 10 കൊടുത്തത് അത്രയ്ക്കങ്ങട് ദഹിക്കുന്നില്ല..DSS Reviews  (No chat.) - Page 12 618981 ..പോ ..കൂട്ടില്ല... DSS Reviews  (No chat.) - Page 12 514434 DSS Reviews  (No chat.) - Page 12 514434
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyThu Sep 11, 2014 9:23 am

Ammu wrote:
നീലൂസ് അവലോകനംസ് DSS Reviews  (No chat.) - Page 12 559487 DSS Reviews  (No chat.) - Page 12 811586 DSS Reviews  (No chat.) - Page 12 811586

Ho…….malavikayude ambarippikkunna prakadanathil mattu peroformances mungi poya divasam…..kannukaleyum kathukaleyum kuliraniyippicha performance….padiyathil oru vakku polum enikku manassilayilla…..pakshe sathyam…romancham vannu poyi……pandu thusharinte kacheri kazhinjappolundaya athey anubhavam……itharam pattukal padumbol enthoru confidencanu aa kuttikku….orchestrayumayulla interaction super……..hats off malavika….

Malavikakku sthiram classical songs aanengil Reshmakku sthiram open throated singing aanallo….kollam performace nannayirunnu…..

Vaisakhi padiyo….malavikayude pattu kazhinjappol pinne onnum kelkkathayi….onnamathu kannoram enna rathi nirvedham pattu enikku theere ishtalla…(athinte visuals aavam karanam…)

Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyThu Sep 11, 2014 10:01 am

Ammu wrote:
രേഷ്മ: പ്രതീക്ഷകള്‍ തെറ്റിയ്ക്കാതെ തകര്‍ത്തു , തുറന്നു പാടി....കണ്ണിനും , കാതിനും ഒരു ഉത്സവലഹരി... DSS Reviews  (No chat.) - Page 12 912236 ..മിടുക്കി....ഹ്മം....അണ്ണാച്ചി , എവിടെയോ ശ്രുതി പിഴവ് കണ്ടെത്തി ഒരു മാര്‍ക്ക് കുറവ് നല്‍കി...( ഇന്നലെ വര്‍ഷ പാടിയത് ശ്രുതി ശുദ്ധം ആയിരുന്നോ 30 നല്‍കുവാന്‍ എന്നൊരു സംശയം മനസ്സില്‍ ദഹിക്കാതെ കിടക്കുന്നു...ഹ്മം DSS Reviews  (No chat.) - Page 12 421801 ) ...ഒരു മാര്‍ക്ക് കൂടി നല്‍കി 97 ആക്കാമായിരുന്നു.... DSS Reviews  (No chat.) - Page 12 514434

മാളവിക: ഹമ്മേ....ഗംഭീര പ്രകടനം. DSS Reviews  (No chat.) - Page 12 559487 ...ആലാപനത്തില്‍ ഉള്ള ആത്മവിശ്വാസം...സ്വരങ്ങള്‍ പാടുമ്പോള്‍ കാട്ടുന്ന അനായാസത ...ഓര്‍ക്കസ്ട്രായുമായുള്ള ഇന്ടറാക്ഷന്‍ ....ഇവയൊക്കെ അപാരം ...നമിച്ചു മാളൂ നമിച്ചു.. DSS Reviews  (No chat.) - Page 12 3872331181 ..പക്ഷെ , ടൈപ്പ് ചെയ്യപ്പെടുകയല്ലേ കുട്ടീ??? എല്ലാതരം പാട്ടും വഴങ്ങുന്നയാള്‍ക്ക് ആണ് സ്റാര്‍ സിങ്ങര്‍ പദവി എന്നൊക്കെ ആണ് ജഡ്ജസ് ന്റെ വായില്‍ നിന്നും കേട്ടിട്ടുള്ളത്.. DSS Reviews  (No chat.) - Page 12 1063495676 ..ഹ്മം ...നടക്കട്ടെ ..നടക്കട്ടെ... DSS Reviews  (No chat.) - Page 12 140111

വൈശാഖി: കണ്ണോരം ...ചിങ്കാരം......ശ്രേയ ഘോഷാല്‍ പാടിയ ഈ ഗാനം , വൈശാഖി "വിഗാരം " കൊടുക്കാന്‍ നോക്കി അവതാളത്തില്‍ ആക്കി എന്ന് പറയാതെ വയ്യ...ഒറിജിനല്‍ ആലാപനതോട് 70% "നീതി പുലര്‍ത്തി " എന്നേ പറയുവാന്‍ ഈയുള്ളവള്‍ക്കു സാധിക്കൂ...ശ്രേയ പാടുമ്പോള്‍ ഫീലും , ലിറിക്സും വ്യക്തമായിരുന്നു....വൈശാഖിയുടെ ആലാപനത്തില്‍ ലാന്റിംഗ് നോട്ട്സ് ഒന്നും ക്ലിയര്‍ അല്ല.. DSS Reviews  (No chat.) - Page 12 808463 .ഹ്മം..സെലിബ്രിട്ടി 10 മാര്‍ക്ക് നല്‍കിയത് ചുവപ്പ് സാരി കണ്ടിട്ടാണോ??ഗ്ര്ര്ര്‍ DSS Reviews  (No chat.) - Page 12 618981
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyThu Sep 11, 2014 10:49 am

Binu wrote:
Innale Stunning perfo by Malavika, reality show kalile ettavum mikacha njanam ulla gayika malavika thane...
Reshma nalla confident singing good...malayala cinemakalil nalu pattukal iniyum undavumenkil reshma athile kure paadum....

Vyshakhi...Nalla bhaavam kelkan sukhamundayirunnu ennalum Mukalil paranja randu perodum malsarikkumbool ulla ajagjanthra vythyasam kanamayirunnu
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyThu Sep 11, 2014 11:15 am

shamsheershah wrote:
Nalla singers aanu ivied malsarikunnathu...Vaisakhiyum Jaanakiyum Manuvum adakkam nalla talented aaya singers...Ee Show avasaanikunnu ennariyumbol cheriya sangadam und...Nalla kure performancukal ee kuttikal namukk thannu kondirirunnu...

Innale Maalavika...Maalutty ithuvare enthaanu padichath ennu innale namukku kaanichu thannu...16varshathil adikam classical padichathinde aalmaviswasam,athu aa mugathundaayirunnu,athu pole aalaapanathilum...enikku thonunnilla ee kuttiye ee megalayil pinnilaakkuvaan mattoru reality show singer undennu...Thusahrinde kacherikku kida pidikkuvaanoru paattukaari ithaa...ennu urakke parayaan kazhiyum innalethe ee midukkiyude performance kandaal...
Ithaanu ee showyude vijayam...Maalutty thonda prasnangal kondu ushalumbol maari ninnu parithapicha kalaahridayarkku,avarude prarthanakalkku ithaa result undaayirikkunnu... DSS Reviews  (No chat.) - Page 12 559487 DSS Reviews  (No chat.) - Page 12 559487 Maalutty vaakkukal illa...! DSS Reviews  (No chat.) - Page 12 811586 DSS Reviews  (No chat.) - Page 12 811586

Reshma:-Ottum kurachu kaanikkukayalla,ennalum Maaluttikk purakile Reshma varoo...Innale enthoru kidilan perfo aayirunnu..OPen throatily paadunna ee midukki kutty open stagukalile raanjiyaakuvaan sadyatha kaanunnu..Theepaarunnoru porattam aanu njan munnil kaanunnath...Orinju polum vittu kodukkathe Reshma malsarichirikkum...Eduthu parayendath Reshmayude thayyareduppukal aanu..Pinne dedication...Classical knowledum...
Innalethe mikacha randaamathe perfo aayirunnu Reshmayudeth...ennal aa Roundile "best"perfoyum..enikkangane thonni..marks onnu-randu kuranju,ille...?

Vaisakhi:-Munchile moonnam sthaanakkari-midukki kutty-enikk ishttamulla gaayikayaanu Vaisakhi-Innale nalloru song aanu kondu vannath...ee paattinde bhaavathinaanu munthookkam kodukkendath..Sreya athu pole paadi vechirikkayalle...?Bhavam kodnu varuvaan sramichappol Speed kuranju poyi,appol paattinde aa bangi kuranju poyi..Pakshe aalmaarthamaaya oru sramam aayirunnu Vaisakhiyudethu...!Mattu Randu performancukalkkidayil mungi poyath swabaavikam maatram...
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyThu Sep 11, 2014 12:15 pm

Greeeeeshma wrote:
Review
Malavika – Orpadu ragangal chernna oru Elayaraja song…..(Sadanara audience nu kelkkan pattiya etrayo sugham ulla elayaraja songs undu) Competition aley, evide talent show case cheyyuka ennulathanu pradhanam…Malavika yude Brilliant singing ayathu kondanallo judges standing oviation koduttathu..so she deserved.for me, ragattinte athiprasasranam aano…..malavika yude repeat classical singing kondanno enikku oru feel um thonniylla….100/100 –Good.(judges ee kochu engane classical song um pokki pidichu kondu vannnu njenttan ninnnal mattu kuttykalude karyam kashtattil aavumallo…hmm…judges nte oru njettal……… njanum njettyy oru 5-6 njettallllll)

Reshma – Hindi new fast hit –Stylish, Power packed & Energetic performance… oru professional performance kanunna feel aayiurnnu…ee song nu venda Open throat singing aayiurnnu..very good.

Vaishakhi – Mayalalam new hit – Kannoram – Vaishaky padumbol already feel and expression undu…over feel konduvaran shremikkunathu bore aanu…athu kondu artificial feel aayi thonni…..avide-evide kurachu shurhty issues ozhivakkiyal good singing……Vaishakhi ethu dress ettalum nalla bhangi undu.ennale red sreeeyil bore ayiruniley..aa kochine sundari anennu parnaju kaliyakkiyathaya eniku tohnniye…….(neeelus ne pole enikum ee song ketal apol thalavedana edukum)



Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyTue Sep 16, 2014 10:08 am

Ammu wrote:
ഷര്‍ട്ട്‌ നു മാച്ചിംഗ് കണ്ണാടി കിട്ടാഞ്ഞത് കൊണ്ടാകും എം ജി കണ്ണാടിലെസ്സ് ആയി വന്നത്....പാവം DSS Reviews  (No chat.) - Page 12 4214 ...ഈ ജഡ്ജസ് ന്റെ ഓരോരോ പ്രോബ്ലംസേ....hi..hi..

മനു : എനിക്കെന്തോ ഈ പാട്ട് അത്ര ഇഷ്ട്ടായില്ല ...പ്രകടനം ഒക്കെ തലേം കുത്തി നടത്തുന്നുണ്ടായിരുന്നു....ഇടയ്ക്ക് കറന്റ് അടിച്ച വടിവേലുവിന്റെ തലമുടി മാതിരി കേശാലങ്കാരം ഒക്കെ കണ്ടു..... DSS Reviews  (No chat.) - Page 12 3312860399

രേഷ്മ : വിജയലക്ഷ്മിയുടെ സ്റാമ്പ് പതിഞ്ഞ ഗാനം....ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ ......രേഷ്മ അല്‍പ്പം കൂടുതല്‍ ഓപ്പണ്‍ ആയി പാടിയോ എന്നൊരു സംശയം....ഒറിജിനല്‍ പാട്ടിലെ ഒരു ഫീല്‍ അല്‍പ്പം കുറഞ്ഞു പോയതായി തോന്നിയല്ലോ.അനുമാം പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു.. DSS Reviews  (No chat.) - Page 12 40124 ..ഒരുപാട് പ്രതീക്ഷയുണ്ട് രേഷ്മയില്‍..ട്ടോ...ഗ്രാന്‍ഡ്‌ ഫിനാലെയ്ക്ക് ആശംസകള്‍...തകര്‍ക്കുക.. DSS Reviews  (No chat.) - Page 12 199945 ..ഫ്ലാറ്റിന്റെ ചാവി നമ്മള്‍ക്ക് തന്നെ..... DSS Reviews  (No chat.) - Page 12 95345 DSS Reviews  (No chat.) - Page 12 906450

ജാനകി: പാടറിയെ....ഹമ്മേ...മ്മടെ സ്വന്തം ചിത്ര ചേച്ചീടെ നാഷണല്‍ അവാര്‍ഡ് പാട്ട്.. DSS Reviews  (No chat.) - Page 12 912236 ....ജാനകി തീര്‍ത്തും നിരാശപ്പെടുത്തി എന്ന് വ്യസന സമേതം പറയട്ടെ......തുടക്കം തന്നെ ടെമ്പോ വലിച്ചു , ഓവര്‍ കോണ്ഷ്യസ് ആയി ഓരോ വരിയും , വാക്കും സംഗതിയും പാടുമ്പോള്‍ അതിലൊരു സുഖക്കുറവ്.. DSS Reviews  (No chat.) - Page 12 808463 ....നന്നായി ലയിച്ചങ്ങട് പാടുക ന്റെ കുട്ട്യേ.. DSS Reviews  (No chat.) - Page 12 199945 ...ആദ്യ സ്റെജിലെ മിന്നുന്ന പ്രകടനം എങ്ങിനെയാ ഞങ്ങള്‍ മറക്കുക....പുറത്തെടുക്കൂ ആ കഴിവുകളെ......വീണ്ടെടുക്കൂ അന്നത്തെ ആത്മവിശ്വാസം. DSS Reviews  (No chat.) - Page 12 140111 ...ആശംസകള്‍.....ഫിനാലെ വേദിയില്‍ മിന്നുന്ന പ്രകടനം നടത്തുവാന്‍.,.... DSS Reviews  (No chat.) - Page 12 161961 DSS Reviews  (No chat.) - Page 12 906450
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyTue Sep 16, 2014 10:30 am

shamsheershah wrote:
Ottakku paadunna poonguyile...enna gaanavumaayi Reshama:-Reshmakk ithoru challenge alla...Original singere anukarikkanulla sramam sabdathil ullathaayi enikku thonni-athu venda,pakshe Originalile chila sangathikal maatti vechu,nalloru melody aayi paadukayundaayi...nannayi paadi engilum Reshmayil ninnum kure koode perfection njan pratheekshichu...(Athinokke nammude maaluttiyude paattu kettu padikkanam..)

Janakikutty:-Eduthaal ponthaathoru paattumaayaanu kochu jaanukutty ethiyath..vendaayirunnu kunje,nalla sweet voicil ee paattu original thaalathil-speedil paadiyirunnengil judges ezhunnettu kayyadichene..athaanu ee Paattu..Chechiyude oru kidilan aalaapanam aanu ee paattiloode namukk sravyamaakunnathu...Janumol aa paattine konnu kolavilichu ennu parayaan enikku vishamam und...paadi kazhinjulla aa dayaneeya bhaavam ippozhum manassilund...Mega final nadakkunnu..Janukutty adya roundel kaanicha midukk ee avasaana Roundil kaanikkatte..winnersinde listilekku varatte...all the best.

Manu:-Enthoru paattanithu mone?Ithoru paattano?Ithoru samooha gaanam alle..?New generationsinde ororo prasnangale..Mega Urapichathinaal aano song selectionil ingane uzhappunnath...?Enikk ee paattu ottum ishttam aayilla..enthengilum talent ithil theliyikkan undo...?Ormayil thangi nilkunna oru performance..athu nalkaan sramikkuka..allathe chumma vesham kettalinaayi ee vedhi upayogikalle..plzz...

Innu Maalu paadunnund..ellavarum kelkkanam...aa 5minute veruthe aakilla...
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyTue Sep 16, 2014 10:37 am

Greeeeeshma wrote:

Reshma – Ottakku padunna poonkuyile – Eee song il oru shokha bhavam aanu…Plus open throat singing. Reshma padumbol over throat okey anu…but dynamics evide ?? evide okey dynamics kodukkamo athokkey kodukkanam…ennale poornatha varu..pinne mike placement must aanu…powerful voice ayathu kondu high range il okey povumbol mike kurachu pirakottu valichhu pidichu padan shramikanam..Reshma yude ottakku padunna poonkuyilu JUST OK performance.

Manu Shankar –Etrayo nalla songs undu..arokkeyo avanodu parnaju Sonu nigam nte voice similarity undennu..athil pinne cherukkan sonu vinte song selection search cheythu nadakkuka anennu thonnunnu..oru potta pattum kitti….oru gunam ellata pattum gunam ellatta performance..enittum 91 marks?? Wow

Janaki with padareee..padippare – Eniku bhayankara estham ulla chitra chichi yude song…..Janaki kku starting thanne kai vittu poyi..engilum atra mosham aayirunno..sweet voice il kelkkan nalla sugham undayiurnnu…Ee song ISS 2007 il Amritha suresh Superb aayi padiyiurnnu..




Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyWed Sep 17, 2014 10:15 am

Ammu wrote:
ഇന്നലെ : രാജസേനന്‍ പോയി മ്മടെ തോബിയാസ് ജയന്‍ സി ജെ ആയി വന്നല്ലോ.. DSS Reviews  (No chat.) - Page 12 140111 ...ജയന്റെ പാട്ടുകള്‍ ഇത്രേം വേണ്ടായിരുന്നു... DSS Reviews  (No chat.) - Page 12 808463


മാളവിക : ബണ്ടി ഔര്‍ ബബ്ലി ലെ അമ്മായിയപ്പനും കെട്ട്യോനും ചേര്‍ന്ന് മ്മടെ ഐഷുമോള്‍ തകര്‍ത്തു നൃത്തം ചെയ്ത പാട്ട്...കജ്രാ രേ.. DSS Reviews  (No chat.) - Page 12 4276145973 ....സംഘ ഗാനം ഒറ്റയ്ക്ക് പാടി മാളൂ.. whistle ..പക്ഷെ ഒറിജിനല്‍ പാട്ടിന്റെ ആ കവാലി ഫീല്‍ പലയിടത്തും കിട്ടിയില്ല....അതേ പോലെ വോയിസ് ചേന്ജ് ഒട്ടും തോന്നിയില്ല......ആ പാട്ടിലെ ഒരു ആകര്‍ഷണം തന്നെ അതായിരുന്നു. DSS Reviews  (No chat.) - Page 12 273938 ..തുടക്കം ഒറിജിനലിലെ പോലെയേ അല്ലായിരുന്നു... DSS Reviews  (No chat.) - Page 12 628462 .തുടക്കം തന്നെ വലിച്ചു ഇഴച്ചു ...ഹ്മം...എന്തിനാ കൊച്ചെ , ഇങ്ങിനെ സംഘഗാനവും  എടുത്തോണ്ട് വരുന്നത്? DSS Reviews  (No chat.) - Page 12 150292  ...അതും 8:03 മിനിട്ട് നീളുന്ന പ്രകടനം. DSS Reviews  (No chat.) - Page 12 566730 ...കപ്പാസിറ്റി കാട്ടുവാനാണോ ആവോ??? DSS Reviews  (No chat.) - Page 12 860952
സോനുവിന്റെ ഡാന്‍സും , കൂട്ടരും തകര്‍ത്തു..(മഞ്ചലില്‍ ഇരിക്കുന്ന സോനു ന്റെ കാലു കള്‍ രണ്ടും നിലത്തു കാണാമായിരുന്നല്ലോ...hi..hi.. DSS Reviews  (No chat.) - Page 12 44121 ) 90 മാര്‍ക്കിനു ഉള്ള പാട്ടൊക്കെ മാളൂ പാടി....അത്രേ ഉള്ളൂ..ഹ്മം...ഫിനാലെയില്‍ കാണാംട്ടോ....ബൈ.. DSS Reviews  (No chat.) - Page 12 140111

വര്‍ഷ : വിജനതയില്‍....(ശ്രേയയുടെ അടുത്ത കാലത്തെ ഒരു സുന്ദര ഗാനം....കേള്‍ക്കാന്‍ സുഖമുള്ള പാട്ട്.. DSS Reviews  (No chat.) - Page 12 60367 .)സത്യം പറയാല്ലോ....വര്‍ഷക്കുട്ടി പരമാവധി ശ്രമിച്ചു....എങ്കിലും പലയിടത്തും ചെറിയ കല്ലുകടി....ഫീല്‍ ഒക്കെ കൊണ്ടുവരുന്നതില്‍ വിജയിച്ചു....പക്ഷെ  ബെയ്സ് വോയിസ് ആണ് പ്രശനം. DSS Reviews  (No chat.) - Page 12 808463 ...ഇടയ്ക്ക് വോയിസ് കട്ട് ആകുന്നതു പോലെ തോന്നി.ചില വാക്കുകള്‍ വ്യക്തമായതുമില്ല.....ഹൈ പോര്‍ഷന്‍ നന്നായി പാടി ...മാളുവിനു കൊടുത്തത് നോക്കുമ്പോള്‍  വര്‍ഷയ്ക്ക് ഒരു മാര്‍ക്ക് കൂടി അങ്ങട് കൊടുക്കാമായിരുന്നു... DSS Reviews  (No chat.) - Page 12 566730

അസ്ലം : അസ്ലം പാടിയത് വലിയ കുഴപ്പമില്ലായിരുന്നു...എന്നാലും "വിഗാരം " കൂടി  പലയിടത്തും വ്യക്തമല്ലായിരുന്നു.....ദാസേട്ടന്‍ പാടിയ പാട്ട് നമ്മുടെ മനസ്സില്‍ ഇങ്ങിനെ കിടക്കുകയാ....എന്ത് വ്യക്തമാ ഓരോ വരിയും.. DSS Reviews  (No chat.) - Page 12 559487 ..ഫീല്‍ ഒട്ടും ചോര്‍ന്നു പോകാതെ ക്ലിയര്‍ ആയി പാടുവാന്‍ ഈ കുട്ടികള്‍ ഒക്കെ എന്നാണോ പഠിക്കുക .... DSS Reviews  (No chat.) - Page 12 768717

മറ്റൊരു കാര്യം:  ഈ പാട്ടിന്റെ  ചരണം ആയപ്പോള്‍ അസ്ലം  മൂന്നു നാല് ഇടങ്ങളില്‍ കൈവെള്ളയില്‍ ഒളിഞ്ഞു നോക്കി പാടുന്നുണ്ടായിരുന്നു... DSS Reviews  (No chat.) - Page 12 860952 ...ഹ്മം ഗോപ്പി അടി....ഗോപ്പി അടി. DSS Reviews  (No chat.) - Page 12 150292 ..ക്യാമറ കണ്ണുകളെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ....ഒപ്പം പ്രേക്ഷകരുടെ കണ്ണുകളെയും... DSS Reviews  (No chat.) - Page 12 545345
ജഡ്ജസ് അത് ശ്രദ്ധിച്ചില്ലേ??അതോ മനപൂര്‍വം മറന്നതോ???ആഹാ...എന്തേലും ആവട്ടെ...ഫിനാലെയില്‍ ഈ തന്ത്രം ആവര്‍ത്തിക്കരുതേ  പിള്ളാരെ....ഹ്മം..
എലിമിനേഷന്‍ ഇല്ലാന്ന് ഉറപ്പായതിനാല്‍ ആവും കുട്ട്യോള്‍ക്ക് ഇത്തിരി ഉഴപ്പ്...നടക്കട്ടെ ...നടക്കട്ടെ...... DSS Reviews  (No chat.) - Page 12 421801

കുറിപ്പ് : കഴിവുള്ള പതിനേഴു ഗായകരില്‍ നിന്നും മികച്ച പ്രകടനങ്ങളുടെ പിന്‍ബലത്തില്‍   അസാമാന്യ പ്രതിഭയുള്ള  ഏഴു ഗായകരുമായി  ഗ്രാന്‍ഡ്‌ ഫിനാലെ എത്തിക്കഴിഞ്ഞു.. DSS Reviews  (No chat.) - Page 12 912236 ..മോശം പ്രകടനങ്ങളുടെ പേരില്‍  ആരെയും മാറ്റി നിര്‍ത്തുവാന്‍  സാധിക്കാത്തത് കൊണ്ട്   ഏറ്റവും മികച്ച ഏഴുപേരെ അണിനിരത്തി ഗ്രാന്‍ഡ്‌ ഫിനാലെ.. :paru: .ഇതൊരു ചരിത്ര മുഹൂര്‍ത്തം ....dss നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി.....ഇന്ന് മലയാളത്തില്‍ ഉള്ള റിയാലിറ്റി ഷോ കളില്‍ ഏറ്റവും ജനപ്രിയമായത്  dss തന്നെ...ജയ് സ്റാര്‍ സിങ്ങര്‍... DSS Reviews  (No chat.) - Page 12 807107
Back to top Go down
parutty
Forum Boss
Forum Boss
parutty



DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 EmptyWed Sep 17, 2014 11:03 am

Greeeeeshma wrote:

Malavika – Hindi fast – Valare lengthy aaya song..(personally enikkishtam alla ee song). Malavika yude attempt kollam…but base um Middle range um ok..register avunnundu…..but high range il povumbol false voice kayari varunnu…vere etho oru voice tone aanu high range il…ella song padumbolum undue e prashnam..Nalla heavy make up il heavy song um aayi heavy voice il padi theerttu…very good.

Varsha – How old are u song –Nalla song selection.. chila area okey shreya padunna pole thonni..base portion register avunilla.. high range nalla crystal clear.. imperfection throughout undayiurnnu..overall good performance.

Aslam – Ammaye vanangathey – Maximum feel kondu varan shramichitundu….atra vijayichilla..overall ok performance. Arun Gopan nte stamp pathinja song aanu ethu…(Aslam olinju nokkiyo…difficult ulla area padi kazhinju alsam oli kannu ettu nokkuathu MG sir ne aanu, avide ninnu signal kittiyal aslam happy…but kayyilum nokki thudangiyo)…

Arum ee stage oru nalla standard il vannittilla….grand finale il nalla oru competition expect cheyundu


Back to top Go down
Sponsored content





DSS Reviews  (No chat.) - Page 12 Empty
PostSubject: Re: DSS Reviews (No chat.)   DSS Reviews  (No chat.) - Page 12 Empty

Back to top Go down
 
DSS Reviews (No chat.)
Back to top 
Page 12 of 13Go to page : Previous  1, 2, 3 ... , 11, 12, 13  Next
 Similar topics
-
»  MALAYALI HOUSE REVIEWS (No Chat Plz..)
» Indian Voice-Reviews
» Indian Voice Season 2 Reviews
» Indian Voice Season 2 Reviews
» Indian Voice-Reviews.Part-2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Delishus Star Singer Season -7-
Jump to: